EP #14 I Lost My Watch 🙁 എന്റെ വാച്ച് പോയി & ഒരു നേപ്പാൾ ഉത്സവം വ്ലോഗ്‌

Поделиться
HTML-код
  • Опубликовано: 26 сен 2024

Комментарии • 488

  • @Myvideos98955
    @Myvideos98955 4 месяца назад +588

    ❤. വീട്ടിൽ നിന്നും എടുക്കാത് ഇരുന്ന വാച്ചിനെ ബസ് നിർത്തി എടുത്തത് ഇപ്പൊൾ ഓർക്കുന്നു

    • @vish7229
      @vish7229 4 месяца назад +21

      Athe🤦🤦

    • @369media8
      @369media8 4 месяца назад +21

      നേപ്പാളിൽ പോകാൻ ഉള്ളത് ആയിരുന്നു 🥲

    • @anandhu.
      @anandhu. 4 месяца назад +4

      Athe😂

    • @anwarumalabar1660
      @anwarumalabar1660 4 месяца назад +4

      😂😂😂😂😂

    • @ArjunKrish888-bn9rh
      @ArjunKrish888-bn9rh 4 месяца назад +4

      It is watch's fate

  • @pradeepv327
    @pradeepv327 4 месяца назад +187

    വീട്ടിൽ വെച്ച് മറന്ന വാച്ച് എടുത്തു പാലാരിവട്ടം സ്റ്റാൻഡിൽ കൊണ്ടു തന്ന അഭിയോട് നന്ദി അറിയിക്കുന്നു....
    എന്ന് വാച്ച് അടിച്ചു മാറ്റിയ നേപ്പാളി 😬😬🤭

  • @sangeeth3343
    @sangeeth3343 4 месяца назад +8

    കാലങ്ങൾക്ക് ശേഷം ആണ് ചേട്ടന്റെ വിഡിയോസ് ഒന്നും ഒരു വീഡിയോ പോലും മുടങ്ങാതെ കാണുന്നത്.. സോളോ ട്രിപ്പ്‌ എന്നൊരു ഫീൽ തരാതെ കാണുന്ന നമ്മളും ചേട്ടന്റെ കൂടെ ഉണ്ടെന്നുള്ള ഒരു തോന്നൽ എനിക്ക് തരാറുണ്ട്.. അത് തന്നെയാണ് ചേട്ടന്റെ വിജയം.
    ഇതുപോലുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു.. All the best for yourr upcoming videos chettaa♥️

  • @praveenatr4651
    @praveenatr4651 4 месяца назад +96

    വീട്ടിൽ പോയി അഭി എടുത്ത് തന്ന വാച്ച്. എത്ര കുഞ്ഞു സാധനം ആയാലും അത് നഷ്ടവുമ്പോൾ ഒരു വേദന ആണ്. സാരമില്ല ബ്രോ... ചില വലിയ സമ്മാനങ്ങൾ ലഭിക്കാനാവും.👍

  • @noushuvlog
    @noushuvlog 4 месяца назад +5

    ഞാനും എപ്പോഴും നോക്കാറുണ്ട് വാച്, എടുത്തവന് തിരിച്ചു തരാൻ തോന്നട്ടെ, ബ്രോ യുടെ ആ വാച്ചിനോട് ഇഷ്ടം ബ്രോ യുടെ സംസാര ത്തിൽ നിന്ന് മനസിലാകുന്നു

  • @Joysheart
    @Joysheart 4 месяца назад +14

    സുജിത്തേട്ടനെ പോലെ ഒരു യൂട്യൂബർ ആവാൻ സ്വപ്നം കണ്ട് നടക്കുന്ന ഞാൻ ഇപ്പോഴും 348 ൽ എത്തി നില്കുന്നു. ഒരു നാൾ ഞാനും സുജിത് ചേട്ടനെപോലെയാകും ഉറപ്പ്

  • @syamsree.1613
    @syamsree.1613 4 месяца назад +38

    kL 2 UK♥️. ..traveller സുജിത്തിൻ്റെ കൂടെ... ചോയ്ച്ചു ചോയ്ച്ച് ഞങ്ങളും കൂടെയുണ്ട്...👍🏻🎉 ശരിക്കും എന്തു സന്തോഷം ആണെന്നോ ♥️🥰🥰
    ഇനി വീഡിയോ കാണട്ടെ..

  • @ushathomas1075
    @ushathomas1075 4 месяца назад +27

    ഈ യാത്രയ്ക്കിടയിൽസുജിത്തിന്എന്തെങ്കിലും ഒക്കെ നഷ്ടപ്പെടുംഎന്നൊരു ചിന്ത എനിക്ക് ഉണ്ടായിരുന്നു.അത് വാച്ചു മാത്രമായതു കൊണ്ട് സമാധാനിക്കുക.ബാക്കിയുള്ള എല്ലാ വസ്തുക്കളുംകുറച്ചുകൂടി ഭദ്രമായി സൂക്ഷിക്കുക

  • @sidharthankapilavastu2289
    @sidharthankapilavastu2289 4 месяца назад +6

    ദീർഘയാത്രയായതിനാൽ ഒരു വാച്ച് കൂടെയുള്ളത് നല്ലത് തന്നെയാണ്; പ്രത്യേകിച്ചും മണിക്കൂറുകളോളം പവർ സപ്ലൈ ഇല്ലാതെ യാത്ര ചെയ്യേണ്ട സാഹചര്യങ്ങളിൽ. അധികം spend ചെയ്യാൻ ഉദ്ദേശിക്കുന്നില്ലെങ്കിൽ CASIO യുടെ തന്നെ 31 time zones ഫങ്ക്ഷൻ ഉള്ള ഏതെങ്കിലും ഒരു vintage digital മോഡൽ കാട്മണ്ഡുവിൽ നിന്ന് തന്നെ വാങ്ങിക്കാൻ പറ്റുമെങ്കിൽ നന്നാവുമെന്ന് തോന്നുന്നു. Eg: AE 1200 WH, A 500 WA, AE 1000 W
    അതാത് ടൈം സോണിലെ സമയം ഒറ്റ നോട്ടത്തിൽ ഉണ്ടാവുന്നത് ഇത്തരം യാത്രകളിൽ സഹായിക്കും. Bon Voyage !

  • @rasheedcvr4663
    @rasheedcvr4663 4 месяца назад +8

    മുഖം കൂടുതൽ കാണിക്കാതെ കാഴ്ചകൾ കാണിക്കൂ bro

  • @rupeshvlog2260
    @rupeshvlog2260 4 месяца назад +20

    പ്രത്യകം പറയണ്ട കാര്യം ഇല്ലാല്ലോ സ്വജിത്ത് ചേട്ടൻ ഒരു കൊച്ച് ചുള്ളൻ അല്ലേ😆😆😆😆😆👍

  • @jishnusuresh6918
    @jishnusuresh6918 4 месяца назад +16

    A Watch sometimes gives better confidence .... Take care of your valuables, bro🙂

  • @Sudheeshsssr
    @Sudheeshsssr 4 месяца назад +5

    Kayamkulam Sree Vitoba Temple Radholsavam ❤️ @5:15

  • @ihsanmadambath1217
    @ihsanmadambath1217 4 месяца назад +10

    Videos കാണാനൊക്കെ നല്ല രസമുണ്ട്, enjoy ചെയ്യുന്നു. But sujith ചില നേപ്പാളികളെ നമ്പരുത് 😆😆ഇവിടെ ഗൾഫിൽ ജോലിചെയ്യുന്ന എനിക്കടക്കം പലർക്കും അനുഭവങ്ങളുണ്ട്. So be carefull 😊😊

  • @akhilpvm
    @akhilpvm 4 месяца назад +5

    *ഒരു വീഡിയോയിൽ തന്നെ നേപ്പാളിലെ കുറേ കാഴ്ചകൾ* 👌

  • @Vishnu.J.Chandran
    @Vishnu.J.Chandran 4 месяца назад +7

    SAARC = India,Nepal, Bhutan,Afghanistan, Maldives,Pakistan,Sri lanka,Bangladesh...... ❤️

  • @SLsAcademy
    @SLsAcademy 4 месяца назад +36

    വേറെ ഒന്നും പോയില്ലല്ലോ ഭാഗ്യം

    • @chch1899
      @chch1899 4 месяца назад

      അതെയതെ

  • @repairingnature5505
    @repairingnature5505 4 месяца назад +2

    ചിലപ്പോ വേറേതോ ഒരാൾക്ക് വാച് കിട്ടിക്കാണും,, അയാൾക് ദൈവം കൊടുത്തതാകും നിങ്ങൾക് വേറേ വാങ്ങാലോ..അതാകും മറക്കുന്നത് 😊സന്തോഷത്തോടെ ഇരിക്കു ചേട്ടാ അതിനേക്കാൾ നല്ലത് ചേട്ടന് കിട്ടും

  • @Mystery-fd7fh
    @Mystery-fd7fh 4 месяца назад +7

    I was w8ingg...... Ippo Ella daysilem hope tanne video kanallo ennulatanu😊❤️

  • @ajaysubramaniam1632
    @ajaysubramaniam1632 2 месяца назад +1

    You forgot your watch at cochi home itself. That was a hint...but you managed to get it delivered in your bus. Anyways life goes on enjoy your trip

  • @gopunair2940
    @gopunair2940 4 месяца назад +4

    Sujitheta,പോകാനുള്ളത് ന്തു തന്നെയായാലും പോകും, ആ വാച്ച് പോകാൻ സമയം ആയി കാണും, അല്ലാതെ എടുക്കാൻ മറന്നു പോയ വാച്ച് പാവം അഭി കൊണ്ട് വന്നത്... Move on sujitheta 😍

  • @nktraveller2810
    @nktraveller2810 4 месяца назад +1

    ഇന്ത്യ വിട്ടപ്പോൾ വീഡിയോ വൈബ് കുറഞ്ഞത് പോലെ..നേപ്പാൾ ആയത് കൊണ്ടായിരിക്കാം.. ഇന്ത്യൻ Place, ട്രെയിൻ യാത്ര എല്ലാം കിടു ആയിരുന്നു... എന്റെ മാത്രം അഭിപ്രായം 👍

  • @sp999siva2007
    @sp999siva2007 4 месяца назад +50

    The South Asian Association for Regional Cooperation has eight member countries: India, Nepal, Bhutan, Afghanistan, Bangladesh, , Maldives, Pakistan and Sri Lanka..

    • @amalkrishna6603
      @amalkrishna6603 4 месяца назад

      Aspirant😅

    • @mervinva
      @mervinva 4 месяца назад

      ​@@amalkrishna6603 Kodi nokkiyaalum mathi😅

  • @rafasr2743
    @rafasr2743 4 месяца назад +4

    ആ വാച്ച് നഷ്ടപ്പെടാൻ ഇരുന്നത് ആണ്, കാരണം വീട്ടിൽ നിന്നും ഇറങ്ങിയപ്പോൾ മറന്നു പോയ വാച്ച് bus നിർത്തി എടുപ്പിച്ചത് ആണ്,

  • @AJMAL_23_
    @AJMAL_23_ 4 месяца назад +27

    watch നഷ്ട്ടപെടുമ്പോൾ അത് ഒന്നാന്തരം വേദനയാണ് 😢💔
    ആ വേദന അനുഭവിച്ചവർക്ക് മനസ്സിലാകും 🙃
    എന്നൊരു വാച്ച് പ്രേമി ❤️

  • @pradeepkenath
    @pradeepkenath 4 месяца назад +1

    So sad about your watch being stolen. We all know that it is a tough going, it has dynamics, pressure, fatigue but then the results offer you much more. We are with you in your joy, sorrow and we pray that as you go by the journey gets all the more exciting. Way to go....

  • @saleemayyyy
    @saleemayyyy 4 месяца назад +1

    5:11 ഇവിടെ മഞ്ചേശ്വരത്തും ഉണ്ട് 😊 ഈ ഉത്സവം

  • @SageeshSG
    @SageeshSG 4 месяца назад +3

    ഹോട്ടൽ കാരോട് വാച്ച് ന്റെ കാര്യം ചോദിച്ചില്ലേ

  • @nkhil_nn
    @nkhil_nn 4 месяца назад +7

    പാവം വാച്ചിന് എത്ര രാജ്യങ്ങൾ കാണാമായിരുന്നു🥲😄

    • @Xcxc-kf8wl
      @Xcxc-kf8wl 4 месяца назад

      യോഗമില്ലാതെ പോയി

  • @nasflix_2.0
    @nasflix_2.0 4 месяца назад +1

    Russia, Ukraine explore cheyanm

  • @nadirabeegumf734
    @nadirabeegumf734 4 месяца назад +2

    India Nepal Bhutan Pakistan Sri Lanka Bangladesh Afganistan .wish you all the best .KL 2 Uk nanayi complete chaiyan sadikate.

  • @bismiviswan2162
    @bismiviswan2162 4 месяца назад +7

    SAARC countries
    India
    Bangladesh
    Bhutan
    Maldives
    Afghanistan
    Nepal
    Pakistan
    Sri-Lanka

  • @Michayosef4523
    @Michayosef4523 4 месяца назад +5

    Le Watch: njn Anne paranjathalle njn varunnillann ,ennit enne bus nirthi eduthond ponnu😢ennit ipo arudeyo kayyil...😢

  • @hemainechristie8171
    @hemainechristie8171 4 месяца назад +1

    I sincerely wish and pray that you get back your watch, since you're emotional and sentimental about it...hope you get your visa soon...the festival, especially the huge chariot was awesome 👌 ❤

  • @GeorgeThomasHealth
    @GeorgeThomasHealth 4 месяца назад +1

    Sad to hear that you lost your favorite watch. Hope you are able to find it. It would be interesting if you could explore some more local ethnic cuisine while you are there.

  • @athenaresonance1318
    @athenaresonance1318 4 месяца назад +1

    Sujith bro, masinagudi vazhi ootyilekk pokaamo next..seriously chodichatha.. coz angane aarum try cheyth kandilla..(bro de old video kandu..) rishi babu ne kooti pokamo... animals ne kaanumbo avanum happy aavum

  • @aanjumathew5883
    @aanjumathew5883 4 месяца назад

    ആ വാച് കണ്ടപ്പോൾ എനിക്ക് ഒത്തിരി ഇഷ്ടം àആയി.. But പോയല്ലോ.. അബി കു നന്ദി അറിയിക്കുന്നു വാച്ച് കൊണ്ട് പോയ നേപ്പാളി.. 😀😀...

  • @mohammedrizvip.p6511
    @mohammedrizvip.p6511 4 месяца назад +1

    hi sujith , regarding the watch don't leave it .ask the hotel staff and tell them you will give complaint to police .just try itin rhat way.without trying don't consider it has lost.and one more thing this will encourage them to do the same act to others also .so don't take it as silly.

  • @KrishneelAnil
    @KrishneelAnil 4 месяца назад +2

    ഇന്നത്തെ വീഡിയോയിൽ വെറും വാചകക്കസർത്തു കൊണ്ടാണല്ലേ പിടിച്ചു നിന്നത്?

  • @adithyavaidyanathan
    @adithyavaidyanathan 4 месяца назад

    No worries Sujithetta!! Ee watch poyadhinde veshamam maarunna reedhiyil ini trip munnottu pogum, all the best.

  • @vijayakumarm1423
    @vijayakumarm1423 4 месяца назад +2

    Sorry to hear about watch. Life is no resting, but moving Sir.

  • @Test_account000
    @Test_account000 4 месяца назад +1

    Actually nepal is not a hindu nation. But Hinduism is the main and largest religion of Nepal. In 2006, the country declared itself a secular country through democracy, after the abolition of its monarchy

  • @VIV3KKURUP
    @VIV3KKURUP 4 месяца назад +5

    Hi bro.... ഇങ്ങനെ ഒരു series തുടങ്ങിയത് അറിഞ്ഞിട്ടുണ്ടായില്ല... ഇതു അടിപൊളി... I am a big fan of these kind of expeditions...... Series കണ്ടു തുടങ്ങിയതേ ഉള്ളു... കമന്റ്‌ ഇടാൻ ഇവിടെ വന്നതാണ്...salute for ur brave attempt and all the best bro 😊👍🏻

  • @statusoli-1
    @statusoli-1 3 месяца назад

    01:02 യോദ്ധയിലെ ജഗത്തിച്ചേട്ടന്റെ costume

  • @-._._._.-
    @-._._._.- 4 месяца назад

    6:41 👍 നൃത്തവും വാദ്യമേളങ്ങളും മനോഹരവും കേൾക്കാൻ ഇമ്പമുള്ളതും ആണ്

  • @prasannakizhake9767
    @prasannakizhake9767 4 месяца назад +2

    Hi sujit, felt sad that u lost ur watch, careful with ur belonging, We r watching Katmandu videos,

  • @moideenkuttycs4010
    @moideenkuttycs4010 4 месяца назад +4

    Sujith ette shippil eppola yaathra cheyyunath❤

  • @Mahesh.D-ht6us
    @Mahesh.D-ht6us 4 месяца назад

    19:52 SAARC- South Asian Association for Regional Cooperation,There are 8 countries part of SAARC They are India,Nepal,Bhutan,Afghanistan,Pakistan, Bangladesh, Sri Lanka, Myanmar

  • @YYuhdrKhmuib
    @YYuhdrKhmuib 4 месяца назад +1

    സുജിത്തേട്ടനെ വീഡിയോടെ ലാസ്റ്റ് വൈൻഡ് അപ്പ് ക്ലിപ്പിലെ മുടി കണ്ടിണ്ട് ചിരി വന്നു 😂.
    നല്ല ക്യൂട്ട് ആയിട്ടുണ്ട്

  • @FebinFeon123
    @FebinFeon123 4 месяца назад +2

    Hi I am watching your episodes daily I am a big fan of you

  • @graceesther5109
    @graceesther5109 3 месяца назад

    That watch you forgot at home when you started... Abhi brought it to bus stop. Feeling sad you lost it.

  • @jollyjoice77
    @jollyjoice77 4 месяца назад +1

    Swami vivekanadane polund mudi vettan irunn ah thuni thalayil ittapo enn amma comment cheyyan paranju😂

  • @renjoosfoodtravelandentertainm
    @renjoosfoodtravelandentertainm 4 месяца назад

    എനിക്കും ഒരു ചാനൽ ഉണ്ട്... Reach ആയിട്ടു വരുന്നു 🙏🌹സുജിത്തിന്റെ കൂടെ ട്രാവൽ ചെയ്യുന്നപോലെ തന്നെ ഉള്ള ഒരു അനുഭവം ആണ് എനിക്ക് കിട്ടുന്നത്.... എല്ലാം നല്ല ഡീറ്റെയിൽസ് ആയിട്ടു share ചെയ്യുന്നു 👍.... ഇനിയും ശ്രദ്ധിക്കുക ഒന്നും നഷ്ടപ്പെടാതെ 👍🔥🔥🔥🔥🔥പിന്നെ മുടി വെട്ടിയ look അടിപൊളി 😄

  • @drvasudevagovindaraju1544
    @drvasudevagovindaraju1544 4 месяца назад +1

    Fine deep insight into Nepali life… thank you… i never expected you to go back to budget vlogs from premium class… i appreciate it… Dr Vasudeva Bengalooru

  • @velankannitoday7641
    @velankannitoday7641 4 месяца назад

    Worlds largest ratham Tiruvarur, Tamilnadu👍

  • @SBTALKSMALAYALAM
    @SBTALKSMALAYALAM 4 месяца назад +1

    ❤❤❤

  • @velankannitoday7641
    @velankannitoday7641 4 месяца назад

    10:25 oru small nepali darbar kazhirunthengil aa thaali naannairikum 😄

  • @kunhimohamedthazhathethil2170
    @kunhimohamedthazhathethil2170 4 месяца назад

    അവിടെ കിട്ടുന്ന എല്ലാ സമാനങ്ങളും ചൈനയുടെ യാണ്

  • @soul9778
    @soul9778 4 месяца назад +1

    Shhoo Aa Watch Evide POYI🥲
    Enni Nallonam Sredhikanne Sujith Chetta🙂

  • @Krishnarao-v7n
    @Krishnarao-v7n 4 месяца назад +5

    Today's Video Views Amazing Information 👌🏻 Videography Excellent ⌚ Lost Sad Take Care Your Things & Health Wish you all the best 👍🏻💪🏻💪🏻

  • @techtravaleatbythaha3568
    @techtravaleatbythaha3568 4 месяца назад

    Sujith Bhai tension avanda puthiya wactha varanjulatha tension videone badhikaruthu this is a life...

  • @soorajsoorajs3385
    @soorajsoorajs3385 2 месяца назад +1

    17:27 mudmaster nalla gshock watch anne 21k ₹😢

  • @jinx1984
    @jinx1984 4 месяца назад +1

    In kayamkulam ochira temple, kalakettu ulsavam

  • @mahesh1811
    @mahesh1811 4 месяца назад +1

    Asia and Nepal's first Casino - Casino Nepal (now known as Casino Mahjong) opened in 1968 at Kathmandu.

  • @Destiny786M
    @Destiny786M 4 месяца назад

    താമേലിൽ ബീഹാറികളുടെ restaurant ണ്ട്.അവിടെ പോയി കഴിക്കുന്നതാ നല്ലത്. ഫോറീനേഴ്‌സ് വരെ അവിടെ വന്നാണ് കഴിപ്പ്.
    നല്ല ഫുഡാണ്.
    പിന്നെ ചൗമീൻ, ഫ്രൈഡ് റൈസ് ഇതൊക്കെ മിനിമം ഗ്യാരണ്ടി കാണും എവിടുന്ന് കഴിച്ചാലും.

  • @ainbox8217
    @ainbox8217 4 месяца назад

    33:53 njnum APPOyum avide pokumpoayum chinthikkum

  • @shamsudheenmullappally9843
    @shamsudheenmullappally9843 4 месяца назад +1

    അഭിവാച് തരുന്നത് ഓർമ്മയിൽ വന്നു ബസ് നിർത്തി😔😔മലപ്പുറം 💪💪

  • @maxff1492
    @maxff1492 4 месяца назад

    Sleeper bus videos അടിപൊളി ആയിരുന്നു ❤❤

  • @rasamentertainmentsbybmk2666
    @rasamentertainmentsbybmk2666 4 месяца назад

    എന്തൊക്കെയായിരുന്നു രണ്ടുപേർ എറണാകുളം ബസ്റ്റാൻറിന് പാലാരിവട്ടത്തേക്ക് ഓടുന്നു വണ്ടി തടഞ്ഞു നിർത്തുന്നു വാച്ച് കൈ തരുന്നു ഇപ്പൊ എന്തായി മലപ്പുറം കത്തി നാടൻ തോക്ക് 😁എന്തായാലും പോയത് പോയി🥰

  • @pradeepkenath
    @pradeepkenath 4 месяца назад

    When you go to the Buddhist temples you will find prayer wheels which are to be spun clockwise .

  • @aanjumathew5883
    @aanjumathew5883 4 месяца назад

    പുതിയ ഒരു വാച് മേടിക്കു.. വാച്ച് അത്യാവശ്യം ആണ് യാത്ര യിൽ.. ഒത്തിരി എക്ഷ്പെൻസിവ് അല്ലാത്ത ഒന്ന്..

  • @senthildeena5257
    @senthildeena5257 4 месяца назад

    Adipoli place All the best 👍🏻 happy journey

  • @slmediaentertainment7986
    @slmediaentertainment7986 3 месяца назад

    5:02 നേപ്പാളിലെ കളിയാട്ടക്കാവ് ആണെന്ന് തോന്നുന്നു🎉👌

  • @Hari_5455
    @Hari_5455 4 месяца назад +1

    Bro, please reveal how you are editing and uploading videos without your laptop.

  • @samuelanderson8764
    @samuelanderson8764 4 месяца назад +1

    Can you please explain about couchsurfing.

  • @midzmatz
    @midzmatz 4 месяца назад

    I like their dressing sense , we are the only people who always wear traditional which is not a good thing .

  • @Muhammadshahbas
    @Muhammadshahbas 4 месяца назад +1

    നിങ്ങളുടെ ട്രാവലിംഗ് ബാഗിന് ലോക്ക് മേടിക്കുന്നത് നല്ലതാണ്

  • @veena777
    @veena777 4 месяца назад +2

    Have a wonderful safe Journey Sir take care of your health and too 🫡🫡

  • @renukadesilva9663
    @renukadesilva9663 4 месяца назад

    I’m watching your videos.I am a subscriber since 2 years.I am living in Sri Lanka.Last year I went to Kerela.Hope you are coming to Sri Lanka soon.God bless you and your family.

  • @ramsunder4151
    @ramsunder4151 4 месяца назад

    On watch, God has kept it safe at home, you have overcome the god's wish.....This will happen to everyone's life....

  • @keralagreengarden8059
    @keralagreengarden8059 4 месяца назад

    അടിപ്പൊളി😂❤🎉 ഇതിലും വലിയ രഥം കൊല്ലം (കേരളത്തിലെ ഒരേ ഒരു ദുരോധ്യനൻ അമ്പലം) ജില്ലയിലെ പോരുവഴി മലനട അമ്പലത്തിൽ ഉണ്ട്❤🎉❤🎉. ചിക്കൻ്റെ ഫിങ്കർ കഴിക്കുന്ന രാജ്യക്കാർ തൊലി കളയാറില്ല😂

  • @veena777
    @veena777 4 месяца назад +2

    OMG 😱 what happened to your watch Sir it gone 😭 don't worry you will get your watch soon 🫡😃😘

  • @velankannitoday7641
    @velankannitoday7641 4 месяца назад

    Rathathindra balancinu vendiyaa avaru molil nilkunnatha. Aavasya petta side avaru valichu neraakkum 👍

  • @praveenkumarcoimbatore9758
    @praveenkumarcoimbatore9758 4 месяца назад +1

    പുല്ല് ! വാച്ച് എടുക്കേണ്ടയിരുന്നു...
    എടാ.. അഭിയേ....

  • @sareenakk206
    @sareenakk206 4 месяца назад +1

    സുജിത്ത് bro Nepal വണ്ടികളുടെ നമ്പർ പ്ലേറ്റ് കാണിച്ചു തരാമോ

  • @ananthupremavenugopal5622
    @ananthupremavenugopal5622 4 месяца назад +1

    Njan Visakhapatnam Poyappo Ninna Hostelil ninnum ente watch nashtapettu. CCTV nokkiyappo athil njan ozhike baaakki staffs maatrame avde undayirunnullu enn manasilaayi. Pakshe avar athinu onnum thanne cheyyan thayyarayilla.

  • @VINEETH-V-PANICKER
    @VINEETH-V-PANICKER 4 месяца назад

    Paavam watch avan olichirikkuvayerunnu broyude veetil.

  • @sunisasidharan8940
    @sunisasidharan8940 4 месяца назад

    Totally different video & amazing ❤❤❤

  • @MohammadIqbal-v5q
    @MohammadIqbal-v5q 4 месяца назад

    Very nice video beautiful scene super wonderful travel video good story beautiful place fantastic wonderful looking beautiful fastvel super looking sujith bhaķthan congrats happy enjoy all family God bless you

  • @jaynair2942
    @jaynair2942 4 месяца назад

    Sorry to know about the loss of your wristwatch. Try to check with the hotel though you've no hope. Though Nepal is so dear to everyone, things like this happen quite often. So be careful onwards.

  • @Theterrace1969
    @Theterrace1969 4 месяца назад

    നമ്മുടെ സിറ്റികളിൽ നിന്ന് എന്താണ് വിത്യാസം ഉന്തുവണ്ടികച്ചവടമില്ല ഫുഡ്പാത്ത് കച്ചവടമില്ല ആട്ടോറിക്ഷയില്ല ക്യൂട്സിറ്റി 😂😂

  • @MadeenaworldMadeenaworld
    @MadeenaworldMadeenaworld 4 месяца назад +1

    🤤🤠.Be careful as the camera can ..What is gone is carried away and the rest 🧑‍🎤

  • @juraijnp932
    @juraijnp932 4 месяца назад

    The streets are neat and clean. Well maintained place.

  • @AnilKumar-ek2bw
    @AnilKumar-ek2bw 4 месяца назад +1

    കായംകുളം വിട്ടോബ അമ്പലത്തിൽ 👍

  • @velankannitoday7641
    @velankannitoday7641 4 месяца назад

    6:00 weight koodittu alla, hieght koodittaanu saanju kidakkunathu👍

  • @swamigaming8947
    @swamigaming8947 4 месяца назад

    SAARC - Stands for - South Asian Association of Regional Co-operation. SAARC - Countries are - India, Srilanka, Nepal, Bhutan, Bangladesh and Pakistan.

  • @anandhakrishnanvr8254
    @anandhakrishnanvr8254 2 месяца назад +1

    ❤️❤️❤️

  • @chaiwithtom
    @chaiwithtom 4 месяца назад

    Thanks for taking me for a walk through the streets of Kathmandu 👌👍

  • @PoornimaK-d6h
    @PoornimaK-d6h 4 месяца назад

    കൽപ്പാത്തിയിൽ ഇതേ പോലെ തന്നെയാണ്

  • @akhilkumar4022
    @akhilkumar4022 4 месяца назад +1

    ലെ ഭക്തൻ ; വാച്ച് വീട്ടിൽ വെച്ച മതിയായിരുന്നു