കൊന്തമാസം, ഒക്ടോബർ 13, ഒരു ആവശ്യം പറഞ്ഞു നീ ഇത് തുറക്കു, നീ ചോദിക്കുന്നത് അമ്മ സാധിച്ചു തരും ഉറപ്പ്
HTML-код
- Опубликовано: 13 окт 2024
- Like ✔ Comment✔ Tag ✔ Share ✔
നിയോഗങ്ങൾ സമർപ്പിച്ചു മുട്ടിപ്പായി പ്രാർത്ഥിക്കാം!! ഒരിക്കലും നടക്കില്ല എന്ന് വിചാരിച്ച കാര്യങ്ങൾ വരെ നിനക്ക് സാധിച്ചു തരുന്ന മാതാവിന്റെ അത്ഭുത പ്രാർത്ഥന, DON'T SKIP, ഷെയർ ചെയ്യാൻ കഴിയുന്നവർ ഷെയർ ചെയ്യണമേ... എല്ലാവരെയും ദൈവം അനുഗ്രഹിക്കുമാറാകട്ടെ....!!!
PLEASE SHARE MAXIMUM!!
#kesterhits
#power
#toptracksindia
#evergreenhits
#subscribe
#evergreenpublications
#superhitsong
#evergreenhits
#christianhits
#youtubeshorts
#shortvideo
#superhitsong
#christiandevotionalsongsmalayalam
#malayalamchristiandevotionalsongs
✔ Please share if you love these songs ✔
[plug in your headphones 🎧 for an enhanced audio experience]
Please watch more videos: Subscribe Now➜ / dascreations
Listen & Enjoy Golden Hit Songs
➤ ANTI-PIRACY WARNING ✪
This content is Copyright to Das Creations. Any unauthorised reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
© Das Creations 2024
എന്റെ അമ്മേ ഈശോയെ എനിക്ക് പൂർണ്ണ സൗഖ്യം നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
എന്റെ മാതാവേ എൻറെ കുടുംബത്തിനുമേലുള്ള എല്ലാ ക്കാബാധ്യതയും എടുത്തുമാറ്റണമേ🙏
മാതാവേ എല്ലാ യുവജനങ്ങളെയും സമർപ് 1 ക്കുന്നു. എല്ലാ തിന്മകളിലb നിന്ന് അവരെ കാത്തു കൊനമെ
എന്റെ മാതാവേ അങ്ങ് ഞങ്ങളെ അനുഗ്രഹിക്കണമേ ഞങ്ങളുടെ മക്കളെ അങ്ങ് അനുഗ്രഹിക്കണമേ
ഈശോയെ നന്ദി 🙏
മാതാവേ എല്ലാരോഗികൾക്കും അനാഥർക്കും ലോകം മുഴുവനും വേണ്ടി പ്രാർത്ഥിക്കണെ അമ്മേ🙏🙏
Parisutha അമ്മേ ഞങ്ങളെ അനുഗ്രഹിക്കേണമേ എൻ്റെ ജീവിത പങ്കാളിയുടെ രോഗം maattaneme 🎉🎉🙏🙏🙏🙏🌹🌹🌹🌹❤️✝️
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ രണ്ട് മക്കളെയും സമർപ്പിക്കുന്നു അവരുടെ ജീവിതത്തിൽ ഇടപെടേണമേ 🙏🙏🙏🙏🙏
അമ്മേ മാതാവേ എല്ലാ പാപ ശാപ ബന്ധനങ്ങളിൽ നിന്നും എന്റെ മക്കളെ രക്ഷിക്കണേ സഹായിക്കണേ 😭🙏
എന്റെ അമ്മേ എന്റെ ഈശോയെ എന്റെ മകൾക്ക് govt ജോലി ലഭിക്കാൻ അനുഗ്രഹിക്കേണമേ 🙏🙏🙏🙏🙏
അമ്മേ എന്റെ അമ്മേ അമ്മൻ 🙏🙏🙏🙏❤️🙏❤️🙏
എന്റെ അമ്മേ, ലോക മാതാവ്, അങ്ങയുടെ എല്ലാ മക്കൾക്കു വേണ്ടി മദ്യസ്ഥം ആയിരിക്കുവാൻ കനിയേണമെ
ആമേൻ
🙏🙏🙏🌹
അമ്മേ എന്റെ ആവശ്യങ്ങൾ നിറവേറ്റി തരണമേ 🙏🙏🙏🙏
അമ്മേ മാതാവേ എന്റെ വിവാഹത്തിന്റെ തടസ്സങ്ങൾ നീക്കണമേ
എൻ്റെ ഈശോയെ മോൻ്റെ ടെൻഷൻ മാറ്റി പഠിക്കാൻ സഹായിക്കണമെ❤ പരീക്ഷക്ക് വരുന്ന ഭാഗങ്ങൾ കാണിച്ചുതരേണമെ🙏🙏🙏🙏🙏
എന്റെ ഇളയ മകന്റെ മനഃസമാദാനം തിരിച്ചു കിട്ടേണമേ മാതാവേ കന്യഅമറിയാമേ 🙏🙏🙏
അമ്മേ മാതാവേ എന്റെ സഹോദരിയെ കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Ente.mathave.ente.monumbhariyumkuttium.njangludeaduttu.varenameamma.anugrahikkename🕯️🙏
Amme mathave sambalsamruthi thannu njngale anugrahikkenamea ellareyum kaatholanea🙏🙏🙏
ആമേൻ 🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Ente amme ente bharthavinte madhyapanam mattithannu dhaivaviswasam nalkane🙏🙏
Amme mathave ante prarthana kelkaname ante kudumbathe kathu kollaname
അമ്മേ . മാതാവേ ഇപ്പോഴത്തെ യുവജനങ്ങളെ നേർവഴിക്കു നയിക്കേണമേ. ദൈവ വിശ്വാസത്തിൽ ആഴപ്പെടുത്തേണമേ. ദൈവ ഭയവും, ദൈവ സ്നേഹവും അവരിൽ വളർത്തേണമേ. ദൈവ കല്പനകൾ അനുസരിക്കാനും, കൂദാശജീവിതം നയിക്കാനും, മാതാപിതാക്കളെ അനുസരിക്കാനും, അവരെ വർദ്ധക്യത്തിൽ സ്നേഹത്തോടെ പരിപാലിക്കാനും ok അവരെ സഹായിക്കേണമേ. മൂല്യങ്ങൾ നഷ്ടപ്പെട്ടു,, ദൈവത്തെയും, മാതാപിതാക്കളെയും നോക്കാതെ ലോക സുഖങ്ങളെ വെട്ടിപ്പിടിക്കാൻ ഓടുന്ന ഈ ഓട്ടം എങ്ങോട്ടാണ്.? ഈ കുട്ടർക്കുവേണ്ടി നമുക്ക് പ്രാർഥിക്കാം.. കർത്താവു കരുണ ചൊരിയട്ടെ.
Amme mathave kadabharam matti tharane.aviduthe munbil sakshi aaie aayekkame
Ente Ammae Mathavae ente monnu job nalki anugrahiikkanamae🙏🏻
എല്ലാ നിയോഗങ്ങളും സമർപ്പിക്കുന്നു 🙏🙏🙏
Amme mathave ente makkale rashikkane kriyattin normal aakan prarthikkunnu mathave eshoyde amma apeshikkane kyi vedaruthe 🎉
അമ്മേ മാതാവേ..ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകളിൽ നിന്ന് കരകയറുവാൻ പ്രാർത്ഥിക്കണേ'എൻ്റെ മകൾക്ക് ഒരു ജോലി ലഭിക്കുവാൻ പ്രാർത്ഥിക്കുന്നു. എൻ്റെ തയ്യൽ ജോലിയെ അനുഗ്രഹപ്രദമാകുവാൻ പ്രാർത്ഥിക്കണേ...🙏
പരിശുദ്ധ അമ്മേ അങ്ങയുടെ ഈ ജെബാമാല മാസം ഒരുപാട് അനുഗ്രഹം നൽകി വർഷിക്കണമേ, അങ്ങേക്കു സാക്ഷ്യം ആയിരിക്കുവാൻ, കൃപ നൽകി അനുഗ്രഹിക്കണമേ. അമ്മേ, മാതാവ്, ഞങ്ങളുട യാജനകൾ സ്വീകരിക്കണമേ, ആമേൻ.
അമ്മേ എന്റെ ഫവനം പണിയുവാൻ സാമ്പത്തികം നൽകി അനുഗ്രഹിക്കണം. കൈ വെടി യരുത് അമ്മേ അതിനുള്ള വഴി ഒരിക്കി തരണം 🙏🙏🙏🙏
Ante husband rogam suhamakkaname mathave ❤
അമ്മേ ഒരു പുതിയ ഭവനം നൽകി അനുഗ്രഹിക്കേണമേ.സ്വന്തമായി ഭവനം ഇല്ലാത്ത 1 ലക്ഷം കുടുംബങ്ങളെ സമർപ്പിക്കുന്നു അനുഗ്രഹിക്കണമെന്ന് അമ്മേ മാധ്യസ്ഥം അപേക്ഷിക്കുന്നു 🙏
അമ്മേ മാതാവേഎന്റെ മകൻ പ്രവീണിനെ തിരിച്ചു ക്രിസ്തീയ ജീവിതത്തിലേക്ക് തന്നെ കൊണ്ട് തരണേമ്മേ ഒരാൾ മാറിയാൽ ആകുടുംബം നശിച്ചുപോകും പരിശുദ്ധ അമ്മേ അങ്ങനെ തന്നെയാണ് ഞങളുടെ ജീവിതവും പരിശുദ്ധ അമ്മേ എന്റെ അപേക്ഷ അമ്മയുപേക്ഷിക്കരുതേ എന്റെ ഈ നിയോഗം ഈ ശോയുടെ സന്നിധിയിൽ എത്തിക്കണേ എനിക്കുത്തരം അദ്ഭുദത്തിലും അടയാളംത്തിലും കാണിച്ചനുഗ്രഹിക്കണേ അമ്മേ അമ്മക്ക് സ്തുതിയും സ്തോത്രവും ആമേൻ 🙏🏻🙏🏻🙏🏻
Ammayude rakshaa vasthram kondu njangale pothiyaname kathukollaname
അമ്മേ... എന്റെ ഭർത്താവിന്റെ DBS സർജറി യാണ് വരുന്ന ബുധനാഴ്ച്ച.. അതിന്റെ കോസ്റ്റ് 18 ലക്ഷം രൂപയും.. അതിന്റെ പകുതി മാത്രേ ഞങ്ങൾക്ക് ക്യാഷ് ആയിട്ടുള്ളു . ഇനി മൂന്നു ദിവസം ഉള്ളു ഞങ്ങളുടെ മുന്നിൽ... കാത്തുകൊള്ളണമേ... 🙏🙏🙏
Amen❤❤❤❤
AMMA MATHAWE AMEN 🙏🏼
ജോലിയില്ലാതെ വിഷമിക്കുന്ന അപ്പനെ അനുഗ്രഹിക്കണമേ
ആരോഗ്യവും ദീർഘായുസ്സും പ്രദാനം ചെയ്യണമേ...... ഞാൻ ഇന്ന് ലോട്ടറി ടിക്കറ്റ് എടുത്തു അതിന് ഫസ്റ്റ് സമ്മാനം തരണേമെ🙏
🙏🙏🙏
Please pray for me for curing continous fever, 3 months, now l am in hospital for different tests for one weeik🙏🙏🙏, Amme mathe 🙏🙏🙏🙏
Oru govt job tharane🙏
🙏🌹🌹🌹🌹🌹🌹🌹🌹🌹🌹
Matravers Sevinne samarppikkunnu avanuvendi karthavinodu prarthikanamae
Amme ente Amme ente makanu nalla oru IT copanyil nalla salaryod koode Joly kittuvan prarthikanname
🙏🙏😔❤️❤️
എന്റെ അമ്മേ എന്റെ മോളുടെ വീടുപണി പ്രിൻസ് കോൺട്രാക്ടർ ഇട്ടു കളിക്കുകയാ ..അമ്മക്ക് എല്ലാം അറിയുമല്ലോ ..പണി നന്നായി തീർക്കാൻ ഞങ്ങളെ അനുഗ്രഹിക്കണമേ
Holy mother Mary hear i submitted my prayer before you and me make a way get back my lending money at the earliest release and breakthroughs all money blockage obstacles intrupesion struggle stagnancy effecting my finance every zone every day in my life i put my trust and hope in only you
Entay amma mathavae molay anugrahikkanay pcos poornamayi mattitharanay collegeil pokumbol koodayirunn anugrahikkanay tension ellam mattitharanay, montay coc exam first attemptil pass aakan sahayikkanay padikkanulla budhi kodukkanay, kochumonchayantay sugar level normal aakanay manasin samadhanam nalkanay amen 🙏
Ameen plz pryar for me my nhs duty no complaints any one plz pryar for me my nhs duty prmament job uk
Amen Amen 🙏🙏🙏🙏🌷🌷🌷🌷🌷🌹🌹🌹🌹🌹💔💔💔❤️❤️❤️❤️❤️🙏🙏🙏🙏🙏🙏
ഇത് എന്താ ജബമാല ഇല്ലല്ലോ
ഫുൾ സോങ് മാത്രം ആണല്ലോ 🙄🙄
🙏