മോദി യോഗി നിർണായ ചർച്ച I national news update I NEWS INDIA MALAYALAM

Поделиться
HTML-код
  • Опубликовано: 26 янв 2025

Комментарии • 177

  • @madhavant9516
    @madhavant9516 14 дней назад +132

    Yogi ji PM ആയി വരട്ടെ - വരണം. Yogi ji യെക്കാൾ ശക്തനായ ഒരു നേതാവ് ഇന്ന് BJP യിൽ ഇല്ല. PM ആവാൻ ഏറ്റവും നല്ലത് Yogi ji തന്നെ. 👍👌❤️🙏

    • @yasodha-zk6fd
      @yasodha-zk6fd 14 дней назад +3

      Yetavum prayasakaramaya bharanam yetavum valiyastate aaya u.p.yilanu.avide ithra sudhikalasam nadannathu yogiji bharichathinal.adutha ele.nilum yogiji thanne jaichuvannu bharikkatte.bharatham modhijiyum

    • @mohdsharafudheen2287
      @mohdsharafudheen2287 14 дней назад

      😂😂😂😂😂😂😂

    • @mohdsharafudheen2287
      @mohdsharafudheen2287 14 дней назад

      മോദിയ്ക്ക് തന്നെ എഴുനേറ്റ് നിൽക്കാൻ നായിഡുവും നിതീഷും കൈകൾ പിടിക്കണം. ഇനി ഇയാൾ വന്നാൽ ഇന്ത്യയുടെ കാര്യം കട്ടപ്പൊക തന്നെ

    • @m.g.pillai6242
      @m.g.pillai6242 14 дней назад

      മോദിജി ഹിന്ദുക്കൾക്കുവേണ്ടി ഒരു പൈസയുടെ പ്രയോജനവും ചെയ്തിട്ടില്ല. മുസ്ലിം വികസനത്തിനായി മോദിജി A to z കാര്യങ്ങൾ ചെയ്തിട്ടുണ്ട്. മോദിജി ഒരു ജിഹാദി ആണ്.

    • @rijuhdas1
      @rijuhdas1 14 дней назад +3

      Ennittu venam Eppo Modiye theri vilikkunnath pole Yogiye theri vilikkan😂😂😂

  • @ajayakumart1984
    @ajayakumart1984 14 дней назад +118

    മോദിജി ഇനി 10 വർഷം കൂടി ഭരിക്കണം❤❤❤❤❤

    • @JacobJoseph-py9of
      @JacobJoseph-py9of 14 дней назад +8

      Abhiprayathodu yojikunnu....

    • @mohdsharafudheen2287
      @mohdsharafudheen2287 14 дней назад

      ഇപ്പോൾ തന്നെ പൊതുകടം 250 ലക്ഷം കോടിയായി. ഇന്ത്യൻ രൂപയുടെ മൂല്യം ദിനംപ്രതി തകരുന്നു.. തൊഴിലില്ലായ്മ, പട്ടിണി. ആൾക്കാർ കൂട്ടത്തോടെ രാജ്യം വിടുന്നു. ഒരു രാജ്യാന്തര സമ്മേളനം നടത്തണമെങ്കിൽ കോടിക്കണക്കിന് രൂപ ചെലവാക്കി ചേരികൾ മതിൽ കെട്ടി മറയ്ക്കണം. മോദിസർക്കാർ ഇന്ത്യയെ ഒരു പരുവമാക്കി. ഇനി ബുൾഡോസർ രാജ വന്നാൽ ഇന്ത്യയുടെ കാര്യം എടുക്കാൻ ഉണ്ടാവില്ല.

    • @Allahu-q9e
      @Allahu-q9e 14 дней назад

      @@mohdsharafudheen2287 എന്നിട്ടെങ്ങാനാടാ ഇന്ത്യ ലോകത്തെ 5 മത്തേ സാമ്പത്തിക ശക്തി ആയത്🤔നിന്റ മദ്രസ ഇക്കണോമിക്സ് മദ്രസയിൽ തന്നെ ഇരിക്കട്ടെ👍പട്ടിണി സൂചികയിൽ ഇന്ത്യയെക്കാൾ മുന്നിൽ നിൽക്കുന്ന ബംഗ്ലാദേശ് ഇന്ത്യയോട് കഴിഞ്ഞ ആഴ്ച അമ്പതിനായിരം ടൺ അരി തരണേ ന്ന് പറഞ്ഞു കാല് പിടിച്ചതെന്തിനാ🤔

    • @prabhakaran8899
      @prabhakaran8899 14 дней назад

      ​@@mohdsharafudheen2287അടുത്ത pm യോഗി മതി. ഇറ്റാലി ഗൻഡി മുസ്ലീം നെഹറു കുടുംബം ഇന്ത്യ ഭരിക്കണ്ട.

    • @RatheeshVM-u5p
      @RatheeshVM-u5p 14 дней назад

      എന്റെ കാക്ക താങ്കൾക്കു ഇവിടെ ബുദ്ധിമുട്ടാണെങ്കിൽ വല്ല മുസ്ലിം രാജ്യത്തേയ്ക്കും കുടിയേറു. അല്ലാതെ ഈ രാജ്യത്തെ എല്ലാ അവകാശങ്ങളും കൈപ്പറ്റി ഈ രാജ്യം നശിക്കണം എന്നും പ്രാർത്ഥിച്ചു ഇവിടെ വിഷമിച്ചു താമസിക്കണ്ട കാര്യം ഇല്ല. എന്തായാലും നിങ്ങളുടെ 2047 ലെ മുസ്ലിം രാഷ്ട്ര സ്വപ്നം നടക്കില്ല. ഭാരതം ഭരിക്കുന്നത് കൊങ്ങികൾ ആയ കിഴങ്ങന്മാരല്ല. RSS വളർത്തിയ രാജ്യ സ്നേഹികൾ ആയിരിക്കും തുടർന്നും ഭാരതം ഭരിക്കുക. കോയ നിങ്ങൾക്കു കുത്തിയിരുന്ന് കരയാം അല്ലാതെ വേറെ വഴിയില്ല. അപ്പോ ശരി.

  • @DileepKg-c7b
    @DileepKg-c7b 14 дней назад +58

    അദ്ദേഹം അല്പം കൂടി കാത്തിരിക്കട്ടെ, ഇനിയും കുറെ കാര്യങ്ങൾ കൂടി മോദിക്ക് ചെയ്ത് തീർക്കാനുണ്ട്..

  • @shajinarayanan3077
    @shajinarayanan3077 14 дней назад +77

    ഭാരതത്തിലെ ജനങ്ങൾക്ക് യോഗിയെ വേണം

  • @Allahu-q9e
    @Allahu-q9e 14 дней назад +93

    യോഗിജി വരട്ടെ🥰🥰🥰

    • @mohdsharafudheen2287
      @mohdsharafudheen2287 14 дней назад

      😂😂😂😂😂😂😂 Comedy of the season 😂😂😂😂😂😂

    • @Allahu-q9e
      @Allahu-q9e 14 дней назад +7

      @mohdsharafudheen2287 എന്നാൽ പിന്നെ പോസ്കോ മമ്മദ് വരട്ടെ അല്ലേ😆😆

    • @teamtarget7428
      @teamtarget7428 13 дней назад

      ​@@mohdsharafudheen2287ഈ പേടി അത് തന്നെ ആണ് അദ്ദേഹത്തിന്റെ വിജയം

    • @soorajthayyil8393
      @soorajthayyil8393 13 дней назад +1

      ​@@Allahu-q9eപറഞ്ഞിട്ട് കാര്യമില്ല .. അവന് പേടി കാണും😅

  • @lukosecherian473
    @lukosecherian473 14 дней назад +51

    എന്തു പറഞ്ഞാലും മേദിക്ക് ഒരു അന്തർദേശീയ നേതാവിൻ്റെ ഒരു തലയെടുപ്പ് ഉണ്ടായിരുന്നു.

    • @mohdsharafudheen2287
      @mohdsharafudheen2287 14 дней назад

      😂😂😂

    • @rajamsundareswaran7617
      @rajamsundareswaran7617 14 дней назад +3

      Modiji should be p.m till completion of 3rd term and train yogi to p.m position now onwards to get full success

    • @Parampil
      @Parampil 14 дней назад +2

      ഇപ്പോഴും ഉണ്ട് ❤

    • @reshmichithra4986
      @reshmichithra4986 9 дней назад

      ​@@mohdsharafudheen2287
      Pappu kahan ayirikum 😂😂😂😂😂 international leader 😆😆😆😆😆😆😆😆😆😆😆😆😆Koya marude pm

  • @dineshkumarvv5336
    @dineshkumarvv5336 14 дней назад +69

    നൂറ് കണക്ക് മോദിമാർ ഉള്ള പ്രസ്ഥാനത്തിന് അധികാരമാറ്റം ഒരു പ്രശ്നം ആവില്ല. Official announcement വന്നിട്ട് വാർത്ത ആക്കിയാൽ മതിയായിരുന്നു. ഒരു തവണ കൂടി അദ്ദേഹം തന്നെ തെരഞ്ഞെടുപ്പ് നേരിട്ട് 4ാം തവണ പ്രധാനമന്ത്രി ആകണം എന്നാണ് എന്റെ പ്രാർഥന

    • @purushothamankani3655
      @purushothamankani3655 14 дней назад +8

      കറക്റ്റ്.. up ഇനിയും ക്ലീൻ ആകേണ്ടതുണ്ട്.. ഇപ്പൊ യോഗി ജി up യിൽ നിന്ന് മാറിയാൽ ശരിയാകുമെന്ന് തോന്നുന്നില്ല..

    • @mohdsharafudheen2287
      @mohdsharafudheen2287 14 дней назад

      വ്യാമോഹങ്ങൾ !

    • @sureshvasudev7811
      @sureshvasudev7811 14 дней назад +4

      എന്റെ ആഗ്രഹം അതു തന്നെ കൂടുതൽ കാലം രാജ്യം ഭരിച്ച പ്രധാന മന്ത്രി മോദിജി ആകണം

    • @yasodha-zk6fd
      @yasodha-zk6fd 14 дней назад

      @@mohdsharafudheen2287 athella methaa neeyippam u.p.yilum bharathathilum kanunnathu

    • @brc8659
      @brc8659 14 дней назад

      യോഗി പ്രധാനമന്ത്രിയായാൽ യുപി മാത്രമല്ല ഇന്ത്യ മുഴുവൻ ക്ലീനാകാൻ സാധ്യത ഉണ്ട്, യുപി യിലെ ക്രിമിനലുകളായ പലരും ആ സംസ്ഥാനം വിട്ടിട്ടുണ്ട് ,അവരൊക്കെ രാജ്യം വിടേണ്ടി വരും 🫠​@@purushothamankani3655

  • @mukundvarma
    @mukundvarma 14 дней назад +49

    കേവലം അഭ്യൂഹങ്ങൾ എന്നല്ലാതെ മറ്റൊരു പ്രാധാന്യവും ഇത്തരം വാർത്തകൾക്കില്ല. ബി ജെ പി യിൽ സംഭവിക്കുന്ന കാര്യങ്ങളെ കുറിച്ച് ആർക്കും ഒരറിവും ഉണ്ടാവുകയില്ല. മോദി ഗവൺമെൻ്റിൻ്റെ തീരുമാനങ്ങളും അങ്ങിനെ തന്നെ. എൻ്റെ നിഗമനത്തിൽ മോദിജി ഇനിയും കുറെ വർഷം കൂടി പ്രധാനമന്ത്രിയായി തു'ടരുമെന്നു തന്നെയാണ്.

  • @Typing-w8f
    @Typing-w8f 14 дней назад +28

    സന്തോഷമേ ഒള്ളു... ☺️

  • @venugopalb7396
    @venugopalb7396 14 дней назад +24

    ❤യോഗി മോദി ക്ക് ശേഷം വരണം.

  • @RajusatlajM
    @RajusatlajM 14 дней назад +33

    വരട്ടെ സമയം കൃത്യമാണ്.''

  • @shabin1925
    @shabin1925 14 дней назад +16

    നെഹ്‌റുവിന്റെ 17 വർഷത്തെ record തകർത്തിട്ടെ മോദിജി ഒഴിയുകയുള്ളു 🔥

    • @sasidharank1499
      @sasidharank1499 13 дней назад

      giyasudeen janangale oompichitanu PM ayathu thendi parisha

    • @bhargaviamma7273
      @bhargaviamma7273 13 дней назад

      ദുഷിച്ചവൻ്റെ record നെ മോദിജിയോട് താരതമ്യപ്പെടുത്തല്ലേ.😮😮😮

  • @vismiyavijayakumar3254
    @vismiyavijayakumar3254 14 дней назад +11

    മോദിജിക്കും
    യോഗിജിക്കും
    🙏🙏🙏🙏🙏🙏🙏
    🌹🌹🌹🌹🌹🌹🌹

  • @achuzz.9018
    @achuzz.9018 14 дней назад +16

    യോഗി' ജീ 🥰🥰🥰🥰

  • @johnyd8347
    @johnyd8347 11 дней назад +1

    യോഗിയെത്രയും പെട്ടന്ന് PM ആയി വരട്ടെ.👍👍👍

  • @ഒറ്റകൊമ്പൻ-ഴ9ശ
    @ഒറ്റകൊമ്പൻ-ഴ9ശ 14 дней назад +14

    Modi ഉടനെ പിൻവാങ്ങേണ്ടത് ഇല്ല... കുറച്ചു കാലം കൂടി മോദിജി.. PM ആയി ഉണ്ടാവണം എന്ന് ആഗ്രഹിച്ചു പോകുന്ന.. കോടികണക്കിന്‌ രാജ്യ.. സ്നേഹികൾ ഉണ്ട് അതിൽ ഒരാൾ ആണ് ഈ യുള്ള വനും 🙏🙏🙏🙏🙏

    • @sasidharank1499
      @sasidharank1499 13 дней назад

      @@ഒറ്റകൊമ്പൻ-ഴ9ശ arayalum nadu bharikunnathu RSS anu

  • @SureshTSThachamveedu-jj8jf
    @SureshTSThachamveedu-jj8jf 14 дней назад +20

    Yogiji most welcome❤❤❤

  • @kunjumonkk1550
    @kunjumonkk1550 14 дней назад +24

    മാഷെ . മോദിജി സംസാരിച്ചത് പിണറായിയോടല്ലല്ലൊ.. യോഗി ജിയോടല്ലെ അതിന് ആർക്കും കുപൊട്ടേണ്ട ആവശ്യം ഇല്ല

  • @LailaMadhavan-s8y
    @LailaMadhavan-s8y 14 дней назад +21

    യോഗി up യിൽ നിലവിലുള്ള 80 സീറ്റ്‌ ഇരട്ടിയായ് വർധിപിക്കാൻ ഇടയാക്കിയാൽ പപ്പുമോനും കൂ ട്ടരും ജീവിതത്തിൽ അധികാരത്തിൽ വരാമെന്ന് നോക്കേണ്ട

    • @mohdsharafudheen2287
      @mohdsharafudheen2287 14 дней назад

      നടക്കുന്ന കാര്യം വല്ലതും പറയ് ഭായ്. സങ്കി സർക്കാറിനെ ജനം വെറുത്തു.ഇപ്പോൾ തന്നെ പൊതുകടം 250 ലക്ഷം കോടിയായി. ഇന്ത്യൻ രൂപയുടെ മൂല്യം ദിനംപ്രതി തകരുന്നു.. തൊഴിലില്ലായ്മ, പട്ടിണി. ആൾക്കാർ കൂട്ടത്തോടെ രാജ്യം വിടുന്നു. ഒരു രാജ്യാന്തര സമ്മേളനം നടത്തണമെങ്കിൽ കോടിക്കണക്കിന് രൂപ ചെലവാക്കി ചേരികൾ മതിൽ കെട്ടി മറയ്ക്കണം. മോദിസർക്കാർ ഇന്ത്യയെ ഒരു പരുവമാക്കി. ഇനി ബുൾഡോസർ രാജ വന്നാൽ ഇന്ത്യയുടെ കാര്യം എടുക്കാൻ ഉണ്ടാവില്ല.

  • @ajayanandakumar6858
    @ajayanandakumar6858 14 дней назад +6

    💓🙏💓ഹരേ കൃഷ്ണ ഹരേ കൃഷ്ണ, കൃഷ്ണ കൃഷ്ണ ഹരേ ഹരേ 💓🙏💓Hare Krushna Hare Krushna, Krushna Krushna Hare Hare 🙏💓🙏Raadhe Raadhe 💓❤️💓

  • @truewanter8879
    @truewanter8879 14 дней назад +14

    Welcome Yogiji

  • @sureshsankar4256
    @sureshsankar4256 14 дней назад +4

    യോഗി ജി വരണം.. പക്ഷെ ഒരു 4 വർഷം കൂടി കഴിഞ്ഞു മതി ❤

  • @haridasanveluthedathkandy3919
    @haridasanveluthedathkandy3919 14 дней назад +49

    മോദിജിക്ക് ശേഷം യോഗി ജി പ്രധാനമന്ത്രിയാവണം ജയ് ഭാരത്

    • @mollyjoy9088
      @mollyjoy9088 14 дней назад

      യോഗി വന്നാലേ ഇവിടത്തെ
      മതത്തിന്റെ പേരിൽ രാജ്യ
      ത്തെ വിഭജിക്കനുള്ള നീക്ക
      ത്തെ ഇല്ലാതാക്കാൻ കഴിയു
      കയുള്ളു. മോദിജിയുടെയും
      വളരെ നല്ല ഭരണം തന്നെ
      യാണ്.

  • @parameswaranvr3884
    @parameswaranvr3884 14 дней назад +5

    ഈ ഒരു term കൂടി പൂർത്തിയാക്കാൻ അനുവദിക്കണം

  • @Parampil
    @Parampil 14 дней назад +6

    മാറ്റം വരും. അദ്ദേഹത്തിന് എന്നും ഭരിക്കാൻ സാധിക്കില്ലല്ലോ. RSS ഉം BJP യും വേണ്ട രീതിയിൽ അത് ചെയ്തു കൊള്ളും. സംശയം വേണ്ട. BJP തന്നെ ഭരിക്കും ഇനിയും 100 വർഷം. ആയതിന് വേണ്ട കാര്യങ്ങൾ ചെയ്തിട്ടേ മോദി വിരമിക്കൂ. ആരും ഏത്തായി ഒലിപ്പിച്ച് ഇരിക്കേണ്ടതില്ല. ഭാരത മാതാവ് എപ്പോഴും വിജയിക്കട്ടെ. വന്ദേമാതരം. ജയ് ഹിന്ദ് ❤❤

  • @JacobJoseph-py9of
    @JacobJoseph-py9of 14 дней назад +7

    Modiji should continue as prime minister ❤❤❤❤❤❤❤❤

  • @rudrabhairava2682
    @rudrabhairava2682 13 дней назад +1

    യോഗി വരണം. ❤❤❤❤🎉🎉🎉

  • @HrushiMahadev
    @HrushiMahadev 14 дней назад +2

    ധനുഷിന്റെ നാവ് പൊന്നാവട്ടെ 🙏🙏🙏🙏

  • @Keralaforum
    @Keralaforum 13 дней назад

    Thamasha !

  • @manchmaria7007
    @manchmaria7007 14 дней назад +10

    യോഗിജി ❤❤🙏🙏💪💪🔥🔥

  • @hopeinchrist2154
    @hopeinchrist2154 14 дней назад +9

    Nothing will happen... he will remain till 2029.. Jai Namo🧡🔥

  • @cheriangeorge5328
    @cheriangeorge5328 14 дней назад +11

    👍👍👍👍👍👍👍👍👍✌️✌️

  • @manylalgovindan9390
    @manylalgovindan9390 14 дней назад +3

    ആധുനിക ഇന്ത്യയുടെ പിതാവ്
    Modiji
    മോദിജി ഒരു basement ഇട്ടിട്ടുണ്ട്.

  • @PradeepKumar-m1s5k
    @PradeepKumar-m1s5k 13 дней назад +1

    ❤❤

  • @ShamseerElangode
    @ShamseerElangode 10 дней назад

    അടുത്ത ഭരണം ഇന്ത്യ മുന്നണി ഉറപ്പിച്ചു കഴിഞ്ഞു 💪💪💪💪💪

  • @leelapn6435
    @leelapn6435 13 дней назад

    Let Narendra Modiji as our beloved prime minister for four years also 🙏🙏🙏🙏🙏🙏🙏🙏🌹🌷🥀🙏🙏🙏

  • @teamtarget7428
    @teamtarget7428 13 дней назад

    ഉറപ്പ് ആണ് പക്ഷേ ഒരാൾ എതിരെ ഉണ്ട് ഇനിയും ഗുജറാത്തിൽ നിന്നും വേണ്ടാ. യോഗി തന്നെ വരണം.

  • @rahulrajtvm5232
    @rahulrajtvm5232 14 дней назад +2

    Mr. മോഡി മതി അതാണ് ഒരു പവർ.. ഇന്ത്യയ്ക്ക് അകത്തുള്ളവർ എന്ത് പറഞ്ഞാലും ഇന്ത്യയ്ക്ക് പുറത്തു ജീവിക്കുന്ന ഞങ്ങൾക്ക് പവർ വന്നത് മോഡി കാരണം തന്നെ ആണ്.. ഇന്ത്യ എന്ന് പറയുമ്പോൾ പുച്ഛം ആയിരുന്ന പലർക്കും ഇപ്പോൾ പവർ മോഡി ആണ്.. അത് മതി ഞങ്ങൾക്ക്

  • @sharobkumar235
    @sharobkumar235 14 дней назад +4

    അനാവശ്യ കൺഫ്യൂഷൻ കൾ പടച്ചു വിടുന്നതാണ്,, ദേശീയ അദ്ധ്യക്ഷനെ തിരഞ്ഞെടുക്കുന്ന കാര്യമാണ് സംസാരിച്ചു അത്രയേ ഉള്ളൂ,,

  • @ShinoyVarghese-j2o
    @ShinoyVarghese-j2o 14 дней назад +1

    ശരിയായ തീരുമാനം ഞാനും മുമ്പ് ഇത് ആഗ്രഹിച്ചിരുന്നു .

  • @sumagmenon1901
    @sumagmenon1901 14 дней назад +3

    Modi 👍
    യോഗി ജി..... മോദിയെക്കാളും 👍

  • @poovenilavu4353
    @poovenilavu4353 13 дней назад

    👍🙏

  • @umamakesh6395
    @umamakesh6395 14 дней назад

    Weldone ❤❤❤❤

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 14 дней назад +1

    യോഗി സൂപ്പർ ആണ്... 👍🏼🔥

  • @cyrilarakkal1759
    @cyrilarakkal1759 13 дней назад

    അത് നന്നായി.

  • @SaranyaSaranyamass
    @SaranyaSaranyamass 14 дней назад

    Very good ❤❤❤💯

  • @shinemanohar9326
    @shinemanohar9326 14 дней назад +1

    Yogiji ❤️❤️❤️

  • @Parampil
    @Parampil 14 дней назад

    സംഭവാമി യുഗേ യുഗേ. 😊

  • @purushothamankani3655
    @purushothamankani3655 14 дней назад +4

    ഇത്തരം സാങ്കല്പിക വാർത്തകൾ മെനയാതിരിക്കുന്നതാണ് ഭംഗി.. abc ക്ക് യോഗി ജി യെ up യിൽ നിന്ന് ഓടിച്ചേ മതിയാവൂ എന്നുണ്ടോ.. ഈ വാർത്താ അവതാരകൻ തന്നെ, യുപിയിൽ മൗര്യ പിടിമുറുക്കുന്നു എന്ന വാർത്ത ചെയ്തിട്ടുണ്ടെന്നു തോന്നുന്നു.. up യിൽ നിന്ന് യോഗി ജി യെ ഓടിക്കുന്നതിൽ abc ക്ക് എന്താ ഇത്ര താല്പര്യം?

  • @sankaraparayangod356
    @sankaraparayangod356 14 дней назад

    ❤❤❤ next 100/ better pm yogiji

  • @sreenihr3313
    @sreenihr3313 14 дней назад +3

    നിങ്ങൾ വെറുതെ ശൂന്യതയിൽനിന്ന് ഓരോ വാർത്ത പറയരുത്. ഉത്തർപ്രദേശിന് കുറച്ചുകാലം കൂടി യോഗിജിയുടെ സാരഥ്യo ആവശ്യമാണ്. അതുപോലെ ഭാരതത്തിനു മോദിജിയുടേയും.

  • @RiderRevot
    @RiderRevot 13 дней назад +1

    മോദിജി 2029 വരെ ഭരിക്കട്ടെ.... അത് കഴിഞ്ഞു പുതിയ പ്രധാനമന്ത്രി മതി... ഭാരതത്തിൽ കൂടുതൽ വികസനങ്ങൾ വരട്ടെ.

  • @komalkomalnairvly
    @komalkomalnairvly 14 дней назад +1

    അദ്ദേഹം പോകാതിരിക്കാൻ RSS ന് കഴിയില്ലേ 😭എന്നാൽ YOGIJI SUPER തന്നെ 🙏🙏

  • @mohananpillai4902
    @mohananpillai4902 14 дней назад +1

    👍👍👍👍

  • @dharmikvew
    @dharmikvew 13 дней назад

    2026ലേ മോദിജി വിരമിക്കു. അത് വരെ തുടരും. ഉറപ്പാണ്.

  • @sasidharankr2344
    @sasidharankr2344 13 дней назад

    Yes, we want yogi Aditya rule in india

  • @Raju-lq5lu
    @Raju-lq5lu 14 дней назад +10

    യോ, ഗിജി: വരട്ടെ . രാജ്യo നന്നാകട്ടെ

    • @yasodha-zk6fd
      @yasodha-zk6fd 14 дней назад

      @@Raju-lq5lu ippol edha rajyathinu kuzhappam

  • @Homeofbeegum7062
    @Homeofbeegum7062 14 дней назад

    Arum arinjilla😂😂😂😂😂

  • @SamSam-wd3ci
    @SamSam-wd3ci 13 дней назад

    അതൊന്നും ഉണ്ടാകില്ല.

  • @sankrishmemories9153
    @sankrishmemories9153 14 дней назад

    Wow...Yogi ji...❤❤❤❤❤❤

  • @ratheeshpp4692
    @ratheeshpp4692 14 дней назад

    മോദിജി മതി

  • @vasukunnummal1216
    @vasukunnummal1216 14 дней назад

    😢

  • @jayakumarpaliyath
    @jayakumarpaliyath 14 дней назад

    രാഷ്ട്രീയ തർക്കങ്ങൾ എന്നല്ല , അഭ്യൂഹങ്ങൾ എന്നാണ് പറയേണ്ടിയിരുന്നത് ..

  • @Rajeev-nh6ml
    @Rajeev-nh6ml 14 дней назад +1

    Onnumilla modi ji marilla ❤

  • @sasidharank1499
    @sasidharank1499 13 дней назад

    Kilinjuthu chudappikalude kashta kalam kanakunnu

  • @augustinema443
    @augustinema443 14 дней назад +2

    Venda😢

    • @skmedia1520
      @skmedia1520 14 дней назад

      എന്താ കരയുന്നേ.....

  • @SreeramA.R
    @SreeramA.R 14 дней назад

    ❤❤❤❤❤❤❤❤❤❤❤❤

  • @SajeevCR
    @SajeevCR 14 дней назад

    എന്തെങ്കിലും പറഞ്ഞു വാർത്ത ഉണ്ടാക്കുക 😂😂

  • @sudheerna
    @sudheerna 14 дней назад

    Nireeshakar😢peadichittane😢

  • @rsjm590
    @rsjm590 14 дней назад

    നിങ്ങളുടെ വാർത്തകൾ വിലമതിക്കുന്നു, എന്നാൽ ആരാണ് പ്രധാനമന്ത്രി?
    ആർഎസ്എസ് ഇതുവരെ തീരുമാനമെടുത്തിട്ടില്ല

  • @jyothikumari3248
    @jyothikumari3248 14 дней назад +1

    Nothing will happen

  • @KARUNAKARANNAIR-k8m
    @KARUNAKARANNAIR-k8m 13 дней назад

    മോദി പോകുകയില്ല. ഉറപ്പ്.

  • @kkarthikeyan3948
    @kkarthikeyan3948 13 дней назад

    Namaste modiji

  • @rajeshshenai
    @rajeshshenai 14 дней назад +1

    ഡിസംബർ ആണോ ജനുവരി ആണോ പ്രസിഡന്റ്‌ കുംഭമേളയ്ക്ക് എത്തുന്നത്? തെറ്റിപോയതാണോ?

  • @rejibino357
    @rejibino357 14 дней назад

    Yogi varanam ennu njan aagrahikkanu ,prarthikkunnu

  • @uzhithrapallytv4769
    @uzhithrapallytv4769 14 дней назад

    ഡിസംബർ 30ന് വരുമോ

  • @shyamasunder63
    @shyamasunder63 14 дней назад +1

    അനാവശ്യ അഫ്യൂഹങ്ങൾ കെട്ടിച്ചമക്കുന്നു.

  • @ShobaRavi-y8v
    @ShobaRavi-y8v 14 дней назад

    Modiji inium Indiakku athyavashyamaya PM. Onninum samayamaittilla. Kathirikkanam kshamayode.

  • @nediyavial
    @nediyavial 12 дней назад

    അമിത് ഷാ ജി ആകും. യോഗി വരില്ല. യോഗി അഭ്യന്തര മന്ത്രി ആകും

  • @kantharajp6124
    @kantharajp6124 13 дней назад

    ഇത് സത്യമാണോ?

  • @Undakaai
    @Undakaai 14 дней назад +1

    ഓരോ bhavanayil എടുത്ത് പറയുന്ന

  • @sajvideospresents3215
    @sajvideospresents3215 13 дней назад

    മോഡിക്ക് പകരം മോഡി മാത്രം

  • @RajKs-w6r
    @RajKs-w6r 13 дней назад

    Modiji kurachu kalam kudi thudaranam

  • @kumardeep5004
    @kumardeep5004 14 дней назад

    Ivideyonnum aarum angine viramikkunnillallo.

  • @prajitha7618
    @prajitha7618 14 дней назад

    തമ്പു നുണയൻ 😂😂😂

  • @MohammedAli-q7l2g
    @MohammedAli-q7l2g 9 дней назад

    Mu

  • @sankrishmemories9153
    @sankrishmemories9153 14 дней назад

    Kerala medias kurupotti marikkum....😂😂😂😂😂😂

  • @BijuPoochothiyil
    @BijuPoochothiyil 14 дней назад

    യോഗി ജി വന്നാൽ കണക്കായി 🤣

  • @jaganA-wh8df
    @jaganA-wh8df 13 дней назад

    Yogi adhitya nath PM ayal indiail pala salathum bulldozer yurulum 😂😂😂😂❤❤❤❤

  • @shintocom
    @shintocom 14 дней назад +1

    😂 False narrative. Vasundhra will never be BJP national president.

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 14 дней назад +1

    ഇപ്പോൾ 70ആയിട്ടുള്ളു എന്ന് കരുതിയാൽ മതി മൂ ല ക്കു രു വിന്റെ അസുഖം മാറും.

  • @AndrewsCheriyil
    @AndrewsCheriyil 14 дней назад

    YOU HAVE ATTEND SHAKE HASSINA ILIVING IN INDIA FOR THE MODI IMEGE GOTO BLACK NAME.

  • @yasodha-zk6fd
    @yasodha-zk6fd 14 дней назад

    News india kkanu modhijiye thazheyirikkan dhruthi.chummathallathe modhij thanne thudarum.ithode 2thavanayayi

  • @thomaskoshy1829
    @thomaskoshy1829 13 дней назад

    In 2028 BJP will split into two !

  • @Kammunistthendi
    @Kammunistthendi 14 дней назад +10

    യോഗി വരട്ടെ. മുരികൾക്ക് യോഗി പറ്റിയ കഷായം ആണ്.

    • @Allahu-q9e
      @Allahu-q9e 13 дней назад

      @@Kammunistthendi അതേ യോഗിയാണ് ഇവന്മാർക്ക് പറ്റിയ ഇന്ത്യയിലെ ബഞ്ചമിൻ നേതാന്യാഹു👍

  • @Viswamsa
    @Viswamsa 14 дней назад +3

    ഈ പോട്ടൻ ഓരോ പൊട്ടത്തരം പറയും. മൈൻഡ് ചെയ്യണ്ടിരുന്ന മതി.

  • @vision9997
    @vision9997 14 дней назад

    Vinashkale vipareedh buddhi.

  • @ramu9375
    @ramu9375 14 дней назад +1

    Yes, but the people of India want Modi ji to continue as long as he can. This news is just a guess-work; when a huge event like Kumbh is going to happen, there could be a lot of things to discuss, and the fact that 'one-and-a-half-hours' was spent in this meeting cannot be interpreted as 'discussion to hand over baton'. Dhanush, please stop mixing your guess work with facts.

  • @nightcrawler7988
    @nightcrawler7988 13 дней назад

    Umfi നാഥാ 😂

  • @pradeepkumarrc5148
    @pradeepkumarrc5148 14 дней назад +2

    മോദിജിയെ rss ഇപ്പോൾ ഒഴിവാക്കില്ല