Real Story Behind Major Movie is Explained In Malayalam | Sandeep Unnikrishnan | Anurag Talks

Поделиться
HTML-код
  • Опубликовано: 29 сен 2024

Комментарии • 1,5 тыс.

  • @shanojkesav836
    @shanojkesav836 2 года назад +1549

    Major മൂവി കണ്ടു ഇത് കണ്ടവർ ഉണ്ടോ ✌️ ജയ് ഇന്ത്യ

    • @midhuncpy9232
      @midhuncpy9232 2 года назад +9

      Yes

    • @Gooday324
      @Gooday324 2 года назад +17

      Ijjadi movie 🔥🔥🔥

    • @sreejithpanicker3785
      @sreejithpanicker3785 2 года назад +8

      പിന്നല്ല 👍👍👍

    • @shibilik3492
      @shibilik3492 2 года назад +6

      Yes

    • @rahimsha2339
      @rahimsha2339 2 года назад +14

      മേജർ ഇപ്പോഴും കണ്ട് കണ്ണ് നനഞ്ഞു

  • @subinraj4216
    @subinraj4216 2 года назад +222

    Major film കണ്ടതിനു ശേഷം വീണ്ടും sir സന്ദീപ് ഉണ്ണികൃഷ്ണനെ കുറിച്ച് കേൾക്കാൻ വന്ന ഞാൻ.....❣️

    • @abidu5671
      @abidu5671 2 года назад +2

      ഞാനും ✌️

  • @rahulr8963
    @rahulr8963 2 года назад +60

    ഒരു പട്ടാളക്കാരൻ ആയതിൽ അഭിമാനം 🥰🥰

    • @sreejithharidas5086
      @sreejithharidas5086 2 года назад +2

      ഏത് റെജിമെന്റലാ ആണ് സാർ

    • @jeenap7480
      @jeenap7480 2 года назад +1

      ❤️❤️🔥🔥

  • @looserkid-ob5lr
    @looserkid-ob5lr 2 года назад +2363

    Major Sandeep Unnikrishnan ൻ്റെ Life story യും Mumbi Attack ൽ പങ്കെടുത്തതും അദ്ദേഹം വീരമൃത്യുവരിച്ചതിൻ്റെ കഥയാണ് ഇപ്പോൾ തീയേറ്ററിൽ Major എന്ന സിനിമ ആയി ഉള്ളത് കേരളത്തിൽ ആൾക്കാർ ഈ Movie കാണുന്നില്ല .ബാക്കിയുള്ള സംസ്ഥാനങ്ങളിൽ നല്ല hit പടമാണ്
    Miss you Sandeep Sir🥺

    • @abiabi613
      @abiabi613 2 года назад +50

      പെടിച്ചിട്ടയിരിക്കും തല പോയാലോ

    • @ajaykrishna240
      @ajaykrishna240 2 года назад +15

      Sandeep sir ente hero aanu...but telugu movie aayathukonda njan pokathathu.. illogical fight scenes okke undakum...athukonda kanenda ennu vachathu....

    • @nidhinkishor.a6914
      @nidhinkishor.a6914 2 года назад +99

      @@ajaykrishna240 broo ആ മൂവിയിൽ കാണിച്ചിട്ടുള്ള എല്ലാ സീനുകളും റിയൽ ലൈഫിൽ നടന്നിട്ടുള്ളതാണ്
      കണ്ടില്ലെങ്കിൽ പോയി കാണു....
      Pls its an official request from me

    • @anunathmp9205
      @anunathmp9205 2 года назад +11

      Athe.... Njn poyirunnu...

    • @looserkid-ob5lr
      @looserkid-ob5lr 2 года назад +8

      @@nidhinkishor.a6914 💯🥰

  • @paracammando4654
    @paracammando4654 2 года назад +382

    മരിച്ചു 14 വർഷത്തിന് ശേഷവും ഭാരതീയരുടെ മനസ്സകുളിലൂടെ ജീവിക്കുന്നു 🥺❣️❤️‍🔥

    • @anujithpm8138
      @anujithpm8138 2 года назад +7

      കേരളത്തിൽ ഒഴിച്

    • @nyjilmanohar7046
      @nyjilmanohar7046 2 года назад +2

      കേരളം ഭാരതത്തിൽ അല്ലാത്തതുകൊണ്ട് പ്രശ്നമില്ല 😱

    • @himanshuroy8112
      @himanshuroy8112 2 года назад

      @@nyjilmanohar7046 🤣🤣🤣🤣

    • @adilk4251
      @adilk4251 Год назад +2

      My role model.... Now am a soldier🔥

    • @fidha__meharin
      @fidha__meharin Год назад

      Enikk 14 vayass😳

  • @aryavishnu272
    @aryavishnu272 2 года назад +811

    പട്ടാളക്കാരന്റെ വൈഫ്‌ ആയതിൽ അഭിമാനം 💪🏻💪🏻💪🏻😍😘

  • @rejijoseph4056
    @rejijoseph4056 2 года назад +635

    മേജർ തീയേറ്ററിൽ പോയി കണ്ടു പലരംഗങ്ങളിലും കണ്ണ് നിറഞ്ഞു പോയി അഭിമാനം കൊണ്ടു ഹൃദയം വിതുബി
    അഭിമാനം അഭിമാനം മാത്രം

    • @mihrajrahim7087
      @mihrajrahim7087 2 года назад +1

      Eath language ayirunnu

    • @rejijoseph4056
      @rejijoseph4056 2 года назад +1

      @@mihrajrahim7087 മലയാളം

    • @rejijoseph4056
      @rejijoseph4056 2 года назад +4

      @@mihrajrahim7087 തെലുങ്ക് സിനിമയാണ് മലയാളം റീ മെയ്ക് ഉണ്ട്

    • @human124
      @human124 2 года назад +1

      @@rejijoseph4056 hindi aah broo

    • @AMScreations7
      @AMScreations7 2 года назад +3

      ​@@human124 original telugu movie ,shot in Hindi too..dubbed into Malayalam also

  • @user-mc6ro7ix7c
    @user-mc6ro7ix7c 2 года назад +1741

    അദ്ദേഹത്തെപ്പറ്റി കുറെ അന്വേഷിച്ചു ഇതുപോലെ ഒരു വീഡിയോ കണ്ടില്ല കട്ട വെയിറ്റിംഗ് ആയിരുന്നു ഈ വീഡിയോക്ക് വേണ്ടി 😍

    • @indrajithkrajan648
      @indrajithkrajan648 2 года назад +7

      Aaa movie poyi kandukarno bro

    • @indrajithkrajan648
      @indrajithkrajan648 2 года назад +6

      Aduth ulla theatre ill po bro ee week kude kaanum movie 🙌

    • @lifeoftech2.016
      @lifeoftech2.016 2 года назад

      Yess

    • @binshadmohmd2939
      @binshadmohmd2939 2 года назад

      💞

    • @dreammaker647
      @dreammaker647 2 года назад +16

      @@indrajithkrajan648 ഞാൻ കണ്ടു കരഞ്ഞിട്ടാ ഇറങ്ങി വന്നേ 😢അടിപൊളി ഫിലിം ആണ് 🔥

  • @shameerrahmanek3096
    @shameerrahmanek3096 2 года назад +689

    രാജ്യത്തിന്റെ ഒരു ചരിത്ര പുരുഷനെ നമ്മുടെ മലയാളി ആയ ധീരനെ പറ്റി അറിയാൻ നമുക്ക് ഒരു ഹിന്ദി സിനിമ വേണ്ടി വന്നു.... നെപോളിയനെയും ഡാവിഞ്ചിയെയും ഒക്കെ പഠിപ്പിക്കുന്ന പദപുസ്തകങ്ങളിൽ ഇതും കൂടെ ഉൾപ്പെടുത്തണം, നമ്മുടെ പുതു തലമുറ അറിയട്ടെ ധീര പുരുഷന്മാരെ പറ്റി.... 💔💔💔

  • @വാനരം
    @വാനരം 2 года назад +144

    കാലിക്കറ്റ്‌ ചെറുവണ്ണൂർ മധുര ബസാർ
    സന്ദീപ് ഉണ്ണികൃഷ്ണൻ sir റോഡ് 🖤

  • @parvathy.539
    @parvathy.539 2 года назад +445

    സ്വന്തം ജീവൻ തന്നെ മറ്റുള്ളവർക്ക് വേണ്ടി സമർപ്പിച്ച ഇവർ ആണ് യഥാർഥ ദൈവം..😍🙏

    • @chefschoice2374
      @chefschoice2374 2 года назад +5

      അനുരാഗിന്റെ സംഭാഷണം വളരെ ഇഷ്ടപെട്ട് ശരിക്കും സന്ദീപ് Sr ജീവനോടെ ഉള്ളത് പോലെ തോന്നി പോയി നന്ദി നമസ്കാരം

    • @ajayakumarkumar7217
      @ajayakumarkumar7217 2 года назад

      👍👍🙏🙏🙏

    • @sumakt6257
      @sumakt6257 2 года назад +2

      അതേ, ഞാനും അങ്ങനെ വിശ്വസിക്കുന്നു... ദൈവം ആവാൻ സ്വയം വിധിക്കപ്പെട്ടവർ..... ജയ്‌ ഹിന്ദുസ്ഥാൻ... മേജർ സന്ദീപ് അമർ രഹെ.. ജബ് തക് ചാന്ദ്‌ ഓർ സൂരജ് നിക്കൽത്താ രഹെ.... 🇮🇳🇮🇳🇮🇳♥️♥️

  • @isree71
    @isree71 2 года назад +157

    ഇങ്ങിനെ എത്ര എത്ര ധീരരായ പട്ടാളക്കാൻ മാതൃരാജ്യത്തെ രക്ഷിക്കാൻ ജീവൻ കൊടുത്തിട്ടുണ്ട്. സന്ദീപ് ഉണ്ണിക്കൃഷ്ണൻ ജീവിതം പകുതി പോലും ജീവിച്ചു തീർക്കാൻ കഴിയാഞ ധീരനെ ഓർത്ത് അഭിമാനിക്കാം.

  • @saffaronfighter2538
    @saffaronfighter2538 2 года назад +33

    ഭാരതത്തിൽ അങ്ങോളമിങ്ങോളം മുക്കിന് മുക്കിന് അദ്ദേഹത്തിന് ആയിരകണക്കിന് സ്മാരകങ്ങളുണ്ട്. എന്നാൽ കേരളത്തിൽ എവിടെയും അങ്ങനെ കാണാനില്ല. അതേ സമയം അജ്മൽ കസബിനെ തൂക്കിലേറ്റിയപ്പോൾ അയാൾക്ക്‌ വേണ്ടി നിസ്കാരം നടത്തിയ നാട് കൂടിയാണിത് പ്രഫുദ്ധത ത്ഫൂ..

    • @humanbeing8810
      @humanbeing8810 Год назад +1

      ഇസ്ലാം മതം ലോകം തുലക്കും

  • @jeevanslife3335
    @jeevanslife3335 2 года назад +198

    മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ 🇮🇳🇮🇳🇮🇳 നിങ്ങൾ ഓരോ ഭാരതീയന്റെയും മനസ്സിൽ ജീവിക്കുന്നു ഇപ്പോഴും.....
    രാജ്യത്തെ സംരക്ഷിക്കാൻ വേണ്ടി ജീവൻ ത്യജിക്കുന്ന ഓരോ പട്ടാളക്കാരെയും ഞങ്ങൾ ശിരസ്സാ നമിക്കുന്നു......
    സ്വാതന്ത്ര്യത്തിനു വേണ്ടി പോരാടി മരിച്ച എല്ലാ സ്വാതന്ത്ര്യ സമരസേനാനികൾക്കും ഇന്ത്യയുടെ സംരക്ഷണവും സുരക്ഷിതത്വവും നിലനിർത്തുന്നതിനുവേണ്ടി പ്രവർത്തിക്കുന്ന മുഴുവൻ സേനകളിലെ പ്രവർത്തകർക്കും ഒരായിരം നന്ദി......
    മേജർ സന്ദീപ്ഉണ്ണികൃഷ്ണൻ, നിങ്ങൾ അണയാത്ത ദീപമായി എന്നും ഞങ്ങളിൽ ഉണ്ടാകും........ Big സല്യൂട്ട്.............. 🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳🇮🇳❤❤❤❤❤❤❤🙏🙏🙏🙏🙏

  • @fahadalamtrivandrum6275
    @fahadalamtrivandrum6275 2 года назад +579

    എന്റെ അയൽവാസി എന്റെ സന്ദീപ് ചേട്ടൻ 😘🖤💔

  • @jayakrishnanm9500
    @jayakrishnanm9500 2 года назад +104

    സന്ദീപ് ഉണ്ണികൃഷ്ണൻ
    . ഹേമന്ത് കർക്കരെ.. വിജയ് സലാസ്കർ... അശോക് കാതെ.. ഗജേന്ദ്ര സിംഗ് ഇവരുടെ പേര് കേൾക്കുമ്പോൾ തന്നെ രോമാഞ്ചം വരുന്നു.... നരിമാൻ ഹൗസിലേക്ക് കമാണ്ടോകൾ ഹെലികോപ്റ്ററിൽ ഇറങ്ങുന്നത് കാണുമ്പോൾ കണ്ണുകൾ നിറഞ്ഞു പോവുന്നു

    • @jayasuryanj3782
      @jayasuryanj3782 2 года назад +4

      Tukaram Omble, the brave police officer who caught Ajmal Kasab alive. Kasab shot Omble using AK-47 but Omble get Kasab alive and he died. Gajendra Singh was a commando who died at Nariman House

    • @anu452
      @anu452 2 года назад +5

      Dont forget the brave soldier vikram batra sir 🙏

    • @sumanchalissery
      @sumanchalissery 2 года назад +2

      💔🙏🏽

  • @sanalbhay2954
    @sanalbhay2954 2 года назад +57

    Major സിനിമ kandu അദ്ദേഹം ആരാണെന്നു അറിയാൻ തോന്നി 🇮🇳🇮🇳🇮🇳🙏🙏🔥🔥സ്വന്തം ജീവൻ നമ്മുക്ക് വേണ്ടി നൽകി 🙏🙏🙏🙏

  • @satyamsivamsundaram143
    @satyamsivamsundaram143 2 года назад +310

    ഭാരതത്തിന്റെ ധീരപുത്രൻ. പ്രണാമം. ഒപ്പം കൊല്ലപ്പെട്ട സഹോദരങ്ങൾക്കും പ്രണാമം🙏🏻

  • @sayed5797
    @sayed5797 2 года назад +81

    മേജർ സന്ദീപ് ഉണ്ണികൃഷ്ണന്റെ ശരീരത്തിന് മാത്രമാണ് മരണം സംഭവിച്ചിരിക്കുന്നത്. അദ്ദേഹത്തിനെക്കുറിച്ചുള്ള ഓർമ്മകൾക്കും ആത്മാവിനും മരണമില്ല. അദ്ദേഹം ഇതെല്ലാം കണ്ടു സന്തോഷിക്കുന്നുണ്ടാവും. ജയ് ഹിന്ദ് 🇮🇳🇮🇳🇮🇳

  • @adarshaadhithekkan4174
    @adarshaadhithekkan4174 2 года назад +725

    Proud to be an soldier 😇♥️general salute to you senior 🇮🇳

  • @sreejiitharidas2891
    @sreejiitharidas2891 2 года назад +35

    മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ഹവിൽദാർ ഗജദ്രസിംഗ് ഇവരെ രാജ്യം മറക്കില്ല എന്നും ഓർക്കും

  • @abhilashatnair6477
    @abhilashatnair6477 2 года назад +51

    Major filim കണ്ടു കണ്ണ് നിറഞ്ഞു പോയ് നമ്മുടെ നാടിനു വേണ്ടി സ്വന്തം ജീവന് നൽകിയ ധീരന് പ്രണാമം മരിച്ചിട്ടില്ല നമ്മുടെ മനസുകളിൽ ഇപ്പോഴും ജീവിക്കുന്നു

  • @thasliashraf8504
    @thasliashraf8504 2 года назад +46

    മേജർ മൂവി കണ്ടിട്ട് കണ്ണ് നിരയാത്തവർ ഉണ്ടാവില്ല. Proud moment

    • @BhuvanDas-jo5wy
      @BhuvanDas-jo5wy Год назад +1

      എ നേറ കുട്ടിക്കാലത്ത് എനിക്ക് പട്ടാളത്തിൽ ചേരണം എന്ന് ആഗ്രഹം ഉണ്ടായിരുന്നു😊.. പക്ഷേ😊 അത് സാധിച്ചില്ല എനിക് നമ്മുടെ പട്ടാത്തിനോ അഭിമാനമാണ് എന്റ ഇളയച്ചൻ പട്ടാളക്കാരനായിരുന്നു അതുകൊണ്ടു മാത്രമല്ല ഞാൻ ഇന്ത്യൻ പട്ടാളത്തെ സ്നേഹിക്കുന്നത്. ഭാരത് മാതാ കി ജയ് . വദേഭാത് ..........

  • @Vishal_Jadav
    @Vishal_Jadav 2 года назад +490

    I served in the Indian Army for 30 Years and retired as a Colonel. I completed Graduation in 1972. Joined Indian Army in 1973. I was so impressed with Lt Arun Khetherpal, Param Veer Chakra 1971 Indo - Pak war. Battle of Basantar. I immediately opted for Indian Army. Its my life. Another Officer, Major Sandeep is my real Hero. I always admire him. If Gods gives me another birth, I would love to serve our Nation like Major Sandeep.

    • @chrisbrown2351
      @chrisbrown2351 2 года назад +14

      Thank you for your service sir we are all owned you 💙god bless you

    • @arunpm1054
      @arunpm1054 2 года назад +8

      Salute you...jai hind sab 🇮🇳🇮🇳🇮🇳🇮🇳💐💐💐

    • @GhostCod6
      @GhostCod6 2 года назад +5

      Jai Hind Saab 🙏🏼🇮🇳

    • @khaleelrahim9935
      @khaleelrahim9935 2 года назад +2

      🙏🙏👍👍

    • @Zorosperspective
      @Zorosperspective 2 года назад +4

      Thank you Sir..
      Im feeling gratitude to reply for your comment.. only one word sir "Thank you" for all the sacrifices you made to safeguard our country.. Salute..

  • @shabnarasheed7170
    @shabnarasheed7170 2 года назад +80

    വാക്കുകൾ ഇല്ലാ....പ്രണാമം🙏🙏🙏...നല്ല അവതരണം👍👍...എന്റെ മോൻ NDA ചേരണം എന്ന് ആണ് ആഗ്രഹം....

  • @nijilmohandas2155
    @nijilmohandas2155 2 года назад +25

    ചേട്ടൻ മരിച്ചാലും എന്റെ മനസ്സിൽ നിന്നും ഒരിക്കലും മാഞ്ഞു പോകില്ല ഒരു പട്ടാളകാരൻ ആയി മരിക്കാൻ ആഗ്രഹിച്ച എനിക്ക് അതിന് സാധിച്ചില്ല. Sandeep ഏട്ടൻ മരിച്ച അന്ന് പൊട്ടി കരഞ്ഞു പോയി. ചേട്ടാ ജീവൻ ഉള്ളയിടത്തോളം കാലം മറക്കില്ല 🔥

  • @RealCritic100
    @RealCritic100 2 года назад +8

    തലച്ചോറിനെ ബാധിച്ച ആ വൈറസിന്റെ പേരാണ് ഖുർആൻ

    • @abdullaabdu268
      @abdullaabdu268 2 года назад

      Nee qurane kuttam parayunna munpu aathyam athu padiku

  • @arshadkvkave9802
    @arshadkvkave9802 2 года назад +23

    ആർമിക്ക് വേണ്ടി try ചെയ്തിട്ടും കിട്ടാതെ പോയതിൽ സങ്കടം ഉണ്ട് എന്നാലും ആ നല്ല സമയം നല്ല അനുഭവം കിട്ടിയതിൽ ഞാൻ happy ആണ്....... നല്ല frnd അവരിൽ ചിലർ ഇപ്പോ ആർമിയിലും എല്ലാം കൊണ്ടും happy 😊

  • @anandhukrishnan7574
    @anandhukrishnan7574 2 года назад +66

    എനിക്ക് ഉറപ്പുണ്ടാരുന്ന ബ്രോ ഇത്‌ ചെയ്യുമെന്ന് വെയ്റ്റിംഗ് ആയിരുന്ന 😍❤️

  • @shibilyerayazan9294
    @shibilyerayazan9294 2 года назад +46

    മേജര്‍ സിനിമ കണ്ട ശേഷം ഈ വീഡിയൊ തിരഞ്ഞ് വന്നവരാകും നമ്മളില്‍ പലരും.

  • @akshayvj9179
    @akshayvj9179 2 года назад +823

    നടക്കാൻ ബുദ്ധിമുട്ട് ഇല്ലായിരുന്നെങ്കിൽ ഞാനും എന്റെ അപ്പുപ്പനെ പോലെ ഒരു ആർമിക്കാരൻ ആയേനെ...💯
    Indian Army Uyir 🇮🇳🙏

  • @fresh.cutz-
    @fresh.cutz- 2 года назад +2

    Sdpi യുടെ... താങ്ങുന്ന കേരള ഗവമെന്റ് ഇതൊന്നും കാണിക്കില്ല.. സ്കൂൾ പിള്ളേരെ ഒക്കെ കൊണ്ടുപോയി കാണിക്കേണ്ടതാണ് ശെരിക്കും

    • @abhijitha4603
      @abhijitha4603 2 года назад +1

      Telugu area ekke kanichh ithile actress insta post nokkk

  • @73east43
    @73east43 2 года назад +95

    NSG യിൽ SANDEEP SIR DEPUTATION ൽ ആയിരുന്നു NSG വിളിച്ചതല്ല അദ്ദേഹം WILLING കൊടുത്തു പോയതാണ്. 👍

    • @kiranrs7959
      @kiranrs7959 2 года назад +14

      NSG യിൽ എല്ലാവർക്കും 100 ശതമാനവും ഡെപ്യൂട്ടേഷനിൽ മാത്രമേ നിയമം നൽകാറുളളൂ

    • @73east43
      @73east43 2 года назад +2

      @@kiranrs7959 അതെ

  • @മഷിത്തണ്ട്
    @മഷിത്തണ്ട് 2 года назад +49

    സിനിമയിലെ ഹീറോകളെക്കുറിച്ചു തപ്പിയാൽ ഇഷ്ടംപോലെ details കിട്ടും. Real ഹീറോസിനെക്കുറിച്ചു എവിടെയും എഴുതിയിട്ടുണ്ടാവില്ല, ആരും പറഞ്ഞിട്ടുമുണ്ടാവില്ല 😥
    അവരൊക്കെ ഉള്ളതുകൊണ്ടാണ് ഇപ്പോഴും നമ്മളൊക്കെ ജീവനോടെയുള്ളത്. ഒരു ദിവസത്തെ പ്രാർത്ഥനയിൽ ഒരു സെക്കന്റ്‌ സമയമെങ്കിലും അവർക്കുവേണ്ടി മാറ്റിവെക്കാം 🙏
    Proud to born in Army Family ❤

  • @nidhincherian3031
    @nidhincherian3031 2 года назад +15

    എന്താണെന്നു അറിയില്ല!!!രാജ്യസ്നേഹം ഉയർത്തി കാണിക്കുന്ന സിനിമകൾ മലയാളികൾ ഏറ്റെടുക്കാറില്ല. ഈ സിനിമ ഞാൻ ആന്ധ്രായിൽ വെച്ചാണ് കാണുന്നത് നിറഞ്ഞ സദസ്സിൽ ആയിരുന്നു ഹർഷാരവം നിറഞ്ഞണ് ഈ സിനിമ കണ്ടത്. അവസാനം എല്ലാവരും എണിറ്റു കയ്യടികളും വന്ദേ മാതരം വിളിച്ചു ആണ് ഇറങ്ങി പോന്നത് 🇮🇳🔥🙏🏻തീവ്രവാദത്തിന് എതിരെ പൊതു സമൂഹം ഉണർന്നു പ്രവർത്തിക്കുക 👍🏻, ഇല്ലെങ്കിൽ അത് എല്ലാവരുടെയും പൊതുനാശത്തിലേക്കു കാരണമാകും...ചിന്തിക്കുക...

    • @sarithakoshy5658
      @sarithakoshy5658 2 года назад

      Athe brother.rajyasneham kanikunna cinemakal irangatte .eniku age koodipoyi allenkil njanum armyyil chernnenam.athumalla penkuttiyumanu.

  • @trailsofgreenS30
    @trailsofgreenS30 2 года назад +355

    പട്ടാളക്കാരന്റെ മകളായതിൽ അഭിമാനിക്കുന്നു 🥰

  • @Aashique96
    @Aashique96 2 года назад +44

    Enik 12 vayas ullapol annu sandhep sir rajyathinu vendi veeramrithyu varichadhu ...sirinta kadha kettu aradhaneyum bahumanavum rajya snehavum thonniyannu njum armyil chernnathu...🇮🇳.....❤️.....💪

  • @Makestudio766
    @Makestudio766 2 года назад +15

    ഞാൻ മേജർ സിനിമ കണ്ടു. നിങ്ങളും കാണണം പ്ലീസ്

  • @michaelgirl7693
    @michaelgirl7693 2 года назад +304

    Proud to be a Soldier's Wife🔥🌈💓

  • @rasheedmp9158
    @rasheedmp9158 2 года назад +21

    മേജർ എന്ന പടം കണ്ട് വന്നവർ ഇവിടെ ലൈക് ചെയ്യുക

  • @sjcamroid
    @sjcamroid 2 года назад +4

    Major sandeep unnikrishnan എന്ന്‌ അനുരാഗ് പറഞ്ഞപ്പോൾ ഒരു എനർജി ശരീരത്തിൽ വന്നു

  • @adharvcreations2502
    @adharvcreations2502 2 года назад +26

    കണ്ണ് നിറയാതെ സിനിമയെപ്പോലെ തന്നെ ഈ വീഡിയോയും കണ്ടുതീർക്കാൻ പറ്റില്ല... ശെരിക്കും കരഞ്ഞുപോയി 😔😔😔Major Sandeep Sab😢😢😢

  • @vijeshtvijesh390
    @vijeshtvijesh390 2 года назад +49

    🇮🇳🇮🇳♥️കണ്ണൂറിലെ nsg camando മനേഷ് ഈ ഓപ്പറേഷൻ ഗുരുതര പരികേട്ടിരുന്നു

  • @irshadmnr9847
    @irshadmnr9847 2 года назад +68

    ❤️മേജർ സന്ദിപ് ഉണ്ണികൃഷ്ണൻ ❤️ ഓരോ ഇന്ത്യക്കാരന്റെയും ചോരയിൽ അലിഞ്ഞുചേർന്ന വികാരം ആണ് ❤️

  • @sreejithpillai5332
    @sreejithpillai5332 2 года назад +16

    എനിക്ക് കുറച്ചുകൂടി നീളം തന്നിരുന്നേൽ ഞാനും ഇപ്പോൾ ഇന്ത്യക്ക് വേണ്ടി അതിർത്തിയിൽ കണ്ടേനെ ....എല്ലാ പട്ടാളക്കാർക്കും നല്ലത് മാത്രം വരുത്തട്ടെ ..🙏🙏

  • @mahinali5204
    @mahinali5204 2 года назад +17

    രാജ്യത്തിനുവേണ്ടി പോരാടി വീരമൃത്യു വരിച്ച മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ സാറിനെ പോലെയുള്ള എല്ലാ ഇന്ത്യൻ സൈന്യ സേവകർക്കും ഒരായായിരം കുപ്പു കൈ, പ്രണാമം. Jai Hind 🇮🇳🇮🇳❤❤❤❤❤❤❤

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 2 года назад +47

    ഇതാണ് മനുഷ്യൻ , ജാതിയല്ല മതമല്ല മനുഷ്യനാണ് മനുഷ്യൻ , ഒരിക്കലും മറാക്കില്ല സന്തീപ് ❤️❤️❤️

    • @humanbeing8810
      @humanbeing8810 Год назад +2

      Muhammad ali jinna എന്നാ ഒറ്റ ഒരുത്തൻ ആണ് ഇന്ത്യ പാകിസ്ഥാൻ ഇന്നും അടിക്കാൻ കാരണം

  • @CaptsachuIndiannavy
    @CaptsachuIndiannavy Год назад +3

    ഞനും ഇതേ പോലെ ഒരുനാൾ എന്റെ രജിയം സേവിക്കും🤍

  • @anoopsoman8231
    @anoopsoman8231 Год назад +4

    സന്ദീപ് ഉണ്ണികൃഷ്ണൻ എന്റെ ചേട്ടൻ ചേട്ടനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു അദ്ദേഹത്തിന്റെ ഫോട്ടോ വരെ ഇപ്പോഴും എന്റെ കയ്യിൽ ഉണ്ട്

  • @vipinkrishnan7439
    @vipinkrishnan7439 2 года назад +40

    ഓരോ മലയാളികൾക്കും അഭിമാനം സന്ദീപ് സാർ പ്രണാമം 🌹🌹🌹🌹🌹

  • @rjworld7682
    @rjworld7682 2 года назад +4

    മേജർ മൂവി ഇപ്പോഴാണ് കണ്ടത്.. ഈ മൂവി കേരളത്തിൽ തീയേറ്ററുകളിൽ വലിയ വിജയം ആയിരുന്നില്ല എന്നുള്ളത് ഒരു പരാജയം തന്നെയാണ്..bt ഇതൊരു ബ്ലോക്ക്‌ ബസ്റ്റർ മൂവി ആണ്.വിക്രം പോലെ ഉള്ള സിനിമകൾ കാണാൻ ആണ് മലയാളികൾക്ക് താല്പര്യം. സിനിമ കണ്ടുകഴിഞ്ഞ ഒരാൾക്കു മനസിലാവും ഒരു soldier എന്ന വാക്കിന്റെ മഹത്വം ❤. ശെരിക്കും soldiers ആണ് റിയൽ ഹീറോസ്.അവരുടെ ജീവിതം, കുടുംബം, സന്തോഷം എല്ലാം മാറ്റിവെച്ചിട്ടാണ് നമുക്ക് വേണ്ടി രാജ്യത്തിനു വേണ്ടി ജീവിക്കുന്നത്.big salute frm bottom of my heart sir❤, U are always remembered.. ഈ സിനിമയിൽ ക്ലൈമാക്സ്‌ സീനിൽ അച്ഛൻ പറയുന്നുണ്ട് "സന്ദീപ് എങ്ങനെ മരിച്ചു എന്നതല്ല എങ്ങനെ ജീവിച്ചു എന്നതാണ് എല്ലാരും ഓർമിക്കേണ്ടത് ".

  • @rvmedia5672
    @rvmedia5672 2 года назад +67

    കണ്ണ് നനയാത്തെ ഒരു ഭാരതിയനും ഇത് കേൾക്കാനാവില്ല മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ 😭🔥🙏🙏🙏ജയ്ഹിന്ദ്

  • @nimshamol8820
    @nimshamol8820 2 года назад +44

    അദ്ധേഹത്തെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞു🙏❤️

  • @johnjamesjames7431
    @johnjamesjames7431 2 года назад +61

    ഞാൻ ഒരു പട്ടാളക്കാരൻ ആണ് എന്റെ രാജ്യത്തിനു വേണ്ടി എന്തങ്കിലും ചെയ്യണം 🥰🥰

    • @RanjithKumar-hu7ui
      @RanjithKumar-hu7ui 2 года назад +5

      Ippo cheythu kondirikkunnathum rajyathinu vendi thanne Alle sir.

    • @Anirudhan969
      @Anirudhan969 2 года назад +3

      പ്പോ ചെയ്യുന്നത് തന്നെ മതി sir 🥰🥰
      അഭിമാനം ആണ് ഞങ്ങള്ക്ക് നമ്മുടെ സൈന്യത്തെ

    • @vishnukvishnuk4908
      @vishnukvishnuk4908 2 года назад

      🙏🙏🙏🙏🔥

    • @GhostCod6
      @GhostCod6 2 года назад

      Jai Hind Sir 🇮🇳❤️🙏🏼

  • @sajijaleel1558
    @sajijaleel1558 2 года назад +82

    Hearing this story I am proud💪to be ncc cadet salute sir

  • @jintoswhatsappstatus8774
    @jintoswhatsappstatus8774 2 года назад +47

    ഒരിക്കലും മരിക്കാത്ത ഞങ്ങളുടെ hero❤️🙏🏻

  • @sudhisudhi3328
    @sudhisudhi3328 2 года назад +30

    നമ്മുടെ സഹോദരൻ ഇന്ത്യയുടെ വീര പുത്രനായതിൽ അഭിമാനം ജയ്ഹിന്ദ്

  • @alimurshid466
    @alimurshid466 2 года назад +2

    Marcos പരാജയപ്പെട്ടത് കൊണ്ടല്ലല്ലോ NSG വരാനുള്ള സമയക്കൂടുതൽ കൊണ്ടല്ലേ പിന്നെ NSG എത്തിയപ്പോൾ അവരെ ഏല്പിച്ചുMARCOS പോവുകയല്ലേച്യ്തത് ചെയ്തത്
    Marcos ചില്ലറക്കാരല്ല 👍

  • @nabeelthuruthi2784
    @nabeelthuruthi2784 2 года назад +13

    ബ്രിട്ടീഷുകാർ ഇന്ത്യയെ ഭരിച്ച കഥകൾ പറയാമോ.തുടക്കം മുതൽ അവസാനം വരെ പാർട്ട് പാർട്ട് ആയാലും മതി. മുഴുവനായും '' ചരിത്രം അറിയാനുള്ള കൗതുകം.......

  • @deepeshvarsha1701
    @deepeshvarsha1701 2 года назад +21

    അവസാനം പറഞ്ഞത് കറക്റ്റ്... എല്ലാം കൂടി RSS ന്റെ തലയിൽ ഇടാൻ ഉള്ള പ്ലാൻ ആയിരുന്നു... തൊട്ടടുത്ത ദിവസങ്ങളിൽ ഉള്ള ചില പ്രത്യേക ടീംസ് ന്റെ പ്രതികരണം അത്തരത്തിൽ ഉള്ളതായിരുന്നു... 👍👍സല്യൂട് മേജർ sir, സല്യൂട്ട് thukkaram സർ 🙏🙏

    • @mh99creationz4
      @mh99creationz4 2 года назад

      ഗുജറാത്ത് കലാപം ഒക്കെ തീവ്രവാദികൾ നടത്തിയത് ആയിരിക്കും

    • @not_your_channel_my_channel
      @not_your_channel_my_channel 7 месяцев назад

      Pulwama attack cheydhadh bjp government aan bjp il undayrnu aal parnjelloo ini ndaan vendadh

  • @sruthipandikkad4047
    @sruthipandikkad4047 2 года назад +42

    സിനിമ കണ്ടു .... Superb.... our super hero Sandeep unnikrishnan sir🔥

  • @pkkp4055
    @pkkp4055 2 года назад +28

    എത്ര എത്ര എത്ര ആദരം അർപ്പിച്ചാലും മതിവരില്ല .. ഈ ധീരന്മാർക്ക്....

  • @Ytxdru4666
    @Ytxdru4666 2 года назад +15

    theatre il ipo major sandeepunikrishan te cinema irangi pakshe ii cinema kanan polum arum ila

    • @mrnobody3767
      @mrnobody3767 2 года назад +2

      Sathayam broo

    • @abiabi613
      @abiabi613 2 года назад +2

      Ath kaanan പോയാൽ മതേതര ലേബൽ pokum അതാ

  • @musthafamus6515
    @musthafamus6515 2 года назад +16

    Major kandappol Armiyil join cheyyamayirunnu agrahichu poi..Sandip Sir♥️

  • @Anu-um9xn
    @Anu-um9xn 2 года назад +76

    സന്ദീപ് Sir ❤️Proud of you 🙏ഇന്ത്യ അഭിമാനിക്കുന്നു 🇮🇳

  • @anuranjnb1863
    @anuranjnb1863 2 года назад +49

    കാസബിനു വേണ്ടി മയ്യത്ത് നിസ്കാരം നടത്തിയ നാടാണ് സാറേ ഇത്‌.......

    • @mohammedshameel5420
      @mohammedshameel5420 2 года назад +5

      Eth chetta anu avan vendi niskariche

    • @aaa-sk7xq
      @aaa-sk7xq 2 года назад +3

      @@mohammedshameel5420 കാഫിരുകളെ എന്ത് ചെയ്യണം എന്നാണ് മതം പറയുന്നത്?

    • @aaa-sk7xq
      @aaa-sk7xq 2 года назад +6

      ഇതുവരെ കണ്ടിട്ട് പോലും ഇല്ലാത്ത ഒരാളെ കൊള്ളണമെങ്കിൽ, അയാളെ നയിക്കുന്നത് മതം തന്നെ അല്ലെ.... അപ്പൊ അത്ഭുതം ഒന്നും ഇല്ല

    • @afdalnizar1315
      @afdalnizar1315 2 года назад

      @@aaa-sk7xq angane padicha pala alkrum und nayikaranan Ella matham parnjathh kondan new zealand masjidil vedi vechavan gujarath kalapam mamsam kayichavere konnathum matham thenneyalle

    • @afdalnizar1315
      @afdalnizar1315 2 года назад

      Evideyan niskrichath paryoo

  • @mediamoorkkanad1084
    @mediamoorkkanad1084 2 года назад +6

    മേജർ സിനിമ കണ്ടതിനു ശേഷം വീഡിയോ കാണുന്നവരുണ്ടോ

  • @abdulfawazpt3816
    @abdulfawazpt3816 2 года назад +10

    കണ്ണു നിറയും സുഹൃത്തേ ... തീർച്ച...
    മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ .. ജയ്ഹിന്ദ്...

  • @whitewolf12632
    @whitewolf12632 2 года назад +25

    🔥🔥🔥🇮🇳🇮🇳🇮🇳ഭാരതമണ്ണിന്റെ വീരപുത്രൻ

  • @trucklovermallus9718
    @trucklovermallus9718 2 года назад +10

    ബിഗ് സല്യൂട്ട് സന്ദീബ് സാർ 🇮🇳💪🏼ഞാൻ ഒരു ഇന്ത്യ ആയതിൽ അഭിമാനിക്കുന്നു, സന്ദീപ് സാർ ഒരു മലയാളി ആയതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു അഭിമാനിക്കുന്നു

  • @satheeshvinu6175
    @satheeshvinu6175 2 года назад +8

    മനസ്സിൽ വിങ്ങൽ ഓടെ അല്ലാതെ ഈ സംഭവങ്ങൾ ഓർക്കാൻ കഴിയില്ല, മേജർ മാത്രമല്ല, ജീവ ത്യാഗം ചെയ്ത ഓരോ പട്ടാളക്കാരും ആർക്ക് വേണ്ടിയാണ് മരിച്ചത് എന്നു നമ്മൽ മറക്കരുത്, ഈ നശിച്ച രാഷ്ട്രീയം ഇവർക്കൊന്നും ഒരു വിലയും കൊടുക്കുന്നില്ലല്ലോ...
    ഒരു മലയാളി ആണ് സന്ദീപ് എന്നതിൽ അഭിമാനിക്കുന്ന്, അതെ അക്രമത്തിൽ പരിക്ക് പറ്റിയ ഒരു മലയാളിയെ പറ്റി കൂടി ചേർക്കണം എന്നൊരു അഭിപ്രായം ഉണ്ട്...

  • @sijupaul696
    @sijupaul696 2 года назад +2

    most third army power in world and we just be like child as india

  • @operationsmanager8564
    @operationsmanager8564 2 года назад +84

    Big Salute to out soldiers.... RIP..Proud to be a Indian,And proud to be Sandeep sir was bron on Kozhikode in my place.Jai hind.

  • @PALAKKARAN8777
    @PALAKKARAN8777 2 года назад +3

    ഇരുത്തി ആലോചിക്കാൻ എന്തിരിക്കുന്നു മതം

  • @kuttusan2924
    @kuttusan2924 2 года назад +7

    Big boss aru jayikum ennu pravachanam nadathunna namallu malayalikalku orupakshe adutha thalamuraku aru annu MAJOR SUNDEEP UNNIKRISHNAN nalle Google nokki parayenda avasthaya . Eka aswasham broye polle olla youtubers annu . I am proud to be your subscriber 🧡🤍💚

  • @sac3588
    @sac3588 2 года назад +4

    ഷോഡരാ... നിങ്ങൾ നിസ്പസ്സൻ അല്ലായിരുന്നോ??? അങ്ങനൊന്നും പറഞ്ഞു കൂടാ... നിങ്ങൾ സംഘിയാവും??? 26/11 എന്ന movie യിൽ thukkaram ombale യുടെ ആ രംഗം കണ്ണ് നിറഞ്ഞു പല പ്രാവശ്യം കണ്ടിട്ടുണ്ട്.

    • @abiabi613
      @abiabi613 2 года назад +1

      അതാണല്ലോ കേരളത്തിൽ ഈ പടം ഹിറ്റ് അവതത്

  • @vijilkumar1961
    @vijilkumar1961 2 года назад +60

    രാജ്യത്തിന്റെ വിര പുത്രൻ 🇮🇳🙏🙏🙏

  • @adarshachu1372
    @adarshachu1372 2 года назад +51

    The real hero
    Major sandeep unnikrishnan 🙏🙏🇮🇳

  • @vaishnavpv2474
    @vaishnavpv2474 2 года назад +60

    Proud soldiers 🇮🇳❤️

  • @AsifAli-gl2pn
    @AsifAli-gl2pn 2 года назад +7

    അനുരാഗേട്ടാ നിങ്ങൾ എന്താണ് മില്യൺ ആകാതെ, എത്ര നാളായി കാത്തിരുന്നു, പക്ഷേ ഇതെന്റെ ആദ്യ കമന്റ്‌ ആണ്,
    യൂട്യൂബിൽ എനിക്ക് ഏറ്റവും ഇഷ്ട്ടം താങ്കളെ ആണ്, ❤❤

  • @sharduldevadas1104
    @sharduldevadas1104 2 года назад +19

    Ithe pole ente story veerum . Wait for it.🔥🔥🔥. Be prepared

  • @kiranrs7959
    @kiranrs7959 2 года назад +5

    സന്ദീപ് ഉണ്ണികൃഷ്ണന്റെ വിവാഹം കഴിഞ്ഞത് എന്നത് എനിക്ക് പുതിയ അറിവാണ്, Thank you bro

  • @sreekuty8452
    @sreekuty8452 2 года назад +8

    ഇതിൽ കുറച്ചു തെറ്റ് ഉണ്ട് 2005il ആണ് മാര്യേജ് ആവുന്നത്. വിവാഹമോചനം നടന്നു അടുത്ത വർഷം തന്നെ 2006il nsg ചേർന്നു. പിന്നെ കേരളം എന്നും അവഗണിച്ചിട്ടെ ഉള്ളു samsathnam സല്യൂട്ട് നൽകിയില്ല അന്ന് പിന്നെ achunthandhan ചെന്നപ്പോൾ അച്ഛൻ ഇറക്കി വിട്ടു

    • @Loving1235
      @Loving1235 2 года назад +1

      2008 il വിവാഹം കഴിഞ്ഞു, വിവാഹമോചനം നടക്കും മുമ്പ് മരിച്ചു എന്നാണ് മേജർ സിനിമയിൽ കാണിച്ചിട്ടുള്ളത്. അപ്പോൾ അങ്ങനെ അല്ലേ? അദ്ദേഹത്തിന് കുട്ടികൾ ഉണ്ടോ?

    • @sreekuty8452
      @sreekuty8452 2 года назад

      @@Loving1235 kids illa

    • @Loving1235
      @Loving1235 2 года назад

      @@sreekuty8452 ok.

  • @mukeshm8123
    @mukeshm8123 2 года назад +1

    Ajmal kasabinu vendi mayyathu namaskaram nadathiya alkkaru undu evide. Avarodu pucham mathram

  • @olddayswasgold1552
    @olddayswasgold1552 2 года назад +62

    Proud of my father who served in army for 20 years😊 .Jai hind ✊🇮🇳

  • @historyworld42
    @historyworld42 2 года назад +5

    രാജ്യത്തിനു വേണ്ടിയും നമ്മളെ പോലത്തെ സാധാരണ കാർക്ക് വേണ്ടി ബലി അർപ്പിച്ച ധീര ജാവന്മാർക്കും പോലീസ് കാർക്കും സന്ദീപ് സാർ ഒരു ബിഗ് സല്യൂട്ട്

  • @Jasfal007
    @Jasfal007 2 года назад +4

    മേജർ എന്നാ ഫിലിം കണ്ടപ്പോയാണ് മേജർ സന്ദീപ് ഉണ്ണികൃഷ്ണൻ ചേട്ടനെ മനസ്സിൽവാണുന്നദ് എനിക്ക് ലജ്ജ തോന്നുന്നു നമ്മൾ മലയാളികളെ പറ്റി ഈ മൂവി കാണാൻ വേണ്ടി ഒരു ഹിന്ദി മൂവി ട്രാൻസ്ലേറ്റ് ചെയ്‌തു മലയാളത്തിൽ കാണേണ്ടി വന്നു shame 💔😔

  • @drishyanijil2834
    @drishyanijil2834 2 года назад +23

    I proudly says that,I am wife of an army man........ and now iam with him at Pune NDA. Remembering sir Sandeep unnikrishnan....

  • @sreerag6007
    @sreerag6007 2 года назад +93

    Jai hind 🇮🇳
    Hindustan 🇮🇳❤

    • @shameerrahmanek3096
      @shameerrahmanek3096 2 года назад +3

      ഹിന്ദുസ്ഥാൻ അല്ല ബ്രോ ഇന്ത്യാ ആണ്, അതൊക്കെ ബ്രിട്ടീഷ്‌ കാരോടുകൂടെ കഴിഞ്ഞു. India🇮🇳❤️

    • @sreerag6007
      @sreerag6007 2 года назад +7

      @@shameerrahmanek3096 ഹിന്ദുസ്ഥാൻ എന്ന് ഇപ്പോഴും എത്ര പേർ പറയുന്നു bro അതിൽ എന്താണ് തെറ്റ്🤔?

    • @shameerrahmanek3096
      @shameerrahmanek3096 2 года назад

      തെറ്റൊന്നും ഇല്ല, പക്ഷെ അങ്ങനൊരു രാജ്യം ഇന്ന് ഇല്ല. മുഗൾ, ബ്രിട്ടീഷ്‌ ഭരണത്തോടെ ഹിന്ദുസ്ഥാൻ കഴിഞ്ഞു. ഇപ്പോൾ ഇത് ഇന്ത്യ ആണ്... ഗാന്ധി യുടെ ഇന്ത്യ

    • @subray6660
      @subray6660 2 года назад +13

      @@shameerrahmanek3096 Bro India 🇮🇳ude name sherikkum First Hindustan enna ahn . Ippozhum angane Thane ❣️

    • @praneeshagin1151
      @praneeshagin1151 2 года назад +1

      @@subray6660 ennanu india kku hindustan enna peru undayathu????? British karu varunnathinu munne vare india yum illarunnu hindhustanum illarunnu.... british karu varunnathinu munne kure natturajyangal arunnu india.....enthinu parayunnu.... keralam thanne ethra natturajyangal arunnu pandu.... british karu ivide bharanam thudangiyappo avare ethirkkunnavar ellam onnichu ..... angine anu india thanne undayathu....

  • @keralabusmedia2821
    @keralabusmedia2821 Год назад +6

    സിനമ കണ്ടപ്പോൾ കരഞ്ഞു പോയി
    I miss you sandeep unni krishnan major🙏🏻

  • @civiltekbuild7928
    @civiltekbuild7928 2 года назад +14

    അൽഹംദുലില്ലാഹ്.. എന്റെ സ്റ്റുഡന്റ് 2 വർഷം മുൻപ് ആണ് ജോയിൻ ചെയ്തത്. 😍അവനിഷ്ടം നേവി ആയിരുന്നു മുഹമ്മദ്‌ ജസീൽ എന്നാണ് പേരെന്നോർക്കുന്നു ആദ്യം കരസേനയിൽ ലഭിച്ചു പിന്നീട് നേവി യിൽ തന്നെ ലഭിച്ചപ്പോൾ അതിലേക്ക് മാറി 😍😍love our sandeep ഏട്ടൻ 😍
    വേറൊരു പട്ടാളക്കാരന്റെ ജീവിതം കേട്ടിട്ടുണ്ട് പാകിസ്ഥാനിൽ വര്ഷങ്ങളോളം ചരപ്പണി ചെയ്തു അവസാനം ഇന്ത്യക്ക് വേണ്ടി മരിച്ച പോരാളി ഒരു സിംഗ് ആണെന്ന് തോന്നുന്നു ആ കഥ ഒന്ന് വിവരിക്കാമോ

    • @supersaiyan3704
      @supersaiyan3704 2 года назад +3

      He was RAW agent who became a Major rank officer in Pak Army.

    • @abiabi613
      @abiabi613 2 года назад

      പാകിസ്താൻ ആണ് താത്പര്യമില്ലേ

    • @civiltekbuild7928
      @civiltekbuild7928 2 года назад

      @@abiabi613 മനസ്സിലായില്ല. 🙄പാകിസ്ഥാനിൽ ചരപ്പണി ചെയ്തു തീവ്രവാദികളെ അവരുടെ സ്ഥലത്തു പോയി കൊന്ന ഇന്ത്യൻ പട്ടാളക്കാരൻ ഉണ്ട് അറിയാമോ.
      😍
      മുഹമ്മദ്‌ ജൈസൽ എന്ന ഈയടുത് മരിച്ച പട്ടാളക്കാരനെ പഠിപ്പിച്ച ആ കുടുംബത്തെ ഏറ്റെടുത്ത സംഘടന അംഗം ആണ് ഞാൻ.😍

    • @sreekuty8452
      @sreekuty8452 2 года назад

      Yes

  • @swathisundar8711
    @swathisundar8711 2 года назад +4

    Sandeep unni krishane Patti engane oru video chaithathu abhinandanangal broo.. film kandu.. pakshe different aanu athil... Bro Marcos കഴിയാത്തത് kondalla.. avar സാധാരണ കടൽ operation ആണ് ചെയ്യുന്നത്... കടൽ, കര, ആകാശം ennividangalil Marcos world's best commando force aanu... List onnu nokku.. athil NSG ella... Jai hind 🇮🇳🇮🇳🇮🇳

  • @jayakrishnanm9500
    @jayakrishnanm9500 2 года назад +3

    ഇത്രയൊക്കെ ചെയ്തിട്ടും വിരലനക്കാൻ upa സർക്കാരിനായിട്ടില്ല

  • @althafaltha8422
    @althafaltha8422 2 года назад +5

    Aa attackil adyam participate cheythu maricha oru brave police officer undayrnnu. Vijay salaskar.adhehathe koodi ulpeduthi video cheyy bro

  • @aadithadhi7660
    @aadithadhi7660 2 года назад +23

    മേജർ സന്ദീപ് sir ❤️🔥🔥

  • @sharathpurushothaman4497
    @sharathpurushothaman4497 2 года назад +3

    Sandeep hero ye orthu nallathu oppam oru malayali jeevanode ennal mumbai attackinte jeevikkunna rakthasakhi.. PV manesh... Bro ye orkkan sramikkuka

  • @shankaranmkshanku9522
    @shankaranmkshanku9522 2 года назад +40

    Proud to be a INDIAN
    🇮🇳🇮🇳🇮🇳✨️

  • @swishworld3949
    @swishworld3949 2 года назад +41

    Proud to be a Mumbai Malayali to had such a brave man from our native.. thanks for sharing such great stories 💐👍🤝salute to all those who dedicated their valuable life for us💐💐💐Jai hind jawans 🙏🙏

  • @sharduldevadas1104
    @sharduldevadas1104 2 года назад +31

    Indian army ✨❤️🔥🔥

  • @subinsubin6215
    @subinsubin6215 2 года назад +3

    എത്രകിട്ടിയാലും പാകിസ്ഥാൻ പഠിക്കില്ല ഒരു ദിവസം ആ രാജ്യം ഇല്ലാണ്ടായാലേ അവർ ചെയ്താ തെറ്റുകൾ ഓർക്കുകയുള്ളു 😡😡😡