നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്ന് I Mukesh and Cpim I On air - 29-08-2024

Поделиться
HTML-код
  • Опубликовано: 13 сен 2024
  • മുകേഷ് ഇടതുകക്ഷത്ത് ഒതുങ്ങൂല്ല..;
    കളി പഠിപ്പിച്ച് സുരേഷ് ഗോപി...ഉളുപ്പില്ലേ പാപ്പരാസികളേ?
    നാറിയവനെ ചുമന്നാൽ ചുമന്നവനും നാറുമെന്ന്
    #mukesh #hemacommittee #cpim #jayasurya #sureshgopi
    #media #keralagovernment #socialmedia #trollvideo #mm006 #me001

Комментарии • 113

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 16 дней назад +73

    On Air ഇഷ്ടമുള്ള എല്ലാവരും 👍👍😂😂

  • @comment6567
    @comment6567 16 дней назад +27

    ഇടതു കക്ഷത്തിൽ എല്ലാ തോന്നിവാസികൾക്കും പൂർണ്ണ സംരക്ഷണം ഉറപ്പ്

  • @edfredson
    @edfredson 16 дней назад +54

    സ്‌ത്രീകക്ഷം മണപ്പിക്കാന്‍ പോയവരുടെ കഥകളാണ്‌ ഇപ്പോള്‍ പുറത്തുവരുന്നത്‌😂😂

  • @kamparamvlogs
    @kamparamvlogs 16 дней назад +36

    😮😮😮😮എല്ലാവരെയും ഒരേ സെല്ലിൽ അടച്ചാൽ അടുത്ത പ്രോജക്റ്റിന്റെ ഡിസ്കഷൻ കൂടി നടത്താനായിരുന്നു. എല്ലാവർക്കും സർക്കാർ വക ബിരിയാണിയും കോഴിക്കറിയും എസി സ്യൂട്ടും ഏർപ്പാടും ചെയ്യും. അടുത്ത തിരഞ്ഞെടുപ്പിൽ സീറ്റും ഉറപ്പ് 😮😮😮😮

  • @mkvijayan3976
    @mkvijayan3976 16 дней назад +24

    Adipoli Adipoli Adipoli Sister
    🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @xaviermanas
    @xaviermanas 16 дней назад +71

    ഇത് കേരളമാണ്
    സർക്കാർ ഒപ്പമുണ്ട് 😂😂

  • @user-fg8cd2sw6g
    @user-fg8cd2sw6g 16 дней назад +44

    ഇളുപ്പവേണമെടാ ഉളുപ്പ് പിന്നേം ഉളുപ്പുവേണമെടാ. ഉളുപ്പ്

  • @mykittens7363
    @mykittens7363 16 дней назад +30

    ഇവന്മാർ എല്ലാം രക്ഷപെടും, പ്രത്യേകിച്ച് മുകേഷ് 🤣🤣🤣

  • @mykittens7363
    @mykittens7363 16 дней назад +22

    എങ്കിൽ പിന്നെ ദാസന് എതിരെ കേസ് എടുക്കുന്നില്ലെ, ഇതു എന്ത് കേരളം, എന്ത് നിയമം 😮

  • @Ushadevi-rf2sv
    @Ushadevi-rf2sv 16 дней назад +9

    ജാമ്യം അനുവദിച്ചു, രക്ഷപെട്ടു

  • @Vinitha-ex9jh6ud9s
    @Vinitha-ex9jh6ud9s 15 дней назад +7

    സത്യം 👏👏👏👍👍സൂപ്പർ 👍👍👍👏👏👏👌👌👌

  • @sasidharannairb8372
    @sasidharannairb8372 16 дней назад +18

    അടുത്ത ഒരു അവാർഡ് സിനിമ രൂപം കൊള്ളുന്നു. കഥയുടെ പേര് ജയിൽ ജീവിതം

  • @Subramaniyan123-o2o
    @Subramaniyan123-o2o 16 дней назад +11

    Sheetal medam
    Iyooo good comedy
    From tiruppur T nadu

  • @sav157
    @sav157 16 дней назад +35

    A M M A സാംസ്കാരിക കേരളത്തിന് കപ്പ് നേടിത്തരും 😂😂😂

  • @natashaelena4126
    @natashaelena4126 16 дней назад +20

    Amma യുടെ ഇപ്പോഴത്തെ ഭർത്താവ് ആരാണ് അല്ല തെറ്റിപ്പോയി, വക്താവ് എന്നാണ് ഉദ്ദേശിച്ചത്.

  • @shijuvelliyara9528
    @shijuvelliyara9528 16 дней назад +22

    ജയസൂര്യയ്ക്ക് ജാമ്യമില്ലാ വകുപ്പ് കൊടുക്കാൻ കാരണമുണ്ട് പണ്ട് ക്രഷിമന്ത്രിക്കിട്ടു നല്ലരീതിയിൽ ഒന്ന് കൊട്ടിയതാ 😂 കമ്മീസ് വെറുതെ വിടുമോ ?!

  • @തീറ്റപ്രാന്തൻ
    @തീറ്റപ്രാന്തൻ 16 дней назад +14

    കുറച്ചു ദിവസ്സത്തേക്ക് വെറും പ്രഹസ്സനം. അത്രേ ഉള്ളു. ഒരാൾ പോലും ശിക്ഷിക്കപ്പെടില്ല.

  • @radhakrishnannair6507
    @radhakrishnannair6507 16 дней назад +10

    Well done ❤

  • @lovelydreamsmalappuram5693
    @lovelydreamsmalappuram5693 16 дней назад +14

    അവസാനം ഇതൊക്കെ വെള്ളത്തിൽ വരച്ചതു പോലെയാകാതിരുന്നാൽ മതി😊😊

  • @uk2727
    @uk2727 15 дней назад +7

    'അന്തംസ് വേണമെടാ അന്തംസ്' 😆😆

  • @JayakumarK-ed6nz
    @JayakumarK-ed6nz 16 дней назад +11

    super

  • @antonyleon1872
    @antonyleon1872 15 дней назад +4

    Avatharanam 💯 true 🙏❤️ thanks

  • @RoyThattarazhikath-fi2me
    @RoyThattarazhikath-fi2me 16 дней назад +11

    👍👍👍👍👍🙏🙏🙏

  • @cmgeorge2436
    @cmgeorge2436 16 дней назад +9

    അമ്മേ എൻ്റെ അമ്മോ......

  • @user-oi9kj2gu9c
    @user-oi9kj2gu9c 15 дней назад +2

    കലക്കി😂

  • @alimm8309
    @alimm8309 16 дней назад +12

    ശീതൾ പ്രസ്ന്റ് ആയല്ലോ ഇപ്പോൾ ചാനൽ കാണാൻ സുഖം 🙏👍🌹❤️👏

  • @kmthomas7263
    @kmthomas7263 16 дней назад +13

    ഹൊ..... ഈ കഥകളൊക്കെ എന്നു സിനിമയാക്കി തീരുമോ എന്തോ......!!!??? സിന്തേച്ചി രക്ഷ പെട്ടു....!!!അടുത്ത തിരഞ്ഞെടുപ്പിൽ അംബാസഡർ.....!!!!

  • @anilkumarvadukkumchery
    @anilkumarvadukkumchery 16 дней назад +13

    ലെ മുകേഷ്...ആകെ മുങ്ങിയാൽ കുളിർ ഒന്ന് 😂😂😂

  • @sreevalsanmenon2730
    @sreevalsanmenon2730 16 дней назад +8

    🎉🎉🎉🎉🎉

  • @kathygeorge2372
    @kathygeorge2372 16 дней назад +3

    Super

  • @jacobarickappillil8849
    @jacobarickappillil8849 16 дней назад +9

    അടുത്ത ഇലക്ഷന് അവനെ വീണ്ടും നിർത്തി ജയിപ്പിച്ചു ഹൃദയപക്ഷം 100😂 മലയാളി പൊളിയല്ലേ 😂

  • @krishnanp3708
    @krishnanp3708 16 дней назад +4

    Keralam No.1

  • @FreeZeal24
    @FreeZeal24 15 дней назад

    ശീതൾ, intro സൂപ്പർ 👌🤗

  • @user-tb1br4wl3p
    @user-tb1br4wl3p 15 дней назад +3

    ഒന്നൂടെ ഒന്ന് ചിന്തിച്ചു പോരെ എന്ന് നിർദേശം ഉണ്ടാകുമോ 😄

  • @abuziyad6332
    @abuziyad6332 16 дней назад +9

    Hai mam

  • @lalithaayyappan7000
    @lalithaayyappan7000 15 дней назад

    Suuuuper suuuuper dear 😂😂😂😂😂😂❤❤❤❤❤❤

  • @explor_e
    @explor_e 16 дней назад +3

    Good

  • @leninjose1914
    @leninjose1914 16 дней назад +3

    Nalla video 😜😜👍👍👍🎉🎉

  • @RaviNdran-or9hv
    @RaviNdran-or9hv 15 дней назад +2

  • @kkmukundan4191
    @kkmukundan4191 15 дней назад +3

    സർക്കാർ വക്കീല് വായ തുറന്നില്ല.. മുകേഷിന് ജാമ്യം.. അഞ്ച് ദിവസം അറസ്റ്റ് പാടില്ല

  • @user-vl1nb8du4o
    @user-vl1nb8du4o 14 дней назад

    ഞാൻ പെട്ടു

  • @shanavaskhan7355
    @shanavaskhan7355 16 дней назад +9

    C P I (MUKESH) മുകേഷ് രാജീവ്യ്ക്കില്ല,

  • @RajeevM0380
    @RajeevM0380 16 дней назад +3

    😂😂😂😂Intro😂😂😂

  • @FreeZeal24
    @FreeZeal24 15 дней назад

    ഇടത് കക്ഷം 👌😂 അവിടെ എന്തൊരു ദുർഗന്ധം ആയിരിക്കും 😢

  • @FreeZeal24
    @FreeZeal24 15 дней назад

    ജാങ്കോ, നീ അറിഞ്ഞോ? ഞാൻ പെട്ടൂ 😂

  • @joykuttym8800
    @joykuttym8800 15 дней назад

    രക്ഷാപ്രവർതനം തന്നെ ഇതും.

  • @FreeZeal24
    @FreeZeal24 15 дней назад

    ... മൈക് വായിൽ കൊണ്ട് കേറ്റി 😂

  • @joythomaskalathi284
    @joythomaskalathi284 15 дней назад

    ഇതിന്റെ അവാർഡ് ആർക്കു കൊടുക്കും 😂😂😂

  • @ajithprasad9643
    @ajithprasad9643 15 дней назад

    എല്ലാം നാടകം

  • @gopalakrishnanpillai4045
    @gopalakrishnanpillai4045 16 дней назад +2

    Loka cinema award Kerala cinemakku.

  • @paulao1699
    @paulao1699 16 дней назад +2

    😮

  • @thulaseedharan712
    @thulaseedharan712 16 дней назад +4

    Party kku.Talavedana..ya.Sg✍️

  • @gopakumar7667
    @gopakumar7667 14 дней назад

    intro amazing . keep the troll up . did youtube change the font to italics. soros influence

  • @thomasjoseph9551
    @thomasjoseph9551 16 дней назад +2

    😃🥰😸🤓

  • @sunnymathai5054
    @sunnymathai5054 16 дней назад +2

    🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣

  • @user-fg8cd2sw6g
    @user-fg8cd2sw6g 16 дней назад +4

    ജോസയ്ൻ എവിടെ

  • @premgopalan6885
    @premgopalan6885 16 дней назад +2

    Cashew facteri nirthi candle business thudanganam

  • @rajanpaul3477
    @rajanpaul3477 15 дней назад +1

    Seethal kalakki!"😂😂😂

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 16 дней назад +4

    MUGESH KOLLATHU KARUDE AISWARYAM😂😂😂

  • @mdsmenon
    @mdsmenon 15 дней назад +1

    The anchors are so funny!

  • @hareshkumar2486
    @hareshkumar2486 16 дней назад +2

    😂😂😂

  • @SanaSaya24
    @SanaSaya24 16 дней назад +3

    😂

  • @r.radhakrishnanradhakrishn7946
    @r.radhakrishnanradhakrishn7946 15 дней назад +1

    നടികൾക് എതിരെ കോഴി കേസില്ലേ?

  • @maheswarima5964
    @maheswarima5964 15 дней назад

    Mol super❤

  • @ravikk8655
    @ravikk8655 15 дней назад +1

    കാരണ ബൂ തന്റെ ഭക്തന്മാർക് പേടിക്കാനില്ല

  • @rajanthekkinkattle779
    @rajanthekkinkattle779 16 дней назад +3

    മുകേഷിനെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്നും പറഞ്ഞ് സിപിഐഎമ്മും എസ്എഫ്ഐയും ഡിവൈഎഫ്ഐയും രംഗത്ത് വരണം ഞങ്ങൾ ചെയ്തിട്ടുള്ള ക്രൂര പീഡനങ്ങൾക്ക് ഞങ്ങളുടെ സഖാക്കന്മാരെ അറസ്റ്റ് ചെയ്താൽ അത് പിണറായി വിജയനും പാർട്ടിക്കും ഗോവിന്ദനും അഭിമാനക്ഷതം ഉണ്ടാകുമെന്ന് അഭിമാനം ഇല്ലാത്ത പാർട്ടിക്കാർ അഭിമാനം ഇല്ലാത്ത പാർട്ടിക്കാരോട് തുറന്നുപറയണം

  • @raviravindran3905
    @raviravindran3905 16 дней назад +1

    Since election these reporters are crowding around SG leaving behind 19 other MPs with one motive to harass him. After all he is too human being, how can he suffer these inhuman creatures and how long????

  • @tijothomas8777
    @tijothomas8777 15 дней назад

    സർക്കാർ ഒപ്പം ഉണ്ട്. പേടി വേണ്ടാ ജാഗ്രത മതി 😂

  • @ramdas72
    @ramdas72 16 дней назад +6

    തൊട്ടതിനും പിടിച്ചതിനുമെല്ലാം രാജി എന്ന് പറഞ്ഞു കേട്ടിട്ടേയുണ്ടായിരുന്നുള്ളൂ ഇപ്പോ കണ്ടറിഞ്ഞു .തീക്കൊള്ളി കൊണ്ട് ആസനം ചൊറിഞ്ഞ അണ്ണൻമാരെക്കുറിച്ച് ഓർക്കുമ്പോൾ രോഞ്ചാമം വരുന്നു. 😂😂😂

  • @joythomas2556
    @joythomas2556 16 дней назад +1

    now too much vacancies in amma????

  • @yohannanchacko1371
    @yohannanchacko1371 15 дней назад

    Nothing will, can, happen Kerala, government, CPM got a police force and Hon.courts of it's own. They know what to do.

  • @shijuvelliyara9528
    @shijuvelliyara9528 16 дней назад +3

    സുരേസ് കോവിക്കുള്ള പണിയും പിറകെ വരുന്നുണ്ട് 😂 മമ്മ്ത കൂടിയാലും പ്രശ്നമാ ഗോപിസാറേ😂

    • @bharathyanoob7390
      @bharathyanoob7390 16 дней назад

      പണ്ടൊരു മാപ്രയെവച്ചു ചെയ്തത് ജനങ്ങൾ മറന്നിട്ടില്ല,, ഇനിയും നാറാണോ ഷിജുവേള്ളിയെ 😂😂

  • @joseouseph5602
    @joseouseph5602 15 дней назад

    മുകേഷ് ഇത്ര വീരൻ കോഴി അതായിരുന്നു എന്ന് പണ്ടേ തെളിയിച്ചതല്ലേ അത് സ്വന്തം ഭാര്യ തന്നെ വിളിച്ചുപറഞ്ഞതല്ലേ . നാടകൾ 'അമ്മ അല്ല ഉമ്മ തുടങ്ങിയതേ ഉള്ളു .

  • @rahman90686
    @rahman90686 16 дней назад +3

    Kollathe maravazha kl ivnokke vote kuthunna 😂😂😂

  • @amminipathrose7479
    @amminipathrose7479 15 дней назад

    കേസ് എ ത്ര വേണമെങ്കിലും എടുത്തോട്ടെ അറസ്റ്റ് നടക്കുല

  • @amithkumar13
    @amithkumar13 15 дней назад

    #SEETHAL🎉
    #SEETHALISM🎉

  • @gireeshkumarviswambaran7837
    @gireeshkumarviswambaran7837 16 дней назад +3

    ശീതൾ പൊളിച്ചു

  • @RamesababuK-ob4gx
    @RamesababuK-ob4gx 15 дней назад

    Power group oru karyam chaithu...BJP -ye anuvadichilla. Keralathil anuvadikkilla.

  • @sajikumarpalliyil1981
    @sajikumarpalliyil1981 15 дней назад

    കമ്പിളി പുതപ്പ്, കേൾക്കുന്നില്ല കേൾക്കുന്നില്ല😅😅

  • @FreeZeal24
    @FreeZeal24 15 дней назад

    ശീതൾ ന്റെ weight നന്നേ കുറഞ്ഞിട്ടില്ലേ? എനിക്ക് മാത്രം ആണോ അത് തോന്നിയത് 🤔

  • @joythomas2556
    @joythomas2556 16 дней назад +1

    we have ediot looter politistions of "my house is on my head"where ever I go take it on my head"" just chek the salary plus allowance is million? """"what is destiny if kerala"""

  • @qsaihat5308
    @qsaihat5308 9 дней назад

    Dushttà Dhooraya Mamaha

  • @sasidharank1499
    @sasidharank1499 5 дней назад

    Ennalum kovarkazhuthakal vote kodukum ldf or udf

  • @anc9654
    @anc9654 16 дней назад +4

    ഗോപി ആരെയാ പഠിപ്പിച്ചദെ ന്നുംകൂടേപറ മോള് വാർത്താചാനലൊന്നും കാണുന്നില്ലേ ശാന്തിവിള ദിനേഷ് തകർക്കുന്നുണ്ട് 🤩🤩🤩

  • @pkchacko96
    @pkchacko96 15 дней назад

    Sheethal nothing will happen mukesh is a shameless creature. Marriage veeran

  • @binchukv9873
    @binchukv9873 16 дней назад +5

    😂😂😂😂👍

  • @vkxvibe
    @vkxvibe 15 дней назад

    😂empty vasu guru aano?

  • @thulaseedharan712
    @thulaseedharan712 16 дней назад +2

    ✍️ SG..yoduKurachuRespect.ondayirunnu.VithukalaMukeshine..pinthunachathode..athupoyikitti🤔😂

  • @sasidharank1499
    @sasidharank1499 5 дней назад

    Septic tankinekal narunna mookechum comunistum

  • @RinuGopalakrishnan
    @RinuGopalakrishnan 15 дней назад

    Àq😊😊😊q

  • @victorfrancis1489
    @victorfrancis1489 15 дней назад

    Is this BJP channel?

  • @qsaihat5308
    @qsaihat5308 9 дней назад

    Evànte Maugham kàndale apàsakunam. Fraud

  • @prasantnair4920
    @prasantnair4920 16 дней назад +3

    😂😂😂😂ഇൻട്രോ ഒരു 5 പ്രാവശ്യം 😂😂😂😂കണ്ടു 🙏🏼🙏🏼🙏🏼🙏🏼നമിച്ചു 😂

  • @SASIPD
    @SASIPD 12 дней назад

    ❤❤❤