സത്യം... She is trying her best... വിചാരിക്കുന്ന റെസ്പോണ്ട് കിട്ടാത്തപ്പോ പെട്ടെന്ന് നെക്സ്റ്റ് question ലോട്ട് skip ചെയ്യുന്നു... മാനേജ് ചെയ്യുന്നു... 👍🏻👍🏻
She is actually a very good girl.. ഇതൊരു വെറൈറ്റി ഫീൽ ആയിട്ട് തോന്നി.. ഇതുപോലൊരു ആളെ നേരിട്ട് പരിചയം കുറവാണ് പയ്യൻസിന്.. 😄😄 അവരെ പോലെ തന്നെ ഹൈപ്പർ ആവാൻ സാധ്യതയുണ്ട്..
Anchor Nalla kutty❤ Genuine feel und .Ivar odi nadann Interviews koduth ella idathum same karyangal paranju maduthu..pakshe aa kutty athonnum kettitillalo same day alle ..aa kutty um curiosity il chodikunnu ..but avar aake tired anu .lesham voice kurachal midukki kutty anu .
ഇവർ ഒത്തിരി ക്ഷീണിച്ചാണെന്ന് തോന്നുന്നു ഈ കൊച്ചിന്റടുത്തു ഇന്റർവ്യൂ ന് എത്തിയത്... പാവം കുട്ടി...പക്ഷെ ഈ മോളോട് ഒരു ഇഷ്ടം തോന്നുന്നു...🥰🥰... Innocent girl... And brilliant too... 🥰🥰 മറ്റെന്തൊക്കെയോ ഒരു നല്ല ഭാവി കുട്ടിക്ക് വരാൻ ഉണ്ട്.. 👍🏻👍🏻
Fire the anchor. She is very tensed in front of them and trying to mask that with her voice. That three guys felt it very well especially dhyan . That's why he is very silent in this interview.
She didn't even know how to ask a proper question .what job are you talking about ?? "Cinema yude visheshangal enthoke aane, kelkate???? " Ithane avar chodicha chodhyam .ithinu enthu utharam aane avar parayendath?? A question to be specific. Not a general low effort one like this.
In my point of view Dhyan nala shenich erkane same dress 10 11 interviews kandu movie promotion ellam same questions ayirikum and answer oaraj madth kanum so anchorin venda answers onnum avar parajila they are tiered and anchor is super energetic athin ithra negative avihsyam ila it’s all normal stuff 😊
നിഷ്കളങ്കയായ പെൺകുട്ടി❤as a thrissurkkari I could connect her slang & Vibe😍but you have to improve the quality of questions in next 🙌all the very best👍👍
ഇന്നും ഇന്നലെയും ആയിട്ടുള്ള ഇവരുടെ എല്ലാ interviews full kandu ചിരിച്ച് ചത്ത്.. But ഇത് Unsahikkable.. മുഴുവനും കണ്ട് തീർക്കാൻ പറ്റുന്നില്ല.. Anchorinde immaturity nalla evident ann.. orumathiri reels.il oke famous akunnavre pidich iruthy interview ചെയ്യുന്നപോലെ അല്ലാ .. atleast the crew behind enkilum kurach bodham venam
Anchor energy കൂടി പോയി... അടിക്കാൻ വരുന്നത് പോലെ... അവർക്ക് നെഗറ്റീവ് ആയി അതാണ് മിണ്ടാതെ ഇരുന്നത്... Guestinte energyk ഒപ്പമാണ് anchor നിൽക്കേണ്ടത്.. സ്വന്തം slang എന്താണെങ്കിലും interviewyil standard ആയി behave ചെയ്യണം.. Experienced ആയിട്ടുള്ളവരെ വിളിക്കുക ഇവരെയൊക്കെ interview ചെയ്യാൻ...
Njan ellla interviewsum thappi kanuvayirunnu, but ee interview enikk ishtayilla, avatharika over aayond aano atho ivar tired aayethano enn ariyilla, but interview satisfied aayilla🥲 Kanda interviewil eettavum satisfied aayeth veenayumayulla interview aan, athil basilum dhyanum full on aayirunnu🥵
ഒരു Movie promotion interview ആകുമ്പോ Anchor questions prepare ചെയ്ത് ചോദിക്കുന്നതിൽ ഒരു സ്വഭാവികത വരുന്നത് proffessional touch തോന്നിക്കും. പക്ഷേ ഇവിടെ അത് missing ആരുന്നു. ചോദ്യങ്ങൾ ചോദിച്ചു തീർക്കാൻ ശ്രമിക്കുന്നതും guests നെ dominate ചെയ്യുന്ന തരത്തിലുള്ള energy ആണ് നമുക്കുള്ളതുമെങ്കിൽ ഇത്തരത്തിലുള്ള reaction ആരിക്കും show കാണുന്നവർക്കും. Anchor genuine ആണ്. അത് feel ചെയ്യുന്നുണ്ട്. But interview അതിന്റെ pleasing സ്വഭാവം കളയരുത്. ❤️
അവതാരക കുറച്ച് അവർ പറയുന്നത് ശ്രദ്ധിക്കുന്നത് നല്ലതാണ്.. ഓരോരുത്തർക്കും അവരുടേതായ സംസാര രീതികൾ ഉണ്ട് ..സമ്മതിക്കുന്നു ..എനർജി പകരുന്നത് കിടന്ന് ഉച്ചത്തിൽ സംസാരിക്കാതെ , നല്ല ചോദ്യങ്ങളിലൂടെയും , ഒന്നുമില്ലെങ്കിൽ എതിരെ ഇരിക്കുന്നവരെ മാനിച്ച് സംസാരിക്കുന്നതിലുടെയും അല്ലെ ആവേണ്ടത് !!! ഇനി വരുന്ന ഇൻ്റർവ്യൂ കളിൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇത് waste ഇൻ്റർവ്യൂ ആയിരുന്നു. അവസരം കിട്ടിയിരുന്നു എങ്കിൽ ഇതിലും നന്നായി ഞാൻ ഇൻ്റർവ്യൂ എടുത്തേനേ.😂
@@rageshraju8851 If anchor is reading this ... Not thinking fousteena came as host with out that passion for the thing she's doing there.She will sustain only if she could grab viewers attention and interest which can do by polishing herself.My opinion is just mine.All the comments down here shows this has been a major opinion. Consider it , analyse it and hustle hard for being a top interviewer. Without viewers interest , mediocrity happens , which forces to turn back in career. Give value for viewers time , which also directly improves your career. All the best. മറ്റുള്ളവരുടെ സമയത്തിനും ഉദ്യേശങ്ങൾക്കും പ്രാധാന്യം കൊടുക്കേണ്ട ജോലികൾ ഉത്തരവാദിത്വം നിറഞ്ഞ ജോലികൾ ആണ്. അത് എങ്ങനെയെങ്കിലും ജീവിക്കാൻ വേണ്ടി ഏറ്റെടുക്കുന്ന ജോലിയായി കാണുന്നത് , വേണ്ട മേന്മ കൊടുക്കാതെ ചിന്തിക്കുന്നത് കൊണ്ടാണ്.
@@amrt7755 after seeing all other interviews, i haven't seen any brilliant questions. It's just that Vineeth and the team were energetic and were speaking out a lot of things themselves. They were bringing many topics out even without question. Here it didn't happen.
എല്ലാ ഇൻറർവ്യൂ കഴിഞ്ഞിട്ടാണ് ഇവർ വരുന്നത് തോന്നുന്നു. ആ കൊച്ചിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. ജയ് ഗണേഷ് പ്രമോഷൻ പരിപാടിയിൽ ഉണ്ണി ഹാപ്പിയായിരുന്നു. പിന്നീടുള്ള പല ഇൻറർവ്യൂ അദ്ദേഹം വളരെ ഡൗൺ ആയിരുന്നു. അതുപോലെ തന്നെയാണ് ഇവരും
ഇല്ല അവതകാരികമാർക്കും അവരുടേതായ local slang ഉണ്ടാകും but interview ചെയ്യുമ്പോ minim ഒരു level talk എല്ലാരിലും കാണാം. But ഇവിടെ its too irritable over and not god
ഒരു മാതിരി കണ്ണാപ്പി interview talk by interviewer. മറ്റു ചാനലിൽ ഈ team ന്റെ interview അടിപൊളിയാണ്. ഇവിടെ അവതരിക approach എനിക്ക് പറ്റുന്നില്ല കണ്ടിരിക്കാൻ
Anchor is genuinely trying her best, wishing her all success
സത്യം... She is trying her best... വിചാരിക്കുന്ന റെസ്പോണ്ട് കിട്ടാത്തപ്പോ പെട്ടെന്ന് നെക്സ്റ്റ് question ലോട്ട് skip ചെയ്യുന്നു... മാനേജ് ചെയ്യുന്നു... 👍🏻👍🏻
She is actually a very good girl.. ഇതൊരു വെറൈറ്റി ഫീൽ ആയിട്ട് തോന്നി.. ഇതുപോലൊരു ആളെ നേരിട്ട് പരിചയം കുറവാണ് പയ്യൻസിന്.. 😄😄 അവരെ പോലെ തന്നെ ഹൈപ്പർ ആവാൻ സാധ്യതയുണ്ട്..
Vineethanna respect for you. Orupadu experience illatha ennal passionated aaya oru puthya anchorinte qst ans athrem genuine aayi respond cheythenu👍🏽🥰
എനിക്കു ഈ interview വളരെ ഇഷ്ടായി, ആ കുട്ടി നന്നായിട്ടു anchoring ചെയ്യുതു, അവർ അതു നന്നായിട്ടു enjoy ചെയ്യ്തതുപോലെയാണ് എനിക്കു തോന്നിയത് ❤️
Aa...super...dhyan onnum othungi..ee kuttide munpil😂
@@suku3904 Sathyam 🤣
❤
Ningade bandhu enganum aano
@@Asifkm13 Aa anchor nte fake account anenn thonunn😂
Interview ന് വരുന്ന ആൾക്കാരെ മാത്രം depend ചെയ്യാതെ, കുറച്ച് നല്ല questions എറിഞ്ഞ് കൊടുത്താലേ നല്ല answers ഉം പ്രതീക്ഷിക്കാവു.
Edhil kudthal segments ayi poyi
I was thinking why this negative comments anchor is so vibrant no double meaning she is smart girl ❤
Baki eath double meaning onn paranj tharuvo🥴🥴🙄
ധ്യാൻ അൽപ്പം സൈലന്റ് ആയി ആ കുട്ടിയുടെ ഇന്റർവ്യൂയിൽ
Anchor Nalla kutty❤ Genuine feel und .Ivar odi nadann Interviews koduth ella idathum same karyangal paranju maduthu..pakshe aa kutty athonnum kettitillalo same day alle ..aa kutty um curiosity il chodikunnu ..but avar aake tired anu .lesham voice kurachal midukki kutty anu .
ഇവർ ഒത്തിരി ക്ഷീണിച്ചാണെന്ന് തോന്നുന്നു ഈ കൊച്ചിന്റടുത്തു ഇന്റർവ്യൂ ന് എത്തിയത്... പാവം കുട്ടി...പക്ഷെ ഈ മോളോട് ഒരു ഇഷ്ടം തോന്നുന്നു...🥰🥰... Innocent girl... And brilliant too... 🥰🥰 മറ്റെന്തൊക്കെയോ ഒരു നല്ല ഭാവി കുട്ടിക്ക് വരാൻ ഉണ്ട്.. 👍🏻👍🏻
Correct... They are too tired
she tried very hard to make the interview unique and interesting. But I really liked the way vineeth srinivasan handled the situation.
Anchor has done a great job but the guest is tired as it feels like only she is the one who talks
I think they got tired after attending many interviews
Sorry I think they are tired after hearing hear questions
Sorry. I think they are tired after hearing her questions.
8:05 Vishakh: Kollaam keto, thank you
Anchor : ah enikkariyam
Apo Vishakhinte expression 🤣🤣🤣👌🏻👌🏻👌🏻👌🏻
It's really a genuine interview.❤
Nalla avatharanam ayirunu. marupadikal valare lalitham ayi poyathanu oru preshnnam.
Shabdham kurakkanda. it's really good.
എന്തിനാ ചുമ്മാ ആ കൊച്ചിനെ കുറിച് ഇങ്ങനെ പറയുന്നേ ആ കുട്ടീടെ തുടക്കം അല്ലെ പിന്നെ ആ കുട്ടി ശെരിക്കും ഇങ്ങനെ ആണ് സംസാരിക്ക എന്ന് തോന്നുന്നു ❤
അതേ പാവം ആണ് 🥰👍🏻
👍 yes
@@light1790Sathyam. She was very genuine and passionate. And her slang is nice.
Dhayan ആദ്യമായി പൂട്ടിയ അവധരിക്ക🔥🔥😂😂😂😂😂😂
It was a different interview.especially anchor slang was super👍
Teacherde മുന്നിൽ കുട്ടികൾ ഇരിക്കുന്ന പോലെ 😃
ധ്യാൻ ഇൻ്റർവ്യൂവിൽ മിണ്ടാതെ ഇരിക്കുന്നത് ആദ്യമായിട്ടാണ് കാണുന്നത്.., എന്തുപറ്റി...
Pullike fake akan patila. Avatharikaye istapetila athu thane aane karanam
Oru divasam etra interviews anu tired ayi kanum
Chodhyam aaa type aanallo
Veruppikkal anchoring 😂
Dhyanninu thrissurkaride aaa valicha slang ishtapettilla pinne avarde oru kambankala chattamundallo athum ..thrissurkarikal angananallo...
She is not at all fake ❣️
Overly sarcastic
As a Thrissur Guy enjoyed her vibe ❤❤❤❤
Thanks buddy ♥️
Anchor is good. Very spontaneous, which is important. With little experience, she can only get better. Can becomes like Veena.
Dhyan chettan pedichirikkunath kaanunnath aadhyaa😅😅😅
Fire the anchor. She is very tensed in front of them and trying to mask that with her voice. That three guys felt it very well especially dhyan . That's why he is very silent in this interview.
*Anchor done her job well😍👏No double meaning jokes💯👏She is good and vibrant🤏*
She didn't even know how to ask a proper question .what job are you talking about ??
"Cinema yude visheshangal enthoke aane, kelkate???? "
Ithane avar chodicha chodhyam .ithinu enthu utharam aane avar parayendath?? A question to be specific. Not a general low effort one like this.
Ndi🥲
Yea..I am sure you do have the same opinion about every girl inthis World 😂
Super interview
This is wonderful interview you have already done .
Keep going dear fousteena❤
In my point of view Dhyan nala shenich erkane same dress 10 11 interviews kandu movie promotion ellam same questions ayirikum and answer oaraj madth kanum so anchorin venda answers onnum avar parajila they are tiered and anchor is super energetic athin ithra negative avihsyam ila it’s all normal stuff 😊
നിഷ്കളങ്കയായ പെൺകുട്ടി❤as a thrissurkkari I could connect her slang & Vibe😍but you have to improve the quality of questions in next 🙌all the very best👍👍
Natural ayi anchor present cheyyunnu😂❤
ഇന്നും ഇന്നലെയും ആയിട്ടുള്ള ഇവരുടെ എല്ലാ interviews full kandu ചിരിച്ച് ചത്ത്.. But ഇത് Unsahikkable.. മുഴുവനും കണ്ട് തീർക്കാൻ പറ്റുന്നില്ല.. Anchorinde immaturity nalla evident ann.. orumathiri reels.il oke famous akunnavre pidich iruthy interview ചെയ്യുന്നപോലെ അല്ലാ .. atleast the crew behind enkilum kurach bodham venam
satyam
💯💯 skip cheythpovunnu. ഇന്റർവ്യൂ ചെയ്യുന്ന രീതി oru സുഖം ഇല്ല
Well said… not even respecting the great artists sitting infront of her… annoying talks
💯
Sathyam
എന്താണെന്നു അറിയില്ല dhyan chetan tired ആയി ഇരിക്കുന്നത് കൊണ്ട് ഒരു രസം ഇല്ല interview 😢
Pavam kochu ❤❤aalu oru pava mannannu samsarathil ninnu manasilakkunnundu
Nala innocent ahn
തൃശ്ശൂർക്കാരി ആണെന്ന് ആദ്യമേ മനസിലായി... 😁😁🥰🥰🤗🤗🤗🤗🤗🤗
Nice interview
Anchorinte energy kandu vineeth: ithu kadikkuvo 😂😂😂. Dhyan okke sahichirikkuva.
The anchor is really innocent and genuine ❤❤❤❤
Guys its only late night interview things ! She is active but they fed up with lot of interview it would be different if she came at beginnings
Should have put a more experienced anchor..Dhyan dont seem to be in his usual free flow..
i think he is tired .. all interviews may be taken in 1 day...
she tried her best
Dhyan ഒട്ടും താല്പര്യം ഇല്ലാതെ ഇരിക്കുന്ന ആദ്യ ഇന്റർവ്യൂ 😄
ഈ ഇന്റർവ്യു കാണുമ്പോൾ ടെൻഷൻ വരുന്നു..
Dhyan olla interviewsine maathramee nalla mileage ollunn thonunnu.....😅
"Dhyan Sreenivasan" enna brand power da.! 💪
Salaam Dhyan bhai.!!!
(KGF ref.)
Dhyan mindathayippoya first interview😂🎉❤
Dyaninte kayyinn anchor nu oru adi kittonn orth pedichirikkernn njn😂😂😂😂
ധ്യാൻ ഇങ്ങനെ പേടിച്ചിരുന്ന ഇന്റർവ്യൂ വേറെ ഇല്ല 😂
Liked the anchor genuine attitude
Interview nalla planned aayirnnu. But vijarichapole execute cheyyan aayilla. Next time set aakiyal mathi❤
Such a good host, very confident and amazing personality ❤
Anchor energy കൂടി പോയി... അടിക്കാൻ വരുന്നത് പോലെ... അവർക്ക് നെഗറ്റീവ് ആയി അതാണ് മിണ്ടാതെ ഇരുന്നത്... Guestinte energyk ഒപ്പമാണ് anchor നിൽക്കേണ്ടത്.. സ്വന്തം slang എന്താണെങ്കിലും interviewyil standard ആയി behave ചെയ്യണം.. Experienced ആയിട്ടുള്ളവരെ വിളിക്കുക ഇവരെയൊക്കെ interview ചെയ്യാൻ...
Njan ellla interviewsum thappi kanuvayirunnu, but ee interview enikk ishtayilla, avatharika over aayond aano atho ivar tired aayethano enn ariyilla, but interview satisfied aayilla🥲
Kanda interviewil eettavum satisfied aayeth veenayumayulla interview aan, athil basilum dhyanum full on aayirunnu🥵
ഒരു Movie promotion interview ആകുമ്പോ Anchor questions prepare ചെയ്ത് ചോദിക്കുന്നതിൽ ഒരു സ്വഭാവികത വരുന്നത് proffessional touch തോന്നിക്കും. പക്ഷേ ഇവിടെ അത് missing ആരുന്നു.
ചോദ്യങ്ങൾ ചോദിച്ചു തീർക്കാൻ ശ്രമിക്കുന്നതും guests നെ dominate ചെയ്യുന്ന തരത്തിലുള്ള energy ആണ് നമുക്കുള്ളതുമെങ്കിൽ ഇത്തരത്തിലുള്ള reaction ആരിക്കും show കാണുന്നവർക്കും.
Anchor genuine ആണ്. അത് feel ചെയ്യുന്നുണ്ട്.
But interview അതിന്റെ pleasing സ്വഭാവം കളയരുത്. ❤️
Vineeth chettanum dhyan chettandeyum bond vera levelaa athu kananum vibe und
അവതാരക കുറച്ച് അവർ പറയുന്നത് ശ്രദ്ധിക്കുന്നത് നല്ലതാണ്.. ഓരോരുത്തർക്കും അവരുടേതായ സംസാര രീതികൾ ഉണ്ട് ..സമ്മതിക്കുന്നു ..എനർജി പകരുന്നത് കിടന്ന് ഉച്ചത്തിൽ സംസാരിക്കാതെ , നല്ല ചോദ്യങ്ങളിലൂടെയും , ഒന്നുമില്ലെങ്കിൽ എതിരെ ഇരിക്കുന്നവരെ മാനിച്ച് സംസാരിക്കുന്നതിലുടെയും അല്ലെ ആവേണ്ടത് !!! ഇനി വരുന്ന ഇൻ്റർവ്യൂ കളിൽ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇത് waste ഇൻ്റർവ്യൂ ആയിരുന്നു. അവസരം കിട്ടിയിരുന്നു എങ്കിൽ ഇതിലും നന്നായി ഞാൻ ഇൻ്റർവ്യൂ എടുത്തേനേ.😂
Poyi edak kanate 🤣🤣
😂😂
🙌🏻💯
Olakka pavandavum enganeyengilum jeevichu pokkotte
@@rageshraju8851 If anchor is reading this ... Not thinking fousteena came as host with out that passion for the thing she's doing there.She will sustain only if she could grab viewers attention and interest which can do by polishing herself.My opinion is just mine.All the comments down here shows this has been a major opinion. Consider it , analyse it and hustle hard for being a top interviewer.
Without viewers interest , mediocrity happens , which forces to turn back in career.
Give value for viewers time , which also directly improves your career. All the best.
മറ്റുള്ളവരുടെ സമയത്തിനും ഉദ്യേശങ്ങൾക്കും പ്രാധാന്യം കൊടുക്കേണ്ട ജോലികൾ ഉത്തരവാദിത്വം നിറഞ്ഞ ജോലികൾ ആണ്. അത് എങ്ങനെയെങ്കിലും ജീവിക്കാൻ വേണ്ടി ഏറ്റെടുക്കുന്ന ജോലിയായി കാണുന്നത് , വേണ്ട മേന്മ കൊടുക്കാതെ ചിന്തിക്കുന്നത് കൊണ്ടാണ്.
The interviewer is not at all fake and shows how active she really is its really fun watching these when ur not in a mood for anything💗💗
Field out interview 👏🏻
dhyan is very genuine,,, aalkare ishtayille adhu manasilakumm kanikadhe irikan patillaa
Anchorne ishtamallathath kondalla they are tired
Trueee
Truee❤️ he is genuine
She runs the show
Adipolii energyy chechiiii keep goingg!!!!❤❤❤❤
ഇന്നലെ 6 ഇന്റർവ്യൂ കണ്ടു. ഇന്ന് രാവിലെ തുടങ്ങി ദൈവം അനുഗ്രഹിച്ച രണ്ടു മക്കൾ... കൂടെ നന്മയുള്ള കൂട്ടുകാർ ബെസ്റ്റ് wishes
Variety interview...like it ❤
Dhyan mindaathe chirichu irikkunnathu kaanaan thanne funny aayittunde😅😅
കാണാൻ തുടങ്ങി 🙏
Loved the anchor
The girl is trying so hard.. keep going
Edhil energy base anger scored 🎉
Vineeth anchor nu kodukana respect
The anchor was nice. Energetic. The movie team is tired after a lot of interviews.
No. She didn't ask any good questions
@@amrt7755 after seeing all other interviews, i haven't seen any brilliant questions. It's just that Vineeth and the team were energetic and were speaking out a lot of things themselves. They were bringing many topics out even without question. Here it didn't happen.
Superb 🥰❤️🥰❤️🥰❤️
Interview korch late aypoy.. 🚶♂️ avarkk interview kodth madutha pole 🥲
Anchor Chechii 💕🫶🏻😽
Good anchor all the very best
Good interview
എല്ലാ ഇൻറർവ്യൂ കഴിഞ്ഞിട്ടാണ് ഇവർ വരുന്നത് തോന്നുന്നു. ആ കൊച്ചിന് കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവൾ മാക്സിമം ട്രൈ ചെയ്യുന്നുണ്ട്. ജയ് ഗണേഷ് പ്രമോഷൻ പരിപാടിയിൽ ഉണ്ണി ഹാപ്പിയായിരുന്നു. പിന്നീടുള്ള പല ഇൻറർവ്യൂ അദ്ദേഹം വളരെ ഡൗൺ ആയിരുന്നു. അതുപോലെ തന്നെയാണ് ഇവരും
ഇല്ല അവതകാരികമാർക്കും അവരുടേതായ local slang ഉണ്ടാകും but interview ചെയ്യുമ്പോ minim ഒരു level talk എല്ലാരിലും കാണാം. But ഇവിടെ its too irritable over and not god
A kochinte confidence and energy appreciate chey shib266 at her age shib266 Evide ayirinu enn alojik 🤣
@@Jithin-v4p എല്ലാ കമെന്റ് ലും ഇങ്ങള് റിപ്ലൈ കൊടക്കണ്ടല്ലോ....ഇങ്ങള് ഈ അവതാരികേടേ കുടുംബം ആണാ😂🙌
സോറി സ്ലാങ് മാറ്റാൻ ഞങ്ങൾക്ക് ഇത്തിരി ബുദ്ധിമുട്ടാണ്..... തെലുങ്കു വരെ ഞങ്ങൾ ഈ സ്ലാങ്ങിലാ പറയാറ് 😂😂😂😂
Dhyan chettan first time aan interviewil ingane.
anchor nu kurach koode low profile aalkare interview edth practise kodthit ith cheythal matyarnu, ottum rasamilla interaction oke. Hopefully she will improve with practise.
A kochinte interviews resaman kananan Ith avar avalde a energy pidikathond ahn
@@Akkumma-xe6hw ഈ എനെർജി പിടിക്കാൻ ഷൈൻ ടോം നാ പറ്റൂ🤣
@@Akkumma-xe6hwaark rasam🙄😊
Interview at gun point
Headset vech kandal pani paalum
*no one can replace dhyan's & basil's thug💯🤣🔥*
Very awkward interview… the interviewer dont know what to ask. At times, feel sorry for her
ആദിയം ആയിട്ടാണ് ധ്യാനിനെ silent ആക്കി ഇന്റർവ്യൂ നടന്നത് 😂😅😂😅 വോളടൊരു തൊണ്ട 😂 കണ്ടു പേടിച്ചുപോയി ധ്യാൻ BrO😂
Chumma negative paranju athinte ulla job kalayalle.. She is unique... Never compared to other anchors
Take it easy guyzz..
Anchor ini kurachudi mechapedan shremikkum ❤️🩹
വൈറലാവാൻ മരിച്ചു പണിയെടുക്കുന്ന ആങ്കർ,,,😅😅😅 പിടികൊടുക്കാതെ ധ്യാൻ🔥🔥🔥🔥
Anchor aanu ithinte highlight...cute kutty ❤❤❤
ആങ്കർ അടിപൊളി 🎉🎉 ബെസ്റ്റ് വിഷസ്
Achodaa... she's very sweet and innocent ♥️♥️♥️♥️
Njangade Teenumol❤️
The way the interviewer gives off that energy😌💗
Anchor genuine aanu.. bt aa irikkunna aalukalkk korach respect koduthal nallathanu
Ellathill attavum kuranja views ulla interview ann kollam
Adipoli
Plsss make more vdos💗
Nalla kutty❤
Aa place (Anchor’s) nte bhudhimuttu, innathe reethiyil vibrant aayit cheyyan aa kutti sramichu👏
ഒരു മാതിരി കണ്ണാപ്പി interview talk by interviewer. മറ്റു ചാനലിൽ ഈ team ന്റെ interview അടിപൊളിയാണ്. ഇവിടെ അവതരിക approach എനിക്ക് പറ്റുന്നില്ല കണ്ടിരിക്കാൻ
പറ പറ എന്നല്ലാതെ എന്തേലും നല്ല ചോദ്യങ്ങൾ ചൊതിക്കു കോച്ചെ
Nalla energetic ahnu concertnu okke anchor chyuna polee❤
Eee interview kurach flop ayyapoleee thonniyavar indo ennalum kozhapilaah
Dhyan had many interviews and al nala dull ahn so energy down ahn anchor energetic ahn so over ahn enn thonum but it’s her normal energy
In 24 hrs, nan orre 7 channels kand ivarre interview… tired ayyit undakum.
@@Shi-Pu-Denyes they are tired athin e kochine parajit edhina
@@Akkumma-xe6hw athinne nan evdya kochnne paranje… nan dhyan petty paranje😂
Dhyan tired of sayin to lower her sound..she is just shouting even more lol😂
Adipoli samsaram anchornde
Sad mood okke pettenn change aayi