7 സദ്യ വിഭവങ്ങൾ ഒറ്റ വീഡിയോയിൽ/എളുപ്പത്തിൽ തയ്യാറാക്കാനുള്ള സൂത്രങ്ങൾ/Easy Onam Sadya Recipes Part 2

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 85

  • @Chinjus-oz3lw
    @Chinjus-oz3lw 6 месяцев назад +3

    ഞാനും വളരെയധികം കഷ്ടപ്പെട്ടിട്ടാണ് കറികൾ ഉണ്ടാക്കാറ് എന്നാൽ ഈ കറികൾ എല്ലാം വെരി ഈസിയായി ഉണ്ടാക്കാൻ പറ്റി വളരെയധികം സ്വാദും ഉണ്ട് താങ്ക്യൂ💕❤️👌🏻👌🏻👌🏻

  • @nehamariya192
    @nehamariya192 Год назад +2

    ഒരുപാട് നന്നിയുണ്ട് സ്വന്തമായി ആദ്യമായിട്ടാണ് ഇത്രയും കറികൾ രുചികരമായി ഉണ്ടാക്കാൻ സ്വാധിച്ചത് ഒരു പാട് സന്തോഷം ❤
    ഓണാശംസകൾ🎉

    • @BeQuickRecipes
      @BeQuickRecipes  Год назад

      ഒരുപാട് സന്തോഷം🩷
      ഓണാശംസകൾ🩷🎉

  • @shadinshezin
    @shadinshezin Месяц назад +1

    അത്രേം വിഭവങ്ങളുടെ പേരുകൾ ഒറ്റ ശ്വാസത്തിൽ പറഞ്ഞ ഏട്ടൻ 👍

  • @sabeersabeer732
    @sabeersabeer732 Месяц назад +1

    Valare churungiya samayathil ithrayadhikam recipes 👍

  • @edwinsimon3255
    @edwinsimon3255 Год назад +5

    ഒന്നുപോലും വിടാതെ 15 റെസിപ്പി ഞാനിവിടെ ചെയ്തു എനിക്ക് സന്തോഷമായി കാരണം ഞാനിവിടെ ഒമാനിൽ ഇത്രയും ഐറ്റംസ് ഉണ്ടാക്കുന്നത് ആദ്യമായിട്ടാണ് എ ബിഗ് സല്യൂട്ട് താങ്ക്യൂ താങ്ക്യൂ വെരിമച്ച് ഇനിയും ധാരാളം ഇനിയും ധാരാളം ഉയർച്ചയിലേക്ക് പോകട്ടെ പുതിയ പുതിയ റെസിപ്പി കളുമായി വീണ്ടും പ്രതീക്ഷിക്കുന്നു പ്രതീക്ഷിക്കുന്നു once again താങ്ക്യൂ❤

    • @BeQuickRecipes
      @BeQuickRecipes  Год назад +1

      എല്ലാം ഉണ്ടാക്കി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം🙏 ഓണാശംസകൾ🎉

    • @edwinsimon3255
      @edwinsimon3255 Год назад

      Thank you🎉❤

  • @Vijay-ls9eq
    @Vijay-ls9eq Год назад +1

    recipes super ayittund valare nannayitt explain cheythu will definitely try thanks for sharing

  • @diyakumar1770
    @diyakumar1770 Год назад +1

    Recipes Ellam nannaytundu...Ithu pole cheytal sadya pettanu undakkan pattumallo...Good presentation

  • @ayishasidheek9922
    @ayishasidheek9922 Год назад +1

    Sadyayile ee 7 vibhavangalum valare nannayittund ellam enikk othiri ishtappettu. Theerchayayum ee onathin ithupole undakki nokkanam.

    • @anilanil2420
      @anilanil2420 Год назад

      15 വീഡിയോ 150 മിനുട്ട് .
      വെറുപ്പിക്കുന്ന വിവരണം ...
      എല്ലാം ഒഴിവാക്കി ..
      തകർപ്പൻ വീഡിയോ..
      പായസം കൂടി കാണിക്കായിരുന്നു.....
      സാമ്പാർ .. കൂട്ടുകറി...
      രസം .. അല്പം വ്യത്യാസം ഉണ്ട്
      ഇത് പോലെ ട്രൈ ചെയ്യാം...
      ഓണാശംസകൾ ..
      എല്ലാർക്കും...

  • @studiodev1931
    @studiodev1931 Год назад +1

    ente doctor super recipes..ethellam mathi sadya kazhicha pole thonnan.thank youfor super share

  • @shilpajose8690
    @shilpajose8690 Год назад +3

    Delicious recipe...really appreciate your effort for making these videos for us in these busy season...will definitely try thanks for sharing

  • @sheelasrecipee
    @sheelasrecipee 2 месяца назад +1

    Super recipe👍🏻 really appreciate your effort👍🏻njanum ethupol anu allam thiyarakkaru❤️❤️❤️

  • @gigglest8701
    @gigglest8701 Год назад

    wow..ona sadhya ini pettennu thanne undakkamallo..valare useful ayittulla oru video..great sharing

  • @pushpakrishnan2636
    @pushpakrishnan2636 Год назад

    വളരെ നന്നായിട്ടുണ്ട് ❤❤❤❤തീർർച്ചയായും ഉണ്ടാക്കും... എല്ലാവർക്കും ഓണം ആശംസകൾ

  • @najiaslam6132
    @najiaslam6132 Год назад

    NIGAL UNDAKIYYA ELLAM ENTE FAVANU INI UNDakumbo ingne try cheyyanam happy onam

  • @zamilfaizal8500
    @zamilfaizal8500 Год назад

    Ellam recipes super ayittund valare nannayitt explain cheythu ini ithu pole onnu try cheyyunund. Happy Onam to you

  • @shiyaprabhu5411
    @shiyaprabhu5411 Год назад

    Onnum parayanilla ona vibhavagal ellam onninonnu mecham ellam perfect recipe ayettund, thayyarakkunna vidham nannayi paranju thannu, Happy onam dr😍

  • @jaisykt2645
    @jaisykt2645 9 месяцев назад +1

    Tnku chechi

  • @JacobTJ1
    @JacobTJ1 Год назад

    Perfect thank you dear ❤

  • @seemagupta9613
    @seemagupta9613 Год назад +1

    Superb recipe.... all dishes look so delicious and yummy

  • @natureexplorer5802
    @natureexplorer5802 Год назад

    Onnum parayanilla ona vibhavagal ellam onninonnu mecham aanu eni ithu pole onnu try cheyyunund Happy Onam to you and your family

  • @jossysebastian9229
    @jossysebastian9229 Год назад +1

    Me too enjoyed cooking with your recepy ❤

  • @salisworld3679
    @salisworld3679 Год назад +1

    Supper recipes,😊 . Ethu ethra perku vilamabam

  • @Sharmiszedsvlog
    @Sharmiszedsvlog Год назад +1

    DELICIOUS RECIPE GONNA TRY IT FOR SURE

  • @davidstephens1357
    @davidstephens1357 Год назад +1

    Show Madhuri pachadi recepie please. All other recepies are super.

    • @BeQuickRecipes
      @BeQuickRecipes  Год назад

      Thank you 🙏. Uploaded madhura pachadi just now

  • @sainukitchen1041
    @sainukitchen1041 Год назад +1

    ഓണവിഭവങ്ങൾസൂപ്പർ❤🎉

  • @jyothips3982
    @jyothips3982 Год назад +1

    Super

  • @ripcythomas706
    @ripcythomas706 Год назад +1

    Adipoli happy onam doctor

  • @lissywilliams4587
    @lissywilliams4587 Месяц назад +1

    മാമ്പഴ പുളിശ്ശേരിയ്ക്കു പകരം വേറൊരു പുളിശ്ശേരി പറഞ്ഞു തരാമോ. കാരണം മാങ്ങ കിട്ടാനില്ല

    • @BeQuickRecipes
      @BeQuickRecipes  Месяц назад +3

      നേന്ത്രപഴം പുളിശേരി

    • @lissywilliams4587
      @lissywilliams4587 Месяц назад +1

      @@BeQuickRecipes Thanks a lot

    • @BeQuickRecipes
      @BeQuickRecipes  Месяц назад

      @@lissywilliams4587 20 sadya vibhavangal👇ruclips.net/video/hfEThCCcg3s/видео.htmlsi=NfLmU95yg_pI3KTD

  • @edwinsimon3255
    @edwinsimon3255 Год назад +1

    Happy onam doctor

  • @ridwan1176
    @ridwan1176 Год назад

    അടിപൊളിയായിട്ടുണ്ട് അടിപൊളി കറികളാണ് കാണിച്ചു തന്നേക്കുന്നത് വളരെ നല്ല രീതിയിൽ അവതരിപ്പിച്ചു നിങ്ങളുടെ എല്ലാ വീഡിയോയും കാണാറുണ്ട് അടിപൊളി വീഡിയോ ആണ്

  • @lifeismykitchen4399
    @lifeismykitchen4399 Год назад

    Ethra eluppathil anu sadya orukiyath..athum valaree eluppathil undakiyallooo..ella recipe um athrayk nalla reethiyil thanne undaki kanichu.
    Happy onam

  • @ambikakumari530
    @ambikakumari530 Год назад +1

    👍👌

  • @ഹാദിറാദി
    @ഹാദിറാദി Год назад +1

    Super 😍😍😍

  • @MaryJose-p3i
    @MaryJose-p3i Год назад +1

    എല്ലാം സൂപ്പർ ആണ് ❤❤ ഹാപ്പി ഓണം 🎉

  • @shajithashajitha2573
    @shajithashajitha2573 Год назад

    Happyonam

  • @edwinsimon3255
    @edwinsimon3255 Год назад +2

    ഇന്നലെ ഞാന്‍ full കണ്ടു very very Beautiful doctor I appreciate you very simple and easy to every bachelor very thank full doctor God bless you

  • @sumathivazhayil5201
    @sumathivazhayil5201 Год назад

    Adipoli👌👌

  • @naseerabanu3618
    @naseerabanu3618 Год назад

    Sharkkara cherkende kootukarik

  • @jackandjill2839
    @jackandjill2839 Год назад

    Ellam recipes super ayittund valare nannayitt explain cheythu thannu great sharing dear

  • @kamalaviswanathan961
    @kamalaviswanathan961 Год назад

    👌👌👌👌👌👌

  • @menonvk2696
    @menonvk2696 Год назад

    Good sambar but no malli powder

    • @BeQuickRecipes
      @BeQuickRecipes  Год назад

      Thenga varukkumbol last athil cherthu mooppichu eduthittund

  • @bincy3090
    @bincy3090 Год назад

    👍👍👍👌👌y

  • @anandadithyan
    @anandadithyan Год назад

    hai🎉

  • @anilanil2420
    @anilanil2420 Год назад +1

    മാമ്പഴ പുളിശ്ശേരിക്ക് മുഴുവൻ മാങ്ങ യാണ് ഞങ്ങൾ ഉപയോഗിക്കുക ..
    നാട്ടുമാങ്ങ . എന്ന് ഞങ്ങൾ പറയുന്ന ചെറിയ .. നല്ല മണമുള്ള മാങ്ങ.. ഉപയോഗിക്കും
    കടുമാങ്ങ അച്ചാറിന് ഉപയോഗിക്കുന്ന മാങ്ങ പഴുത്തത്..

    • @BeQuickRecipes
      @BeQuickRecipes  Год назад

      നാട്ടുമാങ്ങ തന്നെയാണ് ഉപയോഗിക്കേണ്ടത് ഇവിടെ അത് കിട്ടില്ല. അതുകൊണ്ടാണ് ഈ മാങ്ങ ഉപയോഗിച്ചത്.😊Happy Onam

    • @anilanil2420
      @anilanil2420 Год назад

      ​happy onam