നമസ്കാരം ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ form ഒക്കെ മാറിയിട്ടുണ്ട് ഒരു സൈഡിൽ ഇംഗ്ലീഷ് ആ പേജിന്റെ പിന്നിൽ ഹിന്ദി അങ്ങനെ ആയിട്ടുണ്ട് സൗമ്യമായി പെരുമാറുന്ന നാഷണൽ ബാങ്കിൽ ഒന്നാണ് നമ്മുടെ കനറാ ബാങ്ക് എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത് ഗൾഫിൽ പോയപ്പോൾ N R I അക്കൗണ്ടും ഇപ്പോൾ നാട്ടിലുള്ളപ്പോൾ സാധാരണ അക്കൗണ്ടും ഉപയോഗിക്കുന്നത് കാനറാബാങ്ക് തന്നെയാണ് ആന്റോ പോൾ തൃശൂർ സിറ്റി 👍
1 month onnum edukkilla.. Maximum one week Same form thanne aanu.. Ee form alla.. Ee channelil thanne video und ruclips.net/video/KYjBrZTs7LM/видео.html
Passbook നിർബന്ധമില്ല,, അല്ലെങ്കിലും ഈ കാലത്തു ഒരു പാസ്ബുക്ക് പ്രിന്റ് ചെയ്യാൻ ബാങ്കിൽ പോവാൻ ഒക്കെ പറ്റുമോ Use canara e പാസ്ബുക്ക് ruclips.net/video/t184-tYziO8/видео.html
അത് അക്കൗണ്ട് തുടങ്ങിയപ്പോ ഉള്ള adress ആവും, puthiya ആധാർ കോപ്പിയും oru അപ്ലിക്കേഷനും കൊടുക്കുക adress മാറ്റാൻ, മൊബൈൽ നമ്പർ, email id എന്നിവ ചേർക്കാൻ ഒരു application കൂടെ കൊടുക്കുക
എന്റെ പഴയ ബാങ്ക് അക്കൗണ്ട് സിൻഡിക്കേറ്റ് ആണ്. എനിക്ക് അത് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. അത് കനറാ ബാങ്ക് ലേക്ക് മാറിയതുകൊണ്ട് കനറാ ബാങ്കിനെ പുതിയ പാസ്ബുക്ക് ലഭിക്കുമോ
തീർച്ചയായും,, നിങ്ങളുടെ പുതിയ കാനറാ ബാങ്ക് ബ്രാഞ്ചിലേക് പാസ്പോർട്ട് size ഫോട്ടോയും, ആധാർ കാർഡ് കോപ്പിയും കൊണ്ട് പോവുക, പഴയ പാസ്ബുക്ക് അല്ലെങ്കിൽ അക്കൗണ്ട് നമ്പർ കരുതുക, അക്കൗണ്ട് reopening അപേക്ഷ കൊടുക്കുക പുതിയ പാസ്ബുക്ക് വാങ്ങുക, വേണമെങ്കിൽ ചെക്ക് ബുക്കിനുള്ള അപേക്ഷ കൊടുക്കുക ഈ ചാനലിൽ തന്നെ ഉള്ള videos കണ്ടിട്ട് മൊബൈൽ ബാങ്കിംഗ്, മൊബൈൽ പാസ്ബുക്ക് എന്നിവ ഉപയോഗിക്കുക
Bankil accound thudangàn enthoke konduponam
Adhar card, passport size photo 2 pancard
Tnx
Pan card illenkilo
Form 60 kittum.. Bankil ninnum thanne
Sathym
Ellam arayuna karyagal thanne aanu but form kandaal pedich pokum 🙂
Very useful video💯💯
Bro pan card nirbandamundo account thudangan ethelum bankil. Bro sbi or canara etha totaly nallath pls reply
നമസ്കാരം ഞാൻ ഇപ്പോഴാണ് ഈ വീഡിയോ കണ്ടത് ഇപ്പോൾ form ഒക്കെ മാറിയിട്ടുണ്ട് ഒരു സൈഡിൽ ഇംഗ്ലീഷ് ആ പേജിന്റെ പിന്നിൽ ഹിന്ദി അങ്ങനെ ആയിട്ടുണ്ട്
സൗമ്യമായി പെരുമാറുന്ന നാഷണൽ ബാങ്കിൽ ഒന്നാണ് നമ്മുടെ കനറാ ബാങ്ക് എന്റെ അനുഭവമാണ് ഞാൻ പറഞ്ഞത്
ഗൾഫിൽ പോയപ്പോൾ N R I അക്കൗണ്ടും ഇപ്പോൾ നാട്ടിലുള്ളപ്പോൾ സാധാരണ അക്കൗണ്ടും ഉപയോഗിക്കുന്നത് കാനറാബാങ്ക് തന്നെയാണ്
ആന്റോ പോൾ
തൃശൂർ സിറ്റി 👍
Form ബുക്ക് പോലെ ആക്കി എന്നെ ഉള്ളു,, ഞാൻ english സൈഡ് മാത്രം എടുത്ത് പൂരിപ്പിച്ചു എന്നെ ഉള്ളു,, ഒന്ന് തന്നെ ആണ്
കേരള grameen ബാങ്കിൽ അക്കൗണ്ട് തുടങ്ങാൻ ആകേ ഒറ്റഫോം ഒള്ളു അതെങ്ങനെ fillaakkaamenn ഒന്ന് പറഞ്ഞു തരോ...
Adharil vere adress formil vere adress pato... Njan ippo ente veetil aanu tamasikkunnath. Husbandinte veetile adress aanu adhar cardil ullath.onnu rplay taro plz....ATM post varumbo problm aavumo...athinu entha cheyendath
Randum same adress venam
കാനറാബാങ്കിന്റെ റീ ഓപ്പണിങ് ഫോം ഫിൽ ചെയ്യുന്നത് ഒന്ന് ഇടാമോ?
Enthengilum mistakes undakumbol Whitner use cheyamo .
Cheruthayit okke use cheyyam
Thank you
Canara bank account edth but pas book kittikilla message varum ennan paranjad msg eppa varuva
Plzz riple
Pls conment your regostered mobile number
Eth branchil aanu koduthath?
Ennanu application koduthath ennukoodi comment cheyyuka
First fill up chayyumbol letter colum vitt porath poyaal probhlam undo
Illa.. Problem illa
Vetti thiruthalo adh problem aano?
@@muhammedarshadarshoo2973 വെട്ടി തിരുത്തണ്ട,
@@techzbank Nan ariyadhe thirudhi poi
I.. ഇപ്പോ centralised അക്കൗണ്ട് ഓപ്പണിങ് ആയത്കൊണ്ട് ചിലപ്പോൾ ആയ ഫോം ഒന്ന് മാറ്റി വാങ്ങേണ്ടി വരും
Etinda kooda bankil enthokka kodukkanam
Adhar card copy, pan card undenkil ath..
Chetta enik education loan edukkan vendi account edukkanam ayirunnu appol achanum enikum account venam ee same form thanne ayirikuvo ath enthelum mattam varuvo accpunt eduth eppol ayirikum. Seri ayi varinnath 1 month efukkuvo
1 month onnum edukkilla.. Maximum one week
Same form thanne aanu.. Ee form alla.. Ee channelil thanne video und
ruclips.net/video/KYjBrZTs7LM/видео.html
@@techzbank ok chetta thanku❤
Old account opening form anu ethu.. New ac opening form eth allaa
ruclips.net/video/KYjBrZTs7LM/видео.html
eppol passbook nirbanthamile..acctually ente account open aay but enjk passbook kittila,just oru formal pageum ,atm cardum mathram
Passbook നിർബന്ധമില്ല,, അല്ലെങ്കിലും ഈ കാലത്തു ഒരു പാസ്ബുക്ക് പ്രിന്റ് ചെയ്യാൻ ബാങ്കിൽ പോവാൻ ഒക്കെ പറ്റുമോ
Use canara e പാസ്ബുക്ക്
ruclips.net/video/t184-tYziO8/видео.html
ok bro,addresum ,phone numberum change aakanj entha chayande ,pandukodthe address aane kannune,but ente adharcardel change aakiyathaan,enittum adyathe address aan ullath
അത് അക്കൗണ്ട് തുടങ്ങിയപ്പോ ഉള്ള adress ആവും, puthiya ആധാർ കോപ്പിയും oru അപ്ലിക്കേഷനും കൊടുക്കുക adress മാറ്റാൻ, മൊബൈൽ നമ്പർ, email id എന്നിവ ചേർക്കാൻ ഒരു application കൂടെ കൊടുക്കുക
@@techzbank appol account numbr change aavularo ,ethippo 2 math account open aakiyapol account number change aay
Ey.. Account number same aavumallo..
Bank acc edukjunnathe pass book annd atm card kittuvo
Same day aano udheshichath?
@@techzbank nale eduthal nale thanne kittuvo
Bankile pending opening pole irikkum👍🏻
Second pagill adhar number mathrwm koduthall mathyo
Ah.. Mathi
Ethra amount aavum Canara normal sb account start cheyan
Min balance 1000 in rural areas
Canara bankil monthley minimum balance ethraya
1000/-
ഞാൻ canara bankil new account ന് form fill ചെയ്ത് കൊടുത്തു 1week കഴിഞ്ഞു ഇത് വരെ message വന്നില്ല
Account open aayit undavilla
@@techzbank maximum എത്ര day എടുക്കും അക്കൗണ്ട് open ആകാൻ
Branchile തിരക്ക് പോലെ ഉണ്ടാവും.. Urgent ആണെങ്കിൽ ഒന്ന് പോയി urgent ആണെന്ന് പറയു.. Avar ready ആക്കി തന്നോളും
@@techzbank hi എനിക്ക് ഇന്ന് messege വന്നു atm card,passbook ബാങ്കിൽ ചെന്നാൽ കിട്ടുമോ
Account open aayi ennulla msg aano?
Anenkil bankil poyito allatheyo accountilek paisa adakkuka
Atm and cheque book ellam postal aayit varum
Canera ബാങ്കിൽ ഒരു അക്കൗണ്ട് ഉണ്ട്. അത് നിലനിർത്തി കൊണ്ട് തന്നെ വേറൊരു ബ്രാഞ്ചിൽ പുതിയ അക്കൗണ്ട് എടുക്കാൻ കഴിയുവോ?
Illa.. Oru bankil oru account,
Nomination form fill cheyyendadundo?
Ad fill cheyyade blank aayi vittaal Seen undo?
As per RBI Guidelines nomination is compulsory
@@techzbank
ATM veettilekkano varunnad ado nammude kayvasam kittumo?
Branchil ninnum kittum
Bro puthiye ac thodangumbam Athil minimum 1000 idanavello apam pinne aaa paisa eduth last ath close chryyan pattuvo bro onn parayuvo urgent
Minimum balance illenkil fine varum.. Account close aavilla
@@techzbank oho apam zero balence Ipam thodanganum pattathille
Enik emi edukan vndi ac thodangan aayirunn
Zero balance account kond karyangal nadakkilla..
@@techzbank ok bro thnxx🤗
Aadhar card nirbendham ano ? Copy madhiyo please reply
Verification nu original venam
Ethra rupees aavum
ഞാൻ അക്കൗണ്ട് ഓപ്പൺ ചെയ്യാൻ അപേക്ഷ കൊടുത്തിട്ടുണ്ട്. പോസ്റ്റൽ ആയിട്ട് ചെക്ക് ബുക്ക് കിട്ടി അപ്പോ ഇനി പാസ്സ് ബുക്ക് എങ്ങനെ കിട്ടാ??
Branchil poyi vangu
Account eduthitt ennanu passbook kittuka
Same day
Thanks🥰
3:57
Canara Bank account automatically cancil aakumo...pls reply
Mobile വഴി തുടങ്ങിയ അക്കൗണ്ട് ആണെങ്കിൽ ആധാർ card ഫോട്ടോ ബാങ്കിൽ കൊടുത്തിട്ടില്ല എങ്കിൽ close ആവും,
@@techzbank bankil poyi edutha account aanu
2 year ഉപയോഗിക്കാതെ നിന്നാലും കട്ട് ആവും,, അത് ആധാർ card ഉം ഫോട്ടോയും കൊണ്ട് ബ്രാഞ്ചിൽ പോയാൽ പുതുക്കി എടുക്കാം
@@techzbank ok thanks
@@Abdulkareem-lq4xq support our channel
എന്റെ പഴയ ബാങ്ക് അക്കൗണ്ട് സിൻഡിക്കേറ്റ് ആണ്. എനിക്ക് അത് പ്രവർത്തനക്ഷമമാക്കേണ്ടതുണ്ട്. അത് കനറാ ബാങ്ക് ലേക്ക് മാറിയതുകൊണ്ട് കനറാ ബാങ്കിനെ പുതിയ പാസ്ബുക്ക് ലഭിക്കുമോ
തീർച്ചയായും,, നിങ്ങളുടെ പുതിയ കാനറാ ബാങ്ക് ബ്രാഞ്ചിലേക് പാസ്പോർട്ട് size ഫോട്ടോയും, ആധാർ കാർഡ് കോപ്പിയും കൊണ്ട് പോവുക, പഴയ പാസ്ബുക്ക് അല്ലെങ്കിൽ അക്കൗണ്ട് നമ്പർ കരുതുക,
അക്കൗണ്ട് reopening അപേക്ഷ കൊടുക്കുക
പുതിയ പാസ്ബുക്ക് വാങ്ങുക, വേണമെങ്കിൽ ചെക്ക് ബുക്കിനുള്ള അപേക്ഷ കൊടുക്കുക
ഈ ചാനലിൽ തന്നെ ഉള്ള videos കണ്ടിട്ട് മൊബൈൽ ബാങ്കിംഗ്, മൊബൈൽ പാസ്ബുക്ക് എന്നിവ ഉപയോഗിക്കുക
അപേക്ഷ കൊടുത്തിട്ട് 15 ദിവസമായി ഇതുവരെ ബാങ്ക് അക്കൗണ്ട് ആക്റ്റീവ് ആയിട്ടില്ല ഇനി എന്ത് ചെയ്യണം
@@abinraj2999 active aayitundavum.. Athinu msg onnum varilla..
Ayittilla enkil bankil poyi onnu anweshikku
Account edukan nammal thanne pokano ?
Account ആർക്കണോ അവർ തന്നെ പോവണം..
സീറോ ബാലൻസ് വിദ്യാർത്ഥികളിൽ നിന്ന് ഇവർ ചാർജ് പിടിക്കുന്നുണ്ടോ
എന്ത് ചാർജ്?
Account opening form okke koduthu.account active ayi kazhiyumbol mobilil msg varum ennit cash 1000 adachal mathi ennu paranju. Activation msg vannu. Account number msg il und. Ini bankil poyi cash adakkanam ennundo? Accountilott google pay cheythal mathiyakumo?
Transfer cheythal Mathi.. Try to remit 1300/-
Cheque book, atm charges okke pidikkum..
@@techzbank appol passbook and card eppol kittum. Thankyou for replying
@@llovegod8107 athinu branchil povanam to
@@techzbank thankyou
Innu Account active aaya msg vannu..naale branch l poyaal enik cheque card okke kittuo..??
Aadhar card nu pakaram sslc book mathiyo
Any kyc mathiyavum.. But adhar chodikkum
@@techzbank puthiya aadhar post vazhi eththaa thadh kond puthiya aadharinte copy mathiyo
Yes.. Mathiyavum.. Original ethiyit kondu kanikkam ennu parayu
@@techzbank ethra paisayaavum
Pancard venooo account open cheyyan
Pancard നിർബന്ധം alla
@@techzbank
Sbi il vendeyy
For any bank account pancard നിർബന്ധം ഇല്ല..
@@techzbank sbi pan ellathey nadkkilla njna poytha
@@muhsinamuhsina2738 open an account with canara bank
Eppol form maari enn thonunnu
Ithanu ipol use cheyyunnath
Form maariyittunde 👍
New form cheydhittundo
@@millionsviews4843 Ee format thanne alle?
Most of the branches ee form thaneyanu use cheyyunnath
F
Pan card ഇല്ലാതെ account തുടങ്ങാൻ പറ്റുമോ
Pattum.. Form60 എന്ന ഒരു ഫോം ഫിൽ ചെയ്ത് കൊടുക്കുക
NRI engineya
Nri ഫോം വേറെ ആണ്..
കാനറാ ബാങ്കിൽ ഫോം 60fill ചെയ്യുന്ന വീഡിയോ ഉണ്ടോ
ruclips.net/video/-HJ1zaXuMAw/видео.html
From 14 minute,
Same aanu as pnb
Ethra paisa aavum
Min balance 1000 in rural areas
@@techzbank 500 roopa pere
@@rolex5810 1000 anennanu arivu
@@techzbank pattanaththil ullavarkkalle 1000 njan gramaththilan
@@rolex5810 alla.. 1000 thanne aanu ipo min balancs
Eppolum ee form thane aano
അതെ
@@techzbank ok .thank you