കടമറ്റത്ത് കത്തനാർ -മഹാ മാന്ത്രികനായ ഒരു വൈദികന്റെ കഥ

Поделиться
HTML-код
  • Опубликовано: 22 окт 2024
  • പ്രസിദ്ധ മാന്ത്രികനായിരുന്ന കടമറ്റത്തു കത്തനാരെക്കുറിച്ചു കേട്ടിട്ടില്ലാത്തവരായി കേരളവാസികളിൽ അധികംപേരുണ്ടായിരിക്കുമെന്നു തോന്നുന്നില്ല. തിരുവിതാംകൂറിലുള്ള കുന്നത്തുനാടു താലൂക്കിൽ കടമറ്റം എന്ന ദേശത്ത് ഒരു പാവപ്പെട്ട കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. അദ്ദേഹത്തിന്റെ പേരു 'പൗലൂസ്' എന്നായിരുന്നു. അതിനാൽ അദ്ദേഹത്തിന്റെ ചെറുപ്പത്തിൽ അദ്ദേഹത്തെ എലാവരും കൊച്ചുപൗലൂസ് എന്നായിരുന്നു വിളിച്ചിരുന്നത്.

Комментарии • 8

  • @SampathP-ik8fk
    @SampathP-ik8fk 14 дней назад +1

    Superb presentation 🔥🔥🔥

  • @bijupn7739
    @bijupn7739 3 месяца назад +1

    അടിപൊളി 👌👌q

  • @vaisakhvijayan5407
    @vaisakhvijayan5407 2 месяца назад +1

    Kollam ❤❤.

  • @noushadbasheerbh8071
    @noushadbasheerbh8071 3 месяца назад +1

    അടിപൊളി 😊

  • @manchestercity8874ഈഴവ
    @manchestercity8874ഈഴവ 3 месяца назад +1

    16 നൂറ്റാണ്ടിൽ അല്ലേ??????

    • @Thewordofepics
      @Thewordofepics  3 месяца назад +2

      9 th centuary😊

    • @manchestercity8874ഈഴവ
      @manchestercity8874ഈഴവ 3 месяца назад +1

      @@Thewordofepics രണ്ട് അഭിപ്രായം ഉണ്ട് kunjaman പോറ്റി 16 ആണ്, പിന്നെ pottimar പലരുണ്ട്