പല കുടുംബങ്ങളിലും കാണപ്പെടുന്നതിന്റെ നേർചിത്രം തുറന്നു കാണിച്ച ഈ ഷോർട്ഫിലിമിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤
വീടിന്റെ വിളക്കായ് മാറണം വീട്ടിലേക്ക് വലത് കാൽ വെച്ച് കയറുന്ന മരുമകൾ നല്ലൊരു സന്ദേശം നൽകിയ ചിത്രം മാതാപിതക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ഉത്തരാവാദിത്വമാണ് അവരോടുള്ള കടമയാണ് മനസിലൊരു നൊമ്പരക്കാറ്റ് ആഞ്ഞ് വീശി അത്രയ്ക്ക് ഹൃദ്യമായിരുന്നു മരുമകൾ എന്ന ഈ കൊച്ച് ചിത്രം മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാ പ്രതിഭകൾക്കും ഒരായിരം അഭിനന്ദനങ്ങൾ [ഈ ചിത്രത്തിൻ അഭിനയിച്ച ഉല്ലാസേട്ടെൻ എന്റെ ഏറ്റവും വലിയ സുഹൃത്താണ് പ്രത്യേക അഭിനന്ദനമറിയിക്കുന്നു ] എന്ന് ഷമിൽകുമാർ തലശ്ശേരി
Story👌🏻 Background Music 👌🏻 Direction 👌🏻 Artists 👌🏻 Screen 👌🏻 Chila scene Paranj cheyyichathayi thonnunnu.. Screen presentation chilath fail aayitund.. Quality kurach kuravund.. Award movie pole running aarunnu.. Over all nalloru story line ullathukond heart touched shirt film aanenn parayam...👍🏻👍🏻👏🏻👏🏻👏🏻 Munnil pravarthichavarkopam Pinnil pravarthicha ellavarkum abhinandanangal..👏🏻👏🏻👏🏻
സൂപ്പർ എല്ലാ മരുമക്കൾക്കും ഉള്ള ഒരു നല്ല സന്ദേശമാണ് മികച്ച സംവിധാനമ്നല്ല വിഷ്വൽസ് സൂപ്പർ നന്നായിട്ടുണ്ട് എല്ലാപേരും അവരവരുടെ വേഷം ഭംഗിയായി ചെയ്തു
നല്ല കഥയെ മികച്ച രീതിയിൽ വിഷ്യൽ ചെയ്തു. അഭിനേതാക്കൾക്കും അഭിനന്ദനങ്ങൾ
സൂപ്പർ 👌👌
Super... നന്നായിട്ടുണ്ട് അജിതേച്ചി 👍👍 നല്ല message പകരുന്ന movie.. ഇതിനുവേണ്ടി പ്രവർത്തിച്ച എല്ലാവർക്കും ആശംസകൾ 👍💐💐
👍🙏
ഹൃദയസ്പർശിയായ കഥ. വിവാഹകഴിഞ്ഞു ഭർത്താവിന്റെ വീട്ടിൽ വരുന്ന പെൺകുട്ടികൾക്ക് നല്ല ഒരുസന്ദേശമാണ് മരുമകൾ എന്ന ഷോർട് ഫിലിം
സങ്കടം വന്ന കഥ. മരുമക്കൾ എന്താ ഇങ്ങനെ എന്ന് തോന്നിപോയി 🙏👌👌❤❤
പല കുടുംബങ്ങളിലും കാണപ്പെടുന്നതിന്റെ നേർചിത്രം തുറന്നു കാണിച്ച ഈ ഷോർട്ഫിലിമിന്റെ അണിയറ പ്രവർത്തകർക്കും അഭിനേതാക്കൾക്കും എല്ലാ വിധ ഭാവുകങ്ങളും നേരുന്നു ❤
നല്ല സന്ദേശം ഇന്നത്തെ തലമുറ കണ്ടിരിക്കക😢
Touch. Story. Supper
മാതാപിതാക്കളെ ആ മകൻ സ്നേഹിക്കുന്നതു പോലെ മരുമകൾ സ്നേഹിച്ചില്ല. പെൺകുട്ടികൾക്ക് നല്ല ഒരു സന്ദേശമാണ്. 👌👌എല്ലാവർക്കും അഭിനന്ദനങൾ 🌹🌹🌹🌹
വീടിന്റെ വിളക്കായ് മാറണം വീട്ടിലേക്ക് വലത് കാൽ വെച്ച് കയറുന്ന മരുമകൾ നല്ലൊരു സന്ദേശം നൽകിയ ചിത്രം മാതാപിതക്കളെ സംരക്ഷിക്കേണ്ടത് മക്കളുടെ ഉത്തരാവാദിത്വമാണ് അവരോടുള്ള കടമയാണ് മനസിലൊരു നൊമ്പരക്കാറ്റ് ആഞ്ഞ് വീശി അത്രയ്ക്ക് ഹൃദ്യമായിരുന്നു മരുമകൾ എന്ന ഈ കൊച്ച് ചിത്രം മുന്നണിയിലും പിന്നണിയിലും പ്രവർത്തിച്ച എല്ലാ കലാ പ്രതിഭകൾക്കും ഒരായിരം അഭിനന്ദനങ്ങൾ [ഈ ചിത്രത്തിൻ അഭിനയിച്ച ഉല്ലാസേട്ടെൻ എന്റെ ഏറ്റവും വലിയ സുഹൃത്താണ് പ്രത്യേക അഭിനന്ദനമറിയിക്കുന്നു ]
എന്ന് ഷമിൽകുമാർ തലശ്ശേരി
വളരെ നല്ല Story
ഇന്ന് ചർച്ച ചെയ്യപ്പെടേണ്ട വിഷയം
അഭിനന്ദനങ്ങൾ
എന്റെ ചേച്ചിയുടെ തുടക്കം ആണ് എല്ലാവരുടെയും അനുഗ്രഹം ഉണ്ടായിരിക്കണം എല്ലാവരുടെയും സപ്പോർട്ടിനു നന്ദി
Sunny chan🔥🔥
Congratulaions Shyni❤❤❤❤❤Telefilm Super👏👏👏👏
എന്റെ കഥക്ക് ദൃശ്യാവിഷ്കാരം നൽകി മനോഹരമാക്കിയ ടീം ട്രാൻ വൻകൂർ ക്രിയേഷന് നന്ദി
❤സൂപ്പർ❤
അഭിനന്ദനങ്ങൾ
നല്ലൊരു മെസ്സേജ് ആയിരുന്നു ഈ ഫീലിംസ് മകൾ അച്ഛനെ പോലെ ആയിരുനെകിൽ എന്ന് ആഗ്രഹിച്ചു പോയി
Ullas etta poli ane ketto
Good
ചന്ദ്രൻസാരഥി സർ, ഷൈനി ടീച്ചർ, ബജിലാൽസാർ അഭിനേതാക്കൾ, ഇതിന്റെപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങൾ 🙏🙏🌹🌹❤️❤️👍👍
മനസ്സിൽ തട്ടിയ ഒരു സ്റ്റോറി, സൂപ്പർ സൂപ്പർ
Thanks
സൂപ്പർ ❤❤❤❤👍
Good message... Great lesson.. 👍🙏
👍
Super❤
❤❤❤
സൂപ്പർ 👍👍
Heart touch story.. background music superb
touching story ❤ good short film. congratulations
നല്ലോരു സന്ദേശം ❤️❤️❤️❤️
സൂപ്പർ 👌👌👌👌👌
Good
Super❤❤❤
❤
നല്ലൊരു മെസ്സേജ്. മരുമകൾ ആയി അഭിനയിച്ച നടിയുടെ ഡയലോഗ് പ്രെസന്റേഷൻ കുറച്ചു സ്പീഡിൽ ആയി പോയി
👌👌👌
സൂപ്പർ 👍❤️❤️❤️
Good mesage
Super❤️👍
❤❤❤
Super
❤❤❤❤
👍👌
Super ❤❤❤
❤
Story👌🏻
Background Music 👌🏻
Direction 👌🏻
Artists 👌🏻
Screen 👌🏻
Chila scene Paranj cheyyichathayi thonnunnu..
Screen presentation chilath fail aayitund..
Quality kurach kuravund..
Award movie pole running aarunnu..
Over all nalloru story line ullathukond heart touched shirt film aanenn parayam...👍🏻👍🏻👏🏻👏🏻👏🏻
Munnil pravarthichavarkopam Pinnil pravarthicha ellavarkum abhinandanangal..👏🏻👏🏻👏🏻
വിലയേറിയ അഭിപ്രായം സ്വീകരിക്കുന്നു.
👍👏👏
Super❤️❤️
നന്നായിട്ടുണ്ട്
👌👌👌👌👌
Amazing acting. ❤
Heart touching story..Congratulations to all team ..❤
Good theme, all are acted well❤
Very good message.. Good team work..
നന്നായിരുന്നു ❤
നല്ല കഥ 🎉
കുട്ടികളുടെ അഭിനയം പോരാ ഒട്ടും പോരാ
സൂപ്പർ ❤❤❤❤👍
❤❤
❤❤❤
സൂപ്പർ ❤❤❤❤👍
❤❤❤
❤❤❤