ചപ്പാത്തി പരത്തി തിളച്ച വെള്ളത്തിൽ ഇതുപോലെ ചെയ്തു നോക്കൂ

Поделиться
HTML-код
  • Опубликовано: 18 ноя 2024

Комментарии • 80

  • @OmanakuttanPrabhakaran
    @OmanakuttanPrabhakaran 9 дней назад +1

    ഉളമ്പാറ അന്തേവാസികൾ പോലും തിന്നുവെന്ന് തോന്നുന്നില്ല,സൂപ്പർ,അടിപൊളി,വട്ട് തന്നെ

  • @jayaprakashk.v6444
    @jayaprakashk.v6444 13 дней назад +1

    വേറേ പണിയില്ലാത്ത ആളുകൾ മാത്രം ഇത് കാണുക.

  • @ElizabethSamuel-p3f
    @ElizabethSamuel-p3f 2 месяца назад +1

    Chappathi angane thanne kazhikkunnathane taste. Sugar undakkunna sadananane. Athukonde 2 chapathium kure karikalum kazhikkuka.

  • @Aisha1234ash
    @Aisha1234ash Месяц назад +2

    Try cheyyam .. 🎉 maggi eppozhum kutiikalku kodukandalo ini ithu pole undakam😊

  • @vanoushad8589
    @vanoushad8589 2 месяца назад +43

    ചപ്പാത്തി തിളച്ച വെള്ളത്തിൽ ഇട്ട് ഇളക്കി കുറച്ചു ശർക്കരയും ഏലക്ക പൊടിയും ചേർത്ത് പായസമായി കഴിക്കുക

    • @malappuramthathavlogsbyayishu
      @malappuramthathavlogsbyayishu  2 месяца назад +3

      കഴിച്ചോളൂ🤓

    • @RaveendranNairR
      @RaveendranNairR Месяц назад +2

      ഒരു പുതിയ അറിവാണ്, നന്ദി🙏

    • @sreekumarm4835
      @sreekumarm4835 8 дней назад

      ഒരു വെറൈറ്റി ഫുഡ്❤❤ സൂപ്പർ സിസ്റ്റർ👍🙏🙏🌹

  • @lakshmiamma7506
    @lakshmiamma7506 2 месяца назад +1

    ഇഷ്ടമായി 👌👌❤️

  • @geethanambiar5403
    @geethanambiar5403 2 месяца назад +1

    Wow 👍 recipie. Ithe Sev nazhiyil.ittit vellathil pozhijit noodles pole undakkan

  • @pprajvlog2910
    @pprajvlog2910 20 дней назад

    Super❤❤❤❤

  • @mollyabraham4527
    @mollyabraham4527 Месяц назад

    ഇത് ഒരു veriety ക്കു വേണ്ടി ചെയ്യാം അത്രേയുള്ളൂ... ഈ നേരം കൊണ്ട് ചപ്പാത്തി ഉണ്ടാക്കി ഒരു കറിയും വെച്ചാൽ കാര്യം തീർന്നു...

  • @minikurien116
    @minikurien116 2 месяца назад +1

    Wow, fantastic,

  • @alphonsakuniyil8482
    @alphonsakuniyil8482 2 месяца назад +7

    നൂൽ പുട്ടിൻ്റെ അച്ചിൽ ഉണ്ടാകാം പരതണ്ട്

  • @SabooraYasin
    @SabooraYasin 2 месяца назад

    Adipoli ethatha super❤

  • @muhammedkabeerkabeercochin3639
    @muhammedkabeerkabeercochin3639 26 дней назад

    Nannsyirikunnu

  • @Sajianjilippa
    @Sajianjilippa 2 месяца назад

    ആന്നെ super

  • @pjroy5052
    @pjroy5052 Месяц назад

    Gluten break aavilla ... If boiled

  • @MobilredmeMobilredme
    @MobilredmeMobilredme Месяц назад

    Miss life2💋💞

  • @lissygracious6452
    @lissygracious6452 2 месяца назад

    Adipoli idea 👍🏻👍🏻👍🏻

  • @dasanmdmnatural
    @dasanmdmnatural 2 месяца назад

    Very good❤❤❤
    easy & tasty break fast❤❤❤

  • @sadasivanmd2586
    @sadasivanmd2586 19 дней назад

    Swalp😍ഗ്രീൻ പീസ് കൂടി ചേർക്കുക

  • @MobilredmeMobilredme
    @MobilredmeMobilredme Месяц назад

    Miss😜😜😜😜👌

  • @chandrashekharmenon5915
    @chandrashekharmenon5915 18 дней назад

    ഒരു അഭിപ്രായം പറയട്ടെ? Half cooked Chapathi ഭംഗിയായി Cut ചെയ്ത് ഉപയോഗിച്ചാൽ കൂടുതൽ എളുപ്പ മാകുമെന്ന് തോന്നുന്നു. വെള്ളത്തിലിടേണ്ട ആവശ്യവും വരുന്നില്ലല്ലോ

  • @DODGESRT007-di5zl
    @DODGESRT007-di5zl 2 месяца назад +1

    Eda,chappathi murichit thilacha vellathil idan pattule?

    • @sumeshlalls2189
      @sumeshlalls2189 2 месяца назад

      ഇല്ല ചപ്പാത്തി കീറി പോകും

  • @krishnankaiprath
    @krishnankaiprath Месяц назад +5

    പെങ്ങളെ വിശദീകരണം ജോറായിട്ടുണ്ട്: പക്ഷെഇത്രദീർഘമായിട്ടുവേണ്ട.ചുരുക്കി പറഞ്ഞാൽ മതി. അല്ലെങ്കിൽക്ഷമകെടും.

  • @samkulangara9071
    @samkulangara9071 16 дней назад

    മുളക് പൊടി, മല്ലിപ്പൊടി, മഞ്ഞൾ കുടം പുളി ഇതൊന്നും ചേർക്കാൻ മറക്കരുത്... സംശയം ചേച്ചിയോട് ചോദിക്കുക.

  • @latheefrose8893
    @latheefrose8893 24 дня назад +1

    ഈ ചപ്പാത്തി പണി രാവിലെ തുടങ്ങിയാൽ വൈകീട്ട് ആറു മണിക്ക് തീർക്കാൻ കഴിയുമോ...

  • @balachandranvm35
    @balachandranvm35 Месяц назад +7

    ഇത് കേൾക്കാൻ വെറുതേ സമയം കളഞ്ഞു - ഇനി മേലാൽ ഇത്തരം ലൊട്ടകേൾക്കാൻ സമയം കളയില്ല

    • @MadhuMadhu-uo2oq
      @MadhuMadhu-uo2oq 23 дня назад

      ഓഹോ ഇതു വെറുതേ ആണെങ്കിൽ ഞാനും കാണുന്നില്ല . തുറന്നതേ ഉള്ളു .

  • @SakkeerVk-n4o
    @SakkeerVk-n4o 3 месяца назад +14

    😊

  • @nasimudheen136
    @nasimudheen136 Месяц назад +1

    ഞാൻ ഇവിടെ പപ്പടം അച്ചാർ ഇട്ട് വെച്ചിട്ടുണ്ട്.

  • @nihaworld7318
    @nihaworld7318 26 дней назад

    👍

  • @dlaxmikv3746
    @dlaxmikv3746 17 дней назад

    കുറച്ചു വലിപ്പള്ള പാൻ വെച്ച് ഉണ്ടാക്കികൂടെ

  • @nishumc2166
    @nishumc2166 2 месяца назад +2

    Valichu neetti boradipokkathee😐

  • @stonecraftdg8356
    @stonecraftdg8356 12 дней назад

    മറ്റുള്ളവരുടെ സമയത്തിന് വില കാണൂ ദയവായി വലിച്ചു നീട്ടാതെ 😂😂

  • @nasimudheen136
    @nasimudheen136 Месяц назад

    ടെറസിന്റെ മുകളിൽ കൊപ്ര ഉണക്കി അതിൽ നിന്ന് താഴെ കിച്ചണിലേക്ക് ഒരു പൈപ്പ് ഞാൻ ഇട്ടിട്ടുണ്ട്.ആവശ്യത്തിനുള്ള വെളിച്ചെണ്ണ കിട്ടുന്നുണ്ട്.

  • @MuraleedharanKaimaparamban
    @MuraleedharanKaimaparamban Месяц назад

    Talk fast plz

  • @TTS-o4s
    @TTS-o4s 2 месяца назад +2

    ഇതെന്താ ചപ്പാത്തിക്കഞ്ഞി യാണോ ?😂😂

  • @SobanaM-dm5sn
    @SobanaM-dm5sn Месяц назад +1

    THANQ FOR EVERYTHING AMAZING JFK GRACE 🔥🌊❤😘😎🤣✅🙏🌟🛐🛐🛐🛐

  • @alphonsakuniyil8482
    @alphonsakuniyil8482 2 месяца назад +3

    ചപ്പാത്തി ബാക്കി വനാൽ ഇങ്ങിനെ ചെയ്യാറുണ്ട്

  • @NaseemaNavas-ob3xj
    @NaseemaNavas-ob3xj 3 месяца назад +4

    Suuupper

  • @ismailfaris16
    @ismailfaris16 2 месяца назад +11

    ഈ ഭാഷ മലയാളം അല്ലാതെ പിന്നെന്താ തമഴ്കലർന്നിട്ടൊന്നും ഇല്ലല്ലൊ എന്നൊരു കഷ്ടം

    • @SeenaasSeenaash
      @SeenaasSeenaash 2 месяца назад +1

      Endhinane ithra kushumbe aa itha ethra nalla revipiyane idunnath

  • @paruskitchen5217
    @paruskitchen5217 16 дней назад

    😂😊😊😂😂😂😂

  • @shameenakhan2132
    @shameenakhan2132 2 месяца назад +2

    അല്ല ഇത്‌ പണ്ടത്തെ മലപ്പുറം താത്ത തന്നെ ആണോ. നിങ്ങൾക്ക് ഇങ്ങനെയൊക്കെ സംസാരിക്കാൻ അറിയോ

  • @paruskitchen5217
    @paruskitchen5217 16 дней назад

    u tube income base verapaniyilla,very bore😅😂

  • @suranindran5653
    @suranindran5653 Месяц назад

    ആവര്‍ത്തനം ഭയങ്കര ബോറാണ്. കേള്‍ക്കുന്നവരുടെ ക്ഷമയെ പരിശോധിക്കരുത്.

  • @ambikaponnappan842
    @ambikaponnappan842 2 месяца назад +1

    Adipoli

  • @rahizubair8567
    @rahizubair8567 2 месяца назад +1

    നൂൽപുട്ടിന്റെ അച്ചിൽ ഇട്ടാൽ പോരെ

  • @unnikrishnannair763
    @unnikrishnannair763 11 дней назад

    വെറുതെ സമയം കളയാൻ ഉപകരിക്കും

  • @SindhuOmana-q8t
    @SindhuOmana-q8t 2 месяца назад +2

    കോഴിക്കട്ട 😂😂

  • @ChandraShekharan-l5h
    @ChandraShekharan-l5h Месяц назад

    ഇത് ഒരു സമയം പോക്ക് തട്ടിപ്പ് പ്രസ്ഥാനം. വിലകൂടിയ ഒരു വിഭവം ആക്കുവാൻ ആര് പരിശ്രമിക്കും

  • @varghesegeorge7717
    @varghesegeorge7717 11 дней назад

    Mafam talk less work more

  • @aldaarrak617
    @aldaarrak617 28 дней назад

    😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫😫

  • @PrabhaKumar-ov1sq
    @PrabhaKumar-ov1sq 27 дней назад

    ഒരു ജോലിയും ഇല്ലാതെ ഓരോന്നു കൊണ്ടുവരും, ചുമ്മാ സമയം കളയാൻ.വ്യൂസ് കിട്ടന്വേണ്ടിട്ടു.

  • @A_DAY_OF_HASNU
    @A_DAY_OF_HASNU 2 месяца назад

    🥰👌🏻👌🏻👍🏻

  • @asuradarar2260
    @asuradarar2260 2 месяца назад +2

    No good bad

  • @mary45615
    @mary45615 2 месяца назад +1

    ...

  • @vargheseeluvathingal3933
    @vargheseeluvathingal3933 Месяц назад

    Time waste

  • @zakariya.k9937
    @zakariya.k9937 Месяц назад

    എന്ത് ഒലക്കേലെ

  • @dlaxmikv3746
    @dlaxmikv3746 17 дней назад

    ഒന്നും മിണ്ടാണ്ട് ഇടക്കൊന്നു സംസാരിച്ച പോരെ

  • @Azharjaman77
    @Azharjaman77 2 месяца назад

  • @k.ooommen5879
    @k.ooommen5879 Месяц назад +1

    ഒന്നിനും കൊള്ളില്ല

  • @ajhjgs8186
    @ajhjgs8186 2 месяца назад +5

    പോയിമലയാളം പഠിച്ചിട്ട് വന്നു സംസാരിക്കടേ....

    • @PoorDogsmedia
      @PoorDogsmedia 2 месяца назад +3

      എന്ത് കുഴപ്പം നന്നായിട്ടുണ്ട് സംസാരം

    • @_alhamdhulillah_
      @_alhamdhulillah_ 2 месяца назад +3

      ഇംഗ്ളീഷ് ആണോ സംസാരിക്കുന്നത് 🔥

    • @lissygracious6452
      @lissygracious6452 2 месяца назад +2

      അതുതന്നെ, നന്നായിട്ട് സംസാരിക്കുന്നു.

    • @SeenaasSeenaash
      @SeenaasSeenaash 2 месяца назад

      Endha kuzhappam aa ithade samsarathine kure kutam mathram kaanan varum kashdam

    • @vin88888-v
      @vin88888-v 2 месяца назад +2

      മുത്തേ ഇജ്ജ് മലയാളം പണ്ഡിതൻ ആണോ അതോ കുണ്ഠിതനോ......

  • @ebrahimkp6003
    @ebrahimkp6003 Месяц назад +1

    ഇങ്ങനെ പരത്തി ഐസ് വെള്ളത്തിൽ ഇട്ടാൽ പോരെ

  • @vijayan-vn4sw
    @vijayan-vn4sw 18 дней назад

    ആൾക്കാർ എന്തെങ്കിലും തിട്ടം തിന്നും എന്നാണോ ഈ താത്തയുടെ വിചാരം