Bharatheeya Smrithikaliloode - Swami Nirmalanandagiri Maharaj

Поделиться
HTML-код
  • Опубликовано: 29 ноя 2024

Комментарии •

  • @CatherineKp
    @CatherineKp 3 года назад +7

    More than a miracle 😇Swamiji is a mystery 🙏🙏🙏🙏

  • @GOATimes
    @GOATimes 3 месяца назад +1

    The mind simply expands beyond the expanse , all confusions and contradiction vanishes , not because they are not there , but the mind attains the capability to compartmentalize the conflicts and leave them at its place , since we are becoming capable for that .
    🙏🙏🙏

  • @ajayakumarpc6449
    @ajayakumarpc6449 2 года назад

    അങ്ങയെ കേൾക്കാൻ താമസിച്ച തിൽ ഒത്തിരി ഒത്തിരി ദുഖഠ.പറ്ണാമഠ സാമിജി.

  • @rajannair3065
    @rajannair3065 5 лет назад +20

    ഇദ്ദേഹത്തിന്റെ പ്രഭാഷണം എത്ര കേൾക്കുന്നുവോ അത്രയും ബുദ്ധി വികസിയ്ക്കും ഇന്നത്തെ തലമുറയ്ക്ക്

  • @chinnusanthu5931
    @chinnusanthu5931 5 лет назад +4

    Pranam swamiji ...

  • @sanalkumar5379
    @sanalkumar5379 2 года назад

    Guruve prnamam.

  • @KrishnaKumar-wv8op
    @KrishnaKumar-wv8op 8 лет назад +5

    valuable and meaningful thoughts which is missing these days.thank you swami

  • @kumarankutty2755
    @kumarankutty2755 5 лет назад +8

    സനാതന ധർമ്മത്തിൻടെ മുതൽക്കൂട്ടുകളാണ് ഇത്തരം മഹാത്മാക്കൾ. അവർ ജീവിച്ചിരിക്കുമ്പോഴും നിർവ്വാണ പ്രാപ്തരായാലും അങ്ങനെത്തന്നെയാണ്.

  • @vasudevanakkot3773
    @vasudevanakkot3773 6 лет назад +6

    നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ നാരായണ

    • @naveenkm1431
      @naveenkm1431 5 лет назад

      Our sivanamam aayiram narayananamam tulyom...

  • @CatherineKp
    @CatherineKp 3 года назад +1

    We totally agree with you Swamiji 🙏😇🙏

  • @RAMESHKUMAR-hb1fg
    @RAMESHKUMAR-hb1fg 5 лет назад +13

    അറിവിന്റെ നിറകുട മേ നമ്മളെ വിട്ടു പോയെങ്കിലും അങ്ങയുടെ വാക്കുകൾ എന്നും ജ്വലിച്ചു നിൽക്കും

  • @asilvaanil
    @asilvaanil 5 лет назад +3

    thank you swamiji

  • @s.ravivani2532
    @s.ravivani2532 2 года назад

    സ്വാമിജീ..... പ്രണാമം

  • @Religionfree
    @Religionfree 3 года назад +9

    ഒരു പക്ഷേ അടുത്ത കാലത്തു ജീവിച്ചിരുന്ന ഋഷി തുല്യനായ ജ്ഞാന യോഗിയോ കർമ്മയോഗിയോ രണ്ടും ചേർന്ന മഹദ് വ്യക്തി യാണ് സ്വാമി.
    ഇദ്ദേഹവുമായി ഒരു സംസർഗ്ഗം ഉണ്ടാകുക തന്നെ പുണ്യം.
    ഈ സംഭാഷണങ്ങൾ യൂട്യൂബിലൂടെ കാണാൻ എങ്കിലും യോഗം ഉണ്ടായല്ലോ എന്ന് ചിന്തിക്കുന്ന ഒരു ആൾ മാത്രം ഞാൻ.🙏

    • @DeepThoughts124
      @DeepThoughts124 3 года назад

      enikundayittund. ippol orkumpol santhosham thonunnu

    • @AjiPrakashBharghavanPillai
      @AjiPrakashBharghavanPillai 9 месяцев назад

      കേൾക്കാൻ കഴിഞ്ഞു അത്രയും പുണ്യം അത്രതന്നെ

  • @prembijulal2031
    @prembijulal2031 2 года назад

    🙏🙏🙏

  • @ggirish7641
    @ggirish7641 2 года назад

    soulful

  • @indiracv5959
    @indiracv5959 4 месяца назад

    ❤❤🙏🙏❤❤

  • @ratheeshkarthikeyan2178
    @ratheeshkarthikeyan2178 10 лет назад +5

    great

  • @bijithk.bbijith2441
    @bijithk.bbijith2441 3 года назад

    ❤️❤️

  • @gsinjithtp9938
    @gsinjithtp9938 4 года назад

    pranamam

  • @vimalpappu999
    @vimalpappu999 4 года назад

    You are Right ❤️

  • @BijouBhaskarPadinjaraChira
    @BijouBhaskarPadinjaraChira 4 года назад

    🌸🌸🌸

  • @vidyawitch
    @vidyawitch 8 лет назад +5

    സ്വാഭാവികമായ ധര്‍മ്മം / കര്‍മ്മം എന്താണെന്ന് മനസ്സിലാക്കുന്നത് എങ്ങനെയാണ്? സ്വവാസനയെ തിരിച്ചറിയാനുള്ള വഴി എന്താണ്? പറഞ്ഞുതന്നാല്‍ വളരെ വലിയ അനുഗ്രഹമായിരിക്കും. നന്ദി.

    • @kumarankutty2755
      @kumarankutty2755 4 года назад +2

      കർത്തവ്യമായ കർമ്മങ്ങളാണ് നിങ്ങളുടെ യഥാർത്ഥ കർമ്മങ്ങൾ. നിങ്ങൾ സ്കൂളിൽ പോകുന്ന ആളാണെങ്കിൽ സ്കൂളിൽ പോവുക എന്നത് നിങ്ങൾ ആവശ്യം ചെയ്യേണ്ടതായ കർമ്മമാണ്‌. അച്ഛനെയും അമ്മയെയും നോക്കുക എന്നത് അവശ്യമായ കർമ്മമാണ്‌. നിങ്ങളുടെ മനഃസാക്ഷി അരുത് എന്ന് വിലക്കുന്ന കർമ്മങ്ങൾ എല്ലാം ചെയ്യരുതാത്തതാണ്. അവ വികർമ്മമാണ്. അവ നിങ്ങള്രടെ ഭാവിയെ തകർക്കും.
      ധർമ്മം പിന്നെയാവാം.

  • @valsann7675
    @valsann7675 11 месяцев назад

    ധ്യാനാവസ്ഥ പരിശീലിച്ചെടുക്കാവുന്നതല്ല.മറിച്ച് ആയിത്തീരേണ്ടതാണ് എന്ന് . അതിനു തൊട്ടുമുൻപുവരെ പരിശീലിക്കാം. ധ്യാനാവസ്ഥ പരിശീലിക്കേണ്ടതില്ല. ധർമ്മം ഉൾക്കൊണ്ടാൽ മതി. നാംതനിയരക്ഷപെടുവാൻ ,സനാതനി ആകാൻ ശ്രദ്ധിച്ചാൽ മതി.🙋🙏

  • @krishnanm.m205
    @krishnanm.m205 2 года назад

    Ottappalam treatment number tharumo

  • @bijithk.bbijith2441
    @bijithk.bbijith2441 3 года назад

    ❤️❤️