ഹണി ട്രാപ്പിൽ ഞാനും പെട്ടു...

Поделиться
HTML-код
  • Опубликовано: 18 сен 2024

Комментарии • 328

  • @juliusceaser9452
    @juliusceaser9452 3 года назад +143

    Mathew 10:16 യേശു പറഞു " ചെന്നായ്ക്കളുടെ നടുവിൽ ആടിനെപ്പോലെ ഞാൻ നിങ്ങളെ അയക്കുന്നു. ആകയാൽ പാമ്പിനെപ്പോലെ ബുദ്ധിയുള്ളവരും പ്രാവിനെപ്പോലെ കളങ്കമില്ലാത്തവരും ആയിരിപ്പിൻ"

    • @rajagopalrajapuram1817
      @rajagopalrajapuram1817 3 года назад

      സർ,
      മനസിലായില്ല!🤔

    • @pramodkumarpramodkumar5004
      @pramodkumarpramodkumar5004 3 года назад +3

      ഇങനെപൊയൽ അയക്കാൻ ആട് ഉണ്ടാവില്ല

    • @sabumathew9374
      @sabumathew9374 3 года назад +2

      @@rajagopalrajapuram1817 sir bybilil yeshu paranja oru munkaruthal anu karanam ee lokathu chathiyum vanjanayum Ulla manushyar undu , athu pole Valare nalla manushyrum undu , yellavareyum oru pole kandu vishwsikkaruthu , viveka poorvam avare thirichariyunnathil thettu pattaruthu ennulla munnariyippanu , athukondanu yeshu Paranjathu ningal sarpthey pole vivekamullavarum pravine pole nishkalangarum ayirikkuka ennathu Paranjathu

    • @rajagopalrajapuram1817
      @rajagopalrajapuram1817 3 года назад

      @@sabumathew9374 Sir,
      മോശ ജോഷ്വ അഹറോൻ കാലത്ത് നടന്ന നറാഹത്യ കളെപ്പറ്റി പറയൂ

    • @delnaisaac6328
      @delnaisaac6328 3 года назад +2

      @@rajagopalrajapuram1817 see Sebastian replying to Jabbar mash part 2

  • @prathapana3975
    @prathapana3975 3 года назад +21

    ടീച്ചറെ നിങ്ങൾ സൂപ്പർ. ചൊറിയുന്നവരെ മാന്തിപ്പൊളിക്കുന്ന നിങ്ങൾ ഒരു താരം തന്നെ. അഭിനന്ദനങ്ങൾ.

  • @davislazer4834
    @davislazer4834 3 года назад +114

    നിങ്ങളുടെ നല്ല മനസിന്‌ നന്ദി പറയുന്നു. സൗദി അറേബ്യ ഉറക്കത്തിൽ നിന്ന് ഉണരുന്നു. ഇത് പോലെ സമുദായത്തിൽ ഉറങ്ങി കിടക്കുന്നവരെ ഉണർത്താൻ നിങ്ങൾക്ക് സാധിക്കട്ടെ എന്ന് പ്രാത്ഥിക്കുന്നു.

    • @pcjoseph848
      @pcjoseph848 3 года назад +3

      This type of behaveir canbe recognised only by those who have an inborn capacity to under stand the hidden intentions .

  • @james-bu2ky
    @james-bu2ky 3 года назад +16

    Teacher ന്റെ ജീവൻ അപടകത്തിലാണ് ജാഗരൂകയായിരിക്കുക 🙏🙏🙏.

  • @rammohan9387
    @rammohan9387 3 года назад +106

    ഹിന്ദു പെണ്ണ് മുസ്ലിം ചെക്കന്റെ കൂടെ തുള്ളികളിച്ചത് ശരി, മലപ്പുറത്തെ മുസ്ലിം പെൺകുട്ടികൾ ഡാൻസ് കളിച്ചപ്പോൾ ഉറഞ്ഞു തുള്ളുകയും ചെയ്തു.

    • @firegarden183
      @firegarden183 3 года назад +2

      Correct

    • @alinajai7142
      @alinajai7142 3 года назад

      ഹിന്ദു പെണ്ണുങ്ങളിൽ വലിയ വിഭാഗം കുലടകളും അഭിസാരികകളുമാണ്. സ്വാതന്ത്ര്യം അതിര് വിട്ടതിന്റെ കൊണം! ഈ സത്യം പറഞ്ഞതിന് എന്റെ തലയിലോട്ട് കയറേണ്ട. ആ മെഡിക്കൽ കോളജിൽ ഏതോ ഒരു ജിഹാദിയുടെ കൂടെ കളിച്ചവൾ, വിമർശനം വന്നപ്പോൾ തന്റെ തുണി കുറച്ചു കൊണ്ട് പഴയതിലും കൂടുതൽ മുൻതൂക്കവും പിൻതൂക്കവും ഇളക്കി ചാടിത്തുള്ളുക ആയിരുന്നല്ലോ!

  • @lobukmcherian7312
    @lobukmcherian7312 3 года назад +33

    സെബാസ്റ്റ്യൻ ബ്രദർ സൂപ്പർ മറുപടി ടീച്ചർ നിങ്ങളും 👍💪💪

  • @Lucifer-no3vz
    @Lucifer-no3vz 3 года назад +137

    ജിഹാദിന് വേണ്ടി എന്തും
    എന്തും
    എന്തിന് ഒരു മൊട്ടുസൂചി വരെ ഇവർ ആയുധമാക്കും
    ഹണി ട്രാപ്പ്
    മണി ട്രാപ്പ്
    നാർക്കോട്ടിക് ട്രാപ്പ്
    ലൗ ട്രാപ്പ്
    ലാൻഡ് ട്രാപ്പ്
    സർവീസ് ട്രാപ്പ്
    ബ്ലാക്ക് മെയിൽ ട്രാപ്പ്
    എന്തും ഇവർ ആയുധമാക്കും
    ജാഗ്രത
    ജാഗ്രത
    ജാഗ്രത

    • @AnilKumar-cb3df
      @AnilKumar-cb3df 3 года назад +9

      ഈ പന്നികളെ കൊണ്ട് തോറ്റു

    • @jomonjacob79
      @jomonjacob79 3 года назад +3

      Business jihaad Too

  • @pappachanpappachan5824
    @pappachanpappachan5824 3 года назад +7

    പുന്നക്കൽ സാർ ഒരു മഹാ സംഭവമാണെന്ന സത്യം' ഉൾക്കൊള്ളുന്നു. താങ്ക സ് സാർ.

  • @Dhruvesh538
    @Dhruvesh538 3 года назад +147

    പാലാ ബിഷപ്പ് പറയാത്ത എത്രയോ എത്രയോ Trap കളും ജിഹാദുകളും ഇനിയും കാണാൻ ഇരിക്കുന്നു.

  • @johnalencheril7060
    @johnalencheril7060 3 года назад +61

    A slogan that must be propagated "അസ്സലായി അലക്കും"; "വാ അലക്കാം അസ്സലായി".ഹായ്! കേൾക്കാൻ എന്തൊരു ഇമ്പം!

    • @prathapana3975
      @prathapana3975 3 года назад +5

      ഈ slogan കലക്കി. അസ്സലായി അലക്കും വാ അലക്കാം അസ്സലായി.. കലക്കി. ഇതു പറഞ്ഞു ശീലിക്കാം.

    • @spiritualtechnology001
      @spiritualtechnology001 3 года назад +2

      ഇസ്ലാം വിഴുപ്പായത് കൊണ്ട് ഇങ്ങനെ നിരന്തരം അലക്കി വെളുപ്പിച്ചെടുക്കാനുള്ള ശ്രമം..😃😃😃😎😎😎

    • @manipaul63
      @manipaul63 3 года назад

      Thalla, Thalla. "Ailaku ethra muriundu," 3 pieces only Posco Muhammad.

    • @sreevenu6573
      @sreevenu6573 2 года назад

      🤣🤣🤣👍

  • @dainiyalparsad1735
    @dainiyalparsad1735 3 года назад +50

    Be Very Very Care-Full? U R A valuable asset in KERALA Society! കോയമാരുടെ പേടിസ്വപ്നം!

  • @indianfreelance6162
    @indianfreelance6162 3 года назад +40

    ടീച്ചര്‍ ഇതൊരു പരമസത്യമാണ്.

  • @Waraqah-Ibn-Nawfal6485
    @Waraqah-Ibn-Nawfal6485 3 года назад +60

    ഒറ്റയാൾ പോരാട്ടത്തിന് എല്ലാ ആശംസകളും ഭാവുകങ്ങളും.
    KEEP IT UP, YOUR GOOD WORK AND SERVICE TO HUMANITY.

  • @annakuttyjohn8409
    @annakuttyjohn8409 3 года назад +38

    ഫ്രാങ്കോ പിതാവ് ശരിയോ തെറ്റോ,എന്തൊ ആവട്ടെ, കുറവിലങ്ങാട് കന്യാസ്ത്രീകൾ എന്താണ് എന്ന് ഇപ്പോഴെങ്കിലും കുറെ പേർക്കെങ്കിലും മനസ്സിൽ ആയി കാണുമല്ലോ?

    • @rinuthomas6754
      @rinuthomas6754 3 года назад +11

      അവളുമാരുടെ വില പോയി സുടാപ്പി കന്നയാസ്ത്രീകൾ ഞങ്ങൾക്ക് നാണക്കേട്.

    • @annakuttyjohn8409
      @annakuttyjohn8409 3 года назад +8

      @@rinuthomas6754 പോകാൻ വില ഉണ്ടെങ്കിൽ അല്ലേ!!

  • @chitharanjenkg7706
    @chitharanjenkg7706 3 года назад +55

    പ്രിയജാമിത ഓപ്പൺ പ്ളാറ്റ്ഫോമിൽ പറയുന്നത് തെറ്റോ ശരിയോ എന്നറിയില്ല. എമുക്കളിൽ കൂടുതലും പൂർവ്വകുലത്തെ ഉള്ളിൽ നിന്നും തള്ളിക്കളയാനാവാത്തവരാകും എന്നാണ്‌ സമീപകാലത്തെ ചിലരുടെ ശൈലി കണ്ടാൽ നമുക്ക് തോന്നുക. അതുകൊണ്ട് ഭവതി ഔട്ട് വാക്കിംഗിലും എമുക്കളുളള മീറ്റിംഗിലും നല്ല കരുതലോടെ വേണം സഹകരിയ്ക്കാൻ.

    • @artery5929
      @artery5929 3 года назад +10

      Ex Muslims പലരും ഉഡായിപ്പ് ആണ്' .

    • @rinuthomas6754
      @rinuthomas6754 3 года назад +10

      @@artery5929 ആ കൂട്ടത്തിൽ ടീച്ചറെ കൂട്ടണ്ട.ടീച്ചർ വേറെ ലെവൽ ആണ്‌ 😍

    • @Chickenthandoori
      @Chickenthandoori 3 года назад +1

      ലിയാക്കത്ത് 🕵‍♀️

    • @josecv7403
      @josecv7403 3 года назад +2

      എമുക്കൾ second teams ആണ്.
      Be CAREFUL 👹

    • @cube-cm7bg
      @cube-cm7bg 3 года назад

      നമ്മൾ ഇങ്ങനെ ജാമിതാ ടീച്ചറെയും അലി അക്ബറിനെയും അബ്ദുല്ലകുട്ടിയെയുമൊക്കെ വാനോളം പുകഴ്ത്തണം അവർ ഇസ്ലാമിന് നേരെ സംസാരിച്ചുകൊണ്ടേയിരിക്കണം അങ്ങ് ഡൽഹിയിൽ നിന്ന് പൈപ് വഴി ഒഴുകുന്ന കോടികൾ ഇത്തരം താത്തമാരിലേക്കും കോയമാരിലേക്കും ഒഴുകിയെത്തട്ടെ
      നമുക്ക് തൊണ്ടപൊട്ടി വിളിക്കാം
      ഭാരത്മാതാ കീ ജയ്

  • @voice318
    @voice318 2 года назад

    ധർമ്മത്തിന് ഗ്ലാനി സംഭവിക്കാൻ തുടങ്ങിയാൽ ധർമ്മം പുനസ്ഥാപിക്കാൻ ഞാൻ വീണ്ടും ജെന്മങ്ങൾ എടുക്കും:ശ്രീ😘😘

  • @PBUH-br2ze
    @PBUH-br2ze 3 года назад +37

    അസ്സലായ് അലക്കും, വാ അലക്കാം അസ്സലായ്.. ടീച്ചറെ

    • @thomasvarghese27
      @thomasvarghese27 3 года назад +3

      Best comment 😁😁👍👍👍👍

    • @rinuthomas6754
      @rinuthomas6754 3 года назад +10

      ബാലുശ്ശേരി കമന്റ് ബോക്സ്‌ പൂട്ടിവസല്ലം ഓടുവസല്ലം 😛

  • @THETHODUKA
    @THETHODUKA 3 года назад +8

    അതുകൊണ്ടാണ് യേശു പറഞ്ഞത് എല്ലാത്തിനേക്കാൾ അധികമായി, സ്വന്തം ജീവനേക്കാൾ പോലും അധികമായി എന്നെ സ്നേഹിച്ച്‌ എന്നെ പിഞ്ചെല്ലാത്തവർ എനിക്ക് യോഗ്യനല്ല എന്ന് പറഞ്ഞത്!!! കാരണം സ്വത്തും പണവും ജീവനുമൊക്കെ ഭയമുള്ളവരെല്ലാം ശത്രുക്കളുടെ കെണിയിൽ വീഴും

  • @chitharanjenkg7706
    @chitharanjenkg7706 3 года назад +18

    പ്രിയജാമിത ഭവതി നമ്മളെ പറഞ്ഞു പഠിപ്പിച്ച പ്രമാണമനുസരിച്ച് ഈ അറബിമതം നന്നായി പഠിച്ചവരാണെങ്കിൽ കുളിച്ച വെള്ളത്തിൽ വിശ്വസിയ്ക്കാനാവില്ല. എന്നാൽ ക്രൂരമതം തലയ്ക്ക് പിടിയ്ക്കാത്തവരാണെങ്കിൽ അത്യപൂർവ്വമായി സത്യത കാണ്ടേക്കാം.(പക്ഷേയവർ ഇതേപോലെ ദുർഘടസമയങ്ങളിൽ അങ്ങോട്ട് വിളിയ്ക്കില്ല പകരം സഹായം ഭവതിയുടെ അല്ലെങ്കിൽ ഭവതി നിർദ്ദേശിയ്ക്കുന്ന ഇടത്തെത്തിയ്ക്കും.)

    • @cube-cm7bg
      @cube-cm7bg 3 года назад

      നമ്മൾ ഇങ്ങനെ ജാമിതാ ടീച്ചറെയും അലി അക്ബറിനെയും അബ്ദുല്ലകുട്ടിയെയുമൊക്കെ വാനോളം പുകഴ്ത്തണം അവർ ഇസ്ലാമിന് നേരെ സംസാരിച്ചുകൊണ്ടേയിരിക്കണം അങ്ങ് ഡൽഹിയിൽ നിന്ന് പൈപ് വഴി ഒഴുകുന്ന കോടികൾ ഇത്തരം താത്തമാരിലേക്കും കോയമാരിലേക്കും ഒഴുകിയെത്തട്ടെ
      നമുക്ക് തൊണ്ടപൊട്ടി വിളിക്കാം
      ഭാരത്മാതാ കീ ജയ്

    • @chitharanjenkg7706
      @chitharanjenkg7706 3 года назад +3

      @@cube-cm7bg വിവാഹത്തിന് സ്റ്റേജിൽ വീഡിയോ പിടിച്ചാൽ പച്ച വ്യഭിചാരമെന്നും സംഗീതവും നൃത് മറ്റു കലകളും നിരോധിച്ചും
      കൃഷിയിടങ്ങളിൽ എങ്ങനേയും വിളകളിറക്കി അന്യരെ കഴുത്തറത്തു കൂട്ടുന്ന കാര്യങ്ങൾ ആയത്തിലോതി ദൈവപ്രീതി വരുത്തിയാലോ 72ഹൂറികൾ മദ്യപ്പുഴ മീൻകരൾ ആഹാ...😂😂😂

  • @pappachanpappachan5824
    @pappachanpappachan5824 3 года назад +1

    ടീച്ചർ നിങ്ങൾ അനീതിക്കെതിരെ ഒറ്റക്ക് പോരാട്ടവാനുള്ള ആയുരാരോഗ്യം നൽകി ദൈവം അനുഗ്രഹിക്കട്ടെ.

  • @thomasjacob4317
    @thomasjacob4317 3 года назад +8

    "ഹലോ ഹലോ ആരാടാ മിണ്ടാതിരിക്കട" ഈ ശൈലി ആണ് പറ്റിയത് എന്നു സെബാസ്റ്റ്യനു അറിയാം, കണ്ടൻ തടിക്ക് മുണ്ടൻ തടി 🤣

  • @anilkumar7213
    @anilkumar7213 3 года назад +9

    എന്റെ ബ്രദറെ താങ്കളുടെ അപ്പന്റെ പടമൊന്നു കിട്ടുമോ
    താങ്കളുടെ ജന്മത്തിന് കാരണഭൂതനായ ആ മനുഷ്യനെ ഒന്ന് കൈകൂപ്പി തൊഴാൻ സന്തോഷo Brother

  • @peacebewithus270
    @peacebewithus270 3 года назад +25

    This is why it is said that the evil works in many ways. It's better be careful and trust worthy at least to ourselves.

  • @merlybiju9851
    @merlybiju9851 3 года назад +10

    Good good 👍👍👍

    • @more728
      @more728 3 года назад

      കോളാമ്പി മനുജ കാസ എന്ന ക്രൈസ്തവ തീവ്രവാദികളെ എതിർത്ത് വീഡിയോ ചെയ്തപ്പോൾ Like നേക്കാള്‍ കൂടുതലായി dislike.

  • @mathewmj6478
    @mathewmj6478 3 года назад +18

    ഇതാണ് സത്യം എല്ലാത്തിലും കള്ളന്മാർ ഉണ്ട് .

    • @subramanniannk9610
      @subramanniannk9610 3 года назад

      ആന്റണിക്കെതിരെ" ആറാം തിരു

  • @arunanukadampuzha2277
    @arunanukadampuzha2277 3 года назад +37

    പോകുന്നത് ബുദ്ധിപരം അല്ല... അവർ നല്ലവൻ ആയിക്കോട്ടെ... എന്നു വച്ച് പോയിലാ എന്നത് തെറ്റും അല്ല.. ❤️

  • @6108-y4f
    @6108-y4f 3 года назад +15

    ഗുഡ്മോർണിംഗ് ടീച്ചർ

  • @askme1969
    @askme1969 3 года назад +9

    ഈ സമാധാന മതം ഈ ഭൂമിയിൽ ഇല്ലാ എന്ന് ഒരു നിമിഷം കണ്ണ് അടച്ചു സങ്കൽപ്പിച്ചാൽ മനസിലാകും... ഈ ഭൂമി സ്വർഗം ആയിരുന്നേനെ എന്ന്.

  • @Biju-hk6sv
    @Biju-hk6sv 3 года назад +7

    Good good watching 👍👍🌹🌹🙏🙏

  • @mannicoikaldaniel3067
    @mannicoikaldaniel3067 3 года назад +3

    പുന്നയ്ക്കലും മേടവും പറയുന്നത് അക്ഷരംപ്രതി ശരിയാണ്

  • @Radhakrishnan-bq7ow
    @Radhakrishnan-bq7ow 3 года назад +26

    ടീച്ചറെ പെടുത്തുന്നതിനെ ' തേനീച്ച ട്രാപ്പ് ' എന്നല്ലേ പറയേണ്ടത് !

    • @pcnar8057
      @pcnar8057 3 года назад +3

      അല്ല , കടന്നൽ ട്രാപ്പാണ്.

  • @krishunni9576
    @krishunni9576 3 года назад +1

    Jamitha Teachere! Excellent talk and made me to think. Very very true. 🙏❤️

  • @johnysathyanesanjohnysathy4151
    @johnysathyanesanjohnysathy4151 3 года назад

    ഒരായിരം സത്യം.. BIG SALUTE

  • @sunnyraphael8736
    @sunnyraphael8736 3 года назад

    Good thoughts.. And. Good preaching.

  • @jacobthomas5709
    @jacobthomas5709 3 года назад +6

    ഹണി ട്രാപ് ജിഹാദ്, മണി ട്രാപ് ജിഹാദ്, നർകോട്ടിക്ക് ജിഹാദ്, ലവ് ജിഹാദ്, ഹലാൽ ജിഹാദ്,സെക്സ് ജിഹാദ്,പൊളിറ്റിക്‌ൽ ജിഹാദ്, ഒറ്റപ്പെടുത്തൽ ജിഹാദ്. 😇😇😇😇

  • @maryteresa3042
    @maryteresa3042 3 года назад +2

    God bless you Teacher 😇

  • @sanudotcom3
    @sanudotcom3 3 года назад

    Jamitha teacher..., രണ്ടു കാര്യങ്ങളിൽ അഭിപ്രായം പറയട്ടെ...
    1. മതം ആണ് പ്രശ്നം, മതം മൂലം ആണ് മതക്കാർ പ്രശ്നം ഉണ്ടാക്കുന്നത്, പുസ്തകം ആണ് വഴി തെറ്റിക്കുന്നത്, പുസ്തകത്തിൽ ഉള്ളതിൻ്റെ യഥാർത്ഥ അർത്ഥം എന്താണ് എന്നതാണ് ഇവിടെ അന്യമത വിരോധത്തിന് കാരണം ആകുന്നത്... എന്നിങ്ങനെ ഉള്ള ആശയങ്ങൾ ഇവിടെ കൂടുതൽ താല്പര്യപ്പെടുന്നു.
    ഒരുപക്ഷേ നമ്മുടെ focus പലപ്പോഴും മതക്കാരെ ആവുന്നില്ലെ? അല്ല, മതത്തെ ആവണം...
    ഉദാഹരണത്തിന് താലിബാൻ കൊല നടത്തി. എന്ത് തീവ്രവാദികൾ ആണ് ഇവർ എന്നത് പറയുമ്പോൾ , അവർ അത് ചെയ്തതിനു പിന്നിലെ കാരണങ്ങൾ, ചിന്തകൾ, ഒക്കെ ആണ് പറയേണ്ടത്. അതുപോലെ ഉസ്താദ് കുട്ടിയെ ഉപദ്രവിച്ചപ്പോൾ അത് ഹലാലായ (നബിചര്യ പ്രകാരം) പീഡനം ആയിരുന്നു എന്നത് ഉദാഹരണ സഹിതം, lines quote ചെയ്തു പറഞാൽ അത് കൂടുതൽ വ്യക്തം ആവും.
    2. രണ്ടാമത്..... , ഇവിടെ നടക്കുന്ന ജിഹാദുകൾ (പല വിധം) മൗന സമ്മതം, പൈസ കൊടുത്ത് മൗനം കൊണ്ട് സഹായിക്കൽ (ഉദാഹരണം പള്ളിക്ക് ഫണ്ട് കൊടുക്കുന്നത് എവിടെ എത്തും? മലദ്വാർ ഗോൾഡ് വാങ്ങിക്കുന്ന പൈസ എവിടെ എത്തും?) Business ജിഹാദ് അല്ലേ അത്? ... അങ്ങനെ സഹായിക്കുന്ന സാധാരണ ജനങ്ങൾ - മുസ്ലിം എന്നോ അമുസ്‌ലിം എന്നോ നോക്കാതെ ബോധവൽക്കരിക്കപ്പെടനം... അതിനു താങ്കൾ ഇടപെടണം.
    അമേരിക്ക ഇറാൻ എന്ന രാജ്യത്തിന് ഉപരോധം ഏർപ്പെടുത്തി. ഇറാന് എന്തെങ്കിലും സഹായം ചെയ്യുന്ന ഒരു വ്യക്തിയോ സ്ഥാപനമോ അമേരിക്കയിൽ ഉപരോധം നേരിടും. വേറെ ഒന്നും അല്ല, ജിഹാദിയെ എതിർത്താൽ പോര, ജിഹാദിക്ക് അറിഞ്ഞുകൊണ്ട് എന്തൊരു സഹായവും (മനസ്സ് കൊണ്ടോ, പണം കൊണ്ടോ ബിസിനെസ്സ് പരം ആയോ) അവരും ചെയ്യുന്നത് ജിഹാദ് തന്നെ ആണ്. ... ഇതും ബോധവൽക്കരിക്കണം.

  • @v.g.harischandrannairharis5626
    @v.g.harischandrannairharis5626 3 года назад +2

    Teacher is very happy today, good omen.

  • @leenaninan2860
    @leenaninan2860 3 года назад +4

    ഞാൻ ഒരു മാധവിക്കുട്ടി അല്ല എന്നു പറഞ്ഞു കൂടായിരുന്നോ അവനോട്.

  • @davisp.j6286
    @davisp.j6286 3 года назад +16

    ടീച്ചർ എന്തുകൊണ്ടാണ് അയാളുടെ ഐഡന്റിറ്റി, സത്യസന്ധത എന്നിവ ആരെക്കൊണ്ടെങ്കിലും അന്വേഷിപ്പിക്കാതിരുന്നത്. ധാരാളം മലയാളികളും നല്ല സംഘടനകളും ഖതറിലുണ്ടല്ലോ. അത് ടീച്ചറിന്റെ ജാഗ്രതയില്ലായ്മയെന്നെ പറയാൻ പറ്റൂ.

    • @JamithaTeacherTalks
      @JamithaTeacherTalks  3 года назад +3

      കണ്ടു പിടിച്ചു.

    • @nabeelzain2870
      @nabeelzain2870 3 года назад +2

      @@JamithaTeacherTalks ക്രിസങ്കി എന്ന് വിളിക്കൽ തെറ്റ് ആണ്.. കാരണം ആശയം കൊണ്ട് മാത്രം വർഗീയത പറയുന്ന ക്രിസ്ത്യൻസിലെ ഒരു ന്യൂന പക്ഷത്തെ ആയുധം കൊണ്ട് വർഗീയത പറയുന്ന സംഖികൾ ഉം ആയി ചേർത്ത് വയ്ക്കുന്നത് ക്രിസ്ത്യൻസിനെ അപമാനിക്കുന്നത് ഇന് തുല്യമാണ്..ഒപ്പം സംഖി ക്രൂരതയെ ലഖുകരിക്കൽ കൂടി ആണ്.

    • @Pradeep.E
      @Pradeep.E 2 года назад

      @@nabeelzain2870 ഹോ, ക്രിസ്ത്യാനികളെ അപമാനിക്കുന്നതിൽ എന്തൊരു വിഷമം! അല്ലെ?ജോസഫ് മാഷിന്റെ കൈ വെട്ടിയപ്പോൾ ഇത്‌പോലെ ആരും വിഷമിച്ചുകണ്ടില്ല!

    • @nabeelzain2870
      @nabeelzain2870 2 года назад

      @@Pradeep.E ജോസഫ് മാഷ് നിരീശ്വരൻ ആയത് കൊണ്ട് ആകാം പിസി ജോർജ് ഉൾപ്പെടെ ഉള്ളവർ അയാളെ അന്ന് തള്ളി പറഞ്ഞത്..എന്നിട്ടു ഇന്നു പിസി വലിയ മാന്യൻ ചമയുകയാണ്

  • @dominicchacko6416
    @dominicchacko6416 3 года назад +9

    👏👏👏🙏🥰

  • @superbranju8559
    @superbranju8559 3 года назад +4

    ഒരു വഴി അടയുമ്പോൾ മറ്റൊന്ന് അതാണ്‌ ജിഹാദികളുടെ സ്ഥിരം പരിപാടി അതുകൊണ്ട് തന്നെ ഓരോ ദിവസവും പുതിയ പുതിയ ട്രാപ്പുകൾ ഇവറ്റകൾ വിഭാവനം ചെയ്യും

  • @antonyfrancis6348
    @antonyfrancis6348 3 года назад +2

    മുഹമ്മദ്‌ ജനിച്ച സൗദിയിൽ നേരം വെളുത്തു... ലോകത്തിന്റെ മുന്നിൽ കാണിക്കാൻ വേണ്ടിയും, മക്കയിൽ നിന്നും കിട്ടുന്ന വരുമാനത്തെ മുന്നിൽ കണ്ടും അവർ ഈ മതത്തെ പിന്താങ്ങുന്നു..... അവരുടെ രാജാസിംഹസനത്തിന് തന്നെ ഇപ്പോൾ ഭീഷണിയായിരിക്കുന്നു മുഹമ്മതിന്റെ പ്രാകൃത ഗ്രന്ഥത്തെ അടിസ്ഥാനപ്പെടുത്തിയുള്ള മുസ്ലിം ഭീകരത....

  • @Trueindian1234-j1w
    @Trueindian1234-j1w 3 года назад +2

    Jamitha Teacher ❤

  • @joselidhias
    @joselidhias 3 года назад +2

    Take care mam.... Be vigilante.

  • @abrahamkocheril6083
    @abrahamkocheril6083 3 года назад +3

    ബുദ്ധിമതിയായ ജാമിത, അഭിനന്ദനങ്ങൾ ഈ ജിഹാദികൾ ജാമിതയെ ലക്ഷ്യമിടുകയാണ് ദൈവം കാക്കട്ടെ

    • @cube-cm7bg
      @cube-cm7bg 3 года назад

      നമ്മൾ ഇങ്ങനെ ജാമിതാ ടീച്ചറെയും അലി അക്ബറിനെയും അബ്ദുല്ലകുട്ടിയെയുമൊക്കെ വാനോളം പുകഴ്ത്തണം അവർ ഇസ്ലാമിന് നേരെ സംസാരിച്ചുകൊണ്ടേയിരിക്കണം അങ്ങ് ഡൽഹിയിൽ നിന്ന് പൈപ് വഴി ഒഴുകുന്ന കോടികൾ ഇത്തരം താത്തമാരിലേക്കും കോയമാരിലേക്കും ഒഴുകിയെത്തട്ടെ
      നമുക്ക് തൊണ്ടപൊട്ടി വിളിക്കാം
      ഭാരത്മാതാ കീ ജയ്

  • @LEO_DX_33_96
    @LEO_DX_33_96 3 года назад

    Mam njan mante valiya fan aanu🌹🌹🌹🌹🌹

  • @rathishraj354
    @rathishraj354 3 года назад +1

    Sebastin punnakal പറഞ്ഞത് points no doubt......

  • @palarivattamsasi6151
    @palarivattamsasi6151 3 года назад +2

    മണി ട്രാപ് ഉണ്ട് 👍🏽

  • @basheerkp3432
    @basheerkp3432 3 года назад +3

    ഹായ്! സഹോദരീ!

  • @marykuttyjohnson6070
    @marykuttyjohnson6070 3 года назад +1

    സെക്യൂരിറ്റി അലാം ഇടയ്ക്ക് അടിക്കുന്നുണ്ടല്ലോ ടീച്ചറേ.... അൾ സേഷൻ / ഡോബർമാൻ... ടീം ഉഷാറായി കുരയ്ക്കുന്നു.... തീറ്റ കൊടുത്ത കൈകൾക്ക് സംരക്ഷണം നൽകുന്ന വിശ്വസ്തരാണ് നായകൾ ... good

  • @chitharanjenkg7706
    @chitharanjenkg7706 3 года назад +8

    പണ്ടൊരു തട്ടത്താത്ത ദുബായിലേയ്ക്ക് ചെന്നാൽ ഖുറാൻ പഠിപ്പിച്ചു തരാമെന്ന് പറഞ്ഞില്ലേ. കക്ഷി ഇപ്പോൾ വലിയ ചാരിറ്റി പരസ്യം ആണ് നൽകുന്നത് ഫണ്ട് കളക്ഷന്. 3.5കോടി രൂപയുടെ ടാർജറ്റ്ട്രീറ്റ് ആണ് പുതിയ ഐറ്റമവരുടെ

  • @MJ-vu8qp
    @MJ-vu8qp 3 года назад

    May God protect and bless you for showing the courage to stand for truth....

  • @renju09
    @renju09 3 года назад +1

    Good 👍

  • @avirachanku9244
    @avirachanku9244 3 года назад +1

    Congratulations🎉🥳👏

  • @rinuthomas6754
    @rinuthomas6754 3 года назад +1

    ഗുഡ് മോർണിംഗ് ടീച്ചർ 🖐️🖐️

  • @thinktodare5417
    @thinktodare5417 3 года назад +2

    Sebastian punnakkal real man 👍

  • @johnypp6791
    @johnypp6791 2 года назад

    സത്യം 👌👍👍

  • @Riderjonjo
    @Riderjonjo 3 года назад +2

    മണി ജിഹാദ് , ഹണി ജിഹാദ് , പണി ജിഹാദ് , ദേ മൂന്നെണ്ണം കൂടി

    • @mathew7197
      @mathew7197 3 года назад +1

      കമ്മ്യൂണിസ്റ് ജിഹാദ്

  • @baredesigns1
    @baredesigns1 3 года назад

    Absolutely correct. Your courage to support truth is admirable.

  • @babuputhiyaparambil8082
    @babuputhiyaparambil8082 3 года назад

    Teacher ningal oru nslla manasinte udamayanu athu thirichariyatha viddi madrasapottanmare epozhum karuthiyirikkanam ayudam kondu bheashanippeduthan padipicha mathavum athinte vykthakalil ninnum otilkalum nallathu pretheeshikkaruthu we stand with u alaways

  • @jaimymathew2403
    @jaimymathew2403 3 года назад +2

    Correct

  • @bbpp7746
    @bbpp7746 3 года назад +1

    മനസ്സ് നിറയെ വർഗ്ഗീയതയും കൊണ്ട് നടക്കുന്നവർക്ക് മറ്റുള്ളവരെ കുറ്റം പറയാൻ എന്ത് യോഗ്യത, എന്ത് അവകാശം?

  • @JS-qm3jh
    @JS-qm3jh 3 года назад

    Well said teacher

  • @benialex1974
    @benialex1974 3 года назад

    Thank u sister. I pray to god to protect you. I am a Christian but u deserve heaven even if u don’t believe in the lord Jesus Christ. Because u are helping many Muslims to come out this cult. 🥰🥰🥰

  • @Riderjonjo
    @Riderjonjo 3 года назад +2

    അപ്പൊ മണി ജിഹാദ് , പണി ജിഹാദ് , കൈ ജിഹാദ് , ഹണി ജിഹാദ് ??!! ദേ എണ്ണം കൂടുന്നു .

  • @jackjillbarcen5474
    @jackjillbarcen5474 3 года назад +1

    👍

  • @maryteresa3042
    @maryteresa3042 3 года назад

    💯 True

  • @shankaranbhattathiri6741
    @shankaranbhattathiri6741 3 года назад +1

    👍👍👍👍👍

  • @kunjoocherian5564
    @kunjoocherian5564 2 года назад

    Jamitha teacher go ahead. 👏

  • @reenajose5528
    @reenajose5528 3 года назад +3

    Eipppo. Eee club. Housil. Koodi. Janagalkku. Kittiya. Arivu. Alllahu. Khureashi. Vamssathil. Peatta. Pala. Deavanmaril. Onnnanu. Saaathandea. Pratheekam. Aanu

  • @sunilapple1
    @sunilapple1 3 года назад

    -Goodmessage-

  • @varghesechalil9362
    @varghesechalil9362 3 года назад

    Good presentation

  • @jaisonphilip7179
    @jaisonphilip7179 2 года назад

    🌹🌹🌹 Teacher be careful

  • @LEO_DX_33_96
    @LEO_DX_33_96 3 года назад

    Adipoli😁😁😁😁

  • @thresiammajohn4241
    @thresiammajohn4241 3 года назад

    Super ❤️

  • @സുലൈമാൻ
    @സുലൈമാൻ 3 года назад

    ചേച്ചി full support 💪💪

  • @rajajjchiramel7565
    @rajajjchiramel7565 3 года назад

    Hai Teacher good morning

  • @thomasjoseph1035
    @thomasjoseph1035 3 года назад +2

    മ്മടെ പഴയ കമ്പിക്കാക്ക അല്ലിയോ അത്?

  • @kumarm7428
    @kumarm7428 3 года назад +11

    ഇരട്ട താപ്പ് നയം കാണിച്ചു നടക്കുന്ന ഇവന്മാരെ ഒറ്റപ്പെടുത്തണം

  • @okacet9412
    @okacet9412 3 года назад

    Sudapi circus is so funny.

  • @wilsonthalian8976
    @wilsonthalian8976 3 года назад +1

    Hi teacher 😍

  • @meonly2775
    @meonly2775 3 года назад +3

    ഇത്രയൊക്കെ ഇസ്ലാമിസ്റ്റുകളെ കുറിച്ച് നന്നായി അറിയാവുന്ന ടീച്ചർ പോലും പണത്തിന്റെ കാര്യത്തിൽ വീണുപോയി. അതവർക്കറിയാം . രക്ഷപ്പെട്ടത് ഏതോ ഒരു "ദൈവ (സത്യസന്ധത)" കടാക്ഷം. ഇനിമുതൽ ടീച്ചർ ശ്രദ്ധിക്കുക ആര് വിളിച്ചാലും ആ നിമിഷംതന്നെ എല്ലാം ഡീൽ ചെയ്യാൻ തന്റെ വിശ്വസ്തനായ ഇതൊക്കെ അറിയുന്ന ഒരാളെ ഏൽപ്പിക്കുക. ടീച്ചറുടെ ഈ വിമർശനം നിർത്തിക്കുക എന്നതാണ് അവരുടെ ഉദ്ദേശം.

    • @cube-cm7bg
      @cube-cm7bg 3 года назад

      നമ്മൾ ഇങ്ങനെ ജാമിതാ ടീച്ചറെയും അലി അക്ബറിനെയും അബ്ദുല്ലകുട്ടിയെയുമൊക്കെ വാനോളം പുകഴ്ത്തണം അവർ ഇസ്ലാമിന് നേരെ സംസാരിച്ചുകൊണ്ടേയിരിക്കണം അങ്ങ് ഡൽഹിയിൽ നിന്ന് പൈപ് വഴി ഒഴുകുന്ന കോടികൾ ഇത്തരം താത്തമാരിലേക്കും കോയമാരിലേക്കും ഒഴുകിയെത്തട്ടെ
      നമുക്ക് തൊണ്ടപൊട്ടി വിളിക്കാം
      ഭാരത്മാതാ കീ ജയ്

  • @karakkadaumanojhanmanojhan610
    @karakkadaumanojhanmanojhan610 3 года назад

    🙏🏻🙏🏻🙏🏻👏

  • @tgeorge6635
    @tgeorge6635 3 года назад +6

    Oru nalla appan eppozhum thante makkalde kariyathil aware ayirikkum eppozhum

  • @sasidharansasidharan1101
    @sasidharansasidharan1101 3 года назад

    Yes..madam correct.

  • @bodhidharmayogachannel8324
    @bodhidharmayogachannel8324 3 года назад

    രാഹുൽ ഈശ്വർ ഹണി ട്രാപ്പിൽ പെട്ടുപോയോ 😯😯

  • @redx5041
    @redx5041 3 года назад +1

    ടീച്ചർ വളരെ ശ്രദ്ധിക്കണം...

  • @gloriakoder2988
    @gloriakoder2988 3 года назад

    ഡബിൾ എഡ്ജ് നർകോട്ടിക് is heroin

  • @prasoonkumar8895
    @prasoonkumar8895 3 года назад

    Good Morning.

  • @augustinekj9765
    @augustinekj9765 3 года назад

    👍👍👍

  • @shajikodivila2498
    @shajikodivila2498 3 года назад

    പ്രിയമുള്ള ടീച്ചറേ, കുറച്ചുപേരേ എല്ലാക്കാലത്തും വരുതിക്ക് നിർത്താൻ പറ്റും... എല്ലാവരേയും എല്ലാക്കാലത്തും പറ്റിക്കാൻ കഴിയില്ല...
    അതിന് ഒരു `ജാമിത ടീച്ചർ ` തുടക്കമിട്ടു... നൂറ്റാണ്ടുകളായുള്ള ഒരു വ്യവസ്ഥിതിയെയാണ് ചോദ്യം ചെയ്യുന്നത്.. ഉത്തരമില്ലാത്ത ചോദ്യങ്ങൾക്ക് മറുപടിയായി വധഭീഷണി,തേജോവധം, പലവിധ കുരുക്ക് പരിപാടികൾ.... ടീച്ചർ പറയുന്നത് ടീച്ചർക്ക് ഉറപ്പുണ്ടെങ്കിൽ ആരെയാ പേടിക്കേണ്ടത്? ഇവിടെ ഭരണഘടന തരുന്ന പൗരൻറ അവകാശ പരിധിക്കുള്ളിലാണ് ടീച്ചർ നിൽക്കുന്നത്.. ടീച്ചർ പറയണം.... full support....

  • @vdvarghesevarghese7097
    @vdvarghesevarghese7097 3 года назад

    Good

  • @reenajose5528
    @reenajose5528 3 года назад +2

    Jamithea. Lokam. Nassichalum. Christtanikal. Parayum. Jesus. Maathram. Aaanu. Sathya. Dyvam. Eannu

  • @reenajose5528
    @reenajose5528 3 года назад

    Pandaaaram. Aaara. Ssarie. Aaara. Real.

  • @adampower9757
    @adampower9757 3 года назад

    Thank you

  • @soundofsilence2403
    @soundofsilence2403 3 года назад

    When entire Muslims of SA who are ardent followers of Islam, pacing the time , here in this democractic India , a faction is adopting a regressive path of 6 th century, which is pathetic situation. Prayers for your well-being. 🙏🏻

  • @likepgeorge8159
    @likepgeorge8159 3 года назад

    ഈ നഗ്ദ്ധതക്കു, ഹണി ട്രാപ്പിനും പ്രാധാന്യം കൊടുക്കാതിരിക്കുക

  • @reenajose5528
    @reenajose5528 3 года назад

    Jamithea. Eeee kaaalam. Muzhuvan. Njan. Adakkam. BOTHAM. EILLLATHA. Christtian. Vissvasikal. Sathyam. Aaayum. Vissvasichirunnathu.

  • @dharanmaanikkoth2257
    @dharanmaanikkoth2257 3 года назад

    Ok