Комментарии •

  • @rahmathismail8608
    @rahmathismail8608 2 месяца назад +20

    ഒരുപാട് പ്രയാസങ്ങളുണ്ട് ഉസ്താദ് എന്നെ എന്റെ കുടുംബത്തെയും ഉസ്താദിന്റെ ദുആയിൽ പ്രത്യേകം ഉൾപ്പെടുത്തണെ 😭😭😭🤲🤲🤲🤲🤲🤲🤲🤲🤲

    • @MuhammadKallingalMuhammad
      @MuhammadKallingalMuhammad 2 месяца назад +1

      എല്ലാ വർക്കും വേണ്ടി ദുഹാ ചെയ്യണേ ഉസ്താദ്

  • @Fathima-ff7bx
    @Fathima-ff7bx 2 месяца назад +20

    ഈ മാസത്തിന്റെയും, ദിവസത്തിന്റെയും ബർക്കത്ത് കൊണ്ട് ഞങ്ങളുടെ എല്ലാ പ്രയാസങ്ങളും പ്രശ്നങ്ങളും തീരാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @np4475
    @np4475 2 месяца назад +10

    🤲🏻🤲🏻 ദുഹയിൽ എന്റെ കുടുംബത്തിന് വേണ്ടി ചെയ്യുക ഞങ്ങളിൽ നിന്നും മരണപ്പെട്ടവർക്ക് ദുഹയിൽ ഉൾപ്പെടുത്തുക 🤲🏻🤲🏻

  • @safiyaabdurahuman
    @safiyaabdurahuman 2 месяца назад +30

    ഉസ്താദിന്റെ. ദുആയിൽ. എന്നെയും. കുടുംബത്തെയും. ഉപ്പെടുത്തണേ.

  • @Fathima-ff7bx
    @Fathima-ff7bx 2 месяца назад +5

    ജീവിതത്തിൽ സമാധാനവും, ബർക്കത്തും ഉണ്ടാവാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @Fathima-ff7bx
    @Fathima-ff7bx 2 месяца назад +9

    എല്ലാ മുറാദ് കളും ഹാസിലാകാൻ ദുആ ചെയ്യണം ഉസ്താദേ 🤲😭

  • @shammasanu3566
    @shammasanu3566 2 месяца назад +9

    ഉസ്താതെ എന്റെ മോന് നല്ലൊരു ജോലി കിട്ടാൻ ദുആ ചെയ്യണം

  • @mumthasrazak9036
    @mumthasrazak9036 2 месяца назад +8

    പരീക്ഷകളിൽ നല്ല മാർക്കോടുകൂടി വിജയിക്കാനും നല്ല ജോലി കിട്ടാനും ദുആ ചെയ്യണേ ഉസ്താദേ

  • @RiyaRefi-ri9rb
    @RiyaRefi-ri9rb 2 месяца назад +27

    ആമീൻ യാ റബ്ബൽ ആലമീൻ
    എല്ലാർക്കും വേണ്ടി ദുആ ചെയ്യണേ ഉസ്താദേ
    എല്ലാരുടെയും ദുആ സ്വീകരിക്കണേ റബ്ബേ

  • @NaseemaNasi-nc6np
    @NaseemaNasi-nc6np 2 месяца назад +5

    എന്നെയും ദുഹായിൽ ഉൾപെടുത്താൻ മറന്നു പോകരുതേ ഉസ്താതേ

  • @suhaibak997
    @suhaibak997 2 месяца назад +8

    ഉസ്താദേ കടങ്ങൾ വീട്ടാൻ ദുആ ചെയ്യണേ

  • @Rifafathima-s6b
    @Rifafathima-s6b 2 месяца назад +49

    ഉസ്താദ് കടങ്ങൾ കൊണ്ട് ഒരുപാട് വിഷമിക്കുന്നുണ്ട് എത്രയും പെട്ടെന്ന് വീട്ടാനുള്ള വഴി കാണിച്ചു തന്നെ തമ്പുരാനേ. 🤲🤲🤲🤲🤲🤲🤲❤️

  • @KadheejajamalKadheeja
    @KadheejajamalKadheeja 2 месяца назад +3

    ഉസ്താദ്ദേ വലിയ വിഷമത്തിലാണ് ഞങ്ങളുടെ വിഷമങ്ങൾ മാറിക്കിട്ടാൻ പ്രത്യേകിച്ചു ദുആ ചെയ്യണം ഉസ്താദേ

  • @hajaraashraf4443
    @hajaraashraf4443 2 месяца назад +5

    എനിക്ക് സന്തോഷവുംസമാദാനവും കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ

  • @Rasiya-is8go
    @Rasiya-is8go 2 месяца назад +19

    ഭർത്താവിന്റെ സ്വഭാവം നന്നാവാനും കുട്ടികൾ നന്നായി പഠിക്കാനും ദുആ ചെയ്യണേ ഉസ്താദേ

  • @RIZWAN-n3m
    @RIZWAN-n3m 2 месяца назад +32

    റബ്ബേ ഈ പുണ്യമാക്കപ്പെട്ട രാവിൻ്റെ ബറക്കത്ത് കൊണ്ട് '' അടുത്ത റമളാന് മുൻപ് ഞങ്ങൾക്ക് ഹൈറായ വീടാകണമേ റബ്ബേ ആമീൻ🤲🤲🤲🤲🤲🤲 ഈ മജ്ലിസിൽ ഞക്കൾക്ക് വേണ്ടി ദുഃആ ചെയ്യണേ ഉസ്താദെ ആമീൻ🤲🤲🤲🤲

  • @SabithaShiyam
    @SabithaShiyam 2 месяца назад +7

    കടങ്ങൾ വീട്ടി കിട്ടാൻ ദുആ ചെയണം ഉസ്താദ്🤲😢

  • @JasnaChippu
    @JasnaChippu 2 месяца назад +8

    ഉസ്താദേ ഞങ്ങൾക്ക് ഒരുപാട് കടങ്ങളുണ്ട് മക്കൾക്ക് നല്ല ബുദ്ധി ഉണ്ടാവാനും ദുആ ചെയ്യണം ഉസ്താദ്

  • @mumthasrazak9036
    @mumthasrazak9036 2 месяца назад +2

    കടം വിടാനും ജോലിയിൽ ബറകത് ഉണ്ടാവാനും പ്രേതേകം ദുആ ചെയ്യണേ ഉസ്താദേ

  • @rasheedrasheed3778
    @rasheedrasheed3778 2 месяца назад +5

    ആങ്ങളയുടെ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുആ ചെയ്യണം 🤲🏻🤲🏻

  • @ShareefaShaheer-it5yp
    @ShareefaShaheer-it5yp 2 месяца назад +10

    ഉസ്താദ് വളരെ പ്രയസത്തിലാണ് കടം കൊണ്ടും മറ്റുള്ള.... പ്രശ്നങ്ങളും ദുആ ചയ് ഉസ്താദ്.. അറിവ് പകരുന്ന ഉസ്താത്തിന്ന് ആരോഗ്യം ഉള്ള ദീർഘായുസ് അള്ളാഹു കൊടുക്കട്ടെ... ആമീൻ 🤲🤲🤲🤲🤲🤲🤲

  • @shylajasaleem5387
    @shylajasaleem5387 2 месяца назад +12

    ഞങ്ങടെ കടയിൽ നല്ല കച്ചവടം ഉണ്ടാകാനും താമസിക്കാൻ നല്ലൊരു വീട് ലഭിക്കുന്നതിനും ഉസ്താദ് ദുആ ചെയ്യണം ആമീൻ യാ റബ്ബൽ ആലമീൻ

  • @AdilAli-cd8tj
    @AdilAli-cd8tj 2 месяца назад +38

    ഭർത്താവിന്റെയും മോന്റെയും ജോലിയിൽ ബർകത്തുണ്ടാവാനും കടങ്ങൾ എല്ലാം വീട്ടനും ദുഹാ ചെയ്യണേ ഉസ്താദേ 🤲🤲🤲🤲🤲🤲

  • @mamikk8299
    @mamikk8299 2 месяца назад +2

    മരണ പെട്ട ഭർത്താവിന്റെ അഹിറ നന്നാവാൻ ദുആ ചെയ്യണേ ഉസ്താതെ 🤲🤲🤲

  • @sarafunnisa3572
    @sarafunnisa3572 2 месяца назад +4

    ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🕋🤲

  • @fadesport7814
    @fadesport7814 2 месяца назад +9

    ശ്വാസകോശ രോഗങ്ങൾ മാറാനും യൂറിൻ ഇൻഫെക്ഷൻ മാറാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @Thahiraasharaf-jk7gm
    @Thahiraasharaf-jk7gm 2 месяца назад +2

    ഉസ്താദെ കടങ്ങൾ വീടാൻ ദുആ ചെയ്യണം ദുആ ചെയ്യണം ഉസ്താദെ

  • @homeyoutube544
    @homeyoutube544 2 месяца назад +10

    കൊച്ചു മോൾക് ഡിഗ്രി എക്സാം നടന്നു കൊണ്ട് ഇരിക്കുന്നു നല്ല വണ്ണം പരീക്ഷ എഴുതാനും നല്ല മാർക്കോഡ് കുടി പാസാക്കാനും ഉസ്താദ് മജിലിസിൽ ഉള്ള എല്ലാ സഹോദരങ്ങളും ദുആ ചെയ്യണം 🤲🤲🤲

  • @rasheedrasheed3778
    @rasheedrasheed3778 2 месяца назад +19

    മരിച്ചു പോയ ഉപ്പാക്ക് വേണ്ടി ദുആ ചെയ്യണെ 🤲🏻🤲🏻🤲🏻

  • @shejeenasheji1870
    @shejeenasheji1870 2 месяца назад +3

    അൽഹംദുലില്ലാഹ് ✨അൽഹംദുലില്ലാഹ് ✨അൽഹംദുലില്ലാഹ് ✨ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲🤲

  • @آمينبنتزيد
    @آمينبنتزيد 2 месяца назад +1

    അൽഹംദുലില്ലാ ഹ് മാഷാ അല്ലാഹ് 🤲 ഉസ്താദിന് അല്ലാഹു ഈ സൗണ്ട് നിലനിർത്തി കൊടുക്കണേ നാഥാ യാ റബ്ബൽ ആലമീൻ 🤲🤲🤲

  • @rasheedrasheed3778
    @rasheedrasheed3778 2 месяца назад +9

    ഉമ്മാന്റെ അസുഖം ഷിഫയാകാൻ ദുആ ചെയ്യണെ 🤲🏻🤲🏻🤲🏻

  • @shailaali4017
    @shailaali4017 2 месяца назад +2

    ഉസ്‍താതെ എന്റെ മോന് റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ എല്ലാം മക്കളും റാഹത് ആയ ജോലി കിട്ടാൻ ദുആ ചെയ്യണേ ആമീൻ 🤲🤲😭😭😭😭

  • @Shalutti
    @Shalutti 2 месяца назад +5

    ഉസ്താതെ ഉരവേദനയും കാൽ വേദനയും ഉണ്ട് ശിഫ ആകുവാൻ തുഹാ ചെയ്യണം 🤲

  • @raihant.k3509
    @raihant.k3509 2 месяца назад +2

    ലക്ഷംങ്ങൾ കടം ഉണ്ട് പെട്ടെന്ന് തന്നെ കടം തീരുവാൻ വേണ്ടി ഉസ്താദേ ദുആ ചെയ്യണേ 🤲🏻🤲🏻🤲🏻i

  • @rasheedan4036
    @rasheedan4036 2 месяца назад +36

    ഉസ്താദേവിഷമങ്ങൾ മാറാനും കടം വിടാനും മക്കൾ അനുസരണ ഉള്ളവർക്കൻ ദുആ ചെയ്യണേ🤲🏻😭🤲🏻😭🤲🏻😭

    • @Kadeeja-il5ht
      @Kadeeja-il5ht 2 месяца назад +1

      അൽഹംദുലില്ലാഹ് അൽഹംദുലില്ലാ അൽഹംദുലില്ലാ അൽഹംദുലില്ലാ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുബായിൽ ഉൾപ്പെടുത്തണം ഒരുപാട് ഒരുപാട് വിഷമങ്ങളുണ്ട് എല്ലാം പരിഹരിക്കാൻ ഈമാൻ സലാമത്താകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @ShakiraM-xj6te
    @ShakiraM-xj6te 2 месяца назад +2

    ഉസ്താദെ കടം തീർക്കാൻ ഉസ്താത് ദുആ ചെയ്യണേ 🤲🤲🤲

  • @Ayshabi-rb3pv
    @Ayshabi-rb3pv 2 месяца назад +1

    അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് നമ്മൾ ഉസ്താദിന്റെ കൂടെ ചൊല്ലിയ ദിക്കറുകളും സ്വലാത്തുകളും തസ്ബീഹ് കളും സ്വീകരിച്ച് അനുഗ്രഹിക്കേണമേ റബ്ബേ ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തെ ണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @salmam9579
    @salmam9579 2 месяца назад +2

    ഹലാൽ ആയ ആഗ്രഹങ്ങൾ സാധിക്കാൻ duhayil ഉൾപെടുത്തണേ ഉസ്താദേ

  • @sareenabv5044
    @sareenabv5044 2 месяца назад +1

    ഉൾപ്പെടുത്തണം ഉസ്താദ് എന്റെ മക്കളെ നന്നാവാൻ

  • @NisarNis-v9n
    @NisarNis-v9n 2 месяца назад +1

    ഉസ്താദ് എനിക്കും കുടുബ ത്തി നും മരണ പെട്ട് പോയ മാതാ പിതാ കൾ ക്കും ദുആ ചയ്യണേ 🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻🤲🏻

  • @asmakk6025
    @asmakk6025 2 месяца назад +1

    സുഖ പ്രസവത്തിന് ദുഹാ

  • @yasirarafathyasirarafath26
    @yasirarafathyasirarafath26 2 месяца назад +3

    കടങ്ങൾ വീടാൻ ജോലിയിൽ ബർകത് ഉണ്ടാവാൻ ദുഹാജയനാഉസ്താദ്

  • @shareefaashraf1160
    @shareefaashraf1160 2 месяца назад +29

    കടങ്ങൽവീടാനും വീടുപണി പെട്ടന്ന് പൂർത്തിയവനും ഉസ്താദ് ദുആയിൽ ഉൾപ്പെടുത്തണേ

  • @rafeeqtm436
    @rafeeqtm436 2 месяца назад +2

    ഉസ്താദേ ഞങ്ങളുടെ മോൻ ഹിഫ്ള് പഠിക്കുകയാണ് നല്ല ബുദ്ധി യു o ഓർമ്മശക്തിയും ഉണ്ടാ കുവാനുംഎത്രയും വേഗം ഹിഫ്ള് പൂർത്തിയാവനുംനല്ല സാലിഹത്തായ മക്കളാകുവാനു o കടങ്ങൾ വീട്ടാനും ഉസ്താദ് പ്രത്യാകം ദുആ ചെയ്യണം

  • @LatheefaL-w7m
    @LatheefaL-w7m 2 месяца назад +3

    ഉസ്താദേ എന്റെ മോന് പെട്ടെന്നു വിസ കിട്ടാനു൦ ജോലി കിട്ടാനു൦ ദുആ ചെയ്യെണേ🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋🕋😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢😢❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
    ❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @homeyoutube544
    @homeyoutube544 2 месяца назад +4

    കടങ്ങൾ തീരാനും വിട് ഉണ്ടാകാനും കുടുംബത്തിൽ സമാധാനം ഉണ്ടാകാനും മക്കൾ സൊലീഹങ്ങൾ ആകാനും ദുആ ചെയ്യണം ഒരുപാട് വിഷമത്തിൽ ആണ് ഉസ്താതേ ദുആയിൽ ഉൾപ്പെടുത്തണം 🤲🤲🤲

  • @ShamilaSyed-g4s
    @ShamilaSyed-g4s 2 месяца назад +3

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ അലമിൻ ആമീൻ ദുഅഃൽ ഉൾപെടുത്തണേ ഉസ്താദ് ആമീൻ ആമീൻ 🤲🏻🤲🏻🤲🏻

  • @shabanayumna3590
    @shabanayumna3590 2 месяца назад +4

    എല്ലാ muraadum ആസിലാവാൻ ദുആ ചെയ്യണേ മോൾക് വിജയം labikkane ദുആ ചെയ്യണേ padichadh ഓർമ labikkaanum

  • @fadesport7814
    @fadesport7814 2 месяца назад +7

    എന്റെ മരിച്ചുപോയ ഭർത്താവിനും മാതാപിതാക്കൾക്കും വേണ്ടി ദുആ ചെയ്യണം

  • @Jannahaneef
    @Jannahaneef 2 месяца назад +1

    ഉസ്താദ്❤

  • @faseelamuneerfaseela5749
    @faseelamuneerfaseela5749 2 месяца назад +3

    വേല്ലാത്ത പ്രയാസത്തിലാണ് ഉസ്താദ് ദുവ ചെയാണേ 🤲🤲🤲🤲🤲🤲

  • @asharani4904
    @asharani4904 2 месяца назад

    Alhamdulillah
    Ameen Ameen ya Rabbil Al'ameen 🤲🏻
    Jazakallahu khairn

  • @Rafeeque1453
    @Rafeeque1453 2 месяца назад +1

    Haseena Rafeeq
    ഉസ്താദെ ഇന്നത്തെ രാ വിൽ നിങ്ങളെ ദുആയിൽ ഉൾപ്പെടുത്തണേ ഒരുപാട് ഹലാലായ മുറാദുകളുണ്ട് ഹസ്വിലകാനും മക്കൾ സ്വാലിഹാ കാനും ദുആ ചെയ്യണം

  • @HaneefaK-ve9yb
    @HaneefaK-ve9yb 2 месяца назад

    എല്ലാ ഹലാലായ മുറാദുകൾ ഹാസിലാവാനും ഭർത്താവിന്റെ ജോലിയിൽ ബർകത്തുണ്ടാവാനും മക്കളുടെ പഠനത്തിൽ ഉന്നത വിജയം ഉണ്ടാവാനും ഉപ്പയുടെ സ്വഭാവം നന്നാവാനും പ്രതിസന്ധികൾ മാറാനും ഉസ്താദ് പ്രതേകം ദുആ ചെയ്യണേ

  • @rafeeqtm436
    @rafeeqtm436 2 месяца назад +2

    അസ്സലാമു അലൈക്കും ഉസ്താദേ ഞങ്ങളുടെ വീട് പണി തുടങ്ങി ഹലാലായ രീതിയിൽഎത്രയുംപെട്ടന്ന് പൂർത്തിയാവാൻ ഉസ്ദാത്പ്രത്യാക o ദുആ ചെയണം

  • @ramlathc2994
    @ramlathc2994 2 месяца назад +1

    ഉസ്താദെ കുറെ കടങ്ങൾ ഉണ്ട് ദുഹാ ചെയ്യണേ 🤲😢

  • @FathimaAyyoob-t8l
    @FathimaAyyoob-t8l 2 месяца назад +4

    ഉസ്താദേ കടം വീട്ടി സമാധാനത്തോടെ ഉള്ള ജീവിതം കിട്ടാനും മോളുടെ വിവാഹം നല്ലനിലയിൽ ക്ശഴിയാനും ദുആ ചെയ്യണേ

  • @anasp3906
    @anasp3906 2 месяца назад

    ഉസ്താദ് അസ്സലാമു അലൈക്കും ഉസ്താദ് എല്ലാ ദുഹായിലും എന്നെയും ഭർത്താവിനെയും മക്കളെയും മാതാപിതാക്കളെയും കൂട്ടുകുടുംബങ്ങൾ അയൽവാസികൾ ഉസ്താദുമാർ എല്ലാ മുത്ത് മുഅ്മിനീങ്ങൾ മുഅ്മിനാത്തുകളെയും ഉൾപ്പെടുത്തണം ഹയർ നൽകണേ ആമീൻ

  • @nafeesathmisiriya5118
    @nafeesathmisiriya5118 2 месяца назад +122

    10ലക്ഷം കടമുണ്ട് ഉസ്താദേ.... ഉസ്താദും ഈ കേൾക്കുന്ന ആളുകളും കടങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർക് പ്രത്യേകം ദുആ ചെയ്യണേ... 🤲🤲🤲

    • @niyafathima8194
      @niyafathima8194 2 месяца назад +10

      Ente barthavinnum 7laksham undd kadam😢

    • @ashiquegk1360
      @ashiquegk1360 2 месяца назад +3

      ഉസ്താദ് കടം വീടാൻ ദുആ ചെയ്യണേ

    • @Fathima-ff7bx
      @Fathima-ff7bx 2 месяца назад +5

      Aameen 🤲🥺

    • @Fathima-ff7bx
      @Fathima-ff7bx 2 месяца назад

      Ente husband n 12 lakh😢nd ethreyum pettann vdn Dua chaynee 🤲🤲😭

    • @Aysha-l8f
      @Aysha-l8f 2 месяца назад +1

      Ellarem kadam pettannu veedatte

  • @AmnaAnas-lq8ou
    @AmnaAnas-lq8ou 2 месяца назад +2

    ആമീൻ🤲🤲🤲🤲🤲

  • @semishem8477
    @semishem8477 2 месяца назад

    വിഷമങ്ങൾ മാറാനും കടം വീടാനും മകൾ അനുസരയുള്ള മക്കൾ ആകാൻ ദുആ ചെയ്യണം വീടുപണി തുടങ്ങുവാൻ ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲🤲🤲

  • @aminajabar
    @aminajabar 2 месяца назад

    ഉസ്താദെ ദുഹ ചെയ്യണ്ണം ശരീരത്തിൻ്റെ വെദന സിഫയാകാനും കൈറായ മുറാതുകൾ അസിലാകാൻ ദുഹ ചെയ്യണ്ണം

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi 2 месяца назад +1

    ഭർത്താവിനും മക്കൾക്കും ബർകത് ഉണ്ടാകാനും എന്റെ സഹോദനെ കുട്ടികളില്ല ദുആയിൽ ഉൾപെടുത്തണേ 🤲🤲

  • @salahudheenkpp6644
    @salahudheenkpp6644 2 месяца назад

    ദുഹായിൽ ഉൾപ്പെടുത്തണം ഉസ്താതെ
    ആമീൻ

  • @NishaAlfi
    @NishaAlfi 2 месяца назад +4

    ഉസ്താതെഎന്റെമകൾ മോള് LKG മുതൽ ബാനാത്തിൽ ആണ് പഠിച്ചു വരുന്നത് ഇപ്പോൾ ഡിഗ്രി ആയിBA അറബി എടുത്തു ഇപ്പഴും ബാനത്തിൽ ആണ് മോൾക്കും അവിടുത്തെ എല്ലാം മക്കൾക്കും ബാനത്തു നടത്തി വരുന്ന എല്ലാംവർക്കും വേണ്ടി ദു :ആ ചെയ്യണേ 🤲🤲🤲 ആമീൻ

  • @sakkeenasakkeenasakkeenasa6981
    @sakkeenasakkeenasakkeenasa6981 2 месяца назад

    എല്ലാം മുറത്തുകൾ ഹാസിലാവാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @mvahabrawther1501
    @mvahabrawther1501 2 месяца назад +1

    Aameen ya rabbil Alameen

  • @Jasim-p3y
    @Jasim-p3y 2 месяца назад +3

    ഉസ്താദ് ഭർത്താവിനെ നല്ല ജോലി ശെരി യാ കാൻ ദുആ ചെയ്യണേ

  • @AbdulKareem-cr3th
    @AbdulKareem-cr3th 2 месяца назад

    എല്ലാ ഹലാലായ മുറാദുകളും ഹാസിലാവാൻ ഉസ്താദ് ദുആ ചെയ്യണം

  • @jameelatk3629
    @jameelatk3629 2 месяца назад

    Usthadeduhacheyyane

  • @shihabag1900
    @shihabag1900 2 месяца назад +2

    മക്കളോടും മകൾ മക്കളോട് നല്ല സ്നേഹത്തിലേക്കാണ് കുടുംബ കലഹം മാറണം എന്റെ മകൾക്ക് സ്നേഹത്തിൽ ഉണ്ടാവണം

  • @jameela.v2648
    @jameela.v2648 2 месяца назад

    ഉസ്താദേ ദുആയിൽഎന്നേയുംമകനേയുംകുടുംബത്തേയുംഉൾപ്പെടുത്തണേഅള്ളാഹുവേ മനസ്സിനും ശരീരത്തിനും സുഖവും സമാധാനവും സന്തോഷവും നൽകണേ റബ്ബേ ആമീൻ യാറബ്ബൽ ആലമീൻ എൻറെ മകന് അഞ്ച് വക്ത്മുടഞ്ഞാതെ ഇബാദത്ത് എടുക്കാൻ മനസ്സ് ഉണ്ടാകാൻ ദുആ ചെയ്യണേ ഉസ്താദേ ആമീൻ യാറബ്ബൽ ആലമീൻ

  • @vavasworld2.046
    @vavasworld2.046 2 месяца назад +1

    ഉസ്താദേ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼🕋🕋🕋

  • @Muhammedhashim-u9o
    @Muhammedhashim-u9o 2 месяца назад

    15 ലക്ഷം കടമുണ്ട് ഉസ്താദേ....😥കടങ്ങൾ ഉള്ള എല്ലാവരുടെയും കടങ്ങൾ വീടാൻ ഉസ്താദും ഇത് കേൾക്കുന്ന എല്ലാവരും ദുഹാചെയ്യണേ ഉസ്താദിന്റെ എല്ലാവിഡിയോ യും മുടങ്ങാതെ കേൾക്കാറുണ്ട് ഉസ്താദിന് ആഫിയതുള്ള ദീർഗായുസ് നൽകണേ അള്ളാഹ്🤲🏻ദുഹായിൽ ഉൾപെടുത്തണേ 😥🤲🏻

  • @naseemak9251
    @naseemak9251 2 месяца назад +2

    ഉസ്ഥാദ് ഞാൻ ദിവസവും ചൊല്ലാറുണ്ട്,സലാതത്

  • @nusrarafeek6857
    @nusrarafeek6857 2 месяца назад +1

    ഉസ്താദെ ഒരുപാട് കടം ഉണ്ട് ദുആയിൽ ഉൾപ്പെടുത്തണെ

  • @nabeesaabdurashid4
    @nabeesaabdurashid4 2 месяца назад +1

    അസ്സലാമു അലൈക്കും ഉസ്താദ് എന്റെ ഉമ്മാന്റെ കടം എത്രയും പെട്ടെന്ന് വീടാണ് ഉസ്താദ് ചെയ്യണേ 🥹🥹🥹🤲🤲🤲🤲🤲

  • @fathimahifa676
    @fathimahifa676 2 месяца назад

    Alhmdulillah ഉസ്താദെ ഭർത്താവിന് നല്ലൊരു ജോലി ശരിയവാൻ ദുഹ ചെയ്യണേ

  • @RamsiyaNiyas-u6q
    @RamsiyaNiyas-u6q 2 месяца назад

    Alhamdhulillah Alhamdhulillah Alhamdhulillah Aameen Aameen YaRabbal Aalameen

  • @raniya_kaniyankandy
    @raniya_kaniyankandy 2 месяца назад

    Alhamdulilla aamin ya rabbal aalameen
    وتقبل منا ومنكم امين يارب العالمين✨️🤲🏻🤲🏻🤲🏻 ✨️🙌🏻🙌🏻🙌🏻✨️

  • @navasnavasvmpadam4968
    @navasnavasvmpadam4968 2 месяца назад

    💚അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ മാസ അല്ല മാസ അല്ല മാസ അല്ല

  • @ramlaabdullakutty
    @ramlaabdullakutty 2 месяца назад

    Aameenyarabbalaalameen❤

  • @user-ep2ei5oc2i
    @user-ep2ei5oc2i 2 месяца назад

    Aameen Aameen Aameen. 🤲🤲

  • @suhairmuhammedzulu4086
    @suhairmuhammedzulu4086 2 месяца назад

    ഉസ്താതെ ഞാൻ ഒരു പാട് വിഷമ ത്തി ലാ ണ് വീ ടി ല്ല ഒരുതു ണ്ട് ബു നീയും ഇല്ല. ഉസ്താതി ന്റെ ക്ല സ് എന്നും കേൾക്കാറുണ്ട് 10നോമ്പ് എടുക്കു ന്നുണ്ട് ദുആ ചെയ്യണേ എല്ലാമു റാ തു കളും ഹാസിലാ ത്ത രാ ൻ

  • @shahalvt1617
    @shahalvt1617 2 месяца назад

    Alhamdulillah Alhamdulillah usthadinde duayil nageleum ulpeduthenee

  • @Zerinmeharin
    @Zerinmeharin 2 месяца назад

    അൽഹംദുലില്ലാഹ് 🤲🏻

  • @aysha5430
    @aysha5430 2 месяца назад

    Usthade duayil ulpeduthane 🤲🏻🤲🏻🤲🏻

  • @RasheedaSaleem-oo3cc
    @RasheedaSaleem-oo3cc 2 месяца назад

    അസ്സലാമു അലൈകും 🌹ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദേ 🤲🤲🤲😭😭😭

  • @jasmikunjumohamed5672
    @jasmikunjumohamed5672 2 месяца назад +1

    ഉസ്താതെ എന്റ അടുത്ത വീട്ടിലെ ഒരു സുഹൃത്തിന് വയറിൽ കേൻസറ. ഇപ്പൊ തൃശൂർ ജൂബിലി ഹോസ്പിറ്റലില രണ്ട് ചെറിയ കുട്ടികളുണ്ട് ദുആ ചെയ്യണേ

  • @ThahiraRazak-fo2ov
    @ThahiraRazak-fo2ov 2 месяца назад

    Aameen aameen aameen Allah

  • @jabinaysha1819
    @jabinaysha1819 2 месяца назад

    അൽഹംദുലില്ലാഹ്

  • @sameerasameera1048
    @sameerasameera1048 2 месяца назад

    മുറാദ് ഹാസിലാവാനും വീട് ഉണ്ടാക്കാനും ഈമാനോട് കൂടി മരിക്കാനും ദുആ ചെയ്യണം

  • @sulaikhasulu2503
    @sulaikhasulu2503 2 месяца назад

    Aameen Aameen

  • @rasiyamajeed1490
    @rasiyamajeed1490 2 месяца назад +1

    ഉസ്താതെ ഞങ്ങൾ 25ലക്ഷം കടങ്ങൾ ഉണ്ട് ലോൺ എടുത്ത് വിടുണ്ടാക്കിയതാണ് അടക്കാനുള്ള മാർഗ്ഗം എൻ്റെ മക്കൾക്കും ഭർത്താവിനും നൽക്കാൻ ദുആ ചെയ്യണെ ഉസ്താതെ

  • @nazarnejuma4048
    @nazarnejuma4048 2 месяца назад

    Alhamdulillaa 🤲🤲🤲

  • @RahmathIqbal
    @RahmathIqbal 2 месяца назад +4

    എനിക്കൊരു വീടില്ല ഞാൻ വാടകക്കാണ് എനിക്കൊരു വീടിനു വേണ്ടി ദുആ ചെയ്യണം എന്റെ മക്കൾക്ക് നല്ലൊരു ജോലി വേണ്ടിയും ദുആ ചെയ്യണം ഞങ്ങളുടെ എല്ലാ ദുവയും സ്വീകരിക്കണമേ ആമീൻ യാ റബ്ബൽ ആലമീൻ

  • @noushadnoua6761
    @noushadnoua6761 2 месяца назад +1

    മുഹറം 5 നാളെ വെല്ലിമ്മയുടെ ആണ്ടാണ് എല്ലാവരും ദുആയിൽ ഉൾപെടുത്തണെ 🤲🤲 ഈ മജ്ലുള്ള എല്ലാവരുടെയും ഹലാലായ എല്ലാ മുറാദുകളും നീ ഞങ്ങൾക്കും മജ്ലിസ്സിലുള്ളവർക്കുംഹാസ്സിലാക്കി തരണേ റഹ്മ്മാനെ 🤲🤲 ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲വ അലൈക്കും സലാം 🤝

  • @sunilath4297
    @sunilath4297 2 месяца назад

    Aameen aameen 🤲

  • @femin7071
    @femin7071 2 месяца назад +2

    കടം വിടാനും ആങ്ങളയുടെ കല്ലിയാണം ശരിയാവാനും ഉസ്താദ് ദുഹാ ചെയ്യണം