HOW TO CONNECT 32 CHANNEL MOTION SENSOR STAIR LIGHT CONTROLLER.(PART 1)

Поделиться
HTML-код
  • Опубликовано: 16 янв 2025

Комментарии • 147

  • @ledcentre
    @ledcentre  2 года назад +1

    PART 2 VIDEO LINK
    ruclips.net/video/qzXlb8ww1HU/видео.html
    PRODUCT PURCHASE LINK
    ledcentre.in/product/32-ch-montion-seonsor-stair-light-controller/

  • @shibi_shibi123
    @shibi_shibi123 Год назад +15

    കുറെ കാലമായി ഇങ്ങനത്തെ ഒരു detailed vedio കാണാൻ വേണ്ടി തിരയുന്നു .. വളരെ നല്ല ഉപകാരം ഇത്തരം വീഡിയോ മലയാളത്തിൽ കണ്ടിട്ടില്ല ....

  • @alexanderoforah1107
    @alexanderoforah1107 Год назад +1

    ❤You have made my day

  • @anilkumarakp4717
    @anilkumarakp4717 2 года назад +3

    ഞാൻ കാണാൻ ആഗ്രഹിച്ച വീഡിയോ👍🔥

  • @bijulaluppanvila525
    @bijulaluppanvila525 Год назад +1

    Nannayi explain cheyyithidundu.. thanks for help

  • @amruthalakshmi5160
    @amruthalakshmi5160 Год назад +4

    അടിപൊളി 👌👌👏👏❤️❤️

  • @nisarnv7021
    @nisarnv7021 Год назад

    Good information sir👍

  • @deepthysajith3770
    @deepthysajith3770 Год назад

    Good information ❤

  • @ashokak3650
    @ashokak3650 5 месяцев назад

    Sir sensor cable 5 mtr extend cheyyan pattuvo

  • @Najila-j9w
    @Najila-j9w 3 месяца назад

    Tils ittathin shesham e light fittaakkaamo

  • @gokuldaseaswardas1733
    @gokuldaseaswardas1733 Год назад

    Can u install in Chennai

  • @NarayananPk-g1w
    @NarayananPk-g1w Месяц назад

    How much mony this kit

  • @bintothomas422
    @bintothomas422 2 года назад

    Informative..!!
    Thank U..

    • @ledcentre
      @ledcentre  2 года назад

      THANKS

    • @ledcentre
      @ledcentre  2 года назад

      PART 2 : ruclips.net/video/qzXlb8ww1HU/видео.html

  • @johnyaugustine6421
    @johnyaugustine6421 2 года назад +2

    👌🤝 spr

    • @ledcentre
      @ledcentre  2 года назад

      PART 2 : ruclips.net/video/qzXlb8ww1HU/видео.html

  • @RAJ-lt9ut
    @RAJ-lt9ut Год назад

    Nice 👍

  • @jithinv4106
    @jithinv4106 Год назад

    Automatic controller evideya set cheyyunnath

  • @subeeshpallithara2617
    @subeeshpallithara2617 6 месяцев назад

    Chetaa 5meeter kooduthal ayal sencer work aghumo

  • @renjithkumar4710
    @renjithkumar4710 2 года назад +1

    Super

    • @ledcentre
      @ledcentre  2 года назад

      PART 2 : ruclips.net/video/qzXlb8ww1HU/видео.html

  • @lifehunder1404
    @lifehunder1404 3 месяца назад

    Sensor ഇല്ലാതെ സ്വിച്ച് മാത്രം കണ്ട്രോൾ ചെയ്യാൻ പറ്റുമോ

  • @sajinbhooshan4737
    @sajinbhooshan4737 2 года назад +2

    Ellamkude vangumbol ethra rupa aakum..

    • @ledcentre
      @ledcentre  2 года назад

      purchase link given in discribtion. depents of no of led strip required

  • @ranjithsudhakaran9146
    @ranjithsudhakaran9146 2 года назад +2

    Chetta led kodukunna vitham onnu varachu tharamo

    • @ledcentre
      @ledcentre  2 года назад

      9995965900.please മെസ്സേജ്

  • @iambharathi.
    @iambharathi. Год назад

    Nice

  • @binoye.dpazhuvil4795
    @binoye.dpazhuvil4795 Год назад +1

    22 stepena athrayuda smps vanam

    • @ledcentre
      @ledcentre  Год назад

      400 watt better for 240 led / metre strip... Assuming we are using 22 metre strip

  • @gkreddy3950
    @gkreddy3950 2 года назад

    Supper sir

  • @ayyoobazan2110
    @ayyoobazan2110 2 года назад

    Poli👍👍👍

  • @vishnugnath103
    @vishnugnath103 Год назад

    Cencer wire maximum എത്ര mitter vare extend cheyam

  • @sanjiham3462
    @sanjiham3462 4 месяца назад

    ഒരു ടെർമിനലിൽ എത്ര മീറ്റർ ലോഡ് കൊടുക്കാം

  • @aswathyrejin5226
    @aswathyrejin5226 6 месяцев назад

    ചേട്ടാ 5മീറ്റർ കൂടുതൽ സെൻസർ വയർ വേണ്ടി വന്നാൽ എന്ത് ചെയ്യണം...മുകളിലത്തെ നിലയിൽ ഇറങ്ങി വരുന്ന സ്ഥലത്ത് വയ്ക്കുമ്പോൾ...

  • @HMtech123
    @HMtech123 2 года назад +1

    Njan swanthamaayte ardunoil program cheythu aanu stepil connection koduthu 25 step

    • @HMtech123
      @HMtech123 2 года назад +1

      Ippol 2year aaye no problems

    • @ledcentre
      @ledcentre  2 года назад

      @@HMtech123 NICE BRO .

  • @dennysvarakkara6536
    @dennysvarakkara6536 Год назад

    എത്ര റേറ്റ് വരും LED യും ചേർത്ത്

  • @noufalvallappuzha693
    @noufalvallappuzha693 2 года назад +1

    V.... Good... Bro.....
    This..... Price...???

    • @ledcentre
      @ledcentre  2 года назад +1

      ledcentre.in/product/32-ch-montion-seonsor-stair-light-controller/

    • @ledcentre
      @ledcentre  2 года назад

      PART 2 : ruclips.net/video/qzXlb8ww1HU/видео.html

  • @NarayanaThalebail
    @NarayanaThalebail Год назад +1

    Adinde rate

  • @frndzelectricalsplumbing8588
    @frndzelectricalsplumbing8588 7 месяцев назад +1

    I want 5 pics

    • @ledcentre
      @ledcentre  7 месяцев назад

      Contact 9995965900

  • @Sureshkumar-xj8bb
    @Sureshkumar-xj8bb Год назад +1

    stair controll ന് എത്രയാകും തുക

    • @ledcentre
      @ledcentre  Год назад

      Contact sudhee.9995965900

  • @AmbikaKumari-ru5nx
    @AmbikaKumari-ru5nx Год назад

    Neon light kodukkan pqttumoo

  • @SujeeshSujeesh-td8gb
    @SujeeshSujeesh-td8gb 7 месяцев назад

  • @jithinv7669
    @jithinv7669 Год назад +1

    SMPS & ഓട്ടോമാറ്റിക് സ്റ്റെയർ കൺട്രോളർ ഈ രണ്ട് മിഷനും കൂടി എത്രയാണ്

  • @technicianentertainment3005
    @technicianentertainment3005 2 года назад +2

    Cash on delivery undo?

  • @adithyakrishna.j6912
    @adithyakrishna.j6912 2 года назад

    Enikk oru 15 steps ollu appo cheriya controller kittumo

    • @ledcentre
      @ledcentre  Год назад

      small controller not available

  • @tsedit2510
    @tsedit2510 11 месяцев назад

    Pir sensor Lena hai

    • @ledcentre
      @ledcentre  11 месяцев назад

      Contact 9995965900

  • @daijodavis1097
    @daijodavis1097 Год назад

    സെൻസറിലേക്ക് പോകുന്ന കേബിൾ അഞ്ചു മീറ്ററിന് മേലെ വലിക്കാൻ സാധിക്കില്ലേ

    • @ledcentre
      @ledcentre  Год назад

      കഴിയും

    • @shafeeqbabubabu1635
      @shafeeqbabubabu1635 10 месяцев назад

      ഇങ്ങനെ കേബിൾ ജോയിൻ്റ് ചെയ്യാം

  • @harithaharu1503
    @harithaharu1503 Год назад

    Expense etre aavum

  • @edgaryt3646
    @edgaryt3646 2 года назад

    Ithinu erthinte avushyam ille … illenkil ethrakalam nikkum ithu

  • @bojjavinaysiddu5040
    @bojjavinaysiddu5040 2 года назад

    Telugu lo video chey bro

  • @ahalyalechu3131
    @ahalyalechu3131 2 года назад

    Sir ഇതിന്റെ strip light ഉം smps ഉം ഇല്ലാതെ sensor നും controller നും മാത്രം എന്തു വില്ല വരും pls reply തരണേ

    • @ahalyalechu3131
      @ahalyalechu3131 2 года назад

      Hallo

    • @ahalyalechu3131
      @ahalyalechu3131 2 года назад +1

      Sir

    • @ledcentre
      @ledcentre  2 года назад

      HAI SIR . ledcentre.in/product/32-ch-montion-seonsor-stair-light-controller/

    • @ledcentre
      @ledcentre  2 года назад

      PART 2 : ruclips.net/video/qzXlb8ww1HU/видео.html

  • @saravanansaran2126
    @saravanansaran2126 2 года назад

    Price details

    • @ledcentre
      @ledcentre  2 года назад

      ledcentre.in/product/smoker-500-watts/

  • @ajithkumarrevindran6978
    @ajithkumarrevindran6978 9 месяцев назад +1

    ഫോൺ എടുക്കുന്നില്ല

    • @ledcentre
      @ledcentre  9 месяцев назад

      Please message 9995965900. I will call u back

  • @ajithkumarrevindran6978
    @ajithkumarrevindran6978 9 месяцев назад

    സ്ട്രിപ്പിനു പകരം ഡ്രൈവ് എടുത്ത് കളഞ്ഞു 1watt lamb വെച്ചൂടെ..22സ്റ്റെപ്

  • @noufalvallappuzha693
    @noufalvallappuzha693 2 года назад +2

    രണ്ട് സൈഡിൽ നിന്നും ഒരേ സമയം ഓരോരുത്തർ നടന്നാൽ എങ്ങിനെ സംഭവിക്കും... പറഞ്ഞില്ല

    • @ledcentre
      @ledcentre  2 года назад +1

      the sensor which senses first will trigger the light in that direction

    • @ledcentre
      @ledcentre  2 года назад

      PART 2 : ruclips.net/video/qzXlb8ww1HU/видео.html

  • @technicianentertainment3005
    @technicianentertainment3005 2 года назад

    Warranty undo? Controlr prize?

  • @sukumarannair8337
    @sukumarannair8337 2 года назад +1

    ഒരു സ്റ്റെപ്പിൽ കാലു വെച്ചാൽ ആ സ്റ്റെപ്പിലേയോ അതിന്റെ അടുത്ത സ്റ്റെപ്പിലേയോ ലൈറ്റാണല്ലോകത്തേണ്ടത് ഇത് തുടക്കം മുതൽ അവസാനം വരെ കത്തി തീർന്ന ശേഷമേ ഓഫാക്കപ്പെടുകയുള്ളു ഒരു ലോജിക്കില്ലാത്ത സ്റ്റെയർ ലൈറ്റ് പ്രവർത്തനം

    • @ledcentre
      @ledcentre  2 года назад +8

      സർ പറഞ്ഞത് ഭാഗികമായി ശെരിയാണ് .
      സർ പറഞ്ഞപോലെ പ്രവർത്തിക്കുന്ന ഒരു സംവിധാനം നിർമ്മിക്കുമ്പോൾ ഓരോ സ്റ്റെപ് ലും സെൻസർ സെറ്റ് ചെയ്‌യേണ്ടി വരും . ഒരു സെൻസർ നു 150 രൂപ വെച്ച് ആകും എന്ന് ഇരിക്കട്ടെ അത് സ്ഥാപിക്കാൻ 50 ആകും എന്നും സങ്കൽപ്പിക്കുക. സാധാരണ ഒരു വീട്ടിൽ 15 TO 22 സ്റ്റെപ് ഉണ്ടാകും . സെൻസർ സംവിധാനത്തിന് മാത്രം 3000 മുതൽ 4400 രൂപ ചിലവ് വരും. കൺട്രോളർ നു വേറെയും . ഓരോ സെൻസർ നിന്ന് കൺട്രോളർ ലേക്കും, കൺട്രോളർ നിന്ന് ലോഡ് ലേക്കും WIRE ചെയ്‌യേണ്ടി വരും . അതിന്റെ കോംപ്ലിക്കേഷൻ വേറെയും. ഒരു സാധനങ്ങളുടെ എണ്ണം കൂടുമ്പോൾ കേടു വരാനുള്ള സാധ്യതയും റിപ്പയറിങ് ചിലവും കൂടാൻ സാധ്യത ഉണ്ട്. എല്ലാം വെച്ച് താരതമ്യം ചെയ്യുമ്പോൾ സാധാരണ വീടുകൾക്ക് ഇതിന്റെ ആവശ്യമേ ഉള്ളു.

  • @Shajupalayoor
    @Shajupalayoor 2 года назад +5

    ടോട്ടൽ വില എത്രയാണ് മാഷെ

    • @roujithofficial
      @roujithofficial 2 года назад +2

      4400 control

    • @syamcc8
      @syamcc8 2 года назад +1

      @@roujithofficial controlar matheam ano allankil sensor um led um included ano

    • @ledcentre
      @ledcentre  Год назад

      Contact led centre
      9995965900

    • @jithinv7669
      @jithinv7669 Год назад

      4999

    • @jithinv7669
      @jithinv7669 Год назад

      1 ഇതിനായി എത്ര വോൾട്ടിന്റെ എൽഇഡി സ്ട്രിപ്പാണ് ഉപയോഗിക്കേണ്ടത് ?
      2 അതിനായി എത്ര വോൾട്ടിന്റെ SMPS ആണ് ഉപയോഗിക്കേണ്ടത് ?
      3 ഒരു സ്റ്റെറിന് വേണ്ടി സെറ്റ് ചെയ്യുന്ന എൽഇഡി സ്ട്രിപ്പിൽ എത്ര ബൾബുകൾ വേണം ?

  • @kelechicharles166
    @kelechicharles166 2 года назад +1

    Please who can do the English translation

    • @ledcentre
      @ledcentre  2 года назад +1

      Please message me in whatsapp. 919995965900

    • @kelechicharles166
      @kelechicharles166 2 года назад

      @@ledcentre
      Please could you add the international dialing code? I can't add you with the number. Thanks

    • @ledcentre
      @ledcentre  2 года назад

      @@kelechicharles166 +919995965900

  • @abhinandachu4683
    @abhinandachu4683 2 года назад

    Full എത്ര രൂപ ആകും ചേട്ടാ pls reply

    • @ledcentre
      @ledcentre  2 года назад

      depents on number of stairs, please contact led centre 9995965900

  • @akhilmr6100
    @akhilmr6100 2 года назад

    Sensor wire extend cheayyan pattumo ?

  • @nidhishbal7892
    @nidhishbal7892 Год назад +1

    സർ സെൻസർ ലൈറ്റ് കത്തി നിൽക്കുകയാണ്. Bligunilla enthanu പ്രോബ്ലം

  • @saneeshsaneesh5116
    @saneeshsaneesh5116 Год назад

    5 മീറ്ററിന് മുകളിലുള്ള സ്റ്റെയറിന് എന്ത് ചെയ്യും സെൻസറിന്റെ വയർ എക്സ്റ്റൻഷൻ ചെയ്യാൻ പറ്റുമോ അതോ വേറെ ഡിവൈസ് വെക്കേണ്ടി വരുമോ

    • @ledcentre
      @ledcentre  Год назад

      sir, you can extend wire up to 15 metre using 1 sq mm wire

  • @rasheedmoochikootathil3940
    @rasheedmoochikootathil3940 Год назад

    എത്ര വില ❓️

  • @binoye.dpazhuvil4795
    @binoye.dpazhuvil4795 Год назад

    22 STEP SMPS ATHRA VAKNAM

  • @mujimuji5633
    @mujimuji5633 Год назад +1

    വൺ സ്കോർ വയറു പോയ പോരെ

    • @ledcentre
      @ledcentre  Год назад

      Mathi

    • @mujimuji5633
      @mujimuji5633 Год назад

      @@ledcentre ഒരു സംശയം നമ്മൾ സെൻസറിലേക്ക് വൻകോറിന്റെ രണ്ട് പോരെ

  • @hanrafelectronicsponthotta5550
    @hanrafelectronicsponthotta5550 2 года назад +1

    വില എത്രയാണ്

    • @ledcentre
      @ledcentre  2 года назад

      PART 2 : ruclips.net/video/qzXlb8ww1HU/видео.html

  • @boostedaudios4879
    @boostedaudios4879 2 года назад

    Ithenkalum nallath pir semsor vach circuit undakiya pore ith vangunna rate inte 10% rate alle avullu😂

    • @ledcentre
      @ledcentre  2 года назад +1

      എല്ലാവരും സർ നെപോലെ പ്രോഗ്രാമിങ് അറിവ് ഉള്ളവർ അല്ലാലോ .പിന്നെ സ്വന്തം വീടിനു വെക്കാൻ ആണെങ്കിൽ നമുക് എങ്ങനെ വേണമെങ്കിലും ചെയ്‌യാം. ഒരു വലിയ വീട് വെച്ച ഒരാൾ 10 ശതമാനം ലാഭത്തിനു വേണ്ടി പ്രോഗ്രാമിങ് പഠിച്ചു ഇത് ഉണ്ടാക്കും എന്ന് കരുതുന്നില്ല. അഭിപ്രായത്തിനു നന്ദി

    • @boostedaudios4879
      @boostedaudios4879 2 года назад

      @@ledcentre athin enik program cheyan ariyuna are sir e paranje 😂
      Enik programing ariyila
      I mean electronics paramait undakuvanel valare chilav kuravalle angane undakipicha pore ithra okke cash avulallo

    • @ledcentre
      @ledcentre  2 года назад

      @@boostedaudios4879 വഴിയുടെ ഒരു car പോകുമ്പോൾ മെക്കാനിക്കൽ പരമായി സ്വന്തമായി ഉണ്ടാക്കിയാൽ ഇപ്പോ ഉള്ള വിലയുടെ 10% ആകുള്ളൂ എന്ന് പറയുന്ന പോലെ ഉള്ളു. 😊

    • @boostedaudios4879
      @boostedaudios4879 2 года назад

      @@ledcentre 😂🤣 Sir paranja oru nalla point njan angeekarikkunnu

    • @boostedaudios4879
      @boostedaudios4879 2 года назад

      But sir it a simple circuit just a triggering circuit is enough with a pir sensor with adjusted low range and pir sensor only worth 100 rupees max with its accessories
      And a trigger circuitum avasym ullu
      But aa controll boxinte athra rate varillalo🌝

  • @SyedRehan-p5w
    @SyedRehan-p5w Год назад

    Anna Hindi bolo na

  • @luckyshah989
    @luckyshah989 9 месяцев назад

    Hindi me batao

  • @faisalpt3388
    @faisalpt3388 Год назад

    ഒരു 24സ്റ്റെപ്പ് ചെയ്യാൻ എത്ര എക്സ്പൻസ് വരും..?

  • @aneeshkumarg4953
    @aneeshkumarg4953 7 месяцев назад

    Super

  • @sharafusharafu7803
    @sharafusharafu7803 Год назад

    Good

  • @vinayakumar.v4267
    @vinayakumar.v4267 10 месяцев назад

    Price pls

  • @sineeshmakkiniyat
    @sineeshmakkiniyat 3 месяца назад

    Good