ORU SANDRA SANDHYAYIL | A soft Christmas Choral Song | Fr Shaji Thumpechirayil | Christmas 2024

Поделиться
HTML-код
  • Опубликовано: 21 дек 2024

Комментарии • 119

  • @jancychandy9847
    @jancychandy9847 18 часов назад +2

    A very pleasing Carol song.
    👌👌

  • @smithatthomas
    @smithatthomas 13 часов назад +2

    Melodious song

  • @ramiyamathai1444
    @ramiyamathai1444 День назад +2

    Thank you dear Shajiyacha and Celebrants India team for this beautiful Christmas Song.
    My sincere prayers with you all 💖

  • @rajeshxavier007
    @rajeshxavier007 День назад +2

    Superbb Christmas song ❤

  • @JessySinnichan
    @JessySinnichan День назад +2

    E athimanoharamaaya. Gaanathil oru phagamaagaan saadhichathil oru paadu sandhoshavum .........nanniyum........❤❤athupole e Gaanathil pinnil pravarthicha shaji achanum ..........celebrants India teaminum........aphinadhanagal❤❤❤❤❤

  • @rahuls4433
    @rahuls4433 День назад +2

    Nice Song 🎉

  • @PriyankasudeepSudhi
    @PriyankasudeepSudhi День назад +2

    Superrr ❤

  • @blesssea-creations
    @blesssea-creations День назад +2

    ❤❤at last it is here.......for the year 2024.....super acha

  • @navasjyothy3533
    @navasjyothy3533 19 часов назад +2

    ❤ suppar

  • @RINIJIBIN
    @RINIJIBIN День назад +2

    Enthoru feel.nice song

  • @josephjohn8471
    @josephjohn8471 День назад +4

    എല്ലാം perfect 👌

  • @Little.jerry2122
    @Little.jerry2122 День назад +3

    Awesome, visuals are edited with the rhythms

  • @ansujoseph9350
    @ansujoseph9350 День назад +2

    Melodious Song. Good work Shaji Achen and team

  • @sajdom8845
    @sajdom8845 День назад +4

    മനോഹരഗാനം.....അഭിനന്ദനങ്ങൾ❤

  • @deepabinu1358
    @deepabinu1358 День назад +7

    ഈ പാട്ടിന്റെ ഭാഗമാകാൻ സാധിച്ചത് ദൈവാനുഗ്രഹം മാത്രം... നന്ദി ഷാജിയച്ചാ 🙏🏼🙏🏼🙏🏼

  • @Pauline-z2c
    @Pauline-z2c День назад +5

    മനോഹര ഗാനം 🙏🏼👌❤️

  • @shiny5804
    @shiny5804 День назад +2

    Beautiful song

  • @elizabethjoji9566
    @elizabethjoji9566 День назад +4

    Beautiful Song ❤❤❤

  • @jilsysajeev3732
    @jilsysajeev3732 День назад +4

    Wow super 😍🥰

  • @PriyaRahul-p4y
    @PriyaRahul-p4y День назад +2

    A beautiful harmony, holding the melody within... well presented, applause for the hardwork, great team work- Celebrants India🎉🎉🎉

  • @jerinmathew8813
    @jerinmathew8813 День назад +2

    Nice son, really loved it..

  • @marianmarian2345
    @marianmarian2345 День назад +2

    അച്ചാ . സൂപ്പർ പാട്ട് , എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകെട്ട

  • @ElsammaJose-fd3dy
    @ElsammaJose-fd3dy День назад +2

    Congratulations Shaji Achan &team.

  • @fancimolpallathumadom7124
    @fancimolpallathumadom7124 День назад +5

    Melodious song. Feeling the great love of Christmas. Beautiful work Shajiacha 👏👏👏🙏🙏🙏❤️❤️❤️

  • @josephjohn8471
    @josephjohn8471 День назад +5

    Super picturisation and editing

  • @DeonSony-br1ut
    @DeonSony-br1ut День назад +4

    Super song ❤❤

  • @jesnaphilip940
    @jesnaphilip940 День назад +5

    മനോഹരമായ ഗാനം. ആലാപനവും സംഗീതവും മികച്ചത് 🥰🥰

  • @dadayff9673
    @dadayff9673 День назад +3

    By hearing this music I feel very proud 🎉 🥰 and thanks for sharing this beautiful album Thankkk you 🎉🎉🎉dear Shaji Acha ❤❤❤❤

  • @renijohn6436
    @renijohn6436 День назад +2

    The song is beautiful also the singers

  • @binusebastian7598
    @binusebastian7598 День назад +2

    Congrats dear shajiachan and celebrants India......
    Shajiacha all d best....

  • @Bijikjohn3312
    @Bijikjohn3312 День назад +3

    Good... xmas feel❤️❤️❤️❤️

  • @BabyJohn-b3s
    @BabyJohn-b3s День назад +6

    Carol ഗാനത്തോട്100 ശതമാനവും നീതി പുലർത്തിയ മനോഹര ഗാനം.ആദരണീയനായ തുമ്പേച്ചിറയച്ചനും ടീമിനും
    അഭിനന്ദനങ്ങളും പ്രാർത്ഥനകളും.....
    സ്നേഹാദരങ്ങളോടെ
    ബേബി ജോൺ കലയന്താനി

    • @TheCelebrantsindia
      @TheCelebrantsindia День назад

      പ്രിയ ബേബിച്ചായാ...നന്ദി❤❤

  • @AdamNoby-x8j
    @AdamNoby-x8j День назад +1

    Great song❤

  • @AbhishekamMedia
    @AbhishekamMedia День назад +2

    Beautiful music, great ambience of a movie like silent night is created through the video. Excellent chorus performance ❤

  • @josephjohn8471
    @josephjohn8471 День назад +4

    ശാന്ത സുന്ദരമായ ഒഴുക്കുള്ള നദി പോലെ ❤

  • @sr.lindathomas594
    @sr.lindathomas594 2 дня назад +6

    Great and awesome. Looks like it was kept in store for the last moment.Lack words to express its sweetness and beauty.❤❤❤

  • @prasheelasaji4914
    @prasheelasaji4914 День назад +2

    ""Celebrant's wonderful Christmas treat".Abeautiful reminder of the true spirit of Christmas 🎉🎉🎉🎉❤

  • @ajinjo
    @ajinjo День назад +2

    What a beautiful Christmas song 🎵
    Wow its too good that keeps us to listen in repeat mode.
    Shajiyacha amazing creation and really melodious harmony with mesmerising Christmas mood.
    I pray that this song brings joy and peace of Christmas to everyone who listens to this song 😊

  • @AjinjoAuguCtine
    @AjinjoAuguCtine День назад +4

    ആഹാ ഈ ക്രിസ്മസ് ഗാനം കേൾക്കുമ്പോൾ മനസ്സിന് നല്ലൊരു സന്തോഷവും സമാധാനവും.
    അതു വർണ്ണിക്കാൻ വാക്കുകളില്ല...
    ഉണ്ണീശോ ഏവരെയും അനുഗ്രഹിക്കട്ടെ ❤❤❤

  • @shannirodney1738
    @shannirodney1738 2 дня назад +7

    Wow ….Rev.Shaji acha …Celebrants India …What a marvellous hardwork …You all have proved your excellance once more …Music and dance goes well hand in hand …Cant imagine the amount of patience and coordination skills of somany people behind the screen ….The stage performance is amazing …well done Joby …Seeing your active smiling face for the first time for a stage show 💐…Many many thanks and Hearty Congratulations to each and everyone ..
    An outstanding work … for all to enjoy and embrace during this Christmas .
    Let us celebrate the birth of Immanual ….Our Lord and Saviour ….
    💐💥🤝🙏🙏🙏🙏🙏🙏🙏👏👏👏

  • @shymonthottumkal3498
    @shymonthottumkal3498 День назад +2

    ഈ കാലത്തിന്റെ ക്രിസ്മസ് പാട്ട് ഷാജി അച്ചാ സൂപ്പർ അച്ചന്റെ ക്രിസ്മസ് പാട്ടു കളുടെ ഗണത്തിൽ തലമുറകൾക്കായി ഒരുക്കിയ ഈ സാന്ദ്ര മധുര ഗാന ത്തി ന് പിന്നിൽ പ്രവർത്തിച്ച സുനിൽ ഉൾപ്പെടെ സെലിബ്രന്റ്സ് ഇന്ത്യ ടീമിനും എല്ലാവർക്കും ബിനു മാതിരമ്പുഴക്കും പ്രത്യേകം ആശംസകൾ

  • @sonianoby
    @sonianoby 2 дня назад +5

    Super.deivam kooduthal anugrahangalum,kreupayum,nanmayum ellarkkum nalkatte ennu prarthikkunnu

  • @cresssidashaji03
    @cresssidashaji03 День назад +4

    Melodious. Another song from Thumpechirayil achen .
    Congratulations.
    May God bless the team members 🙏
    Fr.Shaji Puthenpurackal.

  • @sr.lindathomas594
    @sr.lindathomas594 2 дня назад +5

    Very nice melodious song with excellent music and super presentation. ❤❤❤

  • @josephjohn8471
    @josephjohn8471 День назад +4

    മനസ്സിന് കുളിര്‍മയും ശാന്തിയും നല്‍കുന്ന സ്വപ്ന സുന്ദരമായ ഗാനം. അച്ഛനെ ദൈവം സമൃദ്ധമായി അനുഗ്രഹിക്കട്ടെ ❤

  • @josephjohn8471
    @josephjohn8471 День назад +5

    ❤🎉❤🎉

  • @salinirony5207
    @salinirony5207 День назад +4

    അച്ചാ 🙏🙏 മനോഹരമായ വരികളും സംഗീതവും ആലാപനവും.... കണ്ണിനും കാതിനും മനസിനും കുളിർമയേകുന്ന ഗാനം.... എല്ലാവരും നന്നായി ചെയ്തിരിക്കുന്നു... ദൈവാനുഗ്രഹമാകട്ടെ 🙏🙏🙏🙏

  • @maryjerin15
    @maryjerin15 День назад +3

    👌🏻👌🏻👌🏻👌🏻

  • @josephjohn8471
    @josephjohn8471 День назад +6

    തികച്ചും വ്യത്യസ്തമായ മ്യൂസിക് ❤ഷാജി അച്ചനും ടീമിനും അഭിനന്ദനങ്ങള്‍ 🎉

  • @robybabu6861
    @robybabu6861 День назад +4

    ❤❤❤🎉🎉❤❤❤
    God bless you all.... Great feeling song..

  • @nijothomas6888
    @nijothomas6888 2 дня назад +5

    Beautiful Carol Song ❤❤❤
    Great Work Shaji Acha ❤️❤️❤️

  • @josek.t8027
    @josek.t8027 День назад +4

    ദൈവത്തിനു സ്തുതി ഗാനം അതി മനോഹരം വരികൾ സംഗീതം ആലാപനം സൂപ്രർ ട്ടീമിലെ എല്ലാവർക്കും നന്ദി ഇതിൽ സഹകരിച്ച എല്ലാ കുഞ്ഞുമക്കൾക്കും ഈശോയുടെ സ്നേഹത്തിൽ വളരുവാനുള്ള കൃപ നല്കട്ടെയെന്നു പ്രാർത്ഥിക്കുന്നു

  • @jaispadalody7708
    @jaispadalody7708 День назад +5

    🎉🎉ക്രിസ്തുമസ്സിന്റെ ഈ വലിയ ആഘോഷത്തിന്റെ ഇടയിലും ശാന്തമായ സംഗീതം ക്രിസ്തുമസ് പാട്ടിൽ ഒരു നനുത്ത സുഖം പകരുന്നു... .വീഡിയോയിൽ ഇത്രയും അംഗങ്ങളെ അണിനിരത്തി ചെയ്യുമ്പോൾ ഉള്ള പരിമിതികൾ പലതാവാം....അതെല്ലാം മറികടന്ന് വീണ്ടും സെലിബ്രൻസ് ഒരു ഇന്ത്യയിൽ നിന്നും വ്യത്യസ്തതയാർന്ന ഗാനം ... പാട്ടിൻ്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും അഭിനന്ദിക്കുന്നു🎉🎉

  • @MrJibz4u
    @MrJibz4u День назад +4

    Nice song

  • @rintamathew8692
    @rintamathew8692 2 дня назад +6

    ഈ അതിമനോഹരമായ ഗാനത്തിൽ ഒരു ഭാഗമാകാൻ സാധിച്ചതിൽ ഒരുപാട് സന്തോഷവും... നന്ദിയും... 🙏...അതുപോലെ ഈ ഗാനത്തിന് പിന്നിൽ പ്രവർത്തിച്ച shaaji achanum.... Celebrants india teaminum... അഭിനന്ദനങ്ങൾ ❤️

  • @dr.rosyabraham7066
    @dr.rosyabraham7066 День назад +3

    ❤❤❤❤❤❤
    😘😘😘😘😘😘

  • @kunjumol8019
    @kunjumol8019 День назад +4

    Great God 🎉 bless

  • @clarammasimon1112
    @clarammasimon1112 2 дня назад +5

    വളെരെ നന്നായിട്ടുണ്ട് ❤️

  • @sojaalex420
    @sojaalex420 2 дня назад +4

    പറഞ്ഞറിക്കാൻ പറ്റുന്നില്ലാ അത്രയ്ക്കും മനോഹരം ആയിരിക്കുന്നു. അച്ചനെ ദൈവം ധരാളമായി അനുഗ്രഹിക്കട്ടെ🤍✨

  • @jojymonjoseph4037
    @jojymonjoseph4037 2 дня назад +8

    ഇത് പോലുള്ള ഒരു സംഗീതആൽബം നിർമിക്കാൻ ഇന്ന് ഭൂമിമലയാളത്തിൽ മാത്രമല്ല മറ്റെവിടെയും ആരും ധൈര്യപ്പെടില്ല. അങ്ങനെയുണ്ടെങ്കിൽ അത് ഈ ആൽബം നിർമ്മിച്ച എന്റെ സ്വന്തം അൾത്താരയിലെ വാനമ്പാടി തുമ്പേച്ചിറ യിൽ ഷാജി അച്ചൻ മാത്രം.
    അദ്ദേഹം എഴുതുന്നു.
    സംഗീതം നൽകുന്നു score എഴുതുന്നു choire conduct ചെയ്യുന്നു പാടുന്നു ദൃശ്യ സംവിധാനം ചെയ്യുന്നു.
    അതാണ് ദൈവദത്ത മായ കഴിവ് എന്ന് ഞാൻ മനസ്സിലാക്കുന്നത്.
    ഈ വർഷം അദ്ദേഹം കുറഞ്ഞ ഇടവേളകൾക്കുള്ളിൽ ഒത്തിരി പാട്ടുകൾ ചെയ്തു.
    എല്ലാം തികച്ചും വ്യത്യസ്തങ്ങൾ ആണ് എന്ന് എടുത്തു പറയേണ്ടതുണ്ട്.
    ഈ മേഖലയിൽ പ്രവർത്തിക്കുമ്പോൾ ഉണ്ടാകേണ്ട ക്ഷമയും സഹനവും അതും അദ്ദേഹത്തിന് വേണ്ടതുപോലെ ഉണ്ട് എന്നതിൽ ഒരു തർക്കവും ഇല്ല.
    അദ്ദേഹത്തിന്റെ ഈ ഗുണഗണങ്ങൾ എല്ലാം പ്രതിഫലിച്ചു കാണുന്ന ഈ സംഗീതആൽബം അത് എത്ര മനോഹരമാണ് എന്ന് പറയുവാൻ വാക്കുകൾ പോരാ ❤
    സ്നേഹപൂർവ്വം ❤
    ചുണ്ടമല ജോജി പകലോമറ്റം 🙏🙏🙏

  • @josejohn7324
    @josejohn7324 2 дня назад +4

    Super 👍🌹👍

  • @srelizebethouseph3723
    @srelizebethouseph3723 2 дня назад +4

    Very nice

  • @jobzjoseph
    @jobzjoseph 2 дня назад +5

    Manoharam..❤❤❤

  • @reckson.r
    @reckson.r 2 дня назад +6

    Suprer song 👍🏻👍🏻

  • @gkjs2310
    @gkjs2310 2 дня назад +6

    Hallelujah sthothram ❤

  • @mercyjoseph6584
    @mercyjoseph6584 2 дня назад +5

    Super Acha

  • @martinjoseph4258
    @martinjoseph4258 2 дня назад +5

  • @AbhishekamMedia
    @AbhishekamMedia 2 дня назад +5

    Thanks

  • @Ouseppachan-p1v
    @Ouseppachan-p1v 2 дня назад +5

    Nice song dr fr and stay blessed❤❤❤

  • @sujabinu9050
    @sujabinu9050 2 дня назад +5

    Ethra kettittum mathivarunnilla Athrakku manoharam🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @leenasojan4232
    @leenasojan4232 2 дня назад +5

    Supper❤❤

  • @bobbysmusicjourney8292
    @bobbysmusicjourney8292 2 дня назад +5

    ക്രിസ്തീയ സംഗീത മേഖലയിൽ അനവധി പാട്ടുകൾ സംഭവനചെയ്ത celebrants india യുടെ ക്രിസ്മസ് പാട്ടുകൾ എക്കാലവും സംഗീതാ സ്വാദകർ ഏറ്റുപാടുന്നതാണ്. സുരലോക സ്നേഹസാഗരം, കേൾക്കാത്ത ഒരു ക്രിസ്മസ് കാലവും ഇല്ല. അതിനൊപ്പം നിൽക്കുന്ന ഒരു മനോഹര ഗാനം പിറന്നിരിക്കുന്നു. സംഗീത ജീവിതത്തിൽ എന്നെ കൈപിടിച്ച് നടത്തിയ പ്രിയപ്പെട്ട ഷാജി അച്ചന്റെ ക്രിസ്മസ് പാട്ടുകൾക്ക് ഒരു പ്രേത്യേക ഭംഗിയാണ്. Celebrants india യുടെ എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങൾ

  • @cisymathew2351
    @cisymathew2351 2 дня назад +5

    👌GLORIYA❤

  • @salappankurian6910
    @salappankurian6910 2 дня назад +5

    സൂപ്പർ ❤❤❤

  • @jithuantony9314
    @jithuantony9314 2 дня назад +10

    ആദ്യമായി പാട്ട് കേട്ടപ്പോൾ തന്നെ ഒരു ആനന്ദം മനസ്സിൽ വന്നു നല്ല ഒരു Choral ഇറങ്ങാൻ ഞാൻ കാത്തിരിക്കുവാരുന്നു ക്രിസ്മസ് ന്റ രാജാകീയത്വ്വം വിളിച്ചൂതുന്ന ഒരു നല്ല ക്രിസ്മസ് പാട്ട് ആദ്യത്തെ റി വരി കേൾക്കുമ്പോൾ തന്നെ അത് മനസ്സിൽ കയറിപ്പറ്റുന്നു അത്രെയും feel തന്ന ഒരു പാട്ടാണ് ഇത് വരികൾക്കൊണ്ടും സംഗീതകൊണ്ടും ഷാജി അച്ഛൻ ഞങ്ങൾക്ക് വീണ്ടും ഒരു വലിയ ക്രിസ്മസ് വിരുന്നു തന്നെ ഒരുക്കി ഈ പാട്ട് പറഞ്ഞറിയിക്കാൻ പറ്റാത്ത രീതിയിൽ മികച്ച ക്വാളിറ്റി el മുൻപന്തിയിൽ തന്നെ നിൽക്കുന്നതായി തോന്നുന്നു ഇത്രെയും ആൾക്കാരെ കോർഡിനേറ്റ് ചെയ്ത് പാടിപ്പിച്ചതിനു പിന്നിലെ കഷ്ടപ്പാടുകൾ ഈ പാട്ട് കേൾക്കുന്ന എല്ലാവരും അനുഗ്രഹമായി തീരട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു ഇതിൽ പാടിയ എല്ലാവരെയും orchestra ചെയ്ത ബിനു ചേട്ടനെയും ഇത് മുഴുവൻ co ഓർഡിനേറ്റ് ചെയ്ത സുനിൽ ചേട്ടനും അഭിനന്ദനങ്ങൾ അതുപോലെ സ്ക്രീൻ el കണ്ട എല്ലാവരെയും ഇതിനു പിന്നിൽ പ്രവർത്തിച്ച എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ ❤

  • @udayalakshmi8690
    @udayalakshmi8690 День назад +2

    Nice song🎉🎉. Lyrics in English🎉🎉pls. Praise the lord🎉🎉

  • @AntonyVarghese-c1h
    @AntonyVarghese-c1h Час назад

    Super🌹🌹🌹🌹🌹🌹🌹

  • @newspad862
    @newspad862 2 дня назад +5

    ❤❤❤❤സൂപ്പര്‍ സൂപ്പര്‍ 🎉🎉🎉🎉🙏🙏🙏💗💗💗

  • @sindhuannvarghesevarghese2860
    @sindhuannvarghesevarghese2860 2 дня назад +5

    Suuuper

  • @neethu956
    @neethu956 2 дня назад +4

    A wonderful visual treat as well as sweet melodious Christmas song.... Congratulations to the whole crew ❤❤❤

  • @JesusChrist-uj3vb
    @JesusChrist-uj3vb 2 дня назад +5

    This song makes me happy 😊. I loved a lot and I enjoyed 🎉🎉🎉 I need more albums like also iam 🎉 very very happy now with full of support 🎉😊❤❤❤❤ amen 🙏 😊

  • @smithageorge465
    @smithageorge465 2 дня назад +7

    വളരെ നന്നായിട്ടുണ്ട്❤

  • @JesusChrist-uj3vb
    @JesusChrist-uj3vb 2 дня назад +4

    Adipoli 🎉❤❤❤❤❤ loved a lot 🎉🎉

  • @ashlybright236
    @ashlybright236 2 дня назад +6

    കേള്ക്കാനും, കാണാനും നല്ല രസമുണ്ട് 🎉🎉👌👌👌

  • @SanuSebastian
    @SanuSebastian День назад +2

    🥰🥰🥰

  • @sajinmanuel2324
    @sajinmanuel2324 2 дня назад +4

    സൂപ്പർ സൂപ്പർ... 🥰🥰❤❤❤

  • @ashlyjoseph8941
    @ashlyjoseph8941 2 дня назад +5

    ❤❤

  • @JosephJoseph-gu5qv
    @JosephJoseph-gu5qv День назад +3

    ❤🥰

  • @AshaJoseph-kh2mp
    @AshaJoseph-kh2mp 2 дня назад +5

    👍🎉

  • @Bijikjohn3312
    @Bijikjohn3312 2 дня назад +3

    Nice...

  • @deepajoy9720
    @deepajoy9720 2 дня назад +4

    🥰🥰🙏🙏

  • @MerlinVarghese-l2x
    @MerlinVarghese-l2x 2 дня назад +5

    🙏🏻🤍

  • @sobythomas5992
    @sobythomas5992 День назад +1

    ഷൂട്ട് ചെയ്യാൻ കുറെ കഷ്ട്ടപ്പെട്ടു. പക്ഷെ പറഞ്ഞിട്ട് കാര്യം ഇല്ല ക്രിസ്മസിനു ന്യൂസ്‌ ചാനലുകളിൽ കാണിക്കുന്ന മലങ്കര സഭ യുടെ ക്രിസ്മസ് പാട്ടു പോലെയുണ്ട്.....

  • @bijoppanvarghese8487
    @bijoppanvarghese8487 День назад +3

    Very Good

  • @skts2362
    @skts2362 День назад +2

    സൂപ്പർ ❤

  • @merinpk8811
    @merinpk8811 2 дня назад +4

  • @jagannath3968
    @jagannath3968 День назад +2

    ❤🎉🎉

  • @mariajoshymon9857
    @mariajoshymon9857 День назад +2

    ❤🥰

  • @sanjosainu5476
    @sanjosainu5476 День назад +1

    Super 😍

  • @idukkifeelthedeffernce9693
    @idukkifeelthedeffernce9693 День назад +2

    ❤❤❤❤❤