താങ്കളുടെ content and അവതരണം ഒകെ നല്ലതാണ്. പക്ഷെ audio quality ശോകം ആണ്. mic ന്റെ settings ൽ mono മാറ്റി sterio ആക്കാത്തതുകൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്. പിന്നെ ഇതിന്റെ length, 45 മിനിറ്റ് conversation കേട്ടുകൊണ്ടിരിക്കുക എന്നത് ബോറിങ് ആണ്. ഒരു 20, 25, 30 minuts വരെ content interesting ആണെങ്കിൽ ആളുകൾ കേട്ടിരിക്കും. താങ്കളുടെ വിഡിയോയിൽ പലതും edit ചെയ്ത് കളയാവുന്നതാണ്. ഉദാഹരണത്തിന്, അപ്പൊ നമുക്ക് ഇന്ന കാര്യം എന്താണെന്നു owner നോട് ചോദിച്ചു മനസിലാക്കാം എന്ന് ഓഡിയൻസിനോട് പറഞ്ഞിട്ട് വീണ്ടും അതെ ചോദ്യം owner നോട് ചോദിക്കേണ്ട കാര്യം ഇല്ല. ഞങ്ങളോട് പറയാതെ ആ ചോദ്യം നേരിട്ട് owner നോട് ചോദിച്ചാൽ മതി. ഞങ്ങൾക്ക് മനസ്സിലാകും. ആ ആവർത്തന വിരസതയും സമയ നഷ്ടവും ഒഴിവാക്കാം.
I think you should use earphones after editing to hear the voice its really annoying. With speaker its ok. I like your content. I think for other youtubers this problem is not there.
hai brothers... Ente natilkoodiyulla testdrive.... Sooper........ All the best.... E v ullla brotherinum god bless u... Adutha vandikayi kathirikunnu...
ഇലക്ട്രിക് വണ്ടി എടുക്കുന്ന എല്ലാവരും കുറച്ചു തള്ള് ആണ്. വീട്ടിൽ ഒരു പെട്രോൾ /ഡീസൽ വണ്ടി ഉണ്ടെങ്കിൽ മാത്രം ആണ് ഇലക്ട്രിക് വണ്ടി എടുത്തിട്ട് കാര്യം ഉള്ളു
1. ..mic Market il available aytulla top quality mic thanne vangi.. 2... kaiyyadi Maximum kurachittundu..arinjond chyyunnathalla.. Bakki karyngalil ulla effort enthumathram anennu ariyanamengil oru vdo swanthamayt eduth nokkanm
Yeah, Almost right.. frequently long pokunnavark EV wont br a risk free experience , but daily 100-150 km otam ullavark its fine and perfect() !!once in a while long trip also is cool..experienced old man used much bad words on all ev users..!! Hope u rmbr that..that judging was much harsh and theoretical compared to this reference
@asquarearchitectsandmusic843 Nexon EV's have reported battery fails within 2 years and even Teslas had a lot of battery failures. Many evs had SOC drops and other issues. These are batteries at the end of the day and do degrade after charge cycles. These cars have I guess 8 years so they were replaced under warranty but what after the warranty is over these EV batteries cost almost half of the cars price. Ioniq is a new car so idk about reported problems but EVs as a whole doesn't seem promising enough
bro content super aan, pakshe ichiri time spend cheydh aa audio quality and mic recording and mixing onnu sheriaakikoode? valare distracting aan ee interview okke kaanan. baaki ellam adipoli aan
Ev ക്ക് എതിരെ ആ പ്രായം ആളുടെ video കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു അറിവില്ലായ്മ അഹങ്കാരം ആയി കൊണ്ട് നടക്കുന്ന ആള് ആണ് എന്ന് ഞാൻ comments ഇട്ടിരുന്നു അതിൽ 😁😁😁
ബ്രാൻഡ് വാല്യൂ ഏതോ മണ്ടൻ പറഞ്ഞു വെച്ച ഒരു കഥ നമ്മൾ കൊടുക്കുന്ന ക്യാഷ് അതിനു ബെനിഫിറ്റ് പലരും പറയുന്നത് ബ്രാൻഡ് എന്തെ Hyundai ബ്രാൻഡ് അല്ലെ ഭയങ്കര ബുദ്ധി ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ കമ്പനി ആണ് കൊറിയൻ bmw Benz ഇ കൊറിയൻകാരന്റെ എഴു അയലത്തു വരില്ല ബ്രാൻഡ് എന്ന് പറഞ്ഞു ലക്ഷങ്ങൾ പറ്റിക്കപ്പെടുന്ന കറുകൾ
താങ്കളുടെ content and അവതരണം ഒകെ നല്ലതാണ്. പക്ഷെ audio quality ശോകം ആണ്. mic ന്റെ settings ൽ mono മാറ്റി sterio ആക്കാത്തതുകൊണ്ടാണ് എന്നാണ് എനിക്ക് തോന്നുന്നത്.
പിന്നെ ഇതിന്റെ length, 45 മിനിറ്റ് conversation കേട്ടുകൊണ്ടിരിക്കുക എന്നത് ബോറിങ് ആണ്. ഒരു 20, 25, 30 minuts വരെ content interesting ആണെങ്കിൽ ആളുകൾ കേട്ടിരിക്കും.
താങ്കളുടെ വിഡിയോയിൽ പലതും edit ചെയ്ത് കളയാവുന്നതാണ്. ഉദാഹരണത്തിന്, അപ്പൊ നമുക്ക് ഇന്ന കാര്യം എന്താണെന്നു owner നോട് ചോദിച്ചു മനസിലാക്കാം എന്ന് ഓഡിയൻസിനോട് പറഞ്ഞിട്ട് വീണ്ടും അതെ ചോദ്യം owner നോട് ചോദിക്കേണ്ട കാര്യം ഇല്ല. ഞങ്ങളോട് പറയാതെ ആ ചോദ്യം നേരിട്ട് owner നോട് ചോദിച്ചാൽ മതി. ഞങ്ങൾക്ക് മനസ്സിലാകും. ആ ആവർത്തന വിരസതയും സമയ നഷ്ടവും ഒഴിവാക്കാം.
I think you should use earphones after editing to hear the voice its really annoying. With speaker its ok. I like your content. I think for other youtubers this problem is not there.
Yes
Yes its true we will feel dizzy the users voice is in left headphone and anchors on right headphone
@@smintoshine4388iiiyyqrrqwŵ42
Very good user experience review. Ioniq 5 is good vehicle with ample trunk space. Futuristic Hyundai product.
hai brothers... Ente natilkoodiyulla testdrive.... Sooper........ All the best.... E v ullla brotherinum god bless u... Adutha vandikayi kathirikunnu...
30:48 overtaking solid yellow lines is dangerous and illegal.
The real vandi pranthan🤟.. Ashish achayan💙
Hey man, your videos are really nice, but please work on the technical stuff, especially the audio and the camera. Multiple focus out’s can be seen.
Neff സാറേ content കൊള്ളാം ബട്ട് sound 0000.എല്ലാ വീഡിയോയിലും വന്ന് പറയാറുണ്ട്.
incheon kia nettor kochi showroom has fast charging facility 0 to 80% in 18 mins.
Oh i c !!👍 was not sure.. thank you bro
ഇലക്ട്രിക് വണ്ടി എടുക്കുന്ന എല്ലാവരും കുറച്ചു തള്ള് ആണ്. വീട്ടിൽ ഒരു പെട്രോൾ /ഡീസൽ വണ്ടി ഉണ്ടെങ്കിൽ മാത്രം ആണ് ഇലക്ട്രിക് വണ്ടി എടുത്തിട്ട് കാര്യം ഉള്ളു
Nigal mandamarayitale😂
Ath point..!!😂
Athu ippol aano mansilavunath, Also monthly oru 1500km above ride undegil mathrame EV eduthittu karyam ullu
Wishing you a wonderful Journey in roads and in life sir🙌✨
Everything thing is good but it's tyre size 255 45 20 size cost 39800 per tyre. Maximum life is 40000km so around 160000 will cost every 40000km.
Ivante 1 year munb ulla video eduthu nokkiyalum comments kaanam 2 problems ippazhum athuthanne 1,audio quality. 2, kayyadi ithu randum ippazhum maatamilla viewer's nu oru respectum kodukatha youtuber.
1. ..mic
Market il available aytulla top quality mic thanne vangi..
2... kaiyyadi
Maximum kurachittundu..arinjond chyyunnathalla..
Bakki karyngalil ulla effort enthumathram anennu ariyanamengil oru vdo swanthamayt eduth nokkanm
ബുദ്ധിമുട്ട് ആണേൽ നീ കാണണ്ട
@@WalkWithNeffila bro after editing oru earphones vech nok oru sideil matrm voice olo , rand side il orumich vernila athan
@@WalkWithNeffEnnalum thett sammadhikilla alle oru headset vech kettu nokk audio.
Ninne nirbhandhich kanikkunnonnum illalo thanik vanamenkil kanda mathi😏
sound balanced alla headset il kelkumbo
What's the onroad price of ionic 5 in Kerala? Please reply
4960000 to be exact
Ah prayam ulla aal paranjath engne aanu mandatharam aakunnath...ipolathe condition anusarich ev ye kal nthu kondum better hybrid thanne aanu...ningle pole ulla petrol/diesel vere vandi ullavrk maybe ath mandatharam aayi thinniyekkam..but ah chettan paryunnath prayogikam aayi chindichal Sheri thanne aanu..pullide vdeo ath full eduth kand nok..nalla loka vivaram ulla manushyN aanu..Verde orale mandatharam alankaram aayi kond nadakkunnu ennoke parayunnathinod ottum yogikan pattunila..ningl thanne parnju ee vdeo il onn banglore pokan 6-7 times charge cheyyanm enn..athe samayam hybrid aanel ninglk ethrom charge chyynde avshum undo? Range theerakumbol petrol itt poya.. destination etheet baaki charge vheythoode..? Time um labham..apo pulli paranjth engne aanu mandatharam aakune?
Yeah, Almost right.. frequently long pokunnavark EV wont br a risk free experience , but daily 100-150 km otam ullavark its fine and perfect() !!once in a while long trip also is cool..experienced old man used much bad words on all ev users..!! Hope u rmbr that..that judging was much harsh and theoretical compared to this reference
25 lakhs koduthu battery replace cheyyumbol manassilayikkolum
Angane cheytha aarelum ariyamo?talk wid facts bro!! 😇
@asquarearchitectsandmusic843 Nexon EV's have reported battery fails within 2 years and even Teslas had a lot of battery failures. Many evs had SOC drops and other issues. These are batteries at the end of the day and do degrade after charge cycles. These cars have I guess 8 years so they were replaced under warranty but what after the warranty is over these EV batteries cost almost half of the cars price. Ioniq is a new car so idk about reported problems but EVs as a whole doesn't seem promising enough
Man made vehicles even diesel petrol or ev all might undergo errors and complaints.. i askd abt the 25 lakh battery. Genuine?
Ee vandi vadasherikkara vech annum kanum eppaza ardeya annu manasilaye❤
bro content super aan, pakshe ichiri time spend cheydh aa audio quality and mic recording and mixing onnu sheriaakikoode? valare distracting aan ee interview okke kaanan. baaki ellam adipoli aan
Very good review
Good review
ഒരെണ്ണം കണ്ണൂരിൽ കണ്ടു. അത് കണ്ട് ആദ്യം Price Search ചെയ്ത് നോക്കി. 60 ലക്ഷം പ്രതീക്ഷിച്ചില്ല.
50 lakhs ah bro
Ev ക്ക് എതിരെ ആ പ്രായം ആളുടെ video കണ്ടപ്പോൾ എനിക്കും തോന്നിയിരുന്നു അറിവില്ലായ്മ അഹങ്കാരം ആയി കൊണ്ട് നടക്കുന്ന ആള് ആണ് എന്ന് ഞാൻ comments ഇട്ടിരുന്നു അതിൽ 😁😁😁
EV cars ലാഭകരം ആകണമെങ്കിൽ വർഷം മിനിമം 30000 above kms ഡ്രൈവ് ചെയുന്ന ആളായിരിക്കണം. അതായിരിക്കും അദ്ദേഹം ഉദ്ദേശിച്ചത്.
very useful video
രാത്രിയിൽ ഇരുന്നു കാണുമ്പോൾ കുറെ outside noices , പേടിച്ച് പോയി. Please work on audio editing.. All the best
😂
Innathe audio quality nallathaayirunnu.
Ella videolm shradhikkarund , negative parayikkan vallathe sramikkunnu ,
The owner is a cool guy
Nice Video Bro Poli 🔥🔥🔥❤❤❤
Poor sound quality. I have mentioned earlier
Very good
i came from mysore to kerala in a single charge in nexon ev
മുതലാളി ❤️❤️😍😍😍
❤
👌👌👌
This is the real beauty ❤️ not ev6😉
It’s a hatchback dude…
ബ്രാൻഡ് വാല്യൂ ഏതോ മണ്ടൻ പറഞ്ഞു വെച്ച ഒരു കഥ നമ്മൾ കൊടുക്കുന്ന ക്യാഷ് അതിനു ബെനിഫിറ്റ് പലരും പറയുന്നത് ബ്രാൻഡ് എന്തെ Hyundai ബ്രാൻഡ് അല്ലെ ഭയങ്കര ബുദ്ധി ഉള്ള ഒരു കൂട്ടം ചെറുപ്പക്കാരുടെ കമ്പനി ആണ് കൊറിയൻ bmw Benz ഇ കൊറിയൻകാരന്റെ എഴു അയലത്തു വരില്ല ബ്രാൻഡ് എന്ന് പറഞ്ഞു ലക്ഷങ്ങൾ പറ്റിക്കപ്പെടുന്ന കറുകൾ
Both of ur face are blur,,,nice presentation,, camera need to improve
90s Lamborghini shape pole
എന്നിട്ട് ലഭിച്ച തുക മുഴുവൻ ബാറ്ററി മാറ്റുമ്പോൾ ഒരുമിച്ച് കൊടുക്കണം 😂
No Bro, Cell മാത്രം മാറിയാമതി