മരിച്ചുകഴിഞ്ഞാൽ മൃതദേഹം മരത്തിൽ തൂക്കിയിടുന്ന ഗ്രാമം

Поделиться
HTML-код
  • Опубликовано: 6 янв 2025

Комментарии • 284

  • @Linsonmathews
    @Linsonmathews 2 года назад +176

    ആചാരങ്ങൾ അനുഷ്ടാനങ്ങൾ എല്ലാം പല രാജ്യത്തും വ്യത്യസ്തമാണ്.... നിങ്ങളെ പോലുള്ള വ്ലോഗ്ഗർമാർ കുറെയെല്ലാം കാണിച്ചു തരുന്നുണ്ട് 👌👌🤗

  • @ajmalaju9514
    @ajmalaju9514 2 года назад +20

    പാബിനേ തിന്നപ്പോള്‍ നിന്‍െ
    മുടിയുടേ കളര്‍ മാറിയോ🌹🌹

  • @sciencedrops108
    @sciencedrops108 2 года назад +45

    യാസിൻ .... ഇന്തോനേഷ്യയിൽ വൻ സുനാമി തകർത്തെറിഞ്ഞ സ്ഥലങ്ങൾ ഒന്നു കാണിക്കാമോ .ഇന്ന് അവിടം എങ്ങനെയെന്ന് കാണാൻ താല്പര്യമുണ്ട്.

  • @sinisini9360
    @sinisini9360 2 года назад +2

    യാസിൻ...സഹോദ തങ്ങളുടെ മലബാറിന്റ നിഷ്കളങ്കമായ സംസാരരീതി ഒരുപാട് ഇഷ്ടം. Best wishes 👍

  • @naslenofficial
    @naslenofficial 2 года назад +32

    ഇങ്ങനെ ഉള്ള വിഡിയോ ഇട്ടാൽ ഒരുപാട് Views കൂടും ബ്രോ ... ഇനിയും ഇത് പോലെ ഉള്ള വിഡിയോകൾ വരട്ടെ..

    • @yaseenvlogs1948
      @yaseenvlogs1948  2 года назад +2

      ❤️

    • @ManojKumar-vw7st
      @ManojKumar-vw7st 2 года назад +1

      അതിന് വേണ്ടി മാത്രം ആണല്ലൊ രണ്ട് മാസായീ body 'തൂക്കിയിടലും ,,'
      ''കുടിച്ചിടാതെ '' സൂക്ഷിക്കലും, ഇത് മാത്രം കാണിക്കുന്നത്,,

  • @jayadevanmadakkimala409
    @jayadevanmadakkimala409 2 года назад +3

    യാസീൻ മനുഷ്യരുടെ ജീവിതം പല രാജ്യത്തും പലതരത്തിലാണെങ്കിലും, നിന്റെ ഓരോ വിഡിയോസിലും കമന്റ് ബോക്സിൽ പലതരം കമന്റ്സ് ഉണ്ടാകാം അതുപോരെ നിനക്ക് അടുത്ത വിഡിയോ ചെയ്യാൻ 👌👌👌👌❤️❤️

  • @rajani.r2043
    @rajani.r2043 2 года назад +27

    Chettante vlog adipwoli anu 💓😍
    Chettante Katta fan anu njan 😍😍

  • @soumyaratheesharjun5350
    @soumyaratheesharjun5350 2 года назад +14

    നമ്മൾ അവിടെ പോയി കാണുന്ന പോലത്തെ ഫീൽ ആണ്😍 താങ്ക് യൂ യാസീൻ ബ്രോ

  • @shijivijayakumar4095
    @shijivijayakumar4095 2 года назад +2

    ആചാരങ്ങൾ പലയിടത്തും പലതാണ് 🔥. ഇന്ത്യേനേഷ്യ പൊളിയാണുട്ടോ 🔥🔥🔥❤❤അടുത്ത രാജ്യത്തെ കാഴ്ചകൾക്ക് വേണ്ടി വെയ്റ്റിംഗ് ❤❤🥰🥰

  • @DJ-rj4tc
    @DJ-rj4tc 2 года назад

    Chettoooooiiiii.....
    Chettantea vdos okkea super....
    Chettantea oru big fan ahhnu njan.... 🥰🥰🥰🥰🥰🥰

  • @muhammedruksan2410
    @muhammedruksan2410 2 года назад +5

    ഇന്നലെ വീഡിയോ നോക്കി വന്നിട്ട് കാണാതെ നിരാശയോടെ തിരിച്ച് പോയി,പക്ഷേ ഇന്ന് ഇതിനെ വെല്ലുന്ന രീതിയിലുള്ള ഐറ്റം 🔥💕

  • @nusrakozhikkod3061
    @nusrakozhikkod3061 2 года назад +6

    Ethrayum pettenn 1million avatte ❤️🔥

  • @SHALU__911
    @SHALU__911 2 года назад +8

    Yaseen ninnilude nammalum tur pokunnu adipoli vlogs😍

  • @reji1508
    @reji1508 2 года назад +5

    യാസീൻ ന്റെ വീഡിയോക്ക് കട്ട വെയ്റ്റിംഗ് ആണ്... 💥👍🥰

  • @dhanuyashu6031
    @dhanuyashu6031 2 года назад

    Superb place .iyy kanunnthinodoppam mattullavarum kanatte ennu karuthi pwoli aayitt video aduth kanich tharunna iyy very nice person

  • @Jabirkktirur
    @Jabirkktirur 2 года назад

    Yaseeneee…puthya videos evide…satyam paranjal addictayi poyi ninde videosine… 😍

  • @shahana-m5r
    @shahana-m5r 2 года назад +1

    Puthiya arivukal nammalilek ethikkunna yaseen ikka✨️

  • @MINISTREAMERYT
    @MINISTREAMERYT 2 года назад +15

    Respect All Culture 🙏😇💙❤️🤝

  • @ushavasudevan5313
    @ushavasudevan5313 2 года назад +2

    മനോഹരമാണ് ഈ കാഴ്ചകള്‍

  • @niyazack8016
    @niyazack8016 2 года назад +5

    Iniyum new villages & cultures kanikkumo ❤️ full support ❤️

  • @SangeeAnee
    @SangeeAnee 2 года назад

    Kure nalla nalla kazhchalalum + kure ninte pottatharangalum 😄😄😄🥰🥰🥰🥰🥰 adutha vdo ennaan

  • @nayanabnair5393
    @nayanabnair5393 2 года назад +4

    Yaseen ikkade fans ingg pore😌🥰

  • @ILOCANONGENGLISHERO
    @ILOCANONGENGLISHERO 2 года назад +28

    This is amazing travel ❤️👊🇵🇭

  • @Allah.....kakkane
    @Allah.....kakkane 2 года назад +1

    From ഫിറോസ്യ്ക്ക ❗️😍🔥🔥🔥

  • @petstraveleat3425
    @petstraveleat3425 2 года назад +1

    ഇപ്പോൾ വിഡിയോ എല്ലാം pwoli ആകുന്നുണ്ട് 🙏‼️☝️❤👍🏼👌😊👌👍🏼🙏‼️‼️‼️‼️🙏

  • @saidalikuttyvappu450
    @saidalikuttyvappu450 2 года назад

    അടിപൊളി വീഡിയോ.ഈ ആചാരങ്ങളൊന്നും നിങ്ങളില്ലെങ്കിൽ ചിലപ്പൊ ഞങ്ങൾക്ക് കാണാൻ കയിയില്ലായിരുന്നേനേ..thanks🥰🥰

  • @sajanasaju2139
    @sajanasaju2139 2 года назад

    Hair colour mattiyapol poli ayittu indu 🥰🥰 . Videos polichu 🔥 variety videos

  • @rukyabanu8988
    @rukyabanu8988 2 года назад +10

    Happy journey 💜💓💓

  • @suryabn8416
    @suryabn8416 2 года назад

    💖Yassii 💖
    Super kazhchakal... 💐👏👍👍
    Lake view😍😍😍👍👍👍👍
    Spuditha alleda Yassinikka spudatha😋😆🙏
    Tsunami areas kanikkathirikkaruth Yassii 🙏🙏🙏

  • @zoomlensvlog8709
    @zoomlensvlog8709 2 года назад

    Yasin bro. Iam always watching your vedio in Indonesia good iam every year coming Indonesia Jakarta eastjawa iam married here ..but this covid time I can't..but alhamdulillah this July I came here next week going back to India ..this time rtpcr test results want to carry or not .for airport AirAsia ..any information

  • @truthneverfades8826
    @truthneverfades8826 2 года назад +2

    Hair colour change cheythappol entho oru positive energy koodiyapole 😂😅✨✌️🤗

  • @faizalsafaa4365
    @faizalsafaa4365 2 года назад

    ഇങ്ങിനെ കുളിർമയുള്ള views കാണാന്‍ ആഗ്രഹിക്കുന്ന എത്രയോ viewers ല്‍ ഒരാൾ ആണ്‌ ഞാൻ. Thanks ❤️

  • @klmallu9725
    @klmallu9725 2 года назад

    600k soon💥

  • @sudheeshcs6657
    @sudheeshcs6657 2 года назад

    Nice bro.... Orupadu karyangal kanan patti...

  • @gtk_ARZ-GAMING
    @gtk_ARZ-GAMING 2 года назад

    Idokke kaanumbol bhayam thonnarille.endaayaalum good program😍

  • @suhailsuhu523
    @suhailsuhu523 2 года назад +1

    Firos ikkante camara maane kaanunnath ee chanalil ninnu aanu. ❤️

  • @fathimakm5753
    @fathimakm5753 2 года назад

    Yaseen adipoli too.hair black ayapol santhosham too

  • @shaharbanshabeeb6492
    @shaharbanshabeeb6492 2 года назад

    Yaseen bro your is a greate 😍😍😍😍

  • @maimoona4226
    @maimoona4226 2 года назад

    സൂപ്പർ വീഡിയോ👌👌👌

  • @rajasekharanpb2217
    @rajasekharanpb2217 2 года назад +2

    HAI 🙏❤️🌹🙏

  • @rukyabanu8988
    @rukyabanu8988 2 года назад

    Same Kerala Ann 💜💜💜💜💜💜👌👌👌👌

  • @adithya282
    @adithya282 2 года назад +1

    Yaseen chettaa oru Hai theroo❤❤❤

  • @mubeenavavachi797
    @mubeenavavachi797 2 года назад

    Oro aajarangal kanichutharunnathin thanks bro

  • @rincysunny3841
    @rincysunny3841 2 года назад

    Yatra povan pattathorde bagyanu ningalokke 👑🥰

  • @Sidheek915
    @Sidheek915 2 года назад

    വീണ്ടും വീണ്ടും കാണാൻ yaseen

  • @vinayaprasad8395
    @vinayaprasad8395 2 года назад +1

    Vere countryil pokkumppol firoz ikkayum koode kanuvo .

  • @dilfadiya3872
    @dilfadiya3872 2 года назад

    Adipoli videos👍👍♥️

  • @sudhacharekal7213
    @sudhacharekal7213 2 года назад

    Thank you for the information

  • @sanpilgrim204
    @sanpilgrim204 2 года назад +1

    -Hello Video Evde-

  • @sanpilgrim204
    @sanpilgrim204 2 года назад

    _Daily videos venam_

  • @shabnashanu6595
    @shabnashanu6595 2 года назад +1

    Hii vannallo
    Ith IPO serial episode pole ennum kathirikan ..🥰🥰🥰😍❤️

  • @jyothim3006
    @jyothim3006 2 года назад +1

    Amazing vidio super👍😍 from attappady 😍💝

  • @bikelover349
    @bikelover349 2 года назад

    Ente mone😍❤🌾

  • @nsl3145
    @nsl3145 2 года назад

    Ini oru tirichu vili undakilla enn mansilaki Fais kayyil kittiya oru phonum tooki erangitund. Welcome to unseen India with out money. 🤣 Yaseen ikka uyir❤️

  • @IG.DEMON_DD
    @IG.DEMON_DD 2 года назад +1

    Firoz ikka enthe😕♥️

  • @thasmila274
    @thasmila274 2 года назад +1

    Ith oru thavana ittathanala

  • @shafiq7263
    @shafiq7263 2 года назад

    Vishadhamaayi sandhosh jeorge kulangara paranjadhu kettu kaazhcha yaaseen vloge vazhiyum aahaa andhasu

  • @akku_kl50
    @akku_kl50 2 года назад +1

    Yaaseen ith oru thavana upload aakkiyathalle ?

  • @NMCViewfinder
    @NMCViewfinder 2 года назад

    ചില ആചാരങ്ങൾ വിശ്വസിക്കാൻ വളരെ ബുദ്ധിമുട്ടാണ് .. പക്ഷെ ഇവിടെ ഇങ്ങനാണ് ഭായ് ..!!

  • @recorderpress
    @recorderpress 2 года назад +1

    നല്ല കായ്ച്ചകൾ.

  • @sumayyasaleem3164
    @sumayyasaleem3164 2 года назад +3

    നിങ്ങള് പൊളിക് ഞമ്മൾ കൂടെയുണ്ട് 🙋🙋🙋🌹🌹🌹🌹😄😄

  • @vappupulakkal940
    @vappupulakkal940 2 года назад

    സൂപ്പർ ആയിട്ടുണ്ട് ബ്രോ

  • @johnmathew8627
    @johnmathew8627 2 года назад +3

    ഇത് vlogger അല്ലാ ....ഒറിജിനൽ ബാലി ക്കാരൻ 😂😂😂❤️
    Vamban thadiyan😂😂😂

  • @civet1053
    @civet1053 2 года назад +1

    Malayude mukalikkem povan kazhiyumenkil poye patu😁😁😁. Ennale njangalkkoke iniyum verity aayi ellam kanan patullu😄

  • @kunjakamaruthakunjakamarut7713
    @kunjakamaruthakunjakamarut7713 2 года назад

    This video is amazing
    Yaseen your is so beautiful

  • @dsignart7224
    @dsignart7224 2 года назад

    why don't you upload video....?

  • @HUNTING_WITH_RIDE
    @HUNTING_WITH_RIDE 2 года назад

    Veendum village 👌👌

  • @ranjithmenon8625
    @ranjithmenon8625 2 года назад

    Hi yaseen 👍❤️

  • @abisfamily7252
    @abisfamily7252 2 года назад

    Ithupolathe videos Kanan waitinganu.

  • @merinjoseph5189
    @merinjoseph5189 2 года назад

    Kollaam suuper adipoli

  • @shuaibmc4224
    @shuaibmc4224 2 года назад

    Baniyaan tree enna nammade alanu

  • @radhakrishnannair7454
    @radhakrishnannair7454 2 года назад

    Baniyan tree means our Aalu maram

  • @ashithaashi7119
    @ashithaashi7119 2 года назад +1

    അടിപൊളി

  • @lalypaul9609
    @lalypaul9609 2 года назад

    Mazha peytillengil body kulippikkan entu cheyyum 🤔

  • @alifavas3305
    @alifavas3305 2 года назад

    Firoz ka okka evide

  • @randysjobs
    @randysjobs 2 года назад

    Pwoli yaseen...

  • @muhammedruksanrahim8631
    @muhammedruksanrahim8631 2 года назад

    ഇന്ന് എങ്കിലും വീഡിയോ idanne 😢

  • @nidhapinki5044
    @nidhapinki5044 2 года назад

    Adipoli vedio
    Adhinide thummiyathu adhinekkalum adipoli🤪

  • @anoopkridukki6992
    @anoopkridukki6992 2 года назад +1

    വിഡിയോ സൂപ്പർ 🥰🥰.. Yaseen mobil, no plise🙏

  • @lubainasajeed5944
    @lubainasajeed5944 2 года назад +1

    Banyan tree nammude natile aal maram alle

  • @shoubadtalks
    @shoubadtalks 2 года назад

    👌👌👌👌👌👌👌യാസീൻ 🥰

  • @sharafsharafu6480
    @sharafsharafu6480 2 года назад

    Yaseene sugano 🥰

  • @sushamadeepamsushamadeepam7148
    @sushamadeepamsushamadeepam7148 2 года назад

    Super excited ......video kalakkunnunde

  • @_shifnashifi_7373
    @_shifnashifi_7373 2 года назад

    Cheythath veendum enda

  • @anilanu2047
    @anilanu2047 2 года назад

    Superb bro

  • @foxfchannel5273
    @foxfchannel5273 2 года назад +1

    ആ വണ്ടി ഓടിച്ചവന്റെ name (കട്ടുറുമ്പ് 🐜)enno

  • @bikelover349
    @bikelover349 2 года назад

    Adutha vedio waiting ❤

  • @jamsheerk8409
    @jamsheerk8409 2 года назад +1

    Super

  • @murshidha
    @murshidha 2 года назад

    Appo mazha peydheelenghiloo yaseen kakkeeee😂

  • @sajikumar13
    @sajikumar13 2 года назад +1

    Good post

  • @akhilaakhila4219
    @akhilaakhila4219 2 года назад

    Ningal muthaanuuuuu brooooooooii

  • @fisalchalil7551
    @fisalchalil7551 2 года назад +1

    മുടി യുടെ കളർ എന്താ മാറ്റിയെ

  • @zinanjr2062
    @zinanjr2062 2 года назад +1

    Waittiingg aan maann🥰🥰🥰🥰💞💞💞

  • @anu.aneesha008
    @anu.aneesha008 2 года назад

    Ith annu mazha ullappo poya sthalam alle

  • @_shifnashifi_7373
    @_shifnashifi_7373 2 года назад

    Ee sthalam poyathalle

  • @ayushmedia26
    @ayushmedia26 2 года назад +1

    എന്തൊക്കെ ആചാരങ്ങൾ ആണ് അല്ലെ

  • @soorajsoorajts3
    @soorajsoorajts3 2 года назад +1

    Hair color remove ചെയ്തോ bro

  • @azeemshihabudeen2757
    @azeemshihabudeen2757 2 года назад

    ഇൻഡോനീഷ്യ ആവർത്തന വിരസത ഫീൽ ചെയ്യുന്നുണ്ട്.... പുതിയ രാജ്യങ്ങൾ കാണാൻ ആഗ്രഹിക്കുന്നു....

  • @venunandhanamvenunandhanam6561
    @venunandhanamvenunandhanam6561 2 года назад

    Super 👌👌👌👌

  • @sudeept6487
    @sudeept6487 2 года назад +1

    Polik machane 😍