സ്വാമിയേ ശരണം അയ്യപ്പാ, കോമരങ്ങൾ വരുന്നതിനു മുൻപ് മോഹിനിയുടെ പ്രസവ വേദന പോർഷൻ പാടിയിരുന്നെങ്കിൽ കൊറച്ചുകൂടെ പാട്ട് പൊലിപ്പിക്കാമായിരുന്നു. പുതിയ ലിറിക് ഇടണ്ടിയിരുന്നില്ല. പഴയ രീതിയിൽ തന്നെ നമ്മുടെ അയ്യപ്പൻ പാട്ട് പാലക്കാട് കാരുടെ മൈന്റൈൻ ചെയ്യുന്നത് നന്നായിരിക്കും. ഇതൊരു അപേക്ഷയായി കരുതുക. തെറ്റ് ധരിക്കരുത്. നമ്മുടെ കുട്ടികൾ ഇനിയും മുൻപോട്ടു വരണം. പെൺകുട്ടികളെയും മുന്നിൽ കൊണ്ട് വരണം. ഈ കല നമുക്ക് നഷ്ടപ്പെടരുത്. Tks
നോവു നന്നായിട്ടുണ്ട്. അതുപോലെ തന്നെ ഒന്നാം മോഹിനി വർണന അതും സൂപ്പർ ആഹ്ഹ് 🫂💕💕💕
ഈ വർഷവും വീഡിയോസ് അപ്‌ലോഡ് ചെയ്യണേ ❤🙏🏻
❤❤❤❤
Super.
❤🙏🏻