മാർക്കോ സിനിമ തിയേറ്ററിൽ നിന്നും മാറ്റാൻ ഉത്തരവ്? Adv കൊടുത്ത പണി ഏറ്റു? ഞെട്ടിക്കുന്ന വിമർശനം??

Поделиться
HTML-код
  • Опубликовано: 24 дек 2024

Комментарии • 225

  • @Ambience756
    @Ambience756 День назад +219

    സിനിമക്കാർ തന്നെ പാര വെക്കുന്നു 😡😡 സുരാജ് ജാഫർ ഇടുക്കി

    • @nimmyannjoy3379
      @nimmyannjoy3379 20 часов назад +2

      Avane okke aru vaka vaykkan,ee Jafar okke B grade cinemakaran mathram anu,surajinte koprayam okke alkar kandu maduthu,ini ivanmark onnum oru koppum cheyyan pattilla,athukondulla frustration anu

    • @reenaponnu6976
      @reenaponnu6976 20 часов назад +4

      സുരാജിന് എന്താ കുഴപ്പം. വളിപ്പ് കോമഡി കണ്ട് ബോറായ്.

    • @reenaponnu6976
      @reenaponnu6976 20 часов назад

      ​@@nimmyannjoy3379.ഉണ്ണി ഇന്ത്യയുടെ മാത്രമല്ല ലോകോത്തര നടനായ് മാറും.അതിൻ്റെ തുടക്കമാണ്

    • @pmlgrand
      @pmlgrand 19 часов назад +1

      ആ തെറി പടത്തിലെ തക്കാളി ആണോ😅

    • @thevampirediaries0006
      @thevampirediaries0006 18 часов назад

      The two tammatos in kerala.

  • @sabinss4376
    @sabinss4376 День назад +171

    ഇന്നലെ കൊട്ടിയം ആശീർവാദിൽ കുട്ടിയേയും കൊണ്ട് വന്നവരെ തിരിച്ചു പറഞ്ഞു വിട്ടു. അത്രേ ഉള്ളൂ കാര്യം. കൊണ്ടുപോകുന്ന മാതാപിതാക്കളെ ആണ് പറയേണ്ടത്.

    • @rajeshathira239
      @rajeshathira239 18 часов назад +1

      Kottiyam ❤

    • @renjithramachandran7363
      @renjithramachandran7363 16 часов назад

      ഇതുവരെ ഈ ലോകത്തു കുട്ടികളെ കൊണ്ട് പോയി പടം കാണില്ലേ എന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ല ഇത് എന്താണ് ഈ പടത്തിൽ എന്താ ഒരു വ്യത്യസം അപ്പോൾ പടത്തിന്റെ കഥ എഴുതിയത് ആരാ

    • @uvj1216
      @uvj1216 16 часов назад

      A CERTIFICATE പിന്നെ എന്തിനാ കൊടുക്കുന്നെ

  • @Diablo_AMG2
    @Diablo_AMG2 День назад +98

    ഇത് അസൂയ ഉണ്ണിമുകുന്ദനെ വളർന്നുവരാൻ അനുവദിക്കില്ല. കുട്ടികൾക്ക് ടിക്കറ്റ് കൊടുക്കാതിരിക്കുക

  • @SambasivanK.P
    @SambasivanK.P День назад +106

    തമിഴ്, തെലുങ്ക് സിനിമയിൽ വയിലൻസ് വന്നാൽ no problem മലയാളം സീനിമയിൽ വയീലൻസ് വന്നപ്പോൾ problem . ഇവരോട് പോകാൻ പറ. ഇവർക്ക് വേറേ പണിയീലേ

    • @EmiG-tt5cm
      @EmiG-tt5cm 21 час назад +4

      Yes. Kgf pokayavar,
      Pushpa 2 oke kanan , that too many dance steps aren't age appropriate

  • @unniunni268
    @unniunni268 День назад +105

    ഒറ്റ പേര്. ഉണ്ണി മുകുന്ദൻ. അതാ കാരണം. കിടു പടം 🔥🔥🔥

  • @babupacha9527
    @babupacha9527 День назад +73

    ദയവായി ഫാമിലി ആയി ആരും ഈ സിനിമ കാണാൻ പോകരുത് ടിക്കറ്റ് കിട്ടാൻ സാധ്യത ഇല്ല ഭയങ്കര തിരക്ക 😜😜😜

  • @milesh3484
    @milesh3484 23 часа назад +53

    സംവിധായകൻ ഹനീഫ് sir, നിർമാതാവ് ശരീഫ്, അഭിനേതാവ് ഉണ്ണി എല്ലാവർക്കും അഭിനന്ദനങ്ങൾ 👍👍
    ഉണ്ണിക്ക് തിരിച്ചു വരൻ അവസരം കൊടുത്ത സംവിധായകൻ ഹനീഫ് സാറിന് ഒരായിരം നന്ദി 🙏

    • @Avdp7250
      @Avdp7250 16 часов назад

      നീ പോടാ കോയെ അതിനിടയിൽക്കൂടി അവന്റെ മതക്കാരനെ തള്ളുന്നു നിന്റെ മാറ്റ് comment കാണുമ്പോൾ അതു മനസ്സിലാകും 😅😅

  • @sasisasi9554
    @sasisasi9554 День назад +75

    കുട്ടികൾ കാണണ്ട. ഇതിലും വലുത് ഇവിടെ ഒരു മാഷെ കയ്യും കാലും നേരെ ചെന്നു വെട്ടിക്കൂട്ടിയതല്ലേ ?? വർഷങ്ങൾക്കു മുൻപ് . ചിത്രത്തെ പറ്റി മുൻപ് തന്നെ സൂചിപ്പിച്ചിരുന്നല്ലോ എന്നാനറിഞ്ഞത് ...എത് വിധേനയും ഉണ്ണിയെ പൂട്ടണം അതാണ് ഇവിടെ ചില കൃമിക്കീടങ്ങൾടെ .... ഒരേ ഒരു ചിന്ത

    • @lovemykeralam8722
      @lovemykeralam8722 21 час назад

      ഫാമിലി ആയി ഈ സിനിമ കാണാൻ കൊള്ളില്ല

    • @abhinav6910
      @abhinav6910 19 часов назад

      ​@@lovemykeralam8722Ath kondalle ee Film ne A certificate ullath.

    • @Avdp7250
      @Avdp7250 16 часов назад

      ​@@lovemykeralam8722കാണണ്ട

  • @kannankollam1711
    @kannankollam1711 День назад +76

    ടിപി ചന്ദ്രശേഖരൻ 52 വെട്ടു വെട്ടി കൊന്ന നാടാണ് കേരളം അതും 52 വെട്ട് വെട്ട് കമ്മ്യൂണിസ്റ്റ് പാർട്ടി അതിനൊന്നും കുഴപ്പമില്ല

    • @masala-wg4qp
      @masala-wg4qp 17 часов назад

      നിന്റെ പാർട്ടി ഉള്ളവന്മാർ പുണ്യളാണ് മാരാണല്ലോ 🤣😂😂ആരെയും കൊന്നിട്ടില്ല എന്ന് ചങ്കൂറ്റത്തോടെ പറയാൻ പറ്റിയ പാർട്ടി കേരളത്തിലുണ്ടോ നീ കൊല്ലം അല്ലേ കൊല്ലത്തു ദിവസം എത്ര പേരെ ആണ് കൊല്ലുന്നതു അത് അറിയുന്നില്ലേ നീ 🤣😂😂😂🤣🤣🤣😂😂കേരളത്തിൽ ഏറ്റവും കൂടുതൽ പാർട്ടി കൊല നടത്തിയിരിക്കുന്നത് ബിജെപി ആണ് എണ്ണം വെച്ചു ഗൂഗിൾ ഉണ്ട് ലിസ്റ്റ് ചുമ്മാ ഒന്നു നോക്കു 😂😂🤣🤣

    • @salvinchandra584
      @salvinchandra584 16 часов назад

      അതും മുഖത്തു മാത്രം

  • @nationalist2024...
    @nationalist2024... День назад +121

    ഒരുപാടുപേർ സിനിമയെ നശിപ്പിക്കാൻ നോക്കുന്നുണ്ട്.
    അത് മലയാള സിനിമ ഇൻഡസ്ട്രിയിൽ ഉള്ളവർതന്നെയാണ്‌ 😢

  • @sajukarakkad75
    @sajukarakkad75 19 часов назад +29

    കേരളത്തിൽ മാത്രമേ ഇങ്ങനെ കുറേ തൊലിഞ്ഞ നിയമങ്ങൾ

  • @naveenvmvtk9961
    @naveenvmvtk9961 День назад +29

    കിടിലം മറുപടി മച്ചാനെ ....❤💪💪💪💪

  • @saneeshsanu1380
    @saneeshsanu1380 19 часов назад +22

    ഒരു ക്ലാസ് റൂമിൽ കയറി പിഞ്ചു കുഞ്ഞുങ്ങളുടെ മുന്നിലിട്ട് ജയകൃഷ്ണൻ എന്ന മാഷിനെ പച്ചക്ക് വെട്ടി കൂട്ടിയപ്പോൾ പോലും ഇല്ലാത്ത വേദനയാണ് ഒരു പ്രത്യേക വിഭാഗത്തിന്'.

  • @bahuleyanayyode474
    @bahuleyanayyode474 День назад +27

    രാഷ്ട്രീയക്കാർ ഇറങ്ങി. കമ്മികൾ, കോൺഗികൾ അസഹിഷ്ണുത പ്രകടിപ്പിച്ചു തുടങ്ങി.

  • @SatheeshNair-xg2fr
    @SatheeshNair-xg2fr 19 часов назад +19

    21 വയസ്സിന് താഴെ ഉള്ളവർക്ക് മദ്യം ഉപയോഗിയ്ക്കരുത് കൊടുക്കരുത് എന്ന് പറയുമ്പോൾ കേരളത്തിൽ മദ്യം ഒഴിവാക്കേണ്ടി വന്നാൽ സർക്കാർ സ്വാഹ

  • @ayishanizar9612
    @ayishanizar9612 День назад +27

    Of courses you are right . Kai adikkenda samayath kai thanne adikknm😊

  • @Robin_raj_r
    @Robin_raj_r 15 часов назад +3

    Well said 👌👌👌👌bro 👍👍👍👍

  • @sanilkumarns8520
    @sanilkumarns8520 23 часа назад +23

    ഇത് ഒരു സിനിമ ആണ് അത് ആ ലെവലിൽ കണ്ടാൽമതി. പിന്നെ വയലൻസ് ഉള്ളത് കൊണ്ടു മാതാപിതാക്കൾ ആണ് ഇത് ശ്രദ്ധിക്കേണ്ടത്

  • @bijukv509
    @bijukv509 День назад +35

    ചൊറിച്ചില് അല്ലാതെന്തു പറയാൻ ഒന്ന് ചൊറിഞ്ഞു കൊടുത്താൽ തീരാവുന്ന പ്രശ്നമുള്ളൂ😂😂😂

  • @Mariya-as8zo
    @Mariya-as8zo 21 час назад +21

    ചുരുളി വന്നപ്പോൾ ഇല്ലാത്ത ചൊറിച്ചിൽ ആണ്

    • @ammu78216
      @ammu78216 19 часов назад +3

      Athu thanne

    • @vijayvnair6186
      @vijayvnair6186 19 часов назад +2

      Athe churuli cinema irangiyappol illatha kazhappanu oro kunnakalkkum

  • @saneeshsanu1380
    @saneeshsanu1380 19 часов назад +10

    ഉണ്ണിമുകുന്ദൻ്റെ പിന്നാലെ തന്നെ കുറേ എണ്ണം. പക്ഷേ ഈ പടം ഇനി തീയറ്റർ വിട്ടാലും ഉണ്ണി സൂപ്പർസ്റ്റാർ ആയി മാറി കഴിഞ്ഞു. ഇതിൽ നായകൻ ഉണ്ണി ആയത് മാത്രമാണ് ചെന്നായ് കൂട്ടത്തിൻ്റെ പ്രശ്നം.

  • @gireeshappu7611
    @gireeshappu7611 21 час назад +13

    മലയാളത്തിൽ മാത്രം എല്ലാം പ്രശ്നമാണ് കേരളം വിട്ടാൽ ഒരു കുഴപ്പവുമില്ല😏😏

  • @I5IDIOTS
    @I5IDIOTS 22 часа назад +14

    തീയേറ്ററിൽ പോയി ടിക്കറ് എടുത്താണ് ഞാൻ മാർക്കോ കണ്ടത് പൈസ കൊടുത്തപ്പോൾ id proof ചോദിച്ചു. ചെക് ചെയ്തിട്ടാണ് എനിക്ക് ടിക്കറ്റ് തന്നത്. അതുപോലെ തിയേറ്ററിൽ കേറിയപ്പോൾ അത് ചോദിച്ചു എന്നാൽ ചില തിയേറ്ററുകാർ ലാഭത്തിനു വേണ്ടി എല്ലാവരെയും കേറ്റി അതിനു മാർക്കോ ടീം എന്ത് ചെയ്തു ഇങ്ങനെ id ചെക് ചെയ്യാതെ കേറ്റി വിട്ട തിയേറ്ററുകാരും സിനിമകാണിക്കാൻ കൊണ്ടുവന്ന രക്ഷിതാക്കൾക്കരും ആണ് ഇവിടെ തെറ്റുകാർ പടം വേറെ ലെവൽ 🔥❤️

  • @rasalabhar2576
    @rasalabhar2576 17 часов назад +8

    ഇഷ്ടം ഉള്ളവർ കാണട്ടെ വേണ്ടാത്തവർ കാണണ്ട ഇവനൊക്കെ എന്തിന്റെ കേടാ

  • @Sudhi1978
    @Sudhi1978 22 часа назад +14

    'A' certificate നിലവിൽ നേടിയ ചിത്രം..കുട്ടികൾ ചിത്രം കാണുരുത് അതിൻറെ team പറയുന്നു..മാതാപിതാക്കൾ ശ്രിദ്ധിക്കണം..അതിന് കൊങ്ങികൾക്ക് സൂക്കട് എന്താ?? വിജയിക്കുന്ന സിനിമകൾ കോടതി കറ്റയിട്ട് ആർക്ക് ഗുണമെന്ത്?

  • @sunilkb7724
    @sunilkb7724 День назад +10

    പൊളിച്ചു. മച്ചാനെ.

  • @sumathivc3941
    @sumathivc3941 День назад +23

    എന്താ പറയുന്നത് സിനിമയേ സിനിമയായി കാണണംകുട്ടികളെ സിനിമ തിയ്യറ്ററിൽ കേറുന്നത് ജീവനക്കാർ ശ്രദ്ധിച്ച് കൂടെ

  • @DT_Shorts24
    @DT_Shorts24 23 часа назад +12

    കെപിസിസി നേതാക്കൾ ഇതിൽ വലിയ വയലൻസ് കളികളൊക്കെ സരിതയുമായി കാലിച്ചവരല്ലേ ..... അതൊന്നും കാണാതെ സുമ്മാ വക്കീല് സേട്ടൻ 😂

  • @meljeevmani3049
    @meljeevmani3049 16 часов назад +2

    Padam poli ❤❤️😘

  • @HDvijayanhdv
    @HDvijayanhdv 23 часа назад +9

    അഡ്വക്കേറ്റ് പ്രബുദ്ധനായ മന്ദബുദ്ധി

  • @godbless-kn
    @godbless-kn 23 часа назад +16

    എനിക്ക് ഒന്നേ പറയാനുള്ളു.
    ഈ സിനിമ യെ നശിപ്പിക്കരുത്

  • @sharunks8753
    @sharunks8753 День назад +7

    Well said bro

  • @sabeeshmk9653
    @sabeeshmk9653 18 часов назад +5

    ചില ഉണ്ണാക്കൻ മാർ ഭയങ്കര ചൊറിച്ചിൽ ആണ് മാർക്കോ സിനിമിമയെ പ്പറ്റി പറയുമ്പോൾ എന്താണെന്ന് അറിയില്ലാ😮

  • @NikeshTheruvathTheruvath-cj6nq
    @NikeshTheruvathTheruvath-cj6nq 19 часов назад +6

    ഇതാണ് നാട്ടിലെ മുക്യ പ്രശ്‌നം
    ബാക്കിഎലം ശരിയായി

  • @priyalijo
    @priyalijo 23 часа назад +11

    super film marco

  • @VaradharajanNair-r3z
    @VaradharajanNair-r3z День назад +16

    എത്രയും പെട്ടെന്ന് വിവിധ ഭാഷയിൽ പടം റിലീസാക്കണം മാർക്കോ അണിയറ പ്രവർത്തകർ ഇതേടീം മാർ ക്കോ 2വിന് മുമ്പ് ഉടൻ ഒരു തെലുങ്ക് പടം ചെയ്താൽ നല്ലത്😊

  • @VijayaKumar-ku3ss
    @VijayaKumar-ku3ss 20 часов назад +3

    Very super film of unni mukundan ❤

  • @BijiBabuflower
    @BijiBabuflower День назад +10

    Happy Christmas ❤️

  • @VickyVicky-uj6oh
    @VickyVicky-uj6oh 21 час назад +8

    ഏതോ കേസ് ഇല്ല വക്കിൽ... MaRCO പേരിൽ ചുളുവിൽ ഫേമസ് ആകാനുള്ള വിഫല ശ്രമം.😂😂😂😂😂 പോയി പണി എടുത്തു ജീവിക്കടെ..

    • @shajiSha-qk1ls
      @shajiSha-qk1ls 19 часов назад

      വക്കിൽ അല്ലെ തീട്ടം നക്കും നായിന്റെ മക്കൾ ഈ വക്കിൽ എന്ന് പറയുന്ന മര വാഴക്ക് കേസ് ഉണ്ടാവില്ല

  • @prakashankk7881
    @prakashankk7881 16 часов назад +1

    ഇവിടെ യഥാർത്ഥ ജീവിതത്തിൽ നടക്കുന്നതിന്റെ ഒരേടാണ് സിനിമആയീ വരുന്നത് കാണുന്നവർ കാണട്ടെ അല്ലാത്തവർ കാണണ്ട

  • @dinamanikesavan8756
    @dinamanikesavan8756 День назад +10

    എങ്ങനെയെങ്കിലും ഫെയ്മസ് ആകണം

  • @shijina9819
    @shijina9819 16 часов назад +1

    അല്ലെങ്കിലും എല്ലാകാര്യത്തിനും തുരങ്കം വയ്ക്കാനേ ഈ കോൺഗ്രസിന് അറിയൂ

  • @avcreation1341
    @avcreation1341 День назад +9

    Epol Malayalathil adults movies idaku idaku epol varuninde
    Athu kuzhappam illaaaa
    Nalla oru movie annu marco athinu problem
    Malayalam movies full epol marithudagi
    Adults movie Koda niruthanam
    Avar athil kanikuna pallathum samuhatha bathikulla
    Vakil sir

  • @thulasishankar8243
    @thulasishankar8243 16 часов назад +1

    ഇതുപോലുള്ള ഇംഗ്ലീഷ് സിനിമ വന്നാൽ മലയാളി ഇരുന്നു കാണും ഒരു പരാതിയുമില്ല

  • @RajeshMm-z4o
    @RajeshMm-z4o 19 часов назад +1

    ഉണ്ണിമുകൻ സൂപ്പർസ്റ്റാർ ആവാതിരിക്കാൻ ആരൊക്കെയോ ശ്രമിക്കുന്നു.

  • @nandakumarant2396
    @nandakumarant2396 22 часа назад +5

    കണ്ണ് ഉണ്ട് കാണും
    പണ്ടത്തെപ്പോലെ അല്ല നല്ല കിട്ടുക്കാച്ചി പിള്ളേര. LP school പിള്ളേർക്ക് ഈ വയലൻസ് വിഷയമല്ല

  • @masala-wg4qp
    @masala-wg4qp 17 часов назад +1

    ഒരുത്തൻ വളരാൻ ആരും സമ്മതിക്കൂല ഇത് തന്നെ

  • @AryaTeena-gj3yn
    @AryaTeena-gj3yn День назад +4

    Oru prasidha cinema nadante samvidhanathil oru cinema irahiyallo appo athum oru side aakum enn vach manapporvam aano ennoru samsayam illathilla, mattu cinema yile abhinayathakkalkk pokum Marco teams nod asooyayum chorichilum undegil ithum aakamallo aa vazhikk onn ente nigamanamane🤔🤔🤔

  • @pkindia2018
    @pkindia2018 19 часов назад

    മനപ്പൂർവം സാഹചര്യം സൃഷ്ടിക്കുന്നു എന്നുവേണം കരുതാൻ! ടിക്കറ്റ് കൗണ്ടറിൽ കോടതി അനുമതിയോടുകൂടി ഒരു പോലീസിനെ നിയമിക്കു!!

  • @PRAKASHNooranad
    @PRAKASHNooranad 22 часа назад +4

    സിനിമ തീയട്ടർക്കാർ ശ്രദ്ധിക്കുക

  • @hyrunnisath1699
    @hyrunnisath1699 День назад +4

    Kazhinja divasam ente ummande friend avarude kochinem kond poyi but avare keattila athre ullu ith manapurvam degrade cheyyan vendi padach vidunnatha oral kashtapett munnot varunnath kanan kannin pidikkunnilla ivark, any ways ee oru news karanam 4 aal angane oru vakeel inden ariyum ath thannakum alkum vendath.

  • @Orange5is9
    @Orange5is9 16 часов назад +1

    ഉണ്ണി നന്നാവുന്നത് ഇഷ്ടമല്ല ഇത്രയും കാലം ഇല്ലാത്ത ഒരു പുതുമ ഈ പടത്തിന് എന്താ കൊമ്പുണ്ടോ ഇത് രാഷ്ട്രീയ അജണ്ട തന്നെയാണ്. സിനിമ സിനിമയായി കണ്ടാൽ മതി.

  • @പ്രയാണം
    @പ്രയാണം 16 часов назад +1

    ഇയ്യാൾക്ക് കുട്ടികളെ കൊണ്ട് വന്ന ആൾക്കാരുടെ പേരിൽ കേസ് കൊടുത്ത് കൂടെ

  • @UshaUshaKN
    @UshaUshaKN 23 часа назад +1

    Merry Christmas to you and your family 🎁

  • @Arya-bm1le
    @Arya-bm1le 17 часов назад +1

    Ini muthal A certificate ulla movie irangumbol id card kanich age 18+ aanennu urappu varuthiya sesham mathram kuttikale kayattiyal mathi.

  • @sanoopsivan3366
    @sanoopsivan3366 День назад +13

    ഈ പെണ്ണുപിള്ള kill കണ്ടിട്ടില്ലേ 😄

  • @Aibelworld
    @Aibelworld 23 часа назад +1

    Njan kunnmkulam poyi filim kandu full family anu.... Familiyoke athreyum enjoy cheya filim kanune

  • @reenaponnu6976
    @reenaponnu6976 20 часов назад +1

    ട്രസ്ജെൻഡർ പെണ്ണിനോട് ഒരു ചോദ്യ ചോദിച്ചു.അവൾ ജീവനും കൊണ്ട് ഓടി മമ്മൂട്ടിയാണ് സഹായിച്ചത്

  • @shincebyju7070
    @shincebyju7070 22 часа назад +1

    Aarelum nirbandhicho ethu oru tharam chorichil Unni 🔥🔥🔥🔥🔥

  • @bindhus4164
    @bindhus4164 16 часов назад

    Njan innu , christmas Day Marco kandu👌. Mattande karyamilla

  • @XUserbaijan743
    @XUserbaijan743 19 часов назад +2

    ഉണ്ണി പറഞ്ഞ ചെന്നായ കൂട്ടം ഇളകി 😂.. ഇവനൊക്കെ wrong turn, hostel, I saw devil ഒക്കെ കണ്ടിട്ടില്ലേ country fellows

  • @JobinJohn-mo5om
    @JobinJohn-mo5om 23 часа назад

    Correct

  • @SherinSheri-e1z
    @SherinSheri-e1z 22 часа назад +4

    എല്ലാവർക്കും ഒരുമിച്ചു മുന്നോട്ട് സപ്പോർട്ട് ചെയ്ത് പോയാലോ 🔥🔥🔥🔥

  • @EarnValueMoney
    @EarnValueMoney День назад +3

    So don't go faint hearters

  • @sadasivanmuthumanu4778
    @sadasivanmuthumanu4778 18 часов назад

    Ningal poliya....athul bhai

  • @RameshKp-f5y
    @RameshKp-f5y 23 часа назад +1

    🙏❤️❤️👍❤️❤️❤️

  • @Aibelworld
    @Aibelworld 23 часа назад

    Avnty andi ..... Koorade oru parathi.... Ethryum vivarilatha koorkle adhym ayita kanune.... Kazhupanu unnimukhudhne thazthan vendi... Kure vanagl ergitund poyi kanum cheyum pine athu nirthnum parya... Avroke pisa vedichu paryunvaranu theateril ninum matan....

  • @sreejithg2704
    @sreejithg2704 22 часа назад +6

    അപ്പോൾ നമ്മുടെ ചുരുളിയോ കേട്ടാൽ അറക്കുന്ന തെറി ആയിരുന്നല്ലോ അതിൽ എന്നിട്ട് എന്തായി

  • @SunilKumar-mc9fy
    @SunilKumar-mc9fy 17 часов назад

    Allengil thanne kittikale konduvarinna rekshakarthakkalkke ellatha vishamam noyamathe kollunnavarkke entha adyam e vargagal nannake

  • @SureshKumarKunjikrishnapil-d5c
    @SureshKumarKunjikrishnapil-d5c День назад +5

    kgf eranghiyappo ee case kodutha avan pirannillayirunnooo

  • @ravikumarkb8103
    @ravikumarkb8103 День назад +4

    Film got certificate from censorboard with A certificate

  • @binduranjith8577
    @binduranjith8577 16 часов назад

    Kerala thila review kar para vekum pakshe hindi flim review youtube paraayunnathy kelkhanam.... Very good

  • @bsn39
    @bsn39 17 часов назад +1

    കാണിക്കുന്നു എന്ന് പറഞാൽ ആരെയും പിടിച്ച് കൊണ്ടുവന്ന് കാണിക്കുന്നുണ്ടോ. പരാതി കൊടുത്തവൻ്റെ പിന്നിൽ ഉള്ളവരെ കണ്ടെത്തണം. ചില കുത്തക നടന്മാർ ആവും എന്നുറപ്പാണ്. ഉണ്ണി മുകുന്ദൻ എങ്ങാനും രക്ഷ്പ്പെട്ടാലോ. പല നാറിയ കളിയും ഇനിയും കളിക്കും. ഇതൊന്നും ഇനി ഏൽക്കാൻ പോവുന്നില്ല.

  • @SatheeshNair-xg2fr
    @SatheeshNair-xg2fr 19 часов назад

    ഇന്നല്ലെങ്കിൽ നാളെ മൊബൈലിൽ വരും പിന്നെന്തിനു തിരക്ക് കൂട്ടുന്നു. കുട്ടികൾ കുറച്ച് ദിവസം ക്ഷമിയ്ക്കൂ

  • @ancyselvaraj2893
    @ancyselvaraj2893 16 часов назад

    Cinema theatre l thanne odumm...baaki Ella tharathilum ulla cinemakal odangi pinne..ithin nthuaa..

  • @yeskaydigitalstudio4291
    @yeskaydigitalstudio4291 22 часа назад +2

    asooya

  • @PraveenP-xi4zn
    @PraveenP-xi4zn 11 часов назад

    മാർക്കോ കാരണം ഇപ്പോൾ ഇറങ്ങിയ ചില സിനിമകൾക്ക് ആളില്ല ഇതു കാരണം ചിലർ കളിക്കുന്ന കളികൾ ആണ്

  • @JayeshEm-pu1qx
    @JayeshEm-pu1qx 17 часов назад

    സിനിമ ഇറങ്ങും മുൻപേ പറഞ്ഞത് ആണ് കുട്ടികളെ കൊണ്ട് പോകരുത് എന്ന്, ഉണ്ണിയുടെ സിനിമ ഹിറ്റ്‌ ആയി എന്ന് കണ്ടപ്പോൾ കോൺഗ്രസ്‌ കാർക്ക് കുരു പൊട്ടി തുടങ്ങി

  • @mahithaann
    @mahithaann День назад +3

    Njan poyi kandu . Athyavashyam nalla violence ulla oru padam aanu.
    Njan oru karyam parayam 18 vayassinu thazheyulla kuttikale oru kaaranavashalum ee movie kaanan parents kondu pokaruthe. athinte aniyara pravarthakaru nerathe paranjathanu .
    Athupole manakkatti ullavar mathram poyi kaanuka

  • @amalcoamal6115
    @amalcoamal6115 17 часов назад +1

    Churali erangiyappo ellatha kazhappa chela patty ondayarkk

  • @aneeshaneesh5624
    @aneeshaneesh5624 16 часов назад

    മോഹൻലാലിന്റെയുംമമ്മൂട്ടിയുടേയുംമക്കൾക്കു മാത്റമ സിനിമ erakkamo

  • @sreemproductions4136
    @sreemproductions4136 19 часов назад

    👍🏿👍🏿👍🏿💪🏿🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @manuthomas1047
    @manuthomas1047 17 часов назад +1

    അത് എന്നാ കാഴ്പ്പ് നല്ല പടം വരുമ്പോൾ ഇങ്ങനെ തൊലിഞ്ഞ പരിപാടി

  • @JayeshEm-pu1qx
    @JayeshEm-pu1qx 17 часов назад

    കുട്ടികളെ കൊണ്ടു പോകുന്നവർക്കു എതിരെ ആണ് കേസ് എടുക്കേണ്ടത്

  • @gokuldasr5941
    @gokuldasr5941 18 часов назад +1

    ഈ പറയുന്നവർക്ക് ചുരുളി സിനിമ കാണാൻ ഒരു കുഴപ്പവും ഇല്ല

  • @SherinSheri-e1z
    @SherinSheri-e1z 22 часа назад

  • @alone-123_alone
    @alone-123_alone День назад +8

    Athul❤

  • @processing0076
    @processing0076 14 часов назад

    ഒരു വയസ്സ് ഉള്ള കുട്ടിയെ കൊണ്ട് ഞാനും വൈഫും തിയറ്ററിൽ പോയി സിനിമ കണ്ടു അതേസമയം നാല് വയസുള്ള മകനെ അംഗൻവാടിയിൽ കൊണ്ട് വിട്ടിട്ടാണ് 11 മണിയുടെ ഷോ ഞങ്ങൾ കണ്ടത്
    നമ്മളാണ് തീരുമാനിക്കേണ്ടത് ആരൊക്കെ കാണണം എന്ന്

  • @കർണ്ണൻ-7
    @കർണ്ണൻ-7 21 час назад +2

    നല്ല ചരട് വലി ഉണ്ട്

  • @demaniacskerala9556
    @demaniacskerala9556 16 часов назад +1

    Nalla chorichile unde 😂

  • @Ionaslova
    @Ionaslova 15 часов назад +1

    18 വയസ്സുള്ളവരെ കാണിക്കേണ്ട,കാണാന്‍ പോകണ്ട

  • @ChrisGBHSS
    @ChrisGBHSS 17 часов назад

    Ippozhathe kuttikal ithilum mukalil ulla violent English padangal kaanarundu pinne enthaanu ithra special ee padathinu😂. Athum alla Marco telegram il ott ilum verumbol extended version aanu verunathu athu ellarum kaanum pinne enthina ithreem vishayam aavunathu. Pinne ippozhathe generationil ulla pillerude mindset okke vere aana orthavrkum oro mindset aanu. Ente opinion aanu paranje.sisu, animal, kill.. Pinne ethra violent English padangal indu ippozhate teenagers aaya ellarum kanundu ithum a certificate ulla movies aanu. Oru fiction aanu ithu ellam pinne enthinaanu ee kids ennu parayunathu. Oru 13+years ulla kuttikal kaandaal athinu enthaa thettu. Oruthavrkum oro mindset alle. Njan 9th il aanu innu padam kaanaam poyi violence okke indu but enikku onnum thoniyilla kaaranam ithu polethe vere moviesum kanditindu.

  • @utharaammuz2738
    @utharaammuz2738 15 часов назад +1

    What’s is problem M. What’s is 18+ what’s is bro please explain 😂😂😂😂😂

  • @NilakkalkPillai
    @NilakkalkPillai 16 часов назад

    Who is this busted, who filed the complaint? If he don't want to see it, don't go.

  • @artist.vinod4226
    @artist.vinod4226 20 часов назад

    ഒറ്റപ്പേര് "🔥ഉണ്ണിമുകുന്ദൻ 🔥" ഒതുക്കുക, അതാണ് ലക്ഷ്യം. അടുത്ത കാലത്ത് പച്ചത്തെറി പറയുന്ന ഒരു പടം ഇറങ്ങിയല്ലൊ. എന്തേ അത് നിരോധിച്ചില്ല. ഇത്തരം പടങ്ങൾ അന്യഭാഷയിൽ നിന്നും വന്നാൽ കൈയ്യടിക്കും. നമ്മൾ മേക്ക് ചെയ്താൽ പ്രശ്നമാണ് 😏 സിനിമ മേഖല മാത്രമല്ല നാടേ നശിപ്പിക്കുക അതാണ് ലക്ഷ്യം.

  • @SunilKumar-mc9fy
    @SunilKumar-mc9fy 17 часов назад

    Ethe athu tholinja adv ya evar kodathi valappilum rekasyamayum nadathunnathinekkal valiya kuzhappam onnum cinimayil ellallo

  • @yeskaydigitalstudio4291
    @yeskaydigitalstudio4291 22 часа назад

    spl agenda

  • @badrithiruvathira9295
    @badrithiruvathira9295 18 часов назад +1

    എന്തു മാത്രം ചൊറിച്ചാൽ. ....

  • @PramodvenpakalPramodvenpakal
    @PramodvenpakalPramodvenpakal День назад +1

    1.27 👍

  • @AASH.23
    @AASH.23 20 часов назад

    Kuttikle valicherinju kollunna nadanu keralam athinekal valuth endha ee cinimayil ullath.. Kuttikale Kanikkanjal pore ...advt.. Itharam karyangalil aadyam kes fail cheyyu..