Surabhiyum Suhasiniyum│Flowers│EP# 356

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 454

  • @aryatk8593
    @aryatk8593 Год назад +999

    പണ്ടത്തെ വീട് തന്നെയാണ് നല്ലത് എന്ന് തോന്നിയവർ ഉണ്ടോ 😊

    • @sreejagouri1242
      @sreejagouri1242 Год назад +7

      അതെ ഇത് ഒരു സുഗല്യ

    • @Ammu83420
      @Ammu83420 Год назад +2

      Illa

    • @shantaak2555
      @shantaak2555 Год назад +6

      ആ വീട് ഒഴിവാക്കേണ്ട സമയം ആയിരിക്കും

    • @sajilsaju6758
      @sajilsaju6758 Год назад +1

      ഇല്ല 😊

    • @dilshavavachi8132
      @dilshavavachi8132 Год назад +1

      ഇത് മൂന്നാമത്തെ വീട് aa

  • @ajirajith8466
    @ajirajith8466 Год назад +312

    എല്ലാവരും പെട്ടെന്നു ഒന്നിക്കുകയും പഴയ വീട്ടിൽ താമസിക്കണം ചെയ്യണം പ്രതീഷും സുരഭിയും തമ്മിലുള്ള റൊമാൻസ് വേണം

  • @shanumlp1483
    @shanumlp1483 Год назад +58

    മുത്തു അണ്ണൻ ചില നേരത്ത് comedy over ആകുന്നുണ്ടെങ്കിലും ലക്ഷ്മിയുടെ വീട്ടിൽ നടന്നത് എല്ലാം ചിരിക്കാൻ ഉള്ള വക ഉണ്ടായിരുന്നു
    Pratheesh surabhi scenes ഇല്ലെങ്കിൽ ഉപ്പില്ലാത്ത കഞ്ഞി പോലെയാണ് SuSu😁
    Prashobh - ആമിമോൾ
    Prashobh - surabhi വല്ലാത്തൊരു combo ആണ്
    കണ്ണൻ ഇല്ലെങ്കിൽ episode ഒരു സുഖം ഇല്ല
    എത്രയും പെട്ടെന്ന് എല്ലാവരും ഒന്നിക്കുന്ന എപ്പിസോടിനായി waiting 😍

  • @ajasaju8780
    @ajasaju8780 Год назад +917

    ഇപ്പോഴത്തെ എപ്പിസോഡ് ബോർ ആണ് എന്ന് തോന്നുന്നവർ ഉണ്ടോ ..പയേത് പോലെയുള്ള എപ്പിസോഡ് മിസ്സ് ചെയുന്നവർ ആരൊക്കെ undo❤

  • @Ardraaaaaa
    @Ardraaaaaa Год назад +369

    Abhi weds Mahi യിലെ Abhi (Jeevan) അവിടെ Ladies Roomil പർദ്ദ ഇട്ടു നടക്കുന്നു...Mahi (Anumol) ഇവിടെ SuSu vil പർദ്ദ ഇട്ടു നടക്കുന്നു...What a Combo ! 😂❤

  • @ambikabalachandran1865
    @ambikabalachandran1865 Год назад +22

    Syamala യെ കണ്ടാൽ അറപ്പ് തോന്നും

  • @sarithabanu9039
    @sarithabanu9039 Год назад +41

    ഇപ്പൊൾ ഉള്ള episode ഒന്നും ഒരു രസം ഇല്ല skip അടിച്ചു ആണ് കാണുന്നത് 😢

    • @Alm-wm5we
      @Alm-wm5we Год назад +2

      മുമ്പ് കാത്തിരിക്കുവായിരുന്നു എപ്പിസോടിന് വേണ്ടി ഇപ്പോൾ കാത്തിരിക്കാറില്ല വന്നാൽ കാണും

    • @vijayalakshmijayaram6710
      @vijayalakshmijayaram6710 Год назад

      Athe, ellavarum koodiulla episode canananu ishtam. Munne waiting aayirunnu episode varan vendi,ippol ithu oru rasamilla 😔

    • @annievarghese220
      @annievarghese220 Год назад

      Ya

  • @remajnair4682
    @remajnair4682 Год назад +90

    ഇനി ഇത് മുന്നോട്ട് കാണണമോ എന്ന് ചിന്തിച്ച് പോകുന്നു . മഹാ ബോറാകുന്നുണ്ട് . പിന്നെ മുത്തുവിൻ്റെ അസ്ഥാനത്തുള്ള ചോദ്യവും സംസാരവും ദേഷ്യം തോന്നിപ്പിക്കുന്നു . നിലവാരമില്ലാതാകുന്നുണ്ട് .

    • @fathimamaheen3959
      @fathimamaheen3959 Год назад +4

      സത്യം

    • @MR-jg8oy
      @MR-jg8oy Год назад +3

      ആ ഒരു അവസ്ഥയിൽ തന്നെ യാണ് ഞാൻ വെറുതെ കമന്റ് നോക്കി പോകുന്നു

    • @najmamusthu4445
      @najmamusthu4445 Год назад

      Njan just onn noki pokarollu ippo. Ingnthe serial okke ingine aakunnu last. Janangal kayyileduthu enn thonniyal pinne avark thonniya polaakum..

    • @sudhasivan4403
      @sudhasivan4403 Год назад +1

      സത്യം

    • @amskitchen887
      @amskitchen887 Год назад +1

      Satyam

  • @user-zm5xv1fr2x
    @user-zm5xv1fr2x Год назад +32

    മുത്തുവിനോട് ഒരുപൊടിക്ക് കോമഡി കുറക്കാൻ പറയണം എന്ത് വെറുപ്പിക്കൽ

  • @ivygeorge9386
    @ivygeorge9386 Год назад +90

    Suhasini Amma... what a acting !!!!!!!💯💯💯💯💯💯💯👑👑👑👑🙋💐💐💐💐

  • @naseemanassi9972
    @naseemanassi9972 Год назад +11

    സുരഭിനെ നമ്മക്ക് മനസിലാവുന്നുണ്ട് സീരിയലീ ൽ ത്തൊരക് മനസിലാവുന്നില്ല. എന്ത് മറിമായം

  • @RiaSisy
    @RiaSisy Год назад +7

    പണ്ടത്തെ house ആണ് നല്ലത്, പിന്നെ മക്കളെ എല്ലാവരും ആയിട്ട് ഉള്ള ജീവിതം നല്ലത്

  • @shahidha1575
    @shahidha1575 Год назад +33

    Suhasini ammayude saari super eniku ishtapettu❤❤

  • @Ayishaniha7.
    @Ayishaniha7. Год назад +62

    മൊബൈലിൽ മാത്രം കാണുന്നവർ ഉണ്ടോ 😊

  • @ajasaju8780
    @ajasaju8780 Год назад +523

    ഇപ്പോഴത്തെ എപ്പിസോഡുകൾ ബോർ ആയി തോന്നുന്നവർ ആരൊക്കെ ഉണ്ട്😊

  • @janakirajan9677
    @janakirajan9677 Год назад +26

    മുത്തുവിന്റെ അഭിനയം സൂപ്പർ എനിക്ക് ഇ പരിവാടി യാണ് ഏറ്റവും ഇഷ്ട്ടം

  • @MohammedAli-kx8by
    @MohammedAli-kx8by Год назад +7

    ഇന്ന് ലക്ഷിമി യെ കാണാൻ നല്ല ഭംഗി ഉണ്ട് 😊

  • @user-io2rf5vz2d
    @user-io2rf5vz2d Год назад +6

    മുത്തുവിന്റെ തമാശക്കുവേണ്ടിയുള വില കുറഞ്ഞ തമാശ ഒഴിവാക്കിയാൽ നന്നായിരുന്നു

  • @rasheedasulaiman276
    @rasheedasulaiman276 Год назад +13

    അയ്യോ പാവം ലക്ഷ്മി മുത്തു സൂപ്പർ പോളി 😂😂😅😅

    • @MR-jg8oy
      @MR-jg8oy Год назад

      നിനക്ക് ആരെങ്കിലും പൈസ തന്നിട്ടുണ്ടോ അങ്ങനെ പറയാൻ പരമ ബോർ

  • @shahidha1575
    @shahidha1575 Год назад +20

    Lakshmiyum surabhiyum vannale onnumkoodi resamundavuu ❤❤

  • @anjitha6026
    @anjitha6026 Год назад +14

    Expecting pratheesh n surabhi combo scenes

  • @chandranmancheyil254
    @chandranmancheyil254 Год назад +7

    മുത്തു കുറച്ചു കൂടുതൽ അഭിനയമാണ്😮 സന്ദർഭം അനുസരിച്ച് സർവെൻറ് പെരുമാറണം😢 എന്നാണ് പ്രമാണം

    • @arifaabbas451
      @arifaabbas451 Год назад

      ശെരിയാ.. തോക്കിൽ കേറി വെടി വെക്കുന്ന സ്വഭാവം.. 🧐🧐😑

  • @mehfilakku7876
    @mehfilakku7876 Год назад +11

    ഈ ഇടെ ആയിട്ട് മുത്തുവിന്റെ ഭാഗം വരുമ്പോൾ skip ചെയ്തു വിടുന്നൊര് ഒന്ന് കൈ പൊക്കിക്കേ.. 🥵😎

    • @AppleApple-kx3hr
      @AppleApple-kx3hr Год назад

      Ayallk randu pottikan thonnum ella idathum kerri koothra samsaram

  • @devakrishna7906
    @devakrishna7906 Год назад +76

    പ്രതീഷ് ഇല്ലാത്ത എപ്പിസോഡ് ഒരു സുഖവും ഇല്ല

    • @Izzahabdul9522
      @Izzahabdul9522 Год назад +2

      Shariyaan

    • @Izzahabdul9522
      @Izzahabdul9522 Год назад +6

      Predeeshum surabhiyam ilatha episode oru rasam ila😢😢😢😢

    • @abidhasaithalaviabidha8614
      @abidhasaithalaviabidha8614 Год назад +1

      പ്രശോഭ അണ്ണൻ സുരഭിയോട് കലക്കിയിരിക്കുന്നു

    • @Salaah-kz5ef
      @Salaah-kz5ef Год назад +2

      Exam exhuthan poyathaan😊

    • @AshwinSunil-kj8fn
      @AshwinSunil-kj8fn Год назад

      എന്തിന് കക്കൂസിൽ പോക്ക് കാണാനോ 😂

  • @shahidha1575
    @shahidha1575 Год назад +11

    Muthu sunithamenone pidichu thaayeittad nannayi ❤😂😂

  • @sarathk8294
    @sarathk8294 Год назад +9

    എപ്പിസോഡ് നന്നായിരുന്നു ശ്യാമളയുടെ സീൻ ഒഴിച്ചാൽ ബാക്കി അടിപൊളി ആയിരുന്നു

  • @rijuriju1521
    @rijuriju1521 Год назад +49

    സുസു കാണാൻ വേണ്ടി waite ചെയ്തവർ ഇവിടെ common❤😂😂
    പൊളിച്ചു എപ്പിസോഡ് 🥰🤣🤣🤣മുത്തു അണ്ണൻ ഒരു രെക്ഷ യില്ല 😹🤣🤣🤣🤣

  • @idtrusetdealer813
    @idtrusetdealer813 Год назад +39

    മുത്തുവിന്റെ ഭാഗങ്ങൾ ബോറായി തുടങ്ങുന്നുണ്ട്
    ഈ സീരിയലും കാണാതിരിക്കേണ്ടിവരും എന്നാണ് തോന്നുന്നത്

  • @Njlaaaaahh
    @Njlaaaaahh Год назад +23

    Muthuvinte acting over aanennu thonnunnaver undo..?

  • @venugopal6508
    @venugopal6508 Год назад +75

    മുത്തുവിന്റെ അഭിനയം ബോർ ആയി തോന്നിയ ?

  • @koshyidicula585
    @koshyidicula585 Год назад +13

    സുഹാസിനിയും മുത്തുവും ഉള്ള സീൻ വരുമ്പോൾ സ്കൈപ് ചെയ്യുകയാണ് പതിവ്. എപ്പിസോഡ് നീട്ടിക്കൊണ്ടുപോകാൻ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. സീരിയൽ ബോറിങ് ആക്കി ഉള്ള നിലവാരം കളയരുത്.

  • @varsha7708
    @varsha7708 Год назад +3

    Muthu kalakki

  • @SAMAD315
    @SAMAD315 Год назад +13

    ലക്ഷ്മിയെ പ്രശോബ്മൈൻഡ് ചെയ്യാതെ പോയി 😂😂

  • @Hyaathzz
    @Hyaathzz Год назад +3

    ഇതിൽ നൂറ് മുഹമ്മദ് സല്ലള്ളാ എന്നുള്ള മ്യൂസിക് ഒഴിവാക്കാമായിരുന്നു

  • @kabirputhanthara3622
    @kabirputhanthara3622 Год назад +4

    നേരത്തെ ഓരോ എപ്പിസോടും കാണാൻ കാത്തിരിക്കുമായിരുന്നു ഇപ്പൊ കാണണം എന്നേ ഇല്ലാണ്ടായി വല്ലാത്ത ഒരു ചെയ്ത്തായി പോയി 🤦🏼‍♀️🙏

  • @nijineelambaran6684
    @nijineelambaran6684 Год назад +2

    ഈ ശ്യാമളയെ കാണുമ്പോൾ എനിക്കു മാത്രേ ഛർദിക്കാൻ വരത്തൊള്ളോ 😢😢😢

  • @homenaturesaranya7965
    @homenaturesaranya7965 Год назад +7

    Leksmi fans sangeetha chechi ishttam

  • @jollyroy2074
    @jollyroy2074 Год назад +26

    In this century,people are not fools. The voice inside the Pardha is very clear to all audience. How come Prashob and his mother cannot recognise this?

    • @KS96737
      @KS96737 Год назад +2

      Because this is not real just a story

  • @nisharifu8532
    @nisharifu8532 Год назад +13

    വീട് ഇഷ്ടപ്പെടാത്തവർ ഉണ്ടോ 🤔🤔🤔👍👍👍 ലക്ഷ്മിയെ കണ്ടപ്പോൾ പാവം തോന്നി 😊 തല്ലിയത് കൊണ്ടാണല്ലോ പോയത് എന്ത് തെറ്റ് ചെയ്താലും തല്ലാനുള്ള അധികാരം ഒന്നും ഭർത്താവില്ല

  • @harishankar7197
    @harishankar7197 Год назад +23

    ലക്ഷ്മിയെ കാണാൻസുന്ദരി ആയിട്ടുണ്ട്.

  • @sujareghu6965
    @sujareghu6965 Год назад +32

    സ്കിപ്പു ചെയ്തു കാണുന്നവരുണ്ടോ..😂

  • @raseenabasheer6124
    @raseenabasheer6124 Год назад +30

    ഈ എപിസോടിൽ ലക്ഷ്മി നല്ല ഭംഗി ഉണ്ട്

    • @triviyan
      @triviyan Год назад +3

      അല്ലെങ്കിലും അവർ നല്ല ഭംഗിയല്ലെ

  • @AshikPv-g8g
    @AshikPv-g8g Год назад +2

    പ്രദീഷ് ഇല്ലാത്ത എന്ത് സുസു

  • @rasheedarashi8001
    @rasheedarashi8001 Год назад +16

    Susu yennum kanunnavar undo yenne pole😊

  • @sinieldho146
    @sinieldho146 Год назад +6

    Surabhy pratheesh eppo love anallo. Appo pazhaya pole surabhyde mandatharavum chiriyum kaliyum oke iniyalle vendathu. Kurachu romanceum. Anumolde comedy kanan anu njangalku ishttam. Avaru thammil pinakamayappol ithilum resam ayirunnu episodes. Eppol anukutty bhayankara series ayie poyie. Avarude prenayavum vazhakum resakaram ayittu kondu vannu koode director?

  • @Ziya2529
    @Ziya2529 Год назад +6

    ഈ സീരിയലിനോടുള്ള ഇൻട്രസ്റ്റ് പോയി കിട്ടി 😢

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +55

    *muthu's laugh have a separate fan base😂*
    *6 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @KING.STAR.
    @KING.STAR. Год назад +2

    Aamy kuttiye kaannaan ennethethilum supper caller nannaayi cherunnund paavaadayum blousum adipoli 👌👌👌👌👍❤❤❤❤❤❤🍿🍿🍿🍿🍿🍿🍿🍿🍿

  • @Seenarahmann
    @Seenarahmann Год назад +14

    മുത്തു അണ്ണൻ നമ്മളോട് സംസാരികുമ്പം തിരിച് മറുപടി പറയാറുണ്ടോ ❤😁

  • @nowshadjamaludheen9448
    @nowshadjamaludheen9448 Год назад +13

    മുത്തു കുറച്ചു ഓവരാണ്

  • @abdurahmancp8976
    @abdurahmancp8976 Год назад +18

    അടിപൊളി എപ്പിസോഡ് today❤❤❤❤❤❤ su su പൊളിച്ചു

  • @shijibinoy9517
    @shijibinoy9517 Год назад +13

    സുസുവും ചായയും😊

  • @arunmanu9440
    @arunmanu9440 Год назад +8

    മുത്തു ഇച്ചിരി ഓവർ ആണ് 🤨

  • @ishakuttyishwakutty-wr3hf
    @ishakuttyishwakutty-wr3hf Год назад +8

    ഇപ്പോഴത്തെ എപ്പിസോഡ് സുഖമില്ല kanan oru rasavumilla

  • @siduvlogkitchen9971
    @siduvlogkitchen9971 Год назад +7

    സുഹാസിനി അമ്മ പൊളിച്ചു

  • @prajik1246
    @prajik1246 Год назад +13

    Idvare oru episodes um miss cheytittilla

  • @radhikaan2863
    @radhikaan2863 Год назад +4

    Superb ❤️ Eagerly waiting for next episode..

  • @anithaanu7657
    @anithaanu7657 Год назад +4

    സുഹാസിനി അമ്മ അടിപൊളി 😘😘

  • @amspoker9476
    @amspoker9476 Год назад +17

    ലക്ഷ്മിയെ ഇപ്പോൾ കാണാൻ എന്തു സുന്ദരി ആണ്

  • @shajimsamuel2891
    @shajimsamuel2891 Год назад +3

    മുത്താണ് നീ ഡയലോഗ് കൊടുക്കുന്നതാണ് അതോ കൈയിലിട്ട് പറയുന്ന താണോ പോളി♥️♥️♥️♥️🥰

  • @Anshif-io5hu
    @Anshif-io5hu Год назад +14

    Surabha ennum mudangathe kanunavarundo?❤

  • @sreelathajayachandran8399
    @sreelathajayachandran8399 Год назад +2

    ഒരു മരുമോൾ ഇറങ്ങി പോയി. അപ്പോൾ മറ്റേ ആളെ ഇറക്കിവിട്ടു. ഒട്ടും ശരിയായില്ല

  • @sdiyas9429
    @sdiyas9429 Год назад +4

    Bore എന്ന് പറയുന്നവൻ എങ്ങനെയുള്ള episode വേണമെന്ന് കൂടെ പറയു.. പഴേ പോലെ എന്ന് പറഞ്ഞാൽ എന്നും ഒരേ episode കാണേണ്ടി വരില്ലേ.. എന്റെ doubt ആണ് 🤔

  • @mubee2277
    @mubee2277 Год назад +71

    ലക്ഷ്മി acting ഇഷ്ടമുള്ളവർ ഉണ്ടോ ❤️❤️❤️❤️

  • @Najwaaah
    @Najwaaah Год назад +1

    സുഹാസിനി അമ്മടെ ringtone എൻ്റെ ഫോണിലെ അലാറം sound ആണ് 😅

  • @chanakyan9860
    @chanakyan9860 Год назад +8

    വീട് ഏതെങ്കിലും ആവട്ടെ, ഈ തല്ലിപ്പൊളി പരിപാടി എത്രയും വേഗം നിർത്തിയാൽ അത്രയും നല്ലത് 😮

  • @mahmoodma1998
    @mahmoodma1998 Год назад +6

    പഴയ വീട് Fans ഇവിടെ കമോൺ....

  • @elizabeththomas9452
    @elizabeththomas9452 Год назад +2

    Aami mol ayin kattilkkoodi alle pone 😂

  • @muhammedkhalid4465
    @muhammedkhalid4465 Год назад +2

    epol e serial borai thonnunavar undo

  • @burhanapa4765
    @burhanapa4765 Год назад +5

    Surabi chichee hi pareyami plss❤

  • @lathah6246
    @lathah6246 Год назад +9

    മഹാ ബോർ ആയി തുടങ്ങി

  • @cartoon2448
    @cartoon2448 Год назад +4

    പഴയ വീട് നല്ലത്

  • @saleena-tg3jl
    @saleena-tg3jl Год назад +2

    അച്ചു എവിടെ കുറെയായാലോ കണ്ടിട്ട്

  • @thomaspg1078
    @thomaspg1078 Год назад +1

    This serial is getting worst day by day.Nowadays unnecrssary scenes and foolushness are main incidents.Main characters have no role.Please reduce the roles of syamala,muthu,mudiyan etc

  • @fathimafathima7243
    @fathimafathima7243 Год назад +5

    Susu supper an I Love You susu❤️

  • @abhijithkuttu2070
    @abhijithkuttu2070 Год назад +16

    Muthu Annan mass dialogue

  • @user-xl6yf7jh6l
    @user-xl6yf7jh6l Год назад +11

    സുരഭി മഹാ മഹാ മഹാ ബോർ,....

  • @nisarpk9512
    @nisarpk9512 Год назад +5

    സൂപ്പർ

  • @shukoors4045
    @shukoors4045 Год назад +4

    ദയവു ചെയ്തു മുവിന്റ കോമഡി അതികം ഇടല്ലേ

  • @ravindrank6792
    @ravindrank6792 Год назад +1

    Muthu annante shirts ishtmullavar...

  • @JOJOPranksters-o6p
    @JOJOPranksters-o6p Год назад +14

    *prathesh+surabhi=best combo ever💯🔥*

  • @shajeenabeevishajeenabeevi8321
    @shajeenabeevishajeenabeevi8321 Год назад +4

    Lekshmi vannale eppisodu kollavu

  • @arszz7080
    @arszz7080 Год назад +3

    ദയവ് ചെയ്ത് ആ ശ്യാമളെയോട് പറഞ്ഞു കൊടുക്കല്ലേ 🙏

  • @tesmanivetty5952
    @tesmanivetty5952 Год назад +5

    Shamila maharaj bore aanu. Don,'t bring that character.

  • @vidhyashibuvidhyashibu878
    @vidhyashibuvidhyashibu878 Год назад +7

    മുത്തു അണ്ണൻ ചിരിപ്പിച്ചു കൊല്ലും 😂

  • @ameeraammi6901
    @ameeraammi6901 Год назад +4

    Adipoli episode leksmi

  • @RejiTalks
    @RejiTalks Год назад +11

    അങ്ങനെ അനേക നാളത്തേക്ക് കാത്തിരിപ്പിനൊടുവിൽ നമ്മുടെ ലെ ച്ചുവിന്റെ സ്വന്തം സിദ്ധു ഏട്ടൻ വരുന്നു. പുതിയ ഉപ്പും മുളകും promo കാണാൻ ഈ ചാനൽ

  • @Hazllll.11
    @Hazllll.11 Год назад +1

    Prashob nd lakshmi scenes 😌

  • @anithaanu7657
    @anithaanu7657 Год назад +1

    അച്ചു എവിടെ പോയി. ഇപ്പോൾ കാണാൻ ഇല്ലല്ലോ

  • @ushaushafranics3557
    @ushaushafranics3557 Год назад +20

    മുത്തു അണ്ണൻ സൂപ്പർ 😂😂😂😂😂😂😂❤❤❤❤

  • @rasheedp7124
    @rasheedp7124 Год назад +3

    ആ മുത്തുൻ്റത് ഓവർ ചളിപ്പിക്കൽ ആണ്

  • @nithyamenon8261
    @nithyamenon8261 Год назад +1

    swasthathyunde lakshmi ellathakondu but surabhiye suhasini amma thirichu vilikkanam

  • @ashajoseph3950
    @ashajoseph3950 Год назад

    Mudiyante first dialogue nallatharunu... Starting scene

  • @fathimamaheen3959
    @fathimamaheen3959 Год назад +4

    മുത്ത് കുറച്ചു ഓവർ ആണ്

  • @mollyhary852
    @mollyhary852 Год назад +1

    മുത്തുവിന്റെ ആക്ടിങ് ഓവറാക്കുന്നു. നിർത്തു

  • @Ismyvlogss
    @Ismyvlogss Год назад +44

    എത്ര പേരാണ് ഈ എപ്പിസോഡിന് വേണ്ടി കാത്തിരുന്നവർ

    • @MR-jg8oy
      @MR-jg8oy Год назад +1

      ഈ ബോർ എപ്പിസോഡ് കാണാൻ ആരും കാത്തിരിക്കുന്നില്ല

  • @min_ha505
    @min_ha505 Год назад +11

    Love you Susu ❤🫀

  • @shakkeersha3032
    @shakkeersha3032 Год назад

    എല്ലാം പയത് പോലെ യാണ് നല്ലത്

  • @afsiali4738
    @afsiali4738 Год назад +3

    Susu youtubil matram kanuvar undo.

  • @aathisvlogsentertainment9750
    @aathisvlogsentertainment9750 Год назад +4

    ഞങ്ങടെ സുസു ഇങ്ങനെ അല്ല.. ഞങ്ങൾക്ക് പഴയ വീടും പഴയ സുസുവും മതി അല്ലെ മക്കളെ 😅