എന്റെ love birds ഒരു മുട്ട ഇട്ടിട്ട് പല പല ദിവസങ്ങളിൽ ആണ് മറ്റു മുട്ട ഇടുന്നത്. പിന്നെ ഒരു മുട്ട ഇട്ട് അടുത്ത മുട്ട ഇട്ടുകഴിയുമ്പോൾ ആദ്യത്തെ മുട്ട പൊട്ടിച്ചു കളയുന്നു. 5, 6 മുട്ട ഇതുപോലെ കൊത്തിപൊട്ടിച്ചു കളഞ്ഞു. മുട്ട കൊത്തി പൊട്ടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്? ഒന്ന് പറഞ്ഞുത്തരോ? പ്ലീസ്
Bro എന്റെ കയ്യിൽ ഒരു 30 ഡേയ്‌സ് budgie chick ഉണ്ട്... Parents ഇല്ല.. ഹാൻഡ്‌ഫീഡ് ചെയ്യുമ്പോൾ കഴിക്കുന്നില്ല.. തിന ചെറുതായിട്ട് കൊത്തുന്നുണ്ട്.. ഫുഡ് കഴിക്കാൻ എന്തേലും വഴി ഉണ്ടോ.. 🙂
Bro.. എനിക്ക് ഒരു റിപ്ലൈ അത്യാവശ്യം ആയിട്ട് തരണം. Plz.. എനിക്ക് finches birds ഉണ്ട്. April 28 ന് മുട്ട ഇട്ട് തുടങ്ങി..5 മുട്ടകൾ May 13 ന് 2 മുട്ട വിരിഞ്ഞു പിറ്റേന്ന് ഒരു മുട്ടയും കൂടി വിരിഞ്ഞു. But അന്നുതന്നെ കുഞ്ഞുങ്ങൾ 3 എണ്ണവും ചത്തു. തള്ളക്കിളി കുഞ്ഞുങ്ങളെ മൂന്നിനെയും കൊണ്ട് വന്നു വെളിയിൽ ഇട്ടു.. ഇന്ന് ബാക്കി വന്ന 2 മുട്ടകളും ഞാൻ എടുത്തു മാറ്റി..അതിൽ ഒന്നിൽ കുഞ്ഞു ഉണ്ടായിരുന്നു.. ആ കുഞ്ഞിനെ ന്തു ചെയ്യണമെന്ന് ഒരു പിടിത്തം ഇല്ല.. അതിനു എന്തൊക്കെ കൊടുക്കണം.. ഇന്ന് തന്നെ വല്ലതും കൊടുക്കണോ അതിനു.. Plzz reply 😊
Milk കൊടുക്കാമോ. Birds നുള്ള food പെട്ടന്ന് പോയി വാങ്ങിക്കാൻ പറ്റിയ situation അല്ല. അപ്പൊ വീട്ടിൽ ഉള്ള ന്തേലും തത്കാലം കൊടുത്താൽ മതിയോ. Means biscuit ഒക്കെ വെള്ളത്തിൽ ചേർത്ത paste ആക്കി കൊടുത്താൽ കുഴപ്പം ഉണ്ടാകുവോ. ഈ കുഞ്ഞിനെയെങ്കിലും ജീവനോടെ കിട്ടാൻ വേണ്ടിയാ ചോദിക്കുന്നെ 😊..
Athra thivasam kazhiyubola African love birds chicks sunflower seeds and thanna eduthu thudanjuka
Hallo please reply
Thina mathram koduthu 5 days aya love birdnu hand feed cheyyan pattumo bro..ente veettil 3 egg virinju..appol thalakkunjinu mathrame food kittunnullu..avane mattiyal bakki ullavarkku food kittum.. please suggest
Thank u for the detailed information😊👍🏻
Ethra masam akumpol anu mattu foodukal koduthu thudangeyndath?.
Broo love birds murta itte virije.oooroo kuttikalaaayi chathu poookunne.ipo 4 ennam viriju.ellam chathu.2aamathe praavasym aane ighne undaakunnr.enthaa cheynde bro
Bro plz reply
small brewers blackbird ethinu ennatha koduknde
Bro ithiney kodathinnu maattano thalla kili chavumbo
Ente finches bird chick kuutil ninn thazhe veenu.full feather vannu. appo athinte ntha cheyya.kuutil thannye vekkano. Handfeeding formula ippo kayyil illa pakaram verenthenkilum kodukkamo? Pls reply 🙏🙂
Etra divasam vare nmmal chood kodukanam
Bro ippo chuudalley bulb avishyamundo
Ethra nalle vara ath kudichalle kozhpam odo
Thatha kunjinu amritham podi kodukunnond kuzhapamundo
Love birds babiesnte mother parent innu paranu poyi athine enni egane food kodukkum . First nammal entha cheyande akke oru tension. Babies koodu settings eganeya
😣😣
Etra month thott Fruits vegetable nuts kodukkam
Bro thina podichittu kodukkan patto
Hand feeding kazina pinapple conurinu thina kodukan pattumo sunflower seed kazikunundu
Ente love bird 5 egg ഇട്ടു athil 3 ennam virinju athil 1 Weak anu അതിന്നു chickne edukkamo plz rpl
Edukkam but eppozhum thudakkakarkku nallathu Two weeks aya kunjanu
Bro matte handfeeding videonte link reply tharumo
Cockatail nu hand feeding kazhin water kodukano.?
Bro it's really helpful video
Anikk oru birdina kitty but ath antanann ariyan vayya
Cheta ente cockateil 3 month ayi.... Iporum comp handfeed anu.... Chetan paranja method njn noki... Kore nalayi.. Kodukumbo ono randanam kaykum thena.. Pine kedanu karanjondu irikum.. Mindakila thena.. 3month kaynu... Entha cheyande njn... Onu parayamoo
One month aaya bird n bulb vech chood kodukkendathundo...parent bird care cheyyunnilla...plzz reply me..
40 w unda bulb
First view
👍👍
Feeding time coroct parranje tharro chetta
Love birds inte kunjungalk ethra interval il anu food kodukendath
Bro cockatiel chick ne 2 weeks a19 koduthu ath kazhij vere handfeeding formulae kodutha kozhapam indo
Bro plz rply amrutham podi use cheyamo
Bro rand kunjine kitti marathil ninn veenada adhin amrutha podi kodthotte
First comment
👍👍
Chetta e amirtham podi kodukkamo
Sick ayitula oru cockatiel adult birdne ee same handfeeding formula use cheythal problem undo
Bro cerlack danger aaano..koduthal kuyappam undavumo onn reply cheyane pls...pls...njan oru cocktail vallarthan poovan...paatuva aanekil..oru cocktail feeding video idumo....pls
Kunjugal adeltt pair thirichariyunnatheganeya
Male, female aavumbol
petlife ന്റെ 2 ടൈപ് ഉണ്ട് ഏത് കൊടുത്താലും മതിയോ??? online purchase link undo?
Birdin light itt kodkkumbol full time idano atho kurach time mathiyo
Thank you ചേട്ടാ
👍👍
@@syamkrishnan
Love birds thuval kothi kalayunnathu. Yenthanu karabam🙏
Thena enganeya feed cheyuka
Reply pls
Bro my parrott 1mnth aayitollo ഇന്നലെ വാങ്ങിച്ചത് handfeed കൊടുക്കുന്നുണ്ട് dly എത്ര തവണ qnty കൊടുക്കണം friuts കൊടുക്കാമോ..? Plz rply
Bro namuk 3 week old lovebirdin ethokka fruits koduth thodangam
എന്റെ രണ്ട് മാസം പ്രായമുള്ള തത്ത കുഞ്ഞിന്റെ വാലിലെ തൂവലുകൾ ഇളകി ആടുന്നു , (കൊഴിയുന്നതാണോ ? അങ്ങനെ
കൊഴിയുമോ ?
Bro mattu videosil parunnathu right sideil kude kodukkanam ennu aannallo...?!
1 മാസമായ conure chick ന് bulb ഇട്ട് കൊടുക്കണോ
Bro Petlife nte food prepation enganayann…water and powder ration onn prnjtharo…adhayta cocktailnne valarthunnath
Hand feed chayyanam enn nirbamdham ano.... Thalla kili swayam kodukkille
എനിക്ക് തെങ്ങിൽ നിന്ന് 3നാടൻ തത്ത കുട്ടിയെ കിട്ടി endha ചെയ്യണ്ടേ
Ragivita kodukkamo plz reply
Broo സിറിഞ്ച് മാറ്റി കൊടുക്കണോ .balance fud സിറിഞ്ച് il patti pidich ഇരിക്കുന്നത്
Thank you😍
👍
Thanks bro❤❤❤❤
Thnx bro njan ithu kandillayirunnu ente valiya oru doubt maari njan 1 mnth age aaya cocktail ne medikkan pokuva atha thnx
Super ... Thala 😍
2 month baby parrot aanu aadymokke fud edukunnundarnnu eppo kurache edukunnullu.. Enthanu reason... Pls rply me...
Bro.. Super,thanks a lot ♥️👍
👍
Enikkoru adakka kiliyude baby ne kittyy athinenth kodukkumm onn paranju tharuoo
Reptiles
good brooo
Very useful... Explanation 👍🏻
Nice video 👌👌
👍
Bro eth side il vech kodukkanam?
Chetta pet life kodutha mathiyo
Brw latest birds pricingum cages rateum parayo keralathile
Nokkatte Bro
Good video Bro
Bro ethokke fruits koduth sheelipikam oru 3 week old love bird
ബൾബിൻ്റെ അടിയിൽ വെച്ച് കൂട് adakkano
Chetta Ente kuttille Ealla female birds chathu pokunnu
Kudinte Sthannam Mariyathukondano oru male lum chathu
Chillar parnju Kutinte sthannam mariyathu kondanenn
Bro sthanam okke undu athu nokkunnathu nallathanu
Bro sthannam Ariyamo
Bro nte Vittill Eavideya
Chetta.. Enta finch 2 eggs ittu. Pakshayey adutha thivasam nokkiyappol athu kannunillla... Athina shell polum illa.. Enthukonda.. Enganey????
Valuable.👍👍👍
Bro palli kayari edukkunnathanu
Any remedy..???
Athu thanne enikkum bro pakshe ente caginte net very small size aanu
Cagintea back side full green colour sheet vechu moodu pinea nestng material ayt ramacham polulla ingredients foundation ayt kodul
Thanks
Chettayi ee madathaykku (myna) ede babikku anna foodaa kodukkende
Bro athu puzhukkale alle kazhikkunne
@@syamkrishnan 🥰
Bro njan ippol mainaye handfeed cheyyunnundu njan ippol omanilanu njan cerlac podichum cheru payar podiyum mix cheythu chooduvellathil vevichanu kodukkunnathu..ippol food change cheyyuvan njan kurachu kurachayi chorum arachu mix cheythu kodukkunnundu..nannayi kazhikkunnundu..growthum undu ithu vare kuzhapamonnum sambavichitilla..njan experienced alla first time aanu cheyyunnathu..
Is this formula can feed to bunny rabbit?
Bro budgie kum left side ano food lodukendath
Hai... hand feeding കൊടുക്കുന്ന birdsne കൂട്ടിൽ നിന്നും മാറ്റണോ.... Parents nte aduthu ninnum
Inakkan anengil mattanam ille mattanda
Kurach valiya thathak milk kodukamo?? Chood kooduthal തട്ടിക്കേണ്ടതുണ്ടോ?
Useful 🤩
Adult cocktail hand feeding cheythal enagumoo
Please reply
Full time light on aakki vekkanoo.. Athoo avarude sleep time maathramaanoo.. Pls reply
Thanks bro
Bro tnx🤩
രാത്രിയിൽ hand feed ചെയ്യുമോ....എങ്ങനെ
Oru divasam ethra pravashyam feed cheyyanam?
Baby parrot rice kodukan patumo
ബ്രോ പറുന്തിനു എന്താണ് കൊടുക്കേണ്ടത് എന്റെ പരുന്ത് 2ദിവസം ആയതാണ്
Bro budgiesinte homemade seed mix videooh edumooh
Home. Made seed??
@@syamkrishnan seedmixil ulla items ethokeyaah
Birds self feeding edukkunna prayam ethaa
Hand feed formula fridgil suksikkano plz Reaplay bro.........................
എന്റെ love birds ഒരു മുട്ട ഇട്ടിട്ട് പല പല ദിവസങ്ങളിൽ ആണ് മറ്റു മുട്ട ഇടുന്നത്. പിന്നെ ഒരു മുട്ട ഇട്ട് അടുത്ത മുട്ട ഇട്ടുകഴിയുമ്പോൾ ആദ്യത്തെ മുട്ട പൊട്ടിച്ചു കളയുന്നു. 5, 6 മുട്ട ഇതുപോലെ കൊത്തിപൊട്ടിച്ചു കളഞ്ഞു. മുട്ട കൊത്തി പൊട്ടിക്കാതിരിക്കാൻ എന്താണ് ചെയ്യേണ്ടത്?
ഒന്ന് പറഞ്ഞുത്തരോ?
പ്ലീസ്
ചെറുപയർ പൊടി love birdസിന് കൊടുത്താൽ കുഴപ്പമുണ്ടോ
Mutta kothi pottikkunnathu onnum cheyyan pattilla karanam athu ahh birds preshnam aanu chila birds breeding kollilla,
Nthinanu kodukkunnathu
@@syamkrishnan ഇണക്കി വളർത്താൻ
@@syamkrishnan Aaa
Kidu🖤
👍
Bro എന്റെ കയ്യിൽ ഒരു 30 ഡേയ്‌സ് budgie chick ഉണ്ട്... Parents ഇല്ല.. ഹാൻഡ്‌ഫീഡ് ചെയ്യുമ്പോൾ കഴിക്കുന്നില്ല.. തിന ചെറുതായിട്ട് കൊത്തുന്നുണ്ട്.. ഫുഡ് കഴിക്കാൻ എന്തേലും വഴി ഉണ്ടോ.. 🙂
Bro ee mssg kanuvanajil help cheyuvaaa
Bro..
എനിക്ക് ഒരു റിപ്ലൈ അത്യാവശ്യം ആയിട്ട് തരണം. Plz..
എനിക്ക് finches birds ഉണ്ട്.
April 28 ന് മുട്ട ഇട്ട് തുടങ്ങി..5 മുട്ടകൾ
May 13 ന് 2 മുട്ട വിരിഞ്ഞു പിറ്റേന്ന് ഒരു മുട്ടയും കൂടി വിരിഞ്ഞു.
But അന്നുതന്നെ കുഞ്ഞുങ്ങൾ 3 എണ്ണവും ചത്തു. തള്ളക്കിളി കുഞ്ഞുങ്ങളെ മൂന്നിനെയും കൊണ്ട് വന്നു വെളിയിൽ ഇട്ടു..
ഇന്ന് ബാക്കി വന്ന 2 മുട്ടകളും ഞാൻ എടുത്തു മാറ്റി..അതിൽ ഒന്നിൽ കുഞ്ഞു ഉണ്ടായിരുന്നു.. ആ കുഞ്ഞിനെ ന്തു ചെയ്യണമെന്ന് ഒരു പിടിത്തം ഇല്ല..
അതിനു എന്തൊക്കെ കൊടുക്കണം..
ഇന്ന് തന്നെ വല്ലതും കൊടുക്കണോ അതിനു..
Plzz reply 😊
Bro first day muthal feed cheyyanam, hand feed video ittittundu.
Milk കൊടുക്കാമോ.
Birds നുള്ള food പെട്ടന്ന് പോയി വാങ്ങിക്കാൻ പറ്റിയ situation അല്ല.
അപ്പൊ വീട്ടിൽ ഉള്ള ന്തേലും തത്കാലം കൊടുത്താൽ മതിയോ. Means biscuit ഒക്കെ വെള്ളത്തിൽ ചേർത്ത paste ആക്കി കൊടുത്താൽ കുഴപ്പം ഉണ്ടാകുവോ. ഈ കുഞ്ഞിനെയെങ്കിലും ജീവനോടെ കിട്ടാൻ വേണ്ടിയാ ചോദിക്കുന്നെ 😊..
Petslife കലക്കി കൊടുത്തതിന്റെ balance പിന്നീട് കൊടുക്കാൻ pattuvo
No
തൂവൽ പകുതിപോലും ആയിട്ടില്ല രണ്ടു കുഞ്ഞുങ്ങൾ കുടത്തിനു വെളിയിലായി ഇനിയും കൂട്ടിൽ വച്ചാൽ മതിയോ തിന കഴിക്കുന്നുണ്ട് ഹാൻഡ് ഫീഡ് ചെയ്യണോ
Bulb 24 hrs on chithu idano
Venda idakku
Super
തള്ള കിളി കുഞ്ഞുങ്ങളുടെ തൂവൽ കൊത്തി തിന്നുന്നത് എന്തു കൊണ്ട്
Cocktail ine endhokke kodukkam bro
Njnum ath anveshicha vanne
Can we use seed mix powder
Bro എനിക്ക് 2 മരം കൊതിന്നെ കിട്ടി അതിനു എന്തു food കൊടുക്കണം എന്ന് അറിയില്ല ഒന്നു പറഞ്ഞു തരുമോ. പ്ലീസ് റിപ്ലൈ
പുഴക്കളെ കൊടുക്ക്
മണ്ണിര പ്രാണി ഉറുമ്പ് iyaan patta എന്നിവ കൊടുക്കു
S
Korach thekk thadi vangichu kodukk
@@CRAZY-fu7on enthina chumairikumba ayn kottanana...😆
Epozhekey time onn parayumoo
Bro amrutham podi koduthal kozhappam indo plz rply bro
Mrtham Dahikkan kurachu bhuthi muttaanu