Ambulance driving in fully block road

Поделиться
HTML-код
  • Опубликовано: 28 сен 2017
  • fully blocked road in koyilandy to poilkavu ,...the people,s are good support to make way for ambulance ,..thanks alot...
    Facebook / about

Комментарии • 428

  • @nithintv9906
    @nithintv9906 6 лет назад +585

    സ്വന്തം ജീവന് വില കല്പിക്കാത്ത മറ്റൊരു ജീവന് വേണ്ടി പൊരുതുന്ന ലോകത്തിലെ ഹീറോ.. ആംബുലൻസ് ഡ്രൈവേർസ് salute......... God bless u

    • @vishnuteko1025
      @vishnuteko1025 4 года назад +5

      Big salute for all ambulance driver's 💙💙❤️

    • @isaacmoss9950
      @isaacmoss9950 Месяц назад

      Respect. Extreme skill and alertness of this ambulance driver.

  • @shanavaskaippally1552
    @shanavaskaippally1552 6 лет назад +355

    ഞങ്ങൾക്ക് ഒന്നും വേണ്ട .... പക്ഷെ ഡ്രൈവർ എന്നു കേൾക്കുമ്പോൾ ഞങ്ങളെ പുച്ഛിക്കാതെ ഇരുന്നാൽ മാത്രം മതി

  • @812977anoopkumar
    @812977anoopkumar 6 лет назад +359

    ഇടക്ക് ഇടക്ക് ബുള്ളറ്റിൽ വന്നു ബ്ലോക്ക് മാറ്റാൻ നോക്കിയ ആ ചെരുപ്പക്കര്ക്കും സല്യൂട്ട്

  • @renjithr5902
    @renjithr5902 6 лет назад +647

    ഒരു ആംബുലൻസിനു സൈഡ് കൊടുക്കുമ്പോൾ നമുക്കു കിട്ടുന്ന ഫീൽ ഉണ്ടല്ലോ അത് പറഞ്ഞു അറിയിക്കാൻ പറ്റില്ല

    • @raheemmachingal9324
      @raheemmachingal9324 4 года назад +27

      Yes😊😊നല്ല മനസ്സ് ഉള്ളവർക്ക് ആ ഫീൽ കിട്ടും

    • @muhammedaslam6481
      @muhammedaslam6481 4 года назад +6

      shariyane bro

    • @amalashly2264
      @amalashly2264 4 года назад +6

      Sathiyam athe oru feel huhhhh

    • @muneerc721
      @muneerc721 4 года назад +4

      ശെരിയാ 😍

    • @Wonderlust120
      @Wonderlust120 4 года назад +3

      Yes truth.

  • @imraanramees2732
    @imraanramees2732 6 лет назад +407

    ആ ബുള്ളറ്റില്‍ വന്ന് വഴി ഒരുക്കിയ ചെറുപ്പക്കാര്‍ക് സെലൂട്ട്

    • @muhammednuaim
      @muhammednuaim 3 года назад +1

      ruclips.net/video/EtlpJrnnUQU/видео.html
      Check the chanell ,he is best

  • @hudashams0
    @hudashams0 6 лет назад +203

    I am from TAMIL Nadu I respect kerala people and humanity ...

  • @flutstraflutstra5627
    @flutstraflutstra5627 6 лет назад +223

    When I look at the video, I'm turning on my chair. Deep respect for the driver. greetings from the Netherlands (translated with google translate)

  • @indiann1086
    @indiann1086 6 лет назад +167

    കഴിവതും വഴിയൊരുക്കിത്തരാൻ ശ്രമിക്കുന്ന മറ്റുവണ്ടികൾ നമ്മുടെ നാടിന്റെ പ്രത്യേകത ഡ്രൈവർ ഭായ് സൂപ്പർ 130-140 ഒക്കെ ഗൾഫിൽ ഓടിചിട്ടുണ്ടെങ്കിലും നാട്ടിൽ വന്നാൽ വണ്ടി എടുക്കാൻ ഒരുഭയമാ നിങ്ങളെ സമ്മതിക്കണം പടച്ചോൻ എന്നും കാവലായുണ്ടാവട്ടെ ആമീൻ

  • @JunaidAhmed-vs2dm
    @JunaidAhmed-vs2dm 4 года назад +60

    Thanks🙏🙇 South Indian. I'm from Assam.

  • @amals0075
    @amals0075 6 лет назад +95

    This is the best vedio of ambulance driving i have ever seen,people of kerala have a great part in it,humanity exist.may god bless the driver

    • @paulmarshall9549
      @paulmarshall9549 2 года назад

      Dont they have any traffic road laws out there , fantastic ambulance driving i loved it

    • @nandanak1594
      @nandanak1594 2 года назад

      @@paulmarshall9549 no such forced laws.. people here are mostly act like this..

    • @nandanak1594
      @nandanak1594 2 года назад

      Go watch " Mass people reaction to ambulance in Kerala " you can find real humanity

  • @ganeshkannan8857
    @ganeshkannan8857 6 лет назад +42

    being a tamilian myself i admire and salute our kerala brothers for showing the humanitarian way in an critical situation. even though the roads are narrow and vehicles parked badly. they helped the ambulance to reach the needy.

  • @nasarvppullookkara3771
    @nasarvppullookkara3771 6 лет назад +111

    ഈ ആംബുലൻസിന്റെ സൈറൺ ദൂരെന്ന് കേൾക്കുമ്പോയേക്കും ബ്ലോക്കാക്കാതെ വണ്ടി ഒതുക്കിയിട്ട് അത് പാസ്സ്‌ചെയ്ത് കഴിഞ്ഞാൽ കിട്ടുന്നൊരു ഫീലിങ്ങ്ഉണ്ടല്ലോ.. അത് പറഞ്ഞറിയിക്കാൻ കഴിയില്ല

    • @najeemmanzoor
      @najeemmanzoor 3 года назад +2

      sathyam ,njanum oru driver aanu ambulance oru Siren sound doorennu kelkkumbozhe njan frontil ullavarkkum aduthullavarodum njan parayum..nammude duty aanu

    • @az_tunes8274
      @az_tunes8274 3 года назад +1

      Yes 2 perum kurach side pidichal center l koodi sukhait pokan kazhiyum .. ipo ee vdo l kandille block aanelum wrong keri vannit kore koodi block tite aakkum

    • @najeemmanzoor
      @najeemmanzoor 3 года назад

      @@az_tunes8274 👍 correct

    • @shafaft2517
      @shafaft2517 3 месяца назад

      ഞാനും അങ്ങനെയാണ് ചെയ്യാറ്.

  • @enbok1112
    @enbok1112 3 года назад +29

    The collective responsibility of people in Kerala is amazing, very different from the rest of the country

  • @yashpatel021
    @yashpatel021 6 лет назад +56

    This is the first video I've seen people letting ambulance go and other people helping to go fast as possible, good work guys

    • @akshayash77
      @akshayash77 6 лет назад +7

      Yash Bhojani only be seen in kerala.. Thats why oher states are different from kerala

    • @adwaithcalicut5457
      @adwaithcalicut5457 6 лет назад +1

      Akshay Ash true

    • @drivographer
      @drivographer 3 года назад

      This is another thing i loved about Kerala!

  • @subeeshav5771
    @subeeshav5771 4 года назад +8

    ആ ആംബുലൻസ് ഡ്രൈവർക്കൊപ്പം ആ നന്മ നിറഞ്ഞ ആൾക്കാർക്ക് കൂടെ ബിഗ് സല്യൂട്ട്

  • @Teacherzia
    @Teacherzia 3 года назад +10

    What a literate citizens of this city 😍😍 so understanding and helpful

  • @adwaithcalicut5457
    @adwaithcalicut5457 6 лет назад +169

    That's kerala .. humanity always exist💪💪💪💪

    • @tibigeorge476
      @tibigeorge476 6 лет назад

      That's my kerala

    • @vikramnayak420
      @vikramnayak420 6 лет назад

      David Francis canada all kill people

    • @adwaithcalicut5457
      @adwaithcalicut5457 6 лет назад

      VIKRAM NAYAK what you meen bro?

    • @adwaithcalicut5457
      @adwaithcalicut5457 6 лет назад +1

      VIKRAM NAYAK iam living in Canada.. but.. i know about kerala... Humanity better than any other state....
      I have went go chennai before... Thare no one giving way for ambulance...You can see the vedio that what I'm sayes

    • @sudharsankrish1708
      @sudharsankrish1708 6 лет назад +3

      Humanity exists everywhere, not only in Kerala alone. If you are in emergency at Karnataka, peoples of karnataka also respond same way. So there is no Kerala people or Karnataka people own humanity. Don't seperate yourself. We all are human beings.

  • @murthyg9427
    @murthyg9427 4 года назад +24

    Salute to Kerala citizens and ambulance driver for exhibiting responsibility and civic sense. I firmly believe in no other State of our Country, this sort of co-ordination and Co-operation exist.

  • @SunishMenon
    @SunishMenon 6 лет назад +71

    I salute the people who make way for the ambulance. Really good job dears !!

  • @saishprabhudesai3998
    @saishprabhudesai3998 6 лет назад +149

    It's can only happen in Kerala respect to ppl of Kerala

    • @muhammednuaim
      @muhammednuaim 3 года назад +1

      Watch this channel and said
      ruclips.net/video/EtlpJrnnUQU/видео.html

    • @mujibalamchowdhury7643
      @mujibalamchowdhury7643 3 года назад +2

      Very true brother, they know what is emergency

    • @Randomness505
      @Randomness505 3 года назад +3

      this happen all over india dude

    • @kichunived8368
      @kichunived8368 3 года назад +3

      Im a keralite, still I have to say, This happens everywhere bro.... In Kerala, people come out of the vehicle for clearing, but other places drivers do by themselves... That is the only difference.

    • @Randomness505
      @Randomness505 3 года назад +1

      @@kichunived8368 correct kerala ke logo ko vehicle se bhaar ana pad raha hai rasta saf karne ke liye baki jgha apne aap sab ho jata hai

  • @sibinputhussery8595
    @sibinputhussery8595 6 лет назад +61

    നമ്മളൊക്കെ ഓടിച്ചിരുന്ന കാലമേ അല്ല ഇപ്പോൾ... ആളുകളൊക്കെ നല്ല സഹകരണം ഉണ്ട്....

    • @peterjames3068
      @peterjames3068 3 года назад +1

      ശരിയാ. മനോഭാവം മാറിയിട്ടുണ്ട്

    • @akashb6202
      @akashb6202 3 года назад +4

      Nammude New generation super alle😊😊😊

  • @shiag3637
    @shiag3637 6 лет назад +30

    Super I salute that bullet guy and the driver and the people of kerala

  • @Live_Life_Amazingly
    @Live_Life_Amazingly 6 лет назад +11

    Feeling proud of all the citizens who bravely co-operated.

  • @manishnair377
    @manishnair377 6 лет назад +30

    Thats God Own Country....Kerala....Gret Great respect to ppl out there...although they are stuck in that bloody jam..but when they see an ambulance....they forget all their pain....hatts off for u all....

  • @johnsmathew1122
    @johnsmathew1122 6 лет назад +25

    Emergency line illa. Block anu . Nalla road illa. Pakshe ethrem vandi othiki kodukana aa manasu ennum malayalik undayal mathi... big salute to all in the road

  • @ismailabdulla8943
    @ismailabdulla8943 4 года назад +21

    This was real heroism, great bros.

  • @tarybb2009
    @tarybb2009 4 года назад +18

    I am from North...love people in south ....love it

  • @akshayravijyothi
    @akshayravijyothi 6 лет назад +18

    Great cooperation by people and extremely great driving👍

  • @dilipraj6688
    @dilipraj6688 6 лет назад +17

    Good job from the local people helping the driver to get through.
    Great job by the driver.

  • @Manoj_Soundararajan
    @Manoj_Soundararajan 6 лет назад +5

    Real salute to the people who gave way to the ambulance.. Hope same behaviour is exhibited all over our country one day..

  • @latheefvp2913
    @latheefvp2913 4 года назад +34

    വളരേ ക്രിറ്റിക്കൽ എമെർജൻസിയായ ലോങ്ങ് ട്രിപ്പ് കേസ് ഏറ്റെടുക്കാനും അത് ലക്ഷ്യ സ്ഥാനത്ത് എത്തിക്കാനും KMCC ആംബുലൻസ് സർവീസ് & KMCC ആംബുലൻസ് ഡ്രൈവേഴ്സ് NO 1 ആണ് .

  • @hendihendi3686
    @hendihendi3686 3 года назад +2

    India the best l love india am from indonesia

  • @Jjijith
    @Jjijith 6 лет назад +110

    block ൽ കുത്തികയറ്റി വന്ന് സ്വന്തം കാര്യം മാത്രം നോക്കുന്ന കുറേ മാന്യൻമ്മാരെ ഈ വീഡിയോയിൽ കാണാം

    • @subisamuel3341
      @subisamuel3341 3 года назад +11

      അവരെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല ബ്രോ. എല്ലാരും സമയാധിഷ്ഠിതമായി റോഡിൽ കൂടെ പോകുന്നവർ ആണ്. അതി ലോങ് ഓടി വരുന്നവർ ഉണ്ടാവാം ഇനിയും നൂറോ ഇരുന്നൂറോളം കിലോമീറ്റർ കൂടി ഓടിയാലെ തന്റെ യാത്ര അവസാനിക്കു എന്ന വസ്തുതയുമായി പോകുന്നവർ ഉണ്ടാവാം. സമയത്തു ജോലിക്ക് എത്താൻ വേണ്ടി പാഞ്ഞു പോകുന്ന ജോലിക്കാർ. ജോലി കഴിഞ്ഞു എങ്ങനെയും വീട്ടിൽ എത്തിയാൽ മതി എന്നു കരുതി പോകുന്നവർ. അപ്പോയന്റ്മെന്റ് ഫിക്സ് ചെയ്തു ക്ലയിന്റ് മീറ്റിംഗിന് പോകുന്നവർ കല്യാണത്തിന് പോയി ആട് ബിരിയാണി സാപ്പിട്ട് ക്ഷീണിച്ചു പോകുന്നവർ ബീവരെജിൽ പോകുന്നവർ മാവേലി സ്റ്റോറിൽ പോകുന്നവർ റോഡിൽ പണി ഉണ്ടാക്കാൻ ഇറങ്ങുന്ന ഫ്രീക്കന്മാർ ഇങ്ങനെ പോകുന്നു റോഡ് ഉപയോഗിക്കുന്നവരുടെ ലിസ്റ്റ്. പക്ഷെ കല്യാണത്തിന് പോയവരുടെ ലിസ്റ്റിനു മുന്നേ വരെ പറഞ്ഞിരിക്കുന്നവർ റോഡിന്റെ ആവശ്യക്കാർ അല്ല അത്യാവശ്യക്കാർ ആണ്. അവരെയും അവരുടെ ആവശ്യങ്ങളും ന്യായം അല്ല എന്ന് നമുക്ക് പറയാൻ പറ്റുമോ? വേണ്ട വണ്ണം പ്ലാനിംഗോഡെ റോഡിന്റെ വീതി കൂട്ടി ട്രാക്കുകളുടെ എണ്ണം കൂട്ടി നിലവാരം ഉള്ള റോഡുകൾ പണിയുന്നത് അടുത്ത 20 വർഷം അല്ലേൽ 40 വർഷത്തേക്ക് ഉള്ള ഇൻവെസ്റ്റ്മെന്റ് ആണ് പക്ഷെ ഇന്ന് നാട്ടിലെ ആവശ്യത്തിനു വേണ്ടി ചെയ്യുന്ന അപ്പപ്പോ ഉള്ള ആവശ്യത്തിനു വേണ്ടി ചെയ്യുന്ന മിനുക്കു പണികൾ ഒക്കെ വെറും ചിലവ് മാത്രം ആണ്. അതു കൊണ്ട് ആർക്കും ഒരു പ്രയോജനവും ഉണ്ടാവില്ല എന്നു മാത്രമല്ല ഇരട്ടിക്കിരട്ടി ചിലവും ആണ് വരുത്തി വക്കുന്നത്

    • @najeemmanzoor
      @najeemmanzoor 3 года назад

      @ Jijith N sathyam enthinaanu kuthi kayattunnathu aavarkkum aariyilla

    • @JC-xz5gp
      @JC-xz5gp 3 года назад

      Avare vedivechhu kollanam

    • @aryanandha9128
      @aryanandha9128 3 года назад

      തെണ്ടികൾ

  • @utkarsh_108
    @utkarsh_108 3 года назад +11

    I have heard Kerala has highest literacy rate that's Kerala why people are so nice

  • @MrPerfect903
    @MrPerfect903 4 года назад +3

    Kerala peoples are very nice good innocent love from nepal

  • @rhythmsystem2086
    @rhythmsystem2086 6 лет назад +20

    Really salute for you... I'm respect from my. Driving..

  • @lovehimachal877
    @lovehimachal877 4 года назад +11

    Respect for people in karela
    4:30 Ambulance on both side

  • @goproreloaded3460
    @goproreloaded3460 4 года назад +5

    Kaun khehta India pe ambulance ko rasta nai diya jata. Great respect.

  • @abdulshukkoor5047
    @abdulshukkoor5047 3 года назад +6

    മാസ്ക് ഇല്ലാതെ സ്വൈര്യം ആയി നടക്കുന്ന കേരളത്തിലെ ജനങ്ങൾ. തിങ്ങി നിറഞ്ഞ റോഡുകൾ... ഇനി ഇങ്ങനെ ഒരു നാട് ഉണ്ടാകുമോ... ആ രോഗി സുഖമായിരിക്കുന്നു എന്ന് കരുതുന്നു

  • @shabasafeefgroupacc1165
    @shabasafeefgroupacc1165 3 года назад +8

    Power of education 🔥🔥❤❤ kerala pepole

  • @twinkle3106
    @twinkle3106 6 лет назад +22

    This is our kerala .. #proudmalayali

  • @jojothomas6412
    @jojothomas6412 6 лет назад +12

    Brilliant driving and appreciable corporation from people.

  • @shreeharisasidharan3171
    @shreeharisasidharan3171 4 года назад +7

    A great salute 🙌 to the people in Kerala.

  • @achuvava213
    @achuvava213 4 года назад +18

    ഗൾഫിൽ ആണേൽ റോഡിൽ കിടന്നു ചത്താലും ആരും തിരിഞ്ഞു നോക്കില്ല,, ആദ്യം പോലീസ് പിന്നെ ആംബുലൻസ് അപ്പോഴേക്കും ആള് കാലി

  • @hussainkalathingal7110
    @hussainkalathingal7110 3 года назад +2

    Lokathe Ella ambulance drivermarkkum ORU big salute 👍👍👍💪👍👍

  • @athulghoshtm4843
    @athulghoshtm4843 6 лет назад +25

    Good driving and good response from the people....Why is there a big block???

    • @sreekantcp
      @sreekantcp 6 лет назад +1

      ROAD WAS UNDER RECONDITION

  • @sumitvibhute7975
    @sumitvibhute7975 4 года назад +4

    Salute to keralas people👏👏👏

  • @oxil89
    @oxil89 3 года назад +4

    nice to see . whole india cant find such driver s in north india hai people like kerla .behaving regaring ambulance in north india is like . just opposite

  • @snehalbaruah1549
    @snehalbaruah1549 3 года назад +2

    Respect from assam

  • @tosaysomething6775
    @tosaysomething6775 6 лет назад +10

    കേരളീയനായതിൽ അഭിമാനം കൊള്ളുന്ന നിമിഷങ്ങൾ

  • @aravindm.s.486
    @aravindm.s.486 6 лет назад +11

    god bless driver. u r a true human.

  • @khalidshueb7296
    @khalidshueb7296 4 года назад +2

    Awesome men all respect from Kenya

  • @hopingchithung1396
    @hopingchithung1396 3 года назад +3

    In manipur no side for Ambulance so happy to C people of kerala

  • @Senthillkumar
    @Senthillkumar 6 лет назад +4

    Hats off to people of Kerala....

  • @krishnakumarthakur1218
    @krishnakumarthakur1218 4 года назад +1

    Haqikat me pahli bar enasaniyat dekha aise logo ko mera 👃 👃👃👃👃

  • @nikhilammu8076
    @nikhilammu8076 Год назад

    ചേട്ടന്മാരാണ് ചേട്ടാ സൂപ്പർ ചേട്ടന്മാരും ചേട്ടന്മാരെ സ്വന്തം ജടുത്തിയിട്ടാണ് ആംബുലൻസ് കൊണ്ട് നടക്കുന്ന

  • @abdulraheemmp8906
    @abdulraheemmp8906 3 года назад +2

    C. H. Center ആംബുലൻസ് തന്നെ എല്ലായിടത്തും

  • @sudharsankrish1708
    @sudharsankrish1708 6 лет назад +2

    Humanity exists everywhere, not only in Kerala alone. If you are in emergency at Karnataka, peoples of karnataka also respond same way. So there is no Kerala people or Karnataka people own humanity. Don't seperate yourself. We all are human beings. Hats off to that driver.

  • @afromalluz
    @afromalluz 3 года назад +1

    ഇന്ത്യയ്ക്കു പുറത്തിരുന്നുകൊണ്ട് നമ്മുടെ നാടിന്റെ സഹകരണം ഇങ്ങനെ കാണുമ്പോൾ... അത് പറയാൻ വയ്യ..

  • @Karthikk3115
    @Karthikk3115 6 лет назад +10

    Wow 😮 wt a humanity...👏👏👏

  • @shekharofficial.
    @shekharofficial. 3 года назад +2

    Kerala ppls are .. good

  • @hellboy1611
    @hellboy1611 4 года назад +3

    Bullet machans anu yanta heros 😍

  • @jigeeshp4609
    @jigeeshp4609 2 года назад +1

    ഒരിക്കലും തിരില്ല നമ്മുടെ ഈ നാടിന്റെ ബ്ലോക്ക്

  • @wiser7552
    @wiser7552 3 года назад +8

    I felt i was inside the ambulance ,, that's y this name given to ambulance driver ,,, "Pilot" people also serve to ambulance like servants of heaven ,,

  • @crazyfox9651
    @crazyfox9651 3 года назад +4

    ഞമ്മടെ സ്വന്തം കൊയിലാണ്ടി 😍😍

  • @masudalik124
    @masudalik124 6 лет назад +15

    ഇത് തെന്നെയാണ് പറയുന്നത് റോഡുകൾ നാലുവരി പാതയാക്കണം എന്ന് പറയുന്നത് എങ്ങനെയാണ് അപ്പോളെല്ലെ ഇന്ത്യയെ ഭിഭജിക്കുന്നു എന്ന് പറഞ്ഞ് വിഘട വാധികൾ എതിർക്കുന്നത്

  • @kazimmujawar
    @kazimmujawar 4 года назад +2

    Loveu kerela from mumbia

  • @mohdhidayath6168
    @mohdhidayath6168 4 года назад +3

    Awesome respect that's called the kerala

  • @workforripon7741
    @workforripon7741 4 года назад +1

    Mash Allah Meri vahia jaan mind blowing driving amin

  • @amitpatra9526
    @amitpatra9526 3 года назад +2

    A big salute to the people,🙂🙏🙏🙏

  • @unapologetic7291
    @unapologetic7291 6 лет назад +2

    Wow its si good better than delhi

  • @sheza5815
    @sheza5815 3 года назад +8

    ഒരു ആംബുലൻസ് ഡ്രൈവർ ആവാനായിരുന്നു എന്റെ മോഹം....
    ഇതൊക്ക കണ്ടപ്പോ പിന്നെ പറയണോ...

  • @abdulfawazpt3816
    @abdulfawazpt3816 2 года назад

    ഓടി തോൽപ്പിക്കേണ്ടത് കാലനെയാണ് ..... The Only Thing That Matters Who Is Behind The Wheelz 🔥 🔥 🔥...

  • @hafiz5196
    @hafiz5196 6 лет назад +13

    super drive...👌 humanity still exists...

  • @mytirupati3318
    @mytirupati3318 6 лет назад +5

    Jai Kerala
    Jai Kerala people
    👌👌👌👌👌

  • @abhayprakash9416
    @abhayprakash9416 3 года назад +2

    Driver is very talented

  • @abdulbasheer9360
    @abdulbasheer9360 6 лет назад +5

    Riyas bhai👌
    Allah bless you

  • @arun8342
    @arun8342 6 лет назад +1

    Ennalu how people in different countries respond to ambulance siren ennoru video undayiruni. Naammade Indiakk veendi ithokke aanu kodukkendiyirunne. Driver chettan brilliant. Alkkarde sahagaranavum Kollam...

  • @ajith386
    @ajith386 6 лет назад +1

    നല്ലവരായ ആളുകള്‍.. big salute..

  • @Jjijith
    @Jjijith 6 лет назад +10

    റിയാസ്അണ്ണാ... അണ്ണന്റെ ഈ വീഡിയോ FB യിൽ വൻ ഹിറ്റാണല്ലോ

  • @mnarasimharao214
    @mnarasimharao214 4 года назад

    Superb kerala people

  • @samelsa7620
    @samelsa7620 6 лет назад +2

    Peoples corporation very good

  • @Shiv0180
    @Shiv0180 6 лет назад +2

    Great driving man.Hats off👌👌

  • @aravindm.s.486
    @aravindm.s.486 6 лет назад +6

    give him an award.

  • @sangeethkp8779
    @sangeethkp8779 3 года назад

    എന്റെ ദൈവമേ എന്തൊരു മുടിഞ്ഞ ബ്ലോക്ക് ആണോ ഹോ...... വല്ലാത്ത അവസ്ഥ തന്നെ നമ്മുടെ....

  • @NCRDrive2012
    @NCRDrive2012 4 года назад

    That was mother of all jams. Where are the roads. Good to see ambulance able to move.

  • @dinesh2725
    @dinesh2725 2 года назад

    Humanity from Kerala I am from Bangalore

  • @anish877
    @anish877 3 года назад +4

    this can only happen in kerela thats's why education is important

  • @rosnerroyce135
    @rosnerroyce135 4 года назад +1

    Bow down with respect, hats off 😍😘😘😘😘😘😍

  • @ncvadakara2726
    @ncvadakara2726 3 года назад +3

    വിഡിയോ കഴിയും വരെ ശ്വാസം അടക്കി പിടിച്ചു കണ്ട ഞാൻ

  • @sijinpr6588
    @sijinpr6588 3 года назад +2

    സമ്മതിച്ചിരിക്കുന്നു ബ്രോ ✌️

  • @sindhuranjini3406
    @sindhuranjini3406 4 года назад +2

    Ambulance front first two wheeler bike boys very good I like you

  • @rameshp3788
    @rameshp3788 6 лет назад +1

    Hats off driver is doing is best job

  • @faizuvlog303
    @faizuvlog303 4 года назад +2

    റോഡ് ബ്ളോക്കിലും സിഗ്നലിലും റോഡിനു നാടുവിലൂടെ യുള്ള ലൈൻ ക്രോസ്സ് ചെയ്യുന്ന ബൈക്ക് ഒഴികെയുള്ള എല്ലാ വണ്ടികൾക്കും ഉയർന്ന ഫൈൻ കൊടുക്കണം ,ചിലരുടെ റോഡിലെ ഈ അഹങ്കാരത്തിനു ചിലപ്പോൾ ഇതുപോലെയുള്ളവരുടെ ജീവന് വില പറയേണ്ടി വരും ,എല്ലാവർക്കും പോകാനുള്ളതാണ് ചിലർ മാത്രം ഭയങ്കര ബുദ്ധിമാൻ മാരാവുകയാണ്‌ നിയമം പാലിക്കുന്നവരേ വിഡ്ഢികളാക്കി കൊണ്ട് , എല്ലാവരും കമെന്റുകളിൽ കേരളത്തിലെ ആളുകളുടെ സ്വാഭാവത്തെ പൊക്കി പറയുന്നു പക്ഷെ road manners പലരും പാലിക്കുന്നില്ല ചുരുങ്ങിയ ശതമാനം ആണെങ്കിൽ പോലും ,പക്ഷെ ഒരുപാട് മാറ്റം വരുന്നുണ്ട് ചില മര വിഡ്ഢികൾക്കൊഴിച്ചു

  • @azimpatel1968
    @azimpatel1968 6 лет назад

    hatts off to you sir m shoked by this type of driving

  • @sasitharannairnair1896
    @sasitharannairnair1896 6 лет назад

    amazing talent driver you are all god of people ambulance driver

  • @truthful1213
    @truthful1213 6 лет назад +2

    Swantham jeevitham panayam vachu saha jeevikalkuvendiyulla nettotta paachalil othiri nalla manasukal kaanan kazhinju.. ambulancente oro nilaviliyum Oru jeevanu vendiyulllathanennu thirichariyanam oro manushyanum.. oro jeevNteyum oro nimishavum valare vilapettatanu.. Nale njano ningalo ithe ambulance il orutt swasathinayi kenji kezhunnundakam...

  • @akhilv5208
    @akhilv5208 3 года назад +2

    Excellent guys... Hats off
    Btw which place is it?

  • @rajkumarparker3110
    @rajkumarparker3110 6 лет назад +2

    Awesome driving

  • @ranjith47
    @ranjith47 3 года назад +1

    OMG. tough job for an ambulance driver!!