ഒരു പ്രത്യേക അറിയിപ്പ് ഉണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഐ എസ് എൽ ചാമ്പ്യന്മാർ ആകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത് .എന്നാൽ ഡ്രുറാന്‍ കപ്പ് മത്സരം കണ്ടതോടെ കൂടി ആ പ്രതീക്ഷ അടുത്ത സീസണിലേക്ക് മാറ്റിയതായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു
മിനിമം 2ഗോൾ വെച്ച് എല്ലാ മാച്ചിലും കിട്ടും ഈ മിഡിൽ ഓഡർ ആണെങ്കിൽ. ലുണ മിഡിൽ കളിച്ചാൽ അൽപ്പം ആശ്വാസം ഉണ്ടാകും ഫ്രണ്ട്ൽ ആണെങ്കിൽ നോ ചാൻസ്.rb, rw, sf ഈ പൊസിഷൻ എല്ലാം നല്ല കളിക്കാരും വേണം അല്ലാതെ mbsg പോലുള്ള ടീമിനോട് കളിച്ചാൽ 7up കുടിച്ചു മടുക്കും
Sambar ile etavam mosham piece Danish m. We are yet to see how Lalthanmawia performs in RW. From the goal he scored in pre season friendly, he might be better at finishing than Rahul.
വിബിൻ നല്ലൊരു option അല്ലെ Dm ഇൽ നല്ല strength&vision ഉള്ള player ആണ് വിബിൻ... Then ലുണ right മിഡ് ഇൽ കളിച് rwf aimen ഇട്ടാൽ work ആവും എന്നാണ് എന്റെ ഒരു അഭിപ്രായം ഐമേനും നല്ലപോലെ pressing mentality ഉള്ള player ആണ് പിന്നെ എന്തിനാണാവോ coach ലുണയെ Rwf കളിപ്പിച്ചത്...???
BFC 4 - 3 - 3 ഫോർമേഷനിൽ, build up ചെയ്യുമ്പോൾ DMF താഴേയ്ക്കിറങ്ങി 3 back form ചെയ്തിരുന്നു. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് 3 CB യ്ക്ക് എതിരെ 3 forward വെച്ചിട്ടും 2 CB ക്കെതിരെ 2 forward വെച്ചിട്ടും Press ചെയ്യണം എന്നാണ്. അപ്പോൾ KBFC , 4 - 3 - 3 വെച്ച് Press ചെയ്തതിൽ തെറ്റില്ല. പക്ഷേ നല്ലൊരു DMF ൻ്റെ അഭാവമുണ്ടായിരുന്നു.....😊
Press cheythathil thett illa.. Players ne avarude strengths n anusarch use cheythilla ennathan preshnam. Midfield il under pressure situation il ball control illatha, low passing accuracy ulla, miss pass cheyth possession nashtamakunna, history ulla Danish ne aan use cheythath. Avde thanne kali poi ..pnne Luna as RW
@@RDdggrd Starting ഫോർമേഷനിൽ Luna Right CMF ( Creator) ഉം , Aiman RW യും ആയിരുന്നു. Starting formation 4 - 3 - 3 Peprah Noah. Aiman Danish. Luna Freddy Naocha. Aiban Milos. Pritam എന്നാൽ Press ചെയ്യുമ്പോൾ Luna യും Aimen ഉം പരസ്പരം Positions Switch ചെയ്യും. Like 4 - 3 - 3 Peprah Noah. Luna Danish. Aiman Freddy Naocha. Aiban Milos. Pritam ഇതിന് കാരണമുണ്ട്. Luna Pressing ൽ effective ആണ്. ഇവിടെ മെയിൻ പ്രശ്നം BFC 4 - 3 - 3 യിൽ നിന്നും 3 - 4 - 3 Shift ആയി. അപ്പോൾ അവർക്ക് മിഡിലിൽ 4 vs 3 advantage കിട്ടി. Freddy യിൽ നിന്നും പന്ത് Loose ആയി. അതു കൊണ്ടാണ് KBFC 2nd halfൽ 3 - 4 - 3 / 5 - 2 - 3 യിലേക്ക് Shift ആയത്. ഇവിടെ നല്ല ഒരു Single Pivot DMF ൻ്റെ അഭാവമുണ്ട്.... Mikael ൻ്റെ vertical foot ball tactics കുറച്ച് Complex ആണ്. Players ന് നല്ല Stamina യും Work rate ഉം ആവശ്യമാണ്. .......😊
Rw oru prashnam aanu.. Avide rahul form ayi vannal ok aanu.. Allenkil avide scene aanu.. Pinne rahul ethra form illenkilum rw il kalippichal nannayi press chyth kalikkum.. Pinne oru nalla cdm venam
@@rajvardhan1230angane mothathil ezhdhi thallan pattilla.. Vibin illa, proper rw illa, proper rb illa.. Prabir, rahul, pinne vibin oke varumpo ere kore set avum.. But isl adikkan olla squad onnum illa
ss,lw,lmf,mid il okke ye Lunaye edavu eth chumma ellaa players inem out of position il kalippikkunna paripadiya, the old blaster Ivanu munne ulla blasters at this moment returned 🔥🔥🔥🔥 eneem season thdangumbol enth aakum ennu ariyilla🥲🥲🥲
എനിക്ക് എപ്പോഴും ഒരു Doubt ഇണ്ട് എന്ത് കൊണ്ട് ആണ് Daiz നമ്മടെ management കളഞ്ഞേ എന്നിട്ട് Average player പോലും അല്ലാത്ത Peprah എപ്പോഴും നിലനിർത്തുന്നെ WTF guyz🥲
എങ്ങനെ എന്ന് വെച്ചാൽ പണ്ട് ഇവൻ കളിപ്പിച്ചപോലെ 2 ഫോർവേഡ് ഒന്ന് നോഹ പിന്നെ പുതിയ ആളും പുറകിൽ ലുനയും ഐമനും വിപിൻ കൊയ്‌ഫ് ബാക്കിൽ sandeep/പ്രഭിർ, ഹോർമി, പ്രീതം, നവോച്ച
@@Mmz010 Azhar dmf aan but interceptor type alla....bro paranja azharinu pakaram vare aarumilla teamil...azharum vibinum oru standard play kalikkunnathaa appolum both defence and attack.... Miss passesumilla rand perum above 85 passing accuracy ullathaa ath midil kali menayaan help cheyyum ath avare pivotitte Oppam communications easy akkum malayaalikal ayyath kond like putia and jeakson
നമ്മുടെ players എല്ലാവരും കളി തുടങ്ങിയത് മുതൽ വളരെ ആത്മവിശ്വാസം നഷ്ട്ടപ്പെട്ട രീതിയിലാണ് കളിച്ചിരുന്നത് എതിരാളികൾ പ്രസ്സ് ചെയ്യാൻ വരുമ്പോൾ നമ്മുടെ players വളരെ പെട്ടെന്ന് പാസ് നൽകി ശല്യം ഒഴിവാക്കുന്നത് പോലെ തോന്നി ഒഴിഞ്ഞ് നിന്ന് പാസ് സ്വീകരിക്കാൻ ആരും തയ്യാറക്കുന്നില്ല
Vibin(DMF) -Luna(CM) -Aimen(CM/AM) mid might be our best best with Coeff as CB. Also we can sub in Luna to bring in Milos to play Coeff as DMF( or a 3-4-3 with 2 foreign CBs)if needed, to gv Luna some rest, & Coeff-Vibin-Aimen can take over. For this to work, Either Lalthanmawia or Rahul has to take care of RW and finishing those crosses from Noah twds far post.
Sathyam paranja coachinte bagath ninnum mistake und kainja Kali luna rw aan kalichath rw wingil oru impactum lunak undakkan kazhinjilla aimen cm aaittan kaliche pinne aiban rb ye kalum lb nnannait kalikum pinne naocha lbyum rbyum nnannayit kalikkunund position maati kalippikunnath kond ath kaliye baadikkunnu
Nalla national team level quality ulla indian players illathe cup orikkalum adikkila . Bangaluru squad oke nok national team ulla 6 players oke und aa quality kond anu avark ethra nalla football kalikkan kazhiyunath . Allathe foreign players mathram ullath kond alla. Blasters il aka aa level of quality ulla player jeakson mathram arnu athinem sell aki .so thing is clear blasters nte squad quality eppol i league level il anu illath.danish,Azhar,Aimen, Freddy,Bryce,Rahul,saheef , Lalthanmawia,sourav,sreekuttan engana ulla players onum isl le nalla teams varumbo aa intensity match cheyth pidich nikkanum ,high pressing varumbol ball loose cheyathe irikanum onum kazhiyunila ath Thane anu issue . Avide anu korachengilum nalla isl experience ulla indian players vendath
You said it! Naorem Mahesh,Sahal,Jeakson,Ayush Adhikari. Kure koodi pinnott poyal Jinghan,Bheke. Ethra national team players ulla team aayirunnu.. club vitt pokuka normal aanu,replacements illa ennathaanu preshnam. Youth development enn paranj irunnaal moonjathe ollu😑
ഇനി ഒന്നും പറയേണ്ട എല്ലാ ക്ലബ്ബു ഒരേ ടൈമിലാണ് seson തയാറെടുപ്പു തുടങ്ങിയത് ബാക്കി ഉള്ള ക്ലബ്ബികൾക് നല്ല ടീം വേണം പക്ഷെ ഇവിടെ ഒരു മാനേജ്‍മെന്റ് ഉണ്ട് പൈസ പൈസ എന്നൊരു ചിന്ത മാത്രം ( പരാമകഷ്ടം )
You spot on bro. I wish coach stahre watch this. I think he is the worst signing basters did this season. He is been training this team for both abroad and home for almost two months. And he made horrible mistake on such crucial match. Sincerely lost all the hope for this season.
ഇന്ത്യൻ പ്ലയെർസ് കൂടുതലും വരുന്നത് നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ നിന്നാണ് അതിന് മാറ്റം വരണം കശ്മീർ പഞ്ചാബ് പോലുള്ള സ്ഥലങ്ങളിൽ നിന്ന് height and physic ഉള്ള പ്ലയെർസ് വരണം
Sahal illagle um scene ella oru attacking midfielder ne kitan oru scene um illa vipin adipoli aayit kalikum but oru holding midfielder nte kitan aah tough athum experienced aaye oru player
പ്രേശ്ഭം പ്ലയേഴ്‌സിന്റെ ആറ്റിട്യൂട് ആണ്, midfield playeys quality poblem anu, passing അക്വിറസി എത്ര ഒണ്ടാരുന്നു, അതാണ് പ്രശ്നം പന്ത് കയ്യിൽ ഉള്ളപ്പോൾ വെറുതെ opponent playersinu kodukkunnu, പിന്നെ allways long ball taticcs, aiban sokam arunnu avide right time sub vannilla, right back namukku best sandeep anu, pala palyerusum out of position
Danish miss pass.. Freddy worst match ever played for kbfc.. Pinne luna kk midil valiya role illarnnu.. Long ball onnum kodukkan mid il arum illa.. Ee paranja pole posession kayyil vachitt vende long ball kodukkan.. Pinne coeff vannapozha 2 long ball koduth kandath
Physical game കളിക്കുന്ന ടീമുകൾക്ക് എതിരെ കോച്ച് ചിലപ്പോൾ Luna യെ പുറത്തിരുത്തി ഇങ്ങനെ ഒരു Line up പരീക്ഷിക്കാൻ സാദ്ധ്യതയുണ്ട്. 4 - 3 - 3 New CF Noah. Rahul Azhar. Vibin Coeff Shaheef. Aiban Milos. Pritam Som .....😊
#LunaOut ലൂണ ബെൽറ്റ് പണി തുടങ്ങി.. ലൂണ പോയാൽ ടീം നന്നാവും... അല്ലെങ്കിൽ പുതിയ കോച്ചിനും ഇവാൻ്റെ അവസ്ഥ ആവും.. ഫെഡോർ പോയത് ടീമിലെ ലൂണ ബെൽറ്റ് പൊളിറ്റിക്സ് കാരണം.. ആരും ഫെഡോറിന് പാസ്സ് കൊടുത്തില്ല.. ഒറ്റക്കായി.. ഫെഡോർ നല്ല രീതിയിൽ പെർഫോം ചെയ്താൽ ലൂണക്ക് പോകേണ്ടി വരും... ഇപ്പോഴും അതേ അവസ്ഥയിൽ തന്നെ ടീം.. bad politics... നല്ല പ്ലെയേഴ്സ് വന്നാലും ടീമിൽ ലൂണ ഉണ്ടെങ്കിൽ ലൂണ ബെൽറ്റ് പുതിയ താരത്തെ ഒറ്റപ്പെടുത്തും... മടുത്തു 😊
Ivan nte vila ariyanpokunna season 🎉 Ivan nte under il we had proper structure and tactics and Ivan was the best coach kbfc ever had and this management is killing our club.
മുട്ടുമ്പോ പറമ്പ് അന്വേഷിക്കുന്ന mentality ആണ് management ന്. Transfer window അടക്കുന്ന വരെ players നേ കൊണ്ടുവരാൻ കാത്തിരിക്കും. സീസൺ പകുതി ആയാൽ പോലും team jell ആവില്ല 😢 Danish നേ ഒക്കെ കൊടുത്ത് നല്ല ഇന്ത്യൻ players ടീമിൽ വേണം Peprah യെ loan ൽ വിടണം Aimen ഒരു sub ആയി use ചെയ്യുന്നത് ആണ് നല്ലത് Vibin - Azhar ഒരുമിച്ച് കളിക്കുമ്പോൾ ആണ് ടീമിന് benefit കൂടുതൽ
Pepra ഒന്നും ISL കളിക്കാനുള്ള ക്വാളിറ്റി ഇല്ല. നന്നായി ഫിസിക്ക് ഉപയോഗിക്കും എന്നേയുള്ളൂ. ഒരു വിഷനുമില്ലാത്ത പാസിംഗ്. മറ്റ് ഫോർവേഡുകളുമായുള്ള ലിങ്ക് അപ്പ് ഒക്കെ ശരാശരിക്കും താഴെ. ആണ്ടിലൊരിക്കൽ നല്ലൊരു ടേണും മൂവ്മെന്റും കാണാം. ബോക്സിലേക്ക് ജോഗ് ചെയ്താണ് പോകുന്നത്. നോവ ക്രോസ് ചെയ്യുമ്പോൾ റിസീവ് ചെയ്യാൻ ബോക്സിൽ ആളില്ലാത്ത അവസ്ഥയാണ്. പുതിയ സ്പീഡി സ്ട്രൈക്കർ വന്നാലെങ്കിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതാം.
Out of the context question, ഒരു player loan il പോകുമ്പോഴോ, swap deal il പോകുമ്പോഴൊ, aa deal il പോകുന്ന player kku എന്തേലും "say" ഉണ്ടോ, അതോ purely parent club decision ആണോ?
ഇനി എന്ത് signing ആണ് കംപ്ലീറ്റ് ആകാൻ ഉള്ളത്. ഒരു ഫോറിൻ striker വന്നാൽ ഒന്നും ഈ ടീമിന്റെ പ്രശ്നം തീരില്ല. മിഡ് ഫീൽഡ് ൽ ആരാണ് നന്നായി കളിക്കുന്ന ഒരു ഇന്ത്യൻ പ്ലയെർ ഉള്ളത്. ഒരു കളി പോലും മിസ്സ് പാസ്സ് ഇല്ലാതെ കളിക്കാൻ അറിയാത്ത ഡാനിഷ് ഫാറൂഖ് , experience ഇല്ലാത്ത freddy, ശക്തമായ opponents ന്റെ ഹൈ പ്രെസ്സിങ് ൽ തകർന്നു പോകുന്ന ഡിഫൻസ് ലൈൻ.. ഈ ടീമും വച്ചു അങ്ങ് ചെന്നാൽ മതി. ഈ തവണ 11 ആണോ 12 ആണോ ടീമുകളുടെ എണ്ണം. എന്തായാലും ബ്ലാസ്റ്റേഴ്‌സ് 10 അം സസ്ഥാനത്തിന് മുകളിൽ കയറില്ല എന്നു ഉറപ്പാണ്..
Worst management in Isl football clubs. Talented indian players selled to another clubs like Sahal, Jekson singh etc. Avarage i league players signed. No quality attacking foreign players. Pepra + soterio out, bring some good quality players. No quality wingers..... Rahul form out sourav, brace avarage players. No quality indian midfd players. Conclusion = how can we competate with top leval ISL teams like MBSG, MFC, OFC, Goa etc.......... This seesan is going to be a big flope........................... Mark my words... I am a blasters fan... Standing with all situations
എല്ലാ teams set ayii നമ്മൾ വിൽക്കുക money ഉണ്ടാക്കുക ഫാൻസിനെ മണ്ടൻമാർ ആക്കുക അതാണ് നടക്കുന്നത് എന്തിനാണ് ഇങ്ങനെ ഒരു ടീമിനെ support ചെയുന്നത് കളി കാണുവാൻ പോവരുത് അങ്ങനെ എങ്കിലുo management മാറട്ടെ അല്ലാതെ നമ്മൾക്ക് cup onnum കിട്ടുകയില്ല #managementout
ഒരു പ്രത്യേക അറിയിപ്പ് ഉണ്ട് കേരള ബ്ലാസ്റ്റേഴ്സ് ഈ സീസണിൽ ഐ എസ് എൽ ചാമ്പ്യന്മാർ ആകും എന്നായിരുന്നു ഞാൻ പ്രതീക്ഷിച്ചിരുന്നത് .എന്നാൽ ഡ്രുറാന്‍ കപ്പ് മത്സരം കണ്ടതോടെ കൂടി ആ പ്രതീക്ഷ അടുത്ത സീസണിലേക്ക് മാറ്റിയതായി ഇതിനാൽ അറിയിച്ചുകൊള്ളുന്നു
Relegarte ayillel mathram
😂😂😂
@@നിരപരാതി bro ivan aashante keezhil durand cupinte quarter polum nmml kndtt illaa nntum nmml islil playoff kalichu athupole ithum karuth
@@Mmz010 ivan 3rd team anh use cheydhdh
@@Mmz010സഹോദരാ ഇവാൻ റിസർവ് ടീമും ആയിട്ടാണ് അന്ന് ഇറങ്ങിയിരുന്നത് എന്നാൽ ഈ സീസണിൽ ഒന്നാം നിര ടീമും ആയിട്ടാണ് കളിക്കാൻ പോയത്
ഹേമ കമ്മിറ്റി വന്നില്ലാരുന്നെങ്കിൽ കേരളം ചർച്ചയാകേണ്ട ഒന്നാരുന്നു ഇത് 😊
Athe. Mngment myrukal raaji vach ponam
ബിരിയാണിടെ കൂടെ സാമ്പാർ ഒഴിച്ച് കഴിച്ച അവസ്ഥ ആണ് നമ്മടെ കളി
😢
🤣🤣🤣I am gonna steal that one.
മിനിമം 2ഗോൾ വെച്ച് എല്ലാ മാച്ചിലും കിട്ടും ഈ മിഡിൽ ഓഡർ ആണെങ്കിൽ. ലുണ മിഡിൽ കളിച്ചാൽ അൽപ്പം ആശ്വാസം ഉണ്ടാകും ഫ്രണ്ട്ൽ ആണെങ്കിൽ നോ ചാൻസ്.rb, rw, sf ഈ പൊസിഷൻ എല്ലാം നല്ല കളിക്കാരും വേണം അല്ലാതെ mbsg പോലുള്ള ടീമിനോട് കളിച്ചാൽ 7up കുടിച്ചു മടുക്കും
Sambar ile etavam mosham piece Danish m. We are yet to see how Lalthanmawia performs in RW. From the goal he scored in pre season friendly, he might be better at finishing than Rahul.
comment of the year..............its explain everything
Aa match repeat kanda bro aan hero🔥🔥
ഇപ്രാവിശ്യം നമ്മക്ക് എല്ലാ നാട്ടിത്തെ ബിരിയാണിയും കയ്ക്കാം 🥲✅
Vibin coef center vannal set aavum
ആവില്ല...
വിബിൻ നല്ലൊരു option അല്ലെ Dm ഇൽ നല്ല strength&vision ഉള്ള player ആണ് വിബിൻ... Then ലുണ right മിഡ് ഇൽ കളിച് rwf aimen ഇട്ടാൽ work ആവും എന്നാണ് എന്റെ ഒരു അഭിപ്രായം ഐമേനും നല്ലപോലെ pressing mentality ഉള്ള player ആണ് പിന്നെ എന്തിനാണാവോ coach ലുണയെ Rwf കളിപ്പിച്ചത്...???
BFC 4 - 3 - 3 ഫോർമേഷനിൽ, build up ചെയ്യുമ്പോൾ DMF താഴേയ്ക്കിറങ്ങി 3 back form ചെയ്തിരുന്നു. ഞാൻ മനസ്സിലാക്കിയിട്ടുള്ളത് 3 CB യ്ക്ക് എതിരെ 3 forward വെച്ചിട്ടും 2 CB ക്കെതിരെ 2 forward വെച്ചിട്ടും Press ചെയ്യണം എന്നാണ്. അപ്പോൾ KBFC , 4 - 3 - 3 വെച്ച് Press ചെയ്തതിൽ തെറ്റില്ല. പക്ഷേ നല്ലൊരു DMF ൻ്റെ അഭാവമുണ്ടായിരുന്നു.....😊
Press cheythathil thett illa.. Players ne avarude strengths n anusarch use cheythilla ennathan preshnam. Midfield il under pressure situation il ball control illatha, low passing accuracy ulla, miss pass cheyth possession nashtamakunna, history ulla Danish ne aan use cheythath. Avde thanne kali poi ..pnne Luna as RW
@@RDdggrd Starting ഫോർമേഷനിൽ Luna Right CMF ( Creator) ഉം , Aiman RW യും ആയിരുന്നു.
Starting formation 4 - 3 - 3
Peprah
Noah. Aiman
Danish. Luna
Freddy
Naocha. Aiban
Milos. Pritam
എന്നാൽ Press ചെയ്യുമ്പോൾ
Luna യും Aimen ഉം പരസ്പരം Positions Switch ചെയ്യും. Like
4 - 3 - 3
Peprah
Noah. Luna
Danish. Aiman
Freddy
Naocha. Aiban
Milos. Pritam
ഇതിന് കാരണമുണ്ട്. Luna Pressing ൽ effective ആണ്.
ഇവിടെ മെയിൻ പ്രശ്നം BFC 4 - 3 - 3 യിൽ നിന്നും 3 - 4 - 3 Shift ആയി. അപ്പോൾ അവർക്ക് മിഡിലിൽ 4 vs 3 advantage കിട്ടി. Freddy യിൽ നിന്നും പന്ത് Loose ആയി. അതു കൊണ്ടാണ് KBFC 2nd halfൽ 3 - 4 - 3 / 5 - 2 - 3 യിലേക്ക് Shift ആയത്. ഇവിടെ നല്ല ഒരു Single Pivot DMF ൻ്റെ അഭാവമുണ്ട്....
Mikael ൻ്റെ vertical foot ball tactics കുറച്ച് Complex ആണ്. Players ന് നല്ല Stamina യും Work rate ഉം ആവശ്യമാണ്. .......😊
jesus Jimenez videok waiting anu
Bro player review chey.. Jesus inte.. Waiting from the last 2 days
Bro jesus jimenezinte video ido
ചുരുക്കത്തില്‍ രക്ഷയില്ല😍
Tactical preshnm Sheri akkm but ... Mid il onnengil oru foreign players+ allel nalla oru Indian mid ... Illel oru karyavum illa
Bro danish oru high ball varumbol sadharana oru dmf presseure illengil ball trap cheyth maryathak oru pass kodukkum. Ith pulli aarum aduth illengilum kannum pootti head cheyth kalayum. 🤷🏻♂️
Midfield lekk vibin thirich varanam ,Luna forward l ninn Midfield lekk thirich varanam. Striker roollilekk new signing varanam.ennal ekathesham prshnam thiirum.baakkiyullath coachinte kayiv vechirikkum
Rw oru prashnam aanu.. Avide rahul form ayi vannal ok aanu.. Allenkil avide scene aanu.. Pinne rahul ethra form illenkilum rw il kalippichal nannayi press chyth kalikkum.. Pinne oru nalla cdm venam
Ippravisham hopum illa hypum illa😑
Apo cup adikm😂🫱🏿🫲🏻
Oru match thotond hope maataan patilh.
@@BtKWiZard-10thotath kondalla. Kali shokam aanu. Just watch last year's match and compare. Waste game
@@rajvardhan1230angane mothathil ezhdhi thallan pattilla.. Vibin illa, proper rw illa, proper rb illa.. Prabir, rahul, pinne vibin oke varumpo ere kore set avum.. But isl adikkan olla squad onnum illa
@@dr.chrome2320 prabir and Rahul kadam aanu Bhai
Luna ss or amf aanu nallath ..wingil oke flop aanu... Aimen kazija kali confused aayirunu luna rw kalichapam
4 2 3 1 aanu beeter option
ss,lw,lmf,mid il okke ye Lunaye edavu eth chumma ellaa players inem out of position il kalippikkunna paripadiya, the old blaster
Ivanu munne ulla blasters at this moment returned 🔥🔥🔥🔥
eneem season thdangumbol enth aakum ennu ariyilla🥲🥲🥲
10:10 that's why I am saying that vibin>>>2xFreddy😊ball pass cheyyanulla oru abilityum njn kandilla🚶
ആരും പേടിക്കണ്ട isl final ലിന് മുൻപേ signing പൂർത്തിയാക്കിയിരിക്കും,
Ayn ath vare ethuvo nammal😂
Athinumunp new flavour Chips irakkunnath ayrkkum
@@amalashishmathew7527 goli soda🥤 ഉണ്ടാകും🍼 sambar vech undakkunnath
Noguera kalich reethiyil luna athinekkaal nalla reethiyil kalikkan pattum❤
എനിക്ക് എപ്പോഴും ഒരു Doubt ഇണ്ട് എന്ത് കൊണ്ട് ആണ് Daiz നമ്മടെ management കളഞ്ഞേ എന്നിട്ട് Average player പോലും അല്ലാത്ത Peprah എപ്പോഴും നിലനിർത്തുന്നെ WTF guyz🥲
Quality players നെ നില നിർത്തണമെങ്കിൽ ചോള ഇറക്കണം
പണം കൂടുതൽ കൊടുക്കണം 😂😂 പെപ്ര ആകുമ്പോ കുറച്ച് പൈസ മതി
Diaz loan il vannath an
Nthokkr kali nadannind aa caseil
Bro jimenez ntte video chayy .....
Relegation ee season muthal varanam ee team relegation arhikunnu
എങ്ങനെ എന്ന് വെച്ചാൽ പണ്ട് ഇവൻ കളിപ്പിച്ചപോലെ 2 ഫോർവേഡ് ഒന്ന് നോഹ പിന്നെ പുതിയ ആളും പുറകിൽ ലുനയും ഐമനും വിപിൻ കൊയ്‌ഫ് ബാക്കിൽ sandeep/പ്രഭിർ, ഹോർമി, പ്രീതം, നവോച്ച
Vibin can solve the issue💯
4312 formation ആക്കണം
4 1 2 3 ആണ് ബെറ്റർ പക്ഷെ നല്ല dm വേണം
3-4-1-2
Som
Hormi pritam coeff
Vibin Azhar
Rahul Noah
Luna (freerole)
New CF Ishan
Ithil lunayude passing lines break cheyaan ulla kazhivu nadapkkan sadhichal opponentsinte attack midil thanne vech thirikkaam
Oppam Rahulinu pole defensive ayyium offensive ayyium kalikkunna player right side stability kodukum oppam mid and defence appo noahkk LWil koduthal concentrate cheyaan pattumenn thonnunnu...pressing capability ulla ishan high pressing situationsil muthal kutt aanu...midil ninnum creative passesum defence interceptionsum kodukkan kazhivunna azharum vibinum mid kurachukoodi stable akkum...oppam defencelineil rigthil ninnu hormikkum leftil ninnu coeffnum creative passes kodukkan pattiyal mid kali adipoli ayyi nadakkille...avide ninnu passes athikkan pattunna playersum teamil eppo indd.....
Ntha ningalude abhipraayam ❓
Bro azhar vibin okke correct oru dmf allaa athin freddy venam or oru dmf ine sign cheyynm so ith possible allatha lineup aahnee🙂
@@Mmz010 bri previous sessional freddy nalla pole kallicgu but dc mosham anh vibin better op anh
@@Mmz010 Azhar dmf aan but interceptor type alla....bro paranja azharinu pakaram vare aarumilla teamil...azharum vibinum oru standard play kalikkunnathaa appolum both defence and attack.... Miss passesumilla rand perum above 85 passing accuracy ullathaa ath midil kali menayaan help cheyyum ath avare pivotitte Oppam communications easy akkum malayaalikal ayyath kond like putia and jeakson
@@Hiyyuhuyyuu1234 bro njan prnjth vibin korch kudim better amf aaytt kalippikunnth ahn nmk oru jeakson type player illaa athan
@@Mmz010vibin cm aan ath thanneyaa kalichathil better....midil ball hold cheyyan
Bro ഒരു നല്ല formation suggest ചെയ്യുമോ?
Coeff inn DMF role koduthu Indian back line try aki nokanam
Frontil areyoke erakum
@@thomasdk554 backline full Indian akiya frontline 3 foreigners patalo
@sidharthv233 back line full indiansine irakunath valiya risk ahn💯oru foreign player engilum illel paniyahn
Bro kbfc new striker match analysis video ഇടാമോ..
Bro hormiye onn dmf try akkikude nalla ball control ulla player+ long supply chyyiyum + nalla defensivevum
Appo
Noha. New stiker. Sourav orRahul
Vipin luna
Hormi
Naocha Pritam coef aiban
Sachin
Sub : Azhar aimen Danish Freddy Sandeep som etc..
CF position ഇൽ ഉള്ള indian players രണ്ടും പരിക്കിൽ ആണ് അത് ready ആയാൽ front ഇൽ ആളാകും അന്നേരം Luna ക്ക് മിഡിൽ വരാം + വിബിൻ കൂടി വന്നാൽ set ആകും
Freddy ke pakaram vibin vana kurach allam ready akum thoindu . Or luna ne mid edanam Danish luna , vibin luna , azhar luna allam mid varanam .
നമ്മുടെ players എല്ലാവരും കളി തുടങ്ങിയത് മുതൽ വളരെ ആത്മവിശ്വാസം നഷ്ട്ടപ്പെട്ട രീതിയിലാണ് കളിച്ചിരുന്നത്
എതിരാളികൾ പ്രസ്സ് ചെയ്യാൻ വരുമ്പോൾ നമ്മുടെ players വളരെ പെട്ടെന്ന് പാസ് നൽകി ശല്യം ഒഴിവാക്കുന്നത് പോലെ തോന്നി
ഒഴിഞ്ഞ് നിന്ന് പാസ് സ്വീകരിക്കാൻ ആരും തയ്യാറക്കുന്നില്ല
Vibin(DMF) -Luna(CM) -Aimen(CM/AM) mid might be our best best with Coeff as CB. Also we can sub in Luna to bring in Milos to play Coeff as DMF( or a 3-4-3 with 2 foreign CBs)if needed, to gv Luna some rest, & Coeff-Vibin-Aimen can take over. For this to work, Either Lalthanmawia or Rahul has to take care of RW and finishing those crosses from Noah twds far post.
Sathyam paranja coachinte bagath ninnum mistake und kainja Kali luna rw aan kalichath rw wingil oru impactum lunak undakkan kazhinjilla aimen cm aaittan kaliche pinne aiban rb ye kalum lb nnannait kalikum pinne naocha lbyum rbyum nnannayit kalikkunund position maati kalippikunnath kond ath kaliye baadikkunnu
Motham mistake um coach nte thalayil idan pattilla.. Mid valare weak aanu.. Oru nalla cdm venam.. Freddy consistent alla.. Pinne danish nte karyam prathyekich pryandallo miss pass king.. Aa mid il ninn long ball kalikkan aal illathe arnnu prshnam.. Vibin ne sherikkum miss chythu.. Pinne freddy valare mosham performance ayrnnu aa matchil.. Ithinu mump freddy angane kalich kandittilla.. Freddy consistent avanm..
Bro super 7:19
Nalla national team level quality ulla indian players illathe cup orikkalum adikkila . Bangaluru squad oke nok national team ulla 6 players oke und aa quality kond anu avark ethra nalla football kalikkan kazhiyunath . Allathe foreign players mathram ullath kond alla. Blasters il aka aa level of quality ulla player jeakson mathram arnu athinem sell aki .so thing is clear blasters nte squad quality eppol i league level il anu illath.danish,Azhar,Aimen, Freddy,Bryce,Rahul,saheef , Lalthanmawia,sourav,sreekuttan engana ulla players onum isl le nalla teams varumbo aa intensity match cheyth pidich nikkanum ,high pressing varumbol ball loose cheyathe irikanum onum kazhiyunila ath Thane anu issue . Avide anu korachengilum nalla isl experience ulla indian players vendath
You said it! Naorem Mahesh,Sahal,Jeakson,Ayush Adhikari. Kure koodi pinnott poyal Jinghan,Bheke. Ethra national team players ulla team aayirunnu.. club vitt pokuka normal aanu,replacements illa ennathaanu preshnam. Youth development enn paranj irunnaal moonjathe ollu😑
Danish ne dmf aki kalipikannm but pass cheyyan Padilla only clearance
Oru plan illathe Aanu kalikunnath Ithilum nallath Ivaan aashan aayirunnu, Valiya Counter Kalipikunna Coach aanennanu Varum munpe kettathu ivideyoru pariyum kaanunilla🥲
ഇനി ഒന്നും പറയേണ്ട എല്ലാ ക്ലബ്ബു ഒരേ ടൈമിലാണ് seson തയാറെടുപ്പു തുടങ്ങിയത് ബാക്കി ഉള്ള ക്ലബ്ബികൾക് നല്ല ടീം വേണം പക്ഷെ ഇവിടെ ഒരു മാനേജ്‍മെന്റ് ഉണ്ട് പൈസ പൈസ എന്നൊരു ചിന്ത മാത്രം ( പരാമകഷ്ടം )
Vibin and azhar mid il oppam kalicha ee mid problems maarum luna erangy varathr thanne play making cheyyan nammak pattum vibin koode onnu vannotte🙌
You spot on bro. I wish coach stahre watch this. I think he is the worst signing basters did this season. He is been training this team for both abroad and home for almost two months. And he made horrible mistake on such crucial match. Sincerely lost all the hope for this season.
Bro jesus jimnezz preparations thudangikolu 😁 trustable aayala aalukal confirm cheythulo
ഇന്ത്യൻ പ്ലയെർസ് കൂടുതലും വരുന്നത് നോർത്ത് ഈസ്റ്റ് സ്റ്റേറ്റുകളിൽ നിന്നാണ് അതിന് മാറ്റം വരണം കശ്മീർ പഞ്ചാബ് പോലുള്ള സ്ഥലങ്ങളിൽ നിന്ന് height and physic ഉള്ള പ്ലയെർസ് വരണം
Jeakson and sahal undaayirunnel hold and play nadannene .....
Sahal illagle um scene ella oru attacking midfielder ne kitan oru scene um illa vipin adipoli aayit kalikum but oru holding midfielder nte kitan aah tough athum experienced aaye oru player
പ്രേശ്ഭം പ്ലയേഴ്‌സിന്റെ ആറ്റിട്യൂട് ആണ്, midfield playeys quality poblem anu, passing അക്വിറസി എത്ര ഒണ്ടാരുന്നു, അതാണ് പ്രശ്നം പന്ത് കയ്യിൽ ഉള്ളപ്പോൾ വെറുതെ opponent playersinu kodukkunnu, പിന്നെ allways long ball taticcs, aiban sokam arunnu avide right time sub vannilla, right back namukku best sandeep anu, pala palyerusum out of position
Danish miss pass.. Freddy worst match ever played for kbfc.. Pinne luna kk midil valiya role illarnnu.. Long ball onnum kodukkan mid il arum illa.. Ee paranja pole posession kayyil vachitt vende long ball kodukkan.. Pinne coeff vannapozha 2 long ball koduth kandath
നിങ്ങൾ വീണ്ടും നമുക്ക് പ്രതീക്ഷ തരുവാണല്ലോ ബായ് 😇
Bro management nu vendath pole pressure kodukkathe avare taangunna fans ullath kondalle nammal ipolum cup adikkathe irikunnath?
Kbfc ടീമിൽ നിന്ന് കുറച്ചു പ്ലയേഴ്‌സിനെ offload ചെയ്തു നല്ല പ്ലയേഴ്‌സിനെ കൊണ്ടുവരണം ഇത് ഒരു മാതിരി അവിയൽ ടീം ആണ്
Vibin vanaal maaraavunna preshname uloo, Freddy Azhar/vibin Luna combo vanaal nannakum
Striker video evde ❤
ലൂണക്ക് 3 വർഷത്തെ കരാർ കൊടുത്തത് bad diction ആണ് 1 ഇയർ കൊടുത്താൽ മതിയാരുന്നു
Coachinte longball strategyanu prathana prashnam
Recall Ivan vendi varumo enni 😮
ഹായ് ബ്രോ കൊയ്‌ഫിനെ മിഡിൽ കളിപ്പിച്ചു സെന്റർ ബാക്കിൽ ഇന്ത്യൻ ഡിഫെൻസിനെ കളിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും ഒരു വീഡിയോ ചെയ്യാമോ?
Peprah, joshuva venda nalla experience olla striker varatte
Physical game കളിക്കുന്ന ടീമുകൾക്ക് എതിരെ കോച്ച് ചിലപ്പോൾ Luna യെ പുറത്തിരുത്തി ഇങ്ങനെ ഒരു Line up പരീക്ഷിക്കാൻ സാദ്ധ്യതയുണ്ട്.
4 - 3 - 3
New CF
Noah. Rahul
Azhar. Vibin
Coeff
Shaheef. Aiban
Milos. Pritam
Som
.....😊
അടുത്ത സീസൺ ഈ കോച്ചിനെ ഇവിടെ കാണില്ല
ഏറെക്കുറെ 😂
😂
Noah ✈️ Striker✈️ Amawia
Luna✈️ Coeff✈️ Vibin
Noacha Hormipam Kotal Aiban
Som Kumar
ഇങ്ങനെ കളിപ്പിച്ചാൽ എങ്ങനെ ഉണ്ടാകും ഒരു വീഡിയോ ചെയ്യാമോ
Waiting for jesus player analysis ❤️
Njan nokittea luna Attack midfielder edanam💯
Freddy mari vibin vannal kurachude calm and composure varum
We need a good dmf and rwf and foreign striker urgently
May be... Vibin oru change indaakum... May be...🥱
Adaptation allee... Sahikka ellamd entha parayaaa...
#LunaOut ലൂണ ബെൽറ്റ് പണി തുടങ്ങി.. ലൂണ പോയാൽ ടീം നന്നാവും... അല്ലെങ്കിൽ പുതിയ കോച്ചിനും ഇവാൻ്റെ അവസ്ഥ ആവും.. ഫെഡോർ പോയത് ടീമിലെ ലൂണ ബെൽറ്റ് പൊളിറ്റിക്സ് കാരണം.. ആരും ഫെഡോറിന് പാസ്സ് കൊടുത്തില്ല.. ഒറ്റക്കായി.. ഫെഡോർ നല്ല രീതിയിൽ പെർഫോം ചെയ്താൽ ലൂണക്ക് പോകേണ്ടി വരും... ഇപ്പോഴും അതേ അവസ്ഥയിൽ തന്നെ ടീം.. bad politics... നല്ല പ്ലെയേഴ്സ് വന്നാലും ടീമിൽ ലൂണ ഉണ്ടെങ്കിൽ ലൂണ ബെൽറ്റ് പുതിയ താരത്തെ ഒറ്റപ്പെടുത്തും... മടുത്തു 😊
Ivan nte vila ariyanpokunna season 🎉 Ivan nte under il we had proper structure and tactics and Ivan was the best coach kbfc ever had and this management is killing our club.
ഇതെല്ലാം ആ കോച്ചിന് അയച്ച് കൊടുക്ക് 😂😂😂😂
മുട്ടുമ്പോ പറമ്പ് അന്വേഷിക്കുന്ന mentality ആണ് management ന്. Transfer window അടക്കുന്ന വരെ players നേ കൊണ്ടുവരാൻ കാത്തിരിക്കും. സീസൺ പകുതി ആയാൽ പോലും team jell ആവില്ല 😢
Danish നേ ഒക്കെ കൊടുത്ത് നല്ല ഇന്ത്യൻ players ടീമിൽ വേണം
Peprah യെ loan ൽ വിടണം
Aimen ഒരു sub ആയി use ചെയ്യുന്നത് ആണ് നല്ലത്
Vibin - Azhar ഒരുമിച്ച് കളിക്കുമ്പോൾ ആണ് ടീമിന് benefit കൂടുതൽ
ഈ പ്രാവശ്യവം രക്ഷയില്ല
Pepra ഒന്നും ISL കളിക്കാനുള്ള ക്വാളിറ്റി ഇല്ല. നന്നായി ഫിസിക്ക് ഉപയോഗിക്കും എന്നേയുള്ളൂ. ഒരു വിഷനുമില്ലാത്ത പാസിംഗ്. മറ്റ് ഫോർവേഡുകളുമായുള്ള ലിങ്ക് അപ്പ് ഒക്കെ ശരാശരിക്കും താഴെ. ആണ്ടിലൊരിക്കൽ നല്ലൊരു ടേണും മൂവ്മെന്റും കാണാം. ബോക്സിലേക്ക് ജോഗ് ചെയ്താണ് പോകുന്നത്. നോവ ക്രോസ് ചെയ്യുമ്പോൾ റിസീവ് ചെയ്യാൻ ബോക്സിൽ ആളില്ലാത്ത അവസ്ഥയാണ്. പുതിയ സ്പീഡി സ്ട്രൈക്കർ വന്നാലെങ്കിലും എന്തെങ്കിലും മാറ്റമുണ്ടാകുമെന്ന് കരുതാം.
4-2-3-1 use cheythal set ayirikkum
Sachin
Sandeep milos/ coef pritam noacha
Freddy vibin
Rahul luna noah
New cf / peprah
Vere oru cdm venam.. Freddy consistency illa.. Idakk miss pass varunnund..
Out of the context question, ഒരു player loan il പോകുമ്പോഴോ, swap deal il പോകുമ്പോഴൊ, aa deal il പോകുന്ന player kku എന്തേലും "say" ഉണ്ടോ, അതോ purely parent club decision ആണോ?
തോറ്റ് തുന്നം പാടാണ്ട് കുറച്ച് കളിയെങ്കിലും ജയിച്ചാ മതിയാർന്നു
Reyaru nte kits ittond nallonam performance cheyyan kazhiyilla
Management out plz
ഇനി എന്ത് signing ആണ് കംപ്ലീറ്റ് ആകാൻ ഉള്ളത്. ഒരു ഫോറിൻ striker വന്നാൽ ഒന്നും ഈ ടീമിന്റെ പ്രശ്നം തീരില്ല. മിഡ് ഫീൽഡ് ൽ ആരാണ് നന്നായി കളിക്കുന്ന ഒരു ഇന്ത്യൻ പ്ലയെർ ഉള്ളത്. ഒരു കളി പോലും മിസ്സ് പാസ്സ് ഇല്ലാതെ കളിക്കാൻ അറിയാത്ത ഡാനിഷ് ഫാറൂഖ് , experience ഇല്ലാത്ത freddy, ശക്തമായ opponents ന്റെ ഹൈ പ്രെസ്സിങ് ൽ തകർന്നു പോകുന്ന ഡിഫൻസ് ലൈൻ.. ഈ ടീമും വച്ചു അങ്ങ് ചെന്നാൽ മതി. ഈ തവണ 11 ആണോ 12 ആണോ ടീമുകളുടെ എണ്ണം. എന്തായാലും ബ്ലാസ്റ്റേഴ്‌സ് 10 അം സസ്ഥാനത്തിന് മുകളിൽ കയറില്ല എന്നു ഉറപ്പാണ്..
നീർക്കോലി ഫ്രഡ്‌ഡിയെ പറഞ്ഞു വിട്ട് നല്ലൊരു ഫോറിൻ dm നെ സൈൻ ചെയ്താൽ കൊള്ളാം പക്ഷെ നടക്കില്ല kbfc മാനേജ്‍മെന്റ് അല്ലേ 😬😬😬
Noha Newcf rahul/aiman
Luna vibin
Freddy
Aiban coef pritam sandeep
Sachin
Freddy പകരം വേറൊരു നല്ല indian player ഉണ്ടെങ്കിൽ നമ്മുടെ team set ആണ്
All time left ayirikum kali
@@sumeshpozhikadavanfreddy consistent alla.. Not ready to be a starter yet.. Jeakson poyitt pakaram oru nalla cdm sign chyyathayanu prshnam
Jesus jeminez video chey bro ❤
Worst management in Isl football clubs.
Talented indian players selled to another clubs like Sahal, Jekson singh etc. Avarage i league players signed.
No quality attacking foreign players. Pepra + soterio out, bring some good quality players. No quality wingers..... Rahul form out sourav, brace avarage players. No quality indian midfd players.
Conclusion = how can we competate with top leval ISL teams like MBSG, MFC, OFC, Goa etc..........
This seesan is going to be a big flope........................... Mark my words...
I am a blasters fan... Standing with all situations
Jeakson... missing😢
ലുണ ടെ ആ പഴയ കളി കാണാൻ കഴിയാത്തപോലെ എന്തോ ഒരു കുറവ് 😢ഫീൽ എനിക്ക് മാത്രം തോന്നുന്നതാണോ. New coach വന്നെന്റെ ആണോ 🫡
Vibin varumbo mid set avan chance unden thonnanu. Just hope 🥲
Get Joni Kauko. And a Foreign CF. Get rid of Sotirio, Peprah,Rahul. Get Emil Benny
Kauko already signed for habas's team
@@primemachanofficial Get loan if possible
Mid ൽ Vibin വന്നാൽ ഈ പ്രശ്നം ഒരു പരിധി വരെ ശെരിയാകും എന്ന് വിശ്വസിക്കുന്നു...
Adutha 100k sub adikkan pokunna nalla oru food ball channel 🫂
nalla Dmfum strikerum rw
venam bro
Luna left mid allengil wing venam nokan
എല്ലാ teams set ayii നമ്മൾ വിൽക്കുക money ഉണ്ടാക്കുക ഫാൻസിനെ മണ്ടൻമാർ ആക്കുക അതാണ് നടക്കുന്നത് എന്തിനാണ് ഇങ്ങനെ ഒരു ടീമിനെ support ചെയുന്നത് കളി കാണുവാൻ പോവരുത് അങ്ങനെ എങ്കിലുo management മാറട്ടെ അല്ലാതെ നമ്മൾക്ക് cup onnum കിട്ടുകയില്ല #managementout
Coeff def mid kalikanam vibin um lunem mid um
Vibin vanaal sheri aaaville,nalla pass kodukaan vibin saadikum💫
ആരും പേടിക്കേണ്ട കപ്പടിക്കണം കളിപ്പടക്കണം പ്രോജക്ട് അടുത്ത സീസണിലേക് മാറ്റി
We should have released peprah and signed a foreign midfielder
Jeakson pakaram ara vanne?
പുതിയ Player ൻ്റെ video ഇടുന്നില്ലേ
പ്രത്യേകിച്ച് ഒന്നും പറയാനില്ല മച്ചാനെടുക്കുന്ന ഒരു പത്ത് ശതമാനം എടുത്താൽ ....
1:30 ഒള്ളെ player നെ വെക്കേഷന് വിട്ടേക്കുവാ 😂😂
Areyaanu?
Noah@@RM_Seven
Bottom 3 confirm for this season