സാർ എല്ലാ മാസവും ഒന്നാം തീയതിയും എല്ലാ മാസവും അവസാന ദിവസവും മധുലിക എന്ന പാർട്ണർ 3000 രൂപ 10ശതമാനം വാർഷിക പലിശ നിരക്കിൽ സ്വകാര്യ ആവശ്യത്തിനായി പിൻവലിക്കുന്നു എന്നൊരു ചോദ്യം വന്നിരുന്നു interest on drowningsinte അതിൽ തീയതിയും അവസാന തീയതിയും തരാത്ത സാഹചര്യത്തിൽ ഇത് എങ്ങനെ ചെയ്യും സാർ ??
മാസത്തിന്റെ ആദിയം ആണെകിൽ Total period in months + 1 divided by 2 aanu. So,,amount*rate of interest *13/2 aanu Endil aanakil Total period in months -1 divided by 2 So, Amount *rate of interest *11/2
thank you sir , all video are very helpful
💞👍🏻
Sir Revaluation accountil Castro nte 1700 clinton nte 850 Eaganeya kittiye 8:15
അവിടെ തന്നെ calculation പറയുന്നുണ്ടല്ലോ.. കണ്ടിട്ട് ഡൌട്ട് ഉണ്ടെങ്കിൽ ചോദിച്ചോളൂ
Sir stock 30000 nte 10% 3000 alle revaluation acc il kanikunnath.... Athrem amount stock kurayunnu ennalle 12:16
Time element mention ചെയ്തു ചോദിച്ചാൽ എനിക്ക് എളുപ്പമാണ്.
👍
Revaluation accountil oru mistake kanunnumdallo . Account tally alla. Debit side already koodudalane , avide profit varunnade engineyane ??🤔 12:31
stock ൻെറ amount 3000 രൂപയെ ഡെബിറ്റിൽ വരൂ .. textil തെറ്റി കൊടുക്കുന്നതാണ്.. അതു 3000 ആക്കുമ്പോൾ ok ആകും
Appol 3000 thanne annlee sirr
@@Sheebajoshy yes
Sir 8 mark question partner cptl a/c Revaluation a/c Balance sheet alle pothuve varar model n anganallle vannath please replay
Yes.. സാധാരണ അങ്ങനെ ആണ്
ചിലപ്പോൾ journal കൂടി ചോദിക്കാം
Thanku
💚
Sir pinne enthinan sacrificing ratio kanunnath ellam old partners alle veethichkodkkunnnath !!?
ഇനിയുള്ള profit വീതം വെക്കണമല്ലോ
Thank you ❤️
💚
Sir,past adjustments video chyamo.
Pine executors a/c amount kndu pidikanum
ruclips.net/video/jBENNjoH2UI/видео.html
@@CommerceClassPartner past adjustments😪
@@CommerceClassPartner important one words video vnm
Nale exam
💞👍
Engene kitty 8730 2nd problem
Time element ഏതാ?
സാർ എല്ലാ മാസവും ഒന്നാം തീയതിയും എല്ലാ മാസവും അവസാന ദിവസവും മധുലിക എന്ന പാർട്ണർ 3000 രൂപ 10ശതമാനം വാർഷിക പലിശ നിരക്കിൽ സ്വകാര്യ ആവശ്യത്തിനായി പിൻവലിക്കുന്നു എന്നൊരു ചോദ്യം വന്നിരുന്നു interest on drowningsinte അതിൽ തീയതിയും അവസാന തീയതിയും തരാത്ത സാഹചര്യത്തിൽ ഇത് എങ്ങനെ ചെയ്യും സാർ ??
Monthinte beginning and end ennu prjitile..Ath വെച്ച് വേണം drawings kannan
മാസത്തിന്റെ ആദിയം ആണെകിൽ
Total period in months + 1 divided by 2 aanu.
So,,amount*rate of interest *13/2 aanu
Endil aanakil Total period in months -1 divided by 2
So,
Amount *rate of interest *11/2
ruclips.net/video/RFiiCOWa43s/видео.html
👆 ഈ class ൽ ഉണ്ട്.. Last ഭാഗത്തു ഫോർമുല മുഴുവൻ ഒരുമിച്ചും കൊടുത്തിട്ടുണ്ട്
Sir
Hi
Thank you sir ❤️❤️
Most welcome🤩
Sir retirement le 8 mark question cheyoo
Yes, sure.. ചെയ്യാം 👍
Puthiya balanceet pyayBalaceet nokiyitano cheyyal
Thankuuu💯
💓😌
Sir Realisation A/c question ceyyu
ruclips.net/video/BbyU4L6ITh8/видео.html
Sir 2nd problem capital adjust cheyan indavoole?? Appo new ratio kanande, appolum sacrificing ratio old ratio thanne ayirikumo
New ratio യിൽ capital adjust ചെയ്യാൻ പറഞ്ഞാൽ new ratio വേണം
Stock 3000 alle...2nd question answer
Time element mention ചെയ്യുമോ
@@CommerceClassPartner 12:15
Athe.. 3000 vendath.. Mariyathakum🙌🏻