Truck driving ലെ പുതിയ ശിഷ്യൻ | Truck backing | Reverse പഠിപ്പിച്ചപ്പോൾ

Поделиться
HTML-код
  • Опубликовано: 26 авг 2023

Комментарии • 53

  • @hareeshbg3644
    @hareeshbg3644 11 месяцев назад +5

    നാട്ടിലേക്ക് വരുന്നതിന് ഒരു ദിവസം മുന്‍പു ടെസ്റ്റ് പാസ്സായ ലെ ഞാന്‍.....😅😅
    എന്റെ അനുഭവം വെച്ച് പറഞ്ഞാല്‍ inspection and coupling നമ്മൾ Perfect Ok ആണെങ്കില്‍ കുറച്ചൊക്കെ ഇളവുകള്‍ റോഡിലും backup ലും നമുക്ക് കിട്ടും....
    Best of Luck brother for the test...👍👍

  • @sachussvlog6993
    @sachussvlog6993 11 месяцев назад +14

    അങ്ങനെ ഒരു സ്വന്തമായി ഒരു കമ്പനി തുടങ്ങി അല്ലേ 👍❤

  • @jibinjames4474
    @jibinjames4474 11 месяцев назад +1

    ❤️❤️🥰🥰🔥👍🏻💪🏼💪🏼💪🏼 ആശാനും ശിഷ്യനും സൂപ്പർ😀😀

  • @rejijoseph7076
    @rejijoseph7076 11 месяцев назад +7

    ഇങ്ങനെ ഒരു ആശാനെ കിട്ടിയ ശിഷ്യൻ ഭാഗ്യവാൻ, ഇങ്ങനെയൊരു ശിഷ്യനെ കിട്ടിയ ആശാനും ഭാഗ്യവാൻ ഇങ്ങനെയൊരു ആശാനെയും ശിഷ്യനെയും കാണുന്ന ഞങ്ങളോ 😄😄.
    ആദ്യം രാജി,പിന്നെ സിജോ, ഇപ്പോൾ ബോണിയും.
    ഇനിമുതൽ ഇങ്ങനെ ഡ്രൈവിംഗ് പഠിപ്പിക്കുന്നവർക്ക് ആദ്യ തിയറി ആയി രാജി മോളെ മുൻപ് പഠിപ്പിച്ച ആ വീഡിയോ കാണിക്കുന്നത് നല്ലതായിരിക്കും😄😄😄

  • @rajeshmannalil346
    @rajeshmannalil346 10 месяцев назад +2

    ഹോ 🤣🤣🤣 എന്തായാലും പഠിച്ചല്ലോ... Confidence ഉണ്ട്.. All The Best 🌹

  • @binoybabupallikunnel8605
    @binoybabupallikunnel8605 11 месяцев назад +3

    Regular ആയിട്ട് ട്രക്കിങ് വീഡിയോസ് ഇറക്ക് ജെയ്സൺ മാമാ 🥺🥺🥺
    "കാത്തിരുന്നു കാത്തിരുന്നു കണ്ണ് കഴച്ചു" 🫂😢😞

  • @theevermeself
    @theevermeself 11 месяцев назад +1

    Angane Nammal Swandham company thudangi. James Transport. Congrats jeison chetta 🥰😍. Happy Onam 😄

  • @padmaprasadkm2900
    @padmaprasadkm2900 11 месяцев назад

    Happy onam ❤

  • @faisal-kk9nl
    @faisal-kk9nl 11 месяцев назад +2

    Happy onam

  • @MK.192
    @MK.192 11 месяцев назад

    👍👍👍👌

  • @apollo8034
    @apollo8034 11 месяцев назад +1

  • @jubeeshgopalan6796
    @jubeeshgopalan6796 10 месяцев назад

    ആദ്യമൊക്കെ എനിക്കും നല്ല ബുദ്ധിമുട്ട് തോന്നിയിരുന്നു... ഇപ്പോ settayi....റിവേഴ്സ് ഓപ്പോസിറ് ആണെന്ന് എപ്പോഴും മനസിലുണ്ടായാൽ മതി 😍

  • @motoholic390vlogs
    @motoholic390vlogs 11 месяцев назад

    💚🥳

  • @shilpatjaison1314
    @shilpatjaison1314 10 месяцев назад

    Ningal engane canada yil ethy nu ulla oru video cheyyamoi

  • @nish9919
    @nish9919 11 месяцев назад +1

    Le: boney. Epo technic pidikity.😊

  • @ajithbhasi
    @ajithbhasi 11 месяцев назад

    Glouse evide coupling cheyumbol? 😢

  • @ajayp6358
    @ajayp6358 4 месяца назад

    engane padikkaruth

  • @josepg7127
    @josepg7127 11 месяцев назад +1

    👌👌👌👌👌♥️♥️♥️♥️♥️

  • @baijupb5348
    @baijupb5348 11 месяцев назад

    bio metric fee company kodukkanno

  • @SonuJcb-pl3zi
    @SonuJcb-pl3zi 10 месяцев назад

    🎉🎉

  • @pranavpavithran5957
    @pranavpavithran5957 10 месяцев назад

    raji chechim kuttyum hpy alle❤

  • @joelabraham1263
    @joelabraham1263 11 месяцев назад +2

    Can you make a video one day regarding start up costs of opening a trucking company like insurance, dot number etc. and also how u book your loads whether thru load boards or using dispatch service? Will be every helpful to other truckers like me 😊

  • @muhammadmujthaba8981
    @muhammadmujthaba8981 11 месяцев назад +3

    അപ്പോ ഗിയർ ഇടുമ്പോൾ ക്ലച്ച് ചവിട്ടണം അല്ലേ😂

  • @jijumohan8268
    @jijumohan8268 10 месяцев назад +1

    How can joing this cob

  • @crdigistudio
    @crdigistudio 9 месяцев назад

    Chetta safety officers job chance enganeyanu Canada il. Student visa il HSE course cheyan varan patumo Canada il. Scope ariyam patumo

  • @rijub582
    @rijub582 11 месяцев назад +1

    First view

  • @ajithbhasi
    @ajithbhasi 11 месяцев назад +1

    ഇവിടെ ആണ് പഠിച്ചേ?'
    എത്ര ആയി fees?
    Pls ഷെയർ more info if possible.

  • @prasanthnair2261
    @prasanthnair2261 10 месяцев назад +1

    ഇത് കണ്ടപ്പോൾ പണ്ട് സൗദിയിൽ വച്ചു അറബി തല്ലാൻ വന്നത് ഓർമവന്നു 🤭🤭

  • @code16n33
    @code16n33 10 месяцев назад

    Enike trailor odikan. Ariyam engne avde ethu pedam pattum bro

  • @sunusunoo8856
    @sunusunoo8856 10 месяцев назад

    Aliya njan ivide Usa und truck driver shishyanakkamo

  • @aksh_deep
    @aksh_deep 10 месяцев назад

    ഇതൊക്കെ കാണുമ്പോൾ ഞാൻ എൻ്റെ ആശാനെ ഓർത്തു പോകുന്നു.... അതും Leyland seven gear mechanical steering ഇല്...
    ഇതിപ്പോ automatic transmission alle...... ആദ്യം steady line ഇൽ കുറെ ദൂരം റിവേഴ്സ് എടുത്തു പഠിപ്പിക്... ശേഷം L ഒടിച്ചു കാണിച്ചു കൊടുത്താൽ കുറെ കൂടി ഈസി ആകും

  • @sajuchacko2716
    @sajuchacko2716 11 месяцев назад +1

    Always Wear seatbelts

  • @saled.
    @saled. 11 месяцев назад

    ചേട്ടന് സിനിമാനടൻ സാബുമോന്റെ സൗണ്ട്

  • @princeofdreams6882
    @princeofdreams6882 11 месяцев назад

    കുഞ്ഞു വാവയുടെ name ആകാം ആയിരുന്നു❤എനിക്കും ഭാവിയിൽ ഒരു ചാൻസ് കിട്ടിയാൽ രക്ഷ പെടാമയിരുന്ന് എനിക്ക് ❤❤

  • @devarajanss678
    @devarajanss678 11 месяцев назад +1

    തിരുവോണ ആശംസകൾ💥💫❣️❤️💗💫💥

  • @dineshav1002
    @dineshav1002 11 месяцев назад +2

    Happy Onam

    • @sachussvlog6993
      @sachussvlog6993 11 месяцев назад +3

      ദിനേശേട്ടാ നമ്മുടെ രാഹുലിന് എന്തുപറ്റി
      നിങ്ങൾ തമ്മിൽ കോൺടാക്ട് ചെയ്തിരുന്ന

    • @dineshav1002
      @dineshav1002 11 месяцев назад +2

      @@sachussvlog6993 അറിയില്ല dear. പുതിയ വണ്ടി ഇരങ്ങിയോ എന്നും അറിയില്ല. ഞാൻ contact ചെയ്തിട്ട് കുറച്ച് ആയി.

    • @sachussvlog6993
      @sachussvlog6993 11 месяцев назад

      വണ്ടിയൊക്കെ ഇറങ്ങിയിട്ടുണ്ടാകും ഒന്ന് രണ്ട് സർവീസ് കഴിഞ്ഞതുവരെ സിംഗിളായി ഓടുകയാണെന്ന് തോന്നുന്നു അതുകൊണ്ടായിരിക്കും വീഡിയോ ഇടാത്തത്

  • @saiii7056
    @saiii7056 11 месяцев назад +1

    ഒടിക്ക് പുള്ളേ 😂😂

  • @praveenoa12
    @praveenoa12 11 месяцев назад +1

    ആശാന്റെ പണികൂറ്റം തീർന്നു 🤣🤣🤣

  • @peterbilt1284
    @peterbilt1284 10 месяцев назад

    Truckers Life In Canada

  • @pranavpavithran5957
    @pranavpavithran5957 10 месяцев назад

    achaya bc aayirunn video kanidilla ipo aa kanunne lbu man

  • @anascm4733
    @anascm4733 10 месяцев назад

    നിങ്ങളുടെ നമ്പർ തരമേ

  • @dineshd5673
    @dineshd5673 11 месяцев назад

    No seat belt

  • @zydsha.
    @zydsha. 11 месяцев назад

    @mr and mrs malayali oru help cheyyumo .Canadian cv undaki tharumo . Ningal mail id thannal current cv ayakam

  • @kottayilbibin
    @kottayilbibin 10 месяцев назад +1

    Pls number