'ആരുമില്ലാതായി പോയ ഒരു കുഞ്ഞിനെങ്കിൽ ഒരു കുഞ്ഞിന് പാലൂട്ടണം' ഭാവനയും കുടുംബവും വയനാട്ടിലേക്ക്...

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 763

  • @SADIQ_COORG_COMRADE
    @SADIQ_COORG_COMRADE 2 месяца назад +943

    കുഞ്ഞുജീവനിലെ നൊമ്പരം അറിയാൻ കഴിയുന്നവളേ... നന്ദി. അമ്മ മനസ്സ് 😍❤

  • @bindusubhash8701
    @bindusubhash8701 2 месяца назад +483

    മോളെ നിനക്ക് ഒരു കുഞ്ഞിനെ അല്ല അവിടെയുള്ള എല്ല കുഞ്ഞുങ്ങൾക്ക് കൊടുക്കുവന്നുള്ള പാലുംആയുസ്സും ആരോഗ്യവും ഉണ്ടാവാൻദൈവത്തോട്പ്രാർത്ഥിക്കുന്നു

    • @subairmisna
      @subairmisna 2 месяца назад +14

      മലയാളികളെപ്പോലെ ഹൃദയ വിശാലത സ്നേഹം സഹിഷ്ണുതയുള്ള മനുഷ്യർ ലോകത്ത് എവിടെയും ഉണ്ടാവില്ല. സഹോദരീ നീ ഞങ്ങളുടെ സഹോദരി മാത്രമല്ല അമ്മയാണ്. വന്ദിക്കുന്നു 😭😭

    • @shifanashaz6612
      @shifanashaz6612 2 месяца назад +8

      ഒന്നും പറയാനില്ല😢 അമ്മ എന്ന മഹത്തായ പദം...

    • @sajithakaladath4299
      @sajithakaladath4299 2 месяца назад

      Aameen Aameen Yarabbalalameen 🤲😢

    • @rinshanreyyan
      @rinshanreyyan 2 месяца назад

  • @You-og4gs
    @You-og4gs 2 месяца назад +185

    നന്ദി വാക്കുകൾക്ക് മുഗളിലാണ് പെങ്ങളെ... 😢നാഥൻ അനുഗ്രഹങ്ങൾ ഒരു പാട് ഒരുപാട് ജീവിതത്തിൽ നെൽകട്ടെ...

  • @nazarnakatil5224
    @nazarnakatil5224 2 месяца назад +362

    ഇല്ല, ഈ നാട് തകരില്ല എനിക്ക് ഉറപ്പുണ്ട്. സഹജീവിയുടെ കരച്ചിൽ കണ്ട് നിൽക്കാൻ കഴിയാത്ത മനുഷ്യ കുലമാണ് ഇവിടെയുള്ളത്. ഇടയിൽ വല്ല വിഷവിത്തുകൾ കിടപ്പുണ്ടെങ്കിൽ പെറുക്കികളയാനും ഈ നാടിൻ്റെ മക്കൾ സജ്ജമാണ്. സഹജരുടെ കുഞ്ഞിനെ മുലയൂട്ടുന്ന മറ്റൊരമ്മ വിശ്വമാനവികതയാണ് ഉയർത്തി പിടിക്കുന്നത്.❤❤❤❤❤

  • @kunjabdullaabi9205
    @kunjabdullaabi9205 2 месяца назад +182

    ആയുസ്സ് മുഴുവൻ ഇതുപോലെയുള്ള നല്ല കാര്യങ്ങൾ ചെയ്യാൻ പ്രാർത്ഥനയോടെ .പറയാൻ വാക്കുകളില്ല.സഹോദരീ🌹🌹🌹

  • @Adi2747-p1u
    @Adi2747-p1u 2 месяца назад +253

    അമ്മമാർക്ക് നല്ലോണം ബക്ഷണം കൊടുക്കണേ.....പാല് ഉണ്ടവണമെങ്കിൽ നന്നായി ഭക്ഷണം കഴിക്കണം

  • @Shfeeqtirur
    @Shfeeqtirur 2 месяца назад +219

    ✍️ഷെഫീഖ് തിരൂർ..😥😥
    കുഞ്ഞേ നീ കരയരുതേ കുത്തിയൊഴുകും പുഴയിൽ പെട്ടതമ്മാ...
    ഒരു തുള്ളി പാലിനായ് കരയുമ്പോൾ
    ഓടിയെത്തും മറ്റൊരാമ്മ...
    ദാഹം തീരുവോളം കുടിക്കു നീ നിന്നെ പെറ്റൊരമ്മയെ പോൽ കാണു നീ...

    • @jojo-uj8wq
      @jojo-uj8wq 2 месяца назад +1

      🙏🏻🙏🏻🙏🏻

    • @Azrafathim77
      @Azrafathim77 2 месяца назад +1

      ❤❤❤❤❤

    • @MeryJose-h9e
      @MeryJose-h9e 2 месяца назад +2

      God bless you 🙏🙏🙏

    • @divyanair6528
      @divyanair6528 2 месяца назад +1

      ❤❤❤❤

    • @ajithamanukuttan4370
      @ajithamanukuttan4370 2 месяца назад

      Sister Daivam nighale anughrahikkatte valare hrudayasparsiyaya oru apurva k

  • @muhammadabidh6862
    @muhammadabidh6862 2 месяца назад +227

    എങ്ങനെ തോൽക്കാനാണ് എന്റെ നാട്. ...കണ്ണ് നനഞ്ഞാണ് ഇത് കേട്ടത്. ..❤

    • @ThahiraVk-f3v
      @ThahiraVk-f3v 2 месяца назад +4

      സത്യം 🥰🥰🥰😪മനസ്സും കണ്ണും നിറഞ്ഞിട്ടല്ലാതെ ഇത് കാണാൻ പറ്റില്ല ഞാനും ഒരമ്മ യാണ്പൊന്നു മോളെ 🥰🥰നിനക്ക് ആയുസും ആരോഗ്യവും പടച്ചോൻതരട്ടെ 🥰ആമീൻ 🤲🏼🤲🏼🤲🏼

    • @mayavijayan8101
      @mayavijayan8101 2 месяца назад +2

      സത്യം ❤

    • @divyanair6528
      @divyanair6528 2 месяца назад

      Sathyam❤❤❤

  • @lalkrishna1836
    @lalkrishna1836 2 месяца назад +258

    നന്മയുള്ള.... കേരളം 🙏❤️🙏 ഇടുക്കി 👍💯👌👌👌

  • @Halfbakedstories
    @Halfbakedstories 2 месяца назад +142

    എങ്ങനെ തോൽക്കാനാണ് എങ്ങനെ തോൽപ്പിക്കാനാണ് ഈ നാടിനെ....❤

  • @subi.noufal6131
    @subi.noufal6131 2 месяца назад +113

    ചേട്ടാ നിങ്ങളുടെ മനസ്സ് ഒരുപാട് വലുതാണ്....ചേച്ചി നിങ്ങളാണ് യഥാർത്ഥ അമ്മ ❤❤👍👍

  • @Vish-101
    @Vish-101 2 месяца назад +256

    അമ്മമാർക്ക് മാത്രം ചെയ്യാൻ പറ്റുന്ന സഹായം ❤

  • @shafimammootty2159
    @shafimammootty2159 2 месяца назад +18

    ഈ വീഡിയോ കാണുമ്പോഴും കണ്ണ് നിറയുകയാണ് ആ ചേച്ചിക്കും കുടുംബത്തിനും എല്ലാ വിധ നന്മയും പ്രാർത്ഥനകളും മാതൃകയാണ് കൂടുതൽ അമ്മമാർ വയനാട്ടിൽ എത്തി ചേരട്ടെ

  • @achankunju6520
    @achankunju6520 2 месяца назад +2

    ഈ നല്ല അമ്മ മനസ്സിന് ഒരായിരം നന്ദി. പ്രിയ സഹോദരിയുടെ തലമുറയെ ദൈവം അനുഗ്രഹിക്കട്ടെ. ഇതിനു മുൻകൈ എടുത്തു പോസ്റ്റർ ഇട്ട പ്രിയ ചേട്ടനും ഒത്തിരി നന്ദി.jai കേരളം.. Jai കേരളം ❤

  • @jaseenaa779
    @jaseenaa779 2 месяца назад +97

    നിങ്ങളുടെ മനസ് കരുണ ഉള്ള മനസ്സാണ് നിങ്ങൾക്ക്നല്ലത് മാത്രം വരട്ടെ

  • @MUNDAKUNDIL
    @MUNDAKUNDIL 2 месяца назад +52

    ഇതാണ് റിയൽ കേരള സ്റ്റോറി 🙏ഇ നല്ല മനസിന്‌ ബിഗ് സല്യൂട്ട്

  • @asippajeddha1221
    @asippajeddha1221 2 месяца назад +67

    വയനാടിന്റെ കണ്ണീർ ചാലിൽ കിടന്ന് അമ്മിഞ്ഞ പാലിന് കൈകാലിട്ടടിച്ചു കരയുന്ന കുഞ്ഞുങ്ങളുടെ കരച്ചിൽ കേൾക്കാൻ കഴിഞ്ഞ ആ അമ്മ മനസ് 😢 അല്ലാഹുവേ ദാനത്തിന് പ്രതിഫലം നൽകാൻ നിനക്കെ കഴിയൂ.ആ കുടുംബത്തെ അനുഗ്രഹിക്കണേ നാഥാ.

  • @sruthibabu6332
    @sruthibabu6332 2 месяца назад +92

    ഞാനും ഒരു അമ്മയാണ്, ഞാനും തയ്യാറാണ് പാല് കൊടുക്കാൻ

    • @noufalnoufal960
      @noufalnoufal960 2 месяца назад +1

      Vartha chanalumayi bandapedu ethrayum vekam

    • @linsababy1658
      @linsababy1658 2 месяца назад

      ഞാനും അമ്മയാണെ ഞാനും തയ്യാർ

    • @Sareesaree-o6z
      @Sareesaree-o6z 2 месяца назад +1

      😢🥰🥰🥰👍❤️

  • @aboosalimv5449
    @aboosalimv5449 2 месяца назад +15

    നന്മ മനസ്സ്. പല വേണ്ടാത്ത കാര്യങ്ങൾ ചെയ്തു. വൈറൽ ആകുന്ന കാലത്ത് നല്ല മനസ്സ് കാണിച്ച ഈ അനിയത്തിക്ക് ബിഗ് സല്യൂട്ട് ❤❤❤️🌹

  • @ashrafpk1030
    @ashrafpk1030 2 месяца назад +86

    ഈ കുടുംബത്തോട് പറയാൻ വാക്കുകൾ ഇല്ലദൈവാനുഗ്രഹം ഉണ്ടാകട്ടെ

    • @sulfishaju4165
      @sulfishaju4165 2 месяца назад

      Aameen aameen aameen yarabbal aalameen

  • @farsanayasar860
    @farsanayasar860 2 месяца назад +30

    എനിക്കു 6 മാസം ആയ കുഞ്ഞുണ്ട്. ഞാനും സഹായിക്കാൻ തയ്യാറാണ്

    • @raji7520
      @raji7520 2 месяца назад

      ചാനലുമായി ബന്ധപ്പെടൂ. എല്ലാർക്കും ചെയ്യാൻ കഴിയുന്ന പുണ്യം അല്ല

  • @SaidMuhammad-ft1jl
    @SaidMuhammad-ft1jl 2 месяца назад +97

    ഒരു മനുഷ്യന്റെ ഭൂമിയിലെ ആദ്യത്തെ ഭക്ഷണം അമ്മയുടെ മുലപ്പാണ്.ഈ ലോകത്ത് ചെയ്യാൻ പറ്റുന്നതിൽ വച്ചേറ്റവും വലിയ സഹായം ചെയ്യാൻ സന്നദ്ദത കാണിച്ച ആസഹോദരിയിലാണ് ദൈവീകത കാണുന്നത്.കേവലം ഒരഭിനന്ദനം ഒന്നുമാകില്ല.

  • @nafsalc5181
    @nafsalc5181 2 месяца назад +203

    ദൈവ സഹായം അവരുടെ ജീവിതം മുഴുവൻ ഉണ്ടാവട്ടെ പ്രാർത്ഥനയോടെ❤

    • @sLmn174
      @sLmn174 2 месяца назад

      ദൈവം സഹായിച്ചത് കൊണ്ടാണ് ഇത്രയും പേർ ദുരിതത്തിൽ കുടുങ്ങിയത് ഈ ദുരന്തത്തിൽ എങ്കിലും ആ ഫെയ്ക്ക് ഐഡി ഒഴിവാക്കിക്കൂടെ

    • @kpasathar8359
      @kpasathar8359 2 месяца назад

      ​@@sLmn174ഓട്റാ😊

    • @nkveulluthaparbu7007
      @nkveulluthaparbu7007 2 месяца назад

      😮😮😮
      താനൊട്ട് നന്നാവുകില്ല മറ്റുള്ളവരെ നന്നാവാൻ സമ്മതിക്കുകില്ലാ 🥹🥹​@@sLmn174

  • @Unni15
    @Unni15 2 месяца назад +236

    ഇവർക്ക് തിരിച്ചു പോവാനുള്ള ഡീസൽ ചലവ്ള്ള പൈസ എല്ലാവരും കൂടെ ചേർന്ന് കൊടുക്കണം pls 🙏🙏🙏🙏

  • @SheejaShivani-z4k
    @SheejaShivani-z4k 2 месяца назад +46

    കൂട പിറപ്പേ ഒരു പാട് നന്ദി ഉണ്ട്🙏🏻🙏🏻🙏🏻

  • @ummerkhan786
    @ummerkhan786 2 месяца назад +2

    എന്ത്‌ പറഞ്ഞു നന്ദി മറയണം എങ്ങനെ പ്രസംസിക്കണം ഒന്നും അറിയില്ല 'അമ്മ എന്ന രണ്ടക്ഷരത്തിന്റെ പരിപൂർണ വെക്തിതമാണ് നിങ്ങൾ ❤❤❤

  • @remyap6648
    @remyap6648 2 месяца назад +122

    മോളെ ആ കുഞ്ഞു മോന് ഒരു ഡ്രസ്സ്‌ ഇട്ടു കൊടുക്കണം.. ഇവിടെ മഴയും തണുപ്പ് ആണ്.. സ്വെറ്റർ ഉണ്ടെങ്കിൽ നന്നായി... നേതാക്കൾ വരുമ്പോ സെക്യുരിറ്റി ഒക്കെ ഉണ്ടാവും നമ്മൾ സാധാരണ കാർക്കില്ല.. ശ്രെദ്ധിച്ചു പോവൂ
    മാലാഖയ്ക്കു എപ്പോഴും ഈശ്വരൻ കൂട്ട് ഉണ്ടാവും

    • @ElizabethCelinaKoshy
      @ElizabethCelinaKoshy 2 месяца назад +2

      അതെ നിങ്ങളുടെ കുടുംബത്തിന് വേണ്ടി ഞങ്ങളുടെ പ്രാർത്ഥന ഉണ്ട് 🙏

  • @aryananda5573
    @aryananda5573 2 месяца назад +5

    ഈ വാർത്ത കേട്ടപ്പോൾ തന്നെ മനസിലായി
    മനുഷ്യൻ മരിച്ചിട്ടില്ല
    മനുഷ്യത്വവും..
    സഹോദരി ഞാനും ഒരമ്മയാണ്. അമ്മയ്ക് പകരം വെയ്ക്കൻ ഒന്നിനും കഴിയില്ല.. ♥️

  • @marathsivadasansivadasan
    @marathsivadasansivadasan 2 месяца назад +4

    മോളെ നീയാണ് അമ്മ ദൈവം എല്ലാവിധ സൗഭാഗ്യങ്ങളും നൽകി അനുഗ്രഹിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു സ്നേഹപൂർവ്വം ശിവദാസൻ മാരാത്ത്

  • @bindukt1920
    @bindukt1920 2 месяца назад +42

    ആ അമ്മ മനസ്സിനെ നമിക്കുന്നു. God bless you🙏🙏🙏🙏🙏

  • @jafarmuneera6245
    @jafarmuneera6245 2 месяца назад +21

    ആരും ഇല്ലാത്ത കുഞ്ഞിനെ മക്കളില്ലാത്തവരുടെ കയ്യികളിൽ ഏൽപ്പിച്ചിരുന്നെങ്കിൽ നന്നായനെ 😥

  • @AiRa677
    @AiRa677 2 месяца назад +31

    ചില മതവെറി നടത്തുന്ന കമന്റ്‌കൾ ഒഴിച്ചാൽ കേരളം എത്ര സുന്ദരമാണ്. ഒരു ദുരന്തം ഉണ്ടായാൽ ജാതി മതം നോക്കാതെ എല്ലാവരും ഒന്നിച്ചു നില്കുന്നു

  • @jijimolvj8823
    @jijimolvj8823 2 месяца назад +2

    നന്ദിയുണ്ട് സ്നേഹമുണ്ട് പ്രാർത്ഥന ഒപ്പമുണ്ട് നല്ല മനസിന്‌ നന്മ മനസിന്‌ കൂപ്പുകയ് 🙏🏼

  • @mathewjo2939
    @mathewjo2939 2 месяца назад +3

    മകളെ നീ ആണ് യഥാർത്ഥ ഭാരത മാതാവ്.... കരയാൻ ഇനി കണ്ണുനീർ ഇല്ല... പറയാൻ വാക്കുകളും....

  • @Thahira123-45
    @Thahira123-45 2 месяца назад +6

    ആ നല്ല മനസിന്ന്ഒരായീരം നന്ദി

  • @nasserwayanad8331
    @nasserwayanad8331 2 месяца назад +62

    മോളെ പോലുള്ള ആള് ഉണ്ടങ്കിൽ ഞമ്മൾ തോൽക്കില്ല

  • @hussainp.kabudhabi3150
    @hussainp.kabudhabi3150 2 месяца назад +144

    യഥാർത്ഥ കേരള സ്റ്റോറി 🙏

  • @reenajoseph6692
    @reenajoseph6692 2 месяца назад +2

    ഈശോ കൂടെ ഉണ്ടാകും. നന്ദി മോളെ. 🥰❤️❤️👍🏽

  • @shafeeqpt6283
    @shafeeqpt6283 2 месяца назад +10

    സുകൃത മനസ്സിന് ഹൃദയ അടിത്തട്ടിൽ നിന്ന് നന്ദി.

  • @sainabashirose6039
    @sainabashirose6039 2 месяца назад +47

    ദൈവം ധാരാളമായി അനുഗ്രഹിക്കട്ടെ....

  • @SeenaYasir
    @SeenaYasir 2 месяца назад +4

    എങനെ തോൽക്കാനാണ് നമ്മുടെ നാട് കണ്ണ് നിറഞ്ഞുപോയി ഇത് കണ്ടപ്പോൾ 😘

  • @abdulfathahahsani1954
    @abdulfathahahsani1954 2 месяца назад +24

    അഭിനന്ദനങ്ങൾ

  • @windgamer699
    @windgamer699 2 месяца назад +17

    ഇവരാണ് ശരിക്കും മാതൃക ദമ്പതികൾ ബിഗ് സല്യൂട്ട്

  • @RamseenaNyha-xs9vf
    @RamseenaNyha-xs9vf 2 месяца назад

    വാക്കുകൾ മതിയാവില്ല സഹോദരി... ദൈവം എപ്പോയും കൂടെ ഉണ്ടാവട്ടെ

  • @Abdulbari-o8v
    @Abdulbari-o8v 2 месяца назад +17

    Great human being....more respect you 👏 really inspiring couple

  • @Fasal_faizi
    @Fasal_faizi 2 месяца назад +3

    പറയാൻ വാക്കുകൾ ഇല്ല ആ വലിയ മനസ്സ് big salute

  • @shamsudheenmangalam4103
    @shamsudheenmangalam4103 2 месяца назад +18

    ദൈവത്തിൻ്റെ രക്ഷ അവർക്ക് എപ്പോഴം ഉണ്ട വട്ടെ ആമീൻ

  • @RobinaBabu
    @RobinaBabu 2 месяца назад +1

    ചേച്ചി ചെയ്യുന്നത് നല്ലൊരു കാര്യമാണ്. എനിക്ക് സന്തോഷമുണ്ട് ഞാനും ഒരു അമ്മയാണ്.

  • @sreyaas1289
    @sreyaas1289 2 месяца назад +1

    നിനക്കും നിന്റെ കുടുംബത്തിനും എന്നും നലതുമാത്രം വരുത്തണേ എന്നു പ്രാർത്‌ഥികന്നു🙏🏻🙏🏻

  • @HaseebaHasi-qh1mh
    @HaseebaHasi-qh1mh 2 месяца назад +5

    ഇത് കേരളം മാണ് മനുഷ്യത്വം മരിക്കാത്ത പച്ച മനുഷ്യന്മാർ ജീവിക്കുന്ന ഇടമാണ് കേരളം ഇവർക്ക് രണ്ടുപേർക്കും ബിഗ് സല്യൂട്ട്

  • @shebisvlog1070
    @shebisvlog1070 2 месяца назад +4

    അമ്മ മനസ്സ് ❤. ഒരുപാട് ഇഷ്ടം. കണ്ണ് നിറഞ്ഞു. കൂടുതൽ ആളുകൾ മുന്നിട്ട് വരട്ടെ..

  • @jcway400
    @jcway400 2 месяца назад +7

    നിങ്ങളെപോലുള്ളവർ ഈ ഭൂമിയിൽ ഉള്ളത് കൊണ്ടാണ് ഈ ഭൂമി തന്നെ നിലനിക്കുന്നത്, ബിഗ് സെല്യൂട്ട്,, ഒരുപാട് ഒരുപാട് അഭിനന്ദനങ്ങൾ ❤❤❤

  • @tpmusthafa5146
    @tpmusthafa5146 2 месяца назад +13

    Big Salute sister❤

  • @abdurahimank9363
    @abdurahimank9363 2 месяца назад

    നാടിന്റെ നന്മ.... എത്ര നല്ല മനസ്സ്..... കണ്ണീർ വരും ഇത് കാണുമ്പോൾ...❤❤❤

  • @ashrafahamedkallai8537
    @ashrafahamedkallai8537 2 месяца назад +14

    മനുഷ്യർ ഇതാണ് സൂപ്പർ

  • @asmabimaliyekkal2207
    @asmabimaliyekkal2207 2 месяца назад +26

    മനസ്സും കണ്ണും നിറഞ്ഞു 😢

  • @pradeepmb7023
    @pradeepmb7023 2 месяца назад +1

    തളരാത്ത കുടുംബം... ബിഗ് സല്യൂട്ട് ❤❤💕🤝

  • @mygarden9861
    @mygarden9861 2 месяца назад +1

    മോളെ...നിങ്ങളും നിങ്ങളുടെ തലമുറകളും അനുഗ്രഹിക്കപ്പെടും , തീർച്ചയാണ് അത്..❤

  • @maniyammadamodharan723
    @maniyammadamodharan723 2 месяца назад +2

    മോളെ നന്ദി god bless you

  • @murphybabumurphybabu3986
    @murphybabumurphybabu3986 2 месяца назад +48

    നമ്മുടെ കേരളത്തിൽ ഇത്രയും നല്ല മനുഷ്യർ ഉണ്ടല്ലോ. നിങ്ങൾക്ക് നന്മ വരട്ടെ

  • @shafinvlog9365
    @shafinvlog9365 2 месяца назад +3

    എന്നും നല്ലത് മാത്രം വരട്ടെ എന്ന് കണ്ണ് നിറഞ്ഞു പ്രാർത്ഥിക്കുന്നു

  • @riyasb2809
    @riyasb2809 2 месяца назад +3

    Thank you sajin and bhavana❤❤❤

  • @abdulfathahahsani1954
    @abdulfathahahsani1954 2 месяца назад +15

    സന്തോഷം

  • @abhinavgireeshtfm8820
    @abhinavgireeshtfm8820 2 месяца назад +4

    ഇത് പറയുന്നത് കേൾക്കുമ്പോൾ കണ്ണുനിറയുന്നു. ദൈവം അനുഗ്രഹിക്കട്ടെ 🙏🏻

  • @vinodvk9986
    @vinodvk9986 2 месяца назад +3

    കേരളം നിങ്ങളെ ഹൃദയത്തോട് ചേർത്ത് വെയ്ക്കുന്നു 🙏🙏🙏

  • @haneefamohammed2819
    @haneefamohammed2819 2 месяца назад +2

    ആ മനസ്സിൻ്റെ നന്മയുടെ ഗുണം അവരുടെ മക്കൾക്ക് അനുഗ്രഹമായി പെയ്യട്ടെ❤

  • @usmancholayil7877
    @usmancholayil7877 2 месяца назад +3

    ഞാൻ ഒരമ്മയാണല്ലൊ...❤❤❤.... പകരം വയ്ക്കാനില്ലാത്ത വാക്ക്.... മാതൃഹൃദയത്തിനൊപ്പം പിതൃഹൃദയവും ഒന്നിച്ചു.❤❤❤

  • @riffyyhh_
    @riffyyhh_ 2 месяца назад +1

    ❤ ഈ നല്ല മനസ്സിന് ആയുസ്സും ആരോഗ്യവും ഐശ്വര്യവും നൽകട്ടെ

  • @dailywyoming
    @dailywyoming 2 месяца назад +3

    മോളെ ഒരുപാട് നന്ദി. പറയാൻ വാക്കുകൾ ഇല്ല 🙏🏻🙏🏻🙏🏻

  • @ashrafuv623
    @ashrafuv623 2 месяца назад +10

    Very good message

  • @jincyfrancis2439
    @jincyfrancis2439 2 месяца назад +10

    God bless your family

  • @muneerk8086
    @muneerk8086 2 месяца назад +18

    ദൈവം നിങ്ങൾക്ക് അതിന് അർഹിച്ച പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 😢ആണ് വണ്ടിക്ക് ഡീസൽ അടിക്കാൻ ഉള്ള ക്യാഷ് കൊടുക്കാൻ പറ്റുന്നവർ കൊടുക്കണേ 😢🙏🏻🙏🏻

  • @Riyassereena
    @Riyassereena 2 месяца назад +1

    ആ മനസിനു ഒരായിരം അഭിനന്ദനങ്ങൾ ❤️❤️

  • @bluebellsbyaswathyvishnu3922
    @bluebellsbyaswathyvishnu3922 2 месяца назад +3

    ഇതിനേക്കാൾ വിലയുള്ളതൊന്നും ഈ ലോകത്തു ഇല്ല സഹോദരി 😢

  • @AlphonsaAami
    @AlphonsaAami 2 месяца назад +4

    നന്മ ഉള്ള മനസ് 😘😘😘ദൈവം അനുഗ്രഹിക്കട്ടെ ഈ കുടുംബത്തെ 👏👏

  • @muralimarath6251
    @muralimarath6251 2 месяца назад +2

    ഈശ്വരാ ഈ അമ്മയേയും കുടുംബത്തേയും കാത്തു കൊള്ളണേ . അവർക്ക് ശക്തി നൽകണേ🙏🙏🙏🙏🙏

  • @Chi_nnuhh
    @Chi_nnuhh 2 месяца назад +7

    God bless you ❤

  • @seenati3443
    @seenati3443 2 месяца назад +2

    ഇതാണ് നമ്മുടെ കേരളം ഏതു മനുഷ്യർക്കാണ് നമ്മളെ ഭിന്നിപ്പിക്കാൻ കഴിയുക ❤❤❤❤❤❤❤

  • @jayasreesoman9211
    @jayasreesoman9211 2 месяца назад +2

    നിങ്ങള്ക്ക് രണ്ടുപേർക്കും ദൈവത്തിന്റെ അനുഗ്രഹവും ഞങ്ങളുടെയെല്ലാം പ്രാർത്ഥനയും എന്നും ഉണ്ടാവും. എന്നും നന്മകൾ ഉണ്ടാവട്ടെ.

  • @raizameharin3213
    @raizameharin3213 2 месяца назад +5

    അമ്മ എന്ന വാക്കിന്റെ പൂർണ്ണത ❤

  • @ഹൃദ്യ-യ9ര
    @ഹൃദ്യ-യ9ര 2 месяца назад +1

    40 varshangalki munne Oru maranaveetil oru kunjinu ente amma paalu koduthirunnu...proud of you ammaaa ❤❤❤

  • @AbdullaParayil
    @AbdullaParayil 2 месяца назад

    ഇവർക്ക് ദൈവം എല്ലാവിധ നന്മ്മകളും ഉണ്ടാവട്ടെ ബിഗ് സല്യൂട് 👌🏼👌🏼👌🏼

  • @beinghuman3478
    @beinghuman3478 2 месяца назад +4

    പൊന്നു സഹോദരി🙏 നിങ്ങളൊക്കെ ആണ് ഈ ലോകത്തിൻറെ വെളിച്ചം.. സജിൻ വൈഫിന് മക്കൾക്കും കുടുംബത്തിനും എല്ല ഐശ്വര്യങ്ങളും ഉണ്ടാകട്ടെ💙🥰.. മാതൃത്വം അമ്മ🙏🙏

  • @SanuShahaban
    @SanuShahaban 2 месяца назад +2

    Big സലൂട്ട് 🎉🎉❤❤എത്രയോ പേരുണ്ട്... അതിൽ ഇവർ ഇതിന്ന് മുന്നിൽ വന്നല്ലോ ❤❤അമ്മ ❤

  • @asmeenach7783
    @asmeenach7783 2 месяца назад +17

    Dhaivam nighale anugrhikkatte🤲🤲

  • @BindhuB-yy5tx
    @BindhuB-yy5tx 2 месяца назад +2

    ഒര് പാട് സന്തോഷം ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ മോൾക്ക് ദൈവം നല്ല ആരോഗ്യവും ആയുസ്സും തന്ന് മോളെയും മോൾടെ കുടുംബത്തെയും.കാത്ത് രക്ഷിക്കട്ടെ

  • @moideenkuttasseri7958
    @moideenkuttasseri7958 2 месяца назад

    ചേച്ചിക്ക് ദൈവം ആരോഗ്യവും ആയുസും തരട്ടെ,

  • @AfiAfiAreekulangara
    @AfiAfiAreekulangara 2 месяца назад +2

    എൻ്റെ കേരളം മാഷാള്ളാ അഭിമാനം ഇങ്ങന സ്നേഹ കേരളമായി നിലനിൽക്കട്ടെ.......

  • @rafeeqck772
    @rafeeqck772 2 месяца назад

    സഹോദരിക്ക് ഒരായിരം അഭിനന്ദനം

  • @arjunb.b6985
    @arjunb.b6985 2 месяца назад +2

    ആ കുഞ്ഞുങ്ങൾക്ക് ഈ അമ്മയോട് എന്നും കടപ്പാടും സ്നേഹവും ഉണ്ടാവട്ടെ...❤

  • @afsalyoonus7500
    @afsalyoonus7500 2 месяца назад +1

    എൻ്റെ കേരളം നന്മയുള്ള കേരളം കണ്ണു നിറഞ്ഞ് കൊണ്ടു എഴുതുന്ന വരികൾ ❤

  • @advtsmarar
    @advtsmarar 2 месяца назад +3

    അതെ ഈ നാട് ഒരിക്കലും തകരില്ല ❤❤ നിങ്ങൾക്ക് ഒപ്പം ഈ നാട് കൂടെ ഉണ്ട്

  • @riffyyhh_
    @riffyyhh_ 2 месяца назад +1

    ദൈവം നല്ല മനസ്സ് നൽകട്ടെ

  • @sreedevisreekutty-ni7hc
    @sreedevisreekutty-ni7hc 2 месяца назад +7

    God bless you sister

  • @airasmagicworld5268
    @airasmagicworld5268 2 месяца назад +2

    കണ്ണ് നിറഞ്ഞ സന്തോഷം 😍😍

  • @jocreations5803
    @jocreations5803 2 месяца назад +2

    നന്ദിയുണ്ട്

  • @thomasvarughese3863
    @thomasvarughese3863 2 месяца назад +2

    Really eyes filled with proud and tears.

  • @asharafmoosa7742
    @asharafmoosa7742 2 месяца назад +2

    Very. Great. Thanks. God Bless.

  • @suhaibav6517
    @suhaibav6517 2 месяца назад +2

    ഈ അമ്മ മനസ്സിന് നല്ലത് വരുത്തണേ.. റബ്ബേ ❤

  • @ashikaashu2561
    @ashikaashu2561 2 месяца назад +1

    A big salute sir🤝