''ഇടത് മനസ്സ് കൊണ്ടുനടന്നയാൾ പൂർണമായും ഇടതായി, ഇടതുപക്ഷമാണ് ശരി'': P Sarin | CPM

Поделиться
HTML-код
  • Опубликовано: 30 ноя 2024

Комментарии • 28

  • @kannanpkala
    @kannanpkala 2 дня назад +10

    ഇപ്പോൾ അതല്ലേ പറയാൻ പറ്റൂ. വാല് മുറിഞ്ഞുപോയ ഒരു കുറുക്കൻ വാലില്ലാത്തതാണ് സുഖം എന്ന് പറഞ്ഞപോലെ.

  • @saidkunjanisaid3022
    @saidkunjanisaid3022 2 дня назад +5

    ഇത്രയും കാലം എന്തായിരുന്നു
    ഇപ്പൊ 😂😂

  • @radhu5400
    @radhu5400 16 часов назад +1

    എന്ന് അഭിനവ ശശി 🎉

  • @rileeshp7387
    @rileeshp7387 2 дня назад +3

    സീറ്റ് കിട്ടിയില്ലെങ്കിൽ അത് വരെ തെറി പറഞ്ഞ വരുടെ എടുത്തേക് മാറുക അതാണ് നിലപാട്

  • @minoygeorge8285
    @minoygeorge8285 2 дня назад +1

    ചിരിച്ച് ചിരിച്ചു ചാവും 😂😂😂😂😂😂

  • @SaleeshSaleesh-mp4ov
    @SaleeshSaleesh-mp4ov 18 часов назад

    പാലക്കാട്കാർക്ക് തെറ്റിയിട്ടില്ല നെല്ലും പതിരും നല്ലപോലെ തിരിച്ചു അറിയുന്ന വരാണ് അവർ. ഇതുപോലൊരു അവസരവാദിയെ സ്ഥാനമാനങ്ങൾക്ക് വേണ്ടി കൂടെയുള്ളവരെ കുടി വഞ്ചിക്കുന്ന ഇവനെപ്പോലെയുള്ള വരെ പാലക്കാടിന്റെ രാഷ്ട്രീയ മണ്ണിൽ കുഴിച്ചു കൂടിയതിനു ഒരായിരം നന്ദി

  • @nabalanayyappan5220
    @nabalanayyappan5220 2 дня назад +4

    അല്ലാതെ മറ്റു വഴികളില്ല, ചഗാവേ

  • @antonykj3388
    @antonykj3388 2 дня назад +2

    അവിടെ തന്നെ കാണാണെ.... ഇനി വേറെ ശരി തേടി പോകരുത്

  • @ahammedp4305
    @ahammedp4305 2 дня назад +1

    ഇയാളാണ് പണ്ട് ആരോ പറഞ്ഞ യഥാർത്ഥ രാഷ്ടിയകാരൻ

  • @RiyasKB-s6y
    @RiyasKB-s6y 2 дня назад +1

    Sarin correct anu

  • @AbdulRaheem-kr9dt
    @AbdulRaheem-kr9dt 2 дня назад +1

    സ്ക്രീൻ ഷോർട് ഉണ്ടാക്കി കാലാപം ഉണ്ടാക്കാൻ ശ്രമിക്കുന്നവർക് visramamuntakill

  • @SunilKumar-ch2ek
    @SunilKumar-ch2ek 2 дня назад +2

    എടാ പൊട്ടാ അത് പാലക്കാട് മനസിലാക്കി തന്നില്ലെ, ശെരി ഏതു തെറ്റ് ഏത് എന്ന്

  • @jijomathew5486
    @jijomathew5486 18 часов назад

    ഉളുപ്പില്ലായ്‌മ ഒരു കുറ്റമല്ല. എന്നാലും nall🥰തൊലിക്കട്ടി തന്നെ.

  • @Ramesan-q9s
    @Ramesan-q9s 2 дня назад

    ഹോ....എന്തൊക്കെയായിരുന്നു. കൊണ്ടു പഠിക്കും തീർച്ച. പഴയ face book പോസ്റ്റ് അവിത്തന്നെ ഉണ്ടല്ലോ അല്ലെ.... ശോഭനമായ ഭാവി ആശംസിക്കുന്നു

  • @amaljose1080
    @amaljose1080 2 дня назад

    Vacho vacho nigalu thanne vachooo 😂😂😂

  • @mlatheef7918
    @mlatheef7918 2 дня назад

    nerathe.athu.porayirunno...nanamkettavan..

  • @SanthoshkumarBhaskaran-g4y
    @SanthoshkumarBhaskaran-g4y 2 дня назад

    എന്നാലും സ്വാധിനം വല ത്ത ല്ലേ.?

  • @angajanc8103
    @angajanc8103 2 дня назад

    neeanu shari

  • @RkmTvk
    @RkmTvk 2 дня назад +2

    പാലക്കാട്‌ റീ ഇലക്ഷൻലൂടെ സിപിഐഎം ന് നല്ലൊരു നേതാവിനെ വാർത്തെടുക്കാൻ കഴിഞ്ഞു
    ഉയരങ്ങളിൽ നിന്നും ഉയരങ്ങളിലേക് ഉയരുമാറാവട്ടെ

    • @amaljose1080
      @amaljose1080 2 дня назад

      Pulliye thanne adutha thavanayum nirthaneee 😂rahulnu pani edukathe jayikamm

    • @roypvarghese6281
      @roypvarghese6281 17 часов назад

      വിവേകമൊ വകതിരിവൊ വിശ്വാസ്യതയൊ ഇല്ലാത്തയാൾ.

  • @vipindas5472
    @vipindas5472 2 дня назад

    😂😂😂

  • @MusthafaV-bl7ph
    @MusthafaV-bl7ph 2 дня назад +1

    പാലാക്കാട്ടെ തോറ്റ mla 😂😂😂

  • @bijuvelayudhan5888
    @bijuvelayudhan5888 2 дня назад

    😂😂😂😂 pyavam😂😂😂😂vattayi