ശ്രീനാരായണഗുരുവും എസ്എൻഡിപി യോഗവും | VM Sasi | Gurupadham TV

Поделиться
HTML-код
  • Опубликовано: 24 ноя 2022
  • ശ്രീനാരായണഗുരുവും എസ്എൻഡിപി യോഗവും

Комментарии • 26

  • @ashasaji5756
    @ashasaji5756 Год назад +2

    SNDP യോഗംചരിത്രം ഇത്രയും നന്നായി മനസിലാക്കി തന്ന ശശി സാർ ന് ഒരായിരം നന്ദി 🙏

  • @shincesanish2755
    @shincesanish2755 Год назад +4

    യോഗത്തിന്റെ മഹാഭാഗ്യമാണ് V. M
    Sasi sir. 🙏🙏🙏

  • @omanamani6185
    @omanamani6185 Год назад +1

    ഓം ശ്രീ നാരായണ പരമ ഗുരവേ നമ: .°ബ്രഹ്മ സത്യം ജഗത് മിത്യ° നന്ദി സാർ

  • @ManojKumar-ur5dr
    @ManojKumar-ur5dr Год назад +3

    നമസ്തേ.. 🙏 സാർ
    എല്ലാവർക്കും മനസ്സിലാകുന്ന രീതിയിൽ ലളിതമായ അവതരണം.
    ഇനിയും കൂടുതൽ അറിവുകൾ ഞങ്ങൾക്ക് നൽകുവാൻ മഹാഗുരുവിന്റെ അനുഗ്രഹം ദീർഘകാലം ഉണ്ടാകട്ടെ എന്ന പ്രാർത്ഥനയോടെ..... 🙏
    " അഭിനന്ദനങ്ങൾ "🌹🌹🌹

  • @mohanakumars1005
    @mohanakumars1005 Год назад +2

    അതിമനോഹരം🙏🙏🌹🙏🙏
    നേരിട്ടുകണ്ടവർപോലും തൃപ്പാദങ്ങളെനേരെഅറിഞ്ഞില്ലതന്നെ
    സത്യം🌹🌹🌹

  • @gopikallammakkal3593
    @gopikallammakkal3593 Год назад +1

    സത്യം അറിയാൻ ക്ഷിഞ്ഞതിൽ സന്തോഷം.ശ്രീ V M ശശി സാറിനു നന്ദി

  • @PonnammaPonnammaB
    @PonnammaPonnammaB Месяц назад

    Ohm,paramasalguruvay,namaha. Gurdwara,jaikkattay, orujathi,orumatham,orudaivam,manushiyanay.🎉🎉🎉❤❤❤😮😮😮.

  • @ajithakumaritk1724
    @ajithakumaritk1724 Год назад +2

    മഹാത്മാക്കളുടെ ആശയങ്ങൾ ഒരു പോലെ ആകുന്നത് സ്വാഭാവികമാണ്.

  • @vidyank.b.kalappurakkal263
    @vidyank.b.kalappurakkal263 Год назад +3

    യോഗം പ്രവർത്തകർക്ക് ഊർജ്ജം ലഭിക്കുന്ന പ്രഭാഷണം

  • @radhakrishnanvt9259
    @radhakrishnanvt9259 Год назад +2

    E .valiya karyangal paranju kalppicha Sarina.gurudavanta anugraham undakata. ennui prarthikkunnu

  • @vasumathyraghuvaran4072
    @vasumathyraghuvaran4072 Год назад +1

    സാറിന്റെ പ്രഭാഷണം ഇനിയും പ്രക്ഷേപണം ചെയ്യണമെന്ന്ഗുരുപഥം ടി.വി.യോട് അപേക്ഷിക്കുന്നു.🙏🌹

  • @sadasivankg9072
    @sadasivankg9072 Год назад +4

    എല്ലാ SNDP ക്കാരും ഈ പ്രഭാഷണം ശ്രദ്ധിച്ചു കേൾക്കണം. ഗുരുദേവനെ ക്കുറിച്ചും SNDP യോഗത്തെക്കുറിച്ചും ഗുരുദേവൻ സാധാരണ ദേവി ദേവതാ തലത്തിലും എത്രയോ ഉത്തുംഗതലത്തിൽ പ്രശോഭിച്ചിരുന്നു എന്ന് നാം അറിയണം. ഗുരുവിനെ ശരിക്കും മനസ്സിലാക്കി ഹൃദയത്തിൽ ഉറപ്പിക്കാത്തവരും ആണ് മറ്റു ദേവീ ദേവ ക്ഷേത്രങ്ങൾ തിരക്കി ഓടി നടക്കുന്നത്. ഈ പ്രഭാഷണം കേട്ട് ഗുരുദേവനെ അറിയുവാൻ കഴിയുമാറകട്ടെ.

  • @kanchanamohan5847
    @kanchanamohan5847 Год назад +1

    കൊള്ളാം. നല്ല പ്രഫാഷണം

  • @madhuashokan7355
    @madhuashokan7355 Год назад +1

    🙏🙏🙏❤️❤️❤️

  • @bindhuvp714
    @bindhuvp714 7 месяцев назад

    🙏🙏🙏🙏👏👏👏👏🌹

  • @ajithakumaritk1724
    @ajithakumaritk1724 Год назад +1

    നല്ല പൊളിച്ചെഴുത്ത്!

  • @wilworthho7687
    @wilworthho7687 Год назад +1

    Om Namo Narayanaya (Panchaman K)

  • @samaykrishnastech2737
    @samaykrishnastech2737 12 часов назад

    ഡോ പൽപ്പുവും എസ്എൻഡിപി യോഗവും ഇതിൻറെ ഒരു വീഡിയോ വിടുമോ😢😢😢

  • @renjithkochupurayil
    @renjithkochupurayil Год назад +1

    യോഗം പ്രവർത്തകരുടെ അഭിമാനം ശശി സാർ

  • @sureshvazhapully3280
    @sureshvazhapully3280 Год назад +1

    🙏🏻🙏🏻🙏🏻

  • @srbabu6234
    @srbabu6234 Год назад +3

    നല്ല പ്രഭാഷണം. ഇതു പോലെയുള്ള ആളുകളാണ് നമുക്ക് വേണ്ടത്.

  • @ddview7775
    @ddview7775 Год назад

    സർ പറയുന്ന
    ചരിത്രം തന്നയാണ് സത്യം. സച്ചിദാനന്ദ സ്വാമിയും ഈ ചരിത്രം യാണ് പറഞ്ഞത്

  • @vilayilthekkethiltinuvr5261
    @vilayilthekkethiltinuvr5261 Год назад +2

    ഇപ്പോ SNDP യോഗം തീരുമാനിച്ചു നടപ്പാക്കുന്നത് സംബന്ധിച്ച് എന്ത്. പറയാൻ . സമുദയത്തിൽ പെട്ട കുട്ടികൾക്ക് പോലും ജോലിയും വിദ്യാഭാസം നിരസിക്കപ്പെടുന്നത് , ഇത് ഉണ്ടാവും എന്ന് കരുതിയാണ് ഗുരുദേവൻ 1928 ഈ യോഗം വിട്ടിത് ഓം പരമ ഗുരുവേ നമ:

  • @kaprassad904
    @kaprassad904 Год назад

    𓂸☹︎❤️👏👏❤️

  • @madhuashokan4332
    @madhuashokan4332 Год назад +2

    🙏🙏🙏❤️❤️❤️