Hi dear I loved your ways and home and kitchen arrangement was great great talk loved your words and good reply like605 koottai now see you❤❤❤❤❤thanks😊
അടിപൊളി ആണ് വീഡിയോ ഞങ്ങൾ സ്വന്തം വീട് ഇല്ല ഷെഡ് ആണ് എല്ലാം മോൾ നല്ല പോലെ നോക്കും എനിക്ക് വയ്യാതെ കിടപ്പ് ആണ് ചെറിയ വീട് ആണേലും വൃത്തി ആയി കൊണ്ട് വയ്ക്കാൻ നോക്കണം അത്ര ഉള്ളു
ഈ കുറ്റം. പറയുന്ന വർ. വീഡിയോ. എല്ലാം. കാണുഠ. എന്നിട്ട്. ആണ്. പറയുന്നത്. അവയ്ക്ക്. ഇഷ്ട. മില്ലങ്കിൽ. കാണാതെ. ഇരുന്നാൽ. പോരെ. കാണാം. ഇഷ്ടമുള്ളവർ കാണുഠ ❤❤❤❤❤
പറയുന്നവർ പറയട്ടെ ഇത്ത അധോന്നും മൈന്റ് ആക്കണ്ട ഇത്ത ടെ ചാനൽ എനീ ക്ക് ഭയങ്കര ഇഷ്ടം ആണ് എന്താ ഭംഗി വീടും അടുക്കള യോ ക്കെ കാണാ ൻ മന സി ന്ന് വല്ലാ ത്ത സന്ദോഷം ആണ് വീഡിയോ കാണുമ്പോൾ അടിപൊളി സൂപ്പർ 👍🏻👍🏻😘
Mashaallah Adipoli 🎉🎉🎉🎉 Super ❤❤❤ First ayittu kanunna aalanu njan Ere ishttayi😍😍😍😍 Bad cmn't parayunnavare avoid cheythekk mole asooya kk Maru marunnillallo
Vintage Simple Pointed Toe Shallow Mouth Flat Shoes For Women, Soft, Suitable For Autumn, Work And Daily Wear, Brown I discovered amazing products on SHEIN.com, come check them out! api-shein.shein.com/h5/sharejump/appjump?link=VnGUSrXUPlP&localcountry=SA&url_from=GM7529466144688869376❤️
പറയുന്നവർ പറയട്ടെ ഇത്ത,എനിക്ക് യൂട്ടൂബിൽ ഏറ്റവും കൂടുതൽ ഇഷ്‌ടം നിങ്ങളെ വീഡിയോ ആണ് എൻ്റെ ഫോൺ കെടായിടും ഉമ്മാക്ക് സുഖമില്ലാഞ്ഞിട്ടുമെനിക്ക് 1മാസത്തെ വീഡിയോ കാണാൻ പട്ടീരുന്നില്ല. ഇപ്പൊ ഞാൻ ഈ വീഡിയോ എല്ലാം ഡൗണ്ലോഡ് ചെയ്ത് കണഡോണ്ടിരിക്കാണ്. നിങ്ങളെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കിയിരിക്കാൻ എപ്പലും ഞാൻ ,അത്രക്ക് ഇഷ്ടമാണ് നിങ്ങളെ വീഡിയോയും നിങ്ങളെ ഫാമിലി യെയും. പറ്റുമെങ്കിൽ ദിവസവും വീഡിയോ cheyyondim ഇത്ത ഇഷ്ടം From Malappuram പെരിന്തൽമണ്ണ പൂന്താനം
Vintage Simple Pointed Toe Shallow Mouth Flat Shoes For Women, Soft, Suitable For Autumn, Work And Daily Wear, Brown I discovered amazing products on SHEIN.com, come check them out! api-shein.shein.com/h5/sharejump/appjump?link=VnOdmqkkY6f&localcountry=SA&url_from=GM7529222593557270528
പറയുന്നവർ പറയട്ടെ ഇത്ത,എനിക്ക് യൂട്ടൂബിൽ ഏറ്റവും കൂടുതൽ ഇഷ്‌ടം നിങ്ങളെ വീഡിയോ ആണ് എൻ്റെ ഫോൺ കെടായിടും ഉമ്മാക്ക് സുഖമില്ലാഞ്ഞിട്ടുമെനിക്ക് 1മാസത്തെ വീഡിയോ കാണാൻ പട്ടീരുന്നില്ല ഇപ്പൊ ഞാൻ ഈ വീഡിയോ എല്ലാം ഡൗണ്ലോഡ് ചെയ്ത് കണഡോണ്ടിരിക്കാണ് നിങ്ങളെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കിയിരിക്കാൻ ഇപ്പലും ഞാൻ അത്രക്ക് ഇഷ്ടമാണ് നിങ്ങളെ വീഡിയോയും നിങ്ങളെ ഫാമിലി യെയും പറ്റുമെങ്കിൽ ദിവസവും വീഡിയോ cheyyondim ഇത്ത ഇഷ്ടം From Malappuram പെരിന്തൽമണ്ണ പൂന്താനം
Hi dear I loved your ways and home and kitchen arrangement was great great talk loved your words and good reply like605 koottai now see you❤❤❤❤❤thanks😊
Thank u dear for ur valuable cmnts💕🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
ഹായ് dears ❤️assalamu alikkum 😘 വിഡിയോ ഇഷ്ട്ടപെട്ടാൽ ലൈക് ചെയ്യാൻ മറക്കല്ലേ ❤️❤️
Wa halaikum mussalaam suganno ithaa 🥰
@@msstories7679 allhamdululla ❤️
Walikum salam sugano nigalk ellavarkum
അടിപൊളി ആണ് വീഡിയോ ഞങ്ങൾ സ്വന്തം വീട് ഇല്ല ഷെഡ് ആണ് എല്ലാം മോൾ നല്ല പോലെ നോക്കും എനിക്ക് വയ്യാതെ കിടപ്പ് ആണ് ചെറിയ വീട് ആണേലും വൃത്തി ആയി കൊണ്ട് വയ്ക്കാൻ നോക്കണം അത്ര ഉള്ളു
സന്തോഷം ആയി സംസാരം അൽഹംദുലില്ലാഹ് അവരോട് പോവാൻ പറ മുത്തേ 🥰🥰
ഇത്തയെ പോലെ തന്നെയാ ഞാനും.അത് ok നോക്കി നല്ലത് പോലെ അടുക്കുo ചിട്ടയുo ആയി വെക്കുമ്പോൾ അത് കാണുമ്പോൾ നമുക്ക് മനസിന് നല്ല സന്തോഷo തന്നെയാ 🥰🥰
ഇത്താ സൂപ്പർ വീടാണ് 👍👍
നിങ്ങളുടെ വീഡിയോസ് കണ്ടിരിക്കാൻ തന്നെ ഒരു രസം❤
ആദ്യമായി നിങ്ങളുടെ വീഡിയോ കാണുന്നത് 🥰🥰അടിപൊളി സംസാരം വരെ 😍😍poli🤗🤗
❤️❤️❤️thankz 💕
Good🎉
Itha parayunnavar parayatte njanghalkk ithante veedio ishtta❤
നാട്ടിലെ വീഡിയോസ് ishtappedunnu🥰🥰🥰🥰
Good 👍🏻
വീഡിയോ കാത്തിരിക്കുകയിരുന്നു സൂപ്പർ വീഡിയോ 👍👍
I loved your kitchen and organisation, enikkum valiya istamanu ingane adukki othukki vekkan
🥰🥰🥰
ഇത്താ ധൈര്യമായി വീഡിയോ വിട്ടോ ഞ്ഞങ്ങളുണ്ട് കാണാൻ All the best
Enikitshaa ningale samsaravum cleaningum okky kandirikaan ❤❤🎉
❤️❤️❤️❤️😘😘
Nanum chechine poleya 👍
Nigal nattil vannulla video anikku ishttamane Anium wait chayunnu❤
ന്റെ ഇത്താ പറയുന്നവർ പറയട്ടെ. ഇനിക്ക് ഇഷ്ട്ടമാണ് ഇത്തനെ എന്നും വീഡിയോ ഇടാൻ കഴിയുമെങ്കിൽ ഇടണം ട്ടോ. ❤️❤️❤️❤️❤️❤️❤️❤️
edaam ✌️
Super vlog.nalla bangeyum vretheyum ulla nalla veedu . mashaallah
Thankzz 🥰🥰
Ithade ella vedioyum kanarund.... Ellam ulkond idunna vedio enikkishta inganeyokke arrange cheyyanum ath kand aswadhikkanum...
thankzz dear ❤️
Ithande veed eni bayankaram ishtaman❤
Mashallah usharayind adipoli vlog
നമ്മൾക്ക് ഇല്ലങ്കിലും ഇതൊക്കെ കാണുമ്പോൾ സന്തോഷം
പറയുന്നവർ പറയട്ടെ. നിങ്ങൾ വീഡിയോ edu.. വീട് അറേഞ്ച് വീഡിയോ ഞങ്ങൾക് ഇഷ്ട്ടമാണ്... എന്നും വീഡിയോ വന്നോ എന്ന് നോക്കും.....❤❤❤
ഈ കുറ്റം. പറയുന്ന വർ. വീഡിയോ. എല്ലാം. കാണുഠ. എന്നിട്ട്. ആണ്. പറയുന്നത്. അവയ്ക്ക്. ഇഷ്ട. മില്ലങ്കിൽ. കാണാതെ. ഇരുന്നാൽ. പോരെ. കാണാം. ഇഷ്ടമുള്ളവർ കാണുഠ ❤❤❤❤❤
@@jaseenasiddiqe1955അതെ ഞാനും ഇതുപോലെ ഉള്ള വിഡിയോ കാണുന്ന ആളാണ് ❤️
❤❤❤❤
❤❤❤
True
👍👍👍👍
Adyamaayitaan channel kaanaan orupad ishtaayi
Thankzzz dear ❤️
@@rahinahakkim3293 mmm
You arranged your kitchen beautifully.Super.
എന്ത് രസാ ഇത്താന്റെ വിഡിയോ കണ്ടിരിക്കാൻ.masha allah❤️❤️❤️
thankzz dear ❤️
Day in life ചെയ്യൂ, cookingum recipiesum ഒക്കെ കാണിക്കൂ, time management okke
next day in my life aanu 💕
Neatness like cheyunnu varkku video ishtappedum negative comments mind cheyanda go ahead
Thankss dear 💕
itha ee cooking range saudinu kond vannathano?ivide use aakkumbo problem vallathum undo?onn detail
aayi parayane reply .TIA🙏🙏🙏
saudiyil ninnum 20. Year aayii no problems ❤️
പറയുന്നവർ പറയട്ടെ ഇത്ത അധോന്നും മൈന്റ് ആക്കണ്ട ഇത്ത ടെ ചാനൽ എനീ ക്ക് ഭയങ്കര ഇഷ്ടം ആണ് എന്താ ഭംഗി വീടും അടുക്കള യോ ക്കെ കാണാ ൻ മന സി ന്ന് വല്ലാ ത്ത സന്ദോഷം ആണ് വീഡിയോ കാണുമ്പോൾ അടിപൊളി സൂപ്പർ 👍🏻👍🏻😘
Thankzzz dear 😘
Hi ithus nice video, can u please show kitchen tour of this home
Inshaallah ✌️
Masha allah nalla bhangiyund kitchen arrangements powli ithaa❤
thankzz dear ❤️❤️
സത്യം 👍
Ithaa enikk ningalude video bhayangara ishttamaa
നിങ്ങളുടെ ഇവിടെത്തെ വീഡിയോ കാണാൻ കൂടുതൽ ഇഷ്ടം
Vlog poli❤❤
Mashaallah
Adipoli 🎉🎉🎉🎉
Super ❤❤❤
First ayittu kanunna aalanu njan
Ere ishttayi😍😍😍😍
Bad cmn't parayunnavare avoid cheythekk mole asooya kk Maru marunnillallo
Thankzzz ❤️❤️❤️🫶🏻🫶🏻🫶🏻
ellom kanikkanm itha njanghl waiting anu
നാട്ടിലെ വീടും പരിസരം ക്ലീനിങ് ഡേ in ലൈഫ് ഒക്കെ അടങ്ങുന്നവിഡിയോ aan യാണ് എനിക്ക് ishttam❤
Nattil yevidey veedu
Karunagappally 💫
Veed arrange adipoli.
thankzz ❤️
നാട്ടിലെ വീഡിയോ എനിക്ക് നല്ല ഇഷ്ടം
Ithande vedio kanan istam saudi il sadansngal ellam eviden vangi fn parayum pinne njan tedi nadakkum👍👍
ഇപ്പോൾ വാങ്ങിയ സാധനങ്ങളുടെ വീഡിയോസ് ചാനലിൽ ഉണ്ട് time കിട്ടുമ്പോൾ കണ്ട് നോക്ക്
@@rahinahakkim3293 malayalam vayikkan ariyunilla
Adipoli🥰👍🏻
Sugarvedunnadokkey evidunna vangiye
Dammam💫
Nalla ishtaayi ithaa.super
എന്റെ ponnoo സംസാരം കേട്ടിട്ട് pediyavanu.. 😂😮
Aaru marichalum saramilla.potiyal sangadam
ആരെങ്കിലും മരിച്ചോ ഞാൻ അറിഞ്ഞില്ലല്ലോ ✌️
Ithade nattile gold collection kanikkane?
നിങ്ങൾ പുതിയ വിഡിയോ വേഗം ഇടി
Nice home
എത്ര പേര് ഇഷ്ടത്തോടെ ഇത്താ നിങ്ങളെ വീഡിയോ കാത് നിക്കുന്നു ❤️❤️എനിക്ക് ഭയങ്കര ഇഷ്ടം ആണ്. ഒരു hi പറയോ ഇത്താ... ഇഷ്ടം കൊണ്ട് an😍😍
ഹായ് എന്തുണ്ട് സുഖണോ ❤️❤️❤️
Maxim എന്നും വീഡിയോ ഇടോ... 😍😍sugam ആണ് ഇത്താ ❤️❤️❤️
സത്യം ആണ് പൊട്ടി പോയാൽ എനിക്കും സങ്കടമാണ്
അസ്സലാമു. അലൈക്കുഠ. സുഖ മാണോ. എല്ലാ. വരോടുഠ. എന്റെ. സെലാഠ. പറയണം. എനിക്ക്. നിങ്ങൾടെ. എല്ലാ. വീഡിയോസുഠ. ഇഷ്ടാണ്❤❤❤❤❤
و ءليكم السلام ورحمة الله وبركاته
Gastopilirikunna white pot cook cheyyaan patto
Nestatia alle
Athu cook cheyan pattilla ❤️
I like your videos ❤️❤️❤️
Enik nalla ishtanu video Kanan. Nattil ningal varunnathum aa viedeoyu manu enikishtam . Mithu innu lvu so muvh
Itha bedsheet evidence vangunnad pls brand name onnu parayuvo
njan പല സ്ഥലത്തുനിന്നും വാങ്ങും ക്വാളിറ്റി നോക്കി. Shein ninnum vangum റേറ്റ് കൂടുതലാണ് ❤️
Superr
Super super video ittha
Cooking range ethane
Name pls
Gold collection kanikumo
Gold collection video channel undu ❤️eppol use akkunnathintte video cheyam ❤️
Kaku mole evide
Chenni🥰
കിച്ചൻ ജാർ സൂപ്പർ എവിടെണ് വാങ്ങിയത് tea coffe എല്ലാം സൂപ്പർ
Home center 🥰
Hai assalamu alaikum nattil ethiyo 🥰🥰
Yes 🥰
adipoli mashaallh suuuper
Itha ceramic nonstick cookwear set aano helthy aayitullath?... granite finish ano nallath ..plz rply
Cast iron aanu eattavum nallathu. Ceramic kuzhappamilla. Granite coting pokathe use akkanam good quality anennu urappu varuthathanam ❤️
Abithatha.varunnille
ഹായ് ഇത്ത
Oru veed vagan endhagillum cash help cheyidhu theruvo please 😢😢
Hi ishtato uthane love uu❤
Loveu twoooo❤️❤️
Paraunavar parayatte
Ennum vedio idanam ❤
👏👏❤️❤️❤️
സൂപ്പർ 👍🏻
Enik nighale video bayangara ishtan 😍 yenne manasilayo ❤️
pinne manasilavathe sukano ❤️
ടീച്ചർ, coffe bottile evidunna vaagiyath?? Online aanenkil link tharu.. Ee type njan online thappeett kittiyilla
Center point vangiyathu saudiyil onlinil kittuvayirikkum ❤️
Beautiful house its true v should keep our bed n every thing neat n clean avoid negetive comments kunje enjoy your life God bless you all kunje
Thankzz dear 🥰
ithante nattilulla day in my life nalla
ishtama ikante ummakum ithante
Uppakum, ummakum sugamalle
ithaaa veetilulla swimmingpool
Kanikoo
ellam vishadamayii kanikkam ❤️
സൂപ്പർ ❤️❤️❤️
Itha adipoli❤❤❤❤❤
Videos ille waightinganu
Chennayil molude aduthadaa❤️❤️
എല്ലാം എനിക്കു ഇഷ്ട്ട.. ങ്ങളെ familye ഒക്കെ ഇഷ്ട്ട.. Ningal endhu ittaalum njaan കാണുo.
Pinne bad kamant nokkanda
✌️❤️❤️
Mashaallah❤
Nigade uppanteyum ummanteyum vivaram entha... Sugalle... Avare kanikkanee
വീട്ടിൽ ചെന്നാൽ വിഡിയോ എടുക്കാൻ മറക്കും വിശേഷം പറഞ്ഞങ്ങനെ ഇരിക്കും ❤️
Shoue link please
Vintage Simple Pointed Toe Shallow Mouth Flat Shoes For Women, Soft, Suitable For Autumn, Work And Daily Wear, Brown
I discovered amazing products on SHEIN.com, come check them out!
api-shein.shein.com/h5/sharejump/appjump?link=VnGUSrXUPlP&localcountry=SA&url_from=GM7529466144688869376❤️
Tanks
😮tanks
ഇവൻ മാർക്ക് അസൂയയാ ണ് ഇത്ത😂😂❤❤
അതെ 😂
എനിക്ക് ഇഷ്ടം ആയി
Kuttu work cheyyano adho padikkano
avan +2 passout ayathe ullu cheriya kuttiyanu 🙈
Ma sha Allah
But don't show ur blessings to any one Allah doesn't like showoff fear Allah
ഇത്ത എന്നും വീഡിയോ ഇട്ട്
പറയുന്നവർ പറയട്ടെ ഇത്ത,എനിക്ക് യൂട്ടൂബിൽ ഏറ്റവും കൂടുതൽ ഇഷ്‌ടം നിങ്ങളെ വീഡിയോ ആണ്
എൻ്റെ ഫോൺ കെടായിടും ഉമ്മാക്ക് സുഖമില്ലാഞ്ഞിട്ടുമെനിക്ക് 1മാസത്തെ വീഡിയോ കാണാൻ പട്ടീരുന്നില്ല.
ഇപ്പൊ ഞാൻ ഈ വീഡിയോ എല്ലാം ഡൗണ്ലോഡ് ചെയ്ത് കണഡോണ്ടിരിക്കാണ്.
നിങ്ങളെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കിയിരിക്കാൻ എപ്പലും ഞാൻ ,അത്രക്ക് ഇഷ്ടമാണ് നിങ്ങളെ വീഡിയോയും നിങ്ങളെ ഫാമിലി യെയും.
പറ്റുമെങ്കിൽ ദിവസവും വീഡിയോ cheyyondim
ഇത്ത ഇഷ്ടം
From
Malappuram
പെരിന്തൽമണ്ണ
പൂന്താനം
inshaallah thankzz dear ❤️
shoe link iduo?
Vintage Simple Pointed Toe Shallow Mouth Flat Shoes For Women, Soft, Suitable For Autumn, Work And Daily Wear, Brown
I discovered amazing products on SHEIN.com, come check them out!
api-shein.shein.com/h5/sharejump/appjump?link=VnOdmqkkY6f&localcountry=SA&url_from=GM7529222593557270528
Bed brand പറയാമോ thaatha
Bed പാലുകാച്ചാൽ ടൈമിൽ സൗദിയിൽ നിന്നും ship ചെയ്തതാ 😘
@@rahinahakkim3293 😍
Itha shorts കൂടുതൽ ഇടൂ, subscribers കൂടും
ഇടാം 💕
Sooper
❤❤❤👏👏👏👍
പറയുന്നവർ പറയട്ടെ ഇത്ത,എനിക്ക് യൂട്ടൂബിൽ ഏറ്റവും കൂടുതൽ ഇഷ്‌ടം നിങ്ങളെ വീഡിയോ ആണ്
എൻ്റെ ഫോൺ കെടായിടും ഉമ്മാക്ക് സുഖമില്ലാഞ്ഞിട്ടുമെനിക്ക് 1മാസത്തെ വീഡിയോ കാണാൻ പട്ടീരുന്നില്ല
ഇപ്പൊ ഞാൻ ഈ വീഡിയോ എല്ലാം ഡൗണ്ലോഡ് ചെയ്ത് കണഡോണ്ടിരിക്കാണ്
നിങ്ങളെ വീഡിയോയുടെ നോട്ടിഫിക്കേഷൻ വന്നോ എന്ന് നോക്കിയിരിക്കാൻ ഇപ്പലും ഞാൻ അത്രക്ക് ഇഷ്ടമാണ് നിങ്ങളെ വീഡിയോയും നിങ്ങളെ ഫാമിലി യെയും
പറ്റുമെങ്കിൽ ദിവസവും വീഡിയോ cheyyondim
ഇത്ത ഇഷ്ടം
From
Malappuram
പെരിന്തൽമണ്ണ
പൂന്താനം