Top 10 Highest Paid Malayalam Actors |മലയാളത്തില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാര്‍

Поделиться
HTML-код
  • Опубликовано: 28 апр 2019
  • Top 10 Highest Paid Malayalam Actors | മലയാളം സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന നടന്മാര്‍

Комментарии • 1,1 тыс.

  • @harishrz8557
    @harishrz8557 5 лет назад +149

    👍

    • @harishrz8557
      @harishrz8557 5 лет назад +2

      Umayappa Real Estate hi

    • @athulsanjeev511
      @athulsanjeev511 5 лет назад +3

      ലോകത്തിലെ ഏറ്റവും നീളം ഒള്ള മതിലുകളെ കുറിച്ച് ഒരു video ചെയ്യാമോ

    • @haizalsworld5986
      @haizalsworld5986 5 лет назад +3

      Sudha Sanjeev ente chanel subscribe cheyamo

    • @shysongeorge7037
      @shysongeorge7037 2 года назад +1

      @@harishrz8557 frafrfrq

    • @anantharamancs7496
      @anantharamancs7496 2 года назад

      @@UmayappaOnLineMedia ĺatestmalaýlam mòvie-

  • @user-qk6fm7wm9t
    @user-qk6fm7wm9t 4 года назад +44

    ഇത്രയും മേടിക്കുന്ന നമ്മുടെ താരങ്ങൾ എത്ര പേരെ സഹായിക്കുന്നു അത് കൂടെ അറിയണം

  • @jessilkuriakosekannara9576
    @jessilkuriakosekannara9576 5 лет назад +413

    നാച്ചുറൽ ആക്ടർ ഫഹദ് ഫാസിൽ, കേരളത്തിൽ ഫാൻസ്‌ അസോസിയേഷൻ ഇല്ലാത്ത ഏക നടൻ 💓💓💓, ഞാൻ പണി എടുത്താൽ എന്റെ വീട് പട്ടിണി ആവില്ല, നിങ്ങൾ പണി എടുത്താൽ നിങ്ങടെ വീട് പട്ടിണി ആവില്ല മാസ്സ് ഡയലോഗ് 💪💪💪

    • @bipinvs9571
      @bipinvs9571 5 лет назад +6

      paniyillathavanmaaronnum alla...fans....
      avarude santhsham cinema irangumbol kaanikkunnu...
      nalla kaaryangal , charity cheyyunnu...

    • @venugopalck4280
      @venugopalck4280 5 лет назад +3

      @@bipinvs9571 but athile chila aalkar veruthe hatred undakunnu..avare aanu udheshichath..not everyone

    • @bipinvs9571
      @bipinvs9571 5 лет назад +1

      @@venugopalck4280 agreed

    • @ravisathi7623
      @ravisathi7623 4 года назад

      jesil kuriakose
      .

    • @jeejaa5390
      @jeejaa5390 2 года назад

      Actually the unofficially they are getting more.For instsnce for the folm LUCIFER boxoffice collection exceeded 200crores & Prithew Raj was able to get a sizable amount in crores.But in Times of India they have omited to take that into account.

  • @entertainmentworld2365
    @entertainmentworld2365 5 лет назад +806

    രാവിലെ തൊട്ട് നായി നയിക്കുന്നത് പോലെ പണിയെടുത്താൽ എനിക്കും കിട്ടുന്നുണ്ട് 650 രൂപയും ചായയും ചോറും 😂😂

    • @shamilshan9517
      @shamilshan9517 5 лет назад +65

      നീ ചെയുന്നദ് അന്തസ്സ് ഉള്ള ജോലി ഇവർ ചെയ്‌യുന്നദ് പണം കിട്ടിയാൽ എന്ത് കാബട്ടിയം ചെയുന്നു....

    • @entertainmentworld2365
      @entertainmentworld2365 5 лет назад +17

      @@shamilshan9517 മുത്തെ 😍😍

    • @kamal3177
      @kamal3177 5 лет назад +7

      @@entertainmentworld2365 eda athilum chilav kainj 50 rs kanum ente kayyil enitum ennum panikum povunnu athinte koode oru petrol vila etc etc nakkiya life il ninn ennanavo kara kayarunath. 😅😘

    • @entertainmentworld2365
      @entertainmentworld2365 5 лет назад

      @Riyas abdulrazak 😍😍

    • @entertainmentworld2365
      @entertainmentworld2365 5 лет назад +6

      @@kamal3177 എല്ലാം ശെരിയാകും ബ്രോ God bless you 😍😍

  • @Raj007-
    @Raj007- 5 лет назад +79

    Mammuka🌷🌷🌷: The One & Only Maestro of Indian Cinema💪💪💪😍😍😍

  • @jomongeorge1250
    @jomongeorge1250 4 года назад +38

    ഇത്രയും സമ്പാദ്യം നേടുന്നയിവർ പാവപ്പെട്ടവർക്ക് ഒരു വലംകൈ യാവാൻ തയ്യാറാവണം

    • @Sallar62
      @Sallar62 2 года назад

      😁😁😂ക്ളീഷേ 😂😂😂ഹോ ഒരു മാറ്റവും ഇല്ലല്ലോ

    • @gamsnoans5099
      @gamsnoans5099 2 года назад

      താൻ എത്ര പാവപ്പെട്ടപരെ സഹായിക്കുന്നുണ്ട്?

  • @nimithavishnu6455
    @nimithavishnu6455 5 лет назад +141

    ഇത്രയും അധികം സാലറി വാങ്ങിയിട്ടാണ് ഇവർക്കൊക്കെ പ്രെലയത്തിൽ ഒന്ന് സഹായിക്കാൻ മടി കാണിച്ചത്

    • @mrgreyyt7421
      @mrgreyyt7421 5 лет назад +1

      Powli

    • @kuttikakuttyka5495
      @kuttikakuttyka5495 5 лет назад +2

      Ivare star aakiyad pavam prekshagar ..
      Awante veendum kidapadavu
      Pralayam kondupoyappol
      Pinnile tharangal mannili kaalu kuthiyilla ...
      Yennitum uluppillade fans show
      Nadathunna pavam malayali...
      Thfoo..

    • @wasimrajvlogs
      @wasimrajvlogs 5 лет назад +1

      Tovino nivin mammooty sahichittund

    • @thayyilmohammedashiqe4866
      @thayyilmohammedashiqe4866 5 лет назад +3

      ദിലീപും സഹായിച്ചിട്ടുണ്ട് ഉണ്ട്

    • @kidilammanushyan4372
      @kidilammanushyan4372 4 года назад +1

      @@wasimrajvlogs മോഹൻലാലും ജയസൂര്യ ആസിഫ് പിന്നെ നമും അറിയാത്ത ഒരുപാട് per und....
      നിങ്ങൾക്കും സഹായിക്കാം..
      donation.cmdrf.kerala.gov.in/

  • @thalapathykotta3654
    @thalapathykotta3654 Год назад +6

    Mammotty , dileep ❤❤❤❤

  • @mallutechbysamuelealias979
    @mallutechbysamuelealias979 5 лет назад +130

    Nivin pauly &dulqer fans hit like button

  • @ansadshahul7102
    @ansadshahul7102 5 лет назад +146

    ഇവൻ ഈ പറഞ്ഞതിന്റെ മൂന്നിരട്ടിയോളം ആണ് യഥാർത്ഥത്തിൽ ഇവരുടെ ഒക്കെ പ്രതിഫലം ! 😋😋😋

  • @fenicsfrancis3414
    @fenicsfrancis3414 4 года назад +17

    Lalettan king

  • @chithrarajeev1653
    @chithrarajeev1653 4 года назад +6

    ദിലീപേട്ടതാണ് 😘😘😘😘😘

  • @gempicks
    @gempicks 5 лет назад +16

    I think Tovino Thomas will find a place in top 10 list before long. He is much better than a few already in the given list.

  • @devarshvenuganan5964
    @devarshvenuganan5964 5 лет назад +107

    ജയറാമേട്ടന്റെ തിരിച്ചു വരവ് ആഗ്രഹിക്കുന്നവർ ലൈക്‌ അടിക്കുക

  • @andfootballentertainmentsv799
    @andfootballentertainmentsv799 5 лет назад +111

    ദിലീപ് സാലറി 2 കോടി മുതൽ 2
    50 കോടി വരെ
    ഡിങ്കൻ എന്ന സിനിമയ്ക്ക് വേണ്ടി
    ദിലീപ് വാങ്ങിയ പ്രതിഫലം 3 കോടി രൂപ

    • @amalkk142
      @amalkk142 5 лет назад +2

      3 50cr aan vangiyath . And also dingan budget 30cr-35
      2- 2,50 cr dileepinte ordinary salary aan

    • @ismailmanalath7338
      @ismailmanalath7338 5 лет назад +4

      അതിലും കൂടുതൽ അല്ലാതെ കുറയാൻ ഒരു സാധ്യതയും ഇല്ല

    • @andfootballentertainmentsv799
      @andfootballentertainmentsv799 5 лет назад

      @@ismailmanalath7338 yes

    • @amalkk142
      @amalkk142 5 лет назад

      @@ismailmanalath7338 yes..

    • @thameemsthoughts4504
      @thameemsthoughts4504 5 лет назад +2

      Dileep has market value of 3cr per movie .
      What I heard is that he is taking profit share of certain places .

  • @aaronthomas5012
    @aaronthomas5012 2 года назад +4

    Dileepettan 💙

  • @vineethchulliyatt9487
    @vineethchulliyatt9487 5 лет назад +88

    ദിലീപേട്ടൻ 😍

  • @andfootballentertainmentsv799
    @andfootballentertainmentsv799 5 лет назад +18

    മോഹൻലാൽ സാലറി 3.50 കോടി മുതൽ 5 കോടി വരെയാണ്
    മോഹൻലാൽ ലൂസിഫർ വേടിച്ച് പ്രതിഫലം 4 കോടി രൂപയാണ്

    • @shamsunasrin
      @shamsunasrin 5 лет назад +3

      മോഹൻലാൽ ആണ് ആ പടം നിർമിച്ചത് അപ്പേ 10 cr പറയാം

    • @rajeshkjoseph4390
      @rajeshkjoseph4390 5 лет назад

      മോഹൻലാലിന്റെ പൈസാ അത് ഡ്രൈവർ കൊടുക്കുന്നു അത് വേണമെങ്കിൽ 5 കോടിയല്ലാ 20 കോടിയും കൊടുക്കാം സ്വന്തം പൈസാ പിന്നെ എന്നാ .കുഴപ്പം

    • @manzoorkulathingal1442
      @manzoorkulathingal1442 4 года назад

      ആന്റണി യാണ് ലാലേട്ടന് കോടി കൊടുക്കുന്നത്.
      അത് ഈ കണക്കിൽ പെടുത്തേണ്ട
      മമ്മൂട്ടി യുടെ പടം മുഴുവനും പുറത്തുള്ള നിർമാതാക്കൾ ആണ്
      അപ്പോ മമ്മൂട്ടി യാണ് ഏറ്റവും കൂടുതൽ പണം വാങ്ങുന്നത്.

    • @shadrackj1532
      @shadrackj1532 2 года назад

      വേടിച്ചത് അല്ല സുഹൃത്തേ വാങ്ങിയത് എന്നുപറയൂ

  • @praise555.positive4
    @praise555.positive4 2 года назад +5

    Lalettan No. 1💪

  • @helennicxon7797
    @helennicxon7797 2 года назад +6

    Mammoka, Nivin, Dulqar ishtam❤

  • @travelmedia5992
    @travelmedia5992 5 лет назад +308

    ലാലേട്ടന്റെ ഫാൻസ്‌ ഒന്നും ലൈക്‌ അടിച്ചേ ♥️

  • @abdussamadck8952
    @abdussamadck8952 2 года назад +3

    അവർക്കെല്ലാം പ്രതിഫലം നിശ്ചയിക്കുന്നത് പ്രേക്ഷകർ ആണ്.അവർ കണ്ടില്ലെങ്കിൽ ഒരു സിനിമയും വിജയിക്കില്ല.അവർ പ്രേക്ഷകരെ ആണ് ആരാധിക്കേണ്ടത്.പലപ്പോഴും അവർ മറന്നു പോകുന്നു

  • @andfootballentertainmentsv799
    @andfootballentertainmentsv799 5 лет назад +79

    നിവിൻപോളി സാലറി 2019 മുതൽ
    1.75 കോടി മുതൽ 2 കോടി വരെ
    മിഖായേൽ സിനിമയ്ക്കുവേണ്ടി
    നിവിൻ പോളിയുടെ സാലറി 2 കോടി രൂപയാണ്

  • @amans9836
    @amans9836 4 года назад +4

    Mohnlal king

  • @satheeshbabu3527
    @satheeshbabu3527 5 лет назад +42

    Dileepettan

  • @geomon88
    @geomon88 4 года назад +4

    Mohanlal is no 1 filim actor in south india

  • @fenicsfrancis3414
    @fenicsfrancis3414 4 года назад +5

    Lalettan number1

  • @tvoommen4688
    @tvoommen4688 4 года назад +5

    I am neither shocked nor feel jealous.......because I never spend money to watch films.I wait until it is released on TV or youtube.

  • @gatha2015
    @gatha2015 5 лет назад +23

    ഇതൊക്കെ ഏത് കാലത്തെ കണക്കാടെ?നിവിൻ പോളി ഒക്കെ 1cr+per movie വാങ്ങാൻ തുടങ്ങിയിട് കാലം കുറെ ആയി.
    ഇപ്പോഴത്തെ level
    1.മോഹൻലാൽ
    2.mammooty
    3.dileep
    4.prithvi raj
    5.നിവിൻ പോളി
    6.Dq
    7.ഫഹദ് fasil

  • @nanduvijayan5953
    @nanduvijayan5953 4 года назад +21

    ലാലേട്ടൻ മുത്താണ് 😍💪♥️

    • @hameednarukkottil8704
      @hameednarukkottil8704 2 года назад +2

      ലാലേട്ടൻ ഒരു മൻഷ്യനാണ് എന്നാണ് എന്റെ ഒരു ഇത്

  • @zeus283
    @zeus283 5 лет назад +35

    *ലാലേട്ടൻ* 🔥

  • @Sharathkumarrr
    @Sharathkumarrr 5 лет назад +32

    Lalettan 🔥

  • @saiduarangath4083
    @saiduarangath4083 4 года назад +7

    Mohanlal 5 cr mammootty 3. 5 cr dileep 3 cr privithi 2.5 nivin 2

  • @ashrafpc8540
    @ashrafpc8540 5 лет назад +140

    ഇന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടന്മാരുടെ വിഡിയോ ഇടു...

    • @rohithkrishna1629
      @rohithkrishna1629 5 лет назад +5

      Ashraf Pc
      Amir
      Salmaan
      Sharukh
      Hrithik roshan
      Rajni
      Akshay
      Ajay devgn

    • @rohithkrishna1629
      @rohithkrishna1629 5 лет назад +1

      DIJITAL LIFE
      Sorry ath comment cheytha allude peraan Allathe nadan allaaa

    • @ashrafpc8540
      @ashrafpc8540 5 лет назад

      Riyas abdulrazak ചുമ്മാ അറിഞ്ഞിരിക്കാമല്ലോ ബ്രോ

    • @vishnujayan6127
      @vishnujayan6127 5 лет назад

      Asiail second thanee rajanikanth anu

    • @khaderkovval3254
      @khaderkovval3254 5 лет назад +1

      Salman Khan 60 cr

  • @sreejiths7859
    @sreejiths7859 5 лет назад +48

    Dileep ettan fans like 👍

  • @junaidjunaid4851
    @junaidjunaid4851 2 года назад +1

    മോഹൻലാലിനെക്കാൾ മമ്മൂട്ടി സൂപ്പർ

  • @sarath7926
    @sarath7926 5 лет назад +7

    നമ്മൾ ജോലിക്ക് പോയാൽ 750rs 9am to 5pm 1hr rest 4:30pm oke akubol പണി തീരും... ഒരു ടെൻഷനും ഇല്ല.. സുഖജീവിതം..

  • @chithrarajeev1653
    @chithrarajeev1653 4 года назад +13

    ദിലീപ് ഫൻസ് ഒന്ന് ലൈക്‌ ചെയ്യ്

  • @libinlibi1367
    @libinlibi1367 5 лет назад +39

    ദിലീപേട്ടൻ❤❤❤

  • @fbi4115
    @fbi4115 4 года назад +8

    I love jayaram, dileep, mohanlal n mamoothy so much...i wish tat i can meet them face to face. Love from malay guy from malaysia

    • @skgangadharan
      @skgangadharan Год назад

      Thats ok. But never ever follow their footsteps. Remember They are good only on the silver screen 😂😂😂😂😂😂😂

  • @musthafamachu4567
    @musthafamachu4567 5 лет назад +54

    അടുത്തദ് മലയാളസിനിമയിലെ ഏററവും കൂടുതൽ പ്രതിഫലം പറ്റുന്ന നടിമാരെ കുറിച്ചുള്ള video ചെയ്യൂ umayappaaaa....

    • @i_am_sreehari_
      @i_am_sreehari_ 5 лет назад +4

      @@UmayappaOnLineMedia sure, പറിച്ചിൽ മാത്രമേ ഒള്ളൂ. ചെയ്യില്ല. എനിക്ക് അനുഭവം ഉണ്ട്.

    • @hey_mhs
      @hey_mhs 5 лет назад +1

      @@i_am_sreehari_ എനിക്കും

    • @venugopalck4280
      @venugopalck4280 5 лет назад

      It's manju warrier and Parvathy.no big deal.Thy charge around 50 lakhs.

    • @basheerpaloli9618
      @basheerpaloli9618 5 лет назад

      Musthafa Machu 1 നയൻ‌താര

    • @seemolva7463
      @seemolva7463 4 года назад

      Sexvanam

  • @anzilabu6322
    @anzilabu6322 4 года назад +4

    Ikka 💪

  • @myentertainme
    @myentertainme 5 лет назад +23

    മോഹൻ ലാൽ & ദിലീപ് ഫാൻസ്

  • @hibasherin3732
    @hibasherin3732 2 года назад +1

    നമ്മുടെ പണം അവരുടെ ആർഭാടം

  • @skpcreations6314
    @skpcreations6314 2 года назад +1

    മണിയെ വൈറ്റ് മണി ആകുന്നു സിനിമാ ലോകം ഒരു അധോലോകം അത്രമാത്രം വടക്ക് കോടികൾ മുടക്കുന്നത് ബിനാമികൾ ആണ് നേതാക്കന്മാരുടെ പണം ധാരാളം സിനിമയിലുണ്ട്

  • @thekkekarachannel380
    @thekkekarachannel380 2 года назад +13

    ഇപ്പോഴെങ്കിലും കൂടുതൽ പ്രതിഫലം,മികച്ച അഭിനയം.... എല്ലാം മോഹൻലാൽ തന്നെ.....

  • @irshadirshu6958
    @irshadirshu6958 5 лет назад +5

    Dileep ... trending #3

  • @hamzafarshan492
    @hamzafarshan492 5 лет назад +10

    Dileep super actor🤩😍

  • @sreeeditz9494
    @sreeeditz9494 5 лет назад +136

    ലാലേട്ടൻ ഒരു സിനിമയ്ക്ക് 5 cr പ്രതിഫലം ആക്കിയിട്ട് മാസങ്ങൾ ആയി ഹേ😂 ഏത് വർഷത്തെ ആണ് ഈ ലിസ്റ്റ്😂😂

    • @shanavasmelethl9415
      @shanavasmelethl9415 5 лет назад +21

      സ്വന്തമായിനിർമ്മിക്കുന്നസിനിമകൾക്ക് വേണമെങ്കിൽ10കോടിയും പ്രതിഫലം നിശ്ചയിക്കാമല്ലോ..😁

    • @sudheeshvelayudhan6836
      @sudheeshvelayudhan6836 5 лет назад +26

      @@shanavasmelethl9415 പിന്നെ മോഹന്‍ലാലിന്‍െറ സിനിമകള്‍ എല്ലാം മോഹന്‍ലാലാണല്ലോ നിര്‍മിക്കുന്നത്...ഒന്ന് പോയേരവ്ട്ന്ന് കുരുപൊട്ടിക്കാതെ..പിന്നെ ഒരു കാര്യം സ്വന്തമായി നിര്‍മ്മിക്കണമെങ്കില്‍ അndi.ക്ക് ബലം വേണം അതില്ലാത്തവര്‍ക്ക് ഇങ്ങനെ എന്തും പറയാം...

    • @shanavasmelethl9415
      @shanavasmelethl9415 5 лет назад +9

      ആദി ദേവ്
      അങ്ങേര് സിനിമ നിർമ്മിച്ചു പൊട്ടിച്ചുകളയുന്നകാശ് മമ്മുക്ക പാവപ്പെട്ടവർക്ക് ചാരിറ്റിയായി നൽകുന്നുണ്ട്..ചിലർക്കൊക്കെ അങ്ങിനെ ചെയ്യണമെങ്കിൽ കണ്ടിയിടേണ്ടിവരും കണ്ടി.

    • @jayasankarjs1788
      @jayasankarjs1788 5 лет назад +18

      @@shanavasmelethl9415Malayalathile mikka nadanmaarum charity pravarthanangalu cheyaarunde..Aarum chila alpanmaare pole vilichu paranjondu nadakaarilla. Onukilu fans association vazhiyo allatheyo aanu cheyaaru.. Allathe ninte ikka maathrame cheyu enoke paranjalu.. Kashtam.. Pine padam potichu kalayuna kaaryam ikka fans parayaruthu aa karyathilu ikkaye tholpikan patathilla. 😂

    • @harikrshnan7469
      @harikrshnan7469 5 лет назад +7

      @@shanavasmelethl9415 kuru swayam pottich ennipirakiyale mathi varuthullu alle 😂

  • @star____world____5382
    @star____world____5382 3 года назад +60

    ലക്ഷങ്ങളും കോടികളും എന്ത് എല്ലുമുറിയെ പണിയെടുത്ത് 1000രൂപ കിട്ടുമ്പോൾ അതാണ് സുഖം

  • @sudhakarankotteery1792
    @sudhakarankotteery1792 4 года назад +21

    അതിന് മോഹൻലാൽ പുറത്തെ നിർമാതാക്കളുടെ സിനിമയിൽ കുറച്ചു കാലമായി അഭിനയിക്കുന്നില്ലല്ലോ

  • @aruns740
    @aruns740 2 года назад +2

    Dileep etten --- nivin pauly --- prithiv raj --- dq 🤗🤗🤗🤗🤗

  • @cpk8759
    @cpk8759 Год назад

    വളരെ കൃത്യമായ കണക്ക് ചേട്ടനെ അവതരിപ്പിച്ചത്

  • @ckf8623
    @ckf8623 3 года назад +10

    ബിജു മേനോൻ (മുണ്ടൂർ മാടൻ)80ലക്ഷം മുതൽ ഒരു കോടി

  • @rahmaaazeee1487
    @rahmaaazeee1487 4 года назад +3

    Wonderfull

  • @rgmindia2691
    @rgmindia2691 2 года назад

    Suresh Gopi, Tovino Thomas, Suraj Venjarammod

  • @damodarannair6527
    @damodarannair6527 2 года назад +1

    ഇത്രയും പ്രതിഫലം വാങ്ങുന്നവർ
    ജനങ്ങൾക്കു വേണ്ടി എന്തൊക്കെ
    ചാരിറ്റബിൾ work ചെയ്തു എന്ന് കൂടി
    പറയാമോ... ഈ പറന്നതുപോലെ..
    ഓരോരുത്തരും..

  • @muhammedshabin6698
    @muhammedshabin6698 5 лет назад +6

    Fahad. Mohanlal..Mamooty .. 😍😍

  • @KannurMountain
    @KannurMountain 4 года назад +17

    സുരേഷ് ഗോപി ക്ക് കിട്ടുന്ന പ്രതിഫലം എത്ര ആണെങ്കിലും പാവങ്ങൾക്ക് വാരിക്കോരികൊടുക്കാൻ അദ്ദേഹത്തിന് ഇപ്പോഴും കഴിയുന്നു.

  • @mredits8318
    @mredits8318 2 года назад

    അടിപൊളി വിഡിയോ 👌👌👌👏👏👏👍👍👍

  • @samvallathur3475
    @samvallathur3475 4 года назад +2

    Fahad Fassil, very good actor - Natural acting, so as Dulkar Salman !!

  • @gowoohno5424
    @gowoohno5424 5 лет назад +4

    Mohan lal 5crore above

  • @abdulmuhaimin252
    @abdulmuhaimin252 5 лет назад +11

    dileep and mammooti 😚

  • @user-nt6jv4kl1g
    @user-nt6jv4kl1g 4 года назад +2

    ബിജു മേനോൻ പറഞ്ഞില്ലാല്ലോ, ഇപ്പോൾ റേറ്ററിങ് കൂടുതൽ ഉള്ള കൂട്ടത്തിൽ ബിജു മേനോനും ഉണ്ട്, സത്യത്തിൽ മമ്മൂട്ടിയെ കാൾ കൂടുതൽ ഗുണ്ട വേഷം അടിപൊളി ആയി ചെയ്തത് ബിജു മേനോൻ ആണ് ഇവർ എന്ന സിനിമയിൽ, അത്രേ ഒന്നും വരില്ല പോക്കിരിരാജായില്ലേ മമ്മൂട്ടി.

  • @gamsnoans5099
    @gamsnoans5099 2 года назад

    ബ്രോ ഇത് ഒരു ഏകദേശകണക്ക് ആണ്
    ഡേറ്റിനനുസരിച്ച് ആണ് പ്രതിഫലം കിട്ടുക ഇതു വരെ വന്നതിൽ ഏറ്റവും വലിയ പ്രതിഫലം മേടിച്ച നടന്മാർ
    1.മമ്മൂട്ടി-7കോടി(mamangam)
    2.മോഹൻലാൽ-5കോടി(പുലിമുരുഗൻ)
    3.മമ്മൂട്ടി- 5കോടി(മധുരരാജ&ഷൈലോക്ക്)
    4.മമ്മൂട്ടി -4 കോടി (അബ്രഹാമിന്റെ സന്തദികൾ(4കോടി)
    5.ദിലീപ് -3 കോടി(മായാമോഹനി)
    (ലൂസിഫറ്‌-ഒടിയൻ-മരക്കാർ മൂന്നും ലാലേട്ടൻ തന്നെ പ്രൊഡ്യുസ് ചെയ്തതാണ് അതിൽ അദ്ദേഹത്തിന്റെ പ്രതിഫലം എത്രയാണെന്ന് ക്യത്യമായി അറിയില്ല)

  • @akhilakku2026
    @akhilakku2026 5 лет назад +10

    മോഹൻലാൽ സ്വയം പ്രതിഫലം വാങ്ങുക ആണ് ഹേ,
    ആന്റണി അണ്ണൻ ഉയിർ

  • @theking-rj6mf
    @theking-rj6mf 5 лет назад +11

    Dilepettan 3 cr ind

  • @dramalarajmr7507
    @dramalarajmr7507 5 лет назад +1

    humm...atrayokke vangoettuu...paavapettavare ethil yatra per sahayitund???

  • @dinupjose3932
    @dinupjose3932 5 лет назад +4

    Dileep nte fees profit share aakiyittu varsham 10 kazhinju.. Padam vijayichal 13 crore.. Pottiyal 5...high risk high return...

  • @movieport1234
    @movieport1234 4 года назад +26

    മോഹൻലാൽ തന്നെ നിർമ്മിക്കുന്ന പടത്തിൽ മോഹൻലാലിന് 3 കോലി 🤣🤣

  • @thayyilmohammedashiqe4866
    @thayyilmohammedashiqe4866 5 лет назад +22

    Dileep ippol 3cr muthal 4cr varh vangunnudh

    • @psk1410
      @psk1410 2 года назад

      ദിലിപിനെ ഇപ്പോൾ ആർക്കും വേണ്ട

    • @thayyilmohammedashiqe4866
      @thayyilmohammedashiqe4866 2 года назад +2

      @@psk1410 arkh venda yanna.ninakh allh vedatth😂

    • @jayaprakashk5607
      @jayaprakashk5607 2 года назад +1

      @@psk1410 nalla padam Dileep epol cheythaalum vijaykkum

  • @sebinthomas9051
    @sebinthomas9051 4 года назад +1

    Ikka

  • @jacobabraham903
    @jacobabraham903 5 лет назад

    Thanks for the informations

  • @sarunthottungal1088
    @sarunthottungal1088 5 лет назад +3

    Raj .. Fans undekil adiyada makkale 👍

  • @swaroopp6585
    @swaroopp6585 4 года назад +4

    നടൻമാർ കോടികൾ വാങ്ങി ആർഭാട ജീവിതം നയിക്കുന്നു ഇവരെയൊക്കെ കൊണ്ട് നമുക്ക് എന്ത് നേട്ടം

  • @gopalakrishnankp5151
    @gopalakrishnankp5151 2 года назад

    Verygood classification.

  • @hmmlull4220
    @hmmlull4220 3 года назад +2

    എങ്കിൽ ആർകെങ്കിലും ഒരുസഹായം ചെയ്തുടെ, നാളെ അതിന്റെ പ്രതിഫലം കാണും.

  • @arjunsr5002
    @arjunsr5002 5 лет назад +3

    Adipoli

  • @ankcreations7029
    @ankcreations7029 5 лет назад +28

    Lalettan fans undo like 👍

  • @rajiram9378
    @rajiram9378 5 лет назад +1

    ഇവർക്കു എന്തു യോഗ്യത ഉണ്ടു ഇത്രയും കാശ് പ്രതിഫലം വാങ്ങാൻ രാജ്യസേവനം വല്ലതും ചെയ്യുന്നുണ്ടോ ഇവർ രാജ്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന സൈനികർ, ശാസ്ത്രജ്ഞർ,മറ്റു ആളുകൾ അവർക്കാണ് നമ്മൾ ആരാധന നൽകേണ്ടത്

  • @nasarpp8326
    @nasarpp8326 5 лет назад +1

    Lalettan no 1athinu shesham arum

  • @shaji3474
    @shaji3474 5 лет назад +7

    എല്ലായിടത്തും ലാലേട്ടൻ തന്നെ No 1

  • @sherinmol5282
    @sherinmol5282 5 лет назад +263

    ഇവിടെ ചത്ത്‌ പണി എടുത്താൽ 1000 രൂപ

    • @mylifemystory8383
      @mylifemystory8383 5 лет назад +8

      Avideyanu sthalam
      1000kittumo

    • @jerrygeorge3652
      @jerrygeorge3652 5 лет назад +1

      Sherin Mol eniku kittunnathu 550 rupAyanu

    • @aluk.m527
      @aluk.m527 5 лет назад +9

      1000 രുപ വളരെ കൂടുതലാണ്.
      പലരും കാളകളിച് നടക്കുന്ന സമയത്ത് ഉറക്കമിളച്ച് ഒരു പാട് ദൂരം യാത്ര ചെയ്ത് കഷ്ടപ്പെട്ട് വിദ്യാഭ്യാസം നേടി എഞ്ചിനീയറിങ്ങും അതുപോലുള്ള ഡിഗ്രികളും സമ്പാദിച്ച് , മാസം 5000 രൂപ-കുടിയാൽ 10000 രൂപ എന്ന ശമ്പളത്തിൽ 10-ഉം 12-ഉം മണിക്കൂറും ശരീരത്തിനൊരു വ്യായാമവും കിട്ടാതെ രോഗികളായിത്തീരാൻ കാരണമായിത്തീരുന്ന ഓഫീസ് വർക്കുകളും, വേറൊരു കൂട്ട്ർ ഒരു പാടു് വിവിധ പണികൾ ചെയ്യിപ്പിക്കുന്ന സെയിൽ ഗേളോ ബോയി യോ ഒക്കെയയി ( അത്യാവശ്യത്തിനു ഒരു ലീവും കിട്ടാത്തവരായി) ജീവിക്കുന്നില്ലേ ?

    • @ajeeshpk5339
      @ajeeshpk5339 5 лет назад

      ഇവിടെ വെറുതെ നടന്നാൽ ആയിരം

    • @maheenps6604
      @maheenps6604 5 лет назад

      😁😁😁👻

  • @amrithav1004
    @amrithav1004 4 года назад +1

    Correct 👍

  • @kareemkannur8314
    @kareemkannur8314 4 года назад +3

    ബിഗ്ബജറ്റ് സിനിമയുടെ
    നിർമാതാക്കളായ
    മോഹൻലാലിനും
    ദിലീപിനും
    ആരാണ്
    പ്രതിഫലം
    കൊടുക്കുന്നത്

  • @sanayamessaiedrestaurant2083
    @sanayamessaiedrestaurant2083 4 года назад +3

    ഇവർ വാങ്ങി തീറ്റ ഇടുന്നത് ആരുടെ പൈസ നമ്മളെ പോലോത്ത പാവപെട്ട പൊട്ടന്മാരുടെ പൈസ നമ്മൾ പൈസ കൊടുത്ത് സിനിമ കാണുന്നു അത് അവർ വാങ്ങി വിലസുന്നു എന്നിട്ട് നമ്മളെ അവർക്ക് കണ്ടാൽ പുച്ഛം

  • @devanarayanan8703
    @devanarayanan8703 5 лет назад +2

    ഏറ്റവും കൂടുതൽ പ്രതിഭലം വാങ്ങുന്ന നടിമാരെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ

  • @rasheedtk7078
    @rasheedtk7078 5 лет назад +1

    കാസറഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട്ടിലെ പ്രസിദ്ധ ത്വക്ക് ഡോക്ടർ ശ്രീ: ചക്രവാണി അദ്ദേഹം ഒരു രോഗിയിൽ ഒരു പ്രാവശ്യം കേവലം 10/- (പത്ത് രൂപ മാത്രം) വിദ്യാർത്ഥികൾക്കും പാവപ്പെട്ടവർക്കും സൗജന്യം .അദേഹം കുറച്ചു വർഷങ്ങൾക്ക് മുമ്പ് വിടപറഞ്ഞു. പക്ഷേ ഇന്നും അദ്ദേഹം നമ്മുടെ മനസ്സിൽ മായാത്ത ഓർമയായി നിലനിൽക്കുന്നു.

  • @muhammadhasanch714
    @muhammadhasanch714 5 лет назад +13

    Pavappettavare sahayikkunna nadanmar arokke
    Onn video cheyyumoo
    Eee abiprayathil yoojikkunnavar like cheyyooo

  • @user-yz3sb2tb9e
    @user-yz3sb2tb9e 5 лет назад +22

    ഈ മുഴുവൻ നടന്മാരെയും വച്ച് പടം എടുക്കാൻ ദിലീപെട്ടൻ ന്റെ കൈയിലെ കാഷ്‌ ഉള്ളു എന്നതാണ് സത്യം...

  • @arunbose1947
    @arunbose1947 5 лет назад +21

    മോഹൻലാൽ എന്ന് പറയുമ്പോൾ ആന്റണി കൊടുക്കുന്ന പൈസ യാണോ 3കോടി

    • @v.a2979
      @v.a2979 4 года назад +2

      Arun Bose ആന്റണി കൊടുക്കുന്ന പണം എത്രയാണെന്ന് നിനക്കറിയണോ ആൻറണി ചേട്ടൻ തന്നെ ഒരു ഇൻറർവ്യുയിൽ പറഞ്ഞിട്ടുണ്ട് അദ്ദേഹത്തിന് ഇഷ്ടമുള്ള തുക എന്റെ അകൗണ്ടിൽ നിന്ന് അദ്ദേഹത്തിനെടുക്കാമെന്ന് ഒരു പത്ത് കോടി കൊടുത്താലും അത് മൊതലാകുന്ന താരമാണ് ശ്രീ മോഹൻലാൽ എന്ന്

    • @midhunkm8034
      @midhunkm8034 4 года назад +1

      Mohanlal income tax in 2016 is 41 crore

  • @akashnkmnkm5764
    @akashnkmnkm5764 5 лет назад +4

    Laletten no 1 😍😘

    • @akhil9630
      @akhil9630 5 лет назад +1

      Yes waiting for marakkar

  • @storytime3959
    @storytime3959 5 лет назад +34

    കണ്ണിൽ കണ്ടവർ വാങ്ങുന്ന പ്രതിഫലം അറിഞിട്ട് എന്ത് ഒലത്താനാണ് ഇവിടെ,,ചത്ത് പണിയെടുത്താൽ,,,700 ഉലുവ കിട്ടും

  • @dyfi-sfi-4648
    @dyfi-sfi-4648 2 года назад +7

    നമ്പർ -1 - മമ്മുട്ടിയാണ് - ബ്രോ

  • @muhammedshafi2922
    @muhammedshafi2922 4 года назад +2

    Nivin poly vedikkunnath.. 2 crore above

  • @andfootballentertainmentsv799
    @andfootballentertainmentsv799 5 лет назад +26

    Top 10 പ്രതിഫലം വാങ്ങുന്ന മലയാളം മൂവീസ്
    സംവിധായകൻ മാരുടെ വീഡിയോ
    ചെയ്യൂ ഉമയപ്പ റിയൽ എസ്റ്റേറ്റ്

    • @veluchinnan3846
      @veluchinnan3846 4 года назад

      എത്ര കഷ്ടപ്പെട്ടാണ് അവർ അഭിനയിക്കുന്നത്. അത് കണ്ടു ജനം എത്ര സന്തോഷിക്കുന്നു. മഹാ കലയാണ് സിനിമ. വല്ലാത്ത ഒരു എന്റർടൈൻമെന്റ്. അതിനയം ആകട്ടെ ഒരുപാട് റിസ്കും. ആ റിസ്ക്, ആദ്മാവിനെ പോലും തട്ടുണർത്തുന്ന കഴിവ് ഒരു കാലയയ്ക്കുമില്ല, കൂലിപ്പണിക്കുമില്ല.

  • @sumas7882
    @sumas7882 5 лет назад +6

    Janapriya nayakan dileep

  • @sreenathsree2105
    @sreenathsree2105 5 лет назад +15

    Mohanlal ❤❤

  • @BMK-10EDITS
    @BMK-10EDITS 4 года назад

    Nice plzz 10 highest paid actor in world

  • @kuttikakuttyka5495
    @kuttikakuttyka5495 5 лет назад

    Swabhaaviga Abhinayam
    Ad anu pulimurugan ne
    Vythyasthanakunnad ..
    Kireedam
    Devasuram
    Naran
    Thenmavinkombath
    Aad Thoma
    Spadigam 300/il yere mlm films..
    Purame hindi ,Tamil
    Thanik vayangumennu
    Legend actor
    Theliyichu ...
    3 kodi Yil koodudal pradifalam
    Vangi uyarnnu nilkunna mega Star
    Lal thanne...