എന്റെ ജീവിതത്തിൽ ഒരു വലിയ പ്രശ്നം നടന്നപ്പോൾ രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ആകെ സമാധാനം നിങ്ങളുടെ കഥ കേൾക്കുന്നതായിരുന്നു പല രാത്രികളിൽ ഞാൻ ഉറങ്ങിയിരുന്നത് ഇതിലെ കഥ കെട്ടായിരുന്നു 😢😢ഇപ്പോൾ പഴയ കഥ വീണ്ടും കേൾക്കുന്നു 😢
തുറമുഖം part5 കേട്ട് കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് യൂട്യൂബ് പറയുന്നത് പേജ് കാണുന്നില്ല, hidden ആയി എന്ന്, ദയവായി വീണ്ടും തുറമുഖം അപ്‌ലോഡ് ചെയ്യണം, നല്ല രസത്തിൽ ഉള്ള അവതരണം ആയിരുന്നു
Oru novel ndaarnnille namam japikkunna veedu oru remeshan nayar ysmuna dr aan dentist arun dr remeshan nair thahasildar ayittulla novel sudhakar sir nte novel aano ath
ഇതെന്താ ഇപ്പൊ story ഒന്നും ചെയ്യാത്തത്.... ഞാൻ അടിക്റ്റ് ആയിരുന്നു....ഇനിയും കഥകൾ വായിക്കണം... ഒരുപാട് പേര് അതിനായി കാത്തിരിക്കുന്നുണ്ട്.... വേറെ ചാനൽ വല്ലതും തുടങ്ങിയാൽ പറയണേ
തുറമുഖം കാണുന്നില്ല ചേച്ചി, സത്യമായും നല്ല രസത്തിൽ കേട്ടു കൊണ്ടിരിക്കുകയായിരിന്നു, അപ്പോഴാണ് വീഡിയോ മിസ്സ് ആയത് ഇപ്പോൾ നിങ്ങളുടെ ചാനലിൽ അത് കാണുന്നില്ല. ദയവായി വീണ്ടും enable ചെയ്യണം
❤❤❤miss u badly dr🥰....still wait 4 U r voice...am addicted 😞
നമ്മുടെ ജീവിതത്തിലേക്ക് കടന്നു വന്നു, ഒരുപാട് നല്ല പുസ്തകങ്ങൾ പരിചയപ്പെടുത്തി... ഇനിയും കാത്തിരിക്കുന്നു... എവിടെയാണ് ചേച്ചീ???
മിസ്സ് u റൂബി ചേച്ചി ❤️
Good presentation 👍👍
എന്റെ ജീവിതത്തിൽ ഒരു വലിയ പ്രശ്നം നടന്നപ്പോൾ രാത്രിയിൽ ഉറക്കമില്ലാതെ കിടക്കുമ്പോൾ ആകെ സമാധാനം നിങ്ങളുടെ കഥ കേൾക്കുന്നതായിരുന്നു പല രാത്രികളിൽ ഞാൻ ഉറങ്ങിയിരുന്നത് ഇതിലെ കഥ കെട്ടായിരുന്നു 😢😢ഇപ്പോൾ പഴയ കഥ വീണ്ടും കേൾക്കുന്നു 😢
@@rajeshraju4350 എനിക്കും ഭയങ്കര ഇഷ്ടം ആയിരുന്നു ,, എത്ര ദിവസം ഞാനും , ഈ കഥകൾ കേട്ട് ഒറ്റപ്പെടൽ മറാന്നിരുന്നു,,,,, 😔😔😔എന്ത് പറ്റി യോ ആവോ??
റൂബി ചേച്ചി പിന്നേം മിസ്സ് യൂ 😞🌹
First👍
🙏
👍
Athe njan new subscriber aanu tto😂😂ellam kelkunnu palathum serial aayi kanditullatha,oru rand novel paranjal cheyyumo😊onnu mukhamariyathe kathayariyathe,Sudhakar mangalodayam aanu athu ezhuthiathu ennanu orm😊randamathe novel punerjanmam vayiykumo pls🙏🙏🙏
പുതിയത് ഇടുമോ റൂബി❤❤❤❤❤
കാത്തിരിപ്പ്,,തുടരുന്നു,,
റൂബി സിസ് വേഗം കഥകൾ ഇടണേ ❤️
Ini varillenkil athenkilum onnu paranjukoote. ....
ആലിപ്പഴം വായിക്കുമോ
തുറമുഖം part5 കേട്ട് കൊണ്ടിരിക്കുകയായിരുന്നു അപ്പോഴാണ് യൂട്യൂബ് പറയുന്നത് പേജ് കാണുന്നില്ല, hidden ആയി എന്ന്, ദയവായി വീണ്ടും തുറമുഖം അപ്‌ലോഡ് ചെയ്യണം, നല്ല രസത്തിൽ ഉള്ള അവതരണം ആയിരുന്നു
വീണ്ടും വീണ്ടും ഓരോന്നായി കേൾക്കുന്ന ഒരു മണ്ടി ഞാൻ 😢😢
Olichirikkunnath mathi tto..... . Iniyenkilum purath vannukoote? Vayanayute, kelviyute sugham oru nostalgia aayi manassil nilkkunnu.... .thirike vararayille?...... . Pl. Come back....
Please start reading. Vezhambal mazhakku vendi Kathirikkum pole kaathirikkunnu.
ഇന്നലെ ഒരു നോട്ടിഫിക്കേഷൻ വന്നു ന്യൂ വീഡിയോ പിന്നെ നോക്കിയപ്പോ കണ്ടില്ല
Eppol😮
റൂബി സിസ് വേഗം വരണേ 👍
😢😢🎉
റൂബി..ഇനി വരില്ലേ നമ്മുടെ ചാനലിലേക്ക്..ഞങ്ങളെ ഉപേക്ഷിച്ചു പോയോ..😢
Poya novels onnukudi idamo?
ഹാപ്പി വിഷു മൈ ഡിയർ റൂബി ചേച്ചി ❤️😞
❤❤❤
Evide poyi 24 part kaanunnilla evide ya varuuuuu please 😢😢😢😢😢
Bhaki evide ?
Puthiya kadhakkai kathiripthudarunnu
Miss u
Akasha kodukizhil kadalaau thoni enni novel onnukoode up lod cheyane
Hello rubi where are you.your fans missing you
Thuramukham veendum upload cheyyamo ? please
Novels vayikkanamenkil special permission edukkano? Ariyunnavar comment cheyyoo…pls
G pay ചെയ്താൽ കഥകൾ വായിച്ചു ലിങ്ക് വാട്സാപ്പിൽ അയച്ചു തരുമോ, കുറെ പേര് തയാറാണ്
_നാളെ തീരുമല്ലേ... Thank you so much for reading Sthreepadam. ❤_
🙏
@@AprilGoodStories odane new novel ondakum pls
അടുത്തത് ഏന്താ😊😊😊😊😊
Hello
Where your new bovels
തിരിച്ചു വരണം plz
Novels
ഒരു നോവൽ vaayiko പ്ലീസ്
3masam aayillee videos ithude pls
ഉടനെ തുടങ്ങാമെന്ന് കരുതുന്നു
@@AprilGoodStories ആയ്യോാ പറഞ്ഞാ വിശ്വസിക്കില്ല... New story ഇട്ടു എന്ന് ഞാൻ സ്വപ്നം കണ്ടു 😂😂😂
@@AprilGoodStorieswaiting 🥰🥰
@AprilGoodStorie odane ondakumo new novel reply pls
Odane ondakumo @@AprilGoodStories
Mercury ഐലന്റ് plss
"ഭിക്ഷ "വായിക്കുമോ
Ennu varum pls
Munthirippadam novel vayikkamo?
വേറെ ഒരു ചാനലിൽ ഫുൾ ഉണ്ട്..
മുന്തിരിപ്പാടം & ഊട്ടിപട്ടണം രണ്ടും
@@ramsiyaramsiya723Eth channel
Atha channel
@@sijujoseph-fo7fr SH you tube Area
Playlistil und
Where's the next part?
Ennu thirike varum
ഇനി നോവൽ ഇല്ലേ
ഇനി വീഡിയോസ് ഇടില്ലേ? 😟
ചേച്ചി മിസ്സ് u r വോയിസ് badly😞
ഇതിന്റെ ബാക്കി കാണുന്നില്ല ല്ലോ അറിയുന്നവർ ഒന്ന് പറഞ്ഞു തരോ
Oru novel ndaarnnille namam japikkunna veedu oru remeshan nayar ysmuna dr aan dentist arun dr remeshan nair thahasildar ayittulla novel sudhakar sir nte novel aano ath
Yes വായിച്ചിട്ടുണ്ട് പക്ഷെ ഓർമ കിട്ടുന്നില്ല
ഇതെന്താ ഇപ്പൊ story ഒന്നും ചെയ്യാത്തത്.... ഞാൻ അടിക്റ്റ് ആയിരുന്നു....ഇനിയും കഥകൾ വായിക്കണം... ഒരുപാട് പേര് അതിനായി കാത്തിരിക്കുന്നുണ്ട്.... വേറെ ചാനൽ വല്ലതും തുടങ്ങിയാൽ പറയണേ
Nale theerumallo
പ്രീതി എത്ര നല്ല കൂട്ടുകാരി
Ayyo Thuramukham poyallo😢
Epoyaan thudanga
മുന്തിരിപാടം കേട്ടുകൊണ്ടിരിക്കുകയായിരുന്നു ഇപ്പോൾ നോക്കുമ്പോൾ അത് കാണുന്നില്ല
എല്ലാം പോയി
ഞാനും ഇടക്കിടെ വന്നു കേട്ടോണ്ടിരുന്നതാ...മുന്തിരിപ്പാടം....സോണിച്ചനെയും സിമിയെയും വല്ലാണ്ട് മിസ്സ് ചെയ്യും 😞
24bagham kittiyilla
ഒരു നോവൽ വായിക്കോ
എന്തായി??? ഇനി വരില്ലന്ന് ആണോ??
Thuramukham Evide?
Deleted
ഇപ്പോൾ ഇല്ലാത്തതെന്താ
അവസാനഭാഗം എവിടെ...?
ഡിലീറ്റ് ആയി എന്നു തോനുന്നു...ഇത് മാത്രമല്ല ഈ ചാനലിലെ നല്ല പല നോവലുകളും കാണാനില്ല 😞
അടുത്തത് ഏതാ ? ജേസി ജൂനിയർ എഴുതിയ പലായനം/ലൈറ്റ് ഹൗസ്/ഓർവോൺ പാലസ് ഇവയിൽ ഏതെങ്കിലും വായിക്കുമോ ?
ഈ ചാനൽ നിർത്തി യോ, കഥ കൾ ഒന്നും ഇടുന്നില്ല ല്ലോ കുറച്ചു നാൾ ആയി,, എന്ത് പറ്റി
Kanunnill😒
@@muhammednihal9106 അതേ എന്ത് പറ്റി എന്നാവോ 😔😔
എന്തെങ്കിലും ഒരു മറുപടി തരാമോ 😢😢
ചേച്ചീ... വരാറായോ????
എവിടെ പോയി rikkuva ഒന്ന് റിപ്ലൈ തരുമോ,, പ്ലീസ്, എന്നും നോക്കും കാണുന്നില്ല 😢
?
ഇനി കഥ ഇടില്ലേ
കോപ്പി റൈറ്റ് ഇഷ്യൂസ് കേട്ടിരുന്നു... പബ്ലിഷേഴ്‌സ് പരാതി കൊടുക്കുന്നു എന്നൊക്കെ... അതുകൊണ്ടായിരിക്കും പലതും ഡിലീറ്റ് ആവുന്നത്... കുറച്ചധികം പഴയ നോവലുകള്‍ (ഇപ്പോള്‍ വില്‍പ്പനയില്‍ ഇല്ലാത്തത്... ലൈബ്രറികളില്‍ മാത്രം കിട്ടുന്നത്) വായിക്കാന്‍ എടുത്താല്‍ ചിലപ്പോള്‍ പ്രശ്‌നം ഉണ്ടാവില്ലായിരിക്കുമെന്ന് തോന്നുന്നു
എന്ത് പറ്റി മോളെ നിനക്ക്.. മെസ്സേജ് ലൂടെ മറുപടി യെങ്കിലും തരു
അഗ്നി പഞ്ചകം എവിടെ 🙄
Delete ayi.
@@AprilGoodStories
ഒന്നും കൂടെ അപ്‌ലോഡ് ചെയ്യാമോ plz 🙏🏻
@@AprilGoodStories എന്താടാ ഒരു വിവരവുമില്ല.. ഉള്ളത് പോവുകേം ചെയ്യുവാണോ ഇനി വരില്ലേ... കാത്തിരിക്കുന്നു ഞങ്ങൾ. റിപ്ലൈ തരുട്ടോ
Enni ennu thirichuvarum puthiya novel@@AprilGoodStories
തുറമുഖം കാണുന്നില്ല ചേച്ചി, സത്യമായും നല്ല രസത്തിൽ കേട്ടു കൊണ്ടിരിക്കുകയായിരിന്നു, അപ്പോഴാണ് വീഡിയോ മിസ്സ് ആയത് ഇപ്പോൾ നിങ്ങളുടെ ചാനലിൽ അത് കാണുന്നില്ല. ദയവായി വീണ്ടും enable ചെയ്യണം
Deleted
@@AprilGoodStories
എന്തിന് 🙄
Happy time audio books novel chilathu kettu thirnilla up lod cheyumo
റൂബി സിസ് വേഗം കഥകൾ ഇടണേ 👍
❤❤❤