കണ്ണ്യാല മൗലാ (റ) മദ്ഹ് song KANNYALA MOULA NEW SONG 🌹🌹🌹🌹🌹🌹

Поделиться
HTML-код
  • Опубликовано: 20 окт 2024
  • കണ്ണ്യാല മൗലാ കരളായ മൗലാ...
    ഖല്ബിന്നു കുളിരായി നിന്നവരേ...
    ഞാൻ തനിച്ചാകും, ആ ഖബറകമിൽ കാവൽ നൽകുന്ന സയ്യിദരേ.. 2
    കണ്ണ്യാല മൗലാ........
    ജംഹൂത്തും മലക്കൂത്തും കണ്ടവരല്ലേ
    ജലാലും ജമാലും നിറഞ്ഞവരെ 2
    ജഗപതിയാം റബ്ബിൻ ചാരെയണഞ്ഞോരാം 2
    ജയഗുരു മൗലയിൽ റളിയല്ലാഹ്
    കണ്ണ്യാല മൗലാ കരളായ മൗലാ...
    ഖല്ബിന്നു കുളിരായി നിന്നവരേ...
    ഞാൻ തനിച്ചാകും, ആ ഖബറകമിൽ കാവൽ നൽകുന്ന സയ്യിദരേ..
    🌹🌹🌹🌹🌹🌹🌹🌹🌹🌹🌹
    മുത്ത് മാണിക്യം പോൽ
    മുരീദിനെ പോറ്റുന്ന
    മുറബ്ബിയാക്കൾക്കെന്നും
    രാജരല്ലേ 2
    മലബാർ ദേശത്ത് മഷ്ഹൂറിനാൽ പൊങ്കി 2
    ആലത്തിന്നതിരുകൾക്കധിപതിയാ
    കണ്ണ്യാല മൗലാ കരളായ മൗലാ...
    ഖല്ബിന്നു കുളിരായി നിന്നവരേ...
    ഞാൻ തനിച്ചാകും, ആ ഖബറകമിൽ കാവൽ നൽകുന്ന സയ്യിദരേ..
    🌹🌹🌹🌹🌹🌹🌹🌹🌹🌹
    വേവുന്ന ചൂടിലും ഉരുകും വിയർപ്പിലും
    കാലങ്ങളോളം നിൽക്കേണ്ടതല്ലേ 2
    മുത്ത് റസൂലിന്റെ ആ തിരു ശഫാഅത്ത് 2
    അഗതികൾ ഞങ്ങൾക്കായി നൽകിടണേ
    കണ്ണ്യാല മൗലാ കരളായ മൗലാ...
    ഖല്ബിന്നു കുളിരായി നിന്നവരേ...
    ഞാൻ തനിച്ചാകും, ആ ഖബറകമിൽ കാവൽ നൽകുന്ന സയ്യിദരേ..
    🌹🌹🌹🌹🌹🌹🌹🌹🌹
    ചോദിക്കുവാനവകാശമി ല്ലെങ്കിലും
    എന്നും ഞാൻ തേടുന്നാ സ്നേഹസ്പർശം 2
    കൈവെടിയില്ലെന്നുറപ്പുളള ഖൽബോടെ 2
    ദിനരാത്ര. മീലായ് ഞാൻ
    കേണിടുന്നൂ....
    കണ്ണ്യാല മൗലാ കരളായ മൗലാ...
    ഖല്ബിന്നു കുളിരായി നിന്നവരേ...
    ഞാൻ തനിച്ചാകും, ആ ഖബറകമിൽ കാവൽ നൽകുന്ന സയ്യിദരേ..2
    🥰🥰🥰🥰🥰🥰🥰🥰🥰🥰
    രചന : ബാപ്പു അൽ സീമാനി
    ആലാപനം : റഫീഖ് പെരുമുഖം
    മിക്സിങ് : അമീൻ പൊന്നാട്
    സ്റ്റുഡിയോ : ജിനാൻ മീഡിയ എടവണ്ണപാറ

Комментарии • 20