1 cup അരിപ്പൊടി ഉണ്ടോ !!ഒരു മാസത്തേക്ക് ചായക്ക് ഇനി ഇത് മതി | 1 ചേരുവ, 8 മിനിറ്റ്,Crispy Snack ready

Поделиться
HTML-код
  • Опубликовано: 17 окт 2024
  • ХоббиХобби

Комментарии • 1,5 тыс.

  • @sinuyasmin9710
    @sinuyasmin9710 3 года назад +258

    എല്ലാ cmmnts നും റിപ്ലൈ കൊടുക്കുന്ന ഒരു U tubere ആദ്യമായിട്ട് കാണുകയാണ്... Keep going😍

  • @fathima8625
    @fathima8625 3 года назад +23

    സൂപ്പർ 👌 ഞങ്ങൾ ഉണ്ടാക്കി അടിപൊളി ആയിട്ടുണ്ട് ഇത്ത

  • @shameenashami7529
    @shameenashami7529 4 года назад +20

    ഇതിന് മുൻപ് ചെയ്ത അരിപൊടി കൊണ്ടുണ്ടാക്കിയ സ്നാക് ഒത്തിരി ഇഷ്ടമായി ഞാൻ ട്രൈചെയ്തു സൂപ്പർ ഫ്രഞ്ചു ഫ്രൈ കഴിക്കുന്ന ഫീൽ തന്നെ ഉണ്ടായിരുന്നു 👍

  • @maheenmaheen8424
    @maheenmaheen8424 4 года назад +135

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു👌👌👌👌👌👌

  • @rifubinshi6284
    @rifubinshi6284 4 года назад +55

    തീർച്ചയായും try ചെയ്യും
    Very simble

  • @vaigavloggify
    @vaigavloggify 3 года назад

    ചേച്ചി കണ്ടാൽ തന്നെ അറിയാം നല്ല crispe ആണ്

  • @sabeerp5442
    @sabeerp5442 4 года назад +19

    Itha najan try cheyythu nalla perfect aayitt kitti spr teste aanu😋😋😋

  • @sistersartandcraft5800
    @sistersartandcraft5800 2 года назад +2

    ഞാൻ ഉണ്ടാക്കി നോക്കി എന്താ ടേസ്റ്റ് അടിപൊളിയാണ് നല്ല അടിപൊളി ആണി ഒരു സാധനത്തിന് പലഹാരങ്ങളും ഉണ്ടാക്കിയത് ഇടണേ 😋😋😋😋

  • @gokulks7014
    @gokulks7014 3 года назад +20

    Chechi njan ഉണ്ടാക്കി അടിപൊളി item🤤🤤🤤🤤🤤

  • @fathimanidhapmnasar7944
    @fathimanidhapmnasar7944 2 месяца назад

    നല്ല രസമുണ്ട് thank you

  • @ushausha.v4624
    @ushausha.v4624 3 года назад +3

    Njan undaki noki super
    Ithak full seaport und

  • @snehasaji7292
    @snehasaji7292 3 года назад +1

    സത്യം പറയാലോ ഞാൻ ഉണ്ടാക്കി നോക്കി അടിപൊളി ഇനി ഇതോപോല്ലാതെ വീഡിയോ ചെയ്യണം 👍👍👍

  • @annmrn17
    @annmrn17 3 года назад +7

    Eppo thanne try cheyythunookkatoo...... 👍🏻

  • @jaslabacker9595
    @jaslabacker9595 3 года назад

    Njan inn undakki...Masha Allah Adipoliyayi...ellarkum orupaad ishtaayi tto... Thanks dear🥰

  • @madhavanpotty1753
    @madhavanpotty1753 4 года назад +25

    ഞാൻ എത്ര പേർക്ക് ഷേർ ചെയ്തു ഇവിടെ ഉണ്ടാക്കാൻ വെളിച്ചെണ്ണ കുറവാ അതു കൊണ്ടാ ,ഇന്ന് രാത്രി ഉണ്ടാക്കും. ഇപ്പം വെളിച്ചെണ്ണ അച്ഛൻ വാങ്ങിക്കൊണ്ട് വന്നു.Super ചേച്ചി

  • @shifanashifu3048
    @shifanashifu3048 3 года назад +1

    Njangal undakki nokki super 👍🏻👍🏻👌👌👌👌

  • @vijayanvijayankv7654
    @vijayanvijayankv7654 3 года назад +22

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിട്ടുണ്ട്

  • @joshithamusics6656
    @joshithamusics6656 2 года назад +1

    ഞങ്ങൾ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു

  • @praseethaprasee00
    @praseethaprasee00 4 года назад +16

    Lock fown tymil nda special aakuvann vicharichappazha ee recipe kandath.super.njan try cheythu.
    thank u do much

  • @appuabhirami9124
    @appuabhirami9124 3 года назад +2

    Thnx chechi orupaad ishtaayi

  • @marysaniyajohn6576
    @marysaniyajohn6576 3 года назад +62

    Good. Taste🤤. Simple recipe.nan try chayitu👍. ഇനിയും ഇതു പോലെ ഉള്ള vidos ഇടണം pls...

  • @nisahcovers
    @nisahcovers 3 года назад +1

    Thanks for this video .njangal idh undaakki nokki nalla taste und .iduthu vekkanonnum ninilla appa thanne thinnu .super taste

  • @gayathridevanarayan3518
    @gayathridevanarayan3518 2 года назад +10

    I tried it today, It was so tasty 😋😋

  • @shylajashy9838
    @shylajashy9838 2 года назад +1

    Superrr easy aanu njn undakki thank u so much

  • @muhammedshamseer9131
    @muhammedshamseer9131 4 года назад +15

    Ithaa njn undakki adipoliyayi vtl ellarkkum ishtayii thnk u,😍

  • @smithamathew6964
    @smithamathew6964 4 года назад +24

    Thankyou Chechi....❤️
    Easy recipe

  • @HibaHiba-rv4fn
    @HibaHiba-rv4fn 3 года назад +1

    Super chechi Nan ith urappayum undakki nokkum enikk ee resipe ishttam ayi

    • @HibaHiba-rv4fn
      @HibaHiba-rv4fn 3 года назад

      Chechi Nan 8 il an padikkunnath enikk chechide ee resipe valare adhikam ishttam ayi

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад +1

      Thanks dear🥰😘

  • @joanjoy1316
    @joanjoy1316 4 года назад +3

    അടിപൊളി ചേച്ചി
    I will try it👌👌🌹🌹

  • @littlecutes4500
    @littlecutes4500 2 года назад +1

    Njan undaakki super 👌😋

  • @jollyfrancis9924
    @jollyfrancis9924 3 года назад +3

    Nalla ellupam. Enna thirum enne pediyeullu. Anallum try cheyum👌👍

  • @craftbeauty6267
    @craftbeauty6267 3 года назад +1

    Supper itha nangal undakki kidu
    Iniyum idupolathe evening snaks video vennam

  • @ashnaaugustine1426
    @ashnaaugustine1426 3 года назад +4

    Cheachi njn cheythu noki poli aatto💞💞🥰🥰🥰❤️❤️ thank you so much 💞

  • @faisalck7721
    @faisalck7721 3 года назад +1

    Njan undakki adi poli ithatha😋

  • @nishbafinoj
    @nishbafinoj 4 года назад +3

    Kuttikal veetil irikunna Ee tme il ithu nallllla oru taste useful aannetto..veruthe irikumboyokke kodukaan ithu nalla oru item annu..👍👍

  • @aravindrajappan7131
    @aravindrajappan7131 2 года назад

    ചേച്ചി അടിപൊളി ചേച്ചി ഫ്രൈ എത്ര എണ്ണ ഒഴിക്കണം.??

    • @Dianskannurkitchen18
      @Dianskannurkitchen18  2 года назад +1

      അതിനു അങ്ങനെ പ്രത്യേകം കണക്കൊന്നും ഇല്ലടാ.. മുങ്ങി കിടക്കാൻ പാകത്തിന് ഒഴിച്ച മതി 🥰

  • @sherisworld1237
    @sherisworld1237 3 года назад +17

    ആാാാ അവധാരണം vere ലെവൽ....✨️✨️✨️✨️❤️❤️

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      Thanks dear🥰

    • @sherisworld1237
      @sherisworld1237 3 года назад +1

      @@Dianskannurkitchen18 ഇത്ര ഏറെ commends വന്നിട്ടും എല്ലാത്തിനും ജാടയില്ലാദേ riply tharunnalloooooooooo.......❤️❤️❤️❤️❤️❤️❤️❤️😎❤️✨️✨️✨️✨️✨️✨️✨️

    • @sravanachandrika
      @sravanachandrika 3 года назад

      അവതരണം 😊

    • @sherisworld1237
      @sherisworld1237 3 года назад

      @@sravanachandrika endhaayaalum thanikk manasilaayille ..... Adhmadhi😜😜😜

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      😄😄❤

  • @shifna7130
    @shifna7130 3 года назад +1

    Njan undakiyirunnu Adi poli aayirunnu

  • @haninshabeer6122
    @haninshabeer6122 4 года назад +5

    Njan try cheithu.. super 👍

  • @fathimanabeela9724
    @fathimanabeela9724 3 года назад +1

    Njan try cheythu super aayirunnu
    Njan kuree thavana undakki 😊😊

  • @megha3096
    @megha3096 3 года назад +6

    Njan inn evening vedio kndu.. and tried it.. yum🤤🤤 superb❤️❤️ simple recipe and amazing 😘😘
    U know what i subscribed i need more like this

  • @nithyanithyamr8493
    @nithyanithyamr8493 2 года назад

    Chechi super ayitttundu. Iniyum ithu pole simple ayittulla recipe video idane.. 😊

  • @sreesworld4989
    @sreesworld4989 3 года назад +5

    Chechi njan try cheythu supperayittund its so spicy and tasty thank u chechi

  • @ajeeshaji9724
    @ajeeshaji9724 3 года назад

    ആഹാ അടിപൊളി സംഭവം. ഞൻ ഇണ്ടക്കിനോക്കിട്ട് കമന്റ് പറയാം..,

  • @naluscraft7562
    @naluscraft7562 4 года назад +135

    വെറൈറ്റികേൾ mathrem ഇടുന്ന നിങ്ങൾ ഒരു സംഭവം തന്നെ

  • @shobhashobha7149
    @shobhashobha7149 3 года назад +1

    Kidilam recipe powli sanam karinju poyyi kidukkachi

  • @ashakr4760
    @ashakr4760 3 года назад +12

    Yummy i am going to try this adipoli 😋😋😋

  • @sanukanju3864
    @sanukanju3864 4 года назад

    Oru പാട് സ്നാക്ക്സ് ഉണ്ടാകുന്ന വീഡിയോ കണ്ടു പക്ഷെ ഇത്രയും ക്രിസ്പി സ്നാക്ക്സ് ഇതാണ് ഞാൻ ഉണ്ടാക്കിനോക്കി അടിപൊളി 🤤

  • @rifafathima863
    @rifafathima863 4 года назад +8

    Adipoli 👍 🥰 snack thanks for the video 👏

  • @dreamwithhadu3264
    @dreamwithhadu3264 3 года назад

    Super Nan kandu ishtayi ondaki Super taste ellarum ishtayi pwoli ellarum try cheyth nokk super

  • @najafathima6666
    @najafathima6666 4 года назад +20

    Ippam thanne try cheyyanam 😋

  • @sulaikhap8769
    @sulaikhap8769 4 года назад

    Tomato sauce um tomato ketchup Tammil Ulla difference endanu??? Tahini use cheythittu authentic Arabic shawarma recipe kanikkumo??? Mayonnaise&thoom thammilulla difference Endanu,, pls replay

  • @aju-techy8292
    @aju-techy8292 3 года назад +6

    സുപ്പർ ഒരു രക്ഷയുമില്ല 💕💥🔥

  • @nadiyaa2790
    @nadiyaa2790 3 года назад

    Thanks ഇത്ത
    വീട്ടിൽ ഉള്ള സാധാനം വെച്ച് എന്തുണ്ടാക്കാമെന്ന് search cheayyuvayirunnu
    അപ്പോഴ ഈ video കാണുന്നേ 😍

  • @Arunima01.-0
    @Arunima01.-0 4 года назад +12

    Eth njan nale try cheyyum😊

  • @harishkumar-di1ch
    @harishkumar-di1ch 3 года назад

    Njan ippom thanne try cheyyatte. കാണുമ്പോൾ തന്നെ കൊതി varunnu.

  • @pathupathuzz1257
    @pathupathuzz1257 4 года назад +6

    Masha Allah spr😍 theerchayayum try cheyyam

  • @achuachuz872
    @achuachuz872 3 года назад

    Chechyii ith gothambu podi kond indakkan pattuvo gothambu podikond ingane indakkunna video onnu idamo

  • @surayyaaachi9389
    @surayyaaachi9389 4 года назад +8

    Njn undakiii.....adipowllii👌

  • @naseemaasharaf.
    @naseemaasharaf. 3 года назад +1

    സൂപ്പർ ഞാൻ ഉണ്ടാക്കി നോക്കി തിന്നാൻ സൂപ്പർ ആണ്👍

    • @SREEFF26
      @SREEFF26 3 года назад +1

      Ayin😂😂

  • @irfanajafar5830
    @irfanajafar5830 4 года назад +6

    🥰🥰super.... inn thanne try cheyyum in sha allah.... thanks for this simple recipe

  • @sirajmuneer2656
    @sirajmuneer2656 4 года назад

    ഞാൻ നിങ്ങളുടെ വിഡിയോ ആദ്യമായിട്ടാണ് കാണുന്നത്....
    എനിക്ക് വയങ്കര ഇഷ്ട്ടായി നിങ്ങളുടെ വിഡിയോ ഞാൻ sub ചെയ്തു......
    ഇനിയും ഇതുപോലത്തെ nice ആയിട്ടുള്ള വീഡിയോസ് പാടാതീക്ഷിക്കുന്നു 😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😘😘😘😘😘😘😘😘😘😘😘😘😍😍😍😍😍😍😍😍😍😍😘😍

  • @blueangel1335
    @blueangel1335 3 года назад +9

    Suuuuper snack🤤
    Thank you ❤️❤️

  • @fathimasahala4538
    @fathimasahala4538 2 года назад

    Maida കൊണ്ട്‌ ഇത് പോലെ ഉണ്ടാക്കാന്‍ pattumo

  • @zahramedia7641
    @zahramedia7641 4 года назад +3

    സൂപ്പർ... പൊടി വാട്ടുമ്പോൾ തേങ്ങാപാലിൽ വാട്ടാൻ പറ്റുമോ..

  • @resiyaakthar6950
    @resiyaakthar6950 4 года назад +12

    Maasha allah spr
    Theerchayaayum try cheyyam

  • @xost6473
    @xost6473 2 года назад +1

    ഞാനും ഉണ്ടാക്കിയിരുന്നുട്ടോ സൂപ്പർ ആയിരുന്നു 👌👌👌👌👌👌👌👌👌👌👌👌👌

  • @fousiyaabeer1446
    @fousiyaabeer1446 4 года назад +5

    Insha Allah try chayyam👍

  • @deepat.k1535
    @deepat.k1535 3 года назад

    ഓരോന്നും പൊട്ടുന്ന ശബ്ദം കേൾക്കുമ്പോൾ തന്നെ...😋😋

  • @okkadeeja3728
    @okkadeeja3728 4 года назад +12

    I tried it 😍it's awesome

  • @safnashameer4275
    @safnashameer4275 3 года назад

    ഞാൻ ആദ്യമായിട്ടാണ് നിങ്ങളുടെ വിഡിയോ കാണുന്നത് എനിക്ക് ഇഷ്ടമായി

  • @husnaworkes1670
    @husnaworkes1670 4 года назад +12

    സൂപ്പർ

  • @lachus3909
    @lachus3909 3 года назад

    Poli try cheythu kidikkachi resipe,👍👍👍👍👍👍👍👍👍👍👍👍

  • @teleglories6820
    @teleglories6820 3 года назад +13

    So yummy I Will definitely try this 😍😍😍

  • @santhoshpm9897
    @santhoshpm9897 2 года назад

    ഇത്തിരി esy recpy ഇനിയും ഇടണം ചേച്ചി supper video 👌

  • @dinusvlog1234
    @dinusvlog1234 3 года назад +3

    ഞാനും veriety foods cheyyunna ഒരാളാണ്. എന്റെ food ഉം കൂടെ മോന്റെ കൊച്ചു വാർത്തമാനങ്ങളും. ഒന്ന് കേറി നോക്കണേ.. ഫീഡ് ബാക്ക് അറിയിക്കണേ...

  • @mashaallah2172
    @mashaallah2172 3 года назад +1

    Lockdown aaythkond endhenkilum okke thinnan venam youtubil kayariyappol ee recepi kandu very simple nale ummakk kanch kodukkanam ennitt tasate parayatto😁😁 insha allah

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      Thank you so much dear❤🥰

    • @mashaallah2172
      @mashaallah2172 3 года назад

      @@Dianskannurkitchen18 welcome ithante channelil vere snack vedio undonn nokkayitunnu appola comment vittath😁😍

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      @@mashaallah2172 😄😄😄

  • @raihanraihan4138
    @raihanraihan4138 4 года назад +7

    Anty Oru sambavam thanne😘🥰

  • @alwayscreative3232
    @alwayscreative3232 3 года назад

    Kuzhakumvol masala add cheyyan pattumo

  • @bithulyathulasi3461
    @bithulyathulasi3461 4 года назад +8

    Valare easy and variety recipy.keep going like this chechii🥰🥰

  • @shifahhh4168
    @shifahhh4168 3 года назад +2

    സൂപ്പർ
    Njan ഉറപ്പായും try cheyyum

  • @malayalimedia5872
    @malayalimedia5872 3 года назад +15

    ഇണ്ടാകീട്ട് വര ok bay🏃‍♂️🏃‍♂️🏃‍♂️

  • @phoenixgaming3796
    @phoenixgaming3796 3 года назад +1

    Veettile pathivu bor palaharangalkku vida ini new snaks 😇😇
    thank you chechi 🥰

  • @meenurajesh5427
    @meenurajesh5427 4 года назад +5

    Podi kozhachappo uppu ittillarno pinne masala ondakkumbo uppu cherkkano

  • @sajithakpsajitha3491
    @sajithakpsajitha3491 2 года назад

    Aripodikk പകരം ഉപയോഗിക്കാവുന്നത് എന്താണ്

  • @positivehasheem0128
    @positivehasheem0128 3 года назад +3

    Adipoli thatha ❤😊😊😊

  • @vrindhavrindha5780
    @vrindhavrindha5780 3 года назад

    ഞാൻ ഉണ്ടാക്കി നോക്കി സൂപ്പർ ആയിരുന്നു ഒരു കുറച്ച് കട്ടി കൂടി പോയി അതൊഴിച്ചാൽ സൂപ്പർ ആയിരുന്നു

    • @vrindhavrindha5780
      @vrindhavrindha5780 3 года назад

      എൻറെ വീട്ടിലുള്ള എല്ലാവർക്കും ഇഷ്ടപ്പെട്ടു

    • @Dianskannurkitchen18
      @Dianskannurkitchen18  3 года назад

      Thank you so much dear❤🥰

  • @CuTeUNicOrN-c2b
    @CuTeUNicOrN-c2b 3 года назад +3

    Adipoli ayirunnu🥰

  • @jasminprosper3594
    @jasminprosper3594 3 года назад +1

    Nan try cheythu supper

  • @sameerachathery4550
    @sameerachathery4550 4 года назад +3

    അടിപൊളി,,,,, 👌👌👌

  • @rajanramakrishnan7633
    @rajanramakrishnan7633 3 года назад +1

    Super njan try cheythu so simple

  • @shahanam9539
    @shahanam9539 4 года назад +57

    അരിപ്പൊടി നിറയെ ഒണ്ട് ഇപ്പത്തന്നെ ഉണ്ടാക്കാം എണ്ണ തീരുവെന്ന് കരുതി അമ്മ ചീത്ത പറയുന്ന പേടി

  • @karthika4169
    @karthika4169 3 года назад

    Aripodikk pakaram maida use cheyyan patto

  • @nihasbakers9837
    @nihasbakers9837 4 года назад +5

    Kothithonunnu 😋

  • @shejinjoseph8688
    @shejinjoseph8688 3 года назад

    Try cheythu nalla taste unttarunnu. Bt ithiri thick ayipppyii. Anyway owsome dish tnq...for the recipie

  • @dilnfthim8368
    @dilnfthim8368 3 года назад +3

    WOW! I WILL TRY😍😍😋👌👌

  • @alfinsoumyaalfinsoumya8741
    @alfinsoumyaalfinsoumya8741 3 года назад

    ഞാനും ഉണ്ടാക്കിയേ നല്ല രസം ഉണ്ടായിരുന്നു

  • @muhammedalthaff
    @muhammedalthaff 3 года назад +4

    itta sound polie 😍

  • @devilcrafts2448
    @devilcrafts2448 4 года назад

    Njan undaakki ...super ....adipoliyaan..nalla crispy aayitt vannu..but eakadesham oru 3hour kayinjappoyekkum ath thanuthu pooyi..appo taste um kuranju..

  • @hidha48h
    @hidha48h 4 года назад +4

    Try cheyam😍

  • @vlangel8621
    @vlangel8621 3 года назад

    Puzhukkalari podiyilum cheyamo