അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നുള്ള രീതിയിലാണ് കമൻ്റുകാരുടെ ഭാഷ എന്നാൽ ഈ ദൂമിയിലേക്ക് ജൻമം നൽകി സ്നേഹം കൊണ്ട് പൊതിഞ്ഞ് വളർത്തിയ മാതാപിതാക്കളെ സ്നേഹിക്കുന്ന കാര്യമാണ് പ്രസംഗത്തിലുടനീളം പറഞ്ഞത്
പൂർഷം അരക്ഷിതത്വം അനുഭവിക്കുന്നത് ആയ കാലത്തെ കയ്യിൽ പൈസയുണ്ടായിരുന്ന കാലത്ത് കുടുംബത്തെ കണ്ണീരു കുടിപ്പിച്ചു സ്വന്തം ജീവിതംഎല്ലാ രീതിയിലും ആസ്വദിച്ചു ജീവിച്ചവർക്ക് അവസാനം സുരക്ഷിതം എങ്ങനെ കിട്ടാനാണ്.
പുരുഷൻ മാത്രമല്ല ബ്രൊ ഈ പറയുന്ന കാര്യങ്ങൾ സ്ത്രീ ജൻമ്മത്തിലും കണ്ടു വരുന്ന ഒരു കാര്യം തന്നെ ഇവരുടെ രണ്ടു കൂട്ടരുടെയും സ്വഭാവം പോലെയിരിയ്ക്കും അവരുടെ ഭാവി എന്താ ബ്രൊ ശരിയല്ലെ
കരഞ്ഞോണ്ട് കരയരുത് എന്ന് പറയുന്ന ആളാണ് ഇത്. വൈകാരികതയാണ് മെയിൻ.അതി വൈകാരികതമനസിന് ശക്തിയല്ല ദുർബലതയാണ് ഉണ്ടാക്കുക. കാരുണ്യം മഹത്തരമാണ് പക്ഷെ പൊതുവെ കാരുണ്യം കൂടുതൽ ഉള്ളവർ ദുർബല മനസ്സുള്ളവർ ആയിരിക്കും. ശക്തിയും കാരുണ്യവും വേണം. അതായത് frutration tolerence വളരെ കൂടുതൽ ഉണ്ടാകണം. "നിച്ച്ചയങ്ങളിൽ അഗ്നിയാവണം "
ഉമ്മയും ഉപ്പയും സന്തോഷം... അതെളുപ്പാല്ലാട്ടോ.. ഭാഗ്യവാൻമാരകണം.. മക്കൾക്ക് നന്മ വരണം എന്നാഗ്രഹിക്കുന്ന മാതാപിതാക്കൾ ആകാൻ... ഹതഭാഗ്യരായ ധാരാളം മക്കളുണ്ട് ഈ ലോകത്ത്... 😢
പുരുഷന്നല്ല പ്രായത്തിൽ കുടുംബത്തെ സ്നേഹിച്ചു കൊണ്ട് പോകണം. എന്നാ ആരും അവഗണിക്കില്ല
മാതാ പിതാക്കളെ മാത്രം നോക്കുക പണം ഉണ്ടാകുക കൂടപ്പിറപ്പുകളെ അമിതമായി സ്നേഹിക്കരുത് അവർ നിങ്ങളെ ഒറ്റപെടുത്തും പണം ഉണ്ടങ്കിൽ എല്ലാമുണ്ട്
കറക്റ്റാണ്
അതെ,
ഇത് തന്നെയാണ് എന്റെ ജീവിതത്തിലും സംഭവിച്ചത്
ഞാൻ ഇപ്പോൾ ഒറ്റയ്ക്കാണ്,
ഏകനായി ഒരു അനാഥനായി ജീവിക്കുന്നു
എല്ലാം പടച്ചോന്റെ വിധി 😢😢😢
കല്യാണം കഴിച്ചില്ലേ
നീ വിതക്കുന്നത് നീ കൊയ്യും. പുരുഷൻ നല്ലതെങ്കിൽ ഇങ്ങനെ ഒരു അവസാനം വരില്ല
Athe
Nalla❤class 🇮🇳💞
അള്ളാഹു കൂടെ ഉണ്ടായിരുന്നപ്പോഴൊക്കെ എനിക്ക് സംതിഷമായിരുന്നു. വേറെ എല്ലാവരും ഉണ്ടായിരുന്നപ്പോൾ ദുഖിച്ചിരുന്ന സമയങ്ങൾ എത്രയോ ഉണ്ടായിട്ടുണ്ട്
ഇത് സത്യം മാണ് 👌
അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം എന്നുള്ള രീതിയിലാണ് കമൻ്റുകാരുടെ ഭാഷ എന്നാൽ ഈ ദൂമിയിലേക്ക് ജൻമം നൽകി സ്നേഹം കൊണ്ട് പൊതിഞ്ഞ് വളർത്തിയ മാതാപിതാക്കളെ സ്നേഹിക്കുന്ന കാര്യമാണ് പ്രസംഗത്തിലുടനീളം പറഞ്ഞത്
സ്ത്രീയുടെ അവസാന കാലഘട്ടങ്ങളും ദുരിതപൂർണ്ണമത്രേ" എന്ന് ഒരു മഹാൻ പറഞ്ഞതായിട്ട് വായിച്ചിട്ടുണ്ട്
Iyall manushiyanoo, super speech ❤
Sir streekale kurich paranja karyangal ella purushanmarum manassilakkiyal nalath. 👍👍👍
Not every home ,,,,my father was king
Aarkkum uñdavilla barthakanmar ottapett povan avar nalla sobhavamanakil njagal um nalla sobhavamavum barthavine edhum aavaa njagalakayum vellyvarilla ennaorumattane barthavine njagal ennum velakariyay veetpani edutholanam ennalum njangalk samadhanam thaarilla avark prayamavumpozhane avar nammale manassilaka ad vare nammal kathirikam
Hlo
No. ആണ്മക്കളും കുറച്ചു ക്യാഷ് മക്കൾക് ഉണ്ടാകുകയും ചെയ്താൽ പിന്നെ ഭർത്താവിനെ വേണ്ട thakum 😥😥
Hurting this speech,,so painful
Hushantinte swabhavam pole erikum ayalude bhavi
പൂർഷം അരക്ഷിതത്വം അനുഭവിക്കുന്നത് ആയ കാലത്തെ കയ്യിൽ പൈസയുണ്ടായിരുന്ന കാലത്ത് കുടുംബത്തെ കണ്ണീരു കുടിപ്പിച്ചു സ്വന്തം ജീവിതംഎല്ലാ രീതിയിലും ആസ്വദിച്ചു ജീവിച്ചവർക്ക് അവസാനം സുരക്ഷിതം എങ്ങനെ കിട്ടാനാണ്.
പുരുഷൻ സ്വാർത്ഥനകരുത് ആയാൽ അയാൾ അനുഭവിക്കും
Sreekal veettil ethra peedananghal sahikkunnu
സത്യം
100% right
അരക്ഷിതത്വം എന്നാണ് sir❤
Pma ഇഷ്ടം കേട്ടിരുന്ന് പോകും
പു രു ഷൻ ന്റെ സ്വ ഭാവം പോ ലെ യി രി ക്കും, അയാളുടെ ഭാവി
പുരുഷൻ മാത്രമല്ല ബ്രൊ ഈ പറയുന്ന കാര്യങ്ങൾ സ്ത്രീ ജൻമ്മത്തിലും കണ്ടു വരുന്ന ഒരു കാര്യം തന്നെ ഇവരുടെ രണ്ടു കൂട്ടരുടെയും സ്വഭാവം പോലെയിരിയ്ക്കും അവരുടെ ഭാവി എന്താ ബ്രൊ ശരിയല്ലെ
Sathym
Sathym sthymm sathym
Sathyam
Ssthyam.athu cheyyunna pravarthi poleyarikkym munnottulla lifeum.
പണവും.അറോഗ്യവും.ഉള്ളകാലം.ഭാര്യയെയും.മക്കളെയും.വേദവിതത്തിൽ.പരിഗണിക്കാതെ.ജനങ്ങളെ.മുന്നിലാളനൊക്കി.അവസാനം.കുറ്റം.പറേഞ്ഞിട്ട്കാര്യമില്ല
Please forgive everyone Allah
❤️🌸
Sooper
❤❤❤
Aranu koode undavuka Allhah mathram
Ottak jeevikaan arkum kayilla ikka Agne anagill Allahu Adham nabiyum Avabeebi yeyum boomiyilek aykillayrunu ottak .Anagill Allahu .adham nabiye mathrame dhuniyavill.ayakumayrunu ika
😢❤
Gents nu ladies enghilum undavum ladies nu arum undavilla Allhah mathram
1:42 1:42
Vayassayalum achntea kalilea mannuchornu pokathea sradhiklanam. Athnu achantea swathradhyam almiyam
ഭർത്താവിന്റെ സ്വഭാവംപോലെ യിരിക്കും പ്രത്യേകിച്ച് കള്ള് കുടിക്കുന്നവന്റെ ഭാവി.
Crct
ഭാര്യയുടെയുമക്കളുടെയും പള്ളി മുല്ല മാരുടെയും ഇഷ്ടത്തിന് വിട്ടാൽ സമാതാനമായി ജീവിക്കാം തെറ്റ് കണ്ടാൽ മുണ്ടരുത്
🤲🤲🤲
ഞങ്ങളുടെ നാട്ടില്‍ കമ്മ്യൂണിസ്റ്റ് പച്ച എന്ന് പറയും.
ഈ വീഡിയോയിൽ എന്ത് എനർജിയാ കിട്ടിയത്
Y
ഇയാളുടെ സംസാരം തന്നെ sad feeling'silaan 😅
കരഞ്ഞോണ്ട് കരയരുത് എന്ന് പറയുന്ന ആളാണ് ഇത്. വൈകാരികതയാണ് മെയിൻ.അതി വൈകാരികതമനസിന് ശക്തിയല്ല ദുർബലതയാണ് ഉണ്ടാക്കുക. കാരുണ്യം മഹത്തരമാണ് പക്ഷെ പൊതുവെ കാരുണ്യം കൂടുതൽ ഉള്ളവർ ദുർബല മനസ്സുള്ളവർ ആയിരിക്കും. ശക്തിയും കാരുണ്യവും വേണം. അതായത് frutration tolerence വളരെ കൂടുതൽ ഉണ്ടാകണം. "നിച്ച്ചയങ്ങളിൽ അഗ്നിയാവണം "
😅
@@shajius2551
Ithrayum soft aayt parayunnathukondum aardhrathayulla sir nte manasukondumanu ee manushyane ketirunnu povunnath ..ethra ketalum mathivarilla🙏🏻🙌
Good message
😅
🫶🏻
Male ego.. ഒന്ന് താഴെ ഇറക്കി വച്ചാൽ തീരുന്ന പ്രശ്നം മാത്രം... തന്റെ സമയം കഴിഞ്ഞു എന്ന് മനസ്സിലാക്കിയാൽ അടങ്ങി ഒതുങ്ങി കഴിഞ്ഞു കുടുക
ഇയാൾ ഒരു അടുപ്പിലെ മോട്ടിവേറ്റർ
പണവും.അറോഗ്യവും.ഉള്ളകാലം.ഭാര്യയെയും.മക്കളെയും.വേദവിതത്തിൽ.പരിഗണിക്കാതെ.ജനങ്ങളെ.മുന്നിലാളനൊക്കി.അവസാനം.കുറ്റം.പറേഞ്ഞിട്ട്കാര്യമില്ല
Athe
❤️
പണവും.അറോഗ്യവും.ഉള്ളകാലം.ഭാര്യയെയും.മക്കളെയും.വേദവിതത്തിൽ.പരിഗണിക്കാതെ.ജനങ്ങളെ.മുന്നിലാളനൊക്കി.അവസാനം.കുറ്റം.പറേഞ്ഞിട്ട്കാര്യമില്ല
തെളിയിച്ചു പറയു ഫൗസിയെ... 🤭