25 വർഷം ഒന്നിച്ചു കഴിഞ്ഞ എന്റെ അനുഭവം സത്യമാണ് എന്റെ ഭർത്താവിന്റെ അവിഹിതം അറിഞ്ഞു അന്നു മുതൽ ഞാനനുഭവിക്കുന്ന മാനസിക വിഷമം ഇതുതന്നെ അയാളെ ഒഴിവാക്കാൻ പാറ്റ ത്തയിൽനീറി കഴിയുകയ..
അങ്ങിനെ വാലിൽ തൂങ്ങും എന്ന് അറിഞ്ഞിട്ട് തന്നെയാ ആ ചെറ്റകൾ ഇങ്ങിനെ ഒക്കെ ചെയ്യുന്നത്... കൊന്നു ജയിലിൽ പോവുന്നത് ആണ് അയാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത്
നിങ്ങൾ പറഞ്ഞതിൽ കുറേ ശെരിയുണ്ട്. എന്നാൽ അത് പങ്കാളിയെ പറഞ്ഞ് ബോധ്യപ്പെടുത്തി അനുമതിയോടെ നീങ്ങുന്നതല്ലേ സെരി.ആദ്യ പങ്കാളിയ്ക്ക് പറ്റാത്ത ഒരു കാര്യം ആണെങ്കിൽ ആ ആൾ അനുമതി ഉറപ്പായും നൽകും.എന്നാൽ ആദ്യ പങ്കാളിക്ക് കുറവുകൾ ഇല്ല എങ്കിൽ പങ്കാളി വേറൊരാളെ തേടുന്നത് ഈ ലോകത്തിൽ ഇന്നുവരെ അറിയപ്പെടുന്നതിൽ ഏറ്റവും വലിയ തെറ്റാണ്.
സ്വന്തം ഭാര്യ നന്നായി, രണ്ടാമത്തെ ഭാര്യ അവളെ ഒഴിവാക്കി എന്നിട്ട് അയാൾക് സന്തോഷം നിറഞ്ഞ ജീവിതം കിട്ടി😏, ഒഴിവായ ഭാര്യ അവളെ ആണ് ജീവിതകാലം മുഴുവൻ കൂടെ കൂട്ടണ്ടത് കാരണം അവളുടെ വിശാല മനസ്സാണ് അയാൾക് സന്തോഷം നിറഞ്ഞ ജീവിതം കൊടുത്തത്
ഇപ്പോ ഞാൻ ഈ അവസ്ഥ യിലൂടെ കടന്നു പോകുന്നു 😢ഭർത്താവിന്റെ യും കാമുകി യുടെ യും ful photos ചാറ്റും കണ്ടു പിടിച്ചു. വീട്ടുകാർ അറിഞ്ഞു.. അത് കാരണം ഇപ്പോ എന്നോട് സ്നേഹം mind കണി ക്കുന്നില്ല.ഒരു narsist person ആണെന്ന് ഞാൻ മനസിലാക്കി.😢😢
ഞാൻ എന്റെ ഭർത്താവിന്റെ അവിഹിതം കണ്ടു പിടിച്ചു. ഒന്നല്ല. പലത്. അതൊക്കെ ഞാൻ നിർത്തിച്ചു..പക്ഷെ, മറ്റേ ഭാര്യ വീട്ടിൽ തന്നെ വേലക്കാരിയെ വെച്ച് കൊടുക്കുന്നു. എന്താ ചെയ്ക.. മക്കൾക്ക് ഒക്കെ അറിയാം..അയാളുടെ അവിഹിതം.. പക്ഷെ,. എന്നെ ഒഴിവാക്കി ചതിച്ചു. അയാള് അവിഹിതം വെയ്ക്കുന്നത് പ്രശ്നം ഇല്ല. പക്ഷെ, ഭാര്യ ആയ എന്നെ ഒഴിവാക്കണം. സ്വത്തിന്റെ പേരിൽ എന്നെ ചതിക്കുന്നു
@@sereenam6757 മുത്ത് ചെയ്യുമ്പോൾ മഹത്തരം... മറ്റുള്ളവർക്ക് നിഷിദ്ധം ... അതെന്താ അങ്ങനെ ? മുത്തിനു ആറ് വയസുള്ള കൊച്ചിനെ കെട്ടാം...തൻ്റെ മകളെ അങ്ങനെ കെട്ടിച്ചു കൊടുതില്ലല്ലോ... മുത്തിന് , ഭാര്യയുടെ അസാന്നിധ്യത്തിൽ , വേലക്കാരിയെ rape ചെയ്യാം ; ദ്ധത്ത് പുത്രൻ്റെ ഭാര്യയെ മോഹിക്കാം ;.divorce ചെയ്യിച്ചു കാര്യം സാധിക്കാം ...അടിമ സ്ത്രീകളെ എത്ര വേണമെങ്കിലും പ്രാപിക്കാം ; വീട്ടിൽ പത്ത് pantrend ennathine vechond ; ഇതൊന്നും വ്യെഭിച്ചാരം അല്ല 🙄🙄🙄🙄തലയിൽ എന്താ പിണ്ണാക്ക് ആണോ ?
@@femifemi4535 വിവാഹം കഴിച്ചു കൂടെ ജീവിക്കുന്നത് വ്യഭിചാരം ആണോ.. അപ്പൊ നിങ്ങളും വ്യഭിചാരിച്ചാണോ ജീവിക്കുന്നത്. കഷ്ടം... വിവാഹം എന്ന് മുതലാ വ്യഭിചാരം ആയത്...? 😃ഉദ്ദേശം മനസ്സിലായി വിവാഹം കഴിക്കാതെ മേച്ചിൽ പുറങ്ങൾ തേടി പാരാഗനം നടത്തണം അല്ലെ. നിങ്ങൾ പരാഗണിച്ചോളു. എന്ന് കരുതി തോന്യവാസം പറയരുത്
ഒന്ന് പ്രതികരിക്കാൻ പോലും കഴിയാതെ നീറി നീറി ജീവിതം തീർക്ക്കുന്നു അല്ല്ലാഹ് .ഒന്ന് സമാധാനം നൽകണേ അല്ലാഹ്
Enth problem anelum solve aakum .. samadanam ayriku .. allah orikkalum kaividulla aaru kaivittalum🥰 insha allah
വിഷമിക്കണ്ട എല്ലാം ശരിയാകും
ഞാനും
Njanum
വിഷമം വല്ലാത്തൊരു അവസ്ഥയാണ് 😓
ചിന്തികുന്നവർക് ദൃഷ്ടന്തം ഉണ്ട് നല്ല അവതരണം 👍🏻
Mashalla
@സാഗർ hi
@പ്രേംജി നിനക്ക് വല്ല പ്രാന്ദും ഉണ്ടോ.. അറിയാൻ വയ്യാഞ്ഞിട്ട് ചോദിക്കുവാ.... ഓരോ കിഴങ്ങ് വാർത്തമാനമായി വന്നോളും.
@പ്രേംജി 🔥 yu l lo
മാഷ അല്ലാഹ്
എല്ലാവരും കേൾക്കേണ്ട പ്രഭാഷണമാണിത്
എന്റെ ഭർത്താവിന്റെ അവിഹിതം ഞാൻ കണ്ടു പിടിച്ചു ഇപ്പോൾ എന്നെ ഉപേക്ഷിക്കാൻ പോവേണ് അയാൾ നാളെ റബ്ബിനോട് അയാൾ സമാധാനം പറയട്ടെ 😥
അതെ എന്നെയും അവരുടെ തെറ്റ് മറക്കാൻ വേണ്ടി
@@safoorabeevi7590 ആണോ 😓
Enne onnum ozhivaki tharand anu ente sagadam
Dairayamayi erangi ppruga jevichu kanichu kodukkanam
@@freebirdfreebird6384 parayan sugadoo namuk oru job okea undakil ok makkale kond avide pokum namude veetil poyal angalar mrg akiyath anakil avark bhuthimut anu avarude veetukar varubo Ula chothigal okea
മാഷാ allah😭. വര്ഷങ്ങളായി കേക്കാൻ ആഗ്രഹിച്ച അറിവ് 👍🏼
Vishusam muruke pidich jeevikkaan
Allahu thunakkatte Aameen
ആമീൻ
ആമീൻ
Ameeen
ആമീൻ
25 വർഷം ഒന്നിച്ചു കഴിഞ്ഞ എന്റെ അനുഭവം സത്യമാണ് എന്റെ ഭർത്താവിന്റെ അവിഹിതം അറിഞ്ഞു അന്നു മുതൽ ഞാനനുഭവിക്കുന്ന മാനസിക വിഷമം ഇതുതന്നെ അയാളെ ഒഴിവാക്കാൻ പാറ്റ ത്തയിൽനീറി കഴിയുകയ..
😔 സമാധാനിക്ക് എന്തെങ്കിലും വഴി റബ്ബ് കാട്ടിത്തരും insha allah
അങ്ങിനെ വാലിൽ തൂങ്ങും എന്ന് അറിഞ്ഞിട്ട് തന്നെയാ ആ ചെറ്റകൾ ഇങ്ങിനെ ഒക്കെ ചെയ്യുന്നത്...
കൊന്നു ജയിലിൽ പോവുന്നത് ആണ് അയാളുടെ കൂടെ ജീവിക്കുന്നതിലും നല്ലത്
Oru penn anu vere oru penn inte jeevitham nasipikkunnath
Same
മുസ്തഫ ആരുടെ പേരാ 🙄
വളരെ കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ചിന്തിപ്പിച്ച വീഡിയോ.... Thanks 🥰🥰🙏🏻
അള്ളാഹുതആല നിങ്ങൾക്ക് സ്വർഗം നൽകട്ടെ 🤲🤲🤲
ഉപകാരപ്രദമായ വാക്കുകൾ
മാഷാ അല്ലാഹ്
അല്ലാഹ് കാക്കട്ടെ
Sii
അല്ലാഹു അനുഗ്രഹിക്കട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ👍👍👍
Ameen
Jazakallah khair
Allah anugrahikkatte
مَا شَآءَ ٱللَّهُ
جزاك اللهُ خيرًا
അവിഹിതം ചിലർക്ക് അനാവശ്യവും ചിലർക്ക് അത്യാവശ്യവും ആണ്.
നിങ്ങൾ പറഞ്ഞതിൽ കുറേ ശെരിയുണ്ട്. എന്നാൽ അത് പങ്കാളിയെ പറഞ്ഞ് ബോധ്യപ്പെടുത്തി അനുമതിയോടെ നീങ്ങുന്നതല്ലേ സെരി.ആദ്യ പങ്കാളിയ്ക്ക് പറ്റാത്ത ഒരു കാര്യം ആണെങ്കിൽ ആ ആൾ അനുമതി ഉറപ്പായും നൽകും.എന്നാൽ ആദ്യ പങ്കാളിക്ക് കുറവുകൾ ഇല്ല എങ്കിൽ പങ്കാളി വേറൊരാളെ തേടുന്നത് ഈ ലോകത്തിൽ ഇന്നുവരെ അറിയപ്പെടുന്നതിൽ ഏറ്റവും വലിയ തെറ്റാണ്.
വളരെ ശെരിയാണ്. സാഹചര്യം കൊണ്ട് ചെയ്തു പോകുന്നവരുമുണ്ട്
സത്യം ഞാനാ അവസ്ഥയിലാ@@pinkmagic5630
Nalla avatharanam...
Hridayathil kollunna vakukal
ആൽഹംദുലില്ലഹ്
💯 correct words 🙏🏻
Ente velya prshnam ente sangdangal kekan ende barthavin kaziyunnilla asin shramikkunnilla
നല്ല പ്രഭാഷണം .
Mashaallahollasathyam...vettiturannuparanghu
Masha allah👍
മാഷാഅല്ലാഹ് 🤲🤲🤲🤲
മാഷാ അല്ലാഹ് നല്ല അറിവ്
നല്ല മെസ്സേജ് 👍❤️❤️❤️❤️
Enikkum arodum parayan pattha vedanagalund
സ്വന്തം ഭാര്യ നന്നായി, രണ്ടാമത്തെ ഭാര്യ അവളെ ഒഴിവാക്കി എന്നിട്ട് അയാൾക് സന്തോഷം നിറഞ്ഞ ജീവിതം കിട്ടി😏, ഒഴിവായ ഭാര്യ അവളെ ആണ് ജീവിതകാലം മുഴുവൻ കൂടെ കൂട്ടണ്ടത് കാരണം അവളുടെ വിശാല മനസ്സാണ് അയാൾക് സന്തോഷം നിറഞ്ഞ ജീവിതം കൊടുത്തത്
കറക്റ്റ്.... രണ്ടാമത്തെ ഭാര്യ കെട്ടുന്നത് വരെ ഒന്നാമത്തെ ഭാര്യ എന്ന് ഭ്രാന്തി നന്നായി പോലും.... രണ്ടാമത്തെ ഭാര്യ അമൂല്യ നിധി ആണ്
Good speach.
മനസ്സിൽ കൊള്ളുന്ന വലിയ അറിവ്
100/സത്യം
അള്ളാ ഹാരിസ് മൗലവിക്ക്
ദീർഘായുസ്സ് നൽകട്ടെ ആമീൻ ആമീൻ
നമ്പർ കിട്ടാൻ വയിയുണ്ടോ
ഇപ്പോ കൗൺസിലിംഗ്
ഉണ്ടോ
@പ്രേംജി അറിവില്ലട്ടവർക്ക്
അറിവ്
നൽകാൻ
അറിവുള്ളവർ
വേണം
@പ്രേംജി നീ യൊരു വല്ലാത്ത അറിവുകാരൻ തന്നെ 😆
@പ്രേംജി ആദ്യം നീ നിന്റെ തലച്ചോർ ഒന്ന് മര്യാത്തക്ക് മനസ്സിലാക് എന്നിട്ട് ബുരാക്വിന്റെ സ്പീഡ് മനസ്സിലാക്കാം.
ഉസ്താദിന്റെ നമ്പർ വാങ്ങി പ്രശ്നമാക്കേണ്ട 😂
@പ്രേംജി 1000km/hr 😅
Masha അല്ലാഹ്
Good speech
Ee speechokke bharyamaraya nammal kelkkum.but bharthakkanmar skip adich pokum .avarkk nannavane thalparyamilla
കേൾക്കുന്നുണ്ട്
സത്യം 😢
ഇപ്പോ ഞാൻ ഈ അവസ്ഥ യിലൂടെ കടന്നു പോകുന്നു 😢ഭർത്താവിന്റെ യും കാമുകി യുടെ യും ful photos ചാറ്റും കണ്ടു പിടിച്ചു. വീട്ടുകാർ അറിഞ്ഞു.. അത് കാരണം ഇപ്പോ എന്നോട് സ്നേഹം mind കണി ക്കുന്നില്ല.ഒരു narsist person ആണെന്ന് ഞാൻ മനസിലാക്കി.😢😢
Yentteyum barthav narsist persona 😢
ellaam sheriyaayo
👌👌👌👍
👌👌
ശരിക്കു കേൾക്കാൻ ആഗ്രഹിച്ചത് ഇത് പോലെ ആരും പറഞ്ഞിട്ടില്ല
Yes
Masha allah good speech
Good speech 👌👌👌👍🌹👍😊
Don’t trust anyone blindly..
🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
Same happened my life
Vishamikkanda
👍🏻👍🏻
Usthade duayil ulpeduthane
Very important information
Supper
Well said👏👏👏🌹
👍🏻👍🏻💐
Ente barthavin inganoru sooked undarnu ipo koranj ente sobavam nannayi ariyaaam😂 pregnantl irikumbol kanda pennugale number vedich vilichirni athe pokkiyapo nirthi veendum thodangi pinne njn alle aalee 😂ipo pediya ethelum penn vilichaal thanne ennod parayum Alhamdulillahh ipo nalla reedhiyil ind ennem kuttinem nallom nokum
Crct എന്റെയും അവസ്ഥ ഇതുപോലെ തന്നെ ഭർത്താവിന്റെ സ്വഭാവം
മാറ്റം ഉണ്ടോ
മാറ്റം ഉണ്ടോ
🙏
Inganeyulla nalla speech purushanmaar kelkunnillallo..adaan main problem...sthreegal maathram ketit endh gunam
Sreekku vilayilla vivarakkedu
Baryamare ishtamallathavare engine snehikum nokannpolum ishtamillatha barthakan maranamkilo adjust cheythu jeevikykayanu
Super speach
Rukkiyathathade avasthathanneyanu intethum
👌👌👌👌
അല്ലാഹു 🙏
ഞാൻ എന്റെ ഭർത്താവിന്റെ അവിഹിതം കണ്ടു പിടിച്ചു. ഒന്നല്ല. പലത്. അതൊക്കെ ഞാൻ നിർത്തിച്ചു..പക്ഷെ, മറ്റേ ഭാര്യ വീട്ടിൽ തന്നെ വേലക്കാരിയെ വെച്ച് കൊടുക്കുന്നു. എന്താ ചെയ്ക.. മക്കൾക്ക് ഒക്കെ അറിയാം..അയാളുടെ അവിഹിതം.. പക്ഷെ,. എന്നെ ഒഴിവാക്കി ചതിച്ചു. അയാള് അവിഹിതം വെയ്ക്കുന്നത് പ്രശ്നം ഇല്ല. പക്ഷെ, ഭാര്യ ആയ എന്നെ ഒഴിവാക്കണം. സ്വത്തിന്റെ പേരിൽ എന്നെ ചതിക്കുന്നു
Ippol
സൂപ്പർ
alhamdulilla. നല്ലത്
👍
👍👍
Àlhamdulilla
Nalla. Arive
Mashaallah
Mashallah 🌹🌹🌹
Rukiya mustafa same happened
നല്ല infermation
🤝🙏😥
❤️❤️❤️❤️❤️❤️❤️👍👍👍👍👍👍👍
Inte peenum inne nalle virthikku pattichuu ollke ippam ollde old lover mathi ennuu monne allochittu ankillum nirthikkode ennu paranju olle parayaa monne venam ankil nigal eduthoo enuu😢😢😢
Councilingin eth numberila vilikendath.
God advice speech
😢😢😢😢
ഗൾഫിലെ spa okke onne sreddikkanam
Lokavasanm tudagy...tallamaark aanmakale valarchaye control chyan adhikaram illatayi avanmare vechond irikanulla manasim undayi tudagy...
ശബ്ദം കുറഞ്ഞു പോയി
മാഷാ അല്ലാഹ് 👌
ഉസ്താദ് വിവാഹത്തിൻറെ കഥ പറഞ്ഞത് ഒരു സാങ്കൽപ്പിക കഥ അല്ലേ🤔
😓😓
Rukkiyathathade pole inte avathayum
Hlo
?😢
ഈ പ്രെസഗം ഫുൾ കിട്ടുമോ
Chali
Sex mathramano avishiyam🙄🙄🙄
Sontam tallayod vare vekuna aanmakkal ond.tallamaar pine marumakkala jeevikanum sammatikula....
Enthe nirthiyalum ethra valiya grendham ullavarkum athe nirthan kazhiyilla palaroopathil sramichalum nadakilla athe vrktgy sothanthryam aaane athil kayituvaran arkum avkasamilla,,,pinne streekal engane avanulla karanam ,,,barthakanmarude kazhivukedaa ,barthakan engane aavunnathe baryamarude kazhivukedane,,,purashant nastunadapum ,,atrayollu,,,enthinum pariharamundavam vekthy sothanthryathine,,oru vayalo prabashanamo falikilla,,,allenkil lokathulla ella manushyaneyum oru groundil akendyvarum ,,,
മലയാളത്തിൽ എഴുതിക്കൂടെ
@@mohammedyaseenyaseen6436 ys
ഡിങ്കുണാഫിയാണിവൻ
Sex is part loyalty trust main
Enthu kond avihidam adu chinthichittundoo...
Ayalaodu paranch oru karyaum illa
ഭർത്താവ് രണ്ടാമത് കല്യാണം കഴിക്കാതിരിക്കാൻ വേണ്ടി നല്ല ഭാര്യ ആവാൻ പഠിപ്പിക്കുന്നു...
നിന്നെയൊക്കെ വെറുതെ ആണോ മദ്രസ്സ പൊട്ടാ എന്ന് വിളിക്കുന്നെ
Ningak angne oru upadesam kudi kittathond avihitham anuvadikkapettirikunnundavum ille settaa
Yes
Aaaraa ninte appanano vilichath madrassa pottaa ennu
Molly ninte Father vefichari
ഇതൊന്നും നല്ല ഉപദേശമല്ല
എന്താ കാര്യം
Thangal thangalude samsarathil midathuam palikkukayum Allahuvine bhayappedukayum cheyyuka ,thangalude samsaram kond sharr undavunnathine hayappeduka "Bharya bharthavine adichu ennu thangal valiya aveshathodeyanallo parayunnath 1. bharyak bharthavine adikkan Allahu anuvadam kodukunnilla avan ethra moshakkaranayalum shari avalk avane tholaq chollam paksha adikkan padilla
2. "Wala thaqarrabuzzina " ennu paranhadu polethanne Allahu thadanha karyamanu " wala thajassus" charappani cheyyaruth "
Bharthavinte mobile phonilude rahasyamayi thiranhu bharthavinte rahasyangal chorthi , mattoru sthreeyumayi bandhamullath kandupidicha sthreek ethire uae shareeath kodathi vidhichad " 1.5 lac fine adakkanum aa bharyaye uae il ninnum nadukadathananu
Bharthavinte anuvadamillathe mobile phone Bharya parishodhikjunnath " haram " aanennu lokath anekam islamika pandithar fatwa koduthittund
Pakshe thangal adinekurich arivillathe bharthavinedire charappani cheyda sthreekale nyayeekarikkukayanu cheyyunnath " adu oru padu prathiakhathangal undakum
Arivillatha karyangal paramarshikkathirikkuka
ഒരു സംശയം ചോദിച്ചോട്ടെ....
മുഹമ്മദ് ചെയ്തത് വ്യേഭിചാരം അല്ലേ ,?
ഒരിക്കലുമല്ല 😥മുത്ത് റസൂൽ ❤❤അതിനെ കുറിച് പഠിച്ചിട്ട് para ok
@@sereenam6757
മുത്ത് ചെയ്യുമ്പോൾ മഹത്തരം...
മറ്റുള്ളവർക്ക് നിഷിദ്ധം ...
അതെന്താ അങ്ങനെ ?
മുത്തിനു ആറ് വയസുള്ള കൊച്ചിനെ കെട്ടാം...തൻ്റെ മകളെ അങ്ങനെ കെട്ടിച്ചു കൊടുതില്ലല്ലോ...
മുത്തിന് , ഭാര്യയുടെ അസാന്നിധ്യത്തിൽ , വേലക്കാരിയെ rape ചെയ്യാം ; ദ്ധത്ത് പുത്രൻ്റെ ഭാര്യയെ മോഹിക്കാം ;.divorce ചെയ്യിച്ചു കാര്യം സാധിക്കാം ...അടിമ സ്ത്രീകളെ എത്ര വേണമെങ്കിലും പ്രാപിക്കാം ; വീട്ടിൽ പത്ത് pantrend ennathine vechond ;
ഇതൊന്നും വ്യെഭിച്ചാരം അല്ല 🙄🙄🙄🙄തലയിൽ എന്താ പിണ്ണാക്ക് ആണോ ?
Nooo.. Never.. Chechy avare patti padikuu avar endhaanennu.. Endhinayirunnennu.. Apo manasilavum.. Hidayeth kittette..
ഏയ്യ് അല്ല. മുഹ്ഹമ്മദ് എന്ത് ചെറ്റത്തരം ചെയ്താലും നമ്മൾ ഒന്നും പറയാൻ പാടില്ല. 😁😁
@@femifemi4535 വിവാഹം കഴിച്ചു കൂടെ ജീവിക്കുന്നത് വ്യഭിചാരം ആണോ.. അപ്പൊ നിങ്ങളും വ്യഭിചാരിച്ചാണോ ജീവിക്കുന്നത്. കഷ്ടം... വിവാഹം എന്ന് മുതലാ വ്യഭിചാരം ആയത്...?
😃ഉദ്ദേശം മനസ്സിലായി വിവാഹം കഴിക്കാതെ മേച്ചിൽ പുറങ്ങൾ തേടി പാരാഗനം നടത്തണം അല്ലെ. നിങ്ങൾ പരാഗണിച്ചോളു. എന്ന് കരുതി തോന്യവാസം പറയരുത്
എനിക്ക് ഒന്ന് നിങ്ങളുടെ നമ്പർ ഒന്ന് തരുമോ
Number tharumo
അത് ഒന്ന് ഇല്ലാതെ നടക്കില്ല ഉസ്താദ് ന്റെ ഭാര്യയെ കിട്ടിയ പുറത്തു ചെക്കൻ മാര് എടുക്കു 😂😂
ഞാൻ നിർത്തി
ഇയാളുടെ പ്രഭാഷണം കേൾക്കുന്നത് 😂
😅😂
Masha allah👍
Super