ഐക്കോണിക് ചിത്രം റീ റിലീസ് ആകുന്നതിന്റെ സന്തോഷം തുറന്നു പറഞ്ഞ് മാധവി | Madhavi Exclusive Interview

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии •

  • @user-de3nm5rb3g
    @user-de3nm5rb3g 4 дня назад +152

    മമ്മൂട്ടി ചന്തു ആയത് പോലെ തന്നെ ഉണ്ണിയാർച്ചയായി നിങ്ങളെ അല്ലാതെ മറ്റൊരു നടിയെയും സങ്കൽപ്പിക്കാൻ കഴിയില്ല❤

  • @akhilsudhinam
    @akhilsudhinam 4 дня назад +66

    മാധവിയുടെ കണ്ണ് 👍👍

  • @bijugeorge4144
    @bijugeorge4144 3 дня назад +25

    ⭐⭐⭐⭐⭐നല്ല സിനിമ എല്ലാവരും കാണേണ്ട സിനിമ മമ്മൂക്ക മാധവി ചേച്ചി അതി ഗംഭീര അഭിനയം❤❤❤❤❤

  • @praveenaaprakash
    @praveenaaprakash 2 дня назад +19

    ഈ സിനിമ അന്നൊരു സംഭവം ആയിരുന്നു 🥰🥰 ആ പാട്ടു സീൻ അതിന്റെ ഒരു ഫീൽ.. അതു എങ്ങനെ വർണിക്കും......

  • @raghunathraghunath7913
    @raghunathraghunath7913 3 дня назад +59

    മാധവി മലയാളത്തിൽ സ്വന്തം കഥാപാത്രം അടയാളപ്പെടുത്തിയ മലയാളിക്കളുടെ പ്രിയ നടി.❤

  • @sunilkumar-gq2xu
    @sunilkumar-gq2xu 2 дня назад +17

    വീണ്ടും തിയേറ്ററിൽ കാണാൻ കൊതിക്കുന്ന ഒരേയൊരു സിനിമ 🙏

  • @midhunkt9807
    @midhunkt9807 2 дня назад +28

    സത്യത്തിൽ മാധവിക്ക് ഇത്രയും makeup ൻ്റെ ആവശ്യമൊന്നുമില്ല.
    നന്നായി ഒന്ന് കണ്ണെഴുതുക കൂടെയൊരു വലിയ ചുവന്ന പൊട്ടും.. enough 😍💗

    • @SabuXL
      @SabuXL 2 дня назад +6


      എത്രയോ ശരി ആണ് ചങ്ങാതീ.

    • @midhunkt9807
      @midhunkt9807 День назад +1

      @SabuXL 🥰🥰🥰

    • @ak.mp4.
      @ak.mp4. 3 часа назад +1

      വളരെ ശരിയാണ് 👍

    • @midhunkt9807
      @midhunkt9807 13 минут назад

      @@ak.mp4. 🥰

  • @prasadkvprasadkv6384
    @prasadkvprasadkv6384 3 дня назад +30

    ഉണ്ണിയാർച്ച 🔥❤️

  • @ponnu854
    @ponnu854 День назад +5

    ഇപ്പോ വല്ലാണ്ട് മാറിപോയി 😮.. അന്ന് നാച്ചുറൽ ബ്യൂട്ടി 👌🏻👌🏻

  • @premlalkarunakaran8636
    @premlalkarunakaran8636 День назад +6

    ഒരു വടക്കൻ വീരഗാഥ , ഓർമക്കായി , ആകാശദൂത് . മലയാളത്തിന്റെ പ്രിയപ്പെട്ട മാധവി !

  • @sari1484
    @sari1484 3 дня назад +39

    Mammootty pairing was best with Madhavi, Suma Latha and Suhasini

  • @abullaisthenhippalam1574
    @abullaisthenhippalam1574 2 дня назад +5

    Madhavis performance was superb.....it is an epic cinema...comes once in a century......Chanthu..still lives in the hearts of Malayalees......What a film it was!

  • @surjithvs4229
    @surjithvs4229 3 дня назад +15

    ഇന്നത്തെ തലമുറയ്ക്ക് എന്തറിയാം. അവരിത് കണ്ട് എന്തു പറയുമോ ആവോ? Great movie.. MT, PVG, Hariharan, Mammutty, Madhavi.. We salute you all..

  • @ismailmanalath7338
    @ismailmanalath7338 День назад +4

    ചേച്ചിയുടെ ഒരു ആഭിമുഖം രജനീഷ് ആയിട്ട് ഞങ്ങൾ ആഗ്രഹിക്കുന്നു ❤️❤️❤️

  • @MANOJKumar-ss9qo
    @MANOJKumar-ss9qo 3 дня назад +9

    മാധവി ചേച്ചി 🙏🙏🙏🙏🙏...❤❤❤❤❤

  • @vinuvinod5122
    @vinuvinod5122 3 дня назад +7

    മമ്മൂട്ടി, മാധവി 🔥🔥🔥🔥🔥

  • @RockyRock-vv3ex
    @RockyRock-vv3ex 3 дня назад +11

    Phenomenal actress.

  • @unnikrishnang6367
    @unnikrishnang6367 9 минут назад

    What a performance it was Madhavi!!👍 Then we were all talking about Mammutty, Captain Raju, and Suresh Gopi but today we realize that ur character was one level above than them. Even After 3 decades, theres no other female character that came anywhere closer to Unni Archa! Take a bow!🙏

  • @HansaP-t4b
    @HansaP-t4b 3 дня назад +6

    മാധവി mam ❤💋

  • @thulasideva9410
    @thulasideva9410 3 дня назад +7

    മാധവി ❤

  • @AnasAnasMuhammed-x8x
    @AnasAnasMuhammed-x8x 3 дня назад +7

    Mamukka mathavi❤❤

  • @raghus8929
    @raghus8929 3 часа назад

    Beautiful commentary it is really a class movie one should not miss even now

  • @ismailmanalath7338
    @ismailmanalath7338 День назад +3

    ആർച്ചയും ആനിയും മലയാളി മറക്കില്ല

  • @MiniVenu-s1u
    @MiniVenu-s1u День назад +1

    You are acted as real chandu and unniyarcha .it can't forget to malayalees ever long

  • @a.k.rajeevkrishnan9665
    @a.k.rajeevkrishnan9665 День назад

    Very knowledge speech from inner heart ❤️

  • @chaithanyarr1225
    @chaithanyarr1225 2 дня назад +5

    We don't have any evidence that uniyarcha cheated chandu.Unniyarcha is the only fearless women warrior we had from our Kerala history.So dont make her down as it describes about her in this movie.

  • @KannanS-ik2hp
    @KannanS-ik2hp 19 минут назад

    ❤❤❤❤god bless

  • @Inspector_Balram.
    @Inspector_Balram. 2 дня назад +1

    VVG യുടെ ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം

  • @salilg4176
    @salilg4176 2 дня назад +2

    Madhavi❤❤❤

  • @sreeramakrishnan
    @sreeramakrishnan 2 дня назад +2

    In those days, how did the director search and find such gem actors, that too from a totally different state and culture, without the level of publicity of today!!!! Interesting!!!

  • @ElizabethL-v1j
    @ElizabethL-v1j 3 дня назад +26

    ഉണ്ണിയാർച്ച ചരിത്ര പുസ്തകത്തിൽ നിന്ന് ഇറങ്ങി വന്ന പോലെ ആയിരുന്നു.... ഒരിക്കൽ പോലും മാധവി എന്ന നടിയെ കാണാൻ കഴിഞ്ഞില്ല.....🎉

  • @shemeeribrahim5099
    @shemeeribrahim5099 3 дня назад +2

    Waiting.... For classic movie

  • @hussainhaneefa1499
    @hussainhaneefa1499 День назад +1

    The first film ‘LaWa ‘ Premnazir Madhavi 🎉🎉

  • @binoylonappan6188
    @binoylonappan6188 10 часов назад

    Aakasadhoothu❤

  • @huupgrds9503
    @huupgrds9503 3 дня назад +3

    Unniyarcha❤❤❤❤❤❤ #madhavi

  • @RamaDevi-vc5ei
    @RamaDevi-vc5ei 2 дня назад +1

    My favourite actresss❤️

  • @mazhamazh4367
    @mazhamazh4367 2 дня назад +1

    മമ്മൂട്ടി ദി epic of indian movie

  • @isahakvattekkattel4091
    @isahakvattekkattel4091 2 дня назад +1

    Mammukka madavi mem. 👍

  • @s1ddh4rth65
    @s1ddh4rth65 3 дня назад +1

    Would like to watch it in the theatre with my 12 year old son🥰

  • @ഗജകേസരി
    @ഗജകേസരി 4 дня назад +7

    😍😍😍😍😍😍😍😍

  • @saleemabdul1613
    @saleemabdul1613 3 дня назад +4

    🔥👍

  • @babuv2977
    @babuv2977 3 дня назад

    Sure. We will see the movie OVVG, in new format again, which is to be re released Shortly.

  • @sreesanthms6199
    @sreesanthms6199 2 дня назад

    Super mamme❤❤❤❤❤

  • @tgsudha148
    @tgsudha148 2 дня назад +16

    മാധവിക്കും ദേശീയ അവാർഡ് കൊടുക്കേണ്ടതായിരുന്നു, അഭിനയത്തിൽ മമ്മൂട്ടി യുടെ ഒപ്പമോ അതിൽ കൂടുതലോ ആയിരുന്നു മാധവിയുടെ പെർഫോമൻസ്.

  • @deepakdharmadam6167
    @deepakdharmadam6167 4 дня назад +4

  • @bagavathramchilloutzone6878
    @bagavathramchilloutzone6878 3 дня назад +1

    🥰🥰

  • @PaulH-x6f
    @PaulH-x6f 2 дня назад +1

    Madhavi where are you ? Hope you are doing well.

  • @peaple123
    @peaple123 3 дня назад +1

    തിയേറ്ററിൽ കാണാൻ ആഗ്രഹിക്കുന്നു

    • @nandhanam2282
      @nandhanam2282 3 дня назад

      7 ദിവസം കഴിഞ്ഞാൽ മമ്മുക്കയുടെ ഒരു വടക്കൻ വീരഗാഥ പുതിയ 4K ഡോൾബി അറ്റ്മോസിൽ കേരളത്തിലെ പ്രമുഖ തിയ്യേറ്ററുകളിൽ റിലീസാവുകയാണ്

  • @KavithaKG-r7n
    @KavithaKG-r7n День назад

    How can I get her autobiography ?

  • @lalala-zd3vg
    @lalala-zd3vg 2 дня назад

    my fav moive

  • @minimadhavan9204
    @minimadhavan9204 Час назад

    എവർഗ്രീൻ
    സിനിമ
    എവർഗ്രീൻ
    പാട്ടുകൾ
    എവർഗ്രീൻ
    കഥാപാത്രങ്ങൾ

  • @AMMAGOD-s3r
    @AMMAGOD-s3r 3 дня назад +8

    ഭാഗ്യലക്ഷ്മി ശബ്ദം ഇല്ലാതെ നിങ്ങളെ ഇങ്ങനെ ഒരു ശബ്ദത്തിൽ കാണാൻ വയ്യ

    • @vimalmohan451
      @vimalmohan451 3 дня назад +5

      യഥാർത്ഥ ഉണ്ണിയാർച്ച യുടെ ശബ്ദം കേട്ട് പരിചയം ഉള്ള പോലെ ആണന്നല്ലോ

    • @sudhakarankp3742
      @sudhakarankp3742 3 дня назад

      @@vimalmohan451 😁

    • @AMMAGOD-s3r
      @AMMAGOD-s3r 3 дня назад +1

      @vimalmohan451 ഞാൻ e വ്യക്തിയെ ആണ് പറഞ്ഞത് മിസ്റ്റർ 😜മെസേജ് വായിച്ചു മറുപടി അയക്കു

    • @ThePathseeker
      @ThePathseeker 3 дня назад +6

      Bhagyalakshmi ye kal madhaviku yojichath anandavalli chechiyude sabdam alle....Aakashadoothile pole

  • @Godofdaytrades
    @Godofdaytrades 2 дня назад +3

    Madhavi looks like buisness women❤❤❤❤

  • @PISHARODY
    @PISHARODY 3 дня назад +1

    U forget also ur brother aaromal chekavar, sree sureshgopi!why

  • @naseerpattuvathil3611
    @naseerpattuvathil3611 3 дня назад

    മലയാളിയല്ലാല്ലേ ?

  • @Mahathma555
    @Mahathma555 День назад

    Ith kurch overan madavi ninkariyallo malyalikle munil ee koonthallip nadkillanu but your acting we liked ,but not your pathrass we feel cheap you know

  • @sivakumarsivarajapanicker3705
    @sivakumarsivarajapanicker3705 2 дня назад

    Old rubbish

  • @വെട്ടിച്ചിറഡൈമൺ-ഛ2ള

    കാമുകനേ തേച്ച പേരെടുത്ത വനിത😢

  • @maskkk1235
    @maskkk1235 3 дня назад

    Enthoru putti 😂😂😂

    • @BeautyQueensHub
      @BeautyQueensHub 3 дня назад +2

      So what

    • @maskkk1235
      @maskkk1235 3 дня назад

      @BeautyQueensHub What so?

    • @nandhanam2282
      @nandhanam2282 3 дня назад

      ​@@BeautyQueensHub
      വാട്ട് എ പുട്ട് ച്ചെ😅 പുട്ടി കുട്ടി
      മാധവികുട്ടി😂😅😅
      പക്ഷേ ഉണ്ണിയാർച്ച അടിപൊളിയാണ് 😊നോ പുട്ടി

    • @Blj791
      @Blj791 День назад

      ​@@nandhanam2282annathe kaalathe putti undayirunnu😅

  • @KamalaN-lx7hg
    @KamalaN-lx7hg 2 дня назад

    👏👏👏👍👍👍

  • @khajakhaja6464
    @khajakhaja6464 3 дня назад

    ❤❤❤❤❤

  • @JK4U
    @JK4U 2 дня назад

  • @ManuMundakkal-nx8cl
    @ManuMundakkal-nx8cl День назад

    Madhavi ❤

  • @jksenglish5115
    @jksenglish5115 День назад

  • @malayali_editer
    @malayali_editer 2 дня назад

    ❤❤❤