ആദ്യമൊക്കെ ഇതൊരു ഡ്രാമയായി തോന്നിയെങ്കിലും , ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ , അവരറിയാതെ തന്നെ ,അവർ പരസ്പരം മാനസീകമായി അടുത്തുവെന്നുള്ളതാണ് സത്യം . അവർ തമ്മിൽ പിരിയാൻ പറ്റാത്ത വിധം മാനസീകമായി അടുത്തു പോയി എന്നുള്ളത് വ്യക്തമായി കാണാൻ കഴിയുന്നുണ്ട്.. മനുഷ്യൻ്റെ മനസ്സല്ലേ ? ഒറ്റപ്പെട്ട് ഒരു സ്ഥലത്ത് ചെന്ന് പെട്ടു പോയപ്പോൾ ,ആദ്യം അവർ പരസ്പരം താങ്ങായി നിന്നു: ഇപ്പോഴത് യഥാർത്ഥ പ്രേമത്തിലെത്തിയതായാണ് കാണാൻ കഴിയുന്നത്: എത്ര കാലം ഇതുണ്ടാകുമെന്ന് പറയാൻ പറ്റില്ല: പക്ഷേ ഇപ്പോൾ അവരുടെ പെരുമാറ്റത്തിലും ,കണ്ണിലുമൊക്കെ പ്രേമം കാണാൻ കഴിയുന്നുണ്ട്..
Yes it is clear from jail incident, jasmine can't sleep that night, they are attached so much clear, and after out from house I pray they have good life.
Good ജാസ്മിൻ ഗബ്രി എനിക്കിത് തോന്നിയതാണ് ഗെയിമിനു വേണ്ടിയാണ് ഇവരുടെ കളി എങ്കിൽ ഉപ്പ വിളിച്ച അന്ന് തന്നെ ഇത് നിർത്തി അവർ ഗെയിം വേറെ ഓപ്പൺ ചെയ്യുമായിരുന്നു തമാശക്ക് തുടങ്ങി കളി കാര്യമായതാണ് എനിക്ക് അങ്ങനെ തോന്നിയിരുന്നു
Gamin വേണ്ടി തന്നെ ആയിരുന്നു തുടങ്ങിയത്. Preplanned തന്നെ ആയിരുന്നു. കണ്ടാലറിയാം. അല്ലാതെ പുറത്ത് ഒരാളെ വെച്ചിട്ട് ഇങ്ങനെ കളിക്കുലല്ലോ. .ഇപ്പൊ ഇഷ്ടം വന്നതായിരിക്കാം. .അല്ലെ ഇതു strategy ആഹ്‌ണോ ആവോ
അവന്റെ കാര്യം ഇത്ര പ്രശ്നമാവില്ല. അവൾ മുന്നേ കല്യാണം ഉറപ്പിച്ചതല്ലേ അത് ഓഴോവായിപോയതെല്ലേ. അപ്പൊ ഇപ്പോൾ ഉള്ള റിലേഷൻ ഒഴിവാവാതെ ഇരിക്കാൻ അവൾ ശ്രദ്ധിൽക്കണ്ടേ?
ഇത് ഒരു boy chithal എന്താവും അവസ്ഥ ഇവൾക്ക് ഒരേ സമയം ഒന്നിൽ കൂടുതൽ പേരെ സ്നേഹിക്കാൻ പറ്റും എന്ന് തോന്നുന്നു പുറത്ത് ഒരാൾക്ക് വാക്ക് കൊടുത്തു എന്ന് പറഞ്ഞു ippol എന്തായി 😂😂 ഇതാണ് jasmine നിന്നേ ജനം മൊത്തം അത് friends അല്ല അതിരു കടന്ന കളിയാണ് എന്ന് parajhe എല്ലാത്തിനും oru border വേണം gabri അവളേ കെട്ടിയാലും അതികം മുന്നോട്ട് പോവില്ല കാരണം അവന് ഇതൊരു time pass ആവും എന്തായാലും കാത്തിരുന്ന് കാണാം
ഓഹ് അപ്പോൾ അണ്ണൻ പറയുന്നത് ഇതു real love ആണെന്നാണോ.. 😂🤣എന്റെ പൊന്നോ പുറത്തു നെഗറ്റീവ് ആണെന്നറിഞ്ഞപ്പോൾ അവരുവിചാരിച്ചപോലെ ഉള്ള combo അല്ല പുറത്തു എന്നറിഞ്ഞപ്പോൾ ഉള്ള പൊറോട്ടു നാടകം 🤧അതിനെ ബൂസ്റ്റ് ചെയ്യാൻ സമ്മർ അണ്ണനും 😜
@@Zreejamol jasmine ഇപ്പോൾ ഒരല്പം distance ഇടുന്നുണ്ട് അതായതു പഴയപോലെ ഉള്ള night joke ഒന്നും ഇല്ല.... പക്ഷെ പൂർണമായി avoid ചെയ്യുന്നതുമില്ല.... പിന്നെയും ആളുകളെ കൺഫ്യൂഷൻ അടിപ്പിച്ചു.... അവളുപോലും അറിയാതെ ഒരു റിലേഷൻ ഷിപ് ആയിപോയെന്നു ആളുകളെ തോന്നിപ്പിക്കുന്നപോലെയാണ് എനിക്ക് തോന്നുന്നേ..... പിന്നെ നിങ്ങൾ ചോദിച്ചു ഞാൻ ആണെങ്കിൽ ചെയ്യുമെന്ന്.... എല്ലാ പെണ്ണുങ്ങളും ജാസ്മിനെ പോലെ അല്ല
@@Zreejamol പിന്നെ bb combo എത്ര സീസൺ ആയി കാണുന്നവരാണ് നമ്മൾ... അതിനെ വീണ്ടും സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോഴാ... പുറത്തു ഒരുത്തനുമായി കല്യാണം ഉറപ്പിച്ച പെണ്ണ് ഗെയിം വേണ്ടി ഇങ്ങനൊക്കെ കാണിക്കുന്നത് കാണുമ്പോഴാ.... അവരുടെ ഫാമിലി പോലും സപ്പോർട്ട് അല്ല... പിന്നെ ആണ് കുറച്ചു ഫാൻസ് വെളുപ്പുകുന്നെ
അതാണ് സത്യം ഇപ്പോൾ അവളെ ചേർത്ത് പിടിക്കാൻ ഗബ്രി മാത്രെ ഒള്ളു.. പുറത്ത് അങ്ങനെ അല്ല നീണ്ട ഒരു നിര തന്നെ ഉണ്ടാവും.. അപ്പോൾ ഗബ്രിയെ പറ്റി ചോദിച്ച ജാസ്മിൻ പറയും.. ഞാൻ ബിഗ്‌ബോസിൽ ഇരിക്കുമ്പോളും പുറത്ത് നിൽക്കുമ്പോളും പറയുന്നു അവനെന്റെ നല്ല സുഹൃത്താണ് ഞങ്ങടെ ഫ്രിഡ്‌ഷിപിനെ തെറ്റിദ്ധരിച്ചത് നിങ്ങളാണ്. ഞങ്ങൾ പാവങ്ങൾ...
ഇതിൽ കൂടുതൽ realationship ഉണ്ടായിട്ട് അത് തേച്ചവരും. പലകാരണങ്ങൾ കൊണ്ട് പോയവരും കുറെ ഉണ്ട്. ആരും അത്ര നല്ലവരും ചീത്തവരും അല്ല അത് bigg boss ആയാലും അതിന് പുറത്തായാലും.
@@Zreejamol purath ഒരുത്തനു വാക്ക് കൊടുത്തു നിച്ഛയാവും കഴിഞ്ഞ് അവനു വാക്ക് കൊടുത്തിട്ട് ഈ ചെയ്യുന്നതൊക്കെ ശെരിയാണോ സുഹൃത്തേ ആ ചെക്കന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചു നോക്കിയേ എന്നിട്ട് ന്യായികരീക്ക്
@@sreekuttysree2214 ഞാൻ എന്താ പറഞ്ഞത് എന്ന് നന്നായി വായിച്ചു നോക്ക്. ആരും അത്ര നല്ലവരും മോശം അല്ല എന്നാണ് പറഞ്ഞത്. പിന്നെ scientifically പറയുവാണേൽ ഈ topic വെറും waste ആണ്. Compared to other organisms on Earth.
Manushya manasil undaakum angana enkil purathu nilkunnavan enthu cheyyanam . Bhaagyam avara kalyanam kazhiyaanjathu aanungalkum mind undallo. Avarkum family ivarkkum family undallo real life thudangumbol oru chodyamaay parachilaay ithonnum varathirikatte
ഇന്നലെ രാത്രി ലൈവിൽ കണ്ടിരുന്നു ഈ രംഗങ്ങൾ..ശരിക്കും വിഷമം തോന്നി.. പുറത്ത് ഇതെല്ലാം കാണുന്ന ആ പയ്യനെ ഒരിക്കൽ പോലും അവൾ ഓർക്കുന്നില്ലല്ലോ.. കഷ്ടം തന്നെ എന്തെങ്കിലും പറഞ്ഞാൽ സൈബർ അറ്റാക്ക് എന്ന് പറയും
പുറത്തു നാണം കേട്ടുകിടക്കുവാണെന്നു ജാസ്മിന് മനസിലായി ഇനി തേച്ചാൽ പണി വീണ്ടും കിട്ടും... അപ്പോൾ real love എടുത്തിടം... പുറത്തിറങ്ങുമ്പോൾ പൈയ്യ അങ്ങ് പോകാം
ഇത് പക്കാ ഡ്രാമ പുറത്തുള്ള നെഗറ്റീവ് മാറ്റാനുള്ള അവസാന തന്ത്രം ഇത് ഈ സീസൺ വിജയിക്കാനുള്ള പുറത്തു നിന്നുള്ള പദ്ധതിയുടെ രണ്ടാം ഭാഗം. ഇവറ്റകൾ സാധാരക്കാരായ പ്രേക്ഷകരെ പറ്റിക്കാനയുള്ള ചീഞ്ഞ നാടകം 😡😡
Yes to be loved is the most wonderful thing in the life .same way when u love two at a time it is suicidal and biggest crime.they cheating both of them have lovers out
They are madly in love with each other ❤❤❤. Some people may think that it is for strategy but they both connected by strong emotional bond and love to each other 💖💖💖. Gabriel jasminodu പറഞ്ഞ് കഴിഞ്ഞു എത്ര പേർ എതിർത്താലും തങ്ങളുടെ ഇഷ്ട്ടം ആയി മുന്നോട്ട് പോകും എന്ന്. പലരും അവരുടെ ബന്ധം കാമപ്രാന്ത് ആണ് എന്ന് പറഞ്ഞു.social മീഡിയയില് ജഡ്മിനെയും ഗബ്രിയേയും slut-shaming ചെയ്തു എന്നിട്ടും അവർ ഒരുമിച്ച് നിൽക്കുന്നു 🤗. ഈ relationship ഒരു gameshipil തുടങ്ങി situationship കടന്ന് love ആയി മാറിയിരിക്കുന്നു ❤.
@@ashwininikhil വല്യ ആനയാണ് എന്ന് വീമ്പ് പറഞ്ഞ സീക്രട്ട് ഏജൻ്റ് BB ഹൗസിൽ കേറിയപ്പോ നനഞ്ഞ പടക്കം ആയി. പുറത്ത് നിൽക്കുന്നവർക്ക് പല കമൻ്റുകളും തള്ളി മറിക്കാം പക്ഷേ അകത്തെ മാനസികാവസ്ഥ വേറെ ആണ്. അവിടെ നമ്മളുടെ യഥാർത്ഥ സ്വഭാവം ,emotions ഒക്കെ ആണ് പുറത്ത് വരുന്നത്.അവിടെ കള്ളത്തരം കാണിക്കാൻ പറ്റില്ല.
ഇത് ശരിക്കും ലവ് തന്നെയാണ് പക്ഷേ തുറന്നു പറയാൻ പേടിക്കുന്നു അവർക്കു ശരിയെന്നു തോന്നുന്നത് അവർ ചെയ്യട്ടെ തെറ്റ് ചെയ്യാത്തവർ ആരും ഇല്ലല്ലോ നല്ലത് നടക്കട്ടെ 😊😊
കടിക്കലും പിടിക്കലും ഉമ്മ വയ്ക്കലും കുറഞ്ഞപ്പോൾ രണ്ടിനും ഭ്രാന്ത് ആയി വൈൽഡ് കാർഡ് വന്നപ്പോൾ ഒന്നിനും പറ്റാതെ ആയി പവർ റൂമിൽ നിന്നും ഗേറ്റൌട്ട് അടിച്ചു ബിഗ്ഗ് ബോസ്സും തളർത്തി 😅 പാവങ്ങൾ നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു 🤭
പ്രണയം എന്ന് വിളിച്ചു പ്രണയത്തെ അപമാനിക്കല്ലേ, പ്രണയം ഈ പേകൂത്തു കൾ അല്ല, ഗബ്രിക് യഥാർത്ഥ പ്രണയം ഉണ്ടെങ്കിൽ അവളെ പറഞ്ഞു മനസ്സിലാക്കി ഒറ്റക്ക് കളിക്കണം എന്ന് നിർബന്ധിക്കും ആയിരുന്നു, പുറത്തു അവൾക് പ്രശ്നം ഉണ്ട് അത് അവളുടെ ലൈഫ് തകരുന്ന രൂപത്തിൽ എത്തിയിട്ടുണ്ട് എന്ന് അവന്ക് തീർച്ചയായും അറിയും അപ്പൊ അവളോട് പ്രണയമോ ഫ്രണ്ട് ഷിപ്പോ ഉണ്ടെങ്കിൽ അവളോട് തന്നെ വിട്ട് പോകണം എന്ന് നിർബന്ധിക്കും ആയിരുന്നു
@@niya143 എനിക്ക് എന്റെ അഭിപ്രായം പറയാം അതിന് നീ കുരു പൊട്ടിച്ചു ഒലിപ്പിച്ചിട്ട് കാര്യം ഇല്ല, എന്റെ കമന്റ് കണ്ടു Another ചൊറിയുന്നുണ്ടെങ്കിൽ വല്ല മുരി കുമ്മേലും കയറ് 😄
Problem is he has a lover and she too .just because they are here it is not right to cheat they are also waiting how much they will get hurt . tomorrow u will get another job does that mean leave this and go with lover at work place
എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ അവര് രണ്ടു പേരും കൂടുതൽ അടുക്കും. അവർക്ക് അവർ മാത്രം ആണ് ഉള്ളൂ എന്ന ചിന്തയിൽ അവരുടെ മനസുകൾ തമ്മിൽ അടുക്കും... ഒരു ശതമാനം പ്രണയം ഉണ്ടെങ്കിൽ ഈ അവസ്ഥയിൽ അത് 100 ശതമാനം ആകും. 60 ദിവസത്തിന് മുകളിൽ ഇവർ നിന്നാൽ ഈ ബോണ്ട് strong ആകും... ഡബിൾ സ്ട്രോങ്ങ്... വിവാഹം കഴിച്ചാൽ അടിപൊളി ആകും...Full support Gabri and Jasmine 👍🏼❤
എല്ലാ നഷ്ടപ്പെട്ടുപോയ അവരുടെ ധർമ്മസങ്കടം ആണ് സമ്മ റേ അത്‼️ പ്രണയവും അല്ല ആരുമില്ലാത്ത ഒരു അവസ്ഥയിൽ ഒരു കച്ചിത്തുരുമ്പ് പോലെ ഗബ്രിയുടെ കയ്യിൽ പിടിക്കുന്നതാണ് അത് മനസ്സിലാക്കാനുള്ള കഴിവില്ലേ
Ithokka oru drama aanennu parayunnath bodham illayma aanu .unmatching Complicated love story ullavarku avrde situation mnslavum . Acting aanenklm ethenklm oru point il paalum.
They are in love.ഇതു ഏതു തരം relationship ആണെന്ന് അവർക്കു ഉറക്കെ പറയാനുള്ള ധൈര്യം വരുന്നതേ ഉള്ളു. പക്ഷെ ഗബ്രി ഇപ്പോൾ കാണിക്കുന്ന ഈ ധൈര്യം ഈ show കഴിഞ്ഞാലും ഉണ്ടാകുമോ എന്നതിലാണ് കാര്യം. വീട്ടുകാരുടെ support ഒരിക്കലും ഉണ്ടാവില്ല.
നാലു പേരെയും ഒരേസമയം ഒന്നും അല്ലല്ലോ സ്നേഹിക്കുന്നത് , നമുക്കു താൽപര്യമില്ലെങ്കിൽ ഒരാളെ ഉക്ഷിക്കുവാനും അടുത്തയാളെ സ്നേഹിക്കുവാനുള്ള right ഉണ്ട്, പിന്നെ വിവാഹം ഒന്നും കഴിഞ്ഞിട്ടില്ലല്ലോ
@@keralakomban224അറേഞ്ച് marrige ആയിരുന്നില്ല..അവൽ പ്രണയിച്ച് വാശി പിടിച്ച് നേടിയ ആളും ആയി ആണ് engagement നടത്തിയത്..പുതിയ ആള് വന്നപ്പോ ആണല്ലോ അവൾക് പഴയ ആളെ വേണ്ടാതെ ആയത്
Big boss veeettil avare aaareyum mind cheyyunillla.accept cheyyunillla.angane avar rendaalum mathrm koodi koodi irikuva.genuine aayitulla feelings thanne aavum rendaalkum.adhipo frndshipo love oh enthum aaavam.
ജാസ്മിൻ നല്ല ഗെയിമർ തന്നെ ആണ്. അവർ രണ്ട് പേരും ഗെയിം ആയിട്ട് ഒരു ഡ്രാമ തുടങ്ങി വെച്ചത് ആണ്. പക്ഷെ ഇപ്പോൾ അത് കാരിയം ആയി. പുറത്ത് നകട്ടീവ് ആണ് എന്ന് അറിഞ്ഞപ്പോൾ തകർന്ന് പോയ ജാസ്മിനെ കൈ വിടാതെ ഇരിക്കാൻ ഗബ്രി ഉറപ്പിച്ചു. എനിക്ക് ഉറപ്പ് ആണ് ഗബ്രി ഒരിക്കലും ജാസ്മിനെ ചതിക്കില്ല.
ദൈവത്തെയോർത്ത് ഇവരുടെ കാമപ്രാന്തിനെ പ്രണയം എന്ന് പറഞ്ഞ് തരംതാഴ്ത്തരുത്. പ്രണയം എന്നു പറയുന്നത് വളരെ full feel ആയ ഒന്നാണ്. ഈ ജാസ്മിനും ഗബ്രിയും പുറത്ത് another relashionship ൽ commited ആയ ആളുകളാണ്. ആ രണ്ടെണ്ണമാണ് ഇവിടെ വന്ന് കിടന്ന് ഈ മറ്റേ കൂത്ത് കാണിക്കുന്നത്. BBHous ൽ Real Love ഞാൻ കണ്ടത് Pearly - Sreenish love ആണ്.They are still in love and living happily.
ഗബ്രി ജാസ്മിനെ കുറിച്ച് പറഞ്ഞത് ശെരിയാണ്.23 വയസ്സിൽ എല്ലാം നേടി. പക്ഷെ ഗബ്രോയെ കൂട്ട് പിടിക്കാതെ ഒറ്റക്ക് കളിച്ചേങ്കിൽ ഒരു പക്ഷെ എല്ലാരും ജാസ്മിനെ എല്ലാരും സപ്പോർട്ട് ചെയ്തേനെ. കഴിവുള്ള കുട്ടിയാണ് 🥰
Ithanu സ്നേഹബന്ധനം ❤️👍👌
ആദ്യമൊക്കെ ഇതൊരു ഡ്രാമയായി തോന്നിയെങ്കിലും ,
ഏകദേശം ഒരു മാസം കഴിഞ്ഞപ്പോൾ ,
അവരറിയാതെ തന്നെ ,അവർ പരസ്പരം മാനസീകമായി അടുത്തുവെന്നുള്ളതാണ് സത്യം .
അവർ തമ്മിൽ പിരിയാൻ പറ്റാത്ത വിധം മാനസീകമായി അടുത്തു പോയി എന്നുള്ളത്
വ്യക്തമായി കാണാൻ കഴിയുന്നുണ്ട്..
മനുഷ്യൻ്റെ മനസ്സല്ലേ ?
ഒറ്റപ്പെട്ട് ഒരു സ്ഥലത്ത് ചെന്ന്
പെട്ടു പോയപ്പോൾ ,ആദ്യം അവർ പരസ്പരം താങ്ങായി നിന്നു: ഇപ്പോഴത് യഥാർത്ഥ പ്രേമത്തിലെത്തിയതായാണ്
കാണാൻ കഴിയുന്നത്:
എത്ര കാലം ഇതുണ്ടാകുമെന്ന്
പറയാൻ പറ്റില്ല:
പക്ഷേ ഇപ്പോൾ അവരുടെ
പെരുമാറ്റത്തിലും ,കണ്ണിലുമൊക്കെ പ്രേമം കാണാൻ കഴിയുന്നുണ്ട്..
സത്യം കുട്ടികൾ അല്ലേ തൊട്ടും പിടിച്ചും അവരുടെ വികാരം അവരുടെ കയ്യിൽ നിന്നും പോയി അതാ സത്യം
True
Currrect
അവർ തമ്മിൽ നല്ല ബോണ്ടിങ് ഉണ്ട്. അവർ ഒരുമിച്ചു ജീവിക്കട്ടെ full support. 👍👍
Sai വന്നപ്പോ അറിഞ്ഞു അഫ്സൽ കാക പോയി എന്ന്. അപ്പോ പിന്നെ ഒരാൽ വേണ്ടെ
Athe
sathyam
Exactly 💯
😂😂 സത്യം 👍
Sathyam
Yes it is clear from jail incident, jasmine can't sleep that night, they are attached so much clear, and after out from house I pray they have good life.
Good ജാസ്മിൻ ഗബ്രി എനിക്കിത് തോന്നിയതാണ് ഗെയിമിനു വേണ്ടിയാണ് ഇവരുടെ കളി എങ്കിൽ ഉപ്പ വിളിച്ച അന്ന് തന്നെ ഇത് നിർത്തി അവർ ഗെയിം വേറെ ഓപ്പൺ ചെയ്യുമായിരുന്നു തമാശക്ക് തുടങ്ങി കളി കാര്യമായതാണ് എനിക്ക് അങ്ങനെ തോന്നിയിരുന്നു
Deeply friendship❤🎉❤
❤
Gamin വേണ്ടി തന്നെ ആയിരുന്നു തുടങ്ങിയത്. Preplanned തന്നെ ആയിരുന്നു. കണ്ടാലറിയാം. അല്ലാതെ പുറത്ത് ഒരാളെ വെച്ചിട്ട് ഇങ്ങനെ കളിക്കുലല്ലോ. .ഇപ്പൊ ഇഷ്ടം വന്നതായിരിക്കാം. .അല്ലെ ഇതു strategy ആഹ്‌ണോ ആവോ
@@fathimasafna8920ഇങ്ങനെ ആകാനാണ് സാധ്യത
@@yummylife9591deeply in love not friendship
ഈ ഗബ്രിയുടെ വീട്ടുകാർ, ഇവൻ ഇങ്ങനെ ഒക്കെ കാണിക്കുമ്പോൾ ആ അച്ഛനും അമ്മയും ജാസ്മിന്റ് ഫാമിലി അനുഭവിക്കുന്ന പോലെ അവരും വിഷമിക്കുവായിരിക്കും.
അതെ ഉറപ്പല്ലേ. ...👍
അവന്റെ കാര്യം ഇത്ര പ്രശ്നമാവില്ല. അവൾ മുന്നേ കല്യാണം ഉറപ്പിച്ചതല്ലേ അത് ഓഴോവായിപോയതെല്ലേ. അപ്പൊ ഇപ്പോൾ ഉള്ള റിലേഷൻ ഒഴിവാവാതെ ഇരിക്കാൻ അവൾ ശ്രദ്ധിൽക്കണ്ടേ?
ഇത് ഒരു boy chithal എന്താവും അവസ്ഥ ഇവൾക്ക് ഒരേ സമയം ഒന്നിൽ കൂടുതൽ പേരെ സ്നേഹിക്കാൻ പറ്റും എന്ന് തോന്നുന്നു പുറത്ത് ഒരാൾക്ക് വാക്ക് കൊടുത്തു എന്ന് പറഞ്ഞു ippol എന്തായി 😂😂
ഇതാണ് jasmine നിന്നേ ജനം മൊത്തം അത് friends അല്ല അതിരു കടന്ന കളിയാണ് എന്ന് parajhe എല്ലാത്തിനും oru border വേണം gabri അവളേ കെട്ടിയാലും അതികം മുന്നോട്ട് പോവില്ല കാരണം അവന് ഇതൊരു time pass ആവും എന്തായാലും കാത്തിരുന്ന് കാണാം
@fasalnalakath290അവളെ കെട്ടിയാൽ അവന്റെ ഗെതി അധോഗതിയാണ്. ഇതിലും കൂടിയത് കാണുമ്പോൾ അതിന്റെ പിറകെ പോകും.
ഞങ്ങൾക്ക് ഇല്ലാത്ത വിഷമം എന്തിനാടാ നിനക്ക്
അവരുടെ life avaru തീരുമാനിക്കട്ടെ avaru snehikkattea❤️
It's ok made for each other.Go ahead ❤❤❤
ഓഹ് അപ്പോൾ അണ്ണൻ പറയുന്നത് ഇതു real love ആണെന്നാണോ.. 😂🤣എന്റെ പൊന്നോ പുറത്തു നെഗറ്റീവ് ആണെന്നറിഞ്ഞപ്പോൾ അവരുവിചാരിച്ചപോലെ ഉള്ള combo അല്ല പുറത്തു എന്നറിഞ്ഞപ്പോൾ ഉള്ള പൊറോട്ടു നാടകം 🤧അതിനെ ബൂസ്റ്റ് ചെയ്യാൻ സമ്മർ അണ്ണനും 😜
നിങ്ങൾ ആണെങ്കിൽ പുറത്ത് negative ആണെന്ന് അറിഞ്ഞാൽ ഇത് നാടകം ആണെങ്കിൽ അത് തുടരുമോ അതോ അവസാനിപ്പിക്കുമോ.?
Sathymmm
Bhuthiyullarvark chinthikamm
@@Zreejamol jasmine ഇപ്പോൾ ഒരല്പം distance ഇടുന്നുണ്ട് അതായതു പഴയപോലെ ഉള്ള night joke ഒന്നും ഇല്ല.... പക്ഷെ പൂർണമായി avoid ചെയ്യുന്നതുമില്ല.... പിന്നെയും ആളുകളെ കൺഫ്യൂഷൻ അടിപ്പിച്ചു.... അവളുപോലും അറിയാതെ ഒരു റിലേഷൻ ഷിപ് ആയിപോയെന്നു ആളുകളെ തോന്നിപ്പിക്കുന്നപോലെയാണ് എനിക്ക് തോന്നുന്നേ..... പിന്നെ നിങ്ങൾ ചോദിച്ചു ഞാൻ ആണെങ്കിൽ ചെയ്യുമെന്ന്.... എല്ലാ പെണ്ണുങ്ങളും ജാസ്മിനെ പോലെ അല്ല
@@Zreejamol പിന്നെ bb combo എത്ര സീസൺ ആയി കാണുന്നവരാണ് നമ്മൾ... അതിനെ വീണ്ടും സപ്പോർട്ട് ചെയ്യുന്നത് കാണുമ്പോഴാ... പുറത്തു ഒരുത്തനുമായി കല്യാണം ഉറപ്പിച്ച പെണ്ണ് ഗെയിം വേണ്ടി ഇങ്ങനൊക്കെ കാണിക്കുന്നത് കാണുമ്പോഴാ.... അവരുടെ ഫാമിലി പോലും സപ്പോർട്ട് അല്ല... പിന്നെ ആണ് കുറച്ചു ഫാൻസ് വെളുപ്പുകുന്നെ
They both are handsome n beautiful ..let them unite.
ഇത് ഇവർ പുറത്ത് പോയി വേറെ ആളുകളുമായി ഇടപെടുമ്പോൾ സ്വായഭാവികമായി മാറിക്കോളും...
Afsal viral itu koduthal prashnam theerum
Ath anak engane ariyaam purath eragatte ennitt nokkaam
Why
അതാണ് സത്യം ഇപ്പോൾ അവളെ ചേർത്ത് പിടിക്കാൻ ഗബ്രി മാത്രെ ഒള്ളു.. പുറത്ത് അങ്ങനെ അല്ല നീണ്ട ഒരു നിര തന്നെ ഉണ്ടാവും.. അപ്പോൾ ഗബ്രിയെ പറ്റി ചോദിച്ച ജാസ്മിൻ പറയും.. ഞാൻ ബിഗ്‌ബോസിൽ ഇരിക്കുമ്പോളും പുറത്ത് നിൽക്കുമ്പോളും പറയുന്നു അവനെന്റെ നല്ല സുഹൃത്താണ് ഞങ്ങടെ ഫ്രിഡ്‌ഷിപിനെ തെറ്റിദ്ധരിച്ചത് നിങ്ങളാണ്. ഞങ്ങൾ പാവങ്ങൾ...
@@crazygirls5574exactly 😂😂
പുറത്തെ കാക്കാമാർ എല്ലാം പോയി ഇനി അകത്തെ ഗബ് രീ കാക്ക മാത്രം😂
🤣🤣🤣🤣🤣
😂😂😂
Gabri kakkayalla kozhi
😂😂
😅
സിയാദ്, munna, afsal ഗബ്രി ഇനി ആരാണാവോ അടുത്ത ഇര കഷ്ട്ടം
ഇതിൽ കൂടുതൽ realationship ഉണ്ടായിട്ട് അത് തേച്ചവരും. പലകാരണങ്ങൾ കൊണ്ട് പോയവരും കുറെ ഉണ്ട്. ആരും അത്ര നല്ലവരും ചീത്തവരും അല്ല അത് bigg boss ആയാലും അതിന് പുറത്തായാലും.
@@Zreejamol purath ഒരുത്തനു വാക്ക് കൊടുത്തു നിച്ഛയാവും കഴിഞ്ഞ് അവനു വാക്ക് കൊടുത്തിട്ട് ഈ ചെയ്യുന്നതൊക്കെ ശെരിയാണോ സുഹൃത്തേ ആ ചെക്കന്റെ ഭാഗത്തു നിന്ന് ഒന്ന് ചിന്തിച്ചു നോക്കിയേ എന്നിട്ട് ന്യായികരീക്ക്
നിങ്ങൾ ഒക്കെ ഇങ്ങനെ ആണോ.. എങ്കിൽ പറഞ്ഞിട്ട് കാര്യം ഇല്ല 😏@@Zreejamol
@@sreekuttysree2214 ഞാൻ എന്താ പറഞ്ഞത് എന്ന് നന്നായി വായിച്ചു നോക്ക്. ആരും അത്ര നല്ലവരും മോശം അല്ല എന്നാണ് പറഞ്ഞത്. പിന്നെ scientifically പറയുവാണേൽ ഈ topic വെറും waste ആണ്. Compared to other organisms on Earth.
@@smithasadanandan6666 ആദ്യം എന്താ പറഞ്ഞത് എന്ന് നന്നായിട്ട് വായിച്ചു നോക്ക് എന്നിട്ട് rply ചെയ്യൂ.
We love them❤
കാഴ്ച്ചയിൽ അറപ്പ് തോന്നിപ്പിക്കുന്ന ഒരു ബന്ധമാണ് ഇവരുടേത് . ബന്ധത്തിന്റെ പേര് എന്ത് കുന്തമായാലും.
Orikkalum alla❤
അങ്ങോട്ടു നോക്കാതിരുന്നാൽ മതി അപ്പോൾ പ്രശ്നം തീർന്നില്ലേ🤣🤣🤣
@@drfairoosavlogs7503ആ ബെസ്റ്റ്
അറപ്പ് ഉള്ളവർ നോക്കണ്ട ടേ---
Their love ❤️
അവരുടെ relationship real ആണ്... ദിവസങ്ങൾ കൂടും തോറും അവരുടെ bond കൂടുതൽ attached ആകുന്നു.ഇതൊക്കെ മനുഷൃ മനസ്സിൽ സംഭവിക്കുന്ന കാരൃങ്ങൾ ആണ്
Enthu real😂jeevithavasanam vare avide ninnal ethu nilkum😂.purathirangiyal vere.atraye olloo
ഇത് റിയൽ ലവ് അല്ല, വെറും കാമവെറി.
Manushya manasil undaakum angana enkil purathu nilkunnavan enthu cheyyanam . Bhaagyam avara kalyanam kazhiyaanjathu aanungalkum mind undallo. Avarkum family ivarkkum family undallo real life thudangumbol oru chodyamaay parachilaay ithonnum varathirikatte
Ith purathu aalu poi ennu ulapol. Endorum alkaru undu avde avatokunum ilath prisnam ivarkk enda
Munnakaa ullappol thanne afsal ne side loode kondupoya aalaanu jaasmin😂
Nice narration live കണ്ടത് പോലെ.... congratulations 👍👌
അവർ സ്നേഹിക്കുന്നു എങ്കിൽ സ്നേഹിക്കട്ടെ.....❤
Made for each other.Go ahead ❤❤Donom ko chod deejiye.Avar jeevichotte
അവർ പ്രണയിച്ച് നടക്കട്ടെ.. അവരുടെ life അവരുടെ decisions... sometimes wisdom comes with ages..
ഇന്നലെ രാത്രി ലൈവിൽ കണ്ടിരുന്നു ഈ രംഗങ്ങൾ..ശരിക്കും വിഷമം തോന്നി.. പുറത്ത് ഇതെല്ലാം കാണുന്ന ആ പയ്യനെ ഒരിക്കൽ പോലും അവൾ ഓർക്കുന്നില്ലല്ലോ.. കഷ്ടം തന്നെ
എന്തെങ്കിലും പറഞ്ഞാൽ സൈബർ അറ്റാക്ക് എന്ന് പറയും
Sathyam.. Ipo ellavarkum full sentimence approach
Athinu afsalinu thalpparyamillallo ini jasmine kttan. Athavalum arinjallo
@@rabiyamanaf1148 afsal therthum venda enn paranjatilla
@@Silent_Soul673 voice illa. Pulli itta story il ath vyaktham pinne sai yum vannu paranjath anggane aahnu.
@@rabiyamanaf1148Thonnumpol thalpryam undakanum Thonnumpol vendann vaykanum Jasmine pattunatikum athupole ellarkum pattanam ennundo.Ethratholam insult purath ayalkum Jasminte familykum undayitundakum.Purath vannu ithoke kanumpol Gabri maari chinthikathirunal kollam.
ഒരു ഡ്രാമ അല്ല അവരുപോലും അറിയാതെ അവര് ഇഷ്ടം അയ് തുടങ്ങി
പുറത്തു നാണം കേട്ടുകിടക്കുവാണെന്നു ജാസ്മിന് മനസിലായി ഇനി തേച്ചാൽ പണി വീണ്ടും കിട്ടും... അപ്പോൾ real love എടുത്തിടം... പുറത്തിറങ്ങുമ്പോൾ പൈയ്യ അങ്ങ് പോകാം
Porath irangunna vere maathram AVL olakka love cheyyum 😅
Andi matte kali kalichanallo pranayam thudanhunnath 2aalkum kadi aanu nakalum oombalum mattath kaanano chodiklum ennit kure മക്കളും pranyam thenga aanu ith parayan ulupo ille
കല്യാണം ഫിക്സ് ചെയ്തിരിക്കുന്ന പെണ്ണ് ആണ്
Drama allathe.innale ravile gabriye bro ennu vilikunnu.rathriyayappol swabavam mari😂
ഇത് പക്കാ ഡ്രാമ പുറത്തുള്ള നെഗറ്റീവ് മാറ്റാനുള്ള അവസാന തന്ത്രം
ഇത് ഈ സീസൺ വിജയിക്കാനുള്ള പുറത്തു നിന്നുള്ള പദ്ധതിയുടെ രണ്ടാം ഭാഗം.
ഇവറ്റകൾ സാധാരക്കാരായ പ്രേക്ഷകരെ പറ്റിക്കാനയുള്ള ചീഞ്ഞ നാടകം 😡😡
അതും സ്വന്തം ലൈഫ് കളഞ്ഞു കൊണ്ട്. എന്തൊക്കെയാ പറയുന്നേ.?
Igane okke drama nadathanam enkil avar ee loathe eettavum nalla actors ayene
Satyam.thuni uriyunna pole aalukale marunna vakakal😂
💯
ഇനി ഒറിജിനൽ ആണെങ്കിലോ
അവർ രണ്ടുപേരും ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചാൽ
ആർക്കും തടയാൻ കഴിയില്ല
കഷ്ട്ടാണ് ഇവരുടെ കാര്യം ... പ്രണയത്തിനും സൗഹ്യദത്തിനുമിടയിലുള്ള ഒരവസ്ഥയിലൂടെ കടന്നുപോകുകയാണ് ഇവർ.❤❤❤
Let them love... It's a great feeling to be in love. Encourage love.
Oru relationship undayitum😂 hope ninta boyfriend ninodu engana chayanam
Yes to be loved is the most wonderful thing in the life .same way when u love two at a time it is suicidal and biggest crime.they cheating both of them have lovers out
They are madly in love with each other ❤❤❤. Some people may think that it is for strategy but they both connected by strong emotional bond and love to each other 💖💖💖. Gabriel jasminodu പറഞ്ഞ് കഴിഞ്ഞു എത്ര പേർ എതിർത്താലും തങ്ങളുടെ ഇഷ്ട്ടം ആയി മുന്നോട്ട് പോകും എന്ന്. പലരും അവരുടെ ബന്ധം കാമപ്രാന്ത് ആണ് എന്ന് പറഞ്ഞു.social മീഡിയയില് ജഡ്മിനെയും ഗബ്രിയേയും slut-shaming ചെയ്തു എന്നിട്ടും അവർ ഒരുമിച്ച് നിൽക്കുന്നു 🤗. ഈ relationship ഒരു gameshipil തുടങ്ങി situationship കടന്ന് love ആയി മാറിയിരിക്കുന്നു ❤.
🥥aaaan avalde udhesham wild cards verunna vereyum aval paranjatha 😅😂ippo pettannu ulvili vannathavum llleee???😂😂
@@ashwininikhil വല്യ ആനയാണ് എന്ന് വീമ്പ് പറഞ്ഞ സീക്രട്ട് ഏജൻ്റ് BB ഹൗസിൽ കേറിയപ്പോ നനഞ്ഞ പടക്കം ആയി. പുറത്ത് നിൽക്കുന്നവർക്ക് പല കമൻ്റുകളും തള്ളി മറിക്കാം പക്ഷേ അകത്തെ മാനസികാവസ്ഥ വേറെ ആണ്. അവിടെ നമ്മളുടെ യഥാർത്ഥ സ്വഭാവം ,emotions ഒക്കെ ആണ് പുറത്ത് വരുന്നത്.അവിടെ കള്ളത്തരം കാണിക്കാൻ പറ്റില്ല.
They fall in love ❤️
They are loving genuinely ❤
അപ്പോള്‍ engagement കഴിഞ്ഞ payyano
@@Butterflly497marg nu thalennum pitennum k orothrm olichodi ponnilleee🤷🏻♀️..... Ithu urpichunnu alla ulluuu🤷🏻♀️
@@Butterflly497kazhinjittilla..
Pics onnum illalo
Onnu podo it's just lust...
Yes❤
Deep friendship ❤
ഇത് ശരിക്കും ലവ് തന്നെയാണ് പക്ഷേ തുറന്നു പറയാൻ പേടിക്കുന്നു അവർക്കു ശരിയെന്നു തോന്നുന്നത് അവർ ചെയ്യട്ടെ തെറ്റ് ചെയ്യാത്തവർ ആരും ഇല്ലല്ലോ നല്ലത് നടക്കട്ടെ 😊😊
അവർക്ക് ശെരി എന്ന് തോന്നുന്നത് ചെയ്യുമ്പോൾ പുറത്ത് ഒരാൾ ഉണ്ട്... ജാസ്മിൻ ആൾറെഡി committed എന്ന് പറഞ്ഞ ആൾ... അയാൾക്കുമുണ്ട് ഇമോഷൻസ്, ഫീലിംഗ്സ്
അത്ര ഉറപ്പിക്കണ്ട നാളെ ചിലപ്പോൾ ജാസ്മിൻ ചോദിച്ചേക്കാം. I love you എന്നതിന് ഒരു അർഥമേ ഉള്ളുവോ എന്ന്😅😅
Jass gabri original super❤❤
Jasmi otthiri ishttam❤
കടിക്കലും പിടിക്കലും ഉമ്മ വയ്ക്കലും കുറഞ്ഞപ്പോൾ രണ്ടിനും ഭ്രാന്ത് ആയി
വൈൽഡ് കാർഡ് വന്നപ്പോൾ ഒന്നിനും പറ്റാതെ ആയി
പവർ റൂമിൽ നിന്നും ഗേറ്റൌട്ട് അടിച്ചു ബിഗ്ഗ് ബോസ്സും തളർത്തി 😅
പാവങ്ങൾ നിങ്ങളുടെ ദുഃഖത്തിൽ ഞാനും പങ്കുചേരുന്നു 🤭
😂😂😂
നിനക്കും അതാണ്
പൊളിച്ചു 😂😂😂
@@keralakomban224 നിനക്ക് പിന്നെ എന്താ ജാസ്മിന്റെ ബ്ലോക്ക് അത്ത
@@jinesh9957ഞാനവരെ ചെയ്യുന്നത് നോക്കി നടക്കുന്നില്ല
Poor souls, they are truly in love but holding back because of their concerns about family and community. Hope they sort it out soon.
Evar sherikum serious ayitti pogunindi, aadhyam fake aayi thoniyindengilum eppam real aayi thonunindi
Purathulla relation ship nu yathoru value pokum koduthilla
@@riyabimal9042after marg l vare orl vere ale ishtapedunnillleee🤷🏻♀️🤷🏻♀️🤷🏻♀️ithu athrk onnumillalloooo🤷🏻♀️.. Marg urpichunnu vachu...
ജാസ്മിൻ ഒരിക്കലും തളരരുത് നിങ്ങളെ തള്ളിപ്പറയാൻ ഒരുപാട് ആളുകൾ പുറത്തുണ്ട് തളരരുത് അവരുടെ കൂടെ ഞാനും ഉണ്ടാവും
Nadakam
😂
😀😀👍
നല്ല കോമഡി കേൾക്കാൻ രസമുണ്ട്
സായി പറഞ്ഞു കാണും അഫ്സൽ പോയെന്നു ഇനി ഗബ്രി വേണം
അഫ്സൽ കാക്ക പറന്നു പോയി ഇനി ഇപ്പോൾ ഗബ്രിയേൽ കാക്ക
വല്ലാത്ത ജാതി പ്രണയം തന്നെ . ബിഗ്ഗ്‌ബോസ് കഴിഞാലും ഇതൊക്കെ കണ്ടാൽ മതി
Ethu pranayamalllaa nanam ketta koottukettu oral purathu kathirikumpol eval katti kootiyathu ellarum kandathalle
പ്രണയം എന്ന് വിളിച്ചു പ്രണയത്തെ അപമാനിക്കല്ലേ, പ്രണയം ഈ പേകൂത്തു കൾ അല്ല, ഗബ്രിക് യഥാർത്ഥ പ്രണയം ഉണ്ടെങ്കിൽ അവളെ പറഞ്ഞു മനസ്സിലാക്കി ഒറ്റക്ക് കളിക്കണം എന്ന് നിർബന്ധിക്കും ആയിരുന്നു, പുറത്തു അവൾക് പ്രശ്നം ഉണ്ട് അത് അവളുടെ ലൈഫ് തകരുന്ന രൂപത്തിൽ എത്തിയിട്ടുണ്ട് എന്ന് അവന്ക് തീർച്ചയായും അറിയും അപ്പൊ അവളോട് പ്രണയമോ ഫ്രണ്ട് ഷിപ്പോ ഉണ്ടെങ്കിൽ അവളോട് തന്നെ വിട്ട് പോകണം എന്ന് നിർബന്ധിക്കും ആയിരുന്നു
പുറത്തുള്ള life ഇൽ ഇങ്ങനെ തന്നെ ആണോ എല്ലാവരും ചെയ്യുന്നത്.?
ഉവ്വാ നിങ്ങൾ വിചാരിക്കും പോലെ എല്ലാരും ചെയ്യുമോ
@@niya143 എനിക്ക് എന്റെ അഭിപ്രായം പറയാം അതിന് നീ കുരു പൊട്ടിച്ചു ഒലിപ്പിച്ചിട്ട് കാര്യം ഇല്ല, എന്റെ കമന്റ് കണ്ടു Another ചൊറിയുന്നുണ്ടെങ്കിൽ വല്ല മുരി കുമ്മേലും കയറ് 😄
Correct.
പ്രണയം ഓരോരുത്തർക്കും പല രീതിയിലാണ് ഇങ്ങനെ ആകാവൂ അല്ലെങ്കിൽ ഇങ്ങനെ തന്നെ വേണമെന്ന് പറയാൻ ആർക്കും അധികാരമില്ല
Gabri & Jasmin full support. E game ninghalude eshtathinu mathram kalikkenda game anu❤❤👍🌹
എൻഗേജ്മെന്റ് ചെയ്തു വന്നതിനു പകരം വിവാഹം ആയിരുന്നു നടന്നിരുന്നതെങ്കിൽ... 🙄 മുന്നാക്കാ..... നിങ്ങളെ പടച്ചോൻ കാത്തു.
Munnakka alla afsal🤣
ഓ എന്നിട്ട് വിവാഹം കഴിച്ചവർ ആരും ഇവിടെ ചാടി പോകുന്നില്ല 🤣🤣🤣
@@keralakomban224chadi pokunnavare vare ningal nyayekarikkunnu.appol jasmine nyayeekarikkaaammm..jeevithathil pularthenda basic manners undu..avide vereyum pen kuttikal undallo avarkku aarkkum oru preshnavum illa...ivalkkaanu kamam moothu ninnathu.munnakka undayirunnappol side loode afsal .ippol afsalinu oppam daa gabri
@@powerangel5110munnaka aayi frst engagement kazhnjadayrnu Pineya afsal
🥰
I am thinking about Gabri s family.
😅
ലോകത്തു ആദ്യമയിട്ടല്ല നല്ല ചെറുപ്പക്കാരനും ചെറുപ്പക്കാരിയും ആണ് all the best ❤❤❤❤❤
അവർ ഒന്നാകട്ടെ
Aarum illlennu thonnumbol varunna feelings il ninnu varunna sneham aanu
നല്ലൊരു റൊമാൻറിക് സിനിമ കണ്ടൊരു ഫീൽ
Jasmine and gabri
Evar onnichu jeevikunnathanu nallathu....porathum agathum yenthum paranjotte oruthar oruthare vidathe erunna mathi life long
എന്ത് ചെയ്യാനാ അവർ ഡ്രാമ കളിച്ചപ്പോൾ കാര്യമായി പോയ്, 2 പേരും ഇഷ്ട്ടമാണെൽ ഒരുമിച്ച് ജീവിക്കട്ടെ
Jeevichotte athinu iniyum avide kidannu naadakam enthina, purathu vaannu kazhiyumbol enthaanu vechal theerumanichoode, ithu oru maathiri showil kidannu pottan kalikkunnu
അപ്പോൾ പുറത്തുള്ള ആളെ നൈസ് ആയിട്ട് ഒഴിവാക്കണം അല്ലെ.. കഷ്ടം...
if they love each other why scared let them love and live
Problem is he has a lover and she too .just because they are here it is not right to cheat they are also waiting how much they will get hurt . tomorrow u will get another job does that mean leave this and go with lover at work place
എല്ലാവരും ഒറ്റപ്പെടുത്തുമ്പോൾ അവര് രണ്ടു പേരും കൂടുതൽ അടുക്കും. അവർക്ക് അവർ മാത്രം ആണ് ഉള്ളൂ എന്ന ചിന്തയിൽ അവരുടെ മനസുകൾ തമ്മിൽ അടുക്കും... ഒരു ശതമാനം പ്രണയം ഉണ്ടെങ്കിൽ ഈ അവസ്ഥയിൽ അത് 100 ശതമാനം ആകും.
60 ദിവസത്തിന് മുകളിൽ ഇവർ നിന്നാൽ ഈ ബോണ്ട് strong ആകും... ഡബിൾ സ്ട്രോങ്ങ്...
വിവാഹം കഴിച്ചാൽ അടിപൊളി ആകും...Full support Gabri and Jasmine 👍🏼❤
Good couple ❤
Romantic couples
സമ്മർ ചേട്ടൻ പറഞ്ഞത് ശരിയാണ്,
എനിക്കെന്തോ ഒരു വിഷമം പോലെ ഇവരെ ഓർക്കുമ്പോ,
വെറുപ്പാണ് എന്നാലും,
ന്തിന് വേണ്ടി ആയിരുന്നു ഇങ്ങനെയൊക്കെ
ന്ത് നേടി 😔
Correct
Mm എനിക്കും പാവം തോന്നുന്നു 🥲
Correct 💯
Nalla cheethsperu nedi
തമാശക്കു തുടങ്ങി പക്ഷെ ഇപ്പോൾ കളി കാര്യമായി പ്രണയിച്ചവർക്കു അത് മനസിലാകും അല്ലാത്തവർ കുശുമ്പ് കൊണ്ട് കുറ്റം പറഞ്ഞു നടക്കും അത്രേയുള്ളൂ. ..
ഹോ aadyamayitt ഒരു നല്ല കാര്യം പറഞ്ഞല്ലോ.❤
എല്ലാ നഷ്ടപ്പെട്ടുപോയ അവരുടെ ധർമ്മസങ്കടം ആണ് സമ്മ റേ അത്‼️ പ്രണയവും അല്ല ആരുമില്ലാത്ത ഒരു അവസ്ഥയിൽ ഒരു കച്ചിത്തുരുമ്പ് പോലെ ഗബ്രിയുടെ കയ്യിൽ പിടിക്കുന്നതാണ് അത് മനസ്സിലാക്കാനുള്ള കഴിവില്ലേ
Aval ellam thakarnna avasthyil nilkumbol imgane parayunath Sheriyalla
Parayunnorkk palathum parayam
But empathatic ayi onn chindhikk....
@@Maryamz23 അല്ല ഞാനിവിടെ മോശമായി എന്തു പറഞ്ഞു
@@Ringu-p5m നിങ്ങളെ അല്ലാ മോശമായി പറയുന്നവരോട് ആണ്
ഈ ലോകം ഇങ്ങനാണ് എത്ര നന്നാവാൻ ശ്രമിച്ചാലും സമ്മതിക്കില്ല
പാവം ഗെബ്രി 😂😂😂
Jasmine❤️❤️❤️
Jasmine ❤❤ gabri
ജാസ്മിൻ ഇതിൽ നിന്നും എല്ലാം പുറത്തു വരും കാരണം എന്റെ ജാസ്മിൻ ആദ്യമായിട്ടല്ല പ്രേമിക്കുന്നത്...1234.....
Gabri engane anenn arkkariyam..vellya moshamonnum ayirikkillann thounnunu 😂
കണക്ക് എടുക്കാൻ പോയവർ ഭ്രാന്ത് ആയിന്ന കേട്ടത്
😂
😂😂
😂😂😂😂😂😂
Ithokka oru drama aanennu parayunnath bodham illayma aanu .unmatching Complicated love story ullavarku avrde situation mnslavum . Acting aanenklm ethenklm oru point il paalum.
I think. We should leave them alone.if they are made for each other.we should not hurt them .
ശെരിയാണ് പാവം ഒന്നാ ആകട്ടെ
ഇനി എന്തൊക്കെ ഇവർ ചെയ്താലും ഇവരോട് വെറുപ്പ് മാത്രേ തോന്നുന്നുള്ളൂ
Satyam
അവിടെ ഇരുന്നു വെറുത്തോ
@@keralakomban224 അയ്യോടാ പെയിന്റ് വന്നല്ലോ പോടെ പോടെ
@@keralakomban224 ഉളുപ്പ് ഉണ്ടോ ലേശം കുട പിടിക്കാൻ
Nayinte mwone...ninte Amma ninte achan ullapol thanne vere oruthanamuayii poyal nink egne ayirikum...atho ath kand neee vanam veeduvo.....nee queer personality ahnn....avkapde purathe payane kalanj vere oruthante koode@@keralakomban224
അപ്പോ എൻഗേജ്മെന്റ് കഴിഞ്ഞ ആ പയ്യനെ ശശിയാക്കി..
Avanod poyi oomban para
Marg nu annu vare oronnu irgi ponnu Appozhaa..... 🤷🏻♀️🤷🏻♀️🤷🏻♀️
ഗബ്രി ഒരു toxic ആണ് ജാസ്മിന് ചേരില്ല 💯
ജാസ്മിന് കുറച്ചു അങ്ങനെ തതന്നെ 💯
Ivalum നല്ലതല്ല
iyalk ngne ariyam randperem persknal aayit ariyumo
അമിതമായ ഏതു സ്നേഹ ബന്ധവും toxic ആവും സഹോദരി
അതിൻ്റെ സ്വഭാവം മനസിലായി. ഇനി അതിനെ വിട്ടേക്ക് ഒരു പെൺകുട്ടിയല്ലെ പാവം
They are together ❤❤
You have done a minute postmortem of Gabri and Jasmine relationship which is 100% correct.
Jasmine gabri❤❤❤❤
ഇത്രയൊക്കെ ആയില്ലേ ഇനി പ്രണയം ആയാൽ നല്ലത് രണ്ടാളും കെട്ടുന്നത് ആണ് നല്ലത്
You should make audio for love stories or any stories . Your sound is perfect for story telling .
This romantic commentary video is good 😀
Drama allaa ethonm aavrda feelings aaah angnhe ahnel aavrik ethoke mansilavnend porth nadakana karyngal nntm aavr maran thayarayila❤😊
They are in love.ഇതു ഏതു തരം relationship ആണെന്ന് അവർക്കു ഉറക്കെ പറയാനുള്ള ധൈര്യം വരുന്നതേ ഉള്ളു. പക്ഷെ ഗബ്രി ഇപ്പോൾ കാണിക്കുന്ന ഈ ധൈര്യം ഈ show കഴിഞ്ഞാലും ഉണ്ടാകുമോ എന്നതിലാണ് കാര്യം. വീട്ടുകാരുടെ support ഒരിക്കലും ഉണ്ടാവില്ല.
Yes
Avar nalla friends ane bro love you enne paragha friends inodum parayum
അവിഹിതം എന്നല്ലാതെ എന്താ പറയാ.. ഇവൾ ഒരാളെ മാത്രം അല്ല തേച്ചത് 4ആമത്തെ ആൾ.. അഫ്സലിന് അവൾ എന്തിനാ ഇങ്ങിനെ ഒക്കെ ചെയ്യുന്നത്?
നാലു പേരെയും ഒരേസമയം ഒന്നും അല്ലല്ലോ സ്നേഹിക്കുന്നത് ,
നമുക്കു താൽപര്യമില്ലെങ്കിൽ ഒരാളെ ഉക്ഷിക്കുവാനും അടുത്തയാളെ സ്നേഹിക്കുവാനുള്ള right ഉണ്ട്,
പിന്നെ വിവാഹം ഒന്നും
കഴിഞ്ഞിട്ടില്ലല്ലോ
@@keralakomban224ayye 🤣 vivaram theere ille... Ni ipo engagement kazhinju nikua ninte partner mattoralde koode ingne nadannal ni ok aano... Anne pinne paranjitt karym illa🤣
@@Ammussz867 എൻഗേജ്മെൻറ് കഴിഞ്ഞാലും അയാളെ ഇഷ്ടപ്പെടാൻ പറ്റുന്നില്ലെങ്കിൽ പിന്നെ എന്ത് ചെയ്യും
@@keralakomban224ഒരാള് ഉള്ളപ്പൊ ആണ് അടുത്ത ആളെ നോക്കുന്നത്.. അത് അറിയുമ്പോൾ ആണ് നിലവിൽ ഉള്ളത് പോകുന്നത്😂😂😂
@@keralakomban224അറേഞ്ച് marrige ആയിരുന്നില്ല..അവൽ പ്രണയിച്ച് വാശി പിടിച്ച് നേടിയ ആളും ആയി ആണ് engagement നടത്തിയത്..പുതിയ ആള് വന്നപ്പോ ആണല്ലോ അവൾക് പഴയ ആളെ വേണ്ടാതെ ആയത്
ബിഗ്‌ബോസ് തീർന്നാൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്നത് ഇവരെ ആയിരിക്കും 😂😂.. 🚀
Sathyam 😂 ivarkaranamahnnn This season ethrekkumm popularity kittiyathhhh😂😂
എന്തിന്
😆😀😀
💯💯😂😂😂
RUclipsrkku okke aagee ulla content Ivar mathram annuuu 😂
Bb തുടങ്ങിയെപ്പിന്നെ അണ്ണന് ഉറക്കൊന്നും ഇല്ല ല്ലേ 😁
സമ്മർ അണ്ണനും ഉറക്കം ഇല്ല.. ബോസാണ്ണനും ഉറക്കം ഇല്ല 😂
വേറെ സൈറ്റ് തപ്പി പോകണ്ട ആവശ്യം ഇല്ലല്ലോ
@@thinker827പിന്നെ അത് കാണുമ്പോൾ തന്നെ നിനക്കൊക്കെ ഇളകുന്നു ഉണ്ടെങ്കിൽ നീയൊക്കെ അവരേക്കാൾ മോശം ആണ്
Big boss veeettil avare aaareyum mind cheyyunillla.accept cheyyunillla.angane avar rendaalum mathrm koodi koodi irikuva.genuine aayitulla feelings thanne aavum rendaalkum.adhipo frndshipo love oh enthum aaavam.
ജാസ്മിൻ നല്ല ഗെയിമർ തന്നെ ആണ്. അവർ രണ്ട് പേരും ഗെയിം ആയിട്ട് ഒരു ഡ്രാമ തുടങ്ങി വെച്ചത് ആണ്. പക്ഷെ ഇപ്പോൾ അത് കാരിയം ആയി. പുറത്ത് നകട്ടീവ് ആണ് എന്ന് അറിഞ്ഞപ്പോൾ തകർന്ന് പോയ ജാസ്മിനെ കൈ വിടാതെ ഇരിക്കാൻ ഗബ്രി ഉറപ്പിച്ചു. എനിക്ക് ഉറപ്പ് ആണ് ഗബ്രി ഒരിക്കലും ജാസ്മിനെ ചതിക്കില്ല.
അവൻ തന്നെ കെട്ടണം
Super presentation 🎉
ദൈവത്തെയോർത്ത് ഇവരുടെ കാമപ്രാന്തിനെ പ്രണയം എന്ന് പറഞ്ഞ് തരംതാഴ്ത്തരുത്. പ്രണയം എന്നു പറയുന്നത് വളരെ full feel ആയ ഒന്നാണ്. ഈ ജാസ്മിനും ഗബ്രിയും പുറത്ത് another relashionship ൽ commited ആയ ആളുകളാണ്. ആ രണ്ടെണ്ണമാണ് ഇവിടെ വന്ന് കിടന്ന് ഈ മറ്റേ കൂത്ത് കാണിക്കുന്നത്.
BBHous ൽ Real Love ഞാൻ കണ്ടത് Pearly - Sreenish love ആണ്.They are still in love and living happily.
അതെ ഇതു കാമഭ്രാന്തു ആണ്
Sreenikkum purath love undayirunnu.mrg ne cash undakkan poyatha bigbossilekk.jasminum sreenishum okke kanakka
Gabri n Jasmine ❤
Let them love 💞
എനിക്ക് ഇതു കണ്ടു നിങ്ങൾ ആരും പറയുന്നത് പോലെ അല്ല അവർ കൊച്ചു പിള്ളേര് ആണ് അവരുടേയ് ഭാവി ആരും nashippikkaruthu
Kochu.pillero 2 vayase ullolle kastam kochu pilleru pollum engane kanikkilla prayapoorthi ayavar alle budhiyum vivekkom ullavara allathe ellakunjungal alla
Itho kochupilleru. Kochupillaranenkil big bisil varillarnu
Sherikkum paranjal jasminodu vishamam thonunnu. Ellavarum ottapeduthunnidathu koode support ellavarum agrahikkunnathu pole thanneyanu jasminum
Dobt judge book by its cover.. its jenuine jabri
Ella alkukalum....anghane...avare moshayitt kanunnilla ....
Njan anghaneyalla...
Eppozhum..ennum.avare support cheyyunnu💯🔥🔥🔥🔥🔥❤️❤️❤️
Jasmine GABRI ❤❤❤❤
ഇതിൽ നിന്ന് എനിക്ക് കണ്ടു മനസ്സിലാകുന്നത് വെളുപ്പിക്കൽ പ്രക്രിയ തുടങ്ങുന്നതായിരിക്കും 😤
Athoru closed circle anu. Athinakath oru comfort atyavashyam anu. Avoid cheyyan kazhiyilla areyum. Etra deshyam thoniyalum venda enn vechalum. Purathanenkil namuk orupad options und orale ozhivakkan. Athinakath angane alla. Avar thamil ishtamund, ath friendship or lov endhum ayikote. Genuin ishtamulla orale namuk orikkalum avoid cheyyan kazhiyilla. Spclly anganoru closed envnmntil. Vere arkum avde jasmine ishtamilla. Ake ullad gabri anu. Mentally namal thakarnn pokum. Purath vannal chilapo ok akumayirikkum. Namuk orikkalum ath jdge cheyyan kazhiyilla. Hate spread cheyyadirikkuka
You said it ❤
സീക്രെട് എല്ലാം കുളമാക്കി. ഇല്ലേൽ kurachoode കെട്ടിപ്പിടുത്മം kanamayrnnu
Ithrayum negative undayittum avar maarilenkil... They are Genuine
എന്തായാലും ഗബ്രി ഇപ്പൊ ശരിക്കും ജംബ്രി ആയി
പുറത്തു വന്നു ഒക്കെ അറിയുമ്പോ . ഇനി ജെംബ്രി
വെറും ബ്രി മാത്രം ആകും
ആ ജ അവൻ എടുത്തു തോട്ടിൽ കളയും 🤭
ഗബ്രി ജാസ്മിനെ കുറിച്ച് പറഞ്ഞത് ശെരിയാണ്.23 വയസ്സിൽ എല്ലാം നേടി. പക്ഷെ ഗബ്രോയെ കൂട്ട് പിടിക്കാതെ ഒറ്റക്ക് കളിച്ചേങ്കിൽ ഒരു പക്ഷെ എല്ലാരും ജാസ്മിനെ എല്ലാരും സപ്പോർട്ട് ചെയ്തേനെ. കഴിവുള്ള കുട്ടിയാണ് 🥰
Jasberi❤❤
Really Jasmine paavamanu..Athanu avalude problem..matullavarkku chooshanam cheyyan eluppamanu..gabri paranjathanu sheri..Jasi te oppam varilla aarum❤
Adh kondalle afsal.ne awal chadicchadh naana millathawal...
Jasmin paavam alla nalla onnaantharam vediii😂
ഇത് bigg Bossആണ്
ഇവിടുന്ന് ഇറങ്ങിയാൽ ഈ പറയുന്നതെല്ലാം
മാറും😂