മലയാള സിനിമയിലെ ജാതി ലോബി

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 117

  • @vinodcv3411
    @vinodcv3411 12 дней назад +8

    ജാതി പുറമെ ഇല്ല എങ്കിലും ഇപ്പോഴും എല്ലാർക്കും ഉള്ളിൽ ഉണ്ട്.... അത് സത്യം ആണ്.... സത്യത്തിൽ നിലവിൽ സർക്കാർ ജോലി കിട്ടാനും വിവാഹം കഴിക്കാനും അല്ലെ ലും ജാതി വേണ്ടത് ഇപ്പോൾ

    • @IbySabu
      @IbySabu 2 дня назад +1

      Rashtreeyathilum jathi venam😮

  • @SureshkumarNv
    @SureshkumarNv 9 дней назад +7

    90 കൾക്കു ശേഷമാണ് ജാതി എല്ലാ മേഖലയിലും ശക്തമായത്

  • @sindhuvinod9950
    @sindhuvinod9950 6 дней назад +4

    അഹാനയുടെ അച്ഛൻ കൃഷ്ണകുമാർ നായർ ആണ്. അമ്മ സിന്ധു ഈഴവ
    സനൂഷയുടെ അച്ഛൻ തീയൻ അമ്മ നമ്പൂതിരി
    കാവ്യമാധവൻ ചാലിയാർ ജാതിനെയ്ത്
    കീർത്തി സുരേഷ് അച്ഛൻനായർ അമ്മ തമിഴ് ബ്രാഹ്മിൻ
    ജാതി പറയുമ്പോൾ ഉള്ള ഒരു പുച്ഛം വേണ്ട.....

  • @sasikumarkt7308
    @sasikumarkt7308 7 дней назад +10

    ഈ പറയുന്നവർക്ക് ജാതിയെ പറ്റി ഒന്നും അറിയില്ല. തനി വിവരക്കേട് പുലമ്പുന്നു. അവരുടെ ദൃഷ്ടിയിൽ സ്വേതമേനൊന്നും, ഭാവനയും മേനോന്മാരാണ്. അവർ രണ്ടുപേരും ഒഴിച്ച് ബാക്കിയുള്ള കുറച്ചു പേര് ജാതിയിൽ കുറഞ്ഞ നായർ ആണുപോലും 😜😊നായർ എന്ന മേജർ വിഭാഗത്തിന്റെ ഉപവിഭാഗമാണ് കുറുപ്പ്, മേനോൻ, കൈമൾ, പ്രഭു, നമ്പ്യാർ, പിള്ള അടിയോടി, മേനോക്കി, കിടാവു തുടങ്ങി എണ്ണിയാലൊടുങ്ങാത്ത ജാതികൾ. അല്ലാതെ മേനോൻ മാത്രം ഉയർന്നവർ ബാക്കിയെല്ലാം താഴ്ന്നവർ എന്ന വിവരം കെട്ട കാര്യങ്ങൾ എഴുതി വിടരുത്. വിവരമുള്ളവരോട് ചോദിക്കുക 😡

    • @filmynewsandgossip
      @filmynewsandgossip  7 дней назад +1

      നായരേ പൊള്ളിയോ 🤣

    • @indian4227
      @indian4227 6 дней назад +1

      മേനോൻ, പിള്ള, പണിക്കർ ഒക്കെ പഴയ കാലത്ത് രാജാവ് കൊടുത്തിരുന്ന സ്ഥാനപ്പേര് ആണ്

  • @krishnaprasad3284
    @krishnaprasad3284 9 дней назад +6

    Nair , Menon, Nambiar, Pillai, Kuruppu, Varma, Unnithan, panicker etc... ivayellaam Nair community aanu.

  • @Byebye6800
    @Byebye6800 13 дней назад +8

    കീർത്തി സുരേഷ് അച്ഛൻ നായർ അമ്മ നമ്പൂതിരി

  • @shajisankarshajisankar7821
    @shajisankarshajisankar7821 3 дня назад +2

    Ahanas father is Nair, but amma is Ezhava

  • @hanihani7095
    @hanihani7095 7 дней назад +3

    നായർ,ഈഴവ, ബ്രാഹ്മണൻ, താഴ്ന്ന ജാതി എന്നൊന്നില്ല.എല്ലാവരും മനുഷൃർ, കുടിക്കുന്ന വെള്ളവും ശൊസിക്കുന്ന വായുവും ഒന്ന്..

    • @ReejeshnambiarAk
      @ReejeshnambiarAk 6 дней назад +1

      ശരി എങ്കിൽ സർക്കാർ ജോലി പി സ് സി ലിസ്റ്റിൽ വരുമ്പോൾ എന്തേ നമ്പ്യാർ നായർ മേനോൻ നമ്പുതി ഇവരെ തടയുന്നത് അവിടെ ജാതി ഉണ്ടല്ലോ സംവരണം കിട്ടുന്നില്ല

  • @renju09
    @renju09 6 дней назад +2

    ജാതി ഏതായാലും അഭിനയിക്കാൻ കൊള്ളാവുന്നതു മതി

  • @faisalearoth3507
    @faisalearoth3507 13 дней назад +6

    കല്യാണി പ്രിയദർശൻ മോഹൻലാലിന്റെ മകൻ കല്യാണം കഴിക്കില്ല

    • @sollychandran-tz9ck
      @sollychandran-tz9ck 4 дня назад +2

      @@faisalearoth3507 lissyde Mol alle.Pranavinu enthina koothara amma( lissyde amma) de molde molne.aa chekkan avale kettiyal ulla maanam poi kittum aa payyante

  • @vimeshkannan3970
    @vimeshkannan3970 14 дней назад +5

    ഞാനും ഒരു ഈഴവൻ ആണ് 🙏🏻
    സിനിമയിൽ അങ്ങനെയൊക്കെ ഇണ്ടോ 🙄

  • @amarns1078
    @amarns1078 14 дней назад +8

    പണ്ടത്തെ ട്രിവാൻഡറം ബെൽറ്റ്‌ പറ്റി വീഡിയോ ചെയ്യാമോ. അവന്മാർക്കിടയിലും സിനിമ ലോകത്ത് വലിയ ജാതി കളി ഉണ്ടായിരുന്നു. ആ ബെൽറ്റിൽ നിന്നും വന്ന last ആളാണ് നടി കീർത്തി സുരേഷ്. ഇപ്പോൾ അവന്മാർക് വലിയ power അതിന്റെ കലിപ്പാണ് ഇപ്പോൾ അവന്മാര് മട്ടാഞ്ചേരി ടീം നേരെ തീർക്കുന്നത് അവർക്ക് മമ്മൂട്ടിയുടെ വലിയ സപ്പോർട്ട് ഉണ്ട്. ഒരു വീഡിയോ ചെയ്യാമോ നല്ലതും ചീത്തയും വേണം.

  • @sreenarayanram5194
    @sreenarayanram5194 8 дней назад +2

    നിങൾ പറഞ്ഞ പലരും തീയ്യ സമുദായം ആണ് സനുഷ സംവൃത

  • @seemanair9417
    @seemanair9417 7 дней назад +5

    Nair uyarnna jathiyaanu.ezhava obc( thaazhnna jathi aanu) nair genral caste aanu.ariyillenkil parayan nikkaruthu

    • @filmynewsandgossip
      @filmynewsandgossip  7 дней назад +1

      അതൊക്കെ അറിയാം നായർ അമ്മച്ചി

    • @Karinkali-f8w
      @Karinkali-f8w 6 дней назад +2

      Nair എന്ന് പറയുമ്പോ പുള്ളിക്കാരിക്ക് ഭയങ്കര ചിരി.... എന്താണോ എന്തോ

    • @seemanair9417
      @seemanair9417 6 дней назад +5

      Sheri nair allatha etho thazhnna jathiyilulla thallachi

    • @seemanair9417
      @seemanair9417 6 дней назад +4

      Sumams5762 chiri varunnathu enthanennariyuo..e thallachi etho thazhnna jathiyaanu.athinte asooya aanu nair marodu.inganeyalle kanikkan pattu

    • @filmynewsandgossip
      @filmynewsandgossip  6 дней назад +1

      @@seemanair9417 മോളെ ഞാൻ ഓക്കേ brahmin ഫാമിലി ആയിരുന്നു 🤣അതാണ് ഈ ചിരി വന്നത്. സംബന്ധം ഏർ പ്പാട് ഓർമ വന്നതാ 🤣പോരെ

  • @IbySabu
    @IbySabu 2 дня назад +1

    Chothikal venda😮

  • @MaheshChaachu
    @MaheshChaachu 8 дней назад +3

    മോഹൻലാൽ, പ്രിയൻ ന്റെ സിനിമകളിൽ ജാതി പ്രാന്ത് ഭയങ്കര മായി ഇണ്ടാർന്നു, ഈ കാലഘട്ടത്തിൽ കുറഞ്ഞു എങ്കിലും ഈ അടുത്ത് വന്ന മധുര മനോഹരം എന്ന എട്ടു നിലയിൽ പൊട്ടിയ ഫിലിമിൽ നാണക്കേട് തോന്നുന്ന രീതിയിൽ പൊക്കി അടിക്കുന്നുണ്ട്, ഇവർക്കൊന്നും ഇപ്പോഴും നേരം വെളുത്തിട്ടില്ല

  • @senatorofutah
    @senatorofutah 13 дней назад +2

    Nair , menon , is big tag in film world

  • @joyubinajulio7006
    @joyubinajulio7006 13 дней назад +3

    ഞാൻ ഒരു പെലേനാണ് എങ്കിലും തൊലി വെളുത്തവരെയാണ് എനിക്ക് ഇഷ്ടം!

    • @renju09
      @renju09 6 дней назад

      ❤ചേട്ടായി❤

  • @prabhakaranpillai-ut1gc
    @prabhakaranpillai-ut1gc 6 дней назад +1

    Namaskaram,
    G Krishna Kumar is a Nair but his wife is from Ezhava community so as per our kerala culrure Ahana and her sisters are Nairs.So consider them as Nairs.Jai Bharath.

  • @SyamLal-qs3dl
    @SyamLal-qs3dl 13 дней назад +3

    Keerhyude amma ayyankar aanu

  • @PadmaKumar-q6k
    @PadmaKumar-q6k 6 дней назад +2

    നായർ വിഭാഗം തന്നെ ആണ് മേനോൻ അതു പോലും അറിയാതെ വന്നു വായിൽ തോന്നുന്നത് അടിച്ചു വിടുവാണ് ഈ പറയുന്ന ആൾ ജാതി നോക്കത്തിലായോ കഷ്ടം 😂😂

    • @filmynewsandgossip
      @filmynewsandgossip  6 дней назад +1

      @@PadmaKumar-q6k അപ്പോ വിളക്കിതല നായർ 🤣അതോ

    • @AnilKumar-hx6kf
      @AnilKumar-hx6kf 5 дней назад

      വിളക്കിത്തല നായർ വേറെ ജാതി ആണ്. നായർ എന്ന ജാതിയിൽ വരില്ല. വിളക്കിത്തല, വെളുത്തേടത്, ചക്കാല ഇവരൊക്കെ വേറെ വേറെ ജാതികൾ ആണ്. നായർ എന്ന ജാതിയിൽ വരുന്നത് നായർ, പിള്ള, പണിക്കർ, മേനോൻ, നമ്പ്യാർ, കൈമൾ, കർത്താ, ഉണ്ണിത്താൻ, വല്യത്താൻ, തമ്പി, നായനാർ, കുറുപ്പ് തുടങ്ങിയവർ ആണ്.

    • @AnilKumar-hx6kf
      @AnilKumar-hx6kf 5 дней назад

      വിളക്കിത്തല, വെളുത്തേടത് ഒക്കെ വേറെ ജാതി ആണ്. അവർ ഒക്കെ ഇപ്പോൾ ഒബിസി ആണ്. മേനോൻ, പിള്ള, ഉണ്ണിത്താൻ, വല്യത്താൻ, നമ്പ്യാർ, കുറുപ്പ്, കൈമൾ, കർത്താ, തമ്പി, നായനാർ, പണിക്കർ ഇവരൊക്കെ നായർ വിഭാഗത്തിൽ വരുന്നത്.

    • @AnilKumar-hx6kf
      @AnilKumar-hx6kf 5 дней назад

      വിളക്കിത്തല, വെളുത്തേടത് ഒക്കെ വേറെ വേറെ ജാതികൾ ആണ് അവരൊക്കെ ഇപ്പോൾ ഒബിസി ആണ്.

    • @AnilKumar-hx6kf
      @AnilKumar-hx6kf 5 дней назад

      വിളക്കിത്തല നായർ വേറെ ജാതി ആണ് അത് നായർ ജാതിയിൽ ഉൾപ്പെടില്ല

  • @balakrishnanbalu279
    @balakrishnanbalu279 12 дней назад +2

    സിനിമ കാണുന്നവർക്ക് ജാതി നോക്കാറില്ല

  • @baashbasheer9631
    @baashbasheer9631 День назад +1

    NINGALK ONUM AREELLA NINGAL ORU KUTIYANU😂😂😂😂😂😂😂😂😂😂😂

  • @senatorofutah
    @senatorofutah 13 дней назад +1

    Pravthy menon coverted into ehav i really appreciate her

    • @jishnukunni
      @jishnukunni 8 дней назад +3

      Ente ponno vidditham paryalle kazuthe jaathi maaran patilla matham jathiyum thammil ulla vythysam adyam poyi padik

  • @ManojKaaranthur
    @ManojKaaranthur 8 дней назад +1

    നായർ വിഭാഗം... എവിടെയും. നമ്പർ . 1

  • @cbalakrishnan2429
    @cbalakrishnan2429 13 дней назад +1

    Endhegilum aagatte. Nalla manushyar. Aayyal mathi.

  • @kabeeri6959
    @kabeeri6959 7 дней назад

    കൃഷ്ണകുമാറിന്റ അച്ഛന്റെ പേര് ഗോപാലകൃഷ്ണൻ നായർ എന്നാണ് ഗൂഗിൾ കാണിക്കുന്നത്.

    • @AnilKumar-hx6kf
      @AnilKumar-hx6kf 5 дней назад

      കൃഷ്ണ കുമാർ നായർ ആണ്

    • @binumachanatl
      @binumachanatl 3 дня назад +1

      കൃഷ്ണകുമാറിന്റെ wife സിന്ധു കടക്കാവൂരിലെ Big ezhava family...

  • @pksanupramesh178
    @pksanupramesh178 4 дня назад

    ബാക്കി ജാതിക്കാർ കാണേണ്ടതില്ല.

  • @BenXavier-b9y
    @BenXavier-b9y 14 дней назад +4

    അഹാന കൃഷ്ണയുടെ അപ്പൻ അതായത് കൃഷ്ണകുമാർ നായരും അമ്മ ഈഴവയും ആണ് സിന്ധു കൃഷ്ണ

    • @filmynewsandgossip
      @filmynewsandgossip  14 дней назад

      അടിപൊളി 💞🤣

    • @seema6705
      @seema6705 14 дней назад +2

      സനുഷ- അച്ഛൻ -തീയ, അമ്മ -നമ്പൂതിരി

    • @namajapammedia2638
      @namajapammedia2638 8 дней назад

      @@filmynewsandgossip Athe pulli paranjathu currect anu.

  • @BijuMH.
    @BijuMH. 13 дней назад +1

    മേൻനെ ....

  • @ratheeshchandran4849
    @ratheeshchandran4849 13 дней назад +1

    Nair communitiyile tanne A+ Grade aalukal aanu ee Varma ennu parayunnavar.

  • @senatorofutah
    @senatorofutah 13 дней назад +1

    I have doubt cachi i am from nair family. Can i convert ezhva i love ehahv people very much

    • @filmynewsandgossip
      @filmynewsandgossip  13 дней назад

      അത്രക്ക് ഒന്നും വേണ്ട. ഉള്ളത് ഓക്കേ അങ്ങനെ ഇരിക്കട്ടെ. ജാതി അങ്ങനെ marumo? മതം മറാം

    • @senatorofutah
      @senatorofutah 13 дней назад

      😂😂😂😂😂😂😂​@@filmynewsandgossip

  • @puthiavilasanjeevan4801
    @puthiavilasanjeevan4801 4 часа назад

    Nayum Nayarum mokkum Kunjen Nambiar.

  • @BinoshKumar-k8o
    @BinoshKumar-k8o 6 дней назад

    So what will do.

  • @yohannanvareedmyppan9344
    @yohannanvareedmyppan9344 8 дней назад +1

    Jadi avide nilkatte Eppol nammude seriel kandu noku ellam Hindu per alle

  • @sandhyarupesh3402
    @sandhyarupesh3402 12 дней назад +2

    Chechi...nair upper class alle? Pinne menon enna oru jati illa....atu nair Caste nte sub division anu.....nair..menon .pillai..kaimal..unnithan...ellam...nair community anu...

    • @filmynewsandgossip
      @filmynewsandgossip  12 дней назад +1

      👍👍💞എനിക്ക് അത്ര അറിയില്ലായിരുന്നു എന്റെ ധാരണ brahmin, ക്ഷത്രിയ ( വർമ ) മേനോൻ, പിള്ള, warrier, മാരാർ, നായർ, ഈഴവ, theeya, പുലയ etc ന്ന് ആയിരുന്നു സോറി 🙏🥰

    • @sreejapradeep2102
      @sreejapradeep2102 9 дней назад

      ക്ഷത്രിയ ഉണ്ട്. കുറച്ച് കുറവ് ആണ് ​@@filmynewsandgossip

    • @RockyRock-vv3ex
      @RockyRock-vv3ex 8 дней назад

      Menon is a title given by rulers in past years to intelligent educational people among Nairs.Its not a caste, but a title.

  • @surendrantthundikandy8257
    @surendrantthundikandy8257 9 дней назад +1

    ഇവരാക്കാളും ജാതിയാണ് താൻ പറയുന്നത് നിർത്തൊടൊ

    • @filmynewsandgossip
      @filmynewsandgossip  9 дней назад +2

      നിർത്താൻ ഇത് നിന്റെ ചാനൽ അല്ലല്ലോ 🤣ആരേലും kurakkunnath കേട്ട് നിർത്താൻ അല്ല ചാനൽ tudangiyathum💞

    • @binumachanatl
      @binumachanatl 3 дня назад +1

      ​@@filmynewsandgossip😂😂😂😂👍👍👍👍👍👌👌💐💐💐💐..

  • @sureshkumargo2008
    @sureshkumargo2008 6 дней назад

    Jathi koodiyathu....

  • @AneeshK-u8b
    @AneeshK-u8b 7 дней назад +1

    🤣🤣🤣🤣

  • @MeenakumaryCK
    @MeenakumaryCK 13 дней назад +1

    Athentha nair enni paranjappol oru chiri

  • @mousapk8658
    @mousapk8658 13 дней назад +2

    ഇതിനൊക്കെ കഷ്ടംഎന്നല്ലാതെന്തു പറയാൻ. എല്ലാംജാതീയമായി വേർതിരിക്കുന്ന ഒരുകാലമാണല്ലോ നമ്മളുംജീവിക്കുന്നത്.

    • @johnniewalker3316
      @johnniewalker3316 12 дней назад

      ബിസിനസും വ്യവസായവും ചെയ്യാനുള്ള കഴിവ് മുസ്ലീമിനും ക്രിസ്ത്യാനിക്കും ഈഴവനുമുണ്ട് നായന്മാർ വളരെയധികം പിന്നോക്കമാണ് ഈ മേഖലകളിൽ അതുകൊണ്ടുതന്നെ വ്യാപാരി വ്യവസായികളുടെ സംഘടനയിലൊക്കെ നേതാക്കൾ ക്രിസ്ത്യാനിയും മുസ്ലീമും ഈഴവനുമാണ്.പക്ഷെ കലാപരമായ കഴിവ് നായന്മാർക്കാണ് കൂടുതൽ അതുകൊണ്ടാണ് സിനിമയിൽ കൂടുതലും നായന്മാരായത്