കല്യാണിയുടെ കുടുംബത്തിലെ എല്ലാവർക്കും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കല്യാണിയെ ഒത്തിരി ഇഷ്ട്ടമാണ്.... 👍കാരണം വായാടിയും. കുസൃതിയും. ചിരികുടുക്കയും എല്ലാവരെയും കുടുകുടെ ചിരിപ്പിക്കുന്ന ഒരു കൊച്ചു കുസൃതികുടുക്ക... എന്നും നന്മകൾ നേരുന്നു... 🙏💜💙💚💚❤️❤️💙💙💕👍🙏
ഞങ്ങൾ തൃശ്ശൂക്കാർ മോരു കറിയിൽ ഉള്ളി കാച്ചില്ല, കടുക്, വട്ടാൽമുളക്, ഉലുവ വേപ്പില എന്നിവ പൊട്ടിച്ചു കറിയിൽ ഒഴിക്കും, കോവക്ക മെഴുക്കുപുരട്ടി എണ്ണയിൽ വാഴട്ടിയാൽ സൂപ്പർ എല്ലാം superrrrrr👍🏼💕💕💕💕💕💕💕💕
വീട്ടുകാർക്കും കുട്ടികൾക്കും ഒപ്പം ചിലവഴിക്കാൻ കഴിയാതെ ജോലിക്ക് പോയിട്ട് ജീവിതത്തിൽ എന്ത് നേടാനാണ് ചേച്ചി... "സന്തോഷം "അതാണ് പ്രധാനം.. ചേച്ചിക് ഇങ്ങനെ ആണ് സന്തോഷമെങ്കിൽ അത് enjoy ചെയ്യണം... പറയുന്നവർ പറയട്ടെ... കുറ്റം പറയാൻ ആയിരം പേർ വരും... നല്ലത് പറയുന്നത് നമ്മളെ സ്നേഹിക്കുന്നവർ മാത്രം ❤
Recently I started seeing your videos. Kalyani I really like the way you speak so spontaneously, with lot of humor and honesty,and it's really interesting. Valare ishtapattu! 😊😊😊
Hi kalyani I watched some of videos, nice would you mind sharing about your cookwares like the fry pan stuff like that if you don't mind thank you and all the best
ഞാനും ഇങ്ങനെ ആണ്. Njan Msc പഠിച്ച ഒരാൾ ആണ്. ജോലി ഇല്ല. പോകാത്തത് ആണ് എനിക്ക് പണ്ടേ താല്പര്യം ഇല്ല. വീട്ടിലെ ജോലി oke ചെയ്ത് fud ഉണ്ടാക്കി കൊടുക്കുന്നത് oke ഭയങ്കര ഇഷ്ടം ആണ്. ബട്ട് കാണുന്നോർക്കും പോകുന്നോർക്കും ജോലി undo എന്ന് അറിയണം ഇല്ല എന്ന് arinja പിന്നെ തുടങ്ങും അയ്യോ ഇത്രേം പഠിച്ചത് അല്ലെ ഇന്നത്തെ കാലത്ത് പെണ്ണിന് ജോലി വേണം കെട്ടിയോന്റെ മുന്നിൽ കൈ നീട്ടണ്ടേ തുടങ്ങി ഒരു നൂറു ഉപദേശം. Actually എനിക്ക് ജോലിക് പോകാൻ മടി ആണ്. രാവിലെ എണീറ്റു വീട്ടില പണി തീർത്തു ഒരുങ്ങി കെട്ടി ജോലിക്ക് അവിടെ ചെന്നാലോ അവിടുത്തെ work pressure. പിന്നെ വീട്ടിൽ വന്ന്നാലോ.. എനിക്ക് ഇതൊന്നും പറ്റില്ല മാത്രം അല്ല കറങ്ങി നടക്കാൻ പറ്റുഒ ലീവ് kituo.. ഓരോരുത്തർക്കും ഓരോ താല്പര്യം ആണലോ എന്റെ ഇതാണ്. എന്ന് വെച്ച കല്യാണി പറഞ്ഞ പോലെ അടുക്കളയിൽ കിടന്നു ജീവിത തീർക്കുന്ന വീട്ടമ്മ അല്ല njan. വീട്ടിൽ ഇരുപ്പ് എന്ന് വെച്ച അത് മാത്രം ആണ് ചിലരുടെ ദാരണ അവരാണ് അത് പറയുന്നത്. എനിക്ക് മടി ആണേൽ ഞാൻ പറയും ഇന്നലെ എനിക്ക് വയ്യ എന്ന് അപ്പോ oke fud പുറത്തുന്നു ആണ്. എന്നും കറങ്ങാൻ പോകും even ചായ കുടിക്കാൻ oke പുറത്ത. ഒരു exam ple പറഞ്ഞ ഇനി കാണാൻ ഫിലിം ഒരെണ്ണം പുതിയത് ഇറങ്ങണം എല്ലാം കണ്ടു. ഇതൊക്കെ വീട്ടിൽ കുത്തി ഇരുന്നിട്ടും കിട്ടുന്നുണ്ട്. അങ്ങനെ കൊണ്ട് നടക്കുന്ന ഭർത്താവ് ഉള്ളപ്പോ ഇത് ok ആണ്. പിന്നെ സ്വന്തം ആയി വരുമാനം വേണം എന്ന് എനിക്ക് തോന്നിയിട്ടില്ല ഭർത്താവ് എല്ലാം ചെയ്തു തരും എന്ന് അല്ല ആവശ്യത്തിന് എടുക്കാൻ ഉള്ള സാഹചര്യം ഉണ്ട് അല്ലാതെ ചോദ്യം ചെയ്യില്ല സൊ ഈ ലൈഫ് അടിപൊളി ആണ് എനിക്ക്. വെച്ചുണ്ടാക്കി കൊടുക്കാൻ വല്യ ഇഷ്ടവും ആണ്. അത് കുക്കിംഗ് ഇഷ്ടം ആയിട്ടാ അത് ഇഷ്ടം ഇല്ലാത്തവർക്ക് പക്ഷെ ഈ ആറ്റിട്യൂട് ആയിരിക്കില്ല എന്ന് മാത്രം
@@amallllll ann manasilakate. Innum joli ullathinte ഗുണം മനസിലാവില്ല എന്ന് ഇല്ല. ജോലി ഉള്ളത് ഗുണം അല്ല എന്നും njan പറഞ്ഞില്ല. എന്റെ ഒരു രീതി കാഴ്ചപ്പാട്. സത്യത്തിൽ ഞാൻ ജനിച്ച വളർന്ന ചുറ്റുപാടു വെച്ച ജോലി ആവശ്യം ആരുന്നു. അതിൽ ജോലി ഇല്ലാതെ പറ്റില്ല. സൊ എനിക്ക് അതൊക്കെ അറിയാം. ബട്ട് basically എനിക്ക് താല്പര്യം കുറവ്. ഇപ്പോ fud ഉണ്ടാക്കാം ഇഷ്ടം ഇല്ലാഞ്ഞിട്ടും ചെയ്യുന്നവർ ഇല്ലേ അത് പോലെ. After mrg എന്റെ chuttupad മാറി മൊത്തത്തിൽ. പൈസക് ഓടി നടക്കേണ്ടി വരുന്നില്ല എന്ന് വെച്ച എനിക്ക് income ഇല്ലന്നും അല്ല എന്റെ hus പുള്ളിക് ഒരു extra help ചെയ്തു കൊടുത്താൽ അതിനു പൈസ തരും. ലൈക് കാർ കഴുകി കൊടുത്താൽ oke. പിന്നെ വീട് വാടകയ്ക്കു കൊടുത്തിട്ടുണ്ട് അത് എനിക്ക് ആണ്. ജോലിക് പോയാൽ കിട്ടുന്ന സാലറി അതില് കിട്ടും. ഞാൻ അത് എന്ത് ചെയുന്നു എന്ന് പുള്ളി ചോദിക്കില്ല അതായത് പുള്ളിയെ കിട്ടിയ കൊണ്ട് ആണ് എനിക്ക് ഇത് പറ്റിയത് അല്ലേൽ ഞാൻ ഇപ്പോ ജോലിക് പോകുന്നുണ്ടാവും
നമ്മുടെ കുടുംബത്തിൽ സപ്പോർട്ട് ഉള്ള husband ഉണ്ടെങ്കിൽ job ന്റെ ആവിശ്യം ഇല്ല.. എനിക്കും ഇഷ്ടം അല്ല job ചെയ്യുന്നേ... മടിച്ചി എന്നൊക്കെ പറയും.. അങ്ങനെ എങ്കിൽ അങ്ങനെ. എന്റെ സന്തോഷം ആണു എനിക്ക് പ്രധാനം o❤
@@linivarghese5128 സത്യം.. ഞാനും അങ്ങനെ ആണ്. പിന്നെ കുടുതലും സാഹചര്യം ആണലോ മനുഷ്യനെ ഓരോ രീതിയിൽ ചിന്തിപ്പിക്കുന്നത്. ഇപ്പോ womens ennum financially independent ആയിരിക്കണം എന്ന് ഉറപ്പിച്ച പറയുന്ന മിക്കവാറും ആൾകാർക്ക് അത് പോലുള്ള സാഹചര്യം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും. എന്തിനെലും ഭർത്താവിനെ ആശ്രയിക്കേണ്ടി വരുമ്പോ oke. ബട്ട് എന്നെ പോലുള്ളവർക്ക് അത് തോന്നാതിടത്തോളം പ്റബ്ലം ഇല്ല തോന്നിയാൽ അപ്പോ നോക്കാം. പിന്നെ ഭർത്താവ് മാത്രം ജോലി ചെയ്ത് കുടുംബം നോക്കാൻ പാട് ആണേലും ഭാര്യ ജോലി ചെയ്ത് help ചെയ്യട്ടെ എനിക്ക് അത്ര പ്റബ്ലം ഇല്ല ദൈവം സഹായിച്ചു
കല്യാൺ ജി ചോറിൽ എനിക്ക് ഇഷ്ട്ടം ചോറ് +പരിപ്പ് കറി (എരിശ്ശേരി )+പോത്ത് ഇറച്ചി ഫ്രൈ +അവിയൽ + പപ്പടം +നാരങ്ങ അച്ചാർ + നല്ല തണുത്ത വെള്ളം + നെയ് ചുരമീൻ Note : കോവയ്ക്ക കണ്ടാൽ എനിക്ക് തല ചുറ്റും
കല്യാണിയുടെ കുടുംബത്തിലെ എല്ലാവർക്കും ഞങ്ങളുടെ വീട്ടിൽ എല്ലാവർക്കും കല്യാണിയെ ഒത്തിരി ഇഷ്ട്ടമാണ്.... 👍കാരണം വായാടിയും. കുസൃതിയും. ചിരികുടുക്കയും എല്ലാവരെയും കുടുകുടെ ചിരിപ്പിക്കുന്ന ഒരു കൊച്ചു കുസൃതികുടുക്ക... എന്നും നന്മകൾ നേരുന്നു... 🙏💜💙💚💚❤️❤️💙💙💕👍🙏
സംസാരം, പാചകവും സൂപ്പർ കാണാൻ അതിലും സൂപ്പർ, ബോറടിക്കാത്ത വീഡീയോ കണ്ടിരിക്കാൻ നല്ല രസം, ഞാൻ തൃശ്ശൂർകാരി ആണ് കല്ലു സംസാരം superrrrrrr👍🏼💕💕💕💕💕💕
കല്യാണിയുടെ ഓരോ വീഡിയോയ്ക്കും ഞങ്ങളുടെ വിലയേറിയ support എന്നുമുണ്ടായിരിക്കും... കല്യാണി... 👍👍👍👍💚💙💙💙💜❤️❤️❤️💕👍
കല്ലു ഇയ്യിടെയാണ് കണ്ടു തുടങ്ങിയത് 👍🙏🥰ഒരുപാടിഷ്ടം 💕🌹🥰👍🙏 ഒറ്റ ശ്വാസത്തിൽ എന്തോരം വർത്താനം... ഇഷ്ടപ്പെട്ടു ❤❤❤
Meen fry kyu... Mulakpodi, manjalpodi, kurumalak podi, upp, perujeerakom podi, inji velluthulli paste, oil. Ingane onnum cheythu vere level taste aaa
കല്യാണിയുണ്ടാക്കുന്ന കോവയ്ക്ക നല്ല രുചിയാണ്.. പാചകം ചെയ്യുന്നത് കാണുവാൻ ഒരു ഭംഗിയാണ്.. 💚💙💜💜❤️❤️❤️👍
Njanum ingana eppozhum kitchen neat akkum 😊nalla rasaa kelkkanum kananum sherikkum ellam open ayi parayunnathu enikku ishtaa.. ♥️
Oru dabba Vaseline petrolium jelly wash basin nte aduth vecho , dishes wash cheyt kazhinju hands kaikal moisturise cheyyunna Sheelam akku
Video superrr എന്റെ 15 വയസ്സുള്ള മോൾക്ക് കല്യാണിയെ ഒരുപാടിഷ്ടം potato യുടെ recipe ഉടനെ ഇടണേ 🥰🥰
Cute Kalyani.... Inganne adukkum chittayittu cheyundu Kannan endoru rasannu❤
Enthokk undenne paranjalum oru job nte power ....power thanne aane...adukkalayil mathram othingi koodunnavarkk eppo undelum pinneed vila undavilla ..eth ente suggestion....aarum ponkala idalle
I agree with you.
ഞങ്ങൾ തൃശ്ശൂക്കാർ മോരു കറിയിൽ ഉള്ളി കാച്ചില്ല, കടുക്, വട്ടാൽമുളക്, ഉലുവ വേപ്പില എന്നിവ പൊട്ടിച്ചു കറിയിൽ ഒഴിക്കും, കോവക്ക മെഴുക്കുപുരട്ടി എണ്ണയിൽ വാഴട്ടിയാൽ സൂപ്പർ എല്ലാം superrrrrr👍🏼💕💕💕💕💕💕💕💕
Chechi yedhu rice ane use chaiunadh....rice name parayo?
പിന്നെ പൂരി ഉണ്ടാകുന്ന ഐഡിയ kolm.. ഞാൻ ട്രൈ ചെയിതു sup😍
Cheena chatti enik ishttappettu... Irumb aano?
വീട്ടുകാർക്കും കുട്ടികൾക്കും ഒപ്പം ചിലവഴിക്കാൻ കഴിയാതെ ജോലിക്ക് പോയിട്ട് ജീവിതത്തിൽ എന്ത് നേടാനാണ് ചേച്ചി... "സന്തോഷം "അതാണ് പ്രധാനം.. ചേച്ചിക് ഇങ്ങനെ ആണ് സന്തോഷമെങ്കിൽ അത് enjoy ചെയ്യണം... പറയുന്നവർ പറയട്ടെ... കുറ്റം പറയാൻ ആയിരം പേർ വരും... നല്ലത് പറയുന്നത് നമ്മളെ സ്നേഹിക്കുന്നവർ മാത്രം ❤
കോവയ്ക്ക സൂപ്പർ ചേച്ചി ഞാനും ഉണ്ടാക്കി ഞാൻ ഒരു 8 ആം ക്ലാസ്സിൽ പഠിക്കുന്ന കുട്ടി ആണ് pls pin me ചേച്ചി
Nalla postive energy aanu chechida videos kaanumbol👍keep going
Potato ഉണ്ടാക്കിയ cooker എത്ര ltr aanu,. ഏതാ brand
❤❤എനിക്കും job ചെയ്യാൻ താല്പര്യം ഇല്ല.. വീട് പണി ചെയ്യ്തു ഇങ്ങനെ പോണം...
Recently I started seeing your videos. Kalyani I really like the way you speak so spontaneously, with lot of humor and honesty,and it's really interesting. Valare ishtapattu!
😊😊😊
Thank you so much
Hi kalyani I watched some of videos, nice would you mind sharing about your cookwares like the fry pan stuff like that if you don't mind thank you and all the best
Indus vally (12%off KALYANI12)
Pullichira ymca aduth ano veedu plesse pleasr reply
Njan adukaliyil mathramane.but njan happya monthly ones okke veliyil pokum njan happya veetu pani cheyunathil
🥰
Adipolii,, kovakka undakiya chatti evnna vngye indusvalley ano
ഗോവക്ക വല്യ ഇഷ്ടം ആണല്ലേ 😂❤
Chechi appu nonveg karikumo enta mon unnum karikilla
Cupboard enth material asnen parayane
Potato mezhukuperati recipe?
Gloves ittu patram kazukiyal mathi .dryness issue varilla
Kizhangu mezhukkkupurattyude recipe idumo
Super cooking, ayala curry kazhichille🥰🥰
Pwolichu muthea❤
Njangalkku nomb aanu athukond ithokke kandal 🤤
Aa meen kariyil enna thapi nokiye😀
Potato vellam oyikille?
തവളയുടെ വർഗ്ഗ ശത്രു ആണോ ഉറുമ്പ്
Enikkum nalla eshtamann kovakka mezhukkupuratti😂
Cute Kalyani ❤potato mezukupuratyde detail video edumo pls.
Subscribed. Expecting more such videos
Well done sister 💯💯 God bless
molude veedu kollathu evideya.
Silican valley kadai rate പറയാവോ
Enkum vtl irkn anu chechi ishtm
Hii kalyanii
Enikum urubinea eshtam alaa 😂😂😂😂😂
Hi Kalyani, why don’t you buy dishwasher?
Enikkum valiya eshttem an videos
ഗ്യാസ് stove ഏതാണ്? നല്ല ഭംഗി യുണ്ട് കാണാൻ
Preethi zodiac
എന്നും കോവക്ക മെഴുക്കുപുരട്ടി ഉണ്ടാകുമല്ലോ അതാണോ കൂടുതൽ ഇഷ്ടം
Wow hand cream kollaam,❤
Chechi moru curriyil uluva edundo?
Idim
From Ant I asking,do u have lizard shalyam
Lizard🥹
Kovakka eniki istam illa but nigale video kande kande kovakka kothithonni aggane njanum undakki kollam adipoli ippo veetil ennum kovakka vaggarunde
Eniku valiya ishtama kalyaniye oru jadayum illa..❤
🫂🫂
ഭാഗ്യം ചെയ്ത കുടുംബം 🌹🌹🌹
സ്വാതന്ത്ര്യത്തിലും. സന്തോഷത്തിലും അടുക്കളയിൽ വളരെ രസകരമായി ജോലിചെയ്യുന്ന കല്യാണിയുടെ സന്തോഷം ഒന്ന് എടുത്തുപറയേണ്ട കാര്യമാണ്....!👍👍👍👍💚💚💙💙💜💜❤️❤️💕👍
Kizhanginte recipe venam
good job. taking care of family with happiness is a great decision.
Nalla Cook anu but Cook cheyyunna pathram onnu care ful akuka. Moru curry pls iron patharthil cheyysruth only manchatty pls
Moru curry video link eduvo
പാത്രം കഴുകാൻ മടിയെങ്കിൽ ഒരു ഡിഷ് വാഷ് വാങ്ങി കൂടെ സൂപ്പർ ആണ് കെട്ടോ ജോലി പെട്ടന്ന് കഴിയും എനിക്ക് ഉണ്ട് കെട്ടോ 🥰🥰🥰🥰❤️❤️❤️❤️❤️
Hi othiri eshttam vidios ellam Appukkuttan❤❤❤
🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉❤❤
Ennikum plate kashukan madiya,cooking maatram cheyyan ishtam ipo job ayond hostelilanu plate kashuknm nmml 😂 bt food ond keto.
Kalyani Chechi Sruthi Chechi EEAttan Unni Marley അമ്മ അച്ഛൻ Video 👌🏻👌🏻
Mole,née joli cheyyunnathu kanumbol madichiyaya ee ammakyum pachakam cheyyan thonnum
Potato recipe വേണം
Oru paniyum illatha youtubers orupad und ivde kalyaniye kaanumbo matram enthanavo eee joli illatha preshnam😢😢enikeee coment okey kanumbo valiya sankadava enikum joli onnum illa 😃evde poyalum oru samdhanom ila😂😂😂😂😂
ഞാനും ഇങ്ങനെ ആണ്. Njan Msc പഠിച്ച ഒരാൾ ആണ്. ജോലി ഇല്ല. പോകാത്തത് ആണ് എനിക്ക് പണ്ടേ താല്പര്യം ഇല്ല. വീട്ടിലെ ജോലി oke ചെയ്ത് fud ഉണ്ടാക്കി കൊടുക്കുന്നത് oke ഭയങ്കര ഇഷ്ടം ആണ്. ബട്ട് കാണുന്നോർക്കും പോകുന്നോർക്കും ജോലി undo എന്ന് അറിയണം ഇല്ല എന്ന് arinja പിന്നെ തുടങ്ങും അയ്യോ ഇത്രേം പഠിച്ചത് അല്ലെ ഇന്നത്തെ കാലത്ത് പെണ്ണിന് ജോലി വേണം കെട്ടിയോന്റെ മുന്നിൽ കൈ നീട്ടണ്ടേ തുടങ്ങി ഒരു നൂറു ഉപദേശം. Actually എനിക്ക് ജോലിക് പോകാൻ മടി ആണ്. രാവിലെ എണീറ്റു വീട്ടില പണി തീർത്തു ഒരുങ്ങി കെട്ടി ജോലിക്ക് അവിടെ ചെന്നാലോ അവിടുത്തെ work pressure. പിന്നെ വീട്ടിൽ വന്ന്നാലോ.. എനിക്ക് ഇതൊന്നും പറ്റില്ല മാത്രം അല്ല കറങ്ങി നടക്കാൻ പറ്റുഒ ലീവ് kituo.. ഓരോരുത്തർക്കും ഓരോ താല്പര്യം ആണലോ എന്റെ ഇതാണ്. എന്ന് വെച്ച കല്യാണി പറഞ്ഞ പോലെ അടുക്കളയിൽ കിടന്നു ജീവിത തീർക്കുന്ന വീട്ടമ്മ അല്ല njan. വീട്ടിൽ ഇരുപ്പ് എന്ന് വെച്ച അത് മാത്രം ആണ് ചിലരുടെ ദാരണ അവരാണ് അത് പറയുന്നത്. എനിക്ക് മടി ആണേൽ ഞാൻ പറയും ഇന്നലെ എനിക്ക് വയ്യ എന്ന് അപ്പോ oke fud പുറത്തുന്നു ആണ്. എന്നും കറങ്ങാൻ പോകും even ചായ കുടിക്കാൻ oke പുറത്ത. ഒരു exam ple പറഞ്ഞ ഇനി കാണാൻ ഫിലിം ഒരെണ്ണം പുതിയത് ഇറങ്ങണം എല്ലാം കണ്ടു. ഇതൊക്കെ വീട്ടിൽ കുത്തി ഇരുന്നിട്ടും കിട്ടുന്നുണ്ട്. അങ്ങനെ കൊണ്ട് നടക്കുന്ന ഭർത്താവ് ഉള്ളപ്പോ ഇത് ok ആണ്. പിന്നെ സ്വന്തം ആയി വരുമാനം വേണം എന്ന് എനിക്ക് തോന്നിയിട്ടില്ല ഭർത്താവ് എല്ലാം ചെയ്തു തരും എന്ന് അല്ല ആവശ്യത്തിന് എടുക്കാൻ ഉള്ള സാഹചര്യം ഉണ്ട് അല്ലാതെ ചോദ്യം ചെയ്യില്ല സൊ ഈ ലൈഫ് അടിപൊളി ആണ് എനിക്ക്. വെച്ചുണ്ടാക്കി കൊടുക്കാൻ വല്യ ഇഷ്ടവും ആണ്. അത് കുക്കിംഗ് ഇഷ്ടം ആയിട്ടാ അത് ഇഷ്ടം ഇല്ലാത്തവർക്ക് പക്ഷെ ഈ ആറ്റിട്യൂട് ആയിരിക്കില്ല എന്ന് മാത്രം
Njanum ithe pole, highly qualified anu, njan jolikk poyilla, veettamma life sugam, porathathin dubailum, enjoy life,ippo makkals valuthayi, mrg kazhinchu, cheriya oru vishamam ottappettappol, jolikk povamayirunnu enn😢
Inn ith swargamayi thonnam but naale oru kalath joli ullathinte gunam manasilavum
@@amallllll ann manasilakate. Innum joli ullathinte ഗുണം മനസിലാവില്ല എന്ന് ഇല്ല. ജോലി ഉള്ളത് ഗുണം അല്ല എന്നും njan പറഞ്ഞില്ല. എന്റെ ഒരു രീതി കാഴ്ചപ്പാട്. സത്യത്തിൽ ഞാൻ ജനിച്ച വളർന്ന ചുറ്റുപാടു വെച്ച ജോലി ആവശ്യം ആരുന്നു. അതിൽ ജോലി ഇല്ലാതെ പറ്റില്ല. സൊ എനിക്ക് അതൊക്കെ അറിയാം. ബട്ട് basically എനിക്ക് താല്പര്യം കുറവ്. ഇപ്പോ fud ഉണ്ടാക്കാം ഇഷ്ടം ഇല്ലാഞ്ഞിട്ടും ചെയ്യുന്നവർ ഇല്ലേ അത് പോലെ. After mrg എന്റെ chuttupad മാറി മൊത്തത്തിൽ. പൈസക് ഓടി നടക്കേണ്ടി വരുന്നില്ല എന്ന് വെച്ച എനിക്ക് income ഇല്ലന്നും അല്ല എന്റെ hus പുള്ളിക് ഒരു extra help ചെയ്തു കൊടുത്താൽ അതിനു പൈസ തരും. ലൈക് കാർ കഴുകി കൊടുത്താൽ oke. പിന്നെ വീട് വാടകയ്ക്കു കൊടുത്തിട്ടുണ്ട് അത് എനിക്ക് ആണ്. ജോലിക് പോയാൽ കിട്ടുന്ന സാലറി അതില് കിട്ടും. ഞാൻ അത് എന്ത് ചെയുന്നു എന്ന് പുള്ളി ചോദിക്കില്ല അതായത് പുള്ളിയെ കിട്ടിയ കൊണ്ട് ആണ് എനിക്ക് ഇത് പറ്റിയത് അല്ലേൽ ഞാൻ ഇപ്പോ ജോലിക് പോകുന്നുണ്ടാവും
നമ്മുടെ കുടുംബത്തിൽ സപ്പോർട്ട് ഉള്ള husband ഉണ്ടെങ്കിൽ job ന്റെ ആവിശ്യം ഇല്ല.. എനിക്കും ഇഷ്ടം അല്ല job ചെയ്യുന്നേ... മടിച്ചി എന്നൊക്കെ പറയും.. അങ്ങനെ എങ്കിൽ അങ്ങനെ. എന്റെ സന്തോഷം ആണു എനിക്ക് പ്രധാനം o❤
@@linivarghese5128 സത്യം.. ഞാനും അങ്ങനെ ആണ്. പിന്നെ കുടുതലും സാഹചര്യം ആണലോ മനുഷ്യനെ ഓരോ രീതിയിൽ ചിന്തിപ്പിക്കുന്നത്. ഇപ്പോ womens ennum financially independent ആയിരിക്കണം എന്ന് ഉറപ്പിച്ച പറയുന്ന മിക്കവാറും ആൾകാർക്ക് അത് പോലുള്ള സാഹചര്യം അവരുടെ ജീവിതത്തിൽ ഉണ്ടായിട്ടുണ്ടാവും. എന്തിനെലും ഭർത്താവിനെ ആശ്രയിക്കേണ്ടി വരുമ്പോ oke. ബട്ട് എന്നെ പോലുള്ളവർക്ക് അത് തോന്നാതിടത്തോളം പ്റബ്ലം ഇല്ല തോന്നിയാൽ അപ്പോ നോക്കാം. പിന്നെ ഭർത്താവ് മാത്രം ജോലി ചെയ്ത് കുടുംബം നോക്കാൻ പാട് ആണേലും ഭാര്യ ജോലി ചെയ്ത് help ചെയ്യട്ടെ എനിക്ക് അത്ര പ്റബ്ലം ഇല്ല ദൈവം സഹായിച്ചു
Odukkattha glamour
Super food amazing
Kalyanii chechiii 😘♥️frst cmnt😁
❤️
സൂപ്പർ ❤
Fish fry il kariveppila idille
കല്യാൺ ജി ചോറിൽ എനിക്ക് ഇഷ്ട്ടം ചോറ് +പരിപ്പ് കറി (എരിശ്ശേരി )+പോത്ത് ഇറച്ചി ഫ്രൈ +അവിയൽ + പപ്പടം +നാരങ്ങ അച്ചാർ + നല്ല തണുത്ത വെള്ളം + നെയ് ചുരമീൻ Note : കോവയ്ക്ക കണ്ടാൽ എനിക്ക് തല ചുറ്റും
Chiken curry Recipe plz send
Hi
Sundhari ❤
Curry yellaam Kanan kollaam
Enneyvannamkuyakarttukto
Pathram kazhuki video kaanunna njan😂😢
Super❤️❤️❤️love you❤️
കല്യാണിയമ്മ ❤
Kizhangu recipe venm
Ningalum kalyaniyum thammil nalla difference und. Kalyani porath oru officil poyi work cheyyunillayieikam pakshe vtl irunn youtube vazhi avar athyavashyam nalloru amount earn cheyyunund. Ippol thane avark above 7 lakh subscribers und. So basically Kalyani ningale pole unemployed alla she is a working women. Nale avarde lifil enthenklm unexpected aayit sambhavichal arudeyum supportilathe youtube varumanam kond avark jeevikan sadikum. Iyalk angane orikalm pattilla.
Kottiyath avida veed kalyani
Pullichira
Fry pan kollallo Link ayakko
Ammayudeya🫣
അവൾക്ക് ഇഷ്ടപ്പെട്ടാൽ അത് അവൾ എപ്പോ കൊണ്ടുപോയി ചോദിച്ചാൽ മതി 😂
ഒരു ഹായ് തരുമോ❤❤❤❤
ഈസി ഡേ ഇൻ മൈ ലൈഫ് 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
❤️❤️❤️👌
Inserting video mole ❤
Kadai superb..iron ano...how much..pls link edamo
..
Hi chechi ❤
Hii
Chechide mudi ellam poyo ullu kuranjapole
😋😋
Moru kuttanil aarum ulli arinju kaduku varakkila uluva unakkamulaku kariveppila kaduk ethanu varuthiduka
Njangal ulli varuthidarund
കറി തിളച്ചിട്ട് മീൻ ഇട്ടാൽ മീൻ പൊടിയൂല്ല അതാ നല്ലത് 😊
ഒരു തരി കായം ഇട്ടാൽ മതി
Kure meen kitty amme...Kure meen kitty.....🥰🥰🥰🥰🥰🥰🥰 Enthu rasaa kelkaan....Ponnum kuttan❤❤❤❤
Jeevalekshmi alle❤️
Athe
Hi chechiii❤
Hi mole
1k avan help cheyumo🙏
ഉരളക്കിഴങ്ങു മെഴുക്കുപുരട്ടി വീഡിയോ ഇടാമോ?
Idame
Hai ❤❤❤❤