ശ്രീലക്ഷ്മി എന്ന വാഗ്മിയും ചിന്തകയുമായ ഒരു കുടുംബനാഥ നിർദ്ദേശിച്ച പ്രകാരമാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് കാണാൻ ഇടയായയത്. വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ പോസ്റ്റെന്ന് എനിക്ക് കണ്ടതിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞു. തുടരുക..... അറിവിന്റെ ശാസ്ത്ര പകർച്ച.✍️ 26.10.2021 ചൊവ്വാഴ്ച
ഞാൻ വസ്തുവിന് എതിര് ഉള്ള ആൾ ആയിരുന്നു... എന്റെ വീടിനു സ്ഥാനം കാണാൻ വന്ന ആശാരിയുടെ ഒരു ചോദ്യത്തിൽ... വസ്തുവിൽ നല്ലതുംഉണ്ട് എന്ന് എനിക്ക് മനസിലായി.... എന്റെ അറിവ് വെച്ചിട്ട്... ഈ തിരുമേനി പറയുന്ന cot പോസിഷൻ നല്ലത് ആണ്
പഴയ വീട്ടമ്മമാരും മുത്തശ്ശന്മാരും ചൊല്ലിയിരുന്ന ഒരു ശ്ലോകമുണ്ട്. ആവാം കിഴക്കോട്ടു അരുതേ പടിഞ്ഞാട്ടു വേണെങ്കിൽ തെക്കോട്ടു വേണ്ടാ വടക്കോട്ടു തല എങ്ങോട്ടു വയ്ക്കണം എന്നാണു പറഞ്ഞത്. ഭൂമിയുടെ കാന്തിക വലയവും നമ്മുടെ ഉള്ളിലെ കാന്തിക ശക്തിയും പരസ്പ്പര വിരുദ്ധമാവാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചില ഗുരുക്കന്മാർ പറഞ്ഞു തന്നിട്ടുണ്ട്.
വളരെ നന്നായി വ്യക്തമായി പറഞ്ഞിട്ടുണ്ട് സൂര്യനെ അല്ലെങ്കിൽ സപ്തർഷികളെ നോക്കി എഴുന്നേൽക്കുന്നതിൻറ്റെ കാര്യകാരണം വ്യക്തമാക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു
തെക്കും ഭാഗത്തുള്ള റൂമിൽ അലമാര താഴത്തും കട്ടിലിൽ മുകളിലും അയണ് സ്റ്റെപ് കയറി കട്ടിലിൽ എത്തണം ഇന്റീരിയർ ചെയ്തു ഇത് കൊണ്ട് വല്ല ദോഷം ഉണ്ടോ പ്ലീസ് മറുപടി തരുമോ
When a couple use a double bed each person uses either side to get up right? So this waking up to face east or face north can happen only to one spouse .
Sir, as our master bedroom is big there is a beam given in middle of roof top of this room. Can we place the bed underneath this beam? Please give ur advice.
Subitha Aju The headboard shall not have a beam above. The ceiling shall be flat without a beam which may lead to the feeling of heavy body. In particular, you sleeping under the beam will feel great pressure and mental stress, which will affect your health and work. Such circumstances also include: the bedroom door shall not have a beam above; the indoor air-conditioner shall not be placed above the pillow; the bed shall not have a droplight right above
തിരുമനസ്സേ.... എന്റെ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലാണ് കക്കൂസ് വന്നിരിക്കുന്നത്. പക്ഷേ അത് തായ് ൽ അല്ല ചാർത്തിൽ ആണ് വന്നിരിക്കുന്നത്. അതു കൊണ്ട് കുഴപ്പമുണ്ടോ?
വലതു വശത്തു ഭിത്തി ഉണ്ടെങ്കിൽ എങ്ങനെകട്ടിലിൽ നിന്നും വടക്കോട്ടും, കിഴക്കൊട്ടും അഭിമുഖമായി രാവിലെ എഴുന്നേൽക്കും?? കട്ടിലിൽ നിന്ന് ഇടത് വശത്തു കൂടി അല്ലെ ഇറങ്ങാൻ സാധിക്കൂ..🤔
ഇതെന്താ പുതിയ വ്യാഖ്യാനം?ഇത്രേം കാലം ചില ർ പറഞ്ഞിരുന്നത് ഭൂമിയുടെ മാഗ്നറ്റിസവുമായി കണക്റ്റ് ചെയ്താണല്ലോ.അത് പലരും പൊളിച്ചടക്കിയതുകൊണ്ടാണോ? പിന്നേ കിഴക്ക് എപ്പോഴാ ചേട്ടാ സൂര്യനുദിക്കുന്നത്?ആകെ വർഷത്തിൽ ഏതാനും ദിവസം മാത്രം.ഈമാസത്തിൽ സൂര്യൻ തെക്ക് കിഴക്കല്ലേ ഉദിക്കുന്നതെന്ന് ചേട്ടൻ കാലത്ത് എഴുന്നേറ്റു നോക്കിയാൽ മനസ്സിലാകും.സൂര്യൻ കിഴക്കുദിക്കുന്നു എന്നത് അസംബന്ധമല്ലേ?വടക്ക് കിഴക്ക് തുടങ്ങി തെക്ക് കിഴക്കവസാനിക്കുന്ന ഒരു ആർക്കിലായിരിക്കും സൂര്യന്റെ ഉദയം.അതാണല്ലോ ഉത്തരായണവും ദക്ഷിണായനവുമായി പറയുന്നത്.അതും ഭൂമിയുടെ പലഭാഗത്തും പലരീതിയിലായിരിക്കും.സോളാർ പാനലുകൾ instal ചെയ്യുന്നവർക്ക് ഈവിഷയത്തിൽ ചേട്ടനേക്കാൾ വിവരമുണ്ടല്ലോ.
ശ്രീലക്ഷ്മി എന്ന വാഗ്മിയും ചിന്തകയുമായ ഒരു കുടുംബനാഥ നിർദ്ദേശിച്ച പ്രകാരമാണ് ഞാൻ ഈ വീഡിയോ പോസ്റ്റ് കാണാൻ ഇടയായയത്.
വളരെ ഉപകാരപ്രദമാണ് ഈ വീഡിയോ പോസ്റ്റെന്ന് എനിക്ക് കണ്ടതിൽനിന്നും മനസ്സിലാക്കാൻ കഴിഞ്ഞു.
തുടരുക.....
അറിവിന്റെ ശാസ്ത്ര പകർച്ച.✍️
26.10.2021
ചൊവ്വാഴ്ച
ഞാൻ വസ്തുവിന് എതിര് ഉള്ള ആൾ ആയിരുന്നു... എന്റെ വീടിനു സ്ഥാനം കാണാൻ വന്ന ആശാരിയുടെ ഒരു ചോദ്യത്തിൽ... വസ്തുവിൽ നല്ലതുംഉണ്ട് എന്ന് എനിക്ക് മനസിലായി.... എന്റെ അറിവ് വെച്ചിട്ട്... ഈ തിരുമേനി പറയുന്ന cot പോസിഷൻ നല്ലത് ആണ്
നമസ്കാരം
തിരുമേനി
ഈ വിഷയം ആരും ഇത് വരെ പറയാത്ത ഒന്നാണ്
വളരെ നന്ദി
സാധാരണക്കാർക്ക് അറിയാം
പഴയ വീട്ടമ്മമാരും മുത്തശ്ശന്മാരും ചൊല്ലിയിരുന്ന ഒരു ശ്ലോകമുണ്ട്.
ആവാം കിഴക്കോട്ടു
അരുതേ പടിഞ്ഞാട്ടു
വേണെങ്കിൽ തെക്കോട്ടു
വേണ്ടാ വടക്കോട്ടു
തല എങ്ങോട്ടു വയ്ക്കണം എന്നാണു പറഞ്ഞത്. ഭൂമിയുടെ കാന്തിക വലയവും നമ്മുടെ ഉള്ളിലെ കാന്തിക ശക്തിയും പരസ്പ്പര വിരുദ്ധമാവാതെ ഇരിക്കാനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന് ചില ഗുരുക്കന്മാർ പറഞ്ഞു തന്നിട്ടുണ്ട്.
വളരെ നന്നായി വ്യക്തമായി പറഞ്ഞിട്ടുണ്ട്
സൂര്യനെ അല്ലെങ്കിൽ സപ്തർഷികളെ നോക്കി എഴുന്നേൽക്കുന്നതിൻറ്റെ കാര്യകാരണം വ്യക്തമാക്കിയിരുന്നെങ്കിൽ വളരെ നന്നായിരുന്നു
Sir...Jay paranja facts valarae exact points aanu.....can you explain the position of beds in accordance with that science also
God bless you thirumeni❤❤❤
തെക്കും ഭാഗത്തുള്ള റൂമിൽ അലമാര താഴത്തും കട്ടിലിൽ മുകളിലും അയണ് സ്റ്റെപ് കയറി കട്ടിലിൽ എത്തണം ഇന്റീരിയർ ചെയ്തു ഇത് കൊണ്ട് വല്ല ദോഷം ഉണ്ടോ പ്ലീസ് മറുപടി തരുമോ
Valare upakaaram.
കാര്യങ്ങൾ വലിച്ചുനീട്ടാതെ vyakthayum കൃത്യതയും ആയി paranju
Thank you so much .....☆♡♡♡♡* God bless you....
Kannimoolayil padinjaru thalavechu kidakkam ennu parayunnath sheriyano
Bathroom avidayana sthalam sir❤💙💚💛💜💓💔💕💖💗💘💝💟
Appo padinjaaru thalavachu kidannalum.ezhunnelkkumbol kizhakkottu mukham kittumallo
വടക്കോട്ടു നോക്കണം എന്നല്ലേ പറഞ്ഞെ 🙄
If toilet is in south west corner of chayap, it is advisable to shift from the diagonal or from the perfect corner by providing a dress room in corner
Aaaha.. Njan ivde Germany IL Anu. Ithoke nokiiyittu anele ivde oru alkarum thamasikkunath Shari Alla. Athond enthaa... Ivaru nannayi jeevilkunnu. Nalla aaharam kazhikkunnu. Kopile Kore andhavishwasam kond India.
Avaravarukku oru kaaryam ariyullya ennaal adhu andha vishvaasham ennu parayunda avishyam illya.
Evening 8pm 10minit thekott thalavachu kidannu 10pm fullnight kizhakott thalavachurangi
Thalakarakam kuranju
Jesus bless you thirumeni ❤❤❤❤
Girls നു upayogikkan pattunna Room ethanu ethu dhikkil ullathanu... Please rply tharu sir
Kanni room il kidakan padilla
@@dhanyasg6951 അത് അറിയാം... ഗൃഹനാഥണ് അവിടെ കിടക്കേണ്ടത് എന്ന് അറിയാം
@@devanjana4580 adhendha vere aarum kedannal orakk veroole
ഗ്യാസ് അടുപ്പ് തെക്ക് ദിശയിലേക്ക് വയ്ക്കാമോ
കിഴക്കൊട്ട് കട്ടിൽ ഇടുമ്പോൾ തല ഭാഗത്തു bathroom വരുന്നതുകൊണ്ട് വല്ല ദോഷം ഉണ്ടോ?
Tnk u sir
Vadak thekku thalavechu urangamo
ബെഡ്റൂമിൽ സ്ഥലം കുറവാണ് അതിനാൽ അലമാര വടക്ക് പടിഞ്ഞാറ് ഭാഗത്ത് വെക്കാൻ പറ്റുമോ ഒരു മറുപടി പറഞ്ഞു തരണം
When a couple use a double bed each person uses either side to get up right? So this waking up to face east or face north can happen only to one spouse .
ഉപയോഗിക്കാത്ത കട്ടിൽ അയിച്ചു വെച്ചു ചെരിച്ചു വെക്കാമോ ❓️
Thank you sir god bless you 😀💙💚💛💜💓💔💕💖💗💘💝💟
Valathott thirinju ezhunelkkanam enn parayunnath hrithayasambhandhamaya entho oru Karanam kondan.. Karanam vyakthamayi ormayilla
പടിഞ്ഞാറു തല വച് കിടന്നാൽ ദോഷം ഉണ്ടോ?
ഒരു വീട്ടിൽ എത്ര കിടപ്പുമുറി ആകാം (എണ്ണം )
എത്ര വേണേലും ആകാം. പക്ഷെ ചില കാര്യങ്ങൾ ശ്രെദ്ധിക്കണം
2 കട്ട്ടിൽ കൂട്ടി ഇടുന്നത് ദോഷം ആണോ
5 ennam ittolu randu akkanda muriyil kollanam ennu mathram 🦄
👌👌👌👌🙏🙏🙏
Nanni thirumeni
വേറെ ഓപ്ഷൻ ഇല്ല.. പടിഞ്ഞാറു തല വെച്ച് കിടക്കാൻ സാധിക്കമോ
Kannimoolayil kidannal enthengilum prashnam undo?
Alamara Kizhakku mukhamaayittanu ullathuathil enthelum kuzhappam undo..,
Patti Koodu Kizhakkuvashatthu Erikkunnakondu enthelm Prblm?
ഞാൻ കിടക്കുന്ന മുറിയിൽ കിഴക്ക് തലവെച്ചു കിടക്കുകയാണെങ്കിൽ കട്ടില് മുറിയുടെ നടുവിലായി കോണോട് കോണായി വരും അപ്പോ എന്ത് ചെയ്യും?'
ente vttil yella muriyum kattilu thekkot kidakkathakka reethiyila paninjath apo thekot kidakaruthenu paranju kettirunu ipo aaswasamai thanks
Meenu Chandran l
@@vijayanssraman1448hi
Meenu Chandran
Thanks for the information
Video clear, but no audio... Please help! I checked other videos, they are ok! 🙏🙏🙏
കിഴക്കോട്ട് തല വെച്ച് കിടക്കമ്പോൾ വടക്ക് ചുമരിനോട് ചേർത്ത് കട്ടിൽ ഇട്ടാൽ ഈ പറഞ്ഞമാതിരി എഴുന്നേൽക്കാൻ സാധിക്കുകയില്ല തെക്ക് വശം ചേർത്തിട്ടാൽ സാധിക്കും
Thanks .
സാർ ഒരു പാട് നന്ദിയുണ്ട്.
It's all full of foolishness my friend
@@abhilashbombay Have you learned vastu shastra
Oru പുതിയ സ്ഥലം medikubol land egane thirichariyam . Best land
Green land the best land
അര സെന്റ് സ്ഥലം മാത്രമുള്ള ഒരു വ്യക്തിക്ക് താനം നോക്കി പേര പണിയണമെന്ന് പറയുന്നു അര സെന്റില് സ്ഥാനം ഇല്ലെങ്കിൽ എങ്ങനെ പണിയും അവർക്ക് വേറെ വഴിയില്ല
കാൽ വാതിലിനു നേരെ വരുന്നതിനു കുഴപ്പം ഉണ്ടോ
ഇല്ല. വാതിലടക്കുമ്പോൾ ഇടയിൽപെടാതെ സൂക്ഷിക്കണം
@@grapemediamalayalam5609 🤣🤣
@@grapemediamalayalam5609 😂😂😂
കന്നിമൂല യിലുള്ള മുറിയും ,പടിഞ്ഞിറ്റ മുറിയും ബെഡ്‌റൂം ആയി ഉപയോഗിക്കാമോ ?ഭാര്യാ ഭർത്താക്കന്മാർക്ക് അവിടെ ഒരുമിച്ചു ശയിക്കാമോ ?ദയവായി ഉത്തരം തന്നാലും
കന്നിയാണ് ദമ്പതികൾക്ക് നല്ലത്
Hometips
Oru kuzhappam ella Bangiyaee enjoy cheyouka
Kattilukalude number otta ano erattaano nllathu
Thanks sir.......
Attham, nashathram, 29.3.72.
🙏💐
മാസ്റ്റർ ബെഡ്‌റൂമിൽ തെക്കോട്ടു തലവച്ചു കിടക്കണം എന്ന് പറയുന്നതിൽ എന്താണ് അർത്ഥമാക്കുന്നത്
കട്ടിൽ റൂമിൽ നടുവിൽ ഇടാൻ പറ്റുമോ സർ?
ഉറക്കം വന്നാൽ ദിക്ക് നോക്കാറില്ല , ഉറക്ക വരാത്ത ദിവസം ആകെ വട്ടായിരിക്കും
Tirumeni ente room kanimoolayilanu ippam kizhakotanu thalavekunathu enthengilum kuzhapamundo
🙏നന്ദി
Sir, as our master bedroom is big there is a beam given in middle of roof top of this room. Can we place the bed underneath this beam? Please give ur advice.
Subitha Aju
The headboard shall not have a beam above.
The ceiling shall be flat without a beam which may lead to the feeling of heavy body. In particular, you sleeping under the beam will feel great pressure and mental stress, which will affect your health and work. Such circumstances also include: the bedroom door shall not have a beam above; the indoor air-conditioner shall not be placed above the pillow; the bed shall not have a droplight right above
Thank you thank
പടിഞ്ഞാറു തല വച്ചു കിടന്നാൽ പുത്ര ദുഃഖം എന്ന് ഞാൻ പറഞ്ഞു കേട്ടിട്ടുണ്ട്
Kizhakkottu kidakkuka ennu vechal nammude thala bagam padinjarum kaal kizhakkottum angane alle?. Anenkil kizhakkottu thala vechu kidannal nammal eneetirikkumbol kanunnath thekku bagam aanu...vadakku alla..... athupole thekkubagath thalayum vadakku bagath kalum vech kidannal mathrame eneetirikkumbol kizhakku sooryanu abimukhamayit varuu.... videoyil parayunnathil confusion unduu
Shariyane.. Enikkum angana ore confusion und
Kizhakkottu nokki kidakkan alla paranjath.😊😊
നമ്മുടെ ശരീരം കാന്തികവലയം ഇല്ലേ
ഹായ്..
Sami photo ethu thisha face cheyithirikkanm ennu parayamo sir
നമസ്കാരം തിരുമേനി
പടിഞ്ഞാറോട്ടു തല വച്ചു കിടന്നാൽ ദോഷം ഉണ്ടോ
ഒരു കട്ടിലിൽ രണ്ടു പേർ ഉറങ്ങുമ്പോൾ എന്ത്‌ചെയ്യും അങ്ങോട്ടും ഇങ്ങോട്ടും തിരിഞ്ഞു കിടക്കാനോ.
69
Open bathroom..veed Nd thekke moolayil ketuvan paduvo sir...pls reply sir
ഇല്ല... തെക്കു ഭാഗം കന്നിമൂല ആണ്... അവിടെ അശുദ്ധി ആകാൻ പാടില്ല....
തിരുമനസ്സേ....
എന്റെ വീടിന്റെ തെക്ക് പടിഞ്ഞാറെ മൂലയിലാണ് കക്കൂസ് വന്നിരിക്കുന്നത്. പക്ഷേ അത് തായ് ൽ അല്ല ചാർത്തിൽ ആണ് വന്നിരിക്കുന്നത്. അതു കൊണ്ട് കുഴപ്പമുണ്ടോ?
കഴപ്പ
കുഴപ്പമില്ല തിരുമണ്ടാ
തിരുമനസിനു മറുപടി പറയാൻ മനസില്ലെന്ന് 😀😀
പടിഞ്ഞാറ് തലവെച്ച് കിടന്നാലും കിഴക്ക് ദാര്‍ശനമായി എഴുന്നേൽക്കാമല്ലോ തിരുമേനി.
പടിഞ്ഞാറ് തല വെച്ചു കിടന്നാൽ പ്രശ്നമുണ്ടോ
വലത്തോട്ട് തിരിഞ്ഞ് എഴുന്നേൽക്കുന്നത് എന്ന് പറയുന്നത് ഇടതു കൈവശം മുകൾ ഭാഗത്താണോ വരണ്ടേത്
Vektha maya vishadheekaranam
🙏🙏🙏🙏🙏🙏🙏🙏🙏
സർ. രണ്ടാം നിലയുടെ നടുക്ക് തെക്ക് ഭാഗം ഉറങ്ങാൻ അനുയോജ്യം ആണോ
ഉറക്ക०വരുബോൾഎവിടെകിടന്നാലു०ഉറക്ക०വരു०ഭ്രാന്തൻമാർപലതു०പറയു०???
@@soresalom3068 😂😂
ഷൈലജാ ഉറങ്ങാൻ ഏതുസ്ഥലവു० ഏതുഭാഗവു०കോള്ളാ० ഉറക്കത്തിന് അങ്ങനെയോരു പ്രത്യെകതയോന്നു०ഇല്ല പിന്നെ പോറ്റിയു० പൂജാരിയു० ജോത്സ്യനു० തലക്ക് സുഗമില്ലാത്തവരു० പലതും പറയു०,,,
ഹായ് ഷൈലജാ ഹാപ്പി വിഷു,,,
Shailaja. തന്റെ തലക്ക് വല്ല അസുഖോണ്ടോ.രണ്ട് ദിവസംഉറക്കമിളച്ചു ഇരുന്നുനോക്ക്. പിന്നേ ഇയാളെ ഏത് പറമ്പിൽ കൊണ്ടിട്ടാലും ഉറങ്ങും
Vadakotte bathroom nere azhunelkkunne kozhappom ondoo
എന്റേതെ ഓട് വീട് ആണ്. തട്ടിനു opposite ആയി കട്ടിൽ ഇടാൻ പറ്റില്ല എന്ന് പറഞ്ഞത് കേട്ടു ശരിയാണോ. പ്ലീസ് റിപ്ലൈ.
Namaskaram
It is advisable to put bed parallel to Thattu thulam inside room
But there is no vasthu dosham
Thankyou
Kanippayyur
Oru Bedil 2 person Kidannal Eggote Ezhunelkum
.
വലതു വശത്തു ഭിത്തി ഉണ്ടെങ്കിൽ എങ്ങനെകട്ടിലിൽ നിന്നും വടക്കോട്ടും, കിഴക്കൊട്ടും അഭിമുഖമായി രാവിലെ എഴുന്നേൽക്കും?? കട്ടിലിൽ നിന്ന് ഇടത് വശത്തു കൂടി അല്ലെ ഇറങ്ങാൻ സാധിക്കൂ..🤔
കറുത്തവാവു ദിവസം നെൽ വിത്ത് മുള വെക്കാമോ?
ഇതെന്താ പുതിയ വ്യാഖ്യാനം?ഇത്രേം കാലം ചില ർ പറഞ്ഞിരുന്നത് ഭൂമിയുടെ മാഗ്നറ്റിസവുമായി കണക്റ്റ് ചെയ്താണല്ലോ.അത് പലരും പൊളിച്ചടക്കിയതുകൊണ്ടാണോ?
പിന്നേ കിഴക്ക് എപ്പോഴാ ചേട്ടാ സൂര്യനുദിക്കുന്നത്?ആകെ വർഷത്തിൽ ഏതാനും ദിവസം മാത്രം.ഈമാസത്തിൽ സൂര്യൻ തെക്ക് കിഴക്കല്ലേ ഉദിക്കുന്നതെന്ന് ചേട്ടൻ കാലത്ത് എഴുന്നേറ്റു നോക്കിയാൽ മനസ്സിലാകും.സൂര്യൻ കിഴക്കുദിക്കുന്നു എന്നത് അസംബന്ധമല്ലേ?വടക്ക് കിഴക്ക് തുടങ്ങി തെക്ക് കിഴക്കവസാനിക്കുന്ന ഒരു ആർക്കിലായിരിക്കും സൂര്യന്റെ ഉദയം.അതാണല്ലോ ഉത്തരായണവും ദക്ഷിണായനവുമായി പറയുന്നത്.അതും ഭൂമിയുടെ പലഭാഗത്തും പലരീതിയിലായിരിക്കും.സോളാർ പാനലുകൾ instal ചെയ്യുന്നവർക്ക് ഈവിഷയത്തിൽ ചേട്ടനേക്കാൾ വിവരമുണ്ടല്ലോ.
ബാത്റും എവിടെ വരണം
തൂറാൻ മുട്ടിയാൽ, അതിന് പ്രത്യേക സ്ഥാനം ഇല്ല
നമ്മുടെ സ്ഥലം അടുത്ത സ്ഥലത്തേക്കാൾ താഴ്ന്നിരുന്നാൽ വല്ല കുഴപ്പം ഉണ്ടോ
കട്ടിലു വേണ്ട അത, സുഖം
ഇതുവരെ തലവെച്ച് കിടന്നിട്ട് ആർക്കെങ്കിലും ഉറക്കം വരാതെ ഇരുന്നിട്ട് ഉണ്ടോ പിന്നെ പണ്ട് പറഞ്ഞ മാഗ്നറ്റിക് ഫീൽഡ് കാര്യമായിരുന്നു അതൊക്കെ മാറിയോ
കിടപ്പുമുറിയിൽ തന്നെ ദൈവങ്ങളുടെ ചിത്രങ്ങൾ വെച്ച് ആരാധിക്കുകയും പ്രാർത്ഥിക്കുകയും ചെയ്യുന്നത് കൊണ്ട് എന്തെങ്കിലും ദോഷമുണ്ടോ .?
Yeth shashtram manu parayunnath?
Vasthu shasthram...ayirakanakinu varshangal ula kshetrangal inum lokalbutham aayi nilanilkunathu e shasthram karanam..greek egyptian matu samskaram thakarnarnitum bararatiya shasthrangal nilanilkum ayurvedam adakam
uthradavum chothiyum mrgenu uthamam ano sir
നമ്മുടെ കഴിഞ്ഞ
sir ente room veedinte vadaku bhagathanu . ennal alamari vekendathu roomte eathu dhekel anu
Facing north
Adutha varsham keralathil mazha sakthiyayi labhikkumo
🙄
Alla ashane padinjarotte thalavech kidannal valathott ezhunnelkumbol sooriyanuthikunna bhakathekum aanallo athum sheriyallay.onne po appa
നമ്പൂരി ഒന്നുകൂടി ആലോചിച്ചു പറഞ്ഞു
Alamara engota vayikaendath athukudi parayo
BABITHA L B തെക്ക് പടിഞ്ഞാറ് മൂലയിൽ വടക്കോട്ട് നോക്കി ഇരിക്കുന്ന രീതിയിൽ വെക്കുക
Thanking you
@@jdjjdjjdndjdkd6750
Good.
വടക്കോട്ട് ദർശനമായി തെക്ക് പടിഞ്ഞാറ് മൂലയിൽ.
🙏
Ok
രണ്ടു കാട്ടിലുകൾ ചേർത്ത് ഇടാമോ.
🤣
പടിഞ്ഞാറോട്ടു തലവെച്ചു കിടന്നാലോ അതൊന്നു പറയാമോ.
നിന്റെ oഒരുവാസ്തു അന്ത വിശ്വാസം പറഞ്ഞു നടക്കുന്ന നീ എന്ത് കൊണ്ട് പ്രളയം വന്നോപ്പോൾ മുന്കുട്ടി കാണാൻ കഴിഞ്ഞോ
പാടില്ല. പടിഞ്ഞാറു തലവച്ചു കിടക്കാൻ പാടില്ല. കിഴക്കും , തെക്കും അഭികാമ്യമാണ് .
Padinjaru thala vechal yentha kozhappam
ഞാൻ അതൊന്നും നോക്കാറില്ല കിടക്കും ഉറങ്ങും 😡
Mmm🤣
ശരിയാണം
Ente മോന്റെ ഡേറ്റ് ഓഫ് ബർത്ത് 22feb 2017 morning 9.55am anu evante നാൾ ethanu
മൂലം
Star is Pooradam, Day is Wednesday, Raasi is Dhanu
അപ്പോൾ പടിഞ്ഞാറ് തല വച്ചു കിടന്നാൽ എണീക്കുബോൾ കിഴക്ക് നോക്കിയല്ലെ വരുക
Namaskaram
Valathottu thirinju ezhunnelkanam ennanu parayunnathu
Thankyou
തല ഭാഗത്ത് ജനലോ വെന്റിലേഷൻ ഓ വരാമോ
Evdem kond veku suhruthe ! Ith 2021 aayi, Ennitum ithokke 🙆♂️
@@albindavis1804 🤣 ivide commentsile chodyam kand chirich oru vazhi aayi
Thala bhagath thalayana vecholu vere enth vechalum pani palum 😃
ഇതൊക്കെ പാണക്കാർക്കല്ലേ വീടില്ലാത്തൊരു എങ്ങോട്ട് കിടക്കണം
Sr Muslims padijarottu
K