Tvm ബോളി ഗോതമ്പു പൊടി use ചെയ്യില്ല only മൈദ 😊😊അതുപോലെ സൺഫ്ലവർ oil അല്ല ചേർക്കുന്നത് നല്ലെണ്ണ ആണ്.. മാവ് നല്ലെണ്ണ മുങ്ങി കിടക്കുന്ന രീതിയിൽ സോക്ക് ചെയ്‌തു വയ്ക്കും മൂന്ന് മണിക്കൂർ എങ്കിലും ഇതു കർണ്ണാടക സ്റ്റൈൽ പൂരൻ ബോളി പോലെ ഉണ്ട്
Super... Recipe.. കാണുമ്പോൾ ഒരു 10 എണ്ണം ഓർഡർ ചെയ്യാൻ തോന്നുന്നു. വീട്ടിലുള്ളവർക്ക് ഏതായാലും സുഖം തന്നെ. എന്നും പുതിയ പുതിയ വിഭവങ്ങൾ കഴിക്കാമല്ലോ? വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നത് കൊണ്ട് വീഡിയോ പലപ്പോഴും കാണാറുണ്ട്. Cooking ഇഷ്ടമാണ്. പക്ഷെ ഇപ്പോൾ അത്യാവശ്യത്തിനല്ലാതെ ജോലി ചെയ്യാൻ മടിയാണ്. ആരോഗ്യപ്രശ്നം ഒരു കാരണമാണ്.
ഇതാണ് നമുക്കൊക്കെ സുപരിചിതമായ ബോളി..തെക്കൻ കേരളത്തിൽ ഇതില്ലാത്ത സദ്യയുണ്ടാവില്ല.. പാൽ പായസം with ബോളി super ആയിരിക്കും👌...,( പൂരൻ പോളി for marathis) ഉബ്ബട് എന്ന് കന്നടത്തിൽ പറയും. (എന്താ ഷമീ ഇതിൻ്റെ പേര് പറയാൻ മറന്നതാണോ ? ?!!😊 )
അടിപൊളി ആണ്. ഞാൻ ഉണ്ടാക്കി. സൂപ്പർ 🥰🥰🥰❤
Thankyou dear🥰🥰 ഒരുപാട് സന്തോഷം ♥️♥️♥️♥️
???
Yy@@balusarojamyyy
😊😊😊😊😊😊
അടിപൊളി ആണ് ഞാൻ സൂപ്പർ ഉണ്ടാക്കി
തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി😍😋😋👌
🥰
Y😊
Tvm ബോളി ഗോതമ്പു പൊടി use ചെയ്യില്ല only മൈദ 😊😊അതുപോലെ സൺഫ്ലവർ oil അല്ല ചേർക്കുന്നത് നല്ലെണ്ണ ആണ്.. മാവ് നല്ലെണ്ണ മുങ്ങി കിടക്കുന്ന രീതിയിൽ സോക്ക് ചെയ്‌തു വയ്ക്കും മൂന്ന് മണിക്കൂർ എങ്കിലും ഇതു കർണ്ണാടക സ്റ്റൈൽ പൂരൻ ബോളി പോലെ ഉണ്ട്
മുംബൈ പുരൺ പോളി 😋🥰 ഇതിന്റെ ഒപ്പം ഒരു ഗ്രേവി ഉണ്ട് അതും ടേസ്റ്റ് ആണ്
ആഹാ 😃🥰
ഇത് ഒബ്ട്ട് എന്നാണ് കന്നട ഡ യിൽ പറയുന്നത് വളരെ രുചികരമായ ഈ പലഹാരം അക്ക കൊണ്ടുത്തരുമായിരുന്നു ജോലി സ്ഥലത്തു - ബാംഗ്ലൂർ
ഒരുപാട് സന്തോഷം 💞🤩
തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി 🥰🥰🥰🥰🥰🥰🥰🥰🥰🥰
I like your explaination it is vey clear and details are mentioned very well
Thankyou❤️💐
Obbattu or holige of Karnataka...i prepared it yesterday for ugadhi... very nice..
😍
Kannadakkarude eshtta vibhavam. Avarude oro aaghoshangalilum avideyullappol njangalkkum tharum. Nalla ruchiyulla oru vibhavam
🥰🥰🥰
ഇതു പുതിയ പലഹാരമൊന്നുമല്ല കുട്ടീ.
ഇതു നമ്മുടെ സ്വന്തം ബോളിയാണ്. 😀😀😀
😃🥰
@@shamyscurryworld , 😊
പാൽ പായസ്സവും കൂടി വേണം എന്നാലേ ബോളി സൂപ്പറാകൂ എന്തു രുചിയാന്നോ ?🤝👍
അതെ 😋😋😋
ഇത് പായസത്തിന്റെ കൂടെ ആണ് സൂപ്പർ പാലട &പാൽപ്പായസം 🥰🥰🥰
സൂപ്പർ ബോളി 😊
🥰
Shamys video kand irunnu pogum nice
ഒരുപാട് സ്നേഹം 💞
Nalla explaination... Boli recipe adipoli.
Thankyou 😍
Super try cheyyate
Hamara puran poli (fromMumbai)
ഹായ് ഷമിസ്, ഞാൻ പായസബോളി ന്ന് കേട്ടിട്ടേയുള്ളു, ഇപ്പോഴാ കണ്ടത് ❤️❤️❤️
😃😍😍
Super👍😋 puran poli🙏👌👌
Teacher ei ente amma idu ഉണ്ടാക്കിയ പലഹാരം
😃
Super... Recipe.. കാണുമ്പോൾ ഒരു 10 എണ്ണം ഓർഡർ ചെയ്യാൻ തോന്നുന്നു. വീട്ടിലുള്ളവർക്ക് ഏതായാലും സുഖം തന്നെ. എന്നും പുതിയ പുതിയ വിഭവങ്ങൾ കഴിക്കാമല്ലോ? വലിച്ചു നീട്ടാതെ കാര്യങ്ങൾ പറയുന്നത് കൊണ്ട് വീഡിയോ പലപ്പോഴും കാണാറുണ്ട്. Cooking ഇഷ്ടമാണ്. പക്ഷെ ഇപ്പോൾ അത്യാവശ്യത്തിനല്ലാതെ ജോലി ചെയ്യാൻ മടിയാണ്. ആരോഗ്യപ്രശ്നം ഒരു കാരണമാണ്.
Bangalore il kannada bhashayil obed ennu, super aanu 👌
🥰
Ugadi special obattu super sweet
😍😍
Boli super
Explained nicely...this is called Holige in Karnataka
🤩🤩
Ithanu njangal ude boliye
Idh karnatakayile obbettu aan
Idh parippu mixiyil adikkadhe thavi kond kurachu tharutharuppayi udacheduthaalanu koodudhal taste
Aaha😍😍
Mumbai, Puranpoli👌👌👌😋😋😋😋Super
Thankyou dear🥰🥰🥰
We call it holige I'm Mangalore also mix lil chirottti rava along with maida flour
Thanks for sharing🥰
എന്റെ കുഞ്ഞേ എല്ലാവർക്കും ഇഷ്ടപ്പെടും ഇത് ചെയ്തെടുക്കാൻ എന്ത് പ്രയാസം
🙂
Super video 👍
ബോളി പൊളിച്ചു....
പക്ഷെ കൂടെ കഴിക്കാൻ പാൽപ്പായസം കൂടി വേണം ഷമി mam....
Excellent... 🙏🌹❤🤝.....
Q
Thankyou dear🥰🥰
V
@@shamyscurryworld ko
ഇത് നമ്മുടെ ബോളി 😆😆👍
😄
A Maharashtra recipe
They call it as puran poli
Yes, you are right😍
Ethinakathu tenga sharkara mix and paripu mix vechu Tn il kitum.
Karnataka karude holige (obattu ) aane later known as boli
Ithu bangalore ellavarum undakkum ghee ozhichu kazhikkum🙏😄❤sooooooooprr dear💕💕💕💕
Thankyou dear🥰🥰🥰
Obbattu😍 njan undakkarund.. Thenga cherkkum
K s d abide. Oliga Emmy parayum
SUPER
മാവ് kuzhachappol മഞ്ഞൾ പൊടി chertho ....മാവിൽ yellow colour
ചേർത്തു. വീഡിയോ ഫുൾ ആയിട്ട് കാണു
Skip ചെയ്തു കണ്ടാൽ ഇങ്ങനെ ഇരിക്കും 🤣🤣
ഹോളിക
Idhe poleparippinupakaram nalikeram kondum cheyyavunnadhanu
😃
Supprr 0:00
Visheshanghalkkellam ithanu undakkuka😄❤
അതെ 🥰
Thirontharam boli, supera👍
🥰🥰
Puran poli !!!
🥰👍
Full variety.... 👍👍👍
Thank you 😊❤️
This is our ‘ holige’ or ‘obbattu’ as we call it in Karnataka
🥰👍
ഏലയ്ക്കയുടെ കൂടെ ചെറിയ കഷണം ജാതിക്ക ചേർക്കണം
ഞാൻ ബോംബെയിൽ ആയിരുന്നപ്പോൾ ഉണ്ടാക്കു മാ യി രു ന്നു
👍
Malayalikalude favorite boli ❤❤❤
അതെ 🥰💞
ഇതാണ് നമുക്കൊക്കെ സുപരിചിതമായ ബോളി..തെക്കൻ കേരളത്തിൽ ഇതില്ലാത്ത സദ്യയുണ്ടാവില്ല.. പാൽ പായസം with ബോളി super ആയിരിക്കും👌...,( പൂരൻ പോളി for marathis) ഉബ്ബട് എന്ന് കന്നടത്തിൽ പറയും. (എന്താ ഷമീ ഇതിൻ്റെ പേര് പറയാൻ മറന്നതാണോ ? ?!!😊 )
Undakum njan👍🏿👍🏿👍🏿👍🏿
Thankyou dear🥰🥰🥰
@@shamyscurryworld മോന്‍ നോമ്പ് എടുക്കുന്നുണ്ട് പതിവുപോലെ
Maa sha Allah
Nice sharing
👉30👍📌🔔🎁💝💖
Thankyou dear🥰🥰🥰
പുരൻപോളി,,, ഇതിന്റെ കടല വേവിച്ച വെള്ളം കൂടി വച്ചു ഗ്രേവി കൂടി ഉണ്ട് 🙊പൊളി
😃
Mass
Holika ennum parayum
😃👍
Ithu obbattu alla❤
Nice recipe 👍👍👍
Good sharing 🎉🎉🎉
Thank you so much 😊
Wow so splendid super duper delicious 🎉❤
Thank you so much 😊🥰
Pink salt ano ittat??
Athe
Sambaril edunna paripp ano?
അല്ല
Yesterday I made this sweet. Super recipes
Thankyou dear🥰🥰🥰
Wow!!!super!!!
Thank you! 🥰
ഞങ്ങളുടെ തിരുവട്ടാർ ബോളി.
🥰
My favourite 😍
😍
Adipoli❤❤❤
🥰🥰
പഞ്ചസാര ഇട്ടാൽ ബോളി, ഇതിപ്പോൾ മഹാരാഷ്ട്രയിലെ പുരാൻ പൊളി
👍
കടല പത്തിരി 🥰🥰. പാലടക്ക് ബെസ്റ്റാ 👌❤❤❤. എനിക്ക് ഒന്ന് കഴിക്കുമ്പോഴേ മതിയാവും ഇത്😂
😃
തിരുവനന്തപുരത്തുനിന്ന് മാറിനിൽക്കുമ്പോഴാണ് കഴിക്കാൻ കൊതി തോന്നുന്നത്
😃♥️
അടിപൊളി ആയി
🥰
Like boli, when think abt sugar n oil don’t want to make it
🙂
സൂപ്പർ 👌
Thankyou dear🥰🥰🥰
Eth Telangana Ugadi special Polelu adhava Bakshalu ane 😋😋😋😋
😍😍
Thiruvananathapuram karude swaharya ahangaram😎
😍😍😍
ബോളി 🤤🤤🤤
😍
👍👌🏿
💞
Nice recipe…😍👌🏻
Thanks a lot🥰
ഹോളിഗെ
🥰👍
Super
Thanks🥰
Thenghacherthum undakkam kai obbattu enna nu parayuka
🥰
Soooper👌👌👌👌👌👌
Thank you so much😍
Holika
This is a different version of Maharashtrian pooran poli!
😃👍
Wowww 🥰🥰🥰🥰
🥰
Oliga
👌👌👌
🥰🥰
Oil പലഹാരം
Coconut holige
🥰
,👌👌👌
😍
ഞങ്ങൾ ബോളിക്ക് ശർക്കര use ചെയ്യാറില്ല. Sugar ആണ് ഉപയോഗിക്കുന്നത്
🙂ശർക്കര ആരോഗ്യത്തിനു കുറച്ചൂടെ നല്ലത് 🤩
ഇത് tvm ബോളി അല്ല കർണാടക പൂരൻ ബോളി ആണ് 😊😊😊
Engane മഞ്ഞ ആയി
Mamgalspuram boli
🥰🥰
👌👌👌👌
Super❤️👍
Thankyou dear🥰🥰🥰
ഇതാണ് ഒബ്ബറ്റ് കന്നഡ
🥰😍
Tvm bolikku sugar matrame cherkku.
രണ്ടു രീതിയും ഉണ്ട്
it is boli with sarkara
🥰👍
ഇത് നമ്മുടെ ബോളി കുട്ടനല്ലേ 😅😅
അതെ 😃😃
തിരുവനന്തപുരത്തിന്റെ സ്വന്തം ബോളി 😋
@@bazighaaഅതാണ് 😃😍🥰
@@bazighaa അതെ 🥰🥰🥰 ബോളിയും സേമിയ പ്രഥമനും 🤤🤤🤤
ജോളിക്കുട്ടി അല്ലല്ലോ,😂
👍
🥰🥰
Super dear 👌👍
Thankyou dear🥰🥰🥰
❤namichuuuu
😄💐
😋😋😋
❤️❤️