ചോദിച്ചതേ ഓർമ്മയുള്ളൂ, ആട്ടിയോടിച്ച് ജനം | Wayanad landslide | Pinarayi Vijayan

Поделиться
HTML-код
  • Опубликовано: 8 сен 2024
  • #wayanad #landslide #indianarmy #kerala #heavyrain #rain #flood #pinarayivijayan #differentangles #wayanadlandslide

Комментарии • 151

  • @tomythomas9261
    @tomythomas9261 Месяц назад +88

    Very well said... ഇവർക്ക് അടിച്ചുമാറ്റൻ ഒരു പൈസയും കൊടുക്കരുത്....നേരിട്ട് ദുരിതർക്ക് കൊടുക്കുക....ഈ mandrake കാലമാടൻ ചത്താൽ ജനങ്ങൾ രക്ഷപെടും..😢.

  • @Ananya_anoop
    @Ananya_anoop Месяц назад +23

    ഗ്രഹണി പിടിച്ച കുട്ടി ചക്ക പ്പുഴുക്ക് കണ്ടതു പോലെ
    ആർത്തി മൂത്ത് ബക്കറ്റ്
    പിരിവുമായി ഇറങ്ങിത്തിരി ച്ചിരിക്കയാണ്

  • @user-tg8nb7cb2p
    @user-tg8nb7cb2p Месяц назад +95

    തെണ്ടാൻ ഒരു അവസരം നോക്കി ഇരിക്കുവായിരുന്നു ലോക ദുരന്തം. അതിനു ഒരു അവസരം വയനാട്ടിൽ.

    • @yamunadevi1836
      @yamunadevi1836 Месяц назад

      എവിടെ പ്രളയം വന്നാലും ദുരിതശ്വാസ ഫണ്ട്‌ എന്നും പറഞ്ഞു ഒന്നും കൊടുക്കില്ല

  • @sebastianm.m.2558
    @sebastianm.m.2558 Месяц назад +101

    അശ്രീകരത്തിന്റെ മുഖം കാണുന്നതേ അറപ്പാ

  • @magdalinemarydcruz8818
    @magdalinemarydcruz8818 Месяц назад +20

    അതെ, ആരും കൊടുക്കരുത്. വയനാട്ടിൽ നേരിട്ട് ചെയ്യണം

  • @RajanThomas-z6i
    @RajanThomas-z6i Месяц назад +59

    നവകേരള സദസ്സിന് കിട്ടിയതെല്ലാം പുട്ട് അടിക്കാൻ തികഞ്ഞില്ല.

  • @user-de9zu9xp2f
    @user-de9zu9xp2f Месяц назад +56

    10 പൈസ കൊടുക്കരുത്..... ദുബായിൽ പിരിച്ച 700 കോടി എവിടെ മാൻഡ്രേക്കേ k ഭൂതം 😛😛😛

    • @leelammach.5851
      @leelammach.5851 Месяц назад

      Europe America മലയാളികൾ എല്ലാം ഒന്നും രണ്ടും മാസത്തെ ശമ്പളമാണ്, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ പദ്ധതിയിലേക്ക് കൊടുത്തത്. അതും കുറേ കോടികൾ ഉണ്ടായിരുന്നു! അർഹതപ്പെട്ടവർക്കു കൊടുക്കാതെ, എല്ലാം സ്വന്തം കീശയിലാക്കിയ മുഖ്യമന്ത്രിക്ക്, ഒരു പൈസ പോലും ആരും കൊടുക്കരുത്😢😮

  • @user-em6ko4nl1k
    @user-em6ko4nl1k Месяц назад +33

    ജൂനിയർ മാൻഡ്രേക്ക് പിരിവിന് ഇറങ്ങി. നാളെ മുതൽ വൈകുന്നേരം തള്ളുണ്ടാകു൦. പാത്തൂ൯െറ ആട് വിററത് 5000. ജട്ടി കച്ചവടക്കാരൻ രാമ൯ 10000.എല്ലാ സർക്കാർ ജീവനക്കാരും ഒരാഴ്ചത്തെ ശ൦ബള൦, മാൻഡ്രേക്കി൯െറ പുട്ടടി ഫണ്ടിലേക്ക്.

  • @rejizachariah268
    @rejizachariah268 Месяц назад +30

    പിച്ച ചിട്ടി എടുത്ത് ഇറങ്ങഡാ

  • @nassirkandampadi5704
    @nassirkandampadi5704 Месяц назад +149

    മുഖ്യമന്ത്രിയുടെ ദുരിദാശ്വാസ നിധിയിലേക്ക് അഞ്ച് പൈസ കൊടുക്കരുത് !
    വവയനാട്ടിലെ ആളുകൾക്ക് സഹായം നേരിട്ട് എത്തിക്കുക

    • @JRX900
      @JRX900 Месяц назад +4

      100 percent

    • @viswanathanpv7655
      @viswanathanpv7655 Месяц назад +5

      കൊടുക്കില്ല

    • @yamunadevi1836
      @yamunadevi1836 Месяц назад +4

      അങ്ങനെ ചെയ്യുള്ളു

    • @yamunadevi1836
      @yamunadevi1836 Месяц назад +5

      നേരിട്ട് കൊടുക്കും ദുരിതശ്വാസം എന്നൊന്നില്ല

    • @user-ts2vc5nz3r
      @user-ts2vc5nz3r Месяц назад +3

      correct

  • @sasu9461
    @sasu9461 Месяц назад +12

    പാവങ്ങൾക്ക് നൽകേണ്ട ദുരിദാസ്വാസം ഒരു കള്ളന് നൽകുകയോ.

  • @user-nm4rw2me9p
    @user-nm4rw2me9p Месяц назад +10

    പൗരപ്രമുഖരെ വിളിച്ചു കൂട്ടി അവരോട് പിരിവെടുക്ക് ദാസാ....

  • @ANOKHY772
    @ANOKHY772 Месяц назад +11

    5 പൈസ ആരും കൊടുക്കരുത് ദാസന്റെ അക്കൗണ്ടിലേക്ക്..
    അവൻ അത് എടുത്ത് തിന്നും എന്നുള്ളത് 200% സത്യമായ കാര്യം..

  • @mollammaponnuse2917
    @mollammaponnuse2917 Месяц назад +7

    Very good

  • @vallathreghunandanan7176
    @vallathreghunandanan7176 Месяц назад +16

    Don’t give any money to CMRF

  • @user-ej2hg6zj8t
    @user-ej2hg6zj8t Месяц назад +22

    ദുരന്തം നാശം വിതച്ച പാവപ്പെട്ട മനുഷ്യരെ സഹായിക്കുന്നത് ഒരു പുണ്യ പ്രാവൂർതിയാണ് നല്ലത് തന്നേ.. പക്ഷെ കേരളത്തിലെ പൊതുജനം ദുരനുഭവത്തിൽ നിന്നു പാഠം പഠിച്ചു.. 2 പ്രളയ ദുരന്തങ്ങൾ കേരളത്തെ വേട്ടയാടിയപ്പോൾ nithiya വൃതിക്ക് വക ഇല്ലാത്തവർ പോലും ആടിനെ വിറ്റും സിക്കിൾ വിട്ടും കിട്ടിയ പൈസ മുക്കിയ മന്ത്രിയുടെ ദുരിതാശ്വാസ്സ നിധിയിലേക്ക് സംഭാവന ചെയ്തു സഹായിച്ചു.. അങ്ങനെ ആയിരക്കണക്കിന് കോടി രൂപ കുമിഞ്ഞു കൂടി അതു അർഹിക്കുന്നവർക്ക് കൊടുക്കാതെ പാർട്ടി വളർത്താനും അനർഹരേ നിര്ലോഭം സഹായിക്കാനും സംരക്ഷിക്കാനും ചെയ്തും പുട്ട് അടിച്ചും ദൂർത്തു അടിക്കും കേരള പൊതുജനത്തെ കൊഞ്ഞനം കുത്തി കാണിച്ചു.. ഇനി ഇങ്ങനെ കൊടുക്കണമെങ്കിൽ അർഹതപ്പെട്ടവർക്ക് നേരിട്ടു ഏതിച്ചു കൊടുക്കട്ടെ..

    • @prasannanpp9956
      @prasannanpp9956 Месяц назад

      ഇവിടത്തെ കാൻസർ രോഗികൾ അടക്കം ഉള്ള സര്ക്കാര് ജീവനക്കാരുടെയും പെൻഷൻകാരുടെയും ഒരു മാസത്തെ ശമ്പളം പിടിച്ചെടുത്ത് ആ പണം എടുത്ത് സ്വന്തം ചികിത്സക്ക് ആയി അമേരിക്കയിലേക്ക് മൂന്നാം നാൾ തന്നെ പറന്നു എന്നത് ശരി ആണോ?

  • @Abrahambaby-om5xg
    @Abrahambaby-om5xg Месяц назад +3

    ബക്കറ്റ് എടുക്കാൻ സമയമായോ ?' ഒരു 'ചുവന്ന 'ബക്കറ്റ്'❤

  • @ramakrishnadas9742
    @ramakrishnadas9742 Месяц назад +12

    ഒരു നയാപൈസ തരില്ല കട്ട് മുടിച്ച്‌ കോടീ കൾ ഒബാക്കില്ലെ?അത് എട്ടുത്ത് കൊടുക്ക്'''

  • @Ismail-hc8on
    @Ismail-hc8on Месяц назад +38

    മാഡ്രേക്കിൻ്റെ ചതിക്കുഴിയിലേക്ക് ആരും ഒരു നെയാ പൈസ പോലും കൊടുക്കരുത്

  • @jayachandrand3058
    @jayachandrand3058 Месяц назад +6

    ദുരിതം വയനാടിന്
    ആശ്വാസം ക്ലിഫൗസിന് 😂😂😂

  • @saroja5321
    @saroja5321 Месяц назад +9

    ഒറ്റ പൈസ കൊടുക്കരുത് സിഎം ന്റെ ഫണ്ടിലേക്

  • @thomascj831
    @thomascj831 Месяц назад +14

    വന്നല്ലോ... സൂര്യൻ ... 6 മണി സ്ഥിരം തള്ള് തുടങ്ങണ്ടെ. ചാനലുകൾ ഓഫാക്കി ജനങ്ങൻ സിനിമ കാണാൻ പോയി..

  • @user-cc8hq1kk9v
    @user-cc8hq1kk9v Месяц назад +38

    അടുത്ത അമേരിക്കൻ ട്രിപ്പ് നോക്കിയാൽ മതി

    • @yamunadevi1836
      @yamunadevi1836 Месяц назад

      മേൽപ്പൊട്ടു നോക്കിയിരിക്കുകയെ ഉള്ളു ജനങ്ങൾ കഷ്ട്ടപെട്ടുണ്ടാക്കുന്നത് ഒരു ആശ്വാസ നിധിക്കും പോകില്ല കൊടുക്കുവാണേൽ ദുരന്തം നടന്ന ഇടത്തു നേരിട്ട് കൊടുക്കും അല്ലാതെ ഒന്നും ആർക്കും കൊടുക്കില്ല

  • @somansoman6776
    @somansoman6776 Месяц назад +3

    അടുത്തത് മുല്ലപ്പേരിയാറിലേക്കാണ് നോട്ടം

  • @user-dr3dh2hj9x
    @user-dr3dh2hj9x Месяц назад +1

    Very well explained the truth👍

  • @jithinjosevj385
    @jithinjosevj385 Месяц назад +5

    ☝️☝️പിണറായി കയ്യിട്ടുവാരാൻ കൊടുക്കാതെ ജനങ്ങൾക്ക് നേരിട്ട് കൊടുക്കുവാൻ ശ്രമിക്കുക🙏🙏🙏

  • @avinashmadathil6361
    @avinashmadathil6361 Месяц назад +10

    ഇലക്ഷന് ശേഷം കെ ദൂരന്തനായി കുറെ നാളായി ഒളിവിലായിരുന്ന കാരണ ഭൂതം.. .. കെ ദാസൻ ആയി വേഷം ഇട്ടു ഇറങ്ങിയിട്ടുണ്ട് .. ഈഭൂതത്തെ കേരളം വിട്ടു പോകാനായി നമ്മള് എത്ര കൊടുക്കണ്ടി വരും എന്നു ആരേലും ചോദിച്ചു പറയുമോ .. ഞാൻ എന്റെ കുടുംബം വിറ്റുകിട്ടുന്ന പൈസ മുഴുവൻ കൊടുക്കാം എന്നിട്ട് ബാക്കികാലം വയനാട്ടിൽ പോയി അവിടെയുള്ളവരെ സഹായിച്ചു ജീവിച്ചുകൊള്ളാം .. ദെയവുചെയ്തു ഒന്നു പോയിത്തരുമോ , അല്ലാതെ ഇവനൊന്നും പത്തു പൈസ കൊടുക്കരുത്....കേരളത്തിലെ ജനങ്ങൾക്കറിയാം അവിടെ യുള്ളവരെ സഹായിക്കാൻ അതിനു മാൻഡ്രേക്കിന്റെ ഉപദേശം ആവശ്യമില്ല

  • @haridasanvdas3359
    @haridasanvdas3359 Месяц назад +10

    ബക്കററ് വീൺടും എടുക്കും

  • @thomasgeorge5206
    @thomasgeorge5206 Месяц назад +7

    പൗര പ്രമുഖരെ കണ്ടാൽ മതി അവർ കൊടക്ക്കും

  • @ravanraja8079
    @ravanraja8079 Месяц назад +3

    ദുരിതമുണ്ടായതിന്റെ ആശ്വാസം വാക്കുകളിൽ വ്യക്തം. 😔

  • @reghunadhannairnair9443
    @reghunadhannairnair9443 Месяц назад +4

    വന്യ മൃഗങ്ങൾ ഇതിൽ എത്രയോ ഭേദമാണ് ?

  • @philipvarghese100ify
    @philipvarghese100ify Месяц назад +4

    Idhehathae irakki videnda samayam adhikramichirikkunnu.

  • @sinielzabeth2366
    @sinielzabeth2366 Месяц назад +5

    കെ ദാസന്റെ നിധി യി ലേക്ക് ഇനി ഒരു പൈസ കൂട്ടാൻ ഡാ

  • @sreejithggnambiar3055
    @sreejithggnambiar3055 Месяц назад +19

    ആ ദുരിതം പിടിച്ച മുഖ്യന്റെ ആശ്വാസ നിധി

  • @bijoyks4352
    @bijoyks4352 Месяц назад +1

    ആരും കൊടുക്കില്ല 😂😂😢😢😢

  • @v.jthomasvj.thomas8120
    @v.jthomasvj.thomas8120 Месяц назад +4

    ദുരന്തൻ ഒന്ന് ഇറങ്ങി പോയാൽ കേരളത്തിൽ ദുരന്തം ഉണ്ടാകില്ല

  • @user-oz2jj3nh8e
    @user-oz2jj3nh8e Месяц назад +4

    ഒറ്റ രൂപപോലും കൊടുക്കരുത് കൊടുക്കരുത്

  • @SalimMuhammed-u9o
    @SalimMuhammed-u9o Месяц назад +15

    ഞങ്ങൾ സക്കീർ ഹുസൈനെ ഏല്പിക്കും. അവൻ കഴിഞ വിളവെടുപ്പിന് 5 വീട് സ്വന്തമായുണ്ടാക്കി. ഇനി 5 വീടുകൂടി ഉണ്ടാക്കാൻ ദൈവം അവനു അവസരം കൊടുക്കുന്നു

  • @user-ws7du9no4k
    @user-ws7du9no4k Месяц назад +10

    18 19 ലെ അഞ്ചരക്കോടി രൂപ നിനക്കൊരു രൂപ ബാലൻസില്ലേ

    • @sheelaprakash532
      @sheelaprakash532 Месяц назад

      അതല്ലേ തിരുവനന്തപുരത്ത് വര്‍ഷ വര്‍ഷം വിപുലമായി സര്‍ക്കാറിന്റെ വാര്‍ഷിക ആഘോഷങ്ങള്‍, എല്ലാ വര്‍ഷവും വിപുലമായ ഓണാഘോഷ പരിപാടികള്‍, പിന്നെ എന്തൊക്കെയോ പരിപാടികള്‍...കേരളീയം ഒരാഴ്ചത്തെ, നവകേരള attached ബസ് സര്‍വീസ് ഉള്‍പ്പെടെ ടൂര്‍ അടി, മാസംതോറും വിദേശത്ത് യാത്ര family with ചെറു മകന്‍, വിദേശത്ത് ബാങ്കിങ്..etc...ഇതിനൊക്കെ എടുത്തു പോയി...

  • @varghesegeorge2733
    @varghesegeorge2733 Месяц назад +4

    Pinu need money for next trip to America with his all family members.

  • @RAJESHK-oq6qp
    @RAJESHK-oq6qp Месяц назад

    വയനാടിനായി നമുക്ക് കൈകോർക്കാം 🔥🔥🔥

  • @mohammadkunhihidayathnagar979
    @mohammadkunhihidayathnagar979 Месяц назад +1

    കക്കൽ മുക്കൽ ധൂർത്ത്

  • @Stellaqueengirl.
    @Stellaqueengirl. Месяц назад +1

    U are correct Don't donate a Single Ppai

  • @kuriakosekc7391
    @kuriakosekc7391 Месяц назад

    Well said.

  • @M.A.UdayakumarUdayakumar-px8wf
    @M.A.UdayakumarUdayakumar-px8wf Месяц назад +1

    👌👍👍👍

  • @vivaanandhvt1087
    @vivaanandhvt1087 Месяц назад +4

    ഇതൊക്കെയിട്ടാൽ U - Tubers-ന്റെ ചാനൽ ജനം കാണില്ല മാത്രമല്ല un suscribe ചെയ്യുമെന്നതാണവസ്ഥ. അതാണവര് മുങ്ങിയത് -

  • @TVS-xb8rc
    @TVS-xb8rc Месяц назад +3

    Eranam Kettavante montha kanikaruthu plz

  • @JosephT.D-pk2rv
    @JosephT.D-pk2rv Месяц назад +2

    പത്ത് പൈസ കൊടുക്കരുത്

  • @user-lf4gb2el3r
    @user-lf4gb2el3r Месяц назад

    👍10paisa yee naariyuday fandileakku kodukkaruh yennu apeaskhikkunnu yivanyellaam kattumudichavan aanennu ormaveanam yiniyumchadthikkapedaruth kallandey kayyil thakkol kodukkunnathupoley aayirikkum anufavam oru duridhaswasam nammal kandathum keattathum aanu

  • @ajanthaghoshpk5691
    @ajanthaghoshpk5691 Месяц назад +3

    പ്രക്രിതിധുരന്തതെക്കാൾവലിയരണ്ട്ധുരന്തങ്ങൾഭുമിയിലുണ്ട്ഒന്ന്മുഖ്യമന്ത്രിഎന്നദുരന്തംരണ്ടാഈലോകത്തുള്ളകമ്മ്യുണിസംഇത്രണ്ടുംഭുമിയീൽഇല്ലാതായാൽപ്രക്രുതിയിൽവെറെധുരന്തംഉണ്ടാവില്ല

  • @user-km7up6jn5g
    @user-km7up6jn5g Месяц назад +1

    We like to help our brothers and sistors, but not at all through government service.

  • @Rajprasad-hc1yz
    @Rajprasad-hc1yz Месяц назад

    ഇതിലും വലിയ ലഡു പൊട്ടാൻ ഇരിക്കുന്നതേ ഉള്ളു മുല്ലപ്പെരിയാർ എന്റെ മാക്രി മുത്തപ്പാ കാത്തോളണേ

  • @user-lv7go3bh1p
    @user-lv7go3bh1p Месяц назад

    പുനരധിവാസ ക്യാമ്പിൽ ഭക്ഷ്യ വസ്തുക്കൾ എത്തിക്കുക ...
    🙏🙏🙏

  • @reejareeja1492
    @reejareeja1492 Месяц назад

    👍

  • @bosenair3683
    @bosenair3683 Месяц назад +2

    വാർത്തകൾ കേൾക്കുന്നുണ്ട് ഇവിടെ ചങ്ങായി ചെയ്യേണ്ടത് എംഎൽഎമാരുടെ ഒരുമാസ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് മാറ്റിവെക്കാൻ പിണറായിയെ കൊണ്ട് പറ്റുമോ അല്ലാതെ കേരള ജനങ്ങളെയോ അല്ലാതെ ഇന്ത്യയിലെ ജനങ്ങളെ വിളിച്ച് പിഴിയാൻ നോക്കണ്ട

  • @rameshkurup7065
    @rameshkurup7065 Месяц назад

    ഇതൊക്കെ മുന്നിൽ കണ്ട് ചെയ്യാൻ കഴിയേണം പിന്നെ എന്തിനാ ഒരു സർക്കാർ വിഷമം ഉണ്ട്.

  • @padmanabhanvp1134
    @padmanabhanvp1134 Месяц назад

    ജനങ്ങൾ ഒറ്റക്കെട്ടാകണം😂😂😂😂

  • @JacobO-y9m
    @JacobO-y9m Месяц назад +3

    NO MONEY TO LOOTERS 😂GIVE DIRECT TO THE SUFFERING PEOPLE 😂😂

  • @lakshmanan3596
    @lakshmanan3596 Месяц назад

    Ithuvare..koduthathinte..kanakku..parayatte..adyam..😢😢

  • @kdp1997
    @kdp1997 Месяц назад

    അതല്ല. ഇത്ര ദിവസം അവനെ കണ്ടില്ല പിരിവ് ആയപ്പോ ബകറ്റ് എടുത്ത് മെല്ലെ ഇറങ്ങി ലേ

  • @dineshpai-iv3xc
    @dineshpai-iv3xc Месяц назад

    ജനങ്ങളുടെ വിശ്വാസിത പോയി. വാങ്ങിയതിനെ കണക്കു ജനങ്ങളെ ബോധ്യപ്പെടുത്തിയാൽ തീർച്ചയായും അവരു ഇനിയും സഹായിക്കും

  • @aadidas9533
    @aadidas9533 Месяц назад +1

    അല്ല ഇയാൾ കേരള മുഖ്യമന്ത്രി എന്ന നിലയിൽ എന്ത് ചെയ്തു എന്നാണ് പറയുന്നത്
    ഇപ്പോഴും മോദിജി,അമിത്ഷായെ കുറ്റം പറഞ്ഞാൽ മലയാളികൾ അങ്ങ് വിശ്വസിക്കും എന്നാണോ കരുതിയത്
    കഷ്ടം ,
    കമികൾ എവിടെയുണ്ടോ അവിടെ സർവ നാശം ഉറപ്പാണ്
    ബംഗാൾ കഴിഞ്ഞു അടുത്ത് കേരളം
    മലയാളികൾ എന്നിനി മനസിലാക്കും എന്നാണ്.മുഖ്യമന്ത്രി എന്ന നിലയിൽ ഉള്ള ബഹുമാനം ഇയാൾ അർഹിക്കുന്നില്ല
    സഖാവ് എന്ന നിലയിൽ തീരെയും ഇല്ല
    ഇയാൾ കാരണം സ്വന്തം നാടിനെപോലും സ്വയം വെറുക്കേണ്ട അവസ്ഥയിൽ ഈ സഖാവ് എന്ന മുഖ്യമന്ത്രി എത്തിച്ചു എന്നതാണ് സത്യം ഇങ്ങനെയൊരു ദുരന്തം മുഖ്യൻ ഭാരത ചരിത്രത്തിൽ ഇല്ല .അഴിമതികാണിച്ചു കട്ടുമുടിച്ചിട്ടു വാചക അടിക്കും ,അസത്യം വിളമ്പാനും ഒരു ഉളുപ്പും ഇല്ലാത്ത കമ്മ്യൂണിസ്റ്റ് മുഖ്യൻ
    വാചക കാസർത്തുകൊണ്ടു നാട് നന്നാവില്ല ,പിന്നെ അസത്യം വിളമ്പുന്നതിൽ മുന്നിൽ ആണ് കമ്മികൾ
    ഇനി ഇയാളെ എത്ര നാൾ സഹിക്കണം
    ഇനിയും ഇയാളെ വിശ്വസിക്കണോ

  • @yasirkalayath1755
    @yasirkalayath1755 Месяц назад +2

    Mukyante duritam matanulla funde😂😂

  • @santhanasamy7136
    @santhanasamy7136 Месяц назад

    👍👌🤲🙏😭😭

  • @thomas249
    @thomas249 Месяц назад +1

    പോയി പൗരപ്രമുഖരോടു ചോദിക്കണം ഹേ.

  • @jaladakumarpadmanabhan101
    @jaladakumarpadmanabhan101 Месяц назад +1

    Massapadi pv

  • @sureshkumar.5670
    @sureshkumar.5670 Месяц назад +1

    ചൂടെടെ പിടിച്ചാൽ കിട്ടും പിന്നെ കിട്ടില്ല ഇതാ തന്ത്രം

  • @chandrannambath3982
    @chandrannambath3982 Месяц назад

    create separate disaster fund which CM can not misuse and there should be audit. Congress should ask for this immediately.

  • @lalithakv773
    @lalithakv773 Месяц назад +1

    Pinarayi ullathukonda
    Pannikale nammal jeevichupokunnath
    Comandidan vannirikkunnu viddikal

  • @geethakumari2917
    @geethakumari2917 Месяц назад

    👏🏽👏🏽

  • @Aswathi0
    @Aswathi0 Месяц назад

    കഴിഞ്ഞ ദുരിതാശ്വാസത്തിന്റെ കണക്ക് കാണിക്കൂ ചിലവ് എത്ര ബാക്കി എത്ര ?

  • @thomasvarghese3110
    @thomasvarghese3110 Месяц назад

    Njan nokunnathe prethyeka action kananane.

  • @LovelyCrayons-cd9rm
    @LovelyCrayons-cd9rm Месяц назад

    വിവരം ഉള്ളവർ കളക്ടർ ഉൾപ്പടെയുള്ളവർ പറയുന്നു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള പണം വകമാറ്റി ചിലവഴിക്കാൻ പറ്റില്ല എന്ന് അതിൽ വരുന്ന ഒരു പൈസക്ക് വരെ കണക്കുണ്ട് രാഷ്ട്രീയ വൈരം വെച്ചുകൊണ്ട് എന്തിനാണ് ദുരിതസമയത്തു ഒരു നാട് മൊത്തം വിറങ്ങലിച്ചു നിരാലമ്പരരായ ഉറ്റവരെയും ഉടയവരെയും നഷ്ടപെട്ട കുറെ മനുഷ്യർ അവരെ സഹായിക്കാൻ സുബൈദ ഉമ്മയെ പോലെയും ഇതേപോലെ കുറെ നല്ല മനുഷ്യർ ഉണ്ട് ഇവരെ കുത്തിത്തിരുപ്പുണ്ടാക്കി പറഞ്ഞാൽ കേരളമക്കൾ പോകാൻപറയും ഇനിയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൊടുക്കും 🙏🏻🙏🏻🙏🏻

  • @prakashpj6314
    @prakashpj6314 Месяц назад

    Don't give a bite of money

  • @raveendranathmeleparambil2942
    @raveendranathmeleparambil2942 Месяц назад +1

    SAMBAVANAYO
    KADAK PURATH😂😂

  • @user-qb6kz8oc5h
    @user-qb6kz8oc5h Месяц назад +1

    So 😭😢😂

  • @rajanpaul3477
    @rajanpaul3477 Месяц назад

    കുറെ സഖാക്കൾ കൂടെ പണം ഉണ്ടാക്കാൻ പറ്റിയ അവസരമായി

  • @JS-Sharma
    @JS-Sharma Месяц назад

    Trust deficit, that's all. If once lost none can retrieve it so easily. 2:51

  • @NousadPs-ee4im
    @NousadPs-ee4im Месяц назад

    Janagallku munnil ethu varelyulla kanakukal bodhipikuka. Enmity Mathi baranam

  • @sindhukv7149
    @sindhukv7149 Месяц назад +1

    Kodukkilla oru roopapolum mughenu

  • @sharafuchanatel5801
    @sharafuchanatel5801 Месяц назад

    Aarumee.kurukkante..annakkilekku.kodukkaruthe...pls

  • @VasuAk-rc6ui
    @VasuAk-rc6ui Месяц назад

    Karanabhootham zindabad

  • @sureshkumar.5670
    @sureshkumar.5670 Месяц назад

    നേരിട്ട് കളക്ടർ ഏല്പിക്ക്

  • @josephkj426
    @josephkj426 Месяц назад

    KINDLY DON'T SEND ANY MONEY TO PINARAYI CPIM, THEY WILL LOOT YOUR MONEY AS IN 2018

  • @James-jr8he
    @James-jr8he Месяц назад

    Evante press meeting avoid cheyyuka

  • @JohnThomas-tf5mu
    @JohnThomas-tf5mu Месяц назад

    Don't gave a single fils through anybody or through ministry give direct to the spot only to the poor people who are suffering

  • @Aswathi0
    @Aswathi0 Месяц назад

    വെട്ടിച്ചത് ഏതാര അതുകൂടി

  • @gueykj
    @gueykj Месяц назад +1

    oru pathu paisa polum ivanu kodukkaruthu. Kallan

  • @Radiantmine
    @Radiantmine Месяц назад

    Oru kyyabadham Kerala thinu patti......

  • @JohnsonK-jg5sg
    @JohnsonK-jg5sg Месяц назад

    E chanel niruthuka

  • @thomaskoikarathil4502
    @thomaskoikarathil4502 Месяц назад +2

    Pl do not give any money to RF but help
    the victims directly.

  • @ffhcgnnnhonob
    @ffhcgnnnhonob Месяц назад

    Kallanmar janagale kolla adikuvaa... Vip government thuu

  • @nivask7972
    @nivask7972 Месяц назад

    😢😢😢😢 ഇത്രയും വെറുത്ത ഭരണം 😢😢😢😢 ജനങ്ങളുടെ കാശ് കട്ട് മുടിച്ചു എന്നിട്ടും ഒരു ഉളുപ്പുമില്ലാതെ വന്നിരുന്നു ക്കു ന്നു 😢😢😢😢 കഷ്ട്ടം തന്നെ

  • @radhakrishnanmv5652
    @radhakrishnanmv5652 Месяц назад

    Eethu pattikal polum kanilla

  • @unnikrishnansuper2630
    @unnikrishnansuper2630 Месяц назад +2

    ആദ്യം എല്ലാ മൻതിരി മാരുടെ യും എംഎൽഎ മാഷുടെ ഒരു വർഷത്തെ ശംബളം ദുരിതാശ്വാസ നിധിയിൽ ചേർക്കുക

  • @alexchacko5802
    @alexchacko5802 Месяц назад

    Sadharana janathinte money kaanu vila. Kuthakakal tax kodukunna panam aanu sambawana aayi kodukunnathu. Avar ee crores tax return yil kurakkum.

  • @VargheseSimon-t7c
    @VargheseSimon-t7c Месяц назад +1

    Pinarai kuttarum cash adichu Mattam. Kodukkarthu

  • @georgekj8886
    @georgekj8886 Месяц назад

    Cheating and fooling the people of Kerala. Correctly said, congratulations.

  • @devanav7910
    @devanav7910 Месяц назад +1

    Super 🎉🎉🎉

  • @mahammad7557
    @mahammad7557 Месяц назад

    😂😂😂😂😂