ചേച്ചി ഞാൻ റെഡിയാക്കി എടുത്തു ഫ്രൂട്ട് ലിവർ താഴ്ത്തി വച്ചാണ് ഞാൻ സ്റ്റിച്ച് ചെയ്തത് അതുകൊണ്ടാണ് നൂല് പൊട്ടി പൊയ്ക്കൊണ്ടിരുന്നത് ബൂട്ട് ലിവർ താഴ്ത്താതെ ചെയ്തപ്പോൾ ശരിയായി ഇനി വൃത്തിയാക്കി എടുക്കണം താങ്ക്യൂ ചേച്ചി
1.Needle adjust ചെയ്ത് ഇട്ടു നോക്കൂ. കുറച്ച് ഉയർത്തുകയോ താഴ്തുകയോ ചെയ്ത് 2. Bobbin ലെ thread tension ,adjust ചെയ്യുക ഇവയൊക്കെ ശരിയാകുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടും
ശരിയായല്ലോ എങ്കിലും പറയുകയാണ്. 1. പുതിയ നൂൽ ഉപയോഗീക്കുക 2. Thread tension ശരിയാക്കുക 3. സൂചി adjust ചെയ്ത് ഇടുക 4. പഠിച്ചു തുടങ്ങുമ്പോ നൂൽ തുടർച്ചയായി പൊട്ടീയേക്കാം. കുറേ ചെയ്തു കഴിയുമ്പോൾ ശരിയാകും. Presser foot അഴിച്ചു വെച്ചിട്ട് embroidery ചെയ്യുന്നതാണ് നല്ലത്
Thanks a lot Maam . പിന്നെ ഈ machine ന്റെ മുകളിൽ handle പിടിക്കുന്നതിന്റെ ഇടതു വശത്ത് ഞെക്കുന്ന ഒരു സാധനം ഉണ്ട് . അത് എന്തിനുള്ളതാണ് ? ഒന്ന് പറഞ്ഞു തരാമൊ Please
Cette méthode de broderie est une broderie en piqué libre. Je n'ai pas utilisé le pied-de-biche, il l'a enlevé. 'Griffe d'entraînement' abaissée. Il n'y a pas besoin de « pied-de-biche » et de « chien d'alimentation » dans cette méthode de broderie
Singer sewing machines are good sewing machines. But I suggest Brother GS 3700 for you. For a bignner Brothers mechines are better than singer. There are a lot of inbuilt stitches inthis Brother machine. Before purchasing this machine read user reviews and make sure this machine match your budget and requirement.
ഫീഡ്ബാക്ക് താഴ്ത്തി ഇപ്പം റെഡിയായി റെഡിയായി വരുന്നുണ്ട് പക്ഷേ ഇടയ്ക്ക് നൂല് പൊട്ടി പോവാണ് നൂല് കമ്പനി ഏതാണെന്ന് അറിയില്ല പഴക്കമുള്ള നൂൽ ആയതുകൊണ്ടാണോ പൊട്ടിപ്പോകുന്ന ഏതുതരം നൂലാണ് കടയിൽ നിന്ന് വാങ്ങേണ്ട
I was looking for such a tutorial for a long time, all the instructions was very clear and piqued my interest. I have wonder stitch plus, and i purchased the darning foot for doing embroidery., but when I used the zig zag stitch the needle broke twice. Please tell me a way out..
From your message, I have an impression that the only problem is when you sew zigzag. It's natural for a beginner to break the needle, because you do not have the skills to move the 'hoop' accurately. It will be fixed when adequately practiced. My suggestion is practice without 'darning foot', first you may find it a little difficult,but in long run it will be the great training
Of course, we can embroider without removing the feeddog. At first you may find it a little difficult to move the embroidery hoop freely, but training will make it easier
I have already uploaded English, Hindi captions. May be your captions are disabled. Please enable the captions in your video(touch the three dots on the top right corner of the video. Select 'caption' then select your language).
Hi Ms.Shabna Shafi, Usha jenome allure ലെ programs ഉം wonder stitch ലേതുപോലെ തന്നെയാണ്. ചില ഇൻ built stitches അധികമുണ്ടായിരിക്കാം. അടിസ്ഥാന മായിട്ടുള്ളതെല്ലാം ഒരു പോലെ തന്നെ. Embroidery ചെയ്യാൻ Darning foot ന്റെ ആവശ്യമില്ല. ഞാൻ അതില്ലാതെ തന്നെയല്ലേ ചെയ്തിരിക്കുന്നത്. Darning foot ഉണ്ടെങ്കിൽ ചില കാര്യങ്ങൾ ചെയ്യാൻ easy ആണെന്നു മാത്രം. ആ വർക്കുകളെല്ലാം Darning foot ഇല്ലാതെയും ചെയ്യാം
Good madam. Thanks for the idea used in the normal machine how we can do embroidery. All the best keep it up. Please provide more number of videos related to embroidery.
Thank you for your encouraging comment. Please watch all the videos. I have added captions(English,Hindi,Tamil) to new videos. Iam expecting comments and sugestions. It will help me to know what all you want to know about embroidery and machine.
Usha jenome allure ൽ feed dog lever ഉണ്ട്. Screw അഴിച്ചുമാറ്റേണ്ട ആവശ്യമില്ല. എന്റെ machineൽ നിന്നും കുറച്ചു വ്യത്യാസമുള്ള lever ആണ് allure ന് ഉള്ളത്. ബോബൻ കെയ്സിനോട് ചേർന്ന് കുറച്ചു നീളത്തിൽ കാണാം. ആlever കുറച്ചു നീക്കിയാൽ മതി. Feed dog താണു പോകും
hello very beautiful videos mam please kindly film how to operate the sewing machine electric foot pedal how it's used to sew please ok?please kindly reply back ok?thank you very much mam
ആദ്യത്തെ comment ന് മറുപടി ഇട്ടിട്ടുണ്ട്, കാണുമല്ലോ. Feed dog അഴിച്ചു മാറ്റാൻ ശ്രമിക്കരുത്. Feed dog lever ഏതാണെന്ന് ഞാൻ പറഞ്ഞു തന്നത് മനസ്സിലായില്ലെങ്കിൽ catalog ൽ നോക്കൂ
ഇത് പഴയ ഒരു ചോദ്യത്തിനുള്ള മറുപടിയാണ് , ഒരുപക്ഷേ feeddog lever കണ്ടില്ല എന്നുറപ്പാണെങ്കിൽ Darning plate, feed dog ന് മുകളിൽ വച്ച് embroidery ചെയ്യാം. Darning plate വാങ്ങാൻ കിട്ടും
Beautiful work and great teaching! Thank you.
❤ thanks a lot
❤❤🎉😊
Superb. V neat.
Thanks a lot.
എത്ര നന്നായി പറഞ്ഞു തന്നു👍
Thankyou very much for yourinformation
ചേച്ചി ഞാൻ റെഡിയാക്കി എടുത്തു ഫ്രൂട്ട് ലിവർ താഴ്ത്തി വച്ചാണ് ഞാൻ സ്റ്റിച്ച് ചെയ്തത് അതുകൊണ്ടാണ് നൂല് പൊട്ടി പൊയ്ക്കൊണ്ടിരുന്നത് ബൂട്ട് ലിവർ താഴ്ത്താതെ ചെയ്തപ്പോൾ ശരിയായി ഇനി വൃത്തിയാക്കി എടുക്കണം താങ്ക്യൂ ചേച്ചി
Good
Thanks
Door mat cheyyan patto ee machinel
ചെയ്യാൻ പറ്റും. പക്ഷേ ചെയ്തു കഴിഞ്ഞാൽ clean ചെയ്ത് oil ചെയ്യണം. ( ഇങ്ങനെയുള്ള rough work കൾ ചെയ്യാതിരിക്കുകയാണ് നല്ലത് എന്നാണ് എന്റെ അഭിപ്രായം)
Tanks
Ea machine ethra hour use cheyyam (one day)
Very use full mam, thank you
Allure ൽ feetdog എങ്ങനെ താഴ്ത്തി വെക്കുക? പുതിയ allure ൽ ഇതുപോലെ ഇല്ലല്ലോ
എന്റെ കയ്യിൽ Allure ഇല്ല. താഴ്ത്തി വക്കാൻ പറ്റുന്നില്ലെങ്കിൽ feeddog cover plate വാങ്ങി ഉപയോഗിക്കുക.
താഴ്നത്താൻ പറ്റും എന്റെ alllur e ആണ്
ഈ മെഷീൻ എന്റെ കൈയിൽ ഉണ്ട് പക്ഷെ നൂല് ഇടാൻ പോലും അറിയില്ല ഒന്ന് പറഞ്ഞു തരോ നൂല് ഇടുന്നത് മുതൽ സ്റ്റിച് ചെയ്യുന്നത് വരെ
ഈ video യിൽ നൂലിടുന്നതും മുഴുവൻ details ഉം ആണുള്ളത്. Video ,skipചെയ്യാതെ മുഴുവൻ കാണൂ.
Nannayi manasilakkithannathinu thank you
😍😍
Do lm
Is it possible to do cut work in this machine
Yes. Sure
അടി നൂല് കട്ട പിടിക്കുവാൻ സ്റ്റിച്ച് റെഡി ആവുന്നില്ല
1.Needle adjust ചെയ്ത് ഇട്ടു നോക്കൂ. കുറച്ച് ഉയർത്തുകയോ താഴ്തുകയോ ചെയ്ത്
2. Bobbin ലെ thread tension ,adjust ചെയ്യുക
ഇവയൊക്കെ ശരിയാകുമ്പോൾ പ്രശ്നം പരിഹരിക്കപ്പെടും
Good class draning changepin evide
ചോദ്യം എനിക്ക് മനസ്സിലായില്ല.
Wonder full design,Sister.🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷🌷
Is ut required to use the same colour thread for bobin
You can use any coloured thread, but if you use same colour thread you will get best result.
Una excelente máquina, yo tengo una y nunca me ha fallado 😊🥰🤩💯👌👍. Saludos desde la Ciudad de México.
Si. Estoy totalmente de acuerdo contigo.
Si. Estoy totalmente de acuerdo contigo.
Embroidery thread ഏതാണ് നല്ലത് ഞാൻ ഉപയോഗിക്കുന്ന നൂല് പൊട്ടി പോവാണ് പ്ലീസ് റിപ്ലൈ
ശരിയായല്ലോ എങ്കിലും പറയുകയാണ്.
1. പുതിയ നൂൽ ഉപയോഗീക്കുക
2. Thread tension ശരിയാക്കുക
3. സൂചി adjust ചെയ്ത് ഇടുക
4. പഠിച്ചു തുടങ്ങുമ്പോ നൂൽ തുടർച്ചയായി പൊട്ടീയേക്കാം. കുറേ ചെയ്തു കഴിയുമ്പോൾ ശരിയാകും.
Presser foot അഴിച്ചു വെച്ചിട്ട് embroidery ചെയ്യുന്നതാണ് നല്ലത്
Ma'am which number is used for machine embroidery
Please watch the video carefully
Please watch the video carefully
Very useful... I am a beginner... I have Usha Jenome wonderstitch new model...
can i do this on my singer promise 1412
Sure. Singer promise 1412 is same category machine
Thanks a lot Maam . പിന്നെ ഈ machine ന്റെ മുകളിൽ handle പിടിക്കുന്നതിന്റെ ഇടതു വശത്ത് ഞെക്കുന്ന ഒരു സാധനം ഉണ്ട് . അത് എന്തിനുള്ളതാണ് ? ഒന്ന് പറഞ്ഞു തരാമൊ Please
എനിക്കു തോന്നുന്നത് bobbin winder ആണ് ഉദ്ദേശിക്കുന്നത് എന്നാണ്. അങ്ങനെയാണെങ്കിൽ അത് bobbinൽ നൂൽ ചുറ്റാനുള്ളതാണ്.
Bonjour avez-vous abaissez la manette de votre pieds presseur pour Broder?
Cette méthode de broderie est une broderie en piqué libre. Je n'ai pas utilisé le pied-de-biche, il l'a enlevé. 'Griffe d'entraînement' abaissée. Il n'y a pas besoin de « pied-de-biche » et de « chien d'alimentation » dans cette méthode de broderie
@@HAPPYCREATIVETIME merci pour votre message..
Please suggest some good model in singer or brother company for sewing & embroidery like usha janome sister.
Singer sewing machines are good sewing machines. But I suggest Brother GS 3700 for you. For a bignner Brothers mechines are better than singer. There are a lot of inbuilt stitches inthis Brother machine. Before purchasing this machine read user reviews and make sure this machine match your budget and requirement.
@@HAPPYCREATIVETIME Thank you sister.
Embroidery threadum aari work threadum onnano
അല്ല
ചേച്ചി എൻറെ തയ്യൽ മെഷീൻ അല്ലൂർ ഡീലക്സ് ആണ് ഉഷ ജനോമി അതിലെ ചേച്ചി പറഞ്ഞപോലെ ലിവർ മാറ്റി മാറ്റി പക്ഷേ മാറുന്നില്ല എന്തു ചെയ്യുംplease
Feeddog താഴ്ത്താൻ പറ്റുന്നില്ലെങ്കിൽ . Feeddog plate വാങ്ങി ഇട്ട് തയ്ക്കാം.
ഫീഡ്ബാക്ക് താഴ്ത്തി ഇപ്പം റെഡിയായി റെഡിയായി വരുന്നുണ്ട് പക്ഷേ ഇടയ്ക്ക് നൂല് പൊട്ടി പോവാണ് നൂല് കമ്പനി ഏതാണെന്ന് അറിയില്ല പഴക്കമുള്ള നൂൽ ആയതുകൊണ്ടാണോ പൊട്ടിപ്പോകുന്ന ഏതുതരം നൂലാണ് കടയിൽ നിന്ന് വാങ്ങേണ്ട
I was looking for such a tutorial for a long time, all the instructions was very clear and piqued my interest. I have wonder stitch plus, and i purchased the darning foot for doing embroidery., but when I used the zig zag stitch the needle broke twice.
Please tell me a way out..
From your message, I have an impression that the only problem is when you sew zigzag. It's natural for a beginner to break the needle, because you do not have the skills to move the 'hoop' accurately. It will be fixed when adequately practiced.
My suggestion is practice without 'darning foot', first you may find it a little difficult,but in long run it will be the great training
@@HAPPYCREATIVETIME thank you so much, I will practice as you said☺
ഹാൻഡ് എംബ്രോയ്‌ദരി എപ്പോളാണ് restart cheyyunne
അധികം വൈകാതെ
Can you show all embroidery stitches using Usha janome.
Sure, I'll do it in the coming days. I have already started machine embroidery stitches in ordinary sewing machine.
I have no option to remove feed dogs in Usha janom allure.. Plate getting moved while doing can we do with feed dogs
Of course, we can embroider without removing the feeddog. At first you may find it a little difficult to move the embroidery hoop freely, but training will make it easier
Mam good work but please add english or hindi subtitles
I have already uploaded English, Hindi captions. May be your captions are disabled. Please enable the captions in your video(touch the three dots on the top right corner of the video. Select 'caption' then select your language).
Applique work cheyunna vedeo idamo
Sure, please wait some days. ചെയ്തു കൊണ്ടിരിക്കുന്ന projects കഴിയട്ടെ... Ok?
Applique work ,video ഇട്ടിട്ടുണ്ട് കാണുമല്ലോ. Helpful ആയെങ്കിൽ comment ചെയ്യണേ
Evidunnanu vangiyathu
ഇത് എല്ലായിടത്തും available ആണ്. Online വരും കിട്ടും.
Good💝💝💝💝
Hey. New subscriber aanu tto. Ente kayyil usha janomi allure aanullath. Ithupole mechine embroidery yude videos eniyum venam tto. One doubt. Mechine embroidery cheyyaan darning foot nte aavashyamille?
Hi Ms.Shabna Shafi, Usha jenome allure ലെ programs ഉം wonder stitch ലേതുപോലെ തന്നെയാണ്. ചില ഇൻ built stitches അധികമുണ്ടായിരിക്കാം. അടിസ്ഥാന മായിട്ടുള്ളതെല്ലാം ഒരു പോലെ തന്നെ. Embroidery ചെയ്യാൻ Darning foot ന്റെ ആവശ്യമില്ല. ഞാൻ അതില്ലാതെ തന്നെയല്ലേ ചെയ്തിരിക്കുന്നത്. Darning foot ഉണ്ടെങ്കിൽ ചില കാര്യങ്ങൾ ചെയ്യാൻ easy ആണെന്നു മാത്രം. ആ വർക്കുകളെല്ലാം Darning foot ഇല്ലാതെയും ചെയ്യാം
HAPPY CREATIVE TIME
Thank you dear. Waiting for your videos 🥰🥰🥰
സ്റ്റീൽ ബോബിൻ ഇതിൽ ഉപയോഗിക്കാൻ പറ്റുമോ?
Steel bobin അതിൽ ഉപയോഗിക്കരുതെന്നാണ് അതിന്റെ experts പറയുന്നത്. Mechine വളരെ sensitive ആയതുകൊണ്ട് Steel bobin ഉപയോഗിക്കരുത്
നിങ്ങൾ ഫാഷൻ ഡിസൈനിങ് പഠിച്ചിട്ടുണ്ടോ
ഇല്ല
Usha janome marvella ആണ് എന്റെ machine. അതിൽ stitch ടൈപ്പ് മാറ്റാവുന്ന ഒരു നോബ് മാത്രേ ഉള്ളൂ. എന്റെ machine വച്ചു embroidery ചെയ്യാൻ പറ്റുമോ
തീർച്ചയായും അതിൽ ഭംഗിയായി embroidery ചെയ്യാൻ പറ്റും.
@@HAPPYCREATIVETIME thank u dear 🥰🥰🥰
Good madam. Thanks for the idea used in the normal machine how we can do embroidery. All the best keep it up. Please provide more number of videos related to embroidery.
Thank you for your encouraging comment. Please watch all the videos. I have added captions(English,Hindi,Tamil) to new videos. Iam expecting comments and sugestions. It will help me to know what all you want to know about embroidery and machine.
Usha janome allure l feed dog screw matti vekkan partunna screw kaanunnilla
Usha jenome allure ൽ feed dog lever ഉണ്ട്. Screw അഴിച്ചുമാറ്റേണ്ട ആവശ്യമില്ല. എന്റെ machineൽ നിന്നും കുറച്ചു വ്യത്യാസമുള്ള lever ആണ് allure ന് ഉള്ളത്. ബോബൻ കെയ്സിനോട് ചേർന്ന് കുറച്ചു നീളത്തിൽ കാണാം. ആlever കുറച്ചു നീക്കിയാൽ മതി. Feed dog താണു പോകും
എനിക്ക് ഒരു table top machine വാങ്ങാൻ ആഗ്രഹമുണ്ട്. Embroidery, butten hol, തുടങ്ങിയ കാര്യങ്ങൾ എല്ലാം ഉപയോഗിക്കാൻ സാധിക്കുന്ന ഒരു നല്ല machine പറയാമോ
Usha Janome wonderstitch, Usha Janome allur. Same catogory Singer machines are good. I suggest Usha janome' wonderstitch
@@HAPPYCREATIVETIME Thank u
Enikum vaghanam.nighal vaghiyo
Ithinte vila ethryaan.
ഇത് Usha Janome Wonder stitch sewing machine ആണ്. വില around Rs. 14000. ഇപ്പോൾ ഇതിന്റെ പുതിയ model ആണ് വരുന്നത്.
hello very beautiful videos mam please kindly film how to operate the sewing machine electric foot pedal how it's used to sew please ok?please kindly reply back ok?thank you very much mam
Eee machine rate ethra aanu
ഇതു polle nnala vidos cheyane
Sure, ഈ video ഉപകാരപ്രദമായി എന്നറിഞ്ഞതിൽ വളരെ സന്തോഷം
Bo kitinahe mesika tam
Which language is this? Bengali..?
Cost of this machine
My machine is old model of Usha Janome wonderstitch sewing machine. Price of new model(Usha Janome wonderstitch) is arround Rs.17000
Scalps stitch kanich tharamo
Scallop stitch ആണോ? ശരി, കുറച്ചു ദിവസം കഴിഞ്ഞു ചെയ്യാം
Scallop stitch , upload ചെയ്തിട്ടുണ്ട്. കാണുമല്ലോ.
Vere option undo, pls reply