ദൈവമേ 🙏 എഫെശ്യർ 2:12 പ്രകാരം ആയിരുന്ന എന്നെയും ദൈവമേ അങ്ങ് വീണ്ടെടുത്തല്ലോ ദൈവഭവ നത്തിൽ ദത്ത് എടുത്തല്ലോ 🙏 ദൈവ ത്തിന്റെ ആ പദ്ധതി വ്യവസ്ഥ വാഗ്ദത്തം പ്രത്യാശ അത് എങ്ങനെ നടപ്പായി എന്നും അത് ഏത് അപ്പോസ്തല ന് വെളിപ്പെട്ടു എന്നും എല്ലാം ഈ ദൈവ ദാസൻ ഒരിക്കൽ കൂടി ലളിത മായി വ്യാഖ്യാനി ച്ചല്ലോ നന്ദി ദൈവമേ സ്തോസ്ത്രം ഇനിയും അനേകരുടെ ഹൃദയം കാലികം ആയ സത്യ വചനം കേൾക്കുവാൻ ഗ്രഹിക്കുവാൻ തുറക്ക പെടുവാൻ ഇടയാകട്ടെ ദൈവമേ സ്തോസ്ത്രം 🙏❤🙏
വീണ്ടും ജനനം ഇന്നും ജാതികൾക്കും സംഭവിക്കുന്നു. എത്രയോ സാക്ഷ്യങ്ങൾ ഉണ്ട്. ഹിന്ദു, ഇസ്ലാം, നാമതെയാ ക്രിസ്ത്യാനികളും എത്രയോ പേര് സത്യ വിശ്വാസത്തിലേക്കു വരുന്നു. സഹോദരൻ കണ്ണ് തുറന്ന് എല്ലാം കാണണം 😔
അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്ന് അവന്റെമേൽ കൈ വച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു. 18 📚ഉടനെ അവന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ച് അവൻ എഴുന്നേറ്റു സ്നാനം ഏല്ക്കയും📖 ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. ആ, പ്ര 9/17-18
യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും📖 എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു 1 cor 12/13
What is born again? ആദം ദൈവ കല്പന ലംഘിച്ചു പാപത്തിന് അടിമയായിത്തീർന്നു ആദമിൽ നിന്നു ജനിച്ച എല്ലാവരും യഹൂദരരാകട്ടെ വിജാതിയരകട്ടെ തന്മുലം പാപികളായിത്തീർന്നു. അതിനാൽ സകലമനുഷ്യരും ജനിക്കുമ്പോൾതന്നെ പാപികളാകുന്നു. അതിനു പരിഹാരമായിട്ടാണ് യേശു മശിഹാ ലോകത്തിലേക്കു വരുന്നതും അവിടുന്ന് നമ്മുടെ പാപങ്ങൾ ഏറ്റെടുക്കുകയും ചെയ്തത്. ക്രിസ്തു നമ്മുടെ പാപ പരിഹാരത്തിനായി മരിക്കുകയും ഉയിർത്തെഴുനേല്കുകയും ചെയ്തു. അതിൽ വിശ്വസിക്കുന്നവർ പാപത്തിന്റെ അടിമത്വത്തിൽ നിന്നു രക്ഷിക്കപ്പെടുന്ന പ്രക്രിയയാണ് വീണ്ടും ജനനം എന്നത് കാരണം പാപം മൂലം നാമെല്ലാവരും മരിച്ചവരാണ്. അതുകൊണ്ട് വീണ്ടും ജനിക്കുക എല്ലാവർക്കും ആവശ്യമാണ്. ഒന്നുകൂടി പറഞ്ഞാൽ നമ്മളിലുള്ള പഴയ ആത്മാവിനെ നീക്കി പുതിയ ഒരാത്മാവിനെ നല്കുക എന്നതാണ് വീണ്ടും ജനനംകൊണ്ട് അർത്ഥമാകുന്നത്. അതും വിശ്വാസത്താലാണ്. അങ്ങനെ വീണ്ടും ജനിച്ച ആളുകൾ അഥവാ രക്ഷിക്കപ്പെട്ടവർ ആത്മാവിന്റെ പുതുക്കത്തിൽ നടക്കേണ്ടതാണ്. അല്ലാത്തവർക്ക് ദൈവരാജ്യം കാണാൻ ഇടവരില്ല.
പൗലോസ് അപ്പോസ്തോലനിലൂടെ അല്ലേ അല്ലേ ഈ കൃപ യുഗം ലോകത്തിൽ വെളിപ്പെട്ടത്. എന്നിട്ട് പൗലോസ് പറഞ്ഞു വീണ്ടും ജനിച്ചാൽ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോകാമെന്ന്. പൗലോസ് പറഞ്ഞത് വിശ്വസിക്കുന്നവർക്ക് അവൻ തന്നെ രക്തം മൂലം പ്രായശ്ചിത്തം ആകേണ്ടതിന് ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു എന്നാണ്. വിശ്വാസത്താലുള്ള രക്ഷ മാത്രമാണ് പൗലോസ് പറഞ്ഞത്. അല്ലാതെ വിശ്വസിച്ചാൽ വീണ്ടും ജനിച്ച രക്ഷ പ്രാപിക്കും എന്നല്ല പോലോസ് പറഞ്ഞത് പൗലോസ് അങ്ങനെ പറഞ്ഞിട്ടില്ല. വീണ്ടും ജന്മം എന്ന് പറഞ്ഞിരുന്ന യഹൂദന്മാരോടാണ്. ഒരിക്കൽദൈവത്തിൽ നിന്ന് ജനിച്ച യഹൂദന്മാർ ആ ബന്ധം നഷ്ടപ്പെടുത്തിയത് കൊണ്ടാണ് അവർ വീണ്ടും ദൈവത്തിൽ നിന്ന് ജനിക്കണം എന്ന് പറഞ്ഞത്. പൗലോസിന്റെ എഴുത്തുകളിൽ ഒന്നും വീണ്ടും ജനനം ഇല്ല.
@@ShajiShaji-l8z നസ്രാണികൾ എന്നു താങ്കൾ ഉദ്ദേശിക്കുന്നത് ആരെയാണ്? യേശുക്രിസ്തു നിക്കോദിമോസിനോടു പറഞ്ഞത് "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണുവാൻ ആർക്കും കഴികയില്ല" എന്നാണ്. ആർക്കും എന്നത് സകല മനുഷ്യരെയും പറ്റിയാണ്, അല്ലാതെ യഹൂദരരോടു മാത്രമല്ല. ദുരുപദേശത്തെ സൂക്ഷിച്ചുകൊള്ളുക Mr. അദ്ദേഹം പഠിപ്പിക്കുന്നത് ദുരുപദേശം ആണെന്നു ഞാൻ comments-ൽ എഴുതിയിട്ടുണ്ട്. അതിന് ഒരു എതിർവാദവും അദ്ദേഹം നടത്തിയിട്ടില്ല.
യോഹന്നാൻ 3:5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല. 3:6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു. മുകളിൽ പറയുന്ന ദൈവവചനവും താങ്കളുടെ 43:40-43 പ്രസ്താവനയും ഒത്തു പോകുന്നില്ല
ബ്രദർ ഇവിടെ പറയുന്നത്, നിക്കോദമസ് ചോദിച്ച ചോദ്യത്തിന് ഉത്തരമാണ്. മനുഷ്യൻ വൃദ്ധനായ ശേഷം വീണ്ടും അമ്മയുടെ ഉദരത്തിൽ കടന്ന് വീണ്ടും ജനിക്കാമോ. അതിന്റെ ഉത്തരമായി കർത്താവ് പറഞ്ഞത് ജഡത്താൽ ജനിച്ചത് ജഡമാകുന്നു ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു എന്നാണ്. യഹൂദൻ വീണ്ടും ജനിക്കുന്നത് ജഡത്തിൽ നിന്നുള്ള ജനനം അല്ല. അത് വചനത്താലും ആത്മാവിനാലും ആണ് എന്നാണ് കർത്താവ് പറഞ്ഞത്. അമ്മയുടെ ഉദരത്തിൽ കടന്ന് വീണ്ടും ജനിച്ചാലും അത് ജഡം തന്നെയായിരിക്കും, അസാധ്യമായ ഈ കാര്യം ചെയ്താലും ദൈവത്തിൽ നിന്നുള്ള ജനനം അല്ല. ആത്മാവിനാൽ തന്നെ ജനിക്കണം എന്നതാണ് കർത്താവ് പറഞ്ഞത്.
കഴിവതും വചനം വായ്യിച്ചു തന്നെ വിവരിക്കുക..അനേകം വ്യഗ്യാനികൾ ഉണ്ട് അവർ അനേകരെ തെറ്റിച്ച്....ഇപ്പൊൾ ചെയ്യുന്നത് പോലെ ചെയ്താൽ അനേകർ അത് പരിശോധിച്ച് രക്ഷ ഉറപ്പ് വരുത്തും🙏🙏🙏🙏
നിങ്ങളെ വീണ്ടും ജനിച്ചത് എപ്പോഴാ സഹോദരി. പിന്നെ പാവം ചെയ്തപ്പോൾ നിങ്ങളെ രക്ഷ നഷ്ടപ്പെട്ടില്ലേ? ഒരു പാവമോ അതിനു ശേഷം ഇന്നുവരെ ചെയ്തിട്ടില്ല എന്ന് നിങ്ങൾക്ക് പറയാമോ? അപ്പോ രക്ഷ നഷ്ടപ്പെട്ട ശേഷം വീണ്ടും ജനിച്ചു പിന്നെയും ജനിച്ചു എന്നു പറയാമോ?
@@EldhoVarghese-ub1tvഎന്തോന്നാ ബ്രദർ പറയുന്നത് രക്ഷിക്കപ്പെട്ട ഒരു വ്യക്തി പാപം ചെയ്താൽ രക്ഷ നഷ്ടപ്പെട്ടു പോകുമോ?, അതായതു കഴിഞ്ഞ കാലങ്ങളിൽ ചെയ്ത പാപങ്ങളെ ഏറ്റു പറഞ്ഞു സ്നാനപ്പെട്ടു.അതു കഴിഞ്ഞു പാപം ചെയ്താൽ ക്ഷമിക്കില്ലേ. അങ്ങനെയെങ്കിൽ ആരും നിതൃ ജീവനിൽ കാണില്ല.
യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ? 4 📚അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനുതന്നെ.
Born again is not concerned . New testament doctrines talk about human race fall in Garden of Eden. While the volition of Almighty commandments and sinned against God. God throwen out with revolving sword. The original glory lost. Before they have. While they are in garden of Eden and they become naked. Read Genisis chapter.2. In Eden devil came as serpent. Lord Jesus christ came for all human race. Not for few Jews. Last 2000 years they are sufferings till AD.70 to this monent I write. Born Again for not only for Jews but for whole generstion. Lord told Nichodemos to born again. Now Lord comes out Rapture is there. Jews will have undergone many steps. Devil ask some questions yo EVE. Twisting word of God is curse. Because of Lord Jesus christ death. We have born again faith. .jews don't have any part now. What we lost glory in Eden. Due to Jesus Christ death in Calvary Cross we have entry. Highly confused theory. Jacob varghese
നിങ്ങൾ വെറുതെ വചനങ്ങളെ വ്യാഖ്യാനി ,കോട്ടി മാട്ടി ജനങ്ങളെ confuse ചെയ്യുന്നു. എതൊരു വൃക്തിക്കും വിണ്ടും ജനിക്കാതെ സ്വർഗരാജൃത്തിൽ പ്രവേശിക്കാൻ പറ്റില്ല. എന്നു പറഞ്ഞാൽ പുതിയ നിയമ കാലം മുതൽ ജനിച്ച ഏതു മനുഷൃനും വീണ്ടും ജനിക്കണം യേശുവിൽ വിശ്വസിക്കുക.എന്നു പറഞ്ഞാൽ പുതിയ നിയമം എന്താണ് പറയുന്നതു അതിന് അനുസരിക്കുക. ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ്റെ പഴയ മനുഷ്യൻ മരിച്ചു പോയി അതിനെ ശവമടക്കുകയാണു വെള്ളാത്താലുള്ള സ്നാനം.അതു കഴിഞ്ഞാൽ പുതിയ മനുഷ്യൻ ദൈവത്തിന്റെ മക്കൾ.
@@EldhoVarghese-ub1tvഎന്നോട് എന്നല്ല യേശുക്രിസ്തു വിനു ശേഷം ഉള്ള ഏതു മനുഷൃനും ഉള്ള നിയമമാണു യേശുക്രിസ്തുവിൽ വിശ്വസിക്കുക. ഹ്റുദയം കൊണ്ടു വിശ്വസിക്കുക വായ് കൊണ്ടു ഏറ്റു പറയുക.അങ്ങനെയുള്ളവർക്കു സ്വർഗത്തിൽ നിതൃജീവൻ ലഭിക്കും. "ക്രിസ്തു വിൽ വശ്വസിക്കുക".നരകത്തിൽ നിന്നും രക്ഷപ്പെടുക അതാണു ആർക്കും ആവശൃം.
ഇത് പൗലോസിന് മാത്രമാണ് വെളിപ്പെട്ടത് എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത് ആ മർമം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവകാലങ്ങളിൽ മനുഷ്യർക്ക് അറിയായ് വന്നിരുന്നില്ല. എഫെസ്യർ 3:5 / അതു പൂർവകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു. കൊലൊസ്സ്യർ 1:26 ഇത് അപ്പോസ്തലർക്ക് വെളിപ്പെട്ടതാണ് അത് ആദ്യം വെളിപ്പെട്ടത് പത്രോസിനാണ് അതു കൊണ്ടാണ് പത്രോസ് കൊർണേലിയോസിൻ്റെ വീട്ടിൽ പോയി ദൈവത്തിന് മുഖ്യക്ഷം ഇല്ല എന്ന് പ്രസംഗിച്ചത് 🫣 പൂർവ്വികർക്ക് അത് മറഞ്ഞിരുന്നു അപ്പോസ്തലർക്ക് അത് വെളിപ്പെട്ടു.
എന്റെ പ്രിയ സഹോദരാ, ഈ പറയുന്ന അപ്പോസ്തലന്മാർ 12 അപ്പോസ്തലന്മാരല്ല. പൗലോസിനോട് കൂടെയുള്ള അപ്പോൾസ്തോലന്മാരാണ്. അത്രയെങ്കിലും മനസ്സിലാക്കാൻ വിവരമില്ലെങ്കിൽ നിങ്ങൾ ബൈബിൾ പഠിച്ചിട്ട് എന്താ കാര്യം.
@@EldhoVarghese-ub1tvകൊർണേലിയോസിൻ്റെ വീട്ടിൽ പോയത് പൗലോസിൻ്റെ കൂടെ നടന്ന ആളാണല്ലെ ' തൂപ്പട്ടിയുടെ ദർശനം കണ്ടതും പൗലോസിൻ്റെ കൂട്ടുകാരനാണല്ലേ വിവരമുള്ള പണ്ഡിത '
@@EldhoVarghese-ub1tvഅതെന്താ വൃക്തിപരമായ വിശ്വാസം. എല്ലാവരുടെയും വിശ്വാസം വൃക്തി പരമല്ലേ മാതാപിതാക്കൾ വിശ്വസിക്കുന്നതു കൊണ്ടു മക്കളും വിശ്വസിക്കുന്നു എന്നാണോ ഉദ്ദേശിച്ചത് .ഒരുവൻ്റെ പേരു ജീവ പുസ്തകത്തിൽ ലോക സ്ഥാപനത്തിനും മുന്നമേ എഴുതി വെച്ചിരിക്കുന്നു എങ്കിൽ അവൻ വിശ്വസിക്കും അവനു വിശ്വസിക്കാനുള്ള അവസരം ദൈവം തന്നെ ഒരുക്കും. രക്ഷിക്കപ്പെട്ട ഒരാളിന്റെ മക്കളും രക്ഷിക്കപ്പെടും ആരും നഷ്ടപ്പെട്ടു പോകയില്ല.
വികതീയനായി ജനിച്ചു പോയ ഞാൻ എന്ത് തെറ്റ് ചെയ്തു ഒരു യഹൂദനയായി ജനിക്കാത്തത് എന്റെ കുറ്റമാണോ? ദൈവം ആത്മാവാകുന്നു ആത്മാവ് രക്ഷിക്കപ്പെടാൻ യേശുവിനെ തന്നെ ആരാധിക്കുക ..ദൈവത്തിന് പാപം ചെയ്യുന്നവരെ ഇഷ്ടമല്ല അത് യെഹോദനായാലും വിജതീയനായാലും
ദൈവത്തിന്റെ വചനം സത്യം സത്യമായി വ്യാഖ്യാനിച്ചു പഠിപ്പിക്കുന്നതിനെ ഓർത്ത് ദൈവത്തിന് നന്ദി പറയുന്നു ✋✋✋
ബ്രദർ നിങ്ങൾ യഹുദനായിരുന്നോ യഹൂദനു മാത്രം വീണ്ടും ജനിച്ചാൽ മതിയല്ലോ. മറ്റുള്ളവർക്കു എന്താണ് process.
You have explained the Word of God very well. Very easy to understand now. God bless you sir.
❤❤ ബ്രദർ ഒത്തിരി നന്ദി❤❤Praise the Lord❤❤❤
Very good explanation God bless you brother
ദൈവമേ 🙏
എഫെശ്യർ 2:12 പ്രകാരം ആയിരുന്ന എന്നെയും ദൈവമേ അങ്ങ് വീണ്ടെടുത്തല്ലോ ദൈവഭവ നത്തിൽ ദത്ത് എടുത്തല്ലോ 🙏 ദൈവ ത്തിന്റെ ആ പദ്ധതി വ്യവസ്ഥ വാഗ്ദത്തം പ്രത്യാശ അത് എങ്ങനെ നടപ്പായി എന്നും അത് ഏത് അപ്പോസ്തല ന് വെളിപ്പെട്ടു എന്നും എല്ലാം ഈ ദൈവ ദാസൻ ഒരിക്കൽ കൂടി ലളിത മായി വ്യാഖ്യാനി ച്ചല്ലോ നന്ദി ദൈവമേ സ്തോസ്ത്രം ഇനിയും അനേകരുടെ ഹൃദയം കാലികം ആയ സത്യ വചനം കേൾക്കുവാൻ ഗ്രഹിക്കുവാൻ തുറക്ക പെടുവാൻ ഇടയാകട്ടെ
ദൈവമേ സ്തോസ്ത്രം 🙏❤🙏
Well explained brother ❤ praise the Lord 🙏🙏🙏
വീണ്ടും ജനനം ഇന്നും ജാതികൾക്കും സംഭവിക്കുന്നു. എത്രയോ സാക്ഷ്യങ്ങൾ ഉണ്ട്. ഹിന്ദു, ഇസ്ലാം, നാമതെയാ ക്രിസ്ത്യാനികളും എത്രയോ പേര് സത്യ വിശ്വാസത്തിലേക്കു വരുന്നു. സഹോദരൻ കണ്ണ് തുറന്ന് എല്ലാം കാണണം 😔
അത് വീണ്ടും ജനിച്ചിട്ടല്ല ബ്രദർ പുതിയ സൃഷ്ടിയുടെ ഭാഗമായി തീരുന്നതാണ്
സഹോദര, പല പേരിൽ നമ്മൾ എന്തിന് വിളിക്കണം?? ക്രിസ്തുവിന്റെ ആത്മാവിനെ ലഭിക്കുന്നത് എത്ര ഭാഗ്യം. വെറുതെ അറിവില്ലാത്ത വഴി തെറ്റിക്കരുതേ 🙏
24:22 24:23 24:28 @@thomasantony7366
Amen Praise the lord 🙏
Preis the Lord 🙏🙏❤️❤️
സത്യം സത്യമായി ഗ്രഹിപ്പിക്കുന്നതിന് സ്തോത്രം.
അങ്ങനെ അനന്യാസ് ആ വീട്ടിൽ ചെന്ന് അവന്റെമേൽ കൈ വച്ചു: ശൗലേ, സഹോദരാ, നീ കാഴ്ച പ്രാപിച്ചു പരിശുദ്ധാത്മപൂർണൻ ആകേണ്ടതിനു നീ വന്ന വഴിയിൽ നിനക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ അയച്ചിരിക്കുന്നു എന്നു പറഞ്ഞു.
18 📚ഉടനെ അവന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ച് അവൻ എഴുന്നേറ്റു സ്നാനം ഏല്ക്കയും📖 ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു. ആ, പ്ര 9/17-18
Hallel yahvh ❤️
Praise the Lord❤❤🌹🌹👌👌
യെഹൂദന്മാരോ യവനന്മാരോ ദാസന്മാരോ സ്വതന്ത്രരോ നാം എല്ലാവരും ഏകശരീരമാകുമാറ് ഒരേ ആത്മാവിൽ സ്നാനം ഏറ്റും📖 എല്ലാവരും ഒരേ ആത്മാവിനെ പാനം ചെയ്തുമിരിക്കുന്നു 1 cor 12/13
Amen🙏❤️❤️
Praised the lord
Very good explanation
Well explained 🙏🏼
Nooru kanakkinu vyakyanam yeshuvum Appastholanmarum padippichathu Athupole padippichal sadharana vishwasikku manassilakkan pattum
What is born again? ആദം ദൈവ കല്പന ലംഘിച്ചു പാപത്തിന് അടിമയായിത്തീർന്നു ആദമിൽ നിന്നു ജനിച്ച എല്ലാവരും യഹൂദരരാകട്ടെ വിജാതിയരകട്ടെ തന്മുലം പാപികളായിത്തീർന്നു. അതിനാൽ സകലമനുഷ്യരും ജനിക്കുമ്പോൾതന്നെ പാപികളാകുന്നു. അതിനു പരിഹാരമായിട്ടാണ് യേശു മശിഹാ ലോകത്തിലേക്കു വരുന്നതും അവിടുന്ന് നമ്മുടെ പാപങ്ങൾ ഏറ്റെടുക്കുകയും ചെയ്തത്. ക്രിസ്തു നമ്മുടെ പാപ പരിഹാരത്തിനായി മരിക്കുകയും ഉയിർത്തെഴുനേല്കുകയും ചെയ്തു. അതിൽ വിശ്വസിക്കുന്നവർ പാപത്തിന്റെ അടിമത്വത്തിൽ നിന്നു രക്ഷിക്കപ്പെടുന്ന പ്രക്രിയയാണ് വീണ്ടും ജനനം എന്നത് കാരണം പാപം മൂലം നാമെല്ലാവരും മരിച്ചവരാണ്. അതുകൊണ്ട് വീണ്ടും ജനിക്കുക എല്ലാവർക്കും ആവശ്യമാണ്. ഒന്നുകൂടി പറഞ്ഞാൽ നമ്മളിലുള്ള പഴയ ആത്മാവിനെ നീക്കി പുതിയ ഒരാത്മാവിനെ നല്കുക എന്നതാണ് വീണ്ടും ജനനംകൊണ്ട് അർത്ഥമാകുന്നത്. അതും വിശ്വാസത്താലാണ്. അങ്ങനെ വീണ്ടും ജനിച്ച ആളുകൾ അഥവാ രക്ഷിക്കപ്പെട്ടവർ ആത്മാവിന്റെ പുതുക്കത്തിൽ നടക്കേണ്ടതാണ്. അല്ലാത്തവർക്ക് ദൈവരാജ്യം കാണാൻ ഇടവരില്ല.
Correct
പൗലോസ് അപ്പോസ്തോലനിലൂടെ അല്ലേ അല്ലേ ഈ കൃപ യുഗം ലോകത്തിൽ വെളിപ്പെട്ടത്. എന്നിട്ട് പൗലോസ് പറഞ്ഞു വീണ്ടും ജനിച്ചാൽ നിങ്ങൾക്ക് സ്വർഗ്ഗത്തിൽ പോകാമെന്ന്. പൗലോസ് പറഞ്ഞത് വിശ്വസിക്കുന്നവർക്ക് അവൻ തന്നെ രക്തം മൂലം പ്രായശ്ചിത്തം ആകേണ്ടതിന് ദൈവം അവനെ പരസ്യമായി നിർത്തിയിരിക്കുന്നു എന്നാണ്. വിശ്വാസത്താലുള്ള രക്ഷ മാത്രമാണ് പൗലോസ് പറഞ്ഞത്. അല്ലാതെ വിശ്വസിച്ചാൽ വീണ്ടും ജനിച്ച രക്ഷ പ്രാപിക്കും എന്നല്ല പോലോസ് പറഞ്ഞത് പൗലോസ് അങ്ങനെ പറഞ്ഞിട്ടില്ല. വീണ്ടും ജന്മം എന്ന് പറഞ്ഞിരുന്ന യഹൂദന്മാരോടാണ്. ഒരിക്കൽദൈവത്തിൽ നിന്ന് ജനിച്ച യഹൂദന്മാർ ആ ബന്ധം നഷ്ടപ്പെടുത്തിയത് കൊണ്ടാണ് അവർ വീണ്ടും ദൈവത്തിൽ നിന്ന് ജനിക്കണം എന്ന് പറഞ്ഞത്. പൗലോസിന്റെ എഴുത്തുകളിൽ ഒന്നും വീണ്ടും ജനനം ഇല്ല.
സകല മനുഷ്യര്‍ അല്ല പാപി കള്‍ നസ്രാണി കള്‍ മാത്രം
@@ShajiShaji-l8z നസ്രാണികൾ എന്നു താങ്കൾ ഉദ്ദേശിക്കുന്നത് ആരെയാണ്? യേശുക്രിസ്തു നിക്കോദിമോസിനോടു പറഞ്ഞത് "സത്യം സത്യമായി ഞാൻ നിന്നോടു പറയുന്നു, വീണ്ടും ജനിച്ചില്ല എങ്കിൽ ദൈവരാജ്യം കാണുവാൻ ആർക്കും കഴികയില്ല" എന്നാണ്. ആർക്കും എന്നത് സകല മനുഷ്യരെയും പറ്റിയാണ്, അല്ലാതെ യഹൂദരരോടു മാത്രമല്ല. ദുരുപദേശത്തെ സൂക്ഷിച്ചുകൊള്ളുക Mr. അദ്ദേഹം പഠിപ്പിക്കുന്നത് ദുരുപദേശം ആണെന്നു ഞാൻ comments-ൽ എഴുതിയിട്ടുണ്ട്. അതിന് ഒരു എതിർവാദവും അദ്ദേഹം നടത്തിയിട്ടില്ല.
Glory to Christ 🙏🏽
Adoption is the free gift through faith possible now till rapture.
ഉടനെ അവന്റെ കണ്ണിൽനിന്നു ചെതുമ്പൽപോലെ വീണു; കാഴ്ച ലഭിച്ച് അവൻ എഴുന്നേറ്റു സ്നാനം ഏല്ക്കയും✽ ആഹാരം കൈക്കൊണ്ടു ബലം പ്രാപിക്കയും ചെയ്തു.
❤❤❤
അപ്പോള്‍ കുറെ ദൈവം ആയല്ലോ
യോഹന്നാൻ
3:5 അതിന്നു യേശു: “ആമേൻ, ആമേൻ, ഞാൻ നിന്നോടു പറയുന്നു: വെള്ളത്താലും ആത്മാവിനാലും ജനിച്ചില്ല എങ്കിൽ ദൈവരാജ്യത്തിൽ കടപ്പാൻ ആർക്കും കഴികയില്ല.
3:6 ജഡത്താൽ ജനിച്ചതു ജഡം ആകുന്നു; ആത്മാവിനാൽ ജനിച്ചതു ആത്മാവു ആകുന്നു.
മുകളിൽ പറയുന്ന ദൈവവചനവും താങ്കളുടെ 43:40-43 പ്രസ്താവനയും ഒത്തു പോകുന്നില്ല
ബ്രദർ ഇവിടെ പറയുന്നത്, നിക്കോദമസ് ചോദിച്ച ചോദ്യത്തിന് ഉത്തരമാണ്. മനുഷ്യൻ വൃദ്ധനായ ശേഷം വീണ്ടും അമ്മയുടെ ഉദരത്തിൽ കടന്ന് വീണ്ടും ജനിക്കാമോ. അതിന്റെ ഉത്തരമായി കർത്താവ് പറഞ്ഞത് ജഡത്താൽ ജനിച്ചത് ജഡമാകുന്നു ആത്മാവിനാൽ ജനിച്ചത് ആത്മാവാകുന്നു എന്നാണ്. യഹൂദൻ വീണ്ടും ജനിക്കുന്നത് ജഡത്തിൽ നിന്നുള്ള ജനനം അല്ല. അത് വചനത്താലും ആത്മാവിനാലും ആണ് എന്നാണ് കർത്താവ് പറഞ്ഞത്. അമ്മയുടെ ഉദരത്തിൽ കടന്ന് വീണ്ടും ജനിച്ചാലും അത് ജഡം തന്നെയായിരിക്കും, അസാധ്യമായ ഈ കാര്യം ചെയ്താലും ദൈവത്തിൽ നിന്നുള്ള ജനനം അല്ല. ആത്മാവിനാൽ തന്നെ ജനിക്കണം എന്നതാണ് കർത്താവ് പറഞ്ഞത്.
brother നമ്മൾ പലതും തെറ്റായി നമ്മുടെ ജഡീക പിതാക്കന്മാർ പഠിപ്പിച്ചു ....ആവർത്തിച്ചു വായിക്കുക കേൾക്കുക പരിശോധിക്കുക
🙏🙏🙏🙏
But karthavu avide parayunathu veendum jenichilla enkil arkum dheivarajyathil kadapan kazhiyathilla ennanu avide yehudhan ennu parayunilla arkum kazhiyilla ennanu
Poulose avide vachanathal jenichirikkunnu ennu parayunnathu yehudhanmarodalla jathikalil ninnu rekshikkapettavarodanu
❤
❤❤❤🎉🎉🎉
കഴിവതും വചനം വായ്യിച്ചു തന്നെ വിവരിക്കുക..അനേകം വ്യഗ്യാനികൾ ഉണ്ട് അവർ അനേകരെ തെറ്റിച്ച്....ഇപ്പൊൾ ചെയ്യുന്നത് പോലെ ചെയ്താൽ അനേകർ അത് പരിശോധിച്ച് രക്ഷ ഉറപ്പ് വരുത്തും🙏🙏🙏🙏
വീണ്ടും ജനനം യഹൂദൻ മാർക്കു മാത്രമല്ല. എല്ലാവർക്കും ഉള്ളതാണ്.
നിങ്ങളെ വീണ്ടും ജനിച്ചത് എപ്പോഴാ സഹോദരി. പിന്നെ പാവം ചെയ്തപ്പോൾ നിങ്ങളെ രക്ഷ നഷ്ടപ്പെട്ടില്ലേ? ഒരു പാവമോ അതിനു ശേഷം ഇന്നുവരെ ചെയ്തിട്ടില്ല എന്ന് നിങ്ങൾക്ക് പറയാമോ? അപ്പോ രക്ഷ നഷ്ടപ്പെട്ട ശേഷം വീണ്ടും ജനിച്ചു പിന്നെയും ജനിച്ചു എന്നു പറയാമോ?
@@EldhoVarghese-ub1tvഎന്തോന്നാ ബ്രദർ പറയുന്നത് രക്ഷിക്കപ്പെട്ട ഒരു വ്യക്തി പാപം ചെയ്താൽ രക്ഷ നഷ്ടപ്പെട്ടു പോകുമോ?, അതായതു കഴിഞ്ഞ കാലങ്ങളിൽ ചെയ്ത പാപങ്ങളെ ഏറ്റു പറഞ്ഞു സ്നാനപ്പെട്ടു.അതു കഴിഞ്ഞു പാപം ചെയ്താൽ ക്ഷമിക്കില്ലേ. അങ്ങനെയെങ്കിൽ ആരും നിതൃ ജീവനിൽ കാണില്ല.
വിശുദ്ധന്മാരുടെ സഹ പൗരന്മാർ എന്ന് പറഞ്ഞതിൽ ഏതു വിശുദ്ധന്മാരുടെ സഹ പൗരന്മാർ ആണ്.
🙄🙄🙄
യേശുക്രിസ്തുവിനോടു ചേരുവാൻ സ്നാനം ഏറ്റവരായ നാം എല്ലാവരും അവന്റെ മരണത്തിൽ പങ്കാളികളാകുവാൻ സ്നാനം ഏറ്റിരിക്കുന്നു എന്ന് നിങ്ങൾ അറിയുന്നില്ലയോ?
4 📚അങ്ങനെ നാം അവന്റെ മരണത്തിൽ പങ്കാളികളായിത്തീർന്ന സ്നാനത്താൽ അവനോടുകൂടെ കുഴിച്ചിടപ്പെട്ടു; ക്രിസ്തു മരിച്ചിട്ടു പിതാവിന്റെ മഹിമയാൽ ജീവിച്ചെഴുന്നേറ്റതുപോലെ നാമും ജീവന്റെ പുതുക്കത്തിൽ നടക്കേണ്ടതിനുതന്നെ.
Born again is not concerned .
New testament doctrines talk about human race fall in Garden of Eden.
While the volition of Almighty commandments and sinned against God.
God throwen out with revolving sword.
The original glory lost.
Before they have.
While they are in garden of Eden and they become naked.
Read Genisis chapter.2.
In Eden devil came as serpent.
Lord Jesus christ came for all human race.
Not for few Jews.
Last 2000 years they are sufferings till AD.70 to this monent I write.
Born Again for not only for Jews but for whole generstion.
Lord told Nichodemos to born again.
Now Lord comes out Rapture is there.
Jews will have undergone many steps.
Devil ask some questions yo EVE.
Twisting word of God is curse.
Because of Lord Jesus christ death.
We have born again faith.
.jews don't have any part now.
What we lost glory in Eden.
Due to Jesus Christ death in Calvary Cross we have entry.
Highly confused theory.
Jacob varghese
നിങ്ങൾ വെറുതെ വചനങ്ങളെ വ്യാഖ്യാനി ,കോട്ടി മാട്ടി ജനങ്ങളെ confuse ചെയ്യുന്നു. എതൊരു വൃക്തിക്കും വിണ്ടും ജനിക്കാതെ സ്വർഗരാജൃത്തിൽ പ്രവേശിക്കാൻ പറ്റില്ല. എന്നു പറഞ്ഞാൽ പുതിയ നിയമ കാലം മുതൽ ജനിച്ച ഏതു മനുഷൃനും വീണ്ടും ജനിക്കണം യേശുവിൽ വിശ്വസിക്കുക.എന്നു പറഞ്ഞാൽ പുതിയ നിയമം എന്താണ് പറയുന്നതു അതിന് അനുസരിക്കുക. ക്രിസ്തുവിൽ വിശ്വസിക്കുന്നവൻ്റെ പഴയ മനുഷ്യൻ മരിച്ചു പോയി അതിനെ ശവമടക്കുകയാണു വെള്ളാത്താലുള്ള സ്നാനം.അതു കഴിഞ്ഞാൽ പുതിയ മനുഷ്യൻ ദൈവത്തിന്റെ മക്കൾ.
നിങ്ങളോട് ദൈവം ചെയ്ത പുതിയ നിയമം എന്താണെന്ന് ഒന്ന് പറയാമോ? പുതിയ നിയമം നിങ്ങളോട് ചെയ്തെങ്കിൽ നിങ്ങളോട് ചെയ്ത പഴയ നിയമവും എന്താണെന്ന് പറയണേ?
@@EldhoVarghese-ub1tvഎന്നോട് എന്നല്ല യേശുക്രിസ്തു വിനു ശേഷം ഉള്ള ഏതു മനുഷൃനും ഉള്ള നിയമമാണു യേശുക്രിസ്തുവിൽ വിശ്വസിക്കുക. ഹ്റുദയം കൊണ്ടു വിശ്വസിക്കുക വായ് കൊണ്ടു ഏറ്റു പറയുക.അങ്ങനെയുള്ളവർക്കു സ്വർഗത്തിൽ നിതൃജീവൻ ലഭിക്കും. "ക്രിസ്തു വിൽ വശ്വസിക്കുക".നരകത്തിൽ നിന്നും രക്ഷപ്പെടുക അതാണു ആർക്കും ആവശൃം.
അറിവില്ലാത്ത കാര്യങ്ങൾ പറഞ്ഞ് തെറ്റിധരിപ്പിക്കരുതേ, പ്ലീസ് 🙏
ഇത് പൗലോസിന് മാത്രമാണ് വെളിപ്പെട്ടത് എന്ന് ആരാണ് നിങ്ങളോടു പറഞ്ഞത് ആ മർമം ഇപ്പോൾ അവന്റെ വിശുദ്ധ അപ്പൊസ്തലന്മാർക്കും പ്രവാചകന്മാർക്കും ആത്മാവിനാൽ വെളിപ്പെട്ടതുപോലെ പൂർവകാലങ്ങളിൽ മനുഷ്യർക്ക് അറിയായ് വന്നിരുന്നില്ല.
എഫെസ്യർ 3:5 / അതു പൂർവകാലങ്ങൾക്കും തലമുറകൾക്കും മറഞ്ഞുകിടന്ന മർമം എങ്കിലും ഇപ്പോൾ അവന്റെ വിശുദ്ധന്മാർക്കു വെളിപ്പെട്ടിരിക്കുന്നു.
കൊലൊസ്സ്യർ 1:26 ഇത് അപ്പോസ്തലർക്ക് വെളിപ്പെട്ടതാണ് അത് ആദ്യം വെളിപ്പെട്ടത് പത്രോസിനാണ് അതു കൊണ്ടാണ് പത്രോസ് കൊർണേലിയോസിൻ്റെ വീട്ടിൽ പോയി ദൈവത്തിന് മുഖ്യക്ഷം ഇല്ല എന്ന് പ്രസംഗിച്ചത് 🫣 പൂർവ്വികർക്ക് അത് മറഞ്ഞിരുന്നു അപ്പോസ്തലർക്ക് അത് വെളിപ്പെട്ടു.
എന്റെ പ്രിയ സഹോദരാ, ഈ പറയുന്ന അപ്പോസ്തലന്മാർ 12 അപ്പോസ്തലന്മാരല്ല. പൗലോസിനോട് കൂടെയുള്ള അപ്പോൾസ്തോലന്മാരാണ്. അത്രയെങ്കിലും മനസ്സിലാക്കാൻ വിവരമില്ലെങ്കിൽ നിങ്ങൾ ബൈബിൾ പഠിച്ചിട്ട് എന്താ കാര്യം.
@@EldhoVarghese-ub1tvകൊർണേലിയോസിൻ്റെ വീട്ടിൽ പോയത് പൗലോസിൻ്റെ കൂടെ നടന്ന ആളാണല്ലെ ' തൂപ്പട്ടിയുടെ ദർശനം കണ്ടതും പൗലോസിൻ്റെ കൂട്ടുകാരനാണല്ലേ വിവരമുള്ള പണ്ഡിത '
നാം ദെത്ത് എടുക്കപ്പെട്ടവർ ആണല്ലോ എല്ലാ ,,ജാതികൾ,, ആയിട്ടുള്ളവരെയും ദേത്തെടുത്തോ അതോ.യേശു ക്രിസ്തുവിൻ്റെ കാൽവരി യാഗത്തിൽ വിശ്വസിക്കുന്നവരെ മാത്രമാണോ .
എഫേ:1:2-7 .
കർത്താവായ യേശുക്രിസ്തുവിന്റെ കാൽവരി യാഗത്തിൽ വ്യക്തിപരമായി വിശ്വസിക്കുന്നവരെ മാത്രമാണ് ബ്രദർ.
@@EldhoVarghese-ub1tvഞാൻ അങ്ങനെ വിശ്വസിക്കുന്നു പക്ഷെ ഞാൻ എഹൂദൻ അല്ലാലോ ഞാൻ ജാതി അല്ലേ
@@EldhoVarghese-ub1tvഅതെന്താ വൃക്തിപരമായ വിശ്വാസം. എല്ലാവരുടെയും വിശ്വാസം വൃക്തി പരമല്ലേ മാതാപിതാക്കൾ വിശ്വസിക്കുന്നതു കൊണ്ടു മക്കളും വിശ്വസിക്കുന്നു എന്നാണോ ഉദ്ദേശിച്ചത് .ഒരുവൻ്റെ പേരു ജീവ പുസ്തകത്തിൽ ലോക സ്ഥാപനത്തിനും മുന്നമേ എഴുതി വെച്ചിരിക്കുന്നു എങ്കിൽ അവൻ വിശ്വസിക്കും അവനു വിശ്വസിക്കാനുള്ള അവസരം ദൈവം തന്നെ ഒരുക്കും. രക്ഷിക്കപ്പെട്ട ഒരാളിന്റെ മക്കളും രക്ഷിക്കപ്പെടും ആരും നഷ്ടപ്പെട്ടു പോകയില്ല.
എല്ലാ നസ്രാണി കളും ദത്ത് എടുത്തവര്‍ ആണ് 😅😅

Amen🙏❤️❤️❤️
❤❤❤