KTET I, II, KTET HINDI III, KTET HINDI IV &HINDI BASED PSC EXAM എഴുതാൻ വേണ്ട യോഗ്യതകൾ

Поделиться
HTML-код
  • Опубликовано: 27 ноя 2024
  • KTET HINDI QUALIFICATION
    HINDI BASED PSC EXAM QUALIFICATION
    #KTET HINDI QUALIFICATION
    #HINDI BASED PSC EXAM QUALIFICATION
    #ktet hindi
    #SET HINDI
    #HSA HINDI

Комментарии • 502

  • @jbtrax2740
    @jbtrax2740 2 года назад +7

    UP വിഭാഗം ഹിന്ദി അദ്ധ്യാപകൻ ആകാനാണ് ആഗ്രഹം. വിഷാരദ് പൂർവാർദ് ഈ ഓഗസ്റ്റ് മാസം തീരും. ഇനി എന്ത് ചെയ്യണം.? KTET ന് അപേക്ഷിക്കാൻ കഴിയുമോ?. ലാംഗ്വേജ് ടീച്ചർ ആവാൻ d el ed വേണ്ടെ സർ?

  • @farhaeesabin3280
    @farhaeesabin3280 3 года назад +7

    Thnk you maam for your infrmtion...i was searching this one for long tym..god bless

  • @kannanf4w
    @kannanf4w 10 месяцев назад +2

    പ്രവീൺ,Dled ഹിന്ദി കഴിഞ്ഞവർക് ഏതോക്കെ കെ ടെറ്റ്യുകൾ ഏഴുതാം?.Bsc.maths ഉം
    ആണ്.ഹിന്ദി MA ആണ്.k tet 4 ഉള്ളവർക്ക് lp up എഴുതാൻ പറ്റുമോ?set എഴുതാൻ പറ്റുമോ?

  • @kochi6128
    @kochi6128 2 года назад +2

    Mam എന്റെ മകന് വേണ്ടിയാണ്.
    ഇപ്പോൾ SSLC ക്ക് പഠിക്കുന്നൂ.
    കേരളാ ഹിന്ദി പ്രചാര സഭയുടെ പ്രഥമാ മുതൽ സാഹിത്യചര്യ (രണ്ടാം വർഷം മാത്രം) വരെ പഠിച്ചൂ സാഹിത്യാചര്യാ ഫൈനൽ ഇനി +2 കഴിഞ്ഞേ പറ്റൂ എന്ന് പറയുന്നൂ. ഇതിന് ഇടയിൽ പഠിക്കാൻ പറ്റിയാ കോഴ്സ്സ് എന്ത് ങ്കിലും ഉണ്ടോ? ദയവായി അറിയിക്കണം KTET എഴുതാൻ ഉള്ളാ വഴി എങ്ങനെ എവിടെയാണ് അപേക്ഷിക്കണ്ടത്? കൂടെ സുക്കൂളിൽ നിന്ന് സുഗമയും പാസായിറ്റുണ്ട്.

  • @ajeenaaji2099
    @ajeenaaji2099 4 года назад +9

    Mam, ഞാൻ ഇന്നലെ രാത്രിയാണ് വീഡിയോ കണ്ടത്. രണ്ട് വർഷത്തോളമായി ഞാൻ ഇതിനെപ്പറ്റി എല്ലാവരോടും ചോദിക്കുന്നു. ആർക്കും ഇതിന് ഒരു ഉത്തരം ഉണ്ടായിരുന്നില്ല mam ആണ് ആദ്യമായിട്ട് ഇതിന് ഒരു ഉത്തരം നൽകിയത്.ഒരുപാട് എജുക്കേഷൻ ചാനലിനെ കമൻറ് ബോക്സിൽ ഞാൻ ഇതിനുള്ള സംശയം ചോദിച്ചിരുന്നു ആരും മറുപടി തന്നില്ല. ഇപ്പോഴാണ് എനിക്ക് സമാധാനമായത്. ഇനിയെനിക്ക് ധൈര്യമായി ktet 3 എക്സാം എഴുതാമല്ലോ mam.thank u very much mam എൻറെ കോളിഫിക്കേഷൻ ഞാൻ താഴെ ചേർക്കാം ഇത് വെച്ച് എനിക്ക് ktet 3 എഴുതാമല്ലോ.
    D LE.d in hindi ,Hindi Praveen.
    K tet 3 ക്ലാസുകൾ ഇനിയും പ്രതീക്ഷിക്കുന്നു mam.👍

    • @jbtrax2740
      @jbtrax2740 2 года назад +1

      UP വിഭാഗം ഹിന്ദി അദ്ധ്യാപകൻ ആകാനാണ് ആഗ്രഹം. വിഷാരദ് പൂർവാർദ് ഈ ഓഗസ്റ്റ് മാസം തീരും. ഇനി എന്ത് ചെയ്യണം.? KTET ന് അപേക്ഷിക്കാൻ കഴിയുമോ?. ലാംഗ്വേജ് ടീച്ചർ ആവാൻ d el ed വേണ്ടെ ?

    • @Achana3
      @Achana3 2 месяца назад +1

      Enikk oru doubt njn BA hindi final yr ahnu.. Ee degree pass out aayal k tet category 4 ezhthan pattumenn alle mam paranje. Athinu enthelum coaching class undoo...
      Pinne hindi degree kazhinj Pg kku povunne aaano atho b ed edukunne aahno nallathu.. Plss rply..

  • @sheelavinayan8588
    @sheelavinayan8588 Год назад +3

    ഞാൻ S. S. L. c യും ദക്ഷിണഭാരത് ഹിന്ദി പ്രചാര സഭയുടെ പ്രവീൺ പാസായിട്ടുണ്ട് കൂടാതെ Diploma Hindi training corse പാസ്സായിട്ടുണ്ട് എനിക്ക് ഹൈസ്കൂളിൽ പഠിപ്പിക്കാനുള്ള യോഗ്യയില്ലേ. ഇതിന് തീർച്ചയായും മറുപടി തരണം

    • @dhronagaming9059
      @dhronagaming9059 5 месяцев назад

      Ktet 3 venam

    • @SamjadKS-bk4il
      @SamjadKS-bk4il 9 дней назад

      K tek 4 aduthal, LP, UP school padipikaam
      High school nu degree venam

  • @ramyapp8865
    @ramyapp8865 3 года назад +1

    Thanks mam orupad vivarangal thannathinu

  • @thorappan_
    @thorappan_ 7 месяцев назад +1

    Hello mam
    Ktet 4 apply chyyan hindi prachar sabhayude sahithyacharya +10th mathiyakumo??
    Bsc physics degree ond
    Plz rply

  • @thahiraasilu7707
    @thahiraasilu7707 3 года назад +1

    Njan hindi Praveen and training kazhinju..enikk digree illa .high school teacher avan pattille

  • @jesna7856
    @jesna7856 2 года назад

    Enik plus two an qualification but malayalam arunn 2 nd sub..njn ini ndoke course padiknam junior hindi teacher apply cheyyan...ella yr um psc notifications vararundo..ktet 4 alle edukndath...ith kzhnj degree cheyyan ndan vendath..

  • @ponnu5380
    @ponnu5380 3 года назад +14

    10 കഴിഞ്ഞു ഹിന്ദി മാത്രം പഠിച്ചാൽ ജോലി സാധ്യത ഉണ്ടോ അതോ +2 കഴിയണം എന്നുണ്ടോ പ്രൈവറ്റ് ആയിട്ട് പഠിച്ചവർക്ക്

  • @ameenahsan4335
    @ameenahsan4335 8 месяцев назад

    SSLC ക്കു ശേഷം 2013ൽ CHD ( സെൻട്രൽ ഹിന്ദി ഡൈറക്ടറേറ്റ് നടത്തുന്ന (കറസ്പോണ്ടൻസ് കോഴ്സുകളായ Diploma in Hindi.. പിന്നീട് Adv Diploma in Hindi ചെയ്തിട്ടുണ്ട്. എനിക്ക് KTet എഴുതാൻ കഴിയുമോ?

  • @naina-ji6lr
    @naina-ji6lr 2 года назад +1

    🙏🙏mam pls rply avoid cheyaruth plss🙏🙏 degree ba Eng eduth kayinjal ktet exam attend cheyan kayummo hindi teacher avan pattumo ?? Reply please

  • @anjanarajansa534
    @anjanarajansa534 Год назад

    മാം, BA English kazhinju MA Hindi eduthal ithi ethenkilum category ezhuthan kazhiyum.

  • @angelmariaps1818
    @angelmariaps1818 3 года назад +4

    Madam , b.com പഠിച്ചതാണ് എനിക്ക് category 4 എഴുതുവാൻ സാധിക്കുമോ

  • @amnanahan6955
    @amnanahan6955 Год назад +2

    മാം.ഞാൻ ഇപ്പോൾ ഡിഗ്രി 2nd year student ആണ് (4th sem)hindi main ആണു പഠികുന്നെ. Degree കഴിഞ്ഞിട്ടാണോ ഞാൻ ktech എഴുതേണ്ടേ. അതോ മുന്നേ എഴുതാൻ പറ്റുമോ??

  • @Alkapu
    @Alkapu 3 года назад +1

    Mam njan praveshika vare padichu....then oru valya gap ay ippo.....plus two kazhinju... pharmacy diploma kazhinju.....oru degree yum eduthittilla......ini bhooshan mudal padikamo....degree k equivalent ako ath

  • @chandranvaliyaparambil3200
    @chandranvaliyaparambil3200 Год назад +2

    Deled hindhi lagunge പാസ്റ്റ് ആയവർക്ക് ktet 1,ktet2,ktet 4 എഴുതാൻ പറ്റില്ലേ ? Genaral deled Pass ആയവർക്ക് മാത്രമാണോ ktet 1,ktet2 എഴുതാൻ പറ്റുകയുള്ളു.upst lagunge ന് മാത്രമാണോ Psc ക്ക് അപേക്ഷിക്കാൻ പറ്റുകയുള്ളു.

  • @jyothi777
    @jyothi777 3 года назад +1

    Tnk u very much. Eth nerathe arinjilla ktet ezhuthiyittilla. Kure time waste aayi. Enik BA hindi and sahithyacharya bhooshan okke und but ktet ellarunnu. Ktet nu prepare cheyyan povanu. Next exam ennayirikkum. Pls reply

    • @HINDIPRISM1
      @HINDIPRISM1  3 года назад

      6 മാസ്സത്തിനുള്ളിൽ അടുത്ത exam വരും

  • @maniveena8639
    @maniveena8639 2 года назад

    മാഡം thanks. Very informative

  • @mubiyasar1518
    @mubiyasar1518 2 года назад

    enik plustwo olloo plustwo second lanuage hindi ആണ് ipol ignou nte distant aayi dgr ചെയ്യുന്നു digree yil hindi ഉണ്ട്‌ enik booshen cheythal ktet ezhuthikkoode eth category aanu ezhutheend pls reply

  • @prajithavijith7188
    @prajithavijith7188 3 года назад +2

    Mam hindi degree, pg, category 4um undengil daily wages jolik apply cheyyan pattumo ennu koode paranju tharamo pls mam

  • @sajeevsanthirosilet6418
    @sajeevsanthirosilet6418 3 года назад +3

    Mam എനിക്ക് കേരള ഹിന്ദി പ്രചാര സഭാ സാഹിത്യാചാര്യ ഉണ്ട്. Category 3 and 4 ഹിന്ദി എഴുതാൻ പറ്റുമോ

  • @jithinnarayanan9467
    @jithinnarayanan9467 3 года назад

    Thanks mam for your kindly information 👍👍👍

  • @rishananaeem2175
    @rishananaeem2175 2 года назад +1

    Mam sahityacharya undengil ktet4 ezhuthamo...ippol equivalency certificate vendi varumo ktet um psc yum ezhuthan...pls reply..

  • @aflah.phamna.p3241
    @aflah.phamna.p3241 2 года назад +1

    Maam.. Njan new sub aanu.. Eniku sslc ollu.. Hindi ttc padikunund online vazhi...

  • @aswathyraj6430
    @aswathyraj6430 3 года назад +1

    Njan sahithyacharya pass ayi category 4 ktet und. Degree ba economics ayirunnu. Acharya cheythittilla enik category 2 ktet ezhuthan kazhiyumo maam

  • @fathimanishad1530
    @fathimanishad1530 2 года назад +3

    മാഡം ഞാൻ +2 മലയാളം, b. Com qualified anu. ഞാൻ ഹിന്ദി ttc padikunnathkond ഗുണം undo

  • @aaryasanoop1377
    @aaryasanoop1377 4 года назад +1

    Mam....nte class nu oppam pokumbo nalla progress undarunnu...classinu vendi wait cheyyunnu.kude undavanam...

  • @aswathyanurag8798
    @aswathyanurag8798 Год назад

    Thanku for the information ma'am 🙏

  • @telmabiju4444
    @telmabiju4444 2 года назад

    Njan BA hindi secound language ayirunu pakshe B.Ed hindi ane cheyethe apam enik KTET 3 kodukan pattuvo?

  • @kashinathshabarinath4596
    @kashinathshabarinath4596 2 года назад +2

    Mam, njan educational department il lastgrade aayi work cheyyunnu, praveen chythal by transfer ezhuthamo?

    • @Anu-k7o2g
      @Anu-k7o2g Год назад

      എന്നിട്ട് hindi course കഴിഞ്ഞോ ?

  • @sreekalaks2290
    @sreekalaks2290 3 года назад +1

    t 2,Degree യോഗ്യത ഫൂഷൺ ,സാഹിത്യ ചാര്യ, ഇത്രയും വേണോ category - 4 എ എഴുതാൻ

  • @sreejithvs7188
    @sreejithvs7188 Год назад

    Mam, ഡിഗ്രി സെക്കൻഡ് ലാംഗ്വേജ് ഹിന്ദി ആയിരുന്നു. എനിക്ക് B. ED ഗോഗ്യതനേടാൻ ഹിന്ദി പ്രജാരസഭയുടെ ഏത് കോഴ്സ് ചെയ്യണം.

    • @sreejithvs7188
      @sreejithvs7188 Год назад

      Contact നമ്പർ പ്ലീസ്

  • @CROCHEMATE
    @CROCHEMATE 3 года назад

    Maam,njan +2 ,degree language Hindi ആയിരുന്നു.bcom degree pass out ath 2016 il aan.എനിക്ക് MA hindi cheith set,net enniva ezhuthikoode. hindi teaching field cheithoode.

  • @fousiyafousi1835
    @fousiyafousi1835 3 года назад +1

    +2, booshan I, II, കഴിഞ്ഞ എനിക്ക് ke tet ezhudam alle teacher

  • @Bhanusreebhadra
    @Bhanusreebhadra Год назад

    Mam njan degree economics kazhinju Kerala pracharsabhaude sahityachari pass aayi. Enik ktet 4 ezhuthan pattumo plzz reply mam

  • @rishananaeem2175
    @rishananaeem2175 3 года назад +1

    Mam ..nan sahityacharya +sahitya sammelan prayag nthe shiksha Visharad complete cheythu.KTET 3 cheyanamengil ithil ethinthe equalent certificate ane edukendath. Pls reply mam.

    • @fcindianvlogs2161
      @fcindianvlogs2161 3 года назад

      Shiksha visharath evide Nina padichade, e Nike padikan vendiyane

  • @bincyvinod9564
    @bincyvinod9564 3 года назад +2

    മാം.... ഹിന്ദി സാഹിത്യ സമ്മേളൻ അലഹബാദിൻ്റെ ഹിന്ദി ശിക്ഷാവിശാരദ് (2009) ൽ പാസായിട്ടുണ്ട്... ഇത് BEd ന് തുല്യ യോഗ്യതാ യാ യി പ രി ഗ ണി ക്കില്ലേ?... ദയവായി മറുപടി തരൂ

  • @reshmaraju4831
    @reshmaraju4831 2 года назад

    madam plustwo second language hindi aayirunnu bhooshan cheythu kazhinjal ttc kku thulyam aavumo

  • @jeraldc6302
    @jeraldc6302 Год назад

    Maam njn kerala hindi prachar sabha il bhooshan pass aayi angne enikk category 4 ezhuthan patti ipo qualified aayi ini njn eth exam na apply cheyyende plss reply 🫠🫠🥲

  • @ponnu5380
    @ponnu5380 3 года назад +1

    ഇതിനു എവിടെ എങ്ങനെ അപേക്ഷിക്കണ്ടത് pravin bhushan

  • @anjanar9567
    @anjanar9567 Год назад

    Mam njn oru aided schoolil lastgrade anu. Enik praveen, RBV ethenkilum padikanamennund. Distance study pariganikkumo

  • @sujathavijayan4132
    @sujathavijayan4132 5 месяцев назад

    Tr plus twu pass aanu bhooshan II pass aanu K. Tet ezhuthi pass aayal Daily wagil joli cjeyyamo athinu Age over undo

  • @rejeenarajeena9664
    @rejeenarajeena9664 3 года назад +8

    Madam njan category 4passayi , 2021 january ile, madathinte class ink nalla useful aayirunnu thanku mam

  • @julietrince6487
    @julietrince6487 3 года назад +5

    Diploma in language education cheythavarkku category 2 or 3 cheyan Patto?

  • @missnanda301
    @missnanda301 3 года назад +2

    Hai maam, njan +2 kazhijit aanu booshan cheythath. Ktet ezhuthan pathille? Keralathinu purthum chance undavo?

  • @Sadiya-j6h
    @Sadiya-j6h Год назад

    IGNOU univercity BA hindi cheythu kazhinju
    ..ini teacher avan enthan paadikkendath..b.ed edkkaanoa

  • @dilululu6856
    @dilululu6856 2 года назад

    Njan 2004 l hindi praveen fullayttund. Transalation course n apply cheyyan ini enth venm. Plus two vum und.. Plz rply

  • @soumyasuresh3702
    @soumyasuresh3702 2 года назад

    മേം ഞാൻ hindilaguage കിട്ടി ബട്ട്‌ ktet എഴുതാൻ പറ്റുമോ പ്ലസ്ടു ആണ് ഹിന്ദി ttc ഉള്ളവർക്കു ജനറൽ കോഴ്സ് പഠിപ്പികാൻപറ്റുമോ

  • @Nisheen-kn
    @Nisheen-kn 2 года назад

    Distant sahityhacharya cheythit k tet 4 ezhuylthunnat aano nallat. D El Ed hindi regular aano nallat. Age 35 AAYAVARK. Maam pls rply urgnt

  • @archanakalesh9725
    @archanakalesh9725 Год назад

    Mam njan kerala hindi prachara sabhayude bhooshan pass ayittundu mam enik ktet apply cheyan pattumo Mam pls rply

  • @Dcreations-m6i
    @Dcreations-m6i 2 года назад

    Njan siksha visarad (alahabad university) hindi training course passed anu. Athinethanu ezhuthan pattunnathu

  • @dessydavis5384
    @dessydavis5384 2 года назад +1

    Ente doubts aanu inu clear ayath.

  • @anujakj1955
    @anujakj1955 3 года назад

    Madam...njan BA Hindi MG University,MA Hindi from Dakshin Bharat Hindi prachar sabha eduthittind...enik ktet examnu apply cheyan patto??

  • @anandhu.v321
    @anandhu.v321 Год назад

    Njn bsc cs aanu padichth njn sahithyachara complete cheythitt ind njn nth cheyynm🙂

  • @sitharaa1146
    @sitharaa1146 Год назад

    Hello mam hindi praveen മാത്രമുണ്ടായാൽ, category 4 എഴുതാൻ പറ്റോ mam

  • @yoyobuddies5002
    @yoyobuddies5002 2 года назад

    Nchn plus 2 hindiyayirunnu
    Degree b.com hindi ayirunnu RBV chythal up classil cheyyamo teaching

  • @gidharasunil8407
    @gidharasunil8407 2 года назад +1

    PDC, R B visharath, Praveen kazhinjal ktet catagory 4 ezhuthan pattumo?

  • @നിതാരാ
    @നിതാരാ 2 года назад

    ഞാൻ പ്ലസ്ടു കഴിഞ്ഞ് ഹിന്ദി praveen കഴിഞ്ഞു എനിക്ക് എത് കാറ്റഗറി ആണ് പറ്റുക

  • @ajithsayana4018
    @ajithsayana4018 2 года назад

    Madam njan plwstwo diploma in nursing dakshinabharat hindi pracharsabha praveen second class undu aniku hindi teacher aavanam athinu ini anthu padikanam?

  • @safashareef1420
    @safashareef1420 4 года назад +1

    Ok. Thanks

  • @rakhirschmd863
    @rakhirschmd863 2 года назад

    10th with Hindi Bhooshan & K_ TET UPSA APPLY CHEYYAN PATTUMOOO category _4

  • @sudheeshtuneri2898
    @sudheeshtuneri2898 3 года назад +6

    DBHB sabhayude PG കഴിഞ്ഞാൽ set ezhuthavo ma'am

    • @aswathyp.b4004
      @aswathyp.b4004 3 года назад

      Mam njan praveen eduthu.. Pg engane cheyyum.. Evide cheyyum

    • @lisiyap493
      @lisiyap493 3 года назад

      Yes

  • @sonuachu302
    @sonuachu302 3 года назад

    Madam njan degree bcom 3rd year student aanu. Pakshe covid okke aayathukond exams um neendu povukayanu.eppol enik dakshina barath hindi prachar sabayude visharad uttaradh und. Visharadh uttarardh kazhinjal ktet ezhuthan patumo madam.

    • @sangeetha3175
      @sangeetha3175 3 года назад

      Aa ezhtham nJan +2 kainju vishardum uttarardum cheyth ath kainju history eduth ippo degree cheyyunnu.....ktet ezhuthaam

    • @sonuachu302
      @sonuachu302 3 года назад

      Thank you madom

  • @vinithaaneesh5442
    @vinithaaneesh5442 Год назад

    Hindi bed kazhinjavark ktet 4 mathram azhuthiyal mathiyo atho 3 yum azhuthano pls replay

  • @Shadowlife007
    @Shadowlife007 3 года назад

    Part tim.full timLanguage post apply cheyunna time 4 ktet pas ayirikno mam

  • @SheejamSheejam
    @SheejamSheejam 3 года назад +2

    SSLC, plus two only ഹിന്ദി സബ്. Passed ഹിന്ദി bhooshan, സാഹിത്യചര്യ, ആചാര്യ എന്നിവ പാസ്സായാൽ HSA എഴുതാൻ പറ്റുമോ, k-tet 3 അപ്ലൈ ചെയ്യാൻ patumo

    • @HINDIPRISM1
      @HINDIPRISM1  3 года назад +1

      Ktet 3 അപ്ലൈ ചെയ്യാൻ പറ്റും. Ktet കിട്ടിയാൽ HSA യും

    • @RaghuKSreedhar
      @RaghuKSreedhar 3 месяца назад

      Ktet -3 apply chaytho?

  • @rashidm6859
    @rashidm6859 2 года назад

    10 th vere hindi padichu online ആയി
    Hindi praveshum bhushanum eduthal up teacher aavaamo?

  • @hinditeacherhelp-2024
    @hinditeacherhelp-2024 4 года назад +2

    Classinu wait cheyyunnu

  • @san___san660
    @san___san660 Год назад

    +2 second Language hindi, bhooshan exam complete ayaaal ktet ezhthaan patto

  • @anukkuttyseduworld569
    @anukkuttyseduworld569 2 года назад

    മാം ഞാൻ ഡിഗ്രി സെക്കന്റ് ലാംഗ്വേജ് ഹിന്ദി ആണ് .ഹിന്ദി ഭൂഷൺ കോഴ്സ് ചെയ്തു .എനിക്ക് കാറ്റഗറി 2 എടുത്താൽ UPSA എഴുതാമോ

  • @hafizabeegam8876
    @hafizabeegam8876 Год назад

    Hlo maam anik korch doubt ind thagalr contavt cheyyan pattoo vere arum paranj thernilla

  • @sreeparvathy.a.s12
    @sreeparvathy.a.s12 Год назад

    Thank you ma'am 🙏

  • @raginair5613
    @raginair5613 3 года назад

    Mam njaan Rajasthanil ninnanu 10 ,BA in Hindi, Ma Hindi pasayadu 22 varshamai njaan rajashanil ayirunnu malatalavum ariyaam enikk keralapsc apply sadhikkumo please mam parangutarane!request!

  • @behappy-ls6ge
    @behappy-ls6ge 3 года назад

    Visharad padichavrk, b. Com degree hindi sub edtt padichta bed hindi allaa. Apol et category eyutan pattum

  • @Women10126
    @Women10126 2 года назад +1

    B Ed undenkil mathre high school teacher akan pattu enn undo

  • @hafizabeegam8876
    @hafizabeegam8876 Год назад

    Anik hindi tr avan ulla Cochingnil cheran thalparyam und how to contact?
    Plzz reply fast🥲

  • @ajithamolajitha4867
    @ajithamolajitha4867 2 года назад

    Madam
    Njan visharadh complete cheythu. Enik ktet ezhuthiyal up teacher akan pattumo? Please reply🙏

  • @farzanafaisal8306
    @farzanafaisal8306 2 года назад

    RBV eppizha start cheyya new batch
    Malappuram tirur idavo
    Course fee ethra avum. Instituet select cheyyubol ethokke sredhikkanam pls rply.

  • @devrenjpap4896
    @devrenjpap4896 2 года назад

    Ipol ktet cat 4 R.B.V ullavark apply cheyyan patilea nthnkilm changes vannitundo?

  • @swapnasajan2324
    @swapnasajan2324 2 года назад

    Mam,enikku visharad,Praveen ,shikshasnathak,plustwo qualification anuemikku catagory 2 ezuthan pattumo

  • @mohammedkp9683
    @mohammedkp9683 3 года назад

    Mam njan bcom second language hindi eduthatha.pass out ayath 2015 laan.enikk ma hindi edthaal teacher aayikoode?

  • @rijasabith2864
    @rijasabith2864 2 года назад

    Mam..njn plus two aanu koodathe hinthi praveen aanu.enik bed edkano schoolil keran

  • @ushacpmala806
    @ushacpmala806 2 года назад

    Teacher njan dbhps course chaiyunundu.atu kazinju ktet ezutiyal teacher aavan patumo

  • @anusreeshibu8405
    @anusreeshibu8405 2 года назад

    Mam njan BA ENGLISH passage 2nd language Hindi aayirunnu so Rashtrabhasha praveen pass aayi kudathe feb 2022 ktet4 Hindi pass aayi...enik psc coaching class cheyyanam ..nammude ee channel vazhi class kodukkunnundo...enk contact number tharo details ariyanaayirunnu

  • @meenukk9874
    @meenukk9874 4 года назад +1

    Enik hindi valare ishtamayirunnu... But degree main edukan sammathichilla.... Second language hindi ayirunnu..enik hindi base cheyth enthenkilum pattumo

    • @HINDIPRISM1
      @HINDIPRISM1  4 года назад

      മെയിൻ സബ്ജെക്ട് ഇംഗ്ലീഷ് ആണെങ്കിൽ സെക്കന്റ്‌ ലാംഗ്വേജ് hindi വേണം എങ്കിൽ. Hindi ട്രാൻസ്ലേറ്റർ അപ്ലൈ ചെയ്യാൻ പറ്റും

  • @tharabenny9613
    @tharabenny9613 4 месяца назад

    Mam.. MA Hindi edutha oralkk B. Ed illathe ktet ezhutan sadhikkumo

  • @safeerasalamn5971
    @safeerasalamn5971 2 года назад

    Maam sslc plus two visarad praveen DLed und ithil catogery 3ezhuthikoode pleas replay maam

  • @rabeen622
    @rabeen622 2 года назад +1

    Mam dbhs Praveen ന് BA equivallancy കിട്ടുമോ ?

  • @ratheeshnair19
    @ratheeshnair19 3 года назад +1

    Hi mam
    Praveen above 50% mark undenkil next hindi teacher aakan cheyyavunna course ethanu
    Pls mam onnu parayamo

  • @hawwasworld2004
    @hawwasworld2004 Год назад

    Degree science subject um Hindi il pg anenkil ktet ezhuthan pattuoo

  • @rafipakothiparambil2687
    @rafipakothiparambil2687 3 года назад +2

    Enik30 wayasund +2 second language hindi ayirunnu. Enik Hindi TTC edukaan pattumo ithinte kalavady?

  • @adidevsk116
    @adidevsk116 Год назад

    madam, എനിക്ക് PDC യും RBV യും KTET 4 ഉം ഉണ്ട്. ഇനി ഏതെങ്കിലും KTET എഴുതാൻ പറ്റുമോ

  • @anjuv.r3568
    @anjuv.r3568 2 года назад

    Mam Ippol JLT ernakulam vilichu. TVM udan vilikumo? Onnil kuduthal district ayuthamo? Junior um full time um oru district il ayuthamo?

  • @lizaliza4597
    @lizaliza4597 Год назад

    Visharad porvard cheyd kodirikkunavarkk cat4 eyudan patto

  • @bindhum5387
    @bindhum5387 2 года назад

    M. A hindi kazhinj B. Ed illathe ktet ezhuthi kittiyal schoolil keran patuo?

  • @Rkrishna25-ju7ih
    @Rkrishna25-ju7ih Год назад

    Mam njn pg hindi completed anu b Ed illa category 4 pass ayaal enik hindi thr akaan pattumo without b Ed?

  • @remyaremya6829
    @remyaremya6829 Год назад

    Mam.+2 ,hindi visharadh aanu.anik category 4 azhuthamo?

  • @geojoseph9833
    @geojoseph9833 3 года назад +1

    ഞാൻ sslc, sahithyacharya, acharya പാസ്സായതാണ്. എനിക്ക് ktet-3 applyചെയ്യാൻ പറ്റുമോ..