അർജുനെ... പൊട്ടിക്കരഞ്ഞ് കുടുംബം; അർജുന്റെ മൃതദേഹം വീട്ടിൽ | Arjun Rescue | Shirur Landslides

Поделиться
HTML-код
  • Опубликовано: 29 сен 2024
  • അർജുനെ... പൊട്ടിക്കരഞ്ഞ് കുടുംബം; അർജുന്റെ മൃതദേഹം വീട്ടിൽ
    #arjunrescuemission #shiroorlandslide #kozhikode #reporterlive
    Join this channel to get access to perks:
    / @reporterlive
    ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
    == www.youtube.co...
    == www.reporterli...
    Watch Reporter TV Full HD live streaming around the globe on RUclips subscribe to get alerts.
    == / reporterlive
    To catchup latest updates on the trends, news and current affairs
    Facebook : / reporterlive
    Twitter : re....
    Instagram : / reporterliv. .
    WhatsApp Channel: whatsapp.com/c...
    With Regards
    Team RBC

Комментарии • 86

  • @haneefacm-3046
    @haneefacm-3046 День назад +76

    സാർ നിങ്ങൾ എപ്പോഴും അർജുനന്റെ വേർവാടിന്റെ വേതനയിൽ അമ്മ ഭാര്യ സഹോദരി ചേർത്ത് പറയുമ്പോൾ ജന്മം കൊടുത്ത ആ അച്ഛന്റെ വേതന വളരെ ആഴത്തിലാണ്

    • @prasanthds6561
      @prasanthds6561 День назад +6

      അല്ലെക്കിലും അച്ഛനെ ആർക്കും വേണ്ടല്ലോ

    • @sirajelayi9040
      @sirajelayi9040 День назад

      ഭാര്യ😢

    • @sulaikhasula6713
      @sulaikhasula6713 День назад +1

      അല്ലെങ്കിലും അച്ഛനെ ആരും കാണില്ല ലോ

    • @MinnuMathew-dq8tv
      @MinnuMathew-dq8tv День назад +6

      Amma sahodharagale nnu alle adhyam parayunne.bhariyayude sangadam entha important kodukathe. Sahodharagale kaale kooduthal nashtapedunnath bhariyaku aane

    • @MilgaAugustian-mh6of
      @MilgaAugustian-mh6of День назад +4

      Bharayeyum parayunilla.enalo ettavum nashtam avalkum.jervante pathi ayavan poyitum avalude peru polum arum parayunilla

  • @a4aswani
    @a4aswani День назад +35

    മാധ്യമ പ്രവർത്തകർ ചെയ്യുന്നത് അവരുടെ ജോലി ആണെന്ന് വിചാരിക്കാം.. അതിനിടയിലും മൊബൈലിൽ ദൃശ്യങ്ങൾ പകർത്തുന്നവരെ സമ്മതിക്കണം.. എങ്ങനെ കഴിയുന്നു ഇവർക്കതിന്.

  • @JulyaDeepu
    @JulyaDeepu День назад +60

    പ്രിയ അർജുൻ നീ എന്നും ഞങ്ങള്ക്ക് ഒരു തീരാവേദനയാണ്. നിന്റെ വിയോഗത്തിൽ ഞങ്ങൾ ഒരുപാട് വേദനിക്കുന്നു. ഈ സാഹചര്യത്തിൽ എന്റെ സഹോദരന് അങ്ങേയ്ട്ടം വേദനയോടെ vida🥹

  • @JamseenaKader
    @JamseenaKader День назад +51

    ആദ്യം ആയി ഇങ്ങനെ ഒരു സംഭവം കേരളത്തിൽ 😢😢😢😢

  • @kadheejaalingal9867
    @kadheejaalingal9867 День назад +38

    കർണാടകയിൽ നിന്ന് വന്ന വേണ്ടപ്പെട്ടവർ മനാഫ് ഈശ്വർ മാൽപ്പ് അങ്ങനെ അങ്ങനെ ഇതിൽ പ്രവർത്തിച്ച എല്ലാവർക്കും ആയിരമായിരം അഭിവാദ്യങ്ങൾ💯💯💯🌷🌷🌷🌷🌷🌷🌷🌷🌷

  • @a4aswani
    @a4aswani День назад +24

    ഒരുത്തൻ ക്യാമറയിലേക് നോക്കി ചിരിക്കുന്നു.. ഇവനൊക്കെ ഇത് വെറുമൊരു കാഴ്ച.

  • @fyyghj4649
    @fyyghj4649 День назад +22

    പ്രിയ സഹോദര നിന്നെ ഒരിക്കൽ പോലും കണ്ടിട്ടില്ല എന്നിട്ടും നിന്റെ മുഖം ഒരിക്കലും മനസ്സിൽ നിന്നും മറയില്ല നിന്നെ കണ്ടുകിട്ടുന്നത് വരെ എന്നെങ്കിലും നീ ജീവനോടെ തിരിച്ചു വരും എന്ന് കരുതി

  • @JamseenaKader
    @JamseenaKader День назад +16

    അവന്റെ വീട്ടുകാർക്ക് ക്ഷമ കൊടുക്കണേ

  • @rs.meera.sreelayam2135
    @rs.meera.sreelayam2135 День назад +4

    അർജൻ ജീവനോടെ തിരിച്ചുവരാൻ വേണ്ടി ഞാൻ ഒരുപാട് പ്രാർത്ഥിച്ച ഞാൻ കണ്ടിട്ടില്ല അർജുന തിരിച്ചു തരണമെന്ന് ഞാൻ പ്രാർത്ഥിച്ചു 😭 😭

  • @maximumgaming6966
    @maximumgaming6966 День назад +6

    ഞാനൊരു കവി അല്ല,,കലാകാരനല്ല, എവിടെയോ ജനിച്ചു ഞാൻ, എന്ക്കിലും ജന മനസ്സിൽ പ്രിയമുള്ളവനായി. ഇനിയുമൊരു ജന്മമുണ്ടെങ്കിൽ ഈ മണ്ണിൽ പിറക്കുവാൻ എൻ ആത്മാവിനുള്ളം കൊതിക്കുന്നു ".മരിച്ചിട്ടു മരിക്കാത്ത ഓർമകളുമായി, പ്രിയ അർജുൻ നിനക്കു കേരള ജനതയുടെ കണ്ണീരിൽ കുതിർന്ന പ്രണാമം

  • @Ayramujeeb1234
    @Ayramujeeb1234 День назад +2

    ടിവിയിൽ ഞങ്ങൾക്ക് ഒരു കാഴ്ച കാണിച്ചു തരുമോ🙏🏾q വരാൻ പറ്റാത്തതുകൊണ്ടാണ്

  • @ramyapk3923
    @ramyapk3923 День назад +1

    കാണാൻ കഴിയുന്നില്ല ദൈവമെ.. ഇങ്ങനൊരു വിധി ആർക്കും കൊടുക്കരുതേ....

  • @MyTricksandTipsSeenathSaleem
    @MyTricksandTipsSeenathSaleem День назад +12

    പ്രിയ സഹോദരന് ആദരാഞ്ജലികൾ

  • @manju.vsanthosh1195
    @manju.vsanthosh1195 День назад +1

    പ്രിയ സഹോദര അവിടെ എന്തിയില്ലെകിലും മനസുകൊണ്ട് അവിടെ യാണ് 😢.... ഇനി പറയാൻ എനിക്ക് വാക്കുകൾ ഇല്ല ❤ പ്രണാമം 🙏🙏🙏🌹🌹🌹

  • @ItstunesofLifevolgs
    @ItstunesofLifevolgs День назад +4

    Prardhikkunnu 🙏🙏🙏സ്വർഗ്ഗത്തിന്റെ വാതിലുകൾ Arjuninu vendi ഭഗവാൻ തീർച്ചയായും തുറന്നിടും... Arjunintte കുടുംബത്തിൽ ഉള്ള എല്ലാപേർക്കും ഭഗവാന്റെ കരുതൽ ഈ janasagaratholoode നമുക്ക് തൊട്ടറിയാം.... സ്നേഹപ്പൂക്കൾ.... 🙏

  • @renjith3705
    @renjith3705 День назад +6

    Amma sahodharangal mathre ullo aa penkutti mon avarkk oru vila ille.. Aa kuttikku ini aarund.. Athu engane ithu tharanam cheyum ennu ningal orkkunundo

  • @Alenjustin
    @Alenjustin День назад +2

    അർജുൻ ചേട്ടന് ഞങ്ങളുടെ കണ്ണു നീരിൽ കുതിർന്ന ആദരാഞ്ജലികൾ 🌹😭🌹😭🌹

  • @HasminaHasmi
    @HasminaHasmi День назад +8

    Avasanamai njaghalkkonn kanichutharumo

  • @HemilAzvan
    @HemilAzvan День назад +8

    Ithu vare anubhavikkathoru avastha 😢😢😥

  • @afzalmollah8319
    @afzalmollah8319 День назад

    ഇദ്ദേഹം ഒരു വലിയ സിനിമ നടനോ ഒരു വലിയ രാഷ്ട്രിയ പാര്‍ട്ടിയുടെ നേതാവോ അല്ല, എന്നിട്ടും കേരള ജനത അദ്ധേഹത്തെ യാത്രയാക്കുന്നത് കണ്ട് നോക്ക് ,,,, നമ്മുട നാട് ശരിക്കും സ്വോര്‍ഗം തന്നെ അല്ലെ ...

  • @shamlanowshad6565
    @shamlanowshad6565 День назад +14

    വല്ലാത്തൊരു അവസ്ഥ 😢

  • @nandakumartm9824
    @nandakumartm9824 День назад +4

    നിങ്ങൾ ഒന്ന് മിണ്ടാതെ ഇരിക്കാവോ അതാണ് ഏറ്റവും നല്ലത്. വെറുതെ വില കളയരുത്

  • @vilasinisasidharan9778
    @vilasinisasidharan9778 День назад

    പ്രിയ അർജുൻ നീ എന്നും ഞങൾക്ക് ഒരു തീരാവേദന ആണ് നിന്റെ വിയോഗത്തിൽ ഞങ്ങൾ ഒരുപാട് വേദനിക്കുന്നു ഇ സാഹചര്യത്തിൽ ഒരു പാട് വേദനയോടെ വിട നൽകുന്നു

  • @sunumolbs122
    @sunumolbs122 День назад

    Athe janangal nenjiletiyavar thanne yadhartha. ...vip arjun❤

  • @ambikamenon6651
    @ambikamenon6651 День назад +5

    R.I.P. 🙏🙏🙏

  • @AmruthaAmmu-yd7mo
    @AmruthaAmmu-yd7mo День назад

    അർജുൻ ചേട്ടന് പ്രണാമം 🌹🌹🌹🌹

  • @latheefsa-adikodagu2759
    @latheefsa-adikodagu2759 День назад +3

    From Kodagu, coorg

  • @padminimahesh9881
    @padminimahesh9881 День назад

    മോനെ നീ എത്ര ധന്യൻ ❤❤❤❤❤❤

  • @SandhyaKichu-nc6db
    @SandhyaKichu-nc6db День назад

    തീരാവേദന 😭😭😭. 🙏🙏

  • @AnuMolu-y3u
    @AnuMolu-y3u День назад

    ആദരാഞ്ജലികൾ 🌹🌹🌹🌹🌹🌹

  • @AchuparuParu
    @AchuparuParu День назад

    ആർ എ പി അർജുൻ 🌹🙏🌹

  • @wood956
    @wood956 День назад

    ഷാഫി പറമ്പിൽ എംപി

  • @RamithM.k
    @RamithM.k День назад

    V0

  • @jensongeorge6722
    @jensongeorge6722 9 часов назад

    Sad a Arjuna going to up😣😌😌😞😭🥺

  • @ahanandahvedsworld2816
    @ahanandahvedsworld2816 4 часа назад

    🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾😢😢😢😢😢😢

  • @nadeeramansoor1390
    @nadeeramansoor1390 День назад +2

    Rip😢😢😢😢😢😢😢😢

  • @AshwiniNikhil-q6h
    @AshwiniNikhil-q6h День назад

    Nte deivameee🥺😞😞😞🙏

  • @tob601
    @tob601 День назад +2

    RIP😢😢😢😢😢

  • @ayoobmahmood873
    @ayoobmahmood873 День назад

    😢എന്തായാലും

  • @BharathGM417
    @BharathGM417 День назад +1

    💐💐💐

  • @yaseenp1828
    @yaseenp1828 День назад +1

    😢😢😢😢😢

  • @NaveenJude-i8q
    @NaveenJude-i8q День назад

    🌹

  • @sunithabinoy1722
    @sunithabinoy1722 День назад +1

    😢😢😢😢😢

  • @LACHUNICHU1518
    @LACHUNICHU1518 День назад

    💐💐💐😢

  • @vijayakumarsuma1
    @vijayakumarsuma1 День назад

    😢😢😢😢🌹🌹🌹🌹🌹

  • @sajeenanoushad69
    @sajeenanoushad69 День назад

    Rip😢😢😢😢😢😢

  • @muhammedshahirkp5178
    @muhammedshahirkp5178 День назад

    😢😢😢😢

  • @muhammedshahirkp5178
    @muhammedshahirkp5178 День назад

    🌹🌹🌹😢😢😢

  • @muhammedshahirkp5178
    @muhammedshahirkp5178 День назад

    🌹🌹🌹😢

  • @MusthafaVkd-hd4si
    @MusthafaVkd-hd4si День назад +2

    ആദരാജ്ഞലികൾ ❤❤❤❤❤❤❤

  • @sahirafisal123p6
    @sahirafisal123p6 День назад

    😢😢😢😢😢😢

  • @Hibaah-l5e
    @Hibaah-l5e День назад

    😢😢😢😢😢

  • @MolammaSaji1
    @MolammaSaji1 День назад

    🌹🌹🌹

  • @ChithraChithu-md8us
    @ChithraChithu-md8us День назад

    😢😢😢😢😢😢

  • @sajeenanoushad69
    @sajeenanoushad69 День назад

    😢

  • @Vlog__5u
    @Vlog__5u День назад

    😢

  • @leenareji9122
    @leenareji9122 День назад

    Ee sangadathinte edayil oru chekkan cherech phone charunnu😢

  • @MESSIEDIT-t1k
    @MESSIEDIT-t1k День назад

    😢😢😢😢😢😢🌹🌹🌹

  • @subashkvasu
    @subashkvasu День назад

    🙏🙏🙏

  • @anu-27-ponnu
    @anu-27-ponnu День назад

    🥺💔

  • @Sreebadhra6886
    @Sreebadhra6886 День назад

    😢😢😢😢😢🙏

  • @MusabbirR
    @MusabbirR День назад

    😢😢

  • @SajiraCK-m4j
    @SajiraCK-m4j День назад

    😢😢😢😢

  • @milhanmilhan6297
    @milhanmilhan6297 День назад

    😢😢😢

  • @rajearun4742
    @rajearun4742 День назад

    😢😢😢😢

  • @manjushaaneesh9846
    @manjushaaneesh9846 День назад

    😢😢😢😢😢😢😢

  • @antocl4364
    @antocl4364 День назад

    😢😢😢😢😢😢

  • @manju2769
    @manju2769 День назад

    🌹🌹😢😢😢😢😢😢

  • @NirajanK.d
    @NirajanK.d День назад

    😢

  • @haritharamaraj6802
    @haritharamaraj6802 День назад

    😢❤

  • @Noufal-v9g
    @Noufal-v9g День назад

    😢

  • @RAIHAN-1K
    @RAIHAN-1K День назад

    😢😢😢😢

  • @remachandran1798
    @remachandran1798 День назад

    😂😂😂😂❤❤❤❤

    • @AmbilyMC
      @AmbilyMC День назад +2

      നീ എന്തിനാ ചിരിക്കുന്ന സ്മൈലി ഇട്ടേക്കുന്നേ...

    • @abhilashnair5059
      @abhilashnair5059 День назад +1

      Nee enthoru manushyanaado

    • @2255-ox1tv
      @2255-ox1tv День назад

      നിന്റെ വീട്ടിലെ ആരെങ്കിലും മരിച്ചാൽ ഇതുപോലെ ചിരിക്കുവോ വാണമേ