കേരളം മലയാളികൾ സ്വർണം എന്നത് വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ് എന്നാൽ സ്വർണം സാധാരണക്കാരൻ വാങ്ങാൻ പറ്റാത്ത അവസ്ഥയിൽ വന്നപ്പോൾ പണിക്കുലി കുറച്ചു കൊണ്ട് സാധാരണകാരാണ് സ്വർണം കിട്ടിയാൽ അത് നല്ലത് അല്ലേ. മറ്റ് കടകൾ പൊതുജനത്തെ പറ്റിക്കുന്ന അവസ്ഥ അല്ലേ
ഓൾ കേരള ഗോൾഡ് അസോസിയേഷൻ കള്ളക്കൂട്ടങ്ങൾ ജനങ്ങളെ കൊള്ളയടിക്കുന്ന കൂട്ടങ്ങൾ എന്ന് മാത്രം പറയാം ഗ്രൂപ്പ് സൂപ്പർ സൂപ്പർ ദൈവത്തിന് എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ
ഞാൻ എന്റെ മകളുടെ കല്യാണത്തിന് ടി ജ്വലറിയിൽ നിന്നാണ് 90 പവൻ സ്വർണ്ണം വാങ്ങിയത്. മറ്റ് ജ്വലറിയിൽ നിന്ന് വാങ്ങിയിരുന്നെങ്കിൽ 8 ലക്ഷം രുപ പണിക്കുലി പണി കൂലി ഇനത്തിൽ നഷ്ടമുണ്ടായേനേം. ഇത് സിറ്റിയിലെ പല ജ്യൂലറിയിൽ നിന്ന് ഞാൻ നേരിട്ട് വില അറിഞ്ഞതിന്റെ വെളിച്ചത്തിലാണ് പറയുന്നത്. ഈ സ്ഥാപനത്തെ തകർത്ത് സംസ്ഥാനത്തെ ഉപഭോക്താക്കളെ പിഴിയാൻ മറ്റ് കുത്തക മുതലാളിമാരുടെ ഗൂഢാലോചനയാണ്.. അതിന് മുസ്ലിം വിരുദ്ധത കൂടി പ്രചരിപ്പിക്കുന്നു
24 ക്യാരറ്റ് തങ്കാതെ 22 ക്യാരറ്റ് സർണം ആക്കുമ്പോൾ എത്ര കോടി ലാഭം പണിക്കൂലി വാങ്ങാതെ തന്നെ സ്വർണ്ണ വ്യാപാരികൾക്ക് കിട്ടുന്നുണ്ട് എന്ന കണക്ക് അറിയാമോ? പണിക്കൂലി വാങ്ങാൻ പാടില്ല എന്നാണ് നിയമം. GST 3 ശതമാനം കൊടുക്കാൻ മാത്രമേ നിയമം പോലും ഉള്ളത്. അല് അക്ത്തൂർ കൂടുതൽ സ്വർണം വിൽക്കുന്നു അപ്പോള് ലാഭം കിട്ടും.. അത് ഇവിടെ ചില സ്വർണ കടക്കർക്ക് കൊള്ള പണിക്കൂലി വാങ്ങാൻ ഇവർ തടസം ആണ് അതാണ് ഇങ്ങിനെ കള്ളക്കഥ ഉണ്ടാക്കുന്നത്...
പണിക്കൂലി വാങ്ങാൻ പോലും.നിയമം ഉണ്ടോ എന്ന് ഈ ചാനൽ ആളുകൾ ഒന്ന് പഠിക്ക്..അത് അത്യാവശ്യം അണ്.. വിദേശ രാജ്യങ്ങളിൽ ഒന്നും പണിക്കൂലി ഒട്ടുംതന്നെ വാങ്ങുന്നില്ല..
ഒരിക്കലും പണിക്കൂലി എടുക്കാതെ സ്വർണം വിൽക്കാൻ പറ്റില്ല.. നഷ്ടത്തിന് ആരും സ്വർണം വിൽക്കില്ലല്ലോ.
ആരു പറഞ്ഞു ഇപ്പോള്‍ ..
അവര്‍ നട്ടുകാര്‍ക്ക് പണി തന്നല്ലോ.. അതിന് കൂലി വാങ്ങിയില്ലല്ലോ !
നല്ല സ്വർണം ❤️
ലാഭം adukkattadnenu andanu prasanam
Namukku labattenu sadanam kittunnadenu andanu പ്രശനം
????? ✅
കേരളം മലയാളികൾ സ്വർണം എന്നത് വളരെ പ്രാധാന്യം നൽകുന്ന ഒന്നാണ് എന്നാൽ സ്വർണം സാധാരണക്കാരൻ വാങ്ങാൻ പറ്റാത്ത അവസ്ഥയിൽ വന്നപ്പോൾ പണിക്കുലി കുറച്ചു കൊണ്ട് സാധാരണകാരാണ് സ്വർണം കിട്ടിയാൽ അത് നല്ലത് അല്ലേ. മറ്റ് കടകൾ പൊതുജനത്തെ പറ്റിക്കുന്ന അവസ്ഥ അല്ലേ
ഓൾ കേരള ഗോൾഡ് അസോസിയേഷൻ കള്ളക്കൂട്ടങ്ങൾ ജനങ്ങളെ കൊള്ളയടിക്കുന്ന കൂട്ടങ്ങൾ എന്ന് മാത്രം പറയാം ഗ്രൂപ്പ് സൂപ്പർ സൂപ്പർ ദൈവത്തിന് എല്ലാ അനുഗ്രഹവും ഉണ്ടായിരിക്കട്ടെ
ഞാൻ എന്റെ മകളുടെ കല്യാണത്തിന് ടി ജ്വലറിയിൽ നിന്നാണ് 90 പവൻ സ്വർണ്ണം വാങ്ങിയത്. മറ്റ് ജ്വലറിയിൽ നിന്ന് വാങ്ങിയിരുന്നെങ്കിൽ 8 ലക്ഷം രുപ പണിക്കുലി പണി കൂലി ഇനത്തിൽ നഷ്ടമുണ്ടായേനേം. ഇത് സിറ്റിയിലെ പല ജ്യൂലറിയിൽ നിന്ന് ഞാൻ നേരിട്ട് വില അറിഞ്ഞതിന്റെ വെളിച്ചത്തിലാണ് പറയുന്നത്. ഈ സ്ഥാപനത്തെ തകർത്ത് സംസ്ഥാനത്തെ ഉപഭോക്താക്കളെ പിഴിയാൻ മറ്റ് കുത്തക മുതലാളിമാരുടെ ഗൂഢാലോചനയാണ്.. അതിന് മുസ്ലിം വിരുദ്ധത കൂടി പ്രചരിപ്പിക്കുന്നു
ഞാൻ അൽമുക്താർ ജ്വല്ലറി യിൽ നിന്നും ഗോൾഡ് മേടിച്ചു ഒറിജിനൽ ഗോൾഡ് മകളുടെ കല്യാണത്തിന് 15 പവൻ ഗോൾഡ് മേടിച്ചു എനിക്ക് ഗോൾഡ് കിട്ടി കുഴപ്പമില്ല
24 ക്യാരറ്റ് തങ്കാതെ 22 ക്യാരറ്റ് സർണം ആക്കുമ്പോൾ എത്ര കോടി ലാഭം പണിക്കൂലി വാങ്ങാതെ തന്നെ സ്വർണ്ണ വ്യാപാരികൾക്ക് കിട്ടുന്നുണ്ട് എന്ന കണക്ക് അറിയാമോ? പണിക്കൂലി വാങ്ങാൻ പാടില്ല എന്നാണ് നിയമം. GST 3 ശതമാനം കൊടുക്കാൻ മാത്രമേ നിയമം പോലും ഉള്ളത്. അല് അക്ത്തൂർ കൂടുതൽ സ്വർണം വിൽക്കുന്നു അപ്പോള് ലാഭം കിട്ടും.. അത് ഇവിടെ ചില സ്വർണ കടക്കർക്ക് കൊള്ള പണിക്കൂലി വാങ്ങാൻ ഇവർ തടസം ആണ് അതാണ് ഇങ്ങിനെ കള്ളക്കഥ ഉണ്ടാക്കുന്നത്...
അൽമുക്താർ ഗോൾഡ് ഓണർ സലാം സാർ നല്ല ഒരു മനുഷ്യൻ ആണ് ഗോൾഡ് വില കുറച്ചു കൊടുക്കുന്നു
Po myre avidannu
👍👍👍👍
പണിക്കൂലി വാങ്ങാൻ പോലും.നിയമം ഉണ്ടോ എന്ന് ഈ ചാനൽ ആളുകൾ ഒന്ന് പഠിക്ക്..അത് അത്യാവശ്യം അണ്.. വിദേശ രാജ്യങ്ങളിൽ ഒന്നും പണിക്കൂലി ഒട്ടുംതന്നെ വാങ്ങുന്നില്ല..
കാലവ് പ്രജാരിപ്പിക്കല്ലേ
അതേ അബ്ദുൽ നാസർ എത്ര രൂപ തന്നു
ഭീമൻ രഘു ഉസ്‌താദ് വേഷം കെട്ടിയപോലെയുണ്ടല്ലോ മൂപ്പർ. കളവ് തന്നെ ലക്ഷ്യം.
Lakshangal nikshepikkunnacar. Vyakthamayi. Oranweshanam. Natathiya seshm. Nikshepikkuka pinnet karanjittu karyamilla
Satyam parayunnavar mandanmar😮
Njan35pavan deposite cheythu aniku oru prasnavum ella.all mukthadir poliyilla
Ippolano...deppositt.cheythavark.kittumo
@Nasifs-p2k kittum theerchyundu
പലിശ എന്താണ് എന്ന് അറിഞ്ഞട്ട് വാ
Oru muslim sthapanam muslimungale pattichu kanum ayini oafirukalke entha koyappam
P0ttum nite Hasanam
ruclips.net/video/NRCJAkSm4CI/видео.htmlsi=yP3yM1GlJ_brBnK2