That is true, now a days it gone ? Much more drugs dumping in so criminals are in plenty! Eating human meat ,put Tattoo on vagina at Cochin, deadbody thrown at Police station,such criminals ,who roaming every where?
പാലക്കാട് ബെസ്റ്റ് places:നെല്ലിയാമ്പതി,സൈലന്റ്‌വാലി,പറമ്പിക്കുളം,മലമ്പുഴ,കവ, മീൻവല്ലം ,വരിക്കാശ്ശേരി മന,കൽപ്പാത്തി അഗ്രഹാരംം,പിന്നെ പാലക്കാട് മുഴുവനായും കാണേണ്ടതാണ് ഗൃഹാതുരത്വം ഉണർത്തുന്ന ഗ്രാമങ്ങളും,നെൽപ്പാടങ്ങളും,പുഴയും,ഡാമുകളും,കുളങ്ങളും,തോടുകളും,ക്ഷേത്രങ്ങളും, പള്ളികളും ചായപ്പീടികകളും തുടങ്ങി മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന കാഴ്ചകൾ....❤️❤️❤️❤️
നല്ല അവതരണമാണ് നല്ല ശബ്ദവും.. കൃത്യമായ വിവരങ്ങൾ ശേഖരിക്കാതെ വീഡിയോ കാണുന്നവർക്ക് തെറ്റായ അറിവുകൾ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണേ.. കാക്കത്തുരുത്ത് ആലപ്പുഴ ജില്ലയിലാണ്.. അത് പോലെ കുമരകം പള്ളി സങ്കേതമല്ല, പക്ഷിസങ്കേതമാണ്.. പിന്നെ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയിലാണെന്നൊക്കെ പറയുമ്പോൾ ഈ വീഡിയോ ചെയ്യാൻ കൃത്യമായ വിവരശേഖരണം നടത്തിയിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ..
Naan Keralam full travel chidhik anik like aayadh Kozhikode and Malappuram because the true love of human 🤗🤗🤗💞💞💞 manushya snaham ariyanamengil eeee place adipoliyaaaa 🧡🧡👑👑🎈🎈
11:41Paththanamthitta : മൃഗ ശാല, കാട് എന്നൊക്കെ കേരളത്തിലെ മനുഷ്യർ വിളിക്കുന്നിടം. എന്നാൽ ഞങ്ങളുടെ നാട്ടിലും ഒരു സുന്ദരി ഉണ്ട് ഞങ്ങളുടെ gavi, പിന്നെ മൃഗങ്ങൾ, അയ്യപ്പന്റെ നാടല്ലെയോ പുലിയും ആനയും എല്ലാം ഉണ്ടെന്നിരിക്കും, അത് ഞങ്ങൾക്ക് ഒരു അഹങ്കാരം തന്നെയാ 😉😉
പത്തനംതിട്ട ❤ ആറന്മുള ക്ഷേത്രം, ആറന്മുള വള്ളംകളി, ചുട്ടി പാറ, ഗവി, കവിയൂർ തൃക്കാക്കൂടി ഗുഹ ക്ഷേത്രം, കോന്നി ആനക്കൂട്,അടവി, തുടങി ഒരുപാട് സ്ഥലങ്ങൾ ഉണ്ടല്ലോ
അതെന്താ പെണ്ണിനെ സ്നേഹിക്കാർ ഇല്ലേ അവിടെ മൈരേ ഞൻ മലപ്പുറത് ഉള്ളത് ആണ് എനിക്ക് പെണ്ണ് ഉണ്ട് മൈരേ football ഉം കളിക്കാറും ഉണ്ട് ഓരോ മൈര്ന്മാർ ഫിലോസഫി ആയിട്ട് വരും 🤣
10:25 കന്യാകുമാരി തിരുവനന്തപുരത്തിന്റെ അല്ല മുത്തേ.. കേരളത്തിൻ്റെയും അല്ല കാരണവൻമാർ തമിഴ്നാട് സർക്കാരിന് വിറ്റ് തുലച്ചതാ. തിരുവിതാംകൂർ ആയിരുന്നപ്പോൾ അനന്തപത്മനാഭൻ്റെയായിരുന്നു തമിഴ്നാടിന്റെ കുറെ ഭാഗം
Kozhikode species Kozhikode beech Kozhikode halwa Kallumakayyaa Chattipattiri Manachira Kappad beech Thrikodi drive beech Tali tampal Miskal palli St josaf charch Beypore pulimood Thusharakiri Janakikadu Thonikadavu Sarovaram park SM street Auto driver 's Mall................
Kottayam 🔥 boat il കയറാനും കായൽ വിഭവങ്ങൾ ആസ്വദിക്കാനും അനുഭവിക്കാനും കുമരകം .... തണുപ്പ് ആസ്വദിക്കാൻ മലകളും കുന്നുകളും വെള്ളച്ചാട്ടവും ആസ്വദിക്കാൻ വാഗമൺ മലനിരകൾ അങ്ങനെ പലതരം വൈവിധ്യം നിറഞ്ഞ ഭൂമി ശാസ്ത്രം ആണ് കോട്ടയം ജില്ലയുടെ 🔥🔥
ഇത്തരം കാര്യങ്ങൾ പറയുമ്പോൾ സ്ഥലത്തെ കൂടുതൽ പ്രാധാന്യമുള്ള ചരിത്ര സംഭവങ്ങളും പ്രകൃതി രമണീയമായ സ്ഥലങ്ങളും രാഷ്ട്രീയ സാംസ്കാരിക മതപരമായ സംഭവങ്ങളും വ്യക്തികളും ഓർമ്മിപ്പിക്കുകയാണെങ്കിൽ മറ്റുള്ളവർക്കും ഒരു ഉപകാരമാണ്
ഗവി, കണ്ണൂർ മുഴുപ്പിലങ്ങാട് ബീച്ച്, വേളി ടൂറിസ്റ്റ് വില്ലേജ് കോടനാട് ആന പരിപാലന കേന്ദ്രം, കോട്ടൂർ ആന പരിപാലന കേന്ദ്രം കോന്നി ആന പരിപാലനകേന്ദ്രം തട്ടേക്കാട് ബേർഡ് സൈൻചറി ഇടുക്കി ചെറുതോണി കുളമാവ് ഡാമുകൾ അഞ്ചുരുളി ടണൽ... ഒരുപാടുണ്ട്
എല്ലാ സ്ഥലത്തും വ്യത്യസ്തങ്ങളായ പല തരം കാഴ്ചകൾ ഉണ്ട്. അതൊക്കെ അറിയാനും കാണാനും താല്പര്യം ഉള്ളവരും ഉണ്ടാവുമല്ലോ. അതുകൊണ്ട് എല്ലാരും അവരവരുടെ ജില്ലയിലെ ഇത്തരം സ്ഥലങ്ങളെ കൂടെ ഒന്ന് കമന്റ്സിൽ ഉൾപെടുത്താമോ. അത് എല്ലാർക്കും ഉപകരിക്കും 🤗
Pl mention muzhuppilangad beach between Kannur and Thalassery. It is 3km beach where you can drive your vehicle on sand beach. Well maintained. While driving from thalassery to Kannur you can enter from one end and leave from other end and join back on the highway. One km from highway. Only two such places in india.
കേരളത്തെ കുറിച്ച് ഓർക്കുമ്പോൾ തന്നെ ഒരു അഭിമാനം തോന്നുന്ന എത്ര പേര് ഉണ്ട്
കേരളം പൊളി
Kerala super
Njan und monoose
Avidathe alkaar aloyikumbol aanu naanaked
Kerala ❤❤❤❤
25 സ്ഥലവും കാണണം എന്നുള്ളവർ ലൈക് അടിക്ക്
എന്താ നീ കൊണ്ടുപോകുമോ 😏
@@sirajchittakath3626 🤣🤣🤣
Noob sinan
പോയാലോ 🤔
@@sirajchittakath3626 OC pokaan ano thalparym
കേരളത്തിലെ പ്രകൃതി കൊള്ളാം🙃🙃🙃 പക്ഷേ🤨 കേരളത്തിലെ ചില മനുഷ്യരാണ്കൊള്ളാത്തത്😖😖😖😭
Ah kutatil malp kootalle😓
That is true, now a days it gone ? Much more drugs dumping in so criminals are in plenty! Eating human meat ,put Tattoo on vagina at Cochin, deadbody thrown at Police station,such criminals ,who roaming every where?
Aa.. chilaril nammalum oke ulpedum. bro...
Sathyam 😂
മലപ്പുറകാർ ഉണ്ടെകിൽ ലൈക് അടിച്ചോ 🔥🔥
നൂറ്റാണ്ടുകളുടെ ഗ്രാമീണത നഷ്ട്ടപെടാത്ത പാലക്കാട് 🔥
😀😀
🥰🥰
Nalla program 👏👏👏👏
എല്ലാം ഇഷ്ടം...... കൂടുതൽ ഇഷ്ടം പത്മനാഭന്റെ സ്വന്തം തിരുവനന്തപുരം 🙏🌹
ഞാൻ കണ്ണൂരിൽ ആണ് എനിക്ക് ഇവിടെ ഇഷ്ടപ്പെട്ട 3 സ്ഥലമുണ്ട്
തലശ്ശേരി,തളിപ്പറമ്പ്,പയ്യന്നൂർ
Kannur uyir😇💞💕
Nan thaliparmbann bro
Nan pazhayangadi
From thalassery😁
@@AnaghaOmal njanunm
@@AnaghaOmal Thalassery evideya
Palakkad മുത്തുമണീസ് ഉണ്ടോ 👍🏻👍🏻😍.
പാലക്കാട് ബെസ്റ്റ് places:നെല്ലിയാമ്പതി,സൈലന്റ്‌വാലി,പറമ്പിക്കുളം,മലമ്പുഴ,കവ, മീൻവല്ലം ,വരിക്കാശ്ശേരി മന,കൽപ്പാത്തി അഗ്രഹാരംം,പിന്നെ പാലക്കാട് മുഴുവനായും കാണേണ്ടതാണ് ഗൃഹാതുരത്വം ഉണർത്തുന്ന ഗ്രാമങ്ങളും,നെൽപ്പാടങ്ങളും,പുഴയും,ഡാമുകളും,കുളങ്ങളും,തോടുകളും,ക്ഷേത്രങ്ങളും, പള്ളികളും ചായപ്പീടികകളും തുടങ്ങി മനുഷ്യ മനസ്സിനെ സ്പർശിക്കുന്ന കാഴ്ചകൾ....❤️❤️❤️❤️
Bro സൈലന്റ് വാലി, വരിക്കാശ്ശേരി മന എന്നിവ ഉൾകൊള്ളികണ്ടതായിരുന്നു
ഞങ്ങൾ പാലക്കാട്കാർക്ക് ഇതൊക്കെയാണ്.............
Yes bro
Palakkad njan pande thott ponam ennagrahikkunna sthalam
Palakkad place nokkunna Palakkad ile njn chettayi parambikulam eattavum kooduthal dam ullate Palakkad aane malayalathil orupaadu hit undakiya cinema shoot cheitate Palakkad aane
സത്യം പറന്നാൽ കേരളം മൊത്തം ചുറ്റി കാണണം 😍🤣🤣🤣😅
Sathyam parakilla
@@gaimingwithnoob3422 അതിനിടെ spelling mistak കണ്ടു പിടിച്ചു 😁
@@gaimingwithnoob3422 😹😹😹😹😹😅😅😅😆😆😆
Correct 👍
Sathyam
തിരുവന്തപുരം വര്‍ക്കല ശിവഗിരി,പൊന്‍മുടി,വിതുര,ബോണക്കാട്,വിതുര ആന പരിശീലനകേന്ദ്രം കൊല്ലം ചെങ്കോട്ട,തെന്‍മല,പാലരുവി,കാപ്പില്‍,പരവൂര്‍
തിരോന്തരം കാരൻ.... വർക്കല കാരൻ
Agasthyarkoodam miss aayi
എന്റെ കേരളം❤️.....എന്റെ വയനാട് ❤️
മല മേലെ തിരി വച്ച് പെരിയാറിൻ തളയിട്ട്......... 😍ഇടുക്കി 💖❣️
നല്ല അവതരണമാണ് നല്ല ശബ്ദവും.. കൃത്യമായ വിവരങ്ങൾ ശേഖരിക്കാതെ വീഡിയോ കാണുന്നവർക്ക് തെറ്റായ അറിവുകൾ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണേ.. കാക്കത്തുരുത്ത് ആലപ്പുഴ ജില്ലയിലാണ്.. അത് പോലെ കുമരകം പള്ളി സങ്കേതമല്ല, പക്ഷിസങ്കേതമാണ്.. പിന്നെ തമിഴ്നാടിന്റെ ഭാഗമായ കന്യാകുമാരി തിരുവനന്തപുരം ജില്ലയിലാണെന്നൊക്കെ പറയുമ്പോൾ ഈ വീഡിയോ ചെയ്യാൻ കൃത്യമായ വിവരശേഖരണം നടത്തിയിട്ടില്ല എന്നു വേണം മനസ്സിലാക്കാൻ..
അതുപോലെ വാഗമൺ എറണാകുളം ജില്ലയല്ലെ?
@@renjithshyam vagamon kottayam, idukki aan,
Ernakulam ayitt oru bendhavum illa😂😂
20 സ്ഥലങ്ങളെന്നു പറഞ്ഞു തുടങ്ങി 25 ആയി പക്ഷെ അതൊന്നും ഒരു കുഴപ്പമേ അല്ല എന്നാലും ആ പാട്ട് ന്റെ സാറേ പൊളി സാനം 🤣❤️
Naan Keralam full travel chidhik anik like aayadh Kozhikode and Malappuram because the true love of human 🤗🤗🤗💞💞💞 manushya snaham ariyanamengil eeee place adipoliyaaaa 🧡🧡👑👑🎈🎈
Nan malp anu 😘
മലപ്പുറം🇧🇷🇧🇷❤
Njn kozikode aan
Ariyan vaikipoyi....
Malappuram ath onn vere thanne aanei⚽🥅🥇
ഭൂമിയിലെ സ്വർഗം സൗദി അറേബ്യയിലെ മദീനയിലാണ്
Onnu po mama
Adenda koya..Guruvayoorum..trissur..kashmir ..കേദാര്‍നാഥ്...ellira temple kollillennano? കിട്ടാത്ത മുന്തിരി പുളിക്കും
ഉമ്മയുടെ മടിതട്ട് മാറ്റിയോ
@@rajeeshe.k9375 😂😂😂😂
I am from Thrissur but my favourite locations are Munnar, Palakkad and Malappuram
11:41Paththanamthitta : മൃഗ ശാല, കാട് എന്നൊക്കെ കേരളത്തിലെ മനുഷ്യർ വിളിക്കുന്നിടം. എന്നാൽ ഞങ്ങളുടെ നാട്ടിലും ഒരു സുന്ദരി ഉണ്ട് ഞങ്ങളുടെ gavi, പിന്നെ മൃഗങ്ങൾ, അയ്യപ്പന്റെ നാടല്ലെയോ പുലിയും ആനയും എല്ലാം ഉണ്ടെന്നിരിക്കും, അത് ഞങ്ങൾക്ക് ഒരു അഹങ്കാരം തന്നെയാ 😉😉
💞❤️😍
ഇടുക്കി മുഴുവൻ മനോഹരം ആണ്..
ഇനിയും ഒരുപാടുണ്ട്
തിരുവനന്തപുരം :
1. പൊന്മുടി, ഞാറനീലി,ബ്രയിമൂൺ
2. പൂവാർ - പൊഴിയൂർ (ബാക്ക്വാട്ടർ)
3. കോട്ടൂർവനം (അഗസ്ത്യർ കൂടം )
4. നെയ്യർഡാം
5. ചിറ്റാർ ഡാം,കുരിശുമല,നേട്ട
6. അഞ്ചുതെങ് ( കോട്ട ), മുതലപൊഴി
7. കപ്പിൽ - ഇടവ (പൈൻബീച്ച് )
8. വെള്ളായണി കയാൽ, സർഗം ഫിലിം സ്റ്റുഡിയോ തിരുവല്ലം
9. കൊച്ചു വേളി, സൂ, കനകക്കുന്നു കൊട്ടാരം
10. ആഴിമല ശിവക്ഷേത്രം
😍TVM 💪
Pozhiyoor poli anee
Alappuzha🔥😘
കേരളത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഇനി എത്ര കണ്ടാലും മടുക്കാത്ത സ്ഥലമാണ് ഇടുക്കി
പത്തനംതിട്ട ❤ ആറന്മുള ക്ഷേത്രം, ആറന്മുള വള്ളംകളി, ചുട്ടി പാറ, ഗവി, കവിയൂർ തൃക്കാക്കൂടി ഗുഹ ക്ഷേത്രം, കോന്നി ആനക്കൂട്,അടവി, തുടങി ഒരുപാട് സ്ഥലങ്ങൾ ഉണ്ടല്ലോ
ശബരിമല ❤❤❤❤❤അയ്യപ്പന്റെ നാട് 🔥🔥🔥🤓💚💚💘
പെരുതേൻ അരുവി,ശബരിമല,പരുമലപള്ളി😁❤️
@@alensajanskariah8247 😁
@@vyga_19 😊
ഗവി ആണ് ഏറ്റവും മിസ്സ് ചെയ്തത് 👌🏻പിന്നെ നിരണം പള്ളി, തിരുവല്ല കൂടാര പള്ളി ശ്രീ പദ്മനാഭ സ്വാമി ക്ഷേത്രം തിരുവല്ല
Malappuram കല്പന്ത് കളിയുടെയുടെ നാട് 💪🏻💪🏻💪🏻
Avide entha kaanan ullath
@@grt5375 ivide oru koppum illa
ഇയാൾ കണ്ണ് പൊട്ടനാണോ ആവോ 😁
I'm Proud to be a Palakkattukaran and also proud to be a Pattambikaaran
Kl 52😌🫶
എല്ലാ സ്ഥലവും ഇഷ്ടായി 😁. ചേട്ടന്റെ ശബ്ദം കൊള്ളാ ട്ടോ. ആളുകളെ പിടിച്ചിരുതുന്ന ശബ്ദം ❤
ജടായു പാറ കൊല്ലം chadayamangalam
പെണ്ണിന് പകരം കാല്പന്തിനെ⚽️ സ്നേഹിച്ച നാട്.KL10 UYRAN MALAPPURAM
അതെന്താ പെണ്ണിനെ സ്നേഹിക്കാർ ഇല്ലേ അവിടെ മൈരേ ഞൻ മലപ്പുറത് ഉള്ളത് ആണ് എനിക്ക് പെണ്ണ് ഉണ്ട് മൈരേ football ഉം കളിക്കാറും ഉണ്ട് ഓരോ മൈര്ന്മാർ ഫിലോസഫി ആയിട്ട് വരും 🤣
Malappuram ⚽️⚽️❤
കണ്ണൂരിൽ മുഴപ്പിലങ്ങാട് ബീച്ച് ഉണ്ട് ചേട്ടാ..കേരളത്തിലെ വലിയ drive in beach
വിനോദ സഞ്ചാര കേന്ദ്രം അത് നമ്മുടെ ആലപ്പുഴ തന്നെ ആയിരിക്കും ഒന്നാമത് ❤️❤️
10:25 കന്യാകുമാരി തിരുവനന്തപുരത്തിന്റെ അല്ല മുത്തേ.. കേരളത്തിൻ്റെയും അല്ല കാരണവൻമാർ തമിഴ്നാട് സർക്കാരിന് വിറ്റ് തുലച്ചതാ. തിരുവിതാംകൂർ ആയിരുന്നപ്പോൾ അനന്തപത്മനാഭൻ്റെയായിരുന്നു തമിഴ്നാടിന്റെ കുറെ ഭാഗം
ഇടുക്കി, വയനാട😍😍
Gevi(Pathanamthitta),. Thenmala (Kollam) ,Neyathunkara( Trivandrum)
💗💗💗💗അലപ്പുഴക്കാരൻ💗💗💗💗
MunRoe ❤️💥
കൊല്ലം കണ്ടവൻ ഇല്ലം വേണ്ട ❤️💥
മലപ്പുറത്തെ ചെർക്കമ്മരുണ്ടോ.. ഇബടെ-ണ്ടെൻങ്കി നമ്മളെ power ഒന്നു കാണിചൊട്ക്ക് 👍👍👍
മലപ്പുറം girls undakil like adi 👍😍
പ്രകൃതി ഭംഗി നിറഞ്ഞ എല്ലാ പ്രദേശങ്ങളും കൊള്ളാം
Malappuram daa🔥🔥🔥🥰😘😘❤
Allapuzha isttam ullavar likeadi.... 🥰💪👌
1st Thanne ആലപ്പുഴ 💞
Kollam & TVM 🥰😍🤗
Proud to be alappuzha..
Hi
മലപ്പുറത്തിന് പറ്റി കുറച്ചു പഠിക്ക് എന്നിട്ട് ഒരു വീഡിയോ ചെയ്യ്
അത് നല്ല താ ഞാൻ mlp ആണ് kvk Name LaLu
പോയി പടിക്ക് KL10💔💔💔
Bro പറഞ്ഞത് ശരി ആണ് മലപ്പുറത്തെ കുറിച്ച് ഇനിയും പഠിക്കാൻ ഉണ്ട്
Malappurakkaru 😜😜😜
Crrct
Nellyampathiloode ulla trip vere level aan.....marangalum thanuppum lakeum........hoofff poliiii 💥💥
സംഗതി കൊള്ളാം അടിപൊളി അവതരണം വോയിസ് എല്ലാം ബട്ട്... ഉയിരേ ഹാവൂ... അത് മാണ്ടില്ലായിരുന്നു... 😂😂😁😁😁😁
😅😅
Kozhikode species
Kozhikode beech
Kozhikode halwa
Kallumakayyaa
Chattipattiri
Manachira
Kappad beech
Thrikodi drive beech
Tali tampal
Miskal palli
St josaf charch
Beypore pulimood
Thusharakiri
Janakikadu
Thonikadavu
Sarovaram park
SM street
Auto driver 's
Mall................
Bombay hotel
Rahmath BB
Baskaratten milk sarbath
Kayavarthath
Paragon cB
Kuttichira CB
Gujarat street
എന്തിനാണ് വിദേശ രാജ്യങ്ങളിലൊക്കെ പോയി ക്യാഷ് കളയുന്നതല്ലേ.. നമ്മുടെ കൊച്ചു കേരളത്തിലുള്ള പ്രകൃതി രമണീയത വേറെ എവിടുണ്ട്? 👍👍super വീഡിയോ 👍👍👍
അട്ടപ്പാടി, സൈലന്റ് വാലി ,മുതലമട, ആതിരപ്പള്ളി, വാഴച്ചാൽ
Kottayam 🔥 boat il കയറാനും കായൽ വിഭവങ്ങൾ ആസ്വദിക്കാനും അനുഭവിക്കാനും കുമരകം .... തണുപ്പ് ആസ്വദിക്കാൻ മലകളും കുന്നുകളും വെള്ളച്ചാട്ടവും ആസ്വദിക്കാൻ വാഗമൺ മലനിരകൾ അങ്ങനെ പലതരം വൈവിധ്യം നിറഞ്ഞ ഭൂമി ശാസ്ത്രം ആണ് കോട്ടയം ജില്ലയുടെ 🔥🔥
കേഴിക്കോട് വരുന്നവർ കക്കയം ഡാം, കക്കാടംപോയിൽ , ആട്യൻ പറ, എല്ലാം കണ്ടിരിക്കണം 💯👌👌👌👌👌👌
കൂടെ അകലാപ്പുഴ...... തീവണ്ടി സിനിമയിലെ എഡിസൺ തുരുത്ത് ഇവിടെയാണ് ഇപ്പോൾ ശിക്കാര ബോട്ട് സർവീസ് ഉണ്ട്
അതൊക്കെ മലപ്പുറം അല്ലേ
Adyan para malappuram jolla aanu😂
👏👏 കൊള്ളാം
Palakkad : silent valley , Nellyampathi hills , parambikulam missed all imp ones
Palakad prekruthi ramaneeyamaya oru sthalam.
ഇത്തരം കാര്യങ്ങൾ പറയുമ്പോൾ സ്ഥലത്തെ കൂടുതൽ പ്രാധാന്യമുള്ള ചരിത്ര സംഭവങ്ങളും പ്രകൃതി രമണീയമായ സ്ഥലങ്ങളും രാഷ്ട്രീയ സാംസ്കാരിക മതപരമായ സംഭവങ്ങളും വ്യക്തികളും ഓർമ്മിപ്പിക്കുകയാണെങ്കിൽ മറ്റുള്ളവർക്കും ഒരു ഉപകാരമാണ്
Kasaragod ranipuram..supper place aan. പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.
Yess bro
ഗവി, കണ്ണൂർ മുഴുപ്പിലങ്ങാട് ബീച്ച്, വേളി ടൂറിസ്റ്റ് വില്ലേജ് കോടനാട് ആന പരിപാലന കേന്ദ്രം, കോട്ടൂർ ആന പരിപാലന കേന്ദ്രം കോന്നി ആന പരിപാലനകേന്ദ്രം തട്ടേക്കാട് ബേർഡ് സൈൻചറി ഇടുക്കി ചെറുതോണി കുളമാവ് ഡാമുകൾ അഞ്ചുരുളി ടണൽ... ഒരുപാടുണ്ട്
എല്ലാ സ്ഥലത്തും വ്യത്യസ്തങ്ങളായ പല തരം കാഴ്ചകൾ ഉണ്ട്. അതൊക്കെ അറിയാനും കാണാനും താല്പര്യം ഉള്ളവരും ഉണ്ടാവുമല്ലോ. അതുകൊണ്ട് എല്ലാരും അവരവരുടെ ജില്ലയിലെ ഇത്തരം സ്ഥലങ്ങളെ കൂടെ ഒന്ന് കമന്റ്സിൽ ഉൾപെടുത്താമോ. അത് എല്ലാർക്കും ഉപകരിക്കും 🤗
Ayyo ellam ishtayi chettah😂😂😂😌😌😌😌😌
പാലക്കാടൻ ഗ്രാമം ❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️❣️
Palakkad onn pokanam😀 awsome place
Always welcome to Palakkad
Ente ponno bro niglu vere level aan ketto 👌😍
கேரளத்தின் அதிமனோகரமான இடங்கள் மிக்க அருமை
Thank you bro😍💓💓
ഞങ്ങടെ ആലപ്പുഴ ❤
എല്ലാ സ്ഥലങ്ങളും സൂപ്പർ ആണ്
Wayanadd🥳🥳🥳🥳😎
Wayanattil special ayitt inyum und guysss😎
എല്ലാ സ്ഥലവും ഇഷ്ടപ്പെട്ടു 🙏🙏
ഇതിൽ 5 place ഒഴിച് ബാക്കി എല്ലാ സ്ഥലത്തും ഞാൻ പോയിട്ടുണ്ട് 😍
Munnar and vagamon best Tourist places ❤️❤️🥰🥰🥰🥰💖💖👍👍👍🤩🤩🤩
കൊല്ലം കുളത്തൂപുഴ
മനുഷ്യർക്ക് പ്രവേശനം ഇല്ലാത്ത
ഒരു കാട്
ഏറ്റവും കൂടുതൽ കടുവയും
ആനയും ഉള്ള keralathile
Vanam
😂😂 athu kollam
മനുഷ്യര്ക് പ്രവേശനമില്ലെന്കില് അവിടെ പോയിട്ടെന്തുകാര്യം😊.
@@arunchemparathy199 🤣🤣
ആലപ്പുഴക്കാരൻ എന്നതിൽ അഭിമാനം കൊള്ളുന്നു 😍😍😍
ആലപ്പുഴക്കാരേ👍👍👍👍
Super👌
7:12 കിഴുന്ന ബീച്ച് pole ശാന്തമായ ബീച്ച് ഉണ്ട് കൊയിലാണ്ടി yil. പാറപ്പള്ളി ബീച്ച്...സൂപ്പർ
കോഴിക്കോട് താമരശ്ശേരിയിലുള്ള കരിയാത്തൻ പാറ കൂടെ ഉൾപ്പെടുത്താമായിരുന്നു.
ഇനിയും ഒരുപ്പാട് സ്ഥലങ്ങൾ വിട്ടുപോയിട്ടുണ്ട്
നെല്ലിയാമ്പതി ഞാൻ പോയിട്ടുണ്ട് അടിപൊളി.
Ende uppade place palakkad
Ummade place ernamkulam
Randum adipoli anu ❤️👍🏻
പൊന്മുടി യെ വേണ്ടത്ര പരിചയം ഇല്ലാന്ന് തോന്നുന്നു 😎😎😎😎😎
Athaanu ponmudi and agasthyarkoodam poovar island ith illa
വയനാടുക്കാര് മാത്രമല്ല *_ഇടുക്കിക്കാരും_* 👍
Thanks for the amazing video😍🤩👌👌👍👍🤝🙏
സംഭാഷണം കേൾക്കുമ്പോൾ തന്നെ കൊതി വരുന്നു
Iam From Kozhikode District
I love Kerala ❤️❤️❤️
Best presentation 😍😍
Munroe island 🏝 🔥🔥🔥
Hi
@@Chakki4-b5t hi
@@aryaaarikhaap1404 kollath evde
@@Chakki4-b5t munroe Nn name olla place ond.Railway station nte aduth
കേരളത്തിനെ കുറിച്ച് പറയുമ്പോൾ ഉറപ്പായും Silent valley ഉൾപ്പെടുത്തണം 🙄. E list ൽ Silent valley Missing aann
Silent valley must be included
Yes
Presentation ❤
കൊല്ലം കണ്ടവന് ഇല്ലം വേണ്ട💪
Come to kannur🔥💥🔥
Pl mention muzhuppilangad beach between Kannur and Thalassery. It is 3km beach where you can drive your vehicle on sand beach. Well maintained. While driving from thalassery to Kannur you can enter from one end and leave from other end and join back on the highway. One km from highway. Only two such places in india.
Kollam superrr
കൊല്ലം ഇഷ്ട്ടം ഉള്ളവർ ലികെഡി
ranipurum,posodi gumpe,chanthragiri fort,achangall whatar falls
എന്റെ കർത്താവെ.... തേക്കടിയിൽ സിംകമ്മോ 😨😨
Tvm Parassala muthal kasargod uppala vareum palakkadu muthal kumali vareum, kaanthalloor vareum cheenjalinja durghandham, wastes, vruthhhyillayama , flex boards, etc. Etc. Vruthhy ketta sahacharanyangal. Pinne keralam pandu sundharamaayirunnnu innu bhangi kuranju.
ആലപ്പുഴക്കാർ ഉണ്ടെങ്കിൽ ഇവിടെ ലൈക് അടിക്കു .
From cherathala u
@@greeneffects972 Njanum cherthala aan
Kozhikode😍😍😍😍😍😍😍🔥
വാഗമൺ ഇടുക്കി ജില്ലയിലാണ്. വളരെ കുറച്ച് ഭാഗങ്ങൾ മാത്രമെ കോട്ടയം ജില്ലയിൽ ഉൾപ്പെടുന്നുള്ളു. വാഗമണിലെ പ്രധാന സ്ഥലങ്ങളെല്ലാം ഇടുക്കി ജില്ലയിലാണ്.
Cinemakallil kanunna garama predheshikall mikavarum palakattill ninn ullathan.... 💚pakshe adh aarun aghane ariyunillaa.. 🤗.....
കോഴിക്കോട് താമരശ്ശേരി ചുരം ❤️