'ശാരദേ.. നീ അമ്പലത്തിൽ പൊയ്‌ക്കോ.. പക്ഷേ പൈസ ചോദിക്കാൻ പാടില്ല' | Sarada Teacher about EK Nayanar

Поделиться
HTML-код
  • Опубликовано: 10 дек 2024

Комментарии • 92

  • @advtsmarar
    @advtsmarar 4 дня назад +55

    ഈ സഖാവിന്റെ ഓക്കേ പേര് കേൾക്കുമ്പോൾ മാത്രം ആണ് കമ്മ്യൂണിസ്റ്റ്‌ പാർട്ടി എന്ന നാമത്തോട് പോലും ഇന്ന് ഈ കാലം ഒരു ചെറിയ സ്നേഹം തോന്നുന്നുള്ളൂ ആ പ്രസ്ഥാനത്തിന്റെ പഴയ കാല ഓർമ്മകൾ മാത്രം... ടീച്ചർ അമ്മക്ക് പിറന്നാൾ ആശംസകൾ ❤️💚❤️🌈

  • @padminimahesh9881
    @padminimahesh9881 4 дня назад +25

    പ്രിയപെട്ട ശാരദ ടീച്ചർക്ക് നവതി ആശം' സകൾ ദീർഘായുസായിരിക്കട്ടെ

  • @mohammedshakeel9699
    @mohammedshakeel9699 4 дня назад +9

    പ്രിയ സഖാവ് ഇ കെ നായനാരുടെ ധർമപത്നി ശാരദ ടീച്ചർക്ക് ആയുരാരോഗ്യ സൗഖ്യത്തോടെ ഇനിയും ദീർഘകാലം ജീവിക്കാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ

  • @YunusYunus-d3v
    @YunusYunus-d3v 4 дня назад +7

    എന്നും ചിരിച്ചോണ്ടിരിക്കുന്ന നല്ല ഒരു അമ്മ 🙏🏿🙏🏿

  • @galaxymobiledubai
    @galaxymobiledubai 4 дня назад +19

    പഴയകാലത്തിന്റെ ഊർജ്ജം👍👍👍👍

  • @syamalakumari1673
    @syamalakumari1673 4 дня назад +4

    നവതിയിലും ചെറുപ്പത്തിൻ്റെ പുഞ്ചിരിതൂകി സന്തോഷത്തോടെ ഇനിയാരുജന്മമുണ്ടെങ്കിൽ എൻ്റെ സഖാവിൻ്റെ ഭാര്യയായി ജീവിക്കണം എന്ന വിശ്വാസത്തിൽ ജീവിക്കുന്ന ശാരദ ടീച്ചർക്ക് നവതി ആശംസകൾ ഇനിയും ഒരു പാടുനാളുകൾസന്തോഷത്തോടെ ജീവിക്കട്ടേ എന്നാശംസിക്കുന്നു....

  • @RajileshBabu
    @RajileshBabu 4 дня назад +4

    ജന്മദിനാശംസകൾ, ഒപ്പം ആയുസ്സിന്നും ആരോഗ്യത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കാം 🙏

  • @USHAKUMARI-oq1tt
    @USHAKUMARI-oq1tt 4 дня назад +5

    Many many happy returns of the day, you great lady. May God bless you with this smile at all times.

  • @manjusreedhar1005
    @manjusreedhar1005 4 дня назад +3

    Nalla Amma...E.K.Nayanar enna janasammathanaya nayakante priyapetta Bharya...Sarada teacher...🎉🎉

  • @renukaav7232
    @renukaav7232 3 дня назад

    ടീച്ചറെ. പിറന്നാൾ ആശംസകൾ. ഒരു പാടു സന്തോഷം ഇനിയും ഉണ്ടാവട്ടെ.

  • @vijayakumarisivashankaran7981
    @vijayakumarisivashankaran7981 4 дня назад +7

    പിറന്നാൾ ആശംസകൾ അമ്മേ ❤

  • @nisarcm7667
    @nisarcm7667 4 дня назад +12

    വർണിക്കാൻ കഴിയാത്ത സുകൃതം. (അമ്മ )

  • @sindhus2717
    @sindhus2717 2 дня назад +1

    Iyal endhonn ....avare parayan sammathikkathe....idakk kayari....valavalaaann.

  • @beenamurali6170
    @beenamurali6170 4 дня назад +1

    അമ്മയ്ക്ക് പിറന്നാൾ ആശംസകൾ ദീർഘ ആയുസ് ആയിരിക്കട്ടെ ഈ ചിരിയോടെ 🙏❣️❣️

  • @venugobal8585
    @venugobal8585 4 дня назад +3

    E.K.Nayanar Sir is a greatest and lovable person ever...Great memories...❤❤

  • @mayarajeevan1395
    @mayarajeevan1395 4 дня назад +1

    ശാരദ ടീച്ചർ ന് നവതി ആശംസകൾ all the very best സഖാവ് നായനാർ പ്രിയപ്പെട്ട നേതാവ് ആയിരുന്നു ഇപ്പോഴും അതേ🥲 🙏

  • @krishnanair1578
    @krishnanair1578 4 дня назад +3

    എനിക്ക് ഏറ്റവും ഇഷ്ടപെട്ട സഖാവ് പക്ഷെ കാണാൻ കഴിഞ്ഞിട്ടില്ല. Happy birthday teacher, love you, കാണാൻ മോഹം

  • @Lalita-c7g
    @Lalita-c7g 4 дня назад +2

    E.k. nainar is my favorite nethavu personally

  • @sherleezz3569
    @sherleezz3569 4 дня назад +1

    പിറന്നാൾ ആശംസകൾ. ടീച്ചർ അമ്മ ❤❤❤90ന്റെ നിറവിൽ. ❤❤❤❤

  • @ayishavn4659
    @ayishavn4659 День назад

    Ashamsakal teacher

  • @valsalanair5038
    @valsalanair5038 4 дня назад +5

    Happy Birthday Amma

  • @shijubaskaran7587
    @shijubaskaran7587 4 дня назад +4

    പിറന്നാൾ ആശംസകൾ 💐💐🥰

  • @sreedhrannambiar8384
    @sreedhrannambiar8384 4 дня назад +1

    Happy birthday teacher Sruthi from Dubai hailing from Kannur at thillenkeri

  • @muraliperiyal3366
    @muraliperiyal3366 4 дня назад +2

    Very happy Amma congratulations ❤

  • @geethaaravind5814
    @geethaaravind5814 4 дня назад +3

    ജാട ഇല്ലാത്ത സ്നേഹം 🙏🙏

  • @RaginKV
    @RaginKV 4 дня назад

    .enike ente achene thullymane e k Nayanar Amma ke jenmadina asemsakal ❤

  • @Bindhu-k9s
    @Bindhu-k9s 4 дня назад +1

    Happy birthday dear teacher❤️❤️❤️❤️❤️🙏🙏🙏

  • @nazarkannolimmal3649
    @nazarkannolimmal3649 4 дня назад +4

    Amma❤

  • @lethajeyan2435
    @lethajeyan2435 2 дня назад

    Jenmadhinasamsakal.....

  • @deepu8948
    @deepu8948 3 дня назад

    Happy birthday Teacher ❤

  • @Rajeshkumar-f9p7m
    @Rajeshkumar-f9p7m День назад

    അമ്മ ❤

  • @roseed8816
    @roseed8816 4 дня назад +4

    Really smart at 90 years! Wish good health and happiness!

  • @syamalaradhakrishnan802
    @syamalaradhakrishnan802 4 дня назад +1

    Baagyavathiyaaya amma ammakku ellaavidha nanmakalum nerunu

  • @naliniradhakrishnan3824
    @naliniradhakrishnan3824 4 дня назад +1

    ടീച്ചർ ക്ക് ആശംസകൾ 🎉

  • @sreesings1
    @sreesings1 4 дня назад +2

    എല്ലാം ഈശ്വരാധീനം 🙏

  • @preethavayalapra2565
    @preethavayalapra2565 3 дня назад

    ❤️❤️Teacher

  • @NirmalaAbraham-zn8gc
    @NirmalaAbraham-zn8gc 4 дня назад +2

    പിറന്നാളാശംസകൾ🙏🙏

  • @bindhunair8224
    @bindhunair8224 4 дня назад

    Happy birthday teacher 🎉❤

  • @satheeskumar1412
    @satheeskumar1412 4 дня назад +1

    HAPPY BIRTHDAY SARADA TEACHER

  • @mkgkindulekha2623
    @mkgkindulekha2623 4 дня назад +1

    Nayanarachante sharadhamma hbd amma❤❤❤❤

  • @muhammedmehanaspk6674
    @muhammedmehanaspk6674 4 дня назад +1

    wish you good health

  • @MolyGeorge-y2v
    @MolyGeorge-y2v 4 дня назад

    Happy birthday Amma ❤️

  • @lysammakuriyan8253
    @lysammakuriyan8253 4 дня назад

    The only one political person I like is EK. Nayanar. Happy birthday Amma. God bless u

  • @ambikadevi6509
    @ambikadevi6509 4 дня назад +1

    നവതി ആശംസകൾ 🙏🙏

  • @ajithgreen8982
    @ajithgreen8982 4 дня назад +3

    ❤❤

  • @sheejasreenivasan8514
    @sheejasreenivasan8514 4 дня назад +7

    ആശംസകൾ അമ്മാ

  • @anilkumar-kb6ut
    @anilkumar-kb6ut 4 дня назад +3

    🥰🥰

  • @harisashirashir8539
    @harisashirashir8539 4 дня назад +3

    🙏👍💯💐

  • @usharanisanjeev
    @usharanisanjeev 3 дня назад

    🙏🙏🙏🙏🙏

  • @geethamohan3775
    @geethamohan3775 4 дня назад +1

    🙏

  • @roymonyelavilayil2056
    @roymonyelavilayil2056 4 дня назад +1

    tiechar Nayanra oda alla poe ❤️ 🙏

  • @anilanil9389
    @anilanil9389 4 дня назад +1

    ❤🎉🙏

  • @sunils3068
    @sunils3068 4 дня назад +1

    ❤❤❤♥

  • @geethakrishnan8360
    @geethakrishnan8360 3 дня назад

    നവതി ആശംസകൾ നേരുന്നു.

  • @Gracy_d73
    @Gracy_d73 4 дня назад +1

    അമ്മക്ക് പിറന്നാൾ ആശംസകൾ

  • @ashakumarir7563
    @ashakumarir7563 3 дня назад

    ശാരദമ്പരം 🤑

  • @shabeerali7525
    @shabeerali7525 3 дня назад

    സഖാവ് നായനാർ ❤️

  • @geetram1251
    @geetram1251 4 дня назад +1

    ❤❤❤😮😂

  • @geethakrishnan8360
    @geethakrishnan8360 3 дня назад

    എതങ്കിലും അവസരത്തിൽ പിണറായിയുടെ ഭാര്യയുടെ ഇങ്ങനെ ഒരു സംഭാഷണം ചർച്ച കേരളാ ജനതകേൾക്കില്ല അത്രക്ക് .....

  • @SOUMYA-c8v
    @SOUMYA-c8v 4 дня назад +1

    Ammakk pirannal asamsakal

  • @kannursafari2652
    @kannursafari2652 3 дня назад

    സംഗതിയൊക്കെ ശരി തന്നെ പക്ഷേ നാട്ടിൽ വികസനം വരാ൯ ഒരേയൊരു നേതാവ് പിണറായി വിജയൻ... വിഎസ്, നായനാർ, ആന്റണി, ഉമ്മ൯ ചാണ്ടി, കരുണാകരൻ എല്ലാവരും നല്ലവർ തന്നെ...

    • @shinupankajakshan3533
      @shinupankajakshan3533 3 дня назад

      അത് പിണറായി കൊണ്ടുവന്നതല്ല കേന്ദ്രത്തിൽ
      ബിജെപി ഉള്ളതുകൊണ്ടാണ്

  • @kasaragodkal148
    @kasaragodkal148 4 дня назад +3

    മൊട്ട എസ് കെ എൻ പഠിക്കുകയാണോ ടീച്ചറെ ഒന്നും പറയാൻ സമ്മതിക്കുന്നില്ല

  • @arjunc5740
    @arjunc5740 4 дня назад +5

    പിറന്നാൾ ആശംസകൾ അമ്മേ ❤️

  • @sankarankutty3071
    @sankarankutty3071 4 дня назад +1

    Happy Birthday Amma

  • @LachuAmbily
    @LachuAmbily 4 дня назад +3

    ❤🌸

  • @SheejaNair-c7d
    @SheejaNair-c7d 4 дня назад +2

    ❤🌹

  • @radhamani6066
    @radhamani6066 4 дня назад +1

    🙏👍🔥❤️🌹

  • @rinusamuel9806
    @rinusamuel9806 4 дня назад +1

    🥰

  • @woodcraftcncedakkara
    @woodcraftcncedakkara 4 дня назад +2

  • @aleena-k-thankachan
    @aleena-k-thankachan 4 дня назад +2

    ❤️❤️❤️

  • @razeenam5171
    @razeenam5171 4 дня назад +2

  • @BinduBinduv-k3e
    @BinduBinduv-k3e 4 дня назад +1

    ❤❤

  • @BaluKG-ng1qm
    @BaluKG-ng1qm 4 дня назад +1

    ❤❤

  • @update2.095
    @update2.095 4 дня назад +1

    ❤❤❤

  • @SurjithSwaminathan
    @SurjithSwaminathan 4 дня назад +1

  • @binduc9302
    @binduc9302 4 дня назад +1

    ❤❤❤

  • @nedheeribrahim5357
    @nedheeribrahim5357 4 дня назад +1

    ❤❤❤

  • @sukumaran2824
    @sukumaran2824 4 дня назад +1

    ❤❤❤

  • @dileepchandran4323
    @dileepchandran4323 4 дня назад

    ❤❤❤❤❤

  • @SreedeviChandran-f3y
    @SreedeviChandran-f3y 3 дня назад

    ❤❤❤